ഇത് ശരിക്കും ഉള്ള സംഭവമാണ് മലയാളത്തിലേക്ക് വരുമ്പോൾ മാറ്റം ഉണ്ടോ എന്ന് എനിക്ക് അറിയില്ല ഹിന്ദിയിൽ ഇങ്ങനെ തന്നെയാണ് ഹിന്ദിയുടെ ഫോട്ടോ സഹിതം ഈ വീഡിയോയിൽ ചേർത്തിട്ടുണ്ട് മുഴുവനും കാണുന്നവർക്ക് അത് മനസ്സിലാക്കാവുന്നതേയുള്ളൂ മുഴുവനും കാണുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലാകും ഒരു ട്വിസ്റ്റ് കൂടിയുണ്ട് കണ്ടു നോക്കിയിട്ട് അഭിപ്രായം കമന്റിലൂടെ പറയുക ലൈക് ചെയ്യുക സബ്സ്ക്രൈബ് ചെയ്യണെ 🙏🙏❤️❤️
അല്ല ഞാൻ ചോദിക്കട്ടെ അപ്പോൾ പിന്നെ ആദർശിന്റെ അമ്മനയനയെ മനസ്സിലാക്കി, നയനയെ അവരുടെ ഷോപ്പിലെ മെയിൻ ഡിസൈനർ ആക്കി, നയന ഗർഭിണിയായി, നയനക്കൊരു കുഞ്ഞു പിറന്നു, അഭി നയനയെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ നോക്കി ആദർശ് രക്ഷിച്ചു എന്നൊക്കെ പറയുന്ന ഒരുപാട് സീനുകൾ ഇല്ല അതൊക്കെ എവിടെ
ഒറിജിനെ കളഞ്ഞിട്ട് കുറെ കഥ പറയുന്നുണ്ടോ ഈ സീരിയലിൽ നയന ആണ് മെയിൻ ആക്ടർ അവരെ കൊന്നിട്ട് പിന്നെ എന്റു കാണിക്കാൻ ചുമ്മാതെ രാവിലെ ഓരോന്ന് ഇറങ്ങിക്കോളും ഇല്ലാത്ത കഥയുമായി കുറെ പണം വെറുതെ കിട്ടുമല്ലോ ഒരു ജോലിം ഇല്ലേ ഉണ്ടാക്കി കഥ പറയാൻ മനുഴന്റെ ടൈം കളയാൻ ഇറങ്ങിക്കോളും???
@@KismathkismathKismath ഞാൻ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് ഇത് ഹിന്ദി റീമേക്ക് ആണ് പറയുന്നത് താല്പര്യമുള്ളവർ മാത്രം കണ്ടാൽ മതി ഞാൻ ആരെയും നിർബന്ധിക്കുന്നില്ല

നയന മരിക്കരുത്
@@ammammaslifestyle9216 ful kanu
Twist urappalle
Yes hindi serial pic
@@yasicreations തമിഴിൽ haha കല്യാണം
ഈ സീരിയലിലെ എല്ലാ കഥാപാത്രവും അങ്ങ് ചത്താൽ മതി എന്നാ പിന്നെ കഥ തീരുമല്ലോ 😂😂😂. ഈ സീരിയൽ നിർത്താലോ
നയന മരിച്ചാൽ ഞാൻ പിന്നെ സീരിയൽ കാണില്ല
അല്ല ഞാൻ ചോദിക്കട്ടെ അപ്പോൾ പിന്നെ ആദർശിന്റെ അമ്മനയനയെ മനസ്സിലാക്കി, നയനയെ അവരുടെ ഷോപ്പിലെ മെയിൻ ഡിസൈനർ ആക്കി, നയന ഗർഭിണിയായി, നയനക്കൊരു കുഞ്ഞു പിറന്നു, അഭി നയനയെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ നോക്കി ആദർശ് രക്ഷിച്ചു എന്നൊക്കെ പറയുന്ന ഒരുപാട് സീനുകൾ ഇല്ല അതൊക്കെ എവിടെ
എടൊ ആദ്യം വീഡിയോ ഫുൾ കാണു അതിൽ ഉണ്ട് ഉത്തരം.....
Hai yasi very nice thumara camant 😅😅😅😅😅😅😅😅😅😅😅😅😅😅😅
നയന മരിക്കരുതേ
നയന മരിക്കട്ടെ . മകൻ്റെ ദാമ്പത്യം തകർത്ത അമ്മ ദേവയാനി കുറ്റബോധം കൊണ്ട് നീറി നീറി മരിക്കണം
നയന മരിച്ചാൽ പിന്നെ ആരും സീരിയൽ കാണില്ല
@@sheejamp5998ful kanu
Hai yasi thank you
❤️
Well done good presentation 👍👍
Thank you 👍
നയന മരിച്ചാൽ കഥ ഇല്ല, സീരിയൽ മതിയാക്കണം.ആയതിനാൽ നയനക്ക് ഒരു കുഴപ്പവുമുണ്ടാകരുത്.
മരിക്കില്ല വീഡിയോ ഫുൾ കാണു ട്വിസ്റ്റ് ഉണ്ട് മുഴുവൻ കണ്ടാലേ മനസ്സിലാകു
നയന ഈ ലോകത്തോട് വിടപറഞ്ഞാൽ പിന്നെ ഈ സീരിയൽ കാണില്ല
ഫുൾ കാണു ട്വിസ്റ്റ് ഉണ്ട്
😮😮
ഒറിജിനെ കളഞ്ഞിട്ട് കുറെ കഥ പറയുന്നുണ്ടോ ഈ സീരിയലിൽ നയന ആണ് മെയിൻ ആക്ടർ അവരെ കൊന്നിട്ട് പിന്നെ എന്റു കാണിക്കാൻ ചുമ്മാതെ രാവിലെ ഓരോന്ന് ഇറങ്ങിക്കോളും ഇല്ലാത്ത കഥയുമായി കുറെ പണം വെറുതെ കിട്ടുമല്ലോ ഒരു ജോലിം ഇല്ലേ ഉണ്ടാക്കി കഥ പറയാൻ മനുഴന്റെ ടൈം കളയാൻ ഇറങ്ങിക്കോളും???
ആദ്യം വീഡിയോ ഫുൾ കാണ് എന്നിട്ട് കുറ്റം പറയാനും ചിലക്കാനും വ
ഈ കഥ full കള്ളം ആണ് ടീവിയിൽ വരുമ്പോ ഇവർ പറഞ്ഞതുമായി ഒരു ബന്ധവും ഇല്ല
@@KismathkismathKismath ഞാൻ വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് ഇത് ഹിന്ദി റീമേക്ക് ആണ് പറയുന്നത് താല്പര്യമുള്ളവർ മാത്രം കണ്ടാൽ മതി ഞാൻ ആരെയും നിർബന്ധിക്കുന്നില്ല
നയന മരി ച്ചാൽ കഥ കണില്ല
@@sobhanap5225 മുഴുവൻ കാണു
She will not die
നയന മരിച്ചാൽ പിന്നെ നെഞ്ച് പൊട്ടിയ ആദർശ് വരിക്കും നായകനും നായികയും മരിച്ച മറ്റുള്ളവർക്ക് എന്ത് റോൾ 😂😂😂
ഫുൾ കാണു മനസ്സിലാകും @@rafiyathkummali1351
Appozhatheykkum jeevichi varum allengil endhu katha veruthe aale pattikkanalle mashe ee velathatsmokke vittukala vidditharam
ആദ്യം മുഴുവൻ കാണ് എന്നിട്ട് പറ
Oru divsam konda Aroghiyam kittunna food atha
🎉😊,
Please please Chechi next story please please Chechi next story please please Chechi next story ❤❤❤❤❤❤❤
അപ്പോൾ സീരിയൽ തീർന്നോ
ഫുൾ കാണു
നിങ്ങളുടെ ഈ പ്രചരണം നിർത്തിക്കൂടെ 😢😢😢😢😢 ഇതൊന്നും അല്ല നടക്കുന്നത്
മുഴുവൻ കാണു 🙄🙏
Please please Chechi next story please please Chechi next story please please Chechi next story please please Chechi next story please ❤❤❤❤❤
Nayana and devyani will not die because of Aadarsh Nayana will get up even though she dies
@@jayanair4475 watch full firstly
സീരിയൽ. ഇനി. അധികം. എപ്പിസോഡ്. ഇടാൻ. പാടില്ല.. എന്ന്. നിയമം. Vannu
: നയന മരിച്ചാൽ പിന്നെ ഈ കഥ എന്താ?
@@AnnaMariyaTes3FRollNo9 ഫുൾ കാണു പ്ലീസ്
നയന മരിക്കരുതുനയനയെകെല്ലരുതു
@@thankammababu ഫുൾ കാണു
നയന മരിക്കുമോ
വീഡിയോ ഫുൾ കാണു അതിൽ ഉണ്ട്
നയന മരിച്ചാൽ പിന്നെ സീരിയൽഇത്രയുo ദിവസം കണ്ടത് എന്തിനാണ്
ദയവു ചെയ്തു വീഡിയോ ഫുൾ കാണു
ഇതിൽ കുറച്ചു മിറാക്കൽസ് കാണുമെന്നു പ്രേഷകർക്കു അറിയാം പിന്നെ ആരെയാണ് വിഡ്ഢിയാക്കുന്നത്
😁
Palarum,Pala kadhakal parayunnu,ethu ethanu sari
❤️
അവർക്കും ഭ്രാന്താണ്, നിനക്കും ഭ്രാന്താണ്😂😂😂
@@abinanth.md_ അതെ നമുക്കെല്ലാം ഭ്രാന്താണ് 😂😂
Anna seiriyalum nayanayillel asiyanetu pootikonam
നയന മരിക്കുകയോ 🤨പിന്നെ എന്തു കഥ
ദേവയാനി നയന മരിക്കഡ്ഡ കഥ രസമില്ല
മുഴുവൻ കണ്ടു നോക്കു
Ethu enthokke aanu ayachu vidunnatu
@@BinduRajeev-x2e മലയാളം
Nayana marikaruthu. Please
@@runellececilyjohn3412 ഫുൾ കാണു
You tub പൈസക്ക് വേണ്ടി തെറ്റായ റീഡിങ് കാണിക്കുന്ന ഈ ചാനൽ ആരും കാണരുത് ഞാൻ ഹെഡിങ് മാത്രം കണ്ടതെ ഉള്ളൂ
അതാണ് കുഴപ്പം.. മുഴുവൻ കാണ് അപ്പൊ അറിയാം സത്യം എന്താണെന്ന് ഞാൻ പറഞ്ഞത് ശരിയാണോന്ന്
😁
ഹിന്ദി സീരിയൽ നെയിം എന്താ
Teri മേരി
Teri meri Dooriyaan
അമൃതയിൽ കാണിച്ചാൽ പോരായിരുന്നോ
😂😂😂😂 penne kurach vellam kudkk ..ne ezhuthunath ano...
അല്ല 🔘🔘🔘🔘 പിന്നെ ഇതിൽ ഡീറ്റെയിൽസ് യിട്ട് പറഞ്ഞിട്ടുണ്ട്
നയന മരിച്ചാൽ സീരിയൽ കാണില്ല
വീഡിയോ ഫുൾ കാണുക അപ്പോൾ മനസ്സിലാകും എന്താണ് കഥയിൽ പറയുന്നത് എന്ന്
Aavashyamillatha karyam parayalle . Eth nadakkatha karyamane enkil ninte thalaikkitt oru idi vachu tharum.
😂😂😂ഹിന്ദി ഇങ്ങനെ ആണ്.. ഫുൾ കാണു ഹിന്ദി പിക് സഹിതം ഇട്ടിട്ടുണ്ട്
Oru Hindi serial remake aanu ath anusarichanu ivide review paraunnath, aa kuttiyath paraunnum und
യെസ് ഒരാളെങ്കിലും മനസ്സിലാക്കിയല്ലോ
Nayanakku vere serialkittiyo athani serial vruthikedakkiyathu
@@AbhiSidhu-Gaming123 eth
ഇതെന്തൊരു കഥ liver ഉം blood ഒക്കെ കൊള്ളാം.. നയനെ മാത്രം ഇഷ്ടമല്ല..
😂😂😂
ഹിന്ദിയിലെ കാര്യം പറയണ്ട മോളെ മലയാളത്തിലെ കാര്യം പറഞ്ഞാൽ മതി.
@@KomalamSreepadam may be same
Ayye
ഇതൊക്കെ ഉള്ളതാണോ
@@SulfathHussain-o4p 100% ഹിന്ദിയുടെ ഫോട്ടോ കണ്ടിട്ടും വിശ്വാസമായില്ലേ ലാസ്റ്റ് വരെ കാണു
ഇതൊക്കെ ഉള്ളതാണോ
ഇതിൽ തന്നെ പറയുന്നുണ്ട്