പത്തരമാറ്റ് സീരിയൽ എന്നും കാണുമായിരുന്നു. എന്നാൽ ഈ കഥയുടെ ഇപ്പോഴത്തെ പോക്ക് ശരി. യ- ത്യാഗവും സത്യസന്ധതയുമുള്ള നയനയെ ദൂരന്തതയിലേക്കുതള്ള വിട്ടുന്നതു കഥ കാണാൻ ഉള്ള ആരഹം കുറയുന്നു.
പ്ലീസ് ഒരു കാര്യം പല വട്ടം ആവർത്തിക്കുന്ന ഡയലോഗ് കൾ ദയവായി ഒഴിവാക്കുക, ലോജിക് ഇല്ലാത്ത കാര്യങ്ങൾ അവതരിപ്പിക്കാതിരിക്കുക, കൊറേ കൂടി നിലവാരം പുലർത്താൻ ശ്രമികുക
അടിയും തൊഴിയും പകരം വീട്ടലും പ്രതികാരവും മാത്രമേ കുറച്ചു ദിവസമായി കാണുന്നുള്ളൂ സത്യാവസ്ഥ വീട്ടുകാരെയും പ്രേക്ഷകരെയും ബോധിപ്പിച്ചു കഥ മുന്നോട്ട് തുടർന്നൂ കൊണ്ടു പൊയ്ക്കൂടേ 😢😢
th-cam.com/video/EScJjzl3Xjg/w-d-xo.html
ജലജ അബദ്ധത്തിൽ പറഞ്ഞ ആ ഒരു വാക്കിലൂടെ ദേവയാനി തിരിച്ചറിയുന്നു നയനയാണ് തനിക്ക് രക്തം നൽകിയത്
വെറുതെ
Ó@@a_n_x_i_f.an_x_i_l1603
All the best brother 🎉
അവതരിപ്പിച്ചത് വളരെയധികം നന്നായിരിക്കുന്നു. കേൾക്കാനും നല്ല സുഖമുണ്ട്.🌹
Super 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
പത്തരമാറ്റ് സീരിയൽ എന്നും കാണുമായിരുന്നു. എന്നാൽ ഈ കഥയുടെ ഇപ്പോഴത്തെ പോക്ക് ശരി. യ- ത്യാഗവും സത്യസന്ധതയുമുള്ള നയനയെ ദൂരന്തതയിലേക്കുതള്ള വിട്ടുന്നതു കഥ കാണാൻ ഉള്ള ആരഹം കുറയുന്നു.
നല്ല അവതരണം ഇതൊക്കെ എന്നെങ്കിലും നടക്കുമോ
GOOD MORNING
സ്റ്റോറി ബെസ്റ്റ് നല്ല ആക്ടർസ്
പ്ലീസ് ഒരു കാര്യം പല വട്ടം ആവർത്തിക്കുന്ന ഡയലോഗ് കൾ ദയവായി ഒഴിവാക്കുക, ലോജിക് ഇല്ലാത്ത കാര്യങ്ങൾ അവതരിപ്പിക്കാതിരിക്കുക, കൊറേ കൂടി നിലവാരം പുലർത്താൻ ശ്രമികുക
സത്യം ഇനിയും പറയാതെ ആളുകളെ പൊട്ടന്മാരക്കുന്നു ഈ സീരിയൽ
Will you please stop this repeated dialogue.
Ok
നിങൾ പറയുന്നത് കേൾക്കാൻ രസമുണ്ട് വായിക്കാൻ സുഖം ഉണ്ട്
Thank you
കഥ കൊള്ളാം പക്ഷെ ഈ ജ്ന്മത്തിൽ കാണാൻ പറ്റുമോ 😂
കുറെ ആയില്ലേ വിഷംകലർത്തിയത് ആരാണെന്ന് തിരിച്ചറിയാൻ thudangiyittu
Good narration
Thank you!
ഇതൊരു എൻഡോ സൾഫാൻ സിരിയലാണു
Nayanaku rest ille kanaka veettil kondupoyillre
Pottatharamanallo
ഇതൊരു എൻഡോസൾഫാൻ സിരിയലാണ്
കഥാപ്രസംഗം പോലുണ്ട്
😊😊😊
2026 il enkilum nadakumo e episode 😂😂😂
Ennanavo
Visham koduthavalay veettilvachu poruppikkunnathay eviday nadakkunnatha. Oru viddi kadha.
പത്ത് വര്ഷം ആയാലും വിഷത്തിന്റെ കഥ തീരില്ല .
സത്യം
എത്ര കാലം ഈ വിഷം കൊണ്ട് പോകും?
അടിയും തൊഴിയും പകരം വീട്ടലും പ്രതികാരവും മാത്രമേ കുറച്ചു ദിവസമായി കാണുന്നുള്ളൂ സത്യാവസ്ഥ വീട്ടുകാരെയും പ്രേക്ഷകരെയും ബോധിപ്പിച്ചു കഥ മുന്നോട്ട് തുടർന്നൂ കൊണ്ടു പൊയ്ക്കൂടേ 😢😢
🤭😔
കൂടെ കൂടെ വെളിച്ചം വീശും വീണ്ടും ഇരുട്ടിലേക്ക് പോകും
ഒരു വിഷം ഒരു മാസം തീർത്തു.
അടുത്ത രണ്ടു വർഷത്തിനുള്ളിൽ നടക്കുമായിരിക്കും. ആറുബോറൻ serial.
ഹൊ എന്തൊരു ബോറുസീരിയൽ
Onnu poye.......
Ini ethrannaal kathirikkanam.....
ഇത് തന്നെ ഒന്നാം തരം വിഷം.