സാധാരണ ഒരു ഓടിട്ട വീടിനെ ഇത്ര മനോഹരമാക്കിയെടുത്തത് കണ്ട് അമ്പരന്നു പോയി. കണ്ണെടുക്കാൻ തോന്നാത്തത്ര ഭംഗി. 13 ലക്ഷം രൂപയ്ക്ക് ആരും കൊതിക്കുന്ന മനോഹരമായൊരു വീട്. Contact: Saji- 9744070384
ശരിക്കും ഈ ലോകത്ത് മനുഷ്യന് ജീവിക്കാനുള്ള വീട് ഇങ്ങനെയാ വേണ്ടത് , വെറൈറ്റി, സിoബിൾ . ഈ പ്ലാൻ ഉൾകൊണ്ട് മറ്റ് മെറ്റീരിയൽ സുപയോഗിച്ചു കൊണ്ടും ചെയ്യാൻ സാധിക്കും. എഞ്ചിനീയർക്ക് ഇത്തരത്തിലുള്ള വീടുകളെ കുറിച്ച് നല്ല ഐഡിയയുള്ളയാൾ.
അടിപൊളി വീട്❤❤❤ നിങ്ങളുടെ ചാനലിൽ ഒരുപാട് വീടുകൾ കണ്ടിട്ടുണ്ടെങ്കിലും ഈ വീട് Something special one.... Really beautiful work....Congrats Saji chettan.... great Talent.... beautiful house in very reasonable price......
ആ വീട്ടുകാരുടെ ഭാഗ്യം.ഒരുപാട് കാലം സന്തോഷത്തോടെയും സമാദാനത്തോടെയും ആ വീട്ടിൽ താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഈ ബുദ്ധി ആരുടെ ബുദ്ധിയിൽ ഉദിച്ചതായാലും അവർക്ക് ബിഗ് സല്യൂട്ട്
🙏Thank you Sachin and Pinchu for introducing such an affordable 💯 compact tiny home for the common man in Kerala . IT LOOKS LIKE A AWESOME SWISS HOUSE... Congratulations everybody........ Proud that it is Mananthavady, Wayanad...👍💕💥
വീട് കൊള്ളാം സൂപ്പർ ആയിട്ടുണ്ട്. ഈ മോഡൽ ആരു കണ്ടാലും കൊതിക്കും😍😍 എനിക്കുള്ള സംശയം ഇതാണ്..? മെറ്റൽ കൂടുതലായിട്ട് ഉപയോഗിച്ചത് കൊണ്ട് ചൂട് സമയങ്ങളിൽ മെറ്റൽ എല്ലാം ചൂടായിട്ട് വീടിനുള്ളിൽ ചൂടാകില്ലേ..?
ചിലവ് കുറവാണ് ,നല്ല വർക്കാണ്, അതിന്റെ ഡിസൈൻ എല്ലാം നല്ല വളരെ ഭംഗിയായിട്ടുണ്ട്. എനിക്കൊരു സംശയം.. ഈ വീടിന് ഇടിമിന്നൽ ബാധിക്കത്തില്ലേ? മുഴുവൻ കമ്പി അല്ലേ?🤔🤔🤔
സാധാരണ ഒരു ഓടിട്ട വീടിനെ ഇത്ര മനോഹരമാക്കിയെടുത്തത് കണ്ട് അമ്പരന്നു പോയി. കണ്ണെടുക്കാൻ തോന്നാത്തത്ര ഭംഗി. 13 ലക്ഷം രൂപയ്ക്ക് ആരും കൊതിക്കുന്ന മനോഹരമായൊരു വീട്.
Contact: Saji- 9744070384
സജി ക്ഷത്രിയനാണ് ക്ഷത്രിയൻ.
ഇത് എത്ര സ്ക്ർ ഫീറ്റ് ബ്രോ
Theerchayayum❤.
🥰💪🙏
The number is not going through
കൊള്ളാം..❤ ഇതുപോലെയുള്ള ചെറിയ പ്രൊജക്ടുകളാണ് ഞങ്ങൾക്കിഷ്ടം❤ സൂപ്പർ👏👍
❤
Athe Enikkum ❤
നല്ല കുടുംബം വീട് ഉണ്ടാക്കിക്കൊടുത്ത ചേട്ടനും . സൂപ്പർ
അതിമനോഹരമായ ഒരു ഭവനം.... 🤗
ദൈവം അനുഗ്രഹിക്കട്ടെ 🥰
ശരിക്കും ഈ ലോകത്ത് മനുഷ്യന് ജീവിക്കാനുള്ള വീട് ഇങ്ങനെയാ വേണ്ടത് , വെറൈറ്റി, സിoബിൾ . ഈ പ്ലാൻ ഉൾകൊണ്ട് മറ്റ് മെറ്റീരിയൽ സുപയോഗിച്ചു കൊണ്ടും ചെയ്യാൻ സാധിക്കും. എഞ്ചിനീയർക്ക് ഇത്തരത്തിലുള്ള വീടുകളെ കുറിച്ച് നല്ല ഐഡിയയുള്ളയാൾ.
ആഗ്രഹിച്ചു പോകുന്ന വീട്
ഉഗ്രൻ...... അഭിനന്ദനങ്ങൾ.......
എനിക്ക് ഇങ്ങനെയുള്ള വീടുകൾ വളരെ ഇഷ്ടമാണ് .
ഒന്ന് എനിക്കും പണിയണം .
ഒരു ലോട്ടറി അടിക്കട്ടെ 👍
Same❤️
ദിവസവും ഒരു റിസോർട്ടിൽ താമസിക്കുന്ന അനുഭൂതി 😍😍😍
ഓരോ video കാണുമ്പോളും ഇതേപോലെ ചെയ്യാം എന്ന് കരുതും.. ഈ ചാനലിൽ കാണിക്കുന്ന ഓരോ വീടും ഓരോ അത്ഭുതങ്ങൾ.. ❤
സത്യം 🤪എല്ലാം കിടു
കണ്ണ് എടുക്കാൻ തോന്നുന്നില്ല ❤️👌👌മനോഹരം 👌
അടിപൊളി വീട്❤❤❤
നിങ്ങളുടെ ചാനലിൽ ഒരുപാട് വീടുകൾ കണ്ടിട്ടുണ്ടെങ്കിലും ഈ വീട് Something special one.... Really beautiful work....Congrats Saji chettan.... great Talent.... beautiful house in very reasonable price......
😊
അധികം പഴക്കം ഇല്ലാത്ത ഒരു ഓടിട്ട വീടാണ് എൻ്റെ വീട് ഇത് കണ്ടപ്പോൾ ഒരുപാട് ഇഷ്ടമയി മനസ്സിൽ പതിഞ്ഞു ❤❤❤
പഴയ വീടിന്റെ നിലനിര്‍ത്തിയ ഭാഗങ്ങൾ തേടുന്നവര്‍ ആരൊക്കെ
കിണ്ണൻ ഐറ്റം ❤
Ee veedu panitha chettanu valya oru salute, good job and beautifully done ✅
ഇദ്ദേഹം പണിത വേറെ വീടുകളുണ്ടെങ്കിൽ അതും കാണിക്കണം❤❤
Pinchu sechi ude cheri super🤩☺️
ആ വീട്ടുകാരുടെ ഭാഗ്യം.ഒരുപാട് കാലം സന്തോഷത്തോടെയും സമാദാനത്തോടെയും ആ വീട്ടിൽ താമസിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ഈ ബുദ്ധി ആരുടെ ബുദ്ധിയിൽ ഉദിച്ചതായാലും അവർക്ക് ബിഗ് സല്യൂട്ട്
സന്തോഷച്ചാ സൂപ്പർ❤❤❤❤
അഭിനന്ദനങ്ങൾ...🎉🎉🎉🎉
ആവീട് ഉണ്ടാക്കിയ ചേട്ട്ടൻ 🙏👌
ഇത് പോലെ വീഡിയോ കണ്ട് വിളിക്കും അപ്പോൾ പറയും.25 lacks ആകും എന്ന് 😊
ആണോ
Ath aviday thanne ulla wood ann bro use cheythekanee athond ann rate korav
Best house I have come across. Would love to meet the architect engineer
നിങ്ങളുടെ എല്ലാ videos ഉം ഒന്നിനൊന്നു സൂപ്പർ ആണ്
നൈറ്റ് വ്യൂ അടിപൊളി ഗ്രീനറി യും ലൈറ്റ്റിംഗ് അടിപൊളി 🥰
Nalla oru colloquial veedu.. Natureumayi nalla reethiyil ingangi nilkunnu..
ഒരു വെറൈറ്റി വീട് ഉണ്ടാക്കി സച്ചിനെയും പിഞ്ചുവിനെയും ക്ഷണിക്കണം ... അതാണെന്റെ ആഗ്രഹം ....👍👍😍😍
വീട്ടിനുള്ളിൽ നീന്തൽകുളം, ഗ്ലാസ് പടിയുള്ള സ്റ്റെയർകേസ്, th-cam.com/video/O2MLXbgjigw/w-d-xo.html
Waiting 👍👍👍😍😍😍
Nice.. അനാവശ്യമായി കല്ലുകൾ ഉപയോഗിച്ചിട്ടില്ല എന്ന് തോന്നുന്നു. മാത്രവുമല്ല വീടിൽ ഒരുപാട് പണം മുടക്കുന്നത് ബുദ്ധി അല്ല
ഇതൊക്കെയാണ് വീട് 👍👌
ജീവിക്കാൻ ഇങ്ങനെ ഒരു വീട് മതി സൂപ്പർ എനിക്ക് 100% ഇഷ്ടമായി good
അടിപൊളി വീട് എന്റെ വീടും ഇങ്ങനെ ആക്കണം,,,
My dream home❤❤
Old veedine itra manoharam aakam ennu viswasikaan sadikunilaaa
Undakan kothikunna veed pakshe
എന്റെ സ്വപ്നം ഇത് പോലൊരു വീടാണ്
അതിമനോഹരമായ ഒരു ഭവനം
നല്ല വീഡിയോ. Very useful. Thank you.
Extraordinary presentation thank you so much
Maram athinu kollaam, ethu 4 varsham kazhiyimpol njarangum
Chettayi, chechi vidieo supper🥰🥰
Green curtains adipwolli aakii
യൂറോപ്പിൽ എത്തിയ ഫീലിംഗ്സ്
ഈ വീട് ചിലവും അറിയണം ന്ന് ഉണ്ടായിരുന്നു E വീട്ൽ കണ്ടിട്ട് copy എടുത്ത് ഇതിൽ ലിങ്ക് ഇടാന്ന് വെച്ചപ്പോൾ , ദേ കിടക്കുന്നു ഇതിൽ
It's stylish, but night marapatti, mullam panni, peruchazhiaudi nadakkum roofil.
Great.. Beyond words... Even in my dream and idea... Especially shape from outside...
🙏Thank you Sachin and Pinchu for introducing such an affordable 💯 compact tiny home for the common man in Kerala . IT LOOKS LIKE A AWESOME SWISS HOUSE... Congratulations everybody........ Proud that it is Mananthavady, Wayanad...👍💕💥
അടിപൊളി വീഡിയോ ❤️❤️❤️❤️❤️❤️❤️
ഒത്തിരി ഇഷ്ടായി നല്ലരു വീട് ❤👍👍👍
❤
Saji cheyttan, nice 👌 appreciated projected.
Nalloru ammachi 😍
വീട് കൊള്ളാം സൂപ്പർ ആയിട്ടുണ്ട്. ഈ മോഡൽ ആരു കണ്ടാലും കൊതിക്കും😍😍
എനിക്കുള്ള സംശയം ഇതാണ്..?
മെറ്റൽ കൂടുതലായിട്ട് ഉപയോഗിച്ചത് കൊണ്ട് ചൂട് സമയങ്ങളിൽ മെറ്റൽ എല്ലാം ചൂടായിട്ട് വീടിനുള്ളിൽ ചൂടാകില്ലേ..?
Grt...I am a regular viewer...❤❤❤
നല്ലൊരു ബിൽഡർ 🥰..
Saji chettan... Superb
ഇന്നത്തെ എപ്പിസോഡ് ക്യാമറ അടിപൊളി ആയി. കഴിഞ്ഞ വീഡിയോ smart ടീവിയിൽ കണ്ടപ്പോൾ reselution കുറവ് ആയിരുന്നു.
Wow brilliant end product 😍😍😍😍💯💯💯💯
Super super cute 🥰❤❤❤❤❤
എന്തായൊരു ഭംഗി 🔥❤️❤️👍
Super saji chetta❤👍
very beautiful house but it is useless in our climate... Due to hot, day time cant use the first floor....
Very nice. Mind blowing
Really loved it ❤️... Super.. I wish to make like this house
Wonderful..... beautiful 😍👍👍
Super 👍
My dream house
Super ❤❤❤❤
Excellent 👏👏👏👏
Gardening anu aa veedinte bhangi
ADIPOLI aanallo 🎉👌❤️👍
സൂപ്പർ
my dream house this one
സൂപ്പെർ home
Great...greater...greatest.. ഇത് പോലെ ഒരെണ്ണം അങ്ങട്ട്...
ഇനി "അല്ലെ പിഞ്ചു" ചോദിക്കുമ്പോൾ അല്ല എന്ന് പറയണം ട്ടാ 🤣 സച്ചിൻ ഒന്ന് ചമ്മിക്കോട്ടെ
😂
ആലപ്പുഴയിൽ ഇങ്ങനെ ഒരു വീട് വച്ച് തരാമോ ....
Interesting design 👍🏼
ചിലവ് കുറവാണ് ,നല്ല വർക്കാണ്, അതിന്റെ ഡിസൈൻ എല്ലാം നല്ല വളരെ ഭംഗിയായിട്ടുണ്ട്.
എനിക്കൊരു സംശയം.. ഈ വീടിന് ഇടിമിന്നൽ ബാധിക്കത്തില്ലേ? മുഴുവൻ കമ്പി അല്ലേ?🤔🤔🤔
E oru dout enikum und
Kidu💥👍
വേറെ ലെവൽ ❤👍
Supperrr ❤️❤️❤️
Good help full
Intelligent work 💯
Perfection at each and every part.
Maximum natural light comes inside ❤
പൊളിയാണ്
Kadalinodu aduthulla sthalangalil thurumbu polulla preshnangal undakan chance undo
Super ഇടിമിന്നൽ രക്ഷാ കവചം ഉണ്ടോ
നമ്മ നാട് ❤❤❤
ഇടിമിന്നൽ വിഷയമാണ്
Super dream 🏠home
മെറ്റൽ ഉപയോഗിക്കുന്നത് കൊണ്ട് ഇടിവെട്ട് വരുമ്പോൾ പ്രശ്നമുണ്ടോ?
Super 👍😍
Very intrestinggg ...congratss ❤❤
അടിപൊളിയായിട്ടുണ്ട് 👍👍
Can you share old house pics
സൂപ്പർ സൂപ്പർ വീട് ❤
It's beautiful... 🏡 😍
Kadal ulladth ith uppu pidikkum
Soopar❤❤❤❤
Awesome
Kanumbam thanne ithupole undakkan agraham und architecture num undo onn aikkuo
Amazing ❤
Isoleted sheet sponge alla athupole thonum nala hard aanu
കിടിലൻ വർക്ക്🎉🎉
So great 👍