ഈ വിഡിയോ വളരെ മികച്ചത്. താങ്കൾ നല്ല ഒരു അദ്ധ്യാപിക തന്നെയാകുന്നു. യാതൊരു സംശയവും ഇല്ല. 20.07 മിനിറ്റ് അവതരിപ്പിച്ച വിവരണം യാതൊരു മുഷിപ്പും ഇല്ലാതെ അവതരിപ്പിക്കുവാൻ കഴിഞ്ഞതിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു. വേറിട്ട അനുഭവം സാധ്യമാക്കിയ പാത്തുവിന് നന്ദി. അറയ്ക്കൽ കൊട്ടാരത്തിലെ പുസ്തകങ്ങൾ ഓസിനു വായിക്കുവാൻ നൽകിക്കൂടേ എന്ന ചോദ്യം പ്രസക്തമാണ്. ചിത്രകാരൻ്റെ പേര് കാള ധാരൻ എന്നു വായിച്ചില്ലല്ലോ. - കാലാ ധാരൻ എന്നെങ്കിലും വായിച്ചത് സൂപ്പർ. ഒടുവിൽ പാത്തുവിൻ്റെ കണുപിടിത്തങ്ങൾ സ്കൂൾ കുട്ടികൾ പഠിക്കുമെന്ന പ്രത്യാശയും പ്രതീക്ഷയും പ്രവചനവും ഫലിക്കട്ടെ. ഇങ്ങനെ ആയിരിക്കണം ഓരോ ട്രാവൽ വിഡിയോയും ചെയ്യേണ്ടത്. അല്ലാതെ വിരസമായ വിവരണം നൽകി സമയം കളയുന്നതിനെക്കാളും Entertainment, Fun Involvement എല്ലാം കൂടി ഒരു ബൗദ്ധികനിലവാരം ഒരിക്കലും ആവശ്യമില്ല എന്ന രീതിയിൽ അവതരിപ്പിച്ച ഉത്തമ വിഡിയോ. എല്ലാ ആദരവും സ്നേഹവും ആശംസയും സമർപ്പിച്ചുകൊള്ളട്ടെ.
വളരെ സന്തോഷം, നിങ്ങളുടെയൊക്കെ ജീവിതത്തിലെ വളരെ വിലപ്പെട്ട സമയം എന്റെ വീഡിയോ കാണാനും ഇത്രയും വലിയൊരു കമെന്റ് ഇടാനും തോന്നിയല്ലോ Thanks, എപ്പഴും സപ്പോർട്ട് ഉണ്ടാവണം 😍❤️❤️❤️❤️❤️
ഞാൻ മലപ്പുറത്ത്കാരി, ജോലി ആവശ്യർത്ഥം ഒരു വർഷം കണ്ണൂരിൽ ഉണ്ടായിരുന്നു, പാത്തൂന്റെ വീഡിയോ കാണുമ്പോൾ അതെല്ലാം ഓർമ്മവരും സിറ്റിഹോസ്പിറ്റൽ വഴികുറുവക്ക് വരുമ്പോൾ അറക്കൽ തറവാട് കാണാമായിരുന്നു, എനിക്ക് ഒരുപാട് ഇഷ്‌ടാണ് കണ്ണൂർ ശൈലി, പിന്നെ ഇടക്ക് പാത്തൂന്റെ വീഡിയോസ് കാണും, സൂപ്പർ പാത്തൂ 😄
ഹായ് പാത്തു ' അറക്കലിലെ ആണുങ്ങളുടെ സ്ഥാനപേര് ആദിരാജ എന്നാണ് എന്നാണ് ' നിങ്ങൾ അവിടെ മുകളിൽ നിന്നും കണ്ടത് പയ്യാമ്പലം ബീച്ചല്ല. കണ്ണൂർ ആയിക്കര മാപ്പിളബേ തുറമുഖമാണ് ( ഹാർബരി )
പാത്തു നമ്മളെ കണ്ണൂർ എത്തിയാ 🥰 ശെരിക്കും എവിടെയാ നമ്മളെ വീട്ടിന്റെ അടുത്താണ് അറക്കൽ കൊട്ടാരം 🎉 ഒരു പാട് ചരിത്ര കഥകൾ കേട്ട് വളർന്നു ഒരുപാട് കഥകൾ ഉണ്ട് ❤
വളരെ ഇഷ്ടായി❤ ങ്ങടെ ചരിത്രം പഠിക്കുന്ന വരും തലമുറയെക്കുറിച്ചോർത്ത് ചിരി അടക്കാൻ കഴിയുന്നില്ലാട്ടോ😂😂 വിവരണം സൂപ്പർ. ഇൻഷാ അള്ളാഹ് നാട്ടില് വരുമ്പോ അറയ്ക്കൽ കൊട്ടാരം സന്ദർശിക്കും..
ഈ വിഡിയോ വളരെ മികച്ചത്.
താങ്കൾ നല്ല ഒരു അദ്ധ്യാപിക തന്നെയാകുന്നു. യാതൊരു സംശയവും ഇല്ല.
20.07 മിനിറ്റ് അവതരിപ്പിച്ച വിവരണം യാതൊരു മുഷിപ്പും ഇല്ലാതെ അവതരിപ്പിക്കുവാൻ കഴിഞ്ഞതിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു. വേറിട്ട അനുഭവം സാധ്യമാക്കിയ പാത്തുവിന് നന്ദി.
അറയ്ക്കൽ കൊട്ടാരത്തിലെ പുസ്തകങ്ങൾ
ഓസിനു വായിക്കുവാൻ നൽകിക്കൂടേ എന്ന ചോദ്യം പ്രസക്തമാണ്.
ചിത്രകാരൻ്റെ പേര് കാള ധാരൻ എന്നു വായിച്ചില്ലല്ലോ. - കാലാ ധാരൻ എന്നെങ്കിലും വായിച്ചത് സൂപ്പർ.
ഒടുവിൽ പാത്തുവിൻ്റെ കണുപിടിത്തങ്ങൾ സ്കൂൾ കുട്ടികൾ പഠിക്കുമെന്ന പ്രത്യാശയും പ്രതീക്ഷയും പ്രവചനവും ഫലിക്കട്ടെ.
ഇങ്ങനെ ആയിരിക്കണം ഓരോ ട്രാവൽ വിഡിയോയും ചെയ്യേണ്ടത്. അല്ലാതെ വിരസമായ വിവരണം നൽകി സമയം കളയുന്നതിനെക്കാളും Entertainment,
Fun
Involvement
എല്ലാം കൂടി ഒരു ബൗദ്ധികനിലവാരം ഒരിക്കലും ആവശ്യമില്ല എന്ന രീതിയിൽ അവതരിപ്പിച്ച
ഉത്തമ വിഡിയോ.
എല്ലാ ആദരവും സ്നേഹവും ആശംസയും സമർപ്പിച്ചുകൊള്ളട്ടെ.
ഇത് pinn ചെയ്ത് വെക്കു പാത്തു
വളരെ സന്തോഷം, നിങ്ങളുടെയൊക്കെ ജീവിതത്തിലെ വളരെ വിലപ്പെട്ട സമയം എന്റെ വീഡിയോ കാണാനും ഇത്രയും വലിയൊരു കമെന്റ് ഇടാനും തോന്നിയല്ലോ Thanks, എപ്പഴും സപ്പോർട്ട് ഉണ്ടാവണം 😍❤️❤️❤️❤️❤️
😊
Ningaloru sambavem thanne❤❤
പിഞ്ഞാണ പാത്രങ്ങൾ ആണ് ഇത്.😅😂❤🎉
എനിക്ക് പാത്തു്ന്റെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ട്ടാ 🥰👍🏻
😍❤️
Enikum
ക്യമറ മെനെ സമ്മതിക്കണം ചിരിച് ചിരിച്ചു ചത്തി ട്ടുണ്ടാവും
ഇതിൻ്റെ camera man ഒരു ലൈക് കൊടുക്കൂ🫣
😜🤣
പൊന്നാര പാത്തു ഇജ്ജ് ബല്ലാത്ത സംഭവമാണ് കേട്ടാ
അന്റെ ചരിത്രം പഠിക്കാൻ ഉണ്ടായാൽ കുട്ടികളൊക്കെ സ്കൂളിൽ പോക്ക് നിർത്തും പാത്തോ 😄😄
😅😅😅😅
കാലധാരനല്ല പാത്തു കലാധരനായിരിക്കും😂
😜🤣
Pathu....super dear❤👌
ഇഷ്ടായി ....❤❤❤
ഞാൻ മലപ്പുറത്ത്കാരി, ജോലി ആവശ്യർത്ഥം ഒരു വർഷം കണ്ണൂരിൽ ഉണ്ടായിരുന്നു, പാത്തൂന്റെ വീഡിയോ കാണുമ്പോൾ അതെല്ലാം ഓർമ്മവരും സിറ്റിഹോസ്പിറ്റൽ വഴികുറുവക്ക് വരുമ്പോൾ അറക്കൽ തറവാട് കാണാമായിരുന്നു, എനിക്ക് ഒരുപാട് ഇഷ്‌ടാണ് കണ്ണൂർ ശൈലി, പിന്നെ ഇടക്ക് പാത്തൂന്റെ വീഡിയോസ് കാണും, സൂപ്പർ പാത്തൂ 😄
Adipoli 👍🏻❤️
അന്റെ പർദ്ധ സൂപ്പർ പാത്തു യ്യ് ന്നലെ മെർകട്ട് പഠിച്ച്
പർദ്ദ പുതിയതാണ് 😊❤
@@dubaipathu😂
നിനക്കറിയാത്ത നമ്മക്ക് എല്ലാ പാത്തു തന്റെ ഒരു വളവ
ആദി രാജയാണ് 😂😂
കലാധരന്‍ -കാളാധരൻ😂
Ende paathuuu kanjooseee. Nigale neril kananam enund. Njanum kannur anu
😍❤️
ഹായ്. പാത്തു ചിരിയും വർത്താനവും❤️❤️👍🏻😁😁ഒരു ലൈക് തരിലെ പാത്തു എന്ടെ പേര് തെസ്നി എന്നാണ് ഞാൻ കോഴിക്കോട് കാരിയാണ് 🙂
Thanks dear 😍❤️❤️❤️❤️
Vallath kuripppl😂😂 ath kalakki
ഇജ്ജ് പൊളിക്ക്
കലാധരൻ😂
Pathoo...kalakki..❤
😍
അതാ... കണ്ണൂർ സിറ്റിയിൽ എത്തിയാ... ഓറ് ബില്ലേ... 😃😃😅😅പയ്യാമ്പലം അല്ല കുരിപ്പേ.. അത്.. മാപ്പിളബേ... കടപ്പുറം 😅😅😂😃😃🙏🏻🙏🏻
😜🤣🤣🤣
Paathuu...
Ijj.supper.
ആയിക്കര 🥰
പാത്തു ടീച്ചറായാൽ കുട്ടികൾക്ക് ബോറടിക്കില്ല, ചില വർത്താനം കേട്ടാ ഒരു അടി തരാൻ തോന്നും, പാത്തുന് ദേഷ്യം വന്നാ എങ്ങനാ,
😜🤣🤣🤣🤣
പാത്തു സ്സുപ്പർ ❤
😍❤️❤️
pathuu.... ingalonn ingale nattinte adthulla noonjeri museum kaanan poy nokk..... ingakk vdeokk pattya items ind😅.....
😜🤣🤣
അറക്കൽ എന്റെ തറവാട്ടു പേര് ആണ് പാത്തു ❤
😍❤️
നല്ല അവതവരണം 👌👌👌
Very nice....👍🙋👌♥️
നമ്മുടെ വീടിനടുത്ത്
Pathu😅😅😅
കാള ധരൻ അല്ല kuripe കലാധരൻ 😂
😜🤣
Milma boothil keri chaya kazhicho,,
❤🎉😂❤🎉🎉🎉🎉
അതേ അത് തന്നെ ആണ് അറക്കൽ കൊട്ടാരം
നമ്മുടെ നാട്ടിലും എത്തിയ
കലാധരനെ കാള ധാരനാക്കിയ പാത്തു
Sorry അറിയാതെ പറ്റിയതാ 😔
@@dubaipathu ഒരു പ്രാവശ്യത്തേക്ക് ക്ഷമിച്ചു.
@@RiyasRishal ❤️❤️
അതിൻറെ ബേക്കിൽ തന്നെയാണ് കൊട്ടാരങ്ങളും
ആണോ 😍
കാല ധാരാൻ അല്ല കലാധാരൻ
😜🤣
സൂപ്പർ
Super patthu ❤❤❤sukamano
സുഖം ❤️
Ya ഇവിടെ വന്നിന. നമ്മൾ അതിന്റെ അടുത്താണ് താമസം
Ano 😃😍
പാത്തു ഇയ്യ് ഇപ്പോ ഇങ്ങനെയായോ ആള് നരിയാണല്ലോ
😜🤣🤣
പാത്തൂനെ confusion ആക്കല്ലേ
ആലിരാജയല്ലെ ശരി
ഏതാണ് ശെരി?
ആദിരാജ
U are great. Dont say unrespecting words. U r intellgent... Ok
😍❤️❤️❤️❤️
😂😂😂
Adi polly
Nammude Kannur city
😍😍😍
കലാദരൻ എന്നാവും പാത്തു കാല ദാരാൻ ആവൂല 😄
🤣🤣😜
ഹായ് പാത്തു ' അറക്കലിലെ ആണുങ്ങളുടെ സ്ഥാനപേര് ആദിരാജ എന്നാണ് എന്നാണ് ' നിങ്ങൾ അവിടെ മുകളിൽ നിന്നും കണ്ടത് പയ്യാമ്പലം ബീച്ചല്ല. കണ്ണൂർ ആയിക്കര മാപ്പിളബേ തുറമുഖമാണ് ( ഹാർബരി )
ഹാർബർ
ഒരു തെറ്റ് ഏതു പോലീസിനും പറ്റും 😂
I am The Arakkal family member.. Pathu is right Adiraja is our family initial.. Aanungal Ruler aayaal they are called as "ALIRAJA" 😊
Oru pathuanne
'കുസൃതിയോ എന്നെഴുതിയതാണ്
പാത്തൂ ഇവിടെ വരുമ്പോൾ ഒന്ന് പറഞ്ഞൂടെ
അയ്യോ, അവിടെ അടുത്താണോ?
🌹🌹👍
പിന്നെ പാത്തൂനോട്
പറയാന്..
ഹിന്ദി ടീച്ചറെ കാണുന്നത് തന്നെ ദേഷ്യം ആയിരുന്നു
ഇന്ന്ഖേദിക്കുന്നു
Allah ❤
നിങ്ങൾ മാടായി പ്പാറ വരുമോ നാളെ njan വരാം plz
ഇല്ല, പിന്നെ എപ്പഴെങ്കിലും വരാം 😍
പണ്ട് കാലത്ത് ഇത് ഇവരുടെ ഒരു ഓഫീസ് ആയിരുന്നു
Njaan oru arakkal tharavaattu kaariyaan aarenkilum undoi ithu kaanunna arakkals
ഞാൻ അറക്കൽ തറ വട്ടുകാരിയാണ് ♥️
@Ajimuneesha hi
🤣🤣😂
കാളധാരൻ അല്ല കലാധരൻ
😍👍🏻
പാത്തു നമ്മളെ കണ്ണൂർ എത്തിയാ 🥰
ശെരിക്കും എവിടെയാ
നമ്മളെ വീട്ടിന്റെ അടുത്താണ് അറക്കൽ കൊട്ടാരം 🎉 ഒരു പാട് ചരിത്ര കഥകൾ കേട്ട് വളർന്നു ഒരുപാട് കഥകൾ ഉണ്ട് ❤
Ningalude veed evide aanu
@Tastyy_cooks അറക്കൽ ചെറിയ കുടുംബമായി വരും 🥰
Best 👍
😊😊😊😊😊❤
പാത്തു പാത്തു നിൻ്റെ കണ്ണുകളിലെന്താണ് കുന്നു തിയോ
പാത്തു പോകുമ്പോൾ മീൻ മാർക്കറ്റിൽ കയറിയോ? എനിക്ക് കാൽ കിലോ മത്തി വാങ്ങാൻ മറക്കരുത്
😜🤣
(@Liya) Ende Aanty Pinnna Pande Bujji Allle🙉😌
😂😂😂
അറക്കൽ രാജ വംശം
മാലി ദീപ് വരെ ഭരണത്തിൽ കീഴിലായിരുന്ന
കാലം ഉണ്ടായിരുന്നു..
എന്ന് ചരിത്രം
❤️
❤
Pathu inj arakkal tharavttu kaariyaano
ഹാ ഇങ്ങക്ക് എങ്ങനെയാ മനസിലായത് ?
@dubaipathu arakkal aanno tharavaad
@dubaipathu enikkenthoo thoonni
Super ellam manasilayi😊vivaramullavar parayunnadilmkudutal byhartayi😊🎉
😍❤️❤️❤️❤️
Ith kannur elle
അതേ 😍
❤❤❤❤❤
Kaala daran alla kudhira dharan😂😂😂,entte ponno kaladharan aano igane read cheythe enikku vayya
സോറി അറിയാതെ പറ്റിപ്പോയി 😔
vattayi,poyo
Pathunu vivaravum undu
പത്തു തലേൽ വര അല്ല പേനും ഈരും മാണ്
😜🤣🤣
Arakkalil ulla oral enta ayalvasiya kallayam kayichad
പാത്തു സുഖമാണോ
Sss
😂കലാധരനെ കാള ധാരൻ എന്ന് വായിച്ച പാത്തു തന്നെ ഇന്നത്ത സൂപ്പറ്..😂
ഉപ്പും പുളിയും കൂട്ടുന്ന നാവല്ലേ ഒരു തെറ്റ് പറ്റിപ്പോയി 😢
Anta pattu molu❤❤❤❤❤❤❤
തലശ്ശേരി അറിയിക്കൽ
ആദിരാജ യാണ്
👍🏻
പയ്യാമ്പലം അല്ല ആയിക്കര
Darmapattnam. Kannuar.valapattnam.
കാലധാ ര ൻ. അല്ല. കലാ ദ ര ൻ ആണ്
😜🤣
Njan poiknu naal banghiyaanu
Vallatjori patunne patho kozilandyk verummam parapathusse
👍🏻
😍
വളരെ ഇഷ്ടായി❤
ങ്ങടെ ചരിത്രം പഠിക്കുന്ന വരും തലമുറയെക്കുറിച്ചോർത്ത് ചിരി അടക്കാൻ കഴിയുന്നില്ലാട്ടോ😂😂
വിവരണം സൂപ്പർ.
ഇൻഷാ അള്ളാഹ് നാട്ടില് വരുമ്പോ അറയ്ക്കൽ കൊട്ടാരം സന്ദർശിക്കും..
😊❤❤❤
നാൻ അല്ല പാത്തു ഞാൻ എന്ന് പറയു 😂😂😂😂
സോറി, എന്റെ വായിൽ അങ്ങനെയെ വരുന്നുള്ളൂ 😔
chirakkal rajavinde makal kulathil mungithanappol oru muslim payyan rakshichu, mulim thotta pennine ayitham kalpich aa muslim payyanu marriage cheythukoduthu aa thamburatti kuttik kottaravum nirmichu koduthu athanu arakkal kottaram, thamburattikutty arakkal beebiyumayi
😍❤️❤️❤️
Patoo
പ്രദർശന വസ്തുക്കളിൽ തൊഡര് 😂
😜🤣🤣
Balb kathi pathu
പാത്തു ഇരുത്തി ക്കളഞ്ഞു
😍❤️❤️❤️
😢
Hi
ingala chiri ink ishta
😊❤❤❤
Good
ആദിരാജയാണ്