coconutshell cleaning tool 🔧/ diy craft/ Malayalam
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- coconutshell cleaning tool 🔧/ diy craft/ Malayalam
@karikkanpullitips7754
1.00-toolmaking
#amazingcraftideas
#craftideas
#coconut
#karikkanpulli
for business enquiry:- karikkanpullitipstips@gmail.com
ph:- 9847482827
വളരെ informative ആയിട്ടുള്ള ഒരോ വീഡിയോ ഇങ്ങനെ ഉള്ള ഓരോ ടിപ്സ് കൾ ഇനിയും പ്രതീക്ഷിക്കുന്നു..❤️
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
വളരെ ഭംഗിയായി ചിരട്ട വൃത്തിയായി നല്ലൊരു വീഡിയോ ആയിരുന്നു ചേട്ടാ ശുഭരാത്രി നേരുന്നു
പ്രിയ മനസേ- നിറഞ്ഞ സ്നേഹംപകരം വെക്കുന്നു
Aadhyam thanne very sorry ikka notification kanathat kond video kanan vaikiyathin , Mashaallah valare useful aya video valare nanniyund chiratta eluppam vrthiyakkanulla margam paranju thannathin
പ്രിയ മനസേ- ഇത്രയേറെ ശക്തമായ പിൻതുണ തരുന്നതിന് ഞാനെന്തു പകരം നൽകും എന്നറിയില്ല - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു -
ചിരട്ടയുടെ ഉൾ വശം നന്നാക്കി എടുക്കുന്ന എങ്ങനെ എന്നു വിശദമായി പറഞ്ഞു തന്നു ഇനിയും ഇതു പോലെ ഉള്ള ടിപ്പ്കൾ വീഡിയോ ആയി ചെയ്യൂ ❤️❤️
ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം
വളരെ ഉപകാരപ്രദമായ വീഡിയോ സൂപ്പർ ആയിട്ടുണ്ട്
പ്രിയ മനസേഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
How/where to get the ball shaped sander?
Valare useful aaya oru video aanu
Daivam abugrahikkatte
നിറഞ്ഞ സ്നേഹം പകരം വെക്കുന്നു '
thank you brother
ഒത്തിരിസന്തോഷം
നല്ല അറിവ് പറഞ്ഞു തന്നു ❤️
നിറഞ്ഞ സ്നേഹം
നല്ല അറിവ് പങ്കു വെച്ചതിനു നന്ദി 🌹
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
വളരെ ഉപകാരപ്രദമായ video
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
ചിരട്ട കൊണ്ട് നമുക്ക് വീട്ടിൽ ഉപയോഗികനാവശ്യമായ വസ്തുക്കൾ ഉണ്ടാക്കുന്നതിനാൽ ഏത് തരം പഷയാണ് ഉപയോഗിക്കേണ്ടത്
ഉൾവശങ്ങളിൽ പശയുടെ ഉപയോഗം എത്ര കുറക്കാൻ പറ്റുമോ അതുപോലെ ഡിസൈൻ ചെയ്തെടുക്കുക - എല്ലാ പശകളും കെമിക്കലാണ്
നല്ല അറിവ്. Thank you
ഒത്തിരി സന്തോഷം - നിറഞ്ഞ സ്നേഹം
Valare nalla oru video nalla oru arivu🥰
ഒത്തിരി ഏറെ സന്തോഷം - ഈ പിൻതുണക്ക് നിറഞ്ഞ സ്നേഹം പകരം വെക്കുന്നു
chatta ithu enkane Kuttikal chayyum😊😊
കുട്ടികൾക്ക് ചെയ്യാൻ പറ്റുമെന്ന് ഞാൻ പറഞ്ഞതേ ഇല്ലല്ലോ? - കുട്ടികൾക്ക് എങ്ങനെ എളുപ്പത്തിൽ ചെയ്യാം എന്ന് അറിയാനാണെങ്കിൽ വീഡിയോയിലോ ഡിസ്ക്രിപ്ഷനിലോ നമ്പർ ഉണ്ട് -വിളിക്കുകയോ വാഡ് സപ്പ് ചെയ്യുകയോ ചെയ്യൂ - വിശതമായി പറഞ്ഞു തരാം
Thanks
നിറഞ്ഞ സ്നേഹം
ചേട്ടാ ചിരട്ട കൊണ്ട് ആർട്ട് എങ്ങനെ പഠിക്കും പ്ലസ് റിപ്ലേ
ചേട്ടൻ ഒരിക്കൽ ഫോണിൽ കൂടി പറഞ്ഞ റബ്ബർ ചെരുപ്പ് കൊണ്ടുള്ള drill bit ഞാൻ ഉണ്ടാക്കി. അതിൽ velcro ഒട്ടിച്ചു റെഡി ആക്കി. അതിലും കുറച്ചൊക്കെ എളുപ്പം ആണ് ഇത് . വളരെ നന്ദി ഏട്ടാ ❤
നിർമ്മിക്കാൻഇത്തിരി പ്രയാസമാണെങ്കിലും ഏറെ ഗുണം ചെയ്യുന്നത് താങ്കൾ നിർമ്മിച്ച ബിറ്റാണ്- ഇത് ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതും സിമ്പിളും ആണെന്നു മാത്രം - ഈ സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുന്നു.
വളരെ നല്ല വീഡിയോ 🥰
ഒത്തിരിഏറെ സന്തോഷം - നിറഞ്ഞ സ്നേഹം
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്ക് വേണ്ടിയാണ്.. Machine ഉപയോഗിക്കാതെ ചിരട്ട എങ്ങനെ എളുപ്പത്തിൽ പല തരത്തിൽ മുറിക്കാൻ പറ്റും? ഏതു കത്തി ആണ് ഉപയോഗിക്കേണ്ടന്ത്. മത്സരത്തിന് പോകാൻ ആയിരുന്നു
ഒന്ന് വീളിക്കൂ - വിശത മായി പറഞ്ഞു തരാം
ഇക്കാ ഇതൊക്കെ എങ്ങനെയാ വിളിക്കുന്നത്
വിൽക്കുന്നത് എന്നാണോ ഉദ്യേശിച്ചത്?-ആളുകൾ ഓർഡർ തരും കരിയർ വഴി അയച്ചുകൊടുക്കും
@@karikkanpullitips7754 അതെ
Nalla oru video aayirunnu
ഈ പിൻതുണക്ക് നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
Sandpaper
ആദ്യം സാൻഡ് പേപ്പർ തിരിച്ചാണ് ഇട്ടത് പിന്നെ അത് ശരിയാക്കി അല്ലേ 😂
നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ ടൂൾസും ഒന്ന് പരിചയപ്പെടുത്താമോ ഒരു വീഡിയോ ചെയ്താൽ മതി ഏറ്റവും ചെറിയ കട്ടർ അതിന്റെ പേര് ഇവിടെ നിന്ന് വാങ്ങാൻ കിട്ടും എന്നെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് വീഡിയോ ചെയ്യാമോ
തീർച്ചയായും - ഒന്ന് വിളിച്ചാൽ വിശത മായി പറഞ്ഞു തരാം
ആ paper ന്റെ name ഒന്ന് കൂടി പറയോ, എത്ര രൂപ ആകും, എവിടെ കിട്ടും
ക്ലോത്ത് എമരി എന്നാണ് പറയാറ് - പല കമ്പനികളുടെ പേരിൽ ഉണ്ടെങ്കിലും ക്ലോത്ത് എമരി എന്ന് ചോതിച്ചാൽ മതി -സാതാരണ എല്ലാ ഹാഡ് വെയറുകളിലും ലഭിക്കും - 1 മീറ്റർ 80 രൂപയിൽ താഴെ വിലയേയുള്ളൂ - ആവശ്യാനുസരണം 60, 80, 120 തുടങ്ങിയ നമ്പറുകളിൽ തിരഞ്ഞെടുക്കാം
നന്നായി നല്ല വീഡിയൊ
നിറഞ്ഞ സ്നേഹം
Beautiful video
ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം
പൊട്ടച്ചേരട്ടായോ, കണ്ണുള്ളച്ചേരട്ടായോ 🙏💕
പൊട്ടയും കണ്ണൻചിരട്ടയും ഇപ്രകാരം ഉരച്ചെടുക്കാം -- ഒത്തിരി സന്തോഷം - സ്നേഹം
നല്ല വീഡിയോ
ഒത്തിരി ഏറെ സന്തോഷം - നിറഞ്ഞ സ്നേഹം
വൈദ്യ
ഫാമിലി
മാഷ
അള്ള
വൈദ്യ സാറേ --- അങ്ങയുടെ ഈ പരിപൂർണ്ണ പിൻതുണയ്ക്ക് എങ്ങിനെ നന്ദി പറയണം എന്നറിയില്ല - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
എനിക്ക് കറണ്ട് മെഷീൻ ഇല്ല.ഹാക്സൗ ബ്ലേഡ് ഉപയോഗിച്ചാണ് ക്രാഫ്റ്റ് ചെയുന്നത്.
വിഷമിക്കേണ്ട - ഹാൻഡ് ടൂളുകളാണ് ഏറ്റവും നല്ലത് അപകടങ്ങൾ ഒത്തിരി ഒഴിവാക്കാം - കൈ കൊണ്ടുള്ള ഡ്രിൽ വാങ്ങിക്കാൻ കിട്ടും ചെറിയ വിലയേ ഉള്ളൂ - നിറഞ്ഞ സ്നേഹത്തോടെ
Like 98
thankyou so much