Masha allsh👍അടിപൊളി റെസ്പ്പി 🥰അച്ചാർ polichu😍 ഉണ്ടാക്കി നോക്കാം തിന്നിട്ടില്ല എന്നാലും Shamithayude മുഖതെ സന്തോഷം കണ്ടപ്പോൾ മനസ്സിലായി അടിപൊളി ആയിരിക്കും എന്ന് 🥰🥰 lnsha allah അടുത്ത അടിപൊളി വ്ലോഗ് ആയിട്ട് va Shamitha 😘😘😘😘
Super pickle shami 👍. Definetly try out. Thank u sis 🥰എപ്പോഴും ഞാൻ shami യുടെ ചാനൽ കാണാറുണ്ട്, കണ്ണൂർ ക്കാരെ പ്രതേകിച്ചും എനിക്ക് ഇഷ്ട്ടമാണ്. കാരണം നിങ്ങളെ ഫുഡ് thanne. ഞാൻ മലപ്പുറം, തീരുർ ആണ് place. എവിടുത്തെ style ഫുഡ് കുഴപ്പം ഇല്ല. എങ്കിലും ഞങ്ങളെ മലപ്പുറത്ത് കാരെ വീട്ടിക്കുന്നവർ അല്ലെ നിങ്ങൾ കണ്ണൂർ കാർ. എപ്പോഴും കാണാറുണ്ട്. But command എഴുതൻ മടിച്ചി ആണ് ഞാൻ. പക്ഷെ നോട്ടിഫിക്കേഷൻ വന്നാൽ ഓടി എത്തും. Like and share ചെയ്യാൻ വിട്ടു പോകാറുമില്ല 😄
വാലൈകുമുസ്സലാം 🥰. Insha allah എന്തായാലും ചെയ്ത് നോക്കും. ഇപ്പോ പൈനാപ്പിൾ സീസൺ ആണെന്ന് തോന്നുന്നു. എല്ലാടത്തും കാണുന്നുണ്ട് നല്ലോണം 😊. എന്തായാലും അച്ചാർ അടിപൊളി ആയിട്ടുണ്ട് കാണാൻ 😍
ഞാൻ കുറെ വട്ടം ഉണ്ടാക്കി മാഷാഅല്ലാഹ് എത്ര ഉണ്ടാക്കിയാലും മതി വരില്ല 🤤🤤
njn idundaki,kure neram kashtapeta id cherudayi cut cheyd eduthe achar it 4 dys avumbolek poopal vann poyi vallatha sangadayi poyi😢
ഷമി അച്ചാർ ഞാൻ ഉണ്ടാക്കി എന്റെ വീട്ടിലും ഞാൻ സ്റ്റാർ ആയി ✨❤😂അടിപൊളി അച്ചാർ 👌🏻👌🏻
Thank you ☺️
കല്യാണ വീട്ടിലെ ഈത്തപ്പഴം അച്ചാർ റെസിപി വിടുമോ....ഈത്തപ്പഴം full ayit ittath piece akathe
Haii shaamii... 😘achar super..
Shaamide kaile cheyin onnu kanikkamo kure aayi നോക്കുന്നു.. Orupad ishttam aayii... മോഡൽ kittiyal വാങ്ങാല്ലോ 😊പ്ലീസ് ❤
Okay da kanikkam
@@ShamisOwn thankyou for your riplay ❤️🥰
itha natilum omanlum poyi varumbo molude studies engya ntlano omanlno online clas aanel eatha app
Indeed, very simple but with professional way explained. God bless you
പൈനാപ്പിൽ മുറിക്കുമ്പോ തന്നെ തിന്നാൻ തോന്നി ❤️അച്ചാർ കണ്ടപ്പോൾ വായിൽ നിന്ന് വെള്ളം വരുന്നു 👌👌👌👌👌
ഷാമിയുടെ എല്ലാ റസിപ്പിയും ട്രൈ ചെയ്യാറുണ്ട് അച്ചാർ ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഇത് തീർച്ചയായും ട്രൈ ചെയ്യും
❤️❤️
Assalamualaikum.......... Ngnaan payasa recipe try cheithu pakshe arkum ishtayitilla...... Normally deedi cheyyunna chila recipe ngnan try cheyyarundu try cheida ellam adipoliyaan pakshe last payasa recipe enikkum.... Veetil ulla arkum ishtayitilla 😊😊
Mashaallah enthayalum try cheyyum inshaallah
Ee recipe kuree aayi thappi nadakknn
Supper taste aan 😋kalyanathin poyeram indenum
Njan pulli illadheya undakar
ഇന്ഷാ അല്ലാഹ് 😍ഉണ്ടാക്കി നോക്കണം 👍
അടിപൊളി ആയിട്ടുണ്ട്. സൂപ്പർ റെസിപ്പി. എന്തായാലും ട്രൈ ചെയ്യും. Love you shamithaaa 😘😘😘🥰🥰❤️😍😍
Ma sha Allah
Adipoli recipe 👌👌👌
Urappayittum try cheyyum 🥰🥰
❤❤❤❤❤❤❤❤❤
ഞാൻ കഴിച്ചിട്ടുണ്ട് നല്ല അടിപൊളി അച്ചാർ aanu
Masha allah😊pinaapple enike eshidam ayath kode ethyalum try chiyum insha allah❤
അൽഹംദുലില്ലാഹ്
Njan omanil ethi
Ikkantaduth
First time
Maashah Allah... Sooper.. In shah Allah undaaki nokaata🥰
Vedio kandappol thannee undakki 🎉🎉🎉 😊 poli
Pineapple cup alavil parayo
Veed pani endhai?vedio cheyne
Mashah allah
Alhamdulillah
Pregnant aaya njn veruthe nokki nilkkam 😮😊
ഇവിടത്തെ സ്ഥിരം പ്രേക്ഷകർ ഇണ്ടോ 🎉🎉🎉❤
Masha alha സൂപ്പർ rasipy ഞാൻ ഉണ്ടാക്കി നോക്കും 👍
Mashallah nalla achar inshallah njn ndhyalum try cheyyum
Insha allh try cheyyam
Spr recipe masha Allah ❤
Insha Allah try cheyyanam
ഷമിത്ത വ്യയാഴ്ച ഉണ്ടാകേണ്ട കേക്കിന്ന് വിപ്പിം ക്രീം ഇന്ന് ഫ്രിഡ്ജിൽ ഫ്രീസർ ല് വെക്കാൻ പറ്റോ. പ്ലീസ് റിപ്ലേ
Super🎉🎉🎉🎉
Maasha allah adipoli kaanumbol vaayil vellam varunnhu itha 🤤inshaa allah urappayittum undaaki nokanam
Vismaya park yevideya knnurli ningale veetindy aduthano
Ende mon school trip vannirunu mangapurtn
Njan try cheythu
Nalla taste und😊 mashaallah
Mashaallah super recipe shamitha
What is mean by nalla yenne from Mangalore
Njan irhu vare kayichittila
Mashahalla adipoli recipe👍
Ethra divasa purath vekn patum
2 days kazhinj fridgil vekkunnathan better . Thanutha place aanengil orupad divasam purath vekkam . Nalla clean and dry place aanengil
Ningale sisnte hus evideyan? ഒന്നും parnjhilalo
Kanumbo thanne vasyil vellam vannu👌👍
Ente dress groupinte link onnu share akkitaruoo pls
Annu tour poyapo kondu poya beetroot acharinte recepe cheyoo plss
Okay 👍
Njan undaki.adipoliyann
Masha Allah ❤❤❤
Masha Allah ❤️adipowli recipe achar powlichu. Kadapol thanne kothiyavunu🥰insha allah adutha vlog waiting ❤️
Masha allsh👍അടിപൊളി റെസ്പ്പി 🥰അച്ചാർ polichu😍 ഉണ്ടാക്കി നോക്കാം തിന്നിട്ടില്ല എന്നാലും Shamithayude മുഖതെ സന്തോഷം കണ്ടപ്പോൾ മനസ്സിലായി അടിപൊളി ആയിരിക്കും എന്ന് 🥰🥰 lnsha allah അടുത്ത അടിപൊളി വ്ലോഗ് ആയിട്ട് va Shamitha 😘😘😘😘
❤️❤️
Hi ,yella vlogum kanarund adipoli
കണ്ടിട്ടുതന്നെ വായിൽ വെള്ളം വന്നു....😊 In shaa Allah try ചെയ്യും....😊😊❤
മാഷാഅല്ലാഹ് ❤️🥰അടിപൊളി 👍🏻😋
Super 🤤🥰 try aki
Hi shami
Afsi Ann
Phone kedayirunnedo atha kaanathe
Masha allah adipoli recipie❤ shaminte chicken curry nhan indaki noki super
❤️
@@ShamisOwn 🤩🤩
Eni pinapple nda vumbo ndaki nokkanm
Daites kumsa recipi katta waitting for you shameetha pls........
Okay da
Nalla enna parnal yedha
Super pickle shami 👍. Definetly try out. Thank u sis 🥰എപ്പോഴും ഞാൻ shami യുടെ ചാനൽ കാണാറുണ്ട്, കണ്ണൂർ ക്കാരെ പ്രതേകിച്ചും എനിക്ക് ഇഷ്ട്ടമാണ്. കാരണം നിങ്ങളെ ഫുഡ് thanne. ഞാൻ മലപ്പുറം, തീരുർ ആണ് place. എവിടുത്തെ style ഫുഡ് കുഴപ്പം ഇല്ല. എങ്കിലും ഞങ്ങളെ മലപ്പുറത്ത് കാരെ വീട്ടിക്കുന്നവർ അല്ലെ നിങ്ങൾ കണ്ണൂർ കാർ. എപ്പോഴും കാണാറുണ്ട്. But command എഴുതൻ മടിച്ചി ആണ് ഞാൻ. പക്ഷെ നോട്ടിഫിക്കേഷൻ വന്നാൽ ഓടി എത്തും. Like and share ചെയ്യാൻ വിട്ടു പോകാറുമില്ല 😄
❤️❤️thank you da
Koli kunchi kannikka itha
nallanne means yeda?
Korean recipes cheyumo ethathaa😢
Assalamu Alikum shami
Sugano video super ayirunu😍😍😍
Mashaallah ❤ adipoli recipe shamitha 🥰
Love ur vlog.... Ill try the rcpi
Hi shami സുഖമാണോ 😍😍😘😘
wa alykumussalam😊 adpwli❤️❤️❤️
my fvrt aan painple... prgnt aayath kond Hus aa baagam nokkan vidnila...😢😢
Super pineapple pickle recipe, dear Shami!🥰😍♥️💖
Adipoli shemi❤❤❤❤
Kalyana veetile beetroot acharinte video cheyuo
Okay
അടിപൊളി മാഷാ അല്ലാഹ്
Njan eth undakki Kure naalaaayi vttle star aayittu 😂
😂
ഷമിത്ത ഫാൻസ് ഉണ്ടോ✌️✌️ ഞാൻ നിങ്ങളെ വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു🥰🥰🥰🥰🥰
Yes
ഇല്ല 🤣
Illa
Undakki purth oke koundovan pattuo I’mean gulf oke
Supper shamitha
അച്ചാറ് കാണുബ്ബോൾ തന്നെ തിന്നാൻ തോന്നുന്നു 😋super shami❤ insha allah ingala kanan aagrahamund🫂
🥰🥰
@@ShamisOwn ente sthalam koothuparamban ippo qaterilan ullad
Haii chechi ഞാൻ വീഡിയോ കാണാറുണ്ട
Super 💯 adipoli ☺️
Adipoli achar
Njn eppozhum undakkarund, vere methed aane undakkare
❤️
എപ്പോൾ ആണ് pokunne
January
Ingl ittekunna drss evidnna
Ormayillada. Pazhayatha
Adipoli receipy
Hi ചേച്ചി സുഖമാണോ ഫാമിലി എല്ലാർക്കും സുഖമാണോ ❤
Adipoli mole
Masha Allah ❤
Onninum replay kittiyillallooo
സൂപ്പർ 👌👌❤️❤️❤️❤️
Painapple acharr ma fvrt ❣️
Masha allah 👍
Super recipe 👌🥰
Shamis Chechi Video 👌🏻👌🏻
Masha allah😍
Mashallah suprr❤
Adipoli recipe ❤
വാലൈകുമുസ്സലാം 🥰. Insha allah എന്തായാലും ചെയ്ത് നോക്കും. ഇപ്പോ പൈനാപ്പിൾ സീസൺ ആണെന്ന് തോന്നുന്നു. എല്ലാടത്തും കാണുന്നുണ്ട് നല്ലോണം 😊. എന്തായാലും അച്ചാർ അടിപൊളി ആയിട്ടുണ്ട് കാണാൻ 😍
❤️athe vangi try cheyyu
Super reciepe❤
Ithooooooi❤
Kanditt tanna vaayilooda vellum varunu😍
🥰🥰
Ma shaa Allah 🥰😍
Anumbo thanne kayikkan thonunnu
🥰
@@ShamisOwn sathyam enthayalum nhan try cheyyum