1000 KG WATERMELON | Summer Health Drinks | Farm Fresh Watermelon Juice Making | Village Food

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 2.1K

  • @rolexsir4766
    @rolexsir4766 3 ปีที่แล้ว +3001

    ചെറിയ ചെറിയ മൂളലുകൊണ്ട് പ്രേക്ഷകഹൃദയം കിഴടകിയ
    രതീഷ് എട്ടൻ ❤️🔥

    • @mujeebrahman-ov7zj
      @mujeebrahman-ov7zj 3 ปีที่แล้ว +21

      😂😂😂

    • @rolexsir4766
      @rolexsir4766 3 ปีที่แล้ว +16

      @@mujeebrahman-ov7zj endhaa

    • @Jublaco
      @Jublaco 3 ปีที่แล้ว +13

      രതീഷ് ❤

    • @mujeebrahman-ov7zj
      @mujeebrahman-ov7zj 3 ปีที่แล้ว +20

      @@rolexsir4766 രതീഷിന്റെ മൂളൽ ഓർത്തു ചിരിച്ചതാ

    • @gokula8295
      @gokula8295 3 ปีที่แล้ว +14

      ഈ ഒരേ പോലത്തെ കമന്റടി നിർത്തിയില്ലേ 😂😂

  • @shilpa8076
    @shilpa8076 3 ปีที่แล้ว +556

    പണ്ട് ബാലരമയിലെ സൂത്രൻ ഇങ്ങനെ തണ്ണി മത്തൻ്റെ തോടിൽ ആയിരുന്നു വെള്ളം കുടിക്കുക...രതീഷ് ചേട്ടനും കൂടെ ഉള്ള ആളും ജ്യൂസ് കുടിക്കണ കണ്ടപ്പോൾ അത് ഓർമ വന്നു.🥰🥰

  • @adhilazeez3192
    @adhilazeez3192 3 ปีที่แล้ว +302

    ഉണ്ടാകുന്ന ഭക്ഷണം മറ്റുള്ളവരിലേക്കും എത്തിക്കുന്ന ആ മനസ് ♥️ ചെറിയ മം എന്നാ മുളല്ലും വലിയ സംസാരം ഒന്നും ഇല്ലാതെ ജനങളുടെ ഹൃദയത്തിൽ കെയറിയ രതീഷ് 🔥🔥 അതും ഫിറോസിക്കയുടെ കഴിവ് 🔥😎
    അതുകൊണ്ടൊക്കെ ആണ് ഇങ്ങളെ ഒരുപ്പാട്‌ ഇഷ്ടം 😘

    • @addamalavlogs7669
      @addamalavlogs7669 3 ปีที่แล้ว +3

      500 ആവാൻ സഹായിക്കുമോ നീങ്ങൾ വിചാരിച്ചൽ തീർച്ചയായും💕 please🙏

    • @monuridhu6373
      @monuridhu6373 3 ปีที่แล้ว +1

      💯💯

    • @statuszone5151
      @statuszone5151 3 ปีที่แล้ว +1

      വിഷയം

    • @Kumar-xy2vy
      @Kumar-xy2vy 2 ปีที่แล้ว

      youtube.com/@Foodformywife
      ? sub_conformation =1

    • @ريماذيب-ق1ص
      @ريماذيب-ق1ص ปีที่แล้ว

      ​@@monuridhu6373 ٢

  • @baluvlogs2434
    @baluvlogs2434 3 ปีที่แล้ว +221

    ഫിറോസ് ഇക്കാ😄❤️💯🤩

    • @GIRISHKUMAR-qv1xn
      @GIRISHKUMAR-qv1xn 2 ปีที่แล้ว +4

      ബാലു ചേട്ടൻ😘😌.........

    • @aswinjz9645
      @aswinjz9645 2 ปีที่แล้ว +1

      💖💖

    • @Kumar-xy2vy
      @Kumar-xy2vy 2 ปีที่แล้ว

      youtube.com/@Foodformywife
      ? sub_conformation =1

    • @daulatkhan-ho5is
      @daulatkhan-ho5is ปีที่แล้ว

      tdahdhdhjiooa🛏💐💐💐💐💐🌽🍇🍲🌯🛏🛏🌯🍕🍈🥑🍋

  • @user-mj6jz8ow1b
    @user-mj6jz8ow1b 3 ปีที่แล้ว +6

    നിങ്ങളുടെ ആ ബാക്ക് ഗ്രൗണ്ട് ഒന്നും പറയാനില്ല.... പൊളി.... പൊളി..... പൊളി.... 😍😍😍😍

  • @thebeastbro306
    @thebeastbro306 3 ปีที่แล้ว +65

    *തിന്ന് കഴിഞ്ഞിട്ട് " ഉം..... ഉം..... " എന്ന ആ Expression ഉണ്ടല്ലോ അത് കേൾക്കുമ്പോ തന്നെ കൊതി ആവും 🤤🔥💕*

    • @statuszone5151
      @statuszone5151 3 ปีที่แล้ว +2

      വിഷയം

    • @sonia-ub1qc
      @sonia-ub1qc 3 ปีที่แล้ว

      th-cam.com/video/d7snLMMTU0E/w-d-xo.html

    • @Kumar-xy2vy
      @Kumar-xy2vy 2 ปีที่แล้ว

      youtube.com/@Foodformywife
      ? sub_conformation =1

    • @dimadablo3159
      @dimadablo3159 ปีที่แล้ว

      ❤❤

  • @Ramxu_Official
    @Ramxu_Official 3 ปีที่แล้ว +48

    ഈ ചൂട് സമയത്ത് ഇത് കാണുമ്പോൾ തന്നെ കൊതിയാകുന്നു. മാത്രമല്ല നല്ലൊരു ആശ്വാസവും..എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട്ടിലെ പച്ചപ്പും മനോഹാരിതവും കാണാൻ വേറെ ലെവൽ ആണ്. ഇതൊന്നും ദുബൈ യില് കാണണം എന്നില്ല

    • @Ramxu_Official
      @Ramxu_Official 3 ปีที่แล้ว +1

      @Anshu's creation Anshu
      Ok ഞാൻ സഹായിക്കാം ട്ടോ 😍

    • @sonia-ub1qc
      @sonia-ub1qc 3 ปีที่แล้ว

      th-cam.com/video/d7snLMMTU0E/w-d-xo.html

    • @birdseyeview1389
      @birdseyeview1389 3 ปีที่แล้ว

      @Anshu's creation Anshu entha ee 930

    • @Ramxu_Official
      @Ramxu_Official 3 ปีที่แล้ว

      @Anshu's creation Anshu ചെയ്തു ട്ടോ ❤️❤️

  • @kunjipuzhu.official
    @kunjipuzhu.official 3 ปีที่แล้ว +738

    😍💖💙

    • @renjiabhiss5715
      @renjiabhiss5715 3 ปีที่แล้ว +5

      6k ആവൻ ഒന്ന് എല്ലാരും help ചെയ്യുമോ plz 🙏

    • @clementsamson2951
      @clementsamson2951 3 ปีที่แล้ว

      @@renjiabhiss5715 th-cam.com/video/R4UQuUtxAFM/w-d-xo.html

    • @Free_fire_Malayalam_Ganesh
      @Free_fire_Malayalam_Ganesh 3 ปีที่แล้ว

      😳❤️

    • @Umesh-ur9bh
      @Umesh-ur9bh 3 ปีที่แล้ว

      th-cam.com/users/shortsmtX1qKCHbsE?feature=share

    • @donstergaming3878
      @donstergaming3878 3 ปีที่แล้ว +2

      Anik 1 sub tharo

  • @NajiyaRahees-u2o
    @NajiyaRahees-u2o 3 ปีที่แล้ว +3

    വെറും ഒരു തണ്ണിമത്തൻ ജ്യൂസ്‌ ഉണ്ടാക്കി ഇത്രയും ലൈക്‌ മേടിക്കാൻ ഫിറോസിക്കാനേ കൊണ്ടേ പറ്റു ❤️❤️❤️❤️
    too appreciated to your efforts and team work 😍wekldone big brooi

  • @ukvlogsvideos8307
    @ukvlogsvideos8307 3 ปีที่แล้ว +5

    എല്ലാ വീഡിയോയിലും സാധനങ്ങളും തോളിൽ ചുമന്നോണ്ട് ഉള്ള ആ വരവുണ്ടല്ലോ.❤..അത് ഒരു ഒന്നൊന്നൊരാ പൊളിയാ 👌..

  • @AKKUFF00
    @AKKUFF00 3 ปีที่แล้ว +440

    🍉🍉🍉

    • @clementsamson2951
      @clementsamson2951 3 ปีที่แล้ว +1

      th-cam.com/video/R4UQuUtxAFM/w-d-xo.html

    • @Free_fire_Malayalam_Ganesh
      @Free_fire_Malayalam_Ganesh 3 ปีที่แล้ว +1

      Seen ❤️

    • @A_swin
      @A_swin 3 ปีที่แล้ว +1

      th-cam.com/channels/B2DCmokFcoWdkgFmVh1ygQ.html

    • @statuszone5151
      @statuszone5151 3 ปีที่แล้ว +1

      വിഷയം

    • @sonia-ub1qc
      @sonia-ub1qc 3 ปีที่แล้ว +1

      th-cam.com/video/d7snLMMTU0E/w-d-xo.html

  • @OrottiFoodChannel
    @OrottiFoodChannel 3 ปีที่แล้ว +880

    അറിയാതെ വിഴുങ്ങിപോയ തണ്ണിമത്തൻ കുരു വയറ്റിൽ കിളിർത്തു വരും എന്ന് ഓർത്തു പേടിച്ച എന്റെ കുട്ടിക്കാലം.... ഫിറോസും കൂട്ടുകാരും അടിപൊളി. ❤️👌

    • @addamalavlogs7669
      @addamalavlogs7669 3 ปีที่แล้ว

      500 ആവാൻ സഹായിക്കുമോ നീങ്ങൾ വിചാരിച്ചൽ തീർച്ചയായും💕 please🙏

    • @MohanMohan-hn9rd
      @MohanMohan-hn9rd 2 ปีที่แล้ว +4

      @@addamalavlogs7669
      p

    • @ansil9226
      @ansil9226 2 ปีที่แล้ว +2

      @@addamalavlogs7669 കൂതി നിർത്തി പോട

    • @yaseen-dragonboygaming1149
      @yaseen-dragonboygaming1149 2 ปีที่แล้ว +2

      M

    • @arunh7723
      @arunh7723 2 ปีที่แล้ว +2

      😄

  • @Butter-files
    @Butter-files 3 ปีที่แล้ว +190

    എല്ലാവർക്കും പങ്കു വെച്ചു കഴിക്കുന്ന ഫിറോസ് ഇക്ക ആണ് നമ്മുടെ hero അടിപൊളി 🥰👌👌

    • @siyuscreation
      @siyuscreation 3 ปีที่แล้ว

      100 ആവാൻ സഹായിക്കുമോ 😭😊

  • @NishanasTastyHut
    @NishanasTastyHut 3 ปีที่แล้ว +23

    Masha allah 👍🏼😊

    • @siyuscreation
      @siyuscreation 3 ปีที่แล้ว

      100 ആവാൻ സഹായിക്കുമോ 😭😊

  • @thetechknowbeta1540
    @thetechknowbeta1540 3 ปีที่แล้ว +5

    നാട്ടിൻ പ്രദേശവും കുളങ്ങളും വയലുകളും തോടുകളും ഇതൊക്കെ കാണുമ്പോൾ തന്നെ അവിടെ വന്ന് ജീവിക്കാൻ, താമസിക്കാൻ കൊതിയാവുന്നു ❤

  • @onion2674
    @onion2674 3 ปีที่แล้ว +212

    ഉണ്ടാക്കിയ സാധനം നാട്ടുകാർക്ക് കൊടുക്കാനുള്ള ആ മനസ്സ് ⚡️😍😇🥰

    • @gokula8295
      @gokula8295 3 ปีที่แล้ว +4

      ഒരേ പോലത്തെ കമെന്റ് എല്ലാ വീഡിയോലും കാണാൻ വയ്യ

    • @sheenadam8677
      @sheenadam8677 3 ปีที่แล้ว

      Same comment vere oralum ittittundu🙄commentinu ithra kshamamo😛😛

    • @MinnalHaaland10
      @MinnalHaaland10 3 ปีที่แล้ว

      @@sheenadam8677 Ehh Potta mattedh bot aanu ee comment copy CHEYTHath aanu

    • @sheenadam8677
      @sheenadam8677 3 ปีที่แล้ว

      @@MinnalHaaland10 ആ മനസിലായി പൊട്ടാ 🤭പിന്നെ ഞാൻ പൊട്ടനല്ല🙄പൊട്ടിയാണ് 😛😛

    • @mohemmadfayas4946
      @mohemmadfayas4946 2 ปีที่แล้ว

      Ithre പെരുത്ത് ഒന്നിച്ച് കുടിക്കാൻ pattuo 😆😆

  • @hakkimmampilly6376
    @hakkimmampilly6376 3 ปีที่แล้ว +85

    ഈ ചൂട് സമയത്ത് ഇത് കാണുമ്പോ തന്നെ നല്ല ആശ്വാസം ❤️

    • @statuszone5151
      @statuszone5151 3 ปีที่แล้ว +1

      കാട്ടു വിഷയം

    • @sonia-ub1qc
      @sonia-ub1qc 3 ปีที่แล้ว

      th-cam.com/video/d7snLMMTU0E/w-d-xo.html

    • @itsmejasna9780
      @itsmejasna9780 3 ปีที่แล้ว

      th-cam.com/channels/a-LHQeCIRZ3L5LqHILP7kA.html

    • @siyuscreation
      @siyuscreation 3 ปีที่แล้ว

      100 ആവാൻ സഹായിക്കുമോ 😭🥺

    • @mdsoheil2466
      @mdsoheil2466 2 ปีที่แล้ว

      Yes I will have a good

  • @Ashish_3007
    @Ashish_3007 3 ปีที่แล้ว +51

    കാത്തിരിപ്പിനോടു by by 😆👋👋
    Next video ക്കു waiting ആയിരുന്നു.
    🍉🍉🍉😋 tasteee.

    • @statuszone5151
      @statuszone5151 3 ปีที่แล้ว +2

      വിഷയം

    • @sonia-ub1qc
      @sonia-ub1qc 3 ปีที่แล้ว

      th-cam.com/video/d7snLMMTU0E/w-d-xo.html

    • @ardraar6952
      @ardraar6952 3 ปีที่แล้ว

      th-cam.com/video/XhYdZ1g1kQg/w-d-xo.html

    • @sudheeppr9485
      @sudheeppr9485 3 ปีที่แล้ว +1

      വിഷയം

    • @siyuscreation
      @siyuscreation 3 ปีที่แล้ว +1

      100 ആവാൻ സഹായിക്കുമോ 😭🥰

  • @foodplanetkarachi3001
    @foodplanetkarachi3001 3 ปีที่แล้ว +5

    Wow 👌 👏 very nice looks yummy thanks for sharing ❤ love from Pakistan 🇵🇰 💝

    • @siyuscreation
      @siyuscreation 3 ปีที่แล้ว

      100 ആവാൻ സഹായിക്കുമോ 😭🤗

  • @ponnammageorge4703
    @ponnammageorge4703 3 ปีที่แล้ว +60

    What ever he does it is a big quantity
    And this unique man finds happiness in feeding others.
    A Big Salute .

  • @crzayfact
    @crzayfact 3 ปีที่แล้ว +360

    Can we all just appreciate the content this man and his crew makes it's just a masterpiece imagine what's he's gonna be doing the future...♥️♥️♥️

  • @sheefu3068
    @sheefu3068 3 ปีที่แล้ว +8

    ഇക്ക ഇരിക്കുന്ന ആ സ്ഥലം എനിക്ക് ഇഷ്ടപ്പെട്ടു 😌😍😍😍

  • @akhilsuresh8612
    @akhilsuresh8612 3 ปีที่แล้ว +10

    സ്വർണം പോലെ നെല്ല് വിളഞ്ഞു നിൽക്കുന്ന പാടങ്ങൾ എന്റെ കുട്ടിക്കാലത്തെ നല്ല ഓർമകളുടെ nostu❤️❤️❤️

    • @statuszone5151
      @statuszone5151 3 ปีที่แล้ว

      കാട്ടു വിഷയം

  • @Nandhis
    @Nandhis 3 ปีที่แล้ว +5

    Cool 👍
    This video reminding me of village cooking channel .

    • @Sidharth_570
      @Sidharth_570 3 ปีที่แล้ว +1

      This channel is inspired from village cooking channel.. That's why he give this name

  • @footballlovers6639
    @footballlovers6639 2 ปีที่แล้ว +2

    Nagal kadyi poyi juse vagubol firos ikka free ayi kodukunnu firos ikka uyir🤩🤩

  • @ashkartechyfans7143
    @ashkartechyfans7143 3 ปีที่แล้ว +10

    നിങ്ങൾ ഓരോ വീഡിയോ ഇടും തോറും സൂപ്പറായി കൊണ്ടിരിക്കുകയാണല്ലോ ഇനിയും അതേപോലെ പോട്ടെ😘😘

    • @statuszone5151
      @statuszone5151 3 ปีที่แล้ว +1

      വിഷയം

    • @sonia-ub1qc
      @sonia-ub1qc 3 ปีที่แล้ว

      th-cam.com/video/JYiHIsFBOw4/w-d-xo.html

  • @dericabraham8981
    @dericabraham8981 3 ปีที่แล้ว +10

    ഫിറോസ് ഇക്ക ♥️ രതീഷ എട്ടൻ ഇഷ്ടം 🥰🥰

    • @Umesh-ur9bh
      @Umesh-ur9bh 3 ปีที่แล้ว

      th-cam.com/users/shortsmtX1qKCHbsE?feature=share

    • @sonia-ub1qc
      @sonia-ub1qc 3 ปีที่แล้ว

      th-cam.com/video/JYiHIsFBOw4/w-d-xo.html

  • @vyshnav939
    @vyshnav939 3 ปีที่แล้ว +74

    ഫിറോസിക്ക: ഡാ രതീഷെ ഇന്ന് ആരെയാണ് തട്ടേണ്ടത്?🔪🍽️😎
    രതീഷേട്ടൻ: ഇന്ന് ഒരു തണ്ണിമത്തനെ തട്ടാം🍉🕺🏾😜

    • @siyuscreation
      @siyuscreation 3 ปีที่แล้ว +2

      100 ആവാൻ സഹായിക്കുമോ 😭🥰

    • @mukeshmanikkutan6666
      @mukeshmanikkutan6666 3 ปีที่แล้ว +1

      ഫലിതം ആണോ ഉദ്ദേശിച്ചത്? എങ്കിൽ ചളി ആയിട്ടുണ്ട്.വാരികയിൽ അയച്ചുനോക്ക് ചിലപ്പോൾ പേന വാങ്ങാൻ ചില്ലറ കിട്ടും

    • @psyblack7241
      @psyblack7241 2 ปีที่แล้ว

      @@mukeshmanikkutan6666 injo

    • @Kumar-xy2vy
      @Kumar-xy2vy 2 ปีที่แล้ว

      youtube.com/@Foodformywife
      ? sub_conformation =1

  • @ushadevijadhav382
    @ushadevijadhav382 2 ปีที่แล้ว

    We Maharashtra language nahi samazata magar video bahot achha juice pineka man karata how sweet!

  • @abdulsalamsalam510
    @abdulsalamsalam510 3 ปีที่แล้ว

    എന്ത് രസമാണ് കാണാൻ നാച്ചുറൽ വീഡിയോ, തനി നാടൻ, മനസ്സിന് സന്തോഷം നൽകുന്ന വർണ്ണക്കാഴ്ചകൾ,

  • @agneldsilva9323
    @agneldsilva9323 3 ปีที่แล้ว +41

    "THE ART OF COOKING"
    Firoz ikka 🔥🔥

    • @donstergaming3878
      @donstergaming3878 3 ปีที่แล้ว +1

      Anik 1 sub tharo

    • @statuszone5151
      @statuszone5151 3 ปีที่แล้ว

      വിഷയം

    • @sonia-ub1qc
      @sonia-ub1qc 3 ปีที่แล้ว

      th-cam.com/video/d7snLMMTU0E/w-d-xo.html

    • @malu8977
      @malu8977 3 ปีที่แล้ว

      @@statuszone5151 sathyathil enthaa ninte prblm ellaa cmntsinte adiyilum undalloo copy paste aayat🙄🙄

    • @mukeshmanikkutan6666
      @mukeshmanikkutan6666 3 ปีที่แล้ว

      കഷ്ടം

  • @__farhan__488
    @__farhan__488 3 ปีที่แล้ว +20

    മറ്റുള്ളവർക്കുകൂടി പങ്കുവച്ചു കഴിക്കുന്ന ഫിറോസിക്ക❤ യാണ് എന്റെ Hero🔥

    • @itsmejasna9780
      @itsmejasna9780 3 ปีที่แล้ว

      th-cam.com/users/shortsjPptXLNLi4A?feature=share

    • @itsmejasna9780
      @itsmejasna9780 3 ปีที่แล้ว +1

      Support akavo 🥺

  • @adarsht8310
    @adarsht8310 3 ปีที่แล้ว +11

    എത്ര മനോഹരം ആണ് നിങ്ങളുടെ സ്ഥലം😍😍

  • @shafiup8806
    @shafiup8806 3 ปีที่แล้ว

    ഫിറോസ് ഭായി നിങ്ങൾ ഒരു വീഡിയോ ചെയ്യണം…നിങ്ങളുടെ ക്യാമറമാനെയും എഡിറ്ററെയും ഞങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അൺബോക്സ് ചെയ്യുന്ന വീഡിയോ…ആ വീഡിയോ ആവും ഏറ്റവും വലിയ ഹിറ്റാവുന്നത്….വെയിറ്റിങ് 🔥🔥

  • @nivedyanivvy2380
    @nivedyanivvy2380 3 ปีที่แล้ว +7

    തണ്ണിമത്തൻ എന്നും പ്രിയപെട്ടതു തന്നെ ❤️❤️

    • @aliyaram26
      @aliyaram26 2 ปีที่แล้ว

      യെസ്

  • @BTECHYOFFICIAL
    @BTECHYOFFICIAL 3 ปีที่แล้ว +165

    🍉

    • @ganstergamer9805
      @ganstergamer9805 3 ปีที่แล้ว +1

      B tech atta oru vedio apllood chyuu

    • @deva9617
      @deva9617 3 ปีที่แล้ว

      Hy kennapi🇩🇪

    • @prasobh55
      @prasobh55 3 ปีที่แล้ว

      Adipoli 🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉

    • @siyuscreation
      @siyuscreation 3 ปีที่แล้ว

      100 ആവാൻ സഹായിക്കുമോ 😭😊

  • @shaheershakkeer5938
    @shaheershakkeer5938 3 ปีที่แล้ว +36

    End result is simple,but the effort which you gyz had done is amazing...👍👍

    • @statuszone5151
      @statuszone5151 3 ปีที่แล้ว

      വിഷയം

    • @sonia-ub1qc
      @sonia-ub1qc 3 ปีที่แล้ว

      th-cam.com/video/d7snLMMTU0E/w-d-xo.html

    • @itsmejasna9780
      @itsmejasna9780 3 ปีที่แล้ว

      th-cam.com/channels/a-LHQeCIRZ3L5LqHILP7kA.html

    • @ardraar6952
      @ardraar6952 3 ปีที่แล้ว

      th-cam.com/video/XhYdZ1g1kQg/w-d-xo.html

    • @siyuscreation
      @siyuscreation 3 ปีที่แล้ว

      100 ആവാൻ സഹായിക്കുമോ 😭🥺

  • @madmiranagaming6625
    @madmiranagaming6625 2 ปีที่แล้ว +1

    നമ്മ്മുടെ firoz ikka എന്നും എന്തോ ഉണ്ടാക്കിയാലും 10 ,15 പേർക് ചേർത്തെ ഉണ്ടാക്കു നല്ല മനുഷ്യനാണ് firoz ikka എന്നും🤗🤗🤗😍😍😍😍😘😘

  • @ack.ajoo__2405
    @ack.ajoo__2405 3 ปีที่แล้ว +2

    കലാലയങ്ങളിൽ പോലും മത ചേരിതിരിവുള്ള കാലത്ത് ഇത് പോലത്തെ കാഴ്ച്ചയൊക്കെ മനോഹരമാണ് ❤

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +7

    വയൽ ആണ് main എങ്കിൽ തണ്ണിമത്തൻ ആണ് ഇന്ന് വിഭവം 😍👌👌👌

    • @statuszone5151
      @statuszone5151 3 ปีที่แล้ว

      വിഷയം

    • @sonia-ub1qc
      @sonia-ub1qc 3 ปีที่แล้ว

      th-cam.com/video/JYiHIsFBOw4/w-d-xo.html

  • @primitivesurvivalthinking
    @primitivesurvivalthinking 3 ปีที่แล้ว +19

    Looks so sweet ❤️ watermelon 👍💕

    • @Kumar-xy2vy
      @Kumar-xy2vy 2 ปีที่แล้ว

      youtube.com/@Foodformywife
      ? sub_conformation =1

  • @foodyumaroma
    @foodyumaroma 3 ปีที่แล้ว +5

    Super drink💝💝 watermelon juice very tasty and refreshing drink

    • @clementsamson2951
      @clementsamson2951 3 ปีที่แล้ว

      th-cam.com/video/R4UQuUtxAFM/w-d-xo.html

    • @statuszone5151
      @statuszone5151 3 ปีที่แล้ว

      😂

    • @sonia-ub1qc
      @sonia-ub1qc 3 ปีที่แล้ว

      th-cam.com/video/JYiHIsFBOw4/w-d-xo.html

  • @yusafyusaf468
    @yusafyusaf468 3 ปีที่แล้ว

    ഫിറോസ് ചുട്ടിപ്പാറ ഒരു മഹാ സംഭവം തന്നെ👌👌👌

  • @rajansk4045
    @rajansk4045 3 ปีที่แล้ว +1

    എന്റെ അമ്മോ സൂപ്പർ രതീഷ് കുടിച്ചിട്ട് എഴുന്നേൽക്കാൻ വയ്യ എന്തു ഉണ്ടാക്കിയാലും നാട്ടുകാർക്കും കൊടുക്കാൻ കാണിക്കുന്ന ആ മനസ് അതിന് നമിക്കുന്നു ഫിറോസ് ബായി 🍉🍉💖💖

  • @m4jetvlog85
    @m4jetvlog85 3 ปีที่แล้ว +4

    Poli Firoz ikka
    Kidillam super
    Oru like tharumo
    Kidillam water melon juice ❤️❤️❤️

    • @siyuscreation
      @siyuscreation 3 ปีที่แล้ว

      100 ആവാൻ സഹായിക്കുമോ 😭🥺

  • @fathimanadira9086
    @fathimanadira9086 3 ปีที่แล้ว +8

    കണ്ടിട്ട് കൊതിയാവുന്നു 😋😋😋😋.
    ഫിറോസ് ഇക്ക 🔥🔥🔥🔥

    • @siyuscreation
      @siyuscreation 3 ปีที่แล้ว +1

      100 ആവാൻ സഹായിക്കുമോ 😭🥺

  • @syampp
    @syampp 3 ปีที่แล้ว +11

    എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാടിൻ്റെ പച്ചപ്പും മനോഹാരിതയും കാണുമ്പോ ഉള്ള സന്തോഷം ഒന്നും ദുബായ് പോയ വീഡിയോ കാണുമ്പോ കിട്ടുലാ ♥️

    • @syampp
      @syampp 3 ปีที่แล้ว +1

      @The twist ഒന്ന് ഇറങ്ങി പോടെയ് 🤦

    • @statuszone5151
      @statuszone5151 3 ปีที่แล้ว

      കാട്ടു വിഷയം

    • @sonia-ub1qc
      @sonia-ub1qc 3 ปีที่แล้ว

      th-cam.com/video/JYiHIsFBOw4/w-d-xo.html

    • @nihalwould4976
      @nihalwould4976 2 ปีที่แล้ว

  • @lijithvazhayil6947
    @lijithvazhayil6947 3 ปีที่แล้ว

    Oru watermelon juice kudicha pole ayi.. 🥰🥰🥰😃😃😃.. Firoz bhai...

  • @sibdast5254
    @sibdast5254 3 ปีที่แล้ว +15

    Actually this one is simple to make,but Firoz bhaiii you made this exceptional.the way you designed is the speciality..Rajesh...superda

    • @Kumar-xy2vy
      @Kumar-xy2vy 2 ปีที่แล้ว

      youtube.com/@Foodformywife
      ? sub_conformation =1

  • @vibeshorts4257
    @vibeshorts4257 3 ปีที่แล้ว +80

    """LETS PRAY FOR THOSE CHILDREN WHO DON'T HAVE THEIR PARENTS THEY ARE REAL LEGENDS"""💔💔

    • @a-sparjan5417
      @a-sparjan5417 3 ปีที่แล้ว

      @Anshu's creation Anshu ella☺

    • @ssssa1294
      @ssssa1294 3 ปีที่แล้ว

      @Anshu's creation Anshu mn111¹

    • @Strikzz12
      @Strikzz12 3 ปีที่แล้ว

      @Anshu's creation Anshu sub venengi poyi pani edu allathe comment boxil vanu spam cheyathe

    • @SOLO-vu7vg
      @SOLO-vu7vg 3 ปีที่แล้ว

      Ninakk vere paniyillede🙄😅

    • @krishnaprasadps9569
      @krishnaprasadps9569 3 ปีที่แล้ว

      Myru

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 3 ปีที่แล้ว +12

    ഇതു സംഭവം പൊളിയലേ രതീഷേ 😍😍☺️☺️☺️

    • @siyuscreation
      @siyuscreation 3 ปีที่แล้ว

      100 ആവാൻ സഹായിക്കുമോ 😭🥰

    • @statuszone5151
      @statuszone5151 3 ปีที่แล้ว

      വിഷയം

  • @statuszone5151
    @statuszone5151 3 ปีที่แล้ว +8

    എന്തായാലും നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഓടി വന്നതാ 😂
    ഫിറോസ് ഇക്കയുടെ മ്മ് എന്ന വിളിക്ക് ഒരു കുറവുമില്ല👀😂

  • @suprakashp.a5281
    @suprakashp.a5281 2 ปีที่แล้ว

    Firoz ഇക്കാനെ വളരെ ഇഷ്ടമാണ്, ഇക്കാന്റെ എല്ലാ videosm ഞാൻ കാണാറുണ്ട് 😍🔥🔥

  • @LUCÀ-69db
    @LUCÀ-69db 3 ปีที่แล้ว +1

    Firos ikkayude Aaa mannas ann nammale keezha adakunnatg😍❤

  • @adhilazeez3192
    @adhilazeez3192 3 ปีที่แล้ว +11

    ലക്ഷത്തിൽ ഒന്നേ കാണു ഇങ്ങനെ ഒരു മൊതല് 🔥🔥 sharing food sharing love that is our firos and രതീഷ് ♥️💕

  • @Driver_cop
    @Driver_cop 3 ปีที่แล้ว +14

    അരിക്കാതെ ബാക്കി കുറച്ചു ഫ്രൂട്സ് കൂടി അരിഞ്ഞു ചേർത്ത് കുടിക്കുന്നതാർന്നു ഇതിനേക്കാൾ നല്ലത്.... വീഡിയോ കളർഫുൾ 😍

    • @statuszone5151
      @statuszone5151 3 ปีที่แล้ว

      കാട്ടു വിഷയം

    • @siyuscreation
      @siyuscreation 3 ปีที่แล้ว

      100 ആവാൻ സഹായിക്കുമോ 😭🥺

  • @Hazaardd
    @Hazaardd 3 ปีที่แล้ว +7

    സംഭവം കൊള്ളാം അല്ലെ രതീഷേ ‼️🔥🔥

    • @siyuscreation
      @siyuscreation 3 ปีที่แล้ว

      100 ആവാൻ സഹായിക്കുമോ 😭🥺

  • @akhilvpillai303
    @akhilvpillai303 3 ปีที่แล้ว

    ഓർഫനേജിൽ കൊടുക്കുന്നതും കാണിക്കണം അവര് അത് നിഷ്ക്കളങ്കമായി കഴിക്കുന്നത് കാണുമ്പോൾ മനസ്സും നിറയും ,ഫിറോസിക്ക ഇഷ്ടം❤️ രതീഷേട്ടൻ പെരുത്തിഷ്ടം❤️❤️

  • @Travellandamazingvideos
    @Travellandamazingvideos 3 ปีที่แล้ว +1

    ദാഹിച്ചു നിൽക്കുന്ന സമയത്ത് തന്നെ വീഡിയോ കണ്ടപ്പോൾ ഉള്ള അവസ്ഥ😜

  • @rraamuco
    @rraamuco 3 ปีที่แล้ว +8

    💕💕🍉🍉🍉 സംഭവം പൊളിയല്ലേ രതീഷേ😃

    • @siyuscreation
      @siyuscreation 3 ปีที่แล้ว

      100 ആവാൻ സഹായിക്കുമോ 😭🥺

    • @things9793
      @things9793 2 ปีที่แล้ว

      th-cam.com/video/GM3jHVM46z4/w-d-xo.html

  • @simplefood5536
    @simplefood5536 2 ปีที่แล้ว +5

    wow, watermelon.. I feel like I want to eat a watermelon now..🤤

    • @Kumar-xy2vy
      @Kumar-xy2vy 2 ปีที่แล้ว

      youtube.com/@Foodformywife
      ? sub_conformation =1

  • @saranchandran262
    @saranchandran262 3 ปีที่แล้ว +8

    തണ്ണിമത്തൻ ജ്യൂസ്‌ പൊളി 💕💕💕😄👌🏻

  • @abhimanyuillustrations6450
    @abhimanyuillustrations6450 2 ปีที่แล้ว +1

    Firozkkaante വർത്താനം കേക്കുമ്പോ തന്നെ ഒരു +ve വൈബാണ് 💯❤

  • @neenuneenu9469
    @neenuneenu9469 3 ปีที่แล้ว +1

    ഇക്ക -മ്മ്മ് 🤤"സംഭവം പൊളിയല്ലേ രതീഷേ"..
    രതീഷ് -"മ്മ്മ്മ്" 😌😌😌🤭🤭♥️♥️🔥🔥

  • @nambooritalksmedia6322
    @nambooritalksmedia6322 3 ปีที่แล้ว +14

    ഒരു വീഡിയോ പോലും miss ചെയ്യാറില്ല Vilage food Chanel 🔥

    • @Kumar-xy2vy
      @Kumar-xy2vy 2 ปีที่แล้ว

      youtube.com/@Foodformywife
      ? sub_conformation =1

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +3

    ♥️♥️😍😍😍😍💞💞💞കിടിലൻ സാനം ഒരു രക്ഷയുമില്ല 💗💗💙❣️💖💛✌️

  • @anjanarajeev4157
    @anjanarajeev4157 3 ปีที่แล้ว +6

    Handsoff to cameraman🥰🥰

  • @ashumaslifestyle8192
    @ashumaslifestyle8192 2 ปีที่แล้ว

    Aa thodum, paadam ellam video pinne eoozhum parayendakaaryamundo👍👍👍👌

  • @althaf2080
    @althaf2080 2 ปีที่แล้ว +7

    Two years before I watch this in village cooking channel Tamil ❤️

    • @hhg1714
      @hhg1714 ปีที่แล้ว

      تكتفخفيم
      %❤١❤❤١❤١❤١❤١❤١❤١❤❤❤❤❤١

  • @TheJoshuacassel
    @TheJoshuacassel 3 ปีที่แล้ว +11

    I just want to quit my corporate job and settle down in some beautiful village like this and lead a life close to the nature . This is all I want to do in life

    • @siyuscreation
      @siyuscreation 3 ปีที่แล้ว

      100 ആവാൻ സഹായിക്കുമോ 😭🥺

    • @sundayvibes7580
      @sundayvibes7580 3 ปีที่แล้ว

      ❤️

  • @abinrockzzz3337
    @abinrockzzz3337 3 ปีที่แล้ว +15

    അങ്ങനെ ചുമ്മാ ഇരുന്നു കഴിച്ചോണ്ട് ഇരുന്നോമാർക് പണി കൊടുത്ത ഇക്കാ പ്വോളിക്ക് 😍😍😍😍😍😄😄😄😄😄😄

    • @siyuscreation
      @siyuscreation 3 ปีที่แล้ว

      100 ആവാൻ സഹായിക്കുമോ 😭🥰

  • @kadarkaraisubramanian4963
    @kadarkaraisubramanian4963 3 ปีที่แล้ว +3

    Super anna.. Very nice... But we don't need to add sugar for this fresh juice...

  • @tagorekumar8993
    @tagorekumar8993 3 ปีที่แล้ว +1

    అద్భుతం గా ఉంది చూడటానికి

  • @prasanthgmuttath8384
    @prasanthgmuttath8384 3 ปีที่แล้ว

    ഇക്കയുടെ സംസാരിക്കുന്നത് കേൾക്കാൻ നല്ല സുഖം ആ സ്ലാങ് ആണ് പൊളി

  • @itsmeaswin4203
    @itsmeaswin4203 3 ปีที่แล้ว +5

    രതീഷ് അണ്ണന്റെ 🍉പാനപാത്രം പൊളി 🥳

  • @saathusaroundtheworld8765
    @saathusaroundtheworld8765 2 ปีที่แล้ว +3

    Wow beautiful place . Looks nice to see this

  • @crzayfact
    @crzayfact 3 ปีที่แล้ว +5

    जो भी इस वक्त मेरा कमेन्ट पढ रहा रही है हम लोग एक दूसरे से अनजान है पर मे फिर भी भगवान से प्रार्थना करती हूं कि आपकी लाइफ मे कोई टेशन हो तो वह दूर हो जाए

  • @theprofessor4320
    @theprofessor4320 3 ปีที่แล้ว +1

    ഫിറോസ് ഇക്കയും കൂട്ടരും തിരിച്ചെത്തിയിട്ടുണ്ട്.....🥰😍

    • @siyuscreation
      @siyuscreation 3 ปีที่แล้ว

      100 ആവാൻ സഹായിക്കുമോ 😭🥺

  • @anilkumaranil9540
    @anilkumaranil9540 2 ปีที่แล้ว

    ഫിറോസ് ഇക്കാ പൊളിച്ചു സൂപ്പർ കിടുക്കി 👍👍👍👍👍👍👍👍👍👍👍👍👍👍

  • @tetragaming9977
    @tetragaming9977 3 ปีที่แล้ว +11

    Cooking ariyathavare cook cheyyan prerippikkunna manusham💖

    • @siyuscreation
      @siyuscreation 3 ปีที่แล้ว +1

      100 ആവാൻ സഹായിക്കുമോ 😭🥺

    • @tetragaming9977
      @tetragaming9977 3 ปีที่แล้ว +1

      @@siyuscreation sure❤️

  • @MrPerfectStudio
    @MrPerfectStudio 3 ปีที่แล้ว +4

    Le mandhu: bathakka njem njem😋😋

    • @things9793
      @things9793 2 ปีที่แล้ว

      th-cam.com/video/GM3jHVM46z4/w-d-xo.html

  • @Sivaprasanth112
    @Sivaprasanth112 3 ปีที่แล้ว +3

    Healthy Drinks
    Healthy Show.... 🥰

  • @rinzandme9532
    @rinzandme9532 2 ปีที่แล้ว

    Hello ekka njanum oru palakkattukaariya
    Enike ekkede ella vediosum വളരെ ഇഷ്ടാ , എല്ലാം വളരെ നിന്നായിടുണ്ട്

  • @leelogin2844
    @leelogin2844 3 ปีที่แล้ว +1

    ഗുമ്മങ്ങുത് സ്ഥലങ്ങൾ..
    നല്ല സന്തോഷം..

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +12

    *food ചുമ്മാ കഴിച്ചോണ്ടിരിക്കാൻ ഇഷ്ടള്ള ആരൊക്കെ 😜😜😌😌😌😌😌*

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +3

    പൊളിച്ചു ഇക്കാ ✌️💖💖💞💞😎💚💚

    • @things9793
      @things9793 2 ปีที่แล้ว

      th-cam.com/video/GM3jHVM46z4/w-d-xo.html

  • @mubarisp1971
    @mubarisp1971 2 ปีที่แล้ว +3

    അടിപൊളി സ്ഥലം 😍

  • @Railbuff42
    @Railbuff42 3 ปีที่แล้ว +2

    Nale valentines dhinathod anubandhich diary milk shake pratheekshikkunnu

  • @shamshad_k.s2487
    @shamshad_k.s2487 3 ปีที่แล้ว +1

    വീഡിയോ back ഗ്രൗണ്ടിലെ ആ പ്രകൃതി ഭംഗി ❤️

  • @aslamrasheed2365
    @aslamrasheed2365 3 ปีที่แล้ว +3

    Hard working person 🤩

  • @muhammedshabeer1179
    @muhammedshabeer1179 3 ปีที่แล้ว +7

    അടിപൊളി 👍👍👍

    • @itsmejasna9780
      @itsmejasna9780 3 ปีที่แล้ว

      Support cheyavo

    • @siyuscreation
      @siyuscreation 3 ปีที่แล้ว

      100 ആവാൻ സഹായിക്കുമോ 😭🤗

  • @SANJAY-nn9ew
    @SANJAY-nn9ew 3 ปีที่แล้ว +9

    അടിപൊളി 😍😍

    • @siyuscreation
      @siyuscreation 3 ปีที่แล้ว +2

      100 ആവാൻ സഹായിക്കുമോ 😭🥰

  • @dreamtechvlogger1482
    @dreamtechvlogger1482 3 ปีที่แล้ว +1

    ❤️❤️😊nammlum ith pole Oru item cheyithitt und 😅

  • @Your_Public_figure
    @Your_Public_figure 3 ปีที่แล้ว +1

    *നാട്ടുകാരെ ഓടിവാ ഇക്കാന്റെ വീഡിയോ വന്നു 🥳സൂപ്പർ 🥳❤️*

  • @crzayfact
    @crzayfact 3 ปีที่แล้ว +15

    I love how his voice is deep, but his personality is a whole different level, from sounding mean and rude, to actually being sweet and🙂🙂🙂

  • @dudegaming3419
    @dudegaming3419 3 ปีที่แล้ว +6

    ഈ വിഡിയോ ഉച്ചക്ക് ഇടുവായിരുന്നുവെങ്കിൽ ഒരു തണ്ണിമത്തൻ ഒക്കെ തിന്നാൻ തോന്നുമായിരുന്നു നല്ല ചൂട്.!!🔥😌

  • @vishnut8651
    @vishnut8651 3 ปีที่แล้ว +4

    മച്ചാനെ അത് പോരാളിയ 🤩😍😍

  • @mansoor717
    @mansoor717 3 ปีที่แล้ว

    തണ്ണിമത്തനുംതോളിലെന്തി പാടവരമ്പിലൂടെയുള്ള നിങ്ങളുടെ ആനടത്തം എനിക്ക് വല്ലാതെയങ് ഇഷ്ടപ്പെട്ടു.... പൊളി,,,

  • @malvinvlogs2687
    @malvinvlogs2687 3 ปีที่แล้ว

    തുടക്കം തന്നെ ആ തണ്ണിമത്തനും പിടിച്ചോണ്ട് ഒരു വരവുണ്ട്..... Mhhhh 😌❤

  • @Napoleon._.
    @Napoleon._. 3 ปีที่แล้ว +4

    അടിപൊളി ❤‍🔥
    🍉🍉🍉🍉🍉🍉🍉🍉🍉🍉