പഴനിയിലെ തട്ടിപ്പുകൾ സൂക്ഷിക്കുക | Exploring Palani Hidumban hill malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 193

  • @sajinps4072
    @sajinps4072 ปีที่แล้ว +46

    പഴനി കാണുമ്പോൾ മഴവിൽകാവടി സിനിമ ഓർമ വരും. എത്ര പോയാലും മതിവരില്ല. വളരെ നന്നായിട്ടുണ്ട് ❤

  • @imotions1902
    @imotions1902 ปีที่แล้ว +2

    ഞാൻ പഴനിയിൽ പോയിട്ടുണ്ടെങ്കിലും ഹിടുമ്പൻ നാളയെ കുറിച് അറിഞ്ഞത് ഈ വിഡിയോയിൽ ആണ്. സൂപ്പർ 🙏🙏🙏❤❤🌹🌹🌹

  • @sivaaarav
    @sivaaarav ปีที่แล้ว +24

    എത്ര പോയാലും മടുക്കത്ത ഒരിടം ആണ് പളനി എനിക്ക്. കഴിഞ്ഞ് ആഴ്ച കുടി പോയതേ ഉള്ളു. നിങ്ങളുട വീഡിയോ കണ്ടപ്പോൾ ഉടനെ ഒന്ന് കുടി പോകാൻ തോന്നുന്നു

  • @ProsperKind-mn1qc
    @ProsperKind-mn1qc ปีที่แล้ว +10

    Aanamalai ൽ ഒരു famous ആയ temple ഉണ്ട് Masani Amman Kovil. അവിടെ ഒന്ന് പോകണം
    പ്രത്യേക ആചാരങ്ങളാണ്

  • @reneeshraveendra7182
    @reneeshraveendra7182 ปีที่แล้ว +11

    ഞാൻ ലാസ്റ്റ് month ജൂൺ 24 പോയി വന്നു.. മനോഹരം അതിമനോഹരം... വല്ലാത്ത ഒരു ഫീൽ.. ഒരുവട്ടം പോയാൽ വീണ്ടും വീണ്ടും പോവാൻ തോന്നും..❤..

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 ปีที่แล้ว +2

    Aathirakutty kure naalayi njaan ningale randuupereyum kanditti. Ippol sandhoshaayitto. Njaan ithuvare Pazhaniyil poyittille. Veettil ninnoro pravshyam povumbhozhum eniykku povaan pala pala thadassangala ,like, Uty Exams, health problems etc. Njaan dha ippol ningalodoppam Undutto. Yathraykkeppozhum best company undavanam.allengil journey , aru bore aayi vallathoru , monotonous feal.cheyyum.. Any way Good day .Enjoy your self .

  • @ഒരേഒരുരാജാവ്
    @ഒരേഒരുരാജാവ് ปีที่แล้ว +5

    ബ്രോ നിങ്ങളുടെ വീഡിയോ കണ്ടു ഇഷ്ടമായി.ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വ്ലോഗ് കാണുന്നത് തുടർന്നും കാണും.ഇതിൽ ചെറിയ ഒരു പ്രശ്നം പറയട്ടെ.ആ മലയിൽ കയറുന്നത് വരെ വീഡിയോ നല്ലത് തന്നെ ആയിരുന്നു പക്ഷേ അതിന്റെ മുകളിൽ നിന്ന് എല്ലാഭാഗത്തേയും ആ ക്ഷേത്രത്തിന്റെയും വീഡിയോ എടുത്ത് ഒരു വിവരണവും ഹിസ്റ്ററിയും പറഞ്ഞിരുന്നു എങ്കിൽ ഒന്നും കൂടി മികച്ചതാക്കാമായിരുന്നു.അതിന് വീഡിയോയുടെ ലെഗംത് കൂടുമെന്നുള്ള പ്രശ്നം ആണെങ്കിൽ നിങ്ങൾ സ്റ്റെപ്പ് കയറി വരുന്ന ഭാഗം പരമാവധി കുറച്ച് വീഡിയോ ചെയ്താൽ മതിയാകും എന്ന് തോന്നുന്നു.ഇത് ഒരു എളിയ അഭിപ്രായം ആണ്.B-Bro stories,ഹൃദയരാഗം തുടങ്ങിയ വ്ലോഗ്സ് ഒന്ന് കണ്ടുനോക്കൂ.All the best dears ❤

    • @prurushothamankk991
      @prurushothamankk991 ปีที่แล้ว

      സൂപ്പർ ഇത് കണ്ടതിനു ശേഷം ഒന്ന് പോവാൻ തോന്നുന്നു 🙏👍

  • @thetruthwillsetyoufree7711
    @thetruthwillsetyoufree7711 ปีที่แล้ว +13

    പളനി ക്ഷേത്രം, വെജിറ്റേറിയൻ ഹോട്ടൽ, ദോശ സാമ്പാർ ... എല്ലാം കൊണ്ടും സൂപ്പർ

    • @anoopanil4380
      @anoopanil4380 ปีที่แล้ว +1

      വയറിളക്കം ഫ്രീ

  • @syamals1668
    @syamals1668 ปีที่แล้ว +2

    Sahodaree super aniya adipoli... Natural aaya oru vdo...

  • @n.krishnaniyer847
    @n.krishnaniyer847 ปีที่แล้ว +5

    Nalapakaam hotel, Tiruppur lodge അവിടെ കയറി tiffin കഴിക്കണം aayirunnu. എല്ലാം ചൂട് ആയി കിട്ടും. നല്ല management. Trust worthy

  • @Sujith-CowboyX
    @Sujith-CowboyX ปีที่แล้ว +4

    പഴനി... ദൈവികമായ ഒരു പുണ്ണ്യ ഭൂമിയാണ്. ഞാൻ 15 വർഷം മുൻപ് മൂത്ത മോന്റെ മുടികളച്ചിന് പോയപ്പോൾ എന്റെ 2000 രൂപയോളം താഴെ കച്ചോടം നടത്തുന്നവർ, ഹോട്ടൽ ഏജന്റ്മാർ, താഴെത്തെ അമ്പലത്തിലെ പൂജാരി പോലും പറ്റിച്ചു.... പഴനി സ്റ്റെപ്പിന്റ അവിടെ എത്തിയപ്പോൾ ആ നാട്ടിലെ ഒരാളോട് ഈ കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ... നമ്മൾ ശ്രെദ്ധിക്കണം എന്നാണ് എന്നോട് പറഞ്ഞത്... ഇങ്ങനെ പറ്റിക്കാമോ എന്ന് ചോദിച്ചപ്പോ പറയാ.. അവരും ജീവിക്കാൻ വേണ്ടിയല്ലേ എന്ന്... മുരുകൻ പൊറുത്തോളുമെന്നു.... "ഫയങ്കരം തെന്നെ" Take care from pattikkal presthaanam😂😂😂😂😂

  • @sreevishnukalavoor4441
    @sreevishnukalavoor4441 ปีที่แล้ว

    ചേട്ടൻ ഇടുമ്പൻ മലയിൽ പോയിട്ടുണ്ടല്ലോ പഴയ വീഡിയോ ഞാൻ കണ്ടിട്ടുണ്ടല്ലോ ചേട്ടന്റെ ഫാമിലി റിലേറ്റീവ് ആരുടെയോ വീട് പഴനി അടുത്ത് ഉണ്ടല്ലോ ഞാൻ പഴയ വീഡിയോ ഒക്കെ കാണാറുണ്ടായിരുന്നു ഇപ്പോൾ തിരക്കൊക്കെ ആയതുകൊണ്ട് കാണാൻ പറ്റില്ല പഴയ ഇടുക്കി വീഡിയോയും തങ്കമണി എന്ന സ്ഥലത്തിനെപ്പറ്റി കൂടുതൽ പറഞ്ഞുതന്നത് താങ്കളല്ലേ താങ്കളുടെ വീഡിയോ അടിപൊളിയാണ് സൂപ്പർ ആണ് പഴയതുപോലെ വീഡിയോ ചെയ്യണം ചേച്ചിയും ചേട്ടനും കൂടി കേരള ടു കാശ്മീർ പോണം എന്നിട്ട് അതിന്റെ വീഡിയോ യൂട്യൂബിൽ ഇടണം നിങ്ങളുടെ സംസാര രീതിയൊക്കെ അടിപൊളിയാണ് 😊😊

  • @RITHOOSTips
    @RITHOOSTips ปีที่แล้ว +1

    ബ്രോ ഏതാ മൈക്ക് ഉപയോഗിക്കുന്നത്....

  • @remingtonmarcis
    @remingtonmarcis ปีที่แล้ว +9

    Though from Tamilnadu, I have not visited Palani yet, but enjoyed the location in MAZAVIL KAVADI film and after that from your video. Thanks indeed, GOD bless.

  • @Balu_p.r
    @Balu_p.r ปีที่แล้ว +6

    നൈസ് പ്രസന്റേഷൻ ☺️☺️..
    കുതിര വണ്ടി ഒക്കെ നിർത്തണം 😐..
    പാവം 😐😐

  • @sinimadathil6801
    @sinimadathil6801 ปีที่แล้ว +3

    മനീഷ് ബ്രോ... പാന്റിഇന്റെ ബാക്ക് പോക്കറ്റിൽ പേഴ്‌സ് ഇടല്ലേ. അവർ അടച്ചു മാറ്റും

  • @viewfinder6956
    @viewfinder6956 ปีที่แล้ว +1

    വീഡിയോ കണ്ടപ്പോ നിങ്ങളുടെ കൂടെ ഞാനും കയറിയ പോലേ
    Good video........

  • @abirajn9156
    @abirajn9156 ปีที่แล้ว +18

    ഓർമ്മ വച്ച കാലം മുതൽ പോകുന്നതാ മരണം വരെ തുടരും

  • @sureshnair2393
    @sureshnair2393 ปีที่แล้ว +3

    Thanks for nice video again. Really Thanks for adding food blog also as a value addition for this blog. Hope will do more videos with good places and videography.

  • @joseph.a.t3558
    @joseph.a.t3558 ปีที่แล้ว

    Maneesh bro, Athira..., നല്ല വീഡിയോ. സൂപ്പർ പളനി.

  • @omanakuttanpillaij6666
    @omanakuttanpillaij6666 ปีที่แล้ว +88

    ആതിര പറഞത് പോലെ പളനി ഒരു പ്രത്യേക വൈബ് ആണ് 100%

  • @jacobpc8362
    @jacobpc8362 ปีที่แล้ว +2

    നിഷ്കളങ്കമായ ഒരു വീഡിയോ👍

  • @selfmadex007
    @selfmadex007 ปีที่แล้ว

    Hair Transplant experience oru video cheyyu. Results satisfied aano allengil not satisfied, Thattippayirunno.

  • @AvirachanKp
    @AvirachanKp 3 หลายเดือนก่อน

    എന്തായാലും ഇതുപോലെയുള്ള മുത്തശി കഥകൾ കേൾക്കാൻ രസമുണ്ട്

  • @mallutrollsworld8425
    @mallutrollsworld8425 ปีที่แล้ว +2

    ഞാൻ കഴിഞ്ഞ മാസം പോയിരുന്നു. പഴനി മലയേക്കാൾ കൂടുതൽ ഭംഗിയും പ്രേത്യേക വൈബും ഹിടുമ്പൻ മല കയറുമ്പോൾ ആണ്

  • @sebastianyohannan3255
    @sebastianyohannan3255 ปีที่แล้ว +3

    കുതിരവണ്ടി യാത്ര എങ്ങനെ ഒണ്ട് 👍👍👍

  • @veenasibilas2130
    @veenasibilas2130 2 หลายเดือนก่อน

    ഒരു പാട് ഇഷ്ടം പഴനിയിൽ പോകാൻ 2023 ഡിസംബർ 25 തിയ്യതി ഞങ്ങൾ മൂന്ന് പേര് പോയി വന്നു ഇനിയും പോകാൻ തോന്നുന്നു അവിടെ പോകുമ്പോൾ നമ്മൾ ഓരോ കാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം ഇല്ലങ്കിൽ പണം പോകുന്ന വഴി അറിയില്ല 2015 ഞങ്ങൾ നാലു പേര് പോയിട്ട് ഒരുപാട് പൈസ പറ്റിക്ക പെട്ട് അതൊരു വലിയ അനുഭവം തന്നെയാ അതിനാൽ ഈ കഴിഞ്ഞ പ്രാവശ്യം പോയപ്പോൾ അതെ പോലെ വന്നു കുറേ ടീം ഇപ്രാവശ്യം ആർക്കും ഒരു രൂപ പോലും പറ്റിക്കാൻ നമ്മൾ വഴിവെച്ചില്ല ആദ്യം പോയ പണത്തിന്റെ പകുതിയുടെ പകുതി പോലും പനച്ചിലവ് വന്നില്ല അതു കൊണ്ട് അവിടെ പോകുന്നവർ മുരുകനെകണ്ടു പോരുക വേറെ ഇടനിലക്കാർ പൂജസാധനങ്ങൾ വാങ്ങണം എന്നൊക്കെ പറഞ്ഞു വരും അതൊന്നു കേൾക്കാൻ നിൽക്കരുത് വേറെ ഒരു പ്രശ്‍നവും ഇല്ല
    പഴനിയാത്ര ഒരു മനസുഗം തന്നെയാ 🙏🏼🙏🏼🙏🏼

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +1

    ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,ആദ്യംതന്നെഒരുദുഃഖവാർത്തഅറിയിക്കട്ടെമുൻമുഖ്യമന്ത്രിയുംപുതുപ്പള്ളിM,L,A,യും, ആയ,ഉമ്മൻ‌ചാണ്ടിസാർഅന്തരിച്ചു, പഴനിയാത്ര, വ്ലോഗ്, പാർട്ട്‌,2ഉം, സൂപ്പർ,❤

  • @amaldev2633
    @amaldev2633 ปีที่แล้ว +1

    Nice Video!!❤️. Kasergode Vandhebharath vlog chayyo

  • @SathiajithT
    @SathiajithT หลายเดือนก่อน +1

    ഭക്തിയുടെ മറവിൽ ആളുകളെ പറ്റിക്കുന്ന സ്ഥലങ്ങളാണ് അമ്പലങ്ങളും പരിസരങ്ങളുമെന്ന് കാണാം.!
    ബുദ്ധിയുള്ളവർ ആലോചിക്കട്ടെ. 🤭

  • @anoopsupersongpc3049
    @anoopsupersongpc3049 ปีที่แล้ว +1

    ആ റോഡ് നോക്കിയേ സൂപ്പർ 👍👍

  • @sasindranathan
    @sasindranathan ปีที่แล้ว

    കുതിര കുളമ്പടി ഒരു താളം കണക്കെ കേൾക്കാൻ നല്ല രസമാണ് .

  • @amaswathyanoop7350
    @amaswathyanoop7350 ปีที่แล้ว +1

    എനിക്കും പോണം palanikk

  • @Jacob-M
    @Jacob-M ปีที่แล้ว +21

    പഴനി ആണെങ്കിലും, പളനി ആണെങ്കിലും, നേർച്ച ആയി തല മൊട്ട അടിച്ചേക്കരുത് . പണി പാളും .💇💈🐎🌸✅👏

    • @jaisriram1148
      @jaisriram1148 ปีที่แล้ว +2

      അതെന്താ കാര്യം

    • @thesolotravelermaneesh
      @thesolotravelermaneesh  ปีที่แล้ว +8

      😄😄

    • @prasadnair6834
      @prasadnair6834 ปีที่แล้ว +1

      എന്താ നസ്രാണി

    • @josephjohn6515
      @josephjohn6515 ปีที่แล้ว +11

      @@jaisriram1148 ട്രാൻസ്‌പ്ലാന്റ് ഹെയർ , പിന്നെ വളന്നു വരാൻ ബുദ്ധിമുട്ടായിരിക്കും .

    • @pankajtrichur4515
      @pankajtrichur4515 ปีที่แล้ว +7

      @@prasadnair6834 വെറുതെ , വെറുപ്പ്, ചാണക കമ്മെന്റ് ഒഴിവാക്കുക .🤔🙏✅

  • @manusankar9323
    @manusankar9323 ปีที่แล้ว +2

    Manu from Tirunelveli Kalakad Your fvrt subscriber

  • @unnimadhavanvp6148
    @unnimadhavanvp6148 ปีที่แล้ว +1

    Very good videography& narration.keep it up.

  • @nirmalk3423
    @nirmalk3423 ปีที่แล้ว +6

    Beautiful video brother 🎉

  • @maneeshc5195
    @maneeshc5195 9 หลายเดือนก่อน

    Palaniyil rooms engane edukkuam? Cheap nd safe

  • @Sunuchouhan
    @Sunuchouhan ปีที่แล้ว +12

    എനിക്കു ഇഷ്ടപ്പെട്ട സ്ഥലം.കേരളത്തിലെ റോഡ് ആയിരുന്നേങ്കിൽ കുതിര വണ്ടി തല കീഴായി വീണെന്നെ

    • @Sunuchouhan
      @Sunuchouhan ปีที่แล้ว +1

      @@VinayRaj-ze7gw sir mazha peythal pokkanu. Ippol tractor oodikkand paruvamayi

    • @sasikumark2292
      @sasikumark2292 ปีที่แล้ว

      നിങ്ങൾ കേരളത്തിൽ വന്നിട്ടുള്ളതു് 8 വർഷ ന് മുമ്പ് ആയിരിക്കണം.

    • @Sunuchouhan
      @Sunuchouhan ปีที่แล้ว

      Arikkonban yatra cheytha road ano sir

  • @BigVlogger
    @BigVlogger ปีที่แล้ว +1

    നല്ലൊരു വ്ലോഗ്🥰 രണ്ടു പേരുടേം സംസാരം നല്ല ഫീലാണ്, tamil നാട് സൂപ്പർ ആണ്😘😘 God bless you Bro💖

  • @arockiasamy6331
    @arockiasamy6331 ปีที่แล้ว +1

    Bro I am from Tamil Nadu more than time Palani going but idumban malai I know she first time your video I see that idumban malai

  • @gangaji111
    @gangaji111 ปีที่แล้ว +4

    തൃശ്ശൂർ ഉള്ള ഞാൻ...എല്ലാമാസവും.. പളനിയ്ക്ക് പോവും..അതിരാവിലെ..2 ന് Train ഉണ്ട്.. തിരിച്ചു പളനിയിൽ നിന്നും 6.15 ന് Train..ഒരു one day trip..തൃശൂർ.. രാത്രി 11 മണിയോടെ തിരിച്ചെത്തും.

  • @rajinaec6293
    @rajinaec6293 ปีที่แล้ว +2

    റെസ്റ്റില്ലാതെ കുതിരകൾ പോകുന്നത് കാണുമ്പോൾ സങ്കടം തോന്നും

  • @AravindhrajPA-tp2gq
    @AravindhrajPA-tp2gq ปีที่แล้ว +2

    ഞാൻ ആ ക്ഷേത്രത്തിൽ പോയിട്ടുണ്ട് കല്ല് അടുക്കി വെക്കുന്നത് ആഗ്രഹ സാബല്യത്തിനു വേണ്ടിയാണ് 👍🙏🙏

  • @n.krishnaniyer847
    @n.krishnaniyer847 ปีที่แล้ว +1

    Very good. Your selected dates are ok to avoid rush 😀👍🏻
    We are doing Annadanam to the pilgrims during Taipooyam for four days every year. Ohm Muruga 🙏
    Food will be supplied in 3-4 centers from 8 am to 9pm
    പിന്നെ തട്ടിപ്പ് ഇല്ലത്ത ഏതു സ്ഥലം ഇപ്പൊൾ ഉണ്ട്. നമ്മൾ സൂക്ഷിക്കണം അത്ര തന്നെ. Kaasey than kadavul appa 😀😀anda kadavulukkum ithu theriyum appa.

  • @babunk3209
    @babunk3209 ปีที่แล้ว +1

    ഒരിക്കൽ ഒരു കുതിരക്കാരൻ എന്നെ പറ്റിച്ചു .നല്ല ലോഡ്ജ് കാണിച്ചു തരാമെന്ന് പറഞ്ഞു ഒരു3ലോഡ്ജിന്റെ മുന്നിൽ എത്തിച്ചു .അവിടെ അയാളുടെ ഒരു ഏജന്റ് ഉണ്ടായിരുന്നു .അയാൾ ആ ഹോട്ടലിന്റെ മാനേജരെപ്പോലെ എന്നെ റൂമിന്റെ details ഒക്കെ പറഞ്ഞു തന്നു .എന്നിട്ട് കുറെ പൂജകളുടെ വിവരങ്ങൾ പറഞ്ഞു എന്റെ കയ്യിൽ നിന്നും പണം വാങ്ങി .പ്രസാദം മലകയറി തിരികെ വരുമ്പോൾ തരാമെന്ന് പറഞ്ഞു .തിരികെ വരുമ്പോൾ അയാൾ അവിടെ ഇല്ല .ആ സമയം യഥാർത്ഥ മാനേജർ അവിടെ പ്രത്യക്ഷപ്പെട്ടു .അയാള്ക്കുഒന്നും അറിയില്ലെന്ന് പറഞ്ഞു .

  • @bijumaya8998
    @bijumaya8998 ปีที่แล้ว +1

    ഹായ് മനീഷ് ആതിര സൂപ്പർ വീഡിയോ ഞാൻ പഴനിയിൽ പോയിടുണ്ട് കുറെ നാളുകൾക്കു. മുൻപ് ഇനിയും പോണം ഹിടുമ്പൻ മല സൂപ്പർ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹

  • @RIDERROSHAN-j8k
    @RIDERROSHAN-j8k ปีที่แล้ว +2

    പളനി കേൾക്കുമ്പോൾ മയിലാട്ടം സിനിമയിൽ ജയരാമേട്ടനെ ഓർമ വരും ❤️

  • @ansafnachuvlogs1506
    @ansafnachuvlogs1506 8 หลายเดือนก่อน

    പോകുന്ന സ്ഥലതെ ഫുഡിന്റെ റേറ്റ് കൂടെ പറയണം 👍

  • @mjedward5194
    @mjedward5194 ปีที่แล้ว

    13:30 Manisheta adhu kodaikanal aanu...Western Ghats ❤

  • @sajithsaji3554
    @sajithsaji3554 ปีที่แล้ว

    Keshu ee veedinte naathan shoot cheythath... hotel ganpath(old) il aanu....

  • @Market_Mavens
    @Market_Mavens ปีที่แล้ว

    Information പറഞ്ഞപ്പോൾ മലയുടെ visuals ഉൾപെടുത്തിയാൽ good ആയേനെ.. അവിടെ ഉൾപെടുത്താൻ കുറച്ചു ഷോർട്സ് മുന്നേ എടുത്ത് വെച്ചേക്കുക. Just suggestion paranjenne ullu ❤

  • @MKTECHCASIO
    @MKTECHCASIO ปีที่แล้ว

    Hi Maneesh , Happy Journey , take care ,

  • @00p851
    @00p851 ปีที่แล้ว +1

    കുഞ്ഞിക്കാദറേ നീ എവിടെയാ
    🙏🌹

  • @binubinuj5184
    @binubinuj5184 3 หลายเดือนก่อน +1

    നന്നായി പറ്റി ക്കപെടും

  • @Ewaramvlogs
    @Ewaramvlogs 11 หลายเดือนก่อน

    കുതിര വണ്ടിക്ക് എത്രയാ rate

  • @Ingodsowncountry
    @Ingodsowncountry ปีที่แล้ว +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @suryasanivlogz3610
    @suryasanivlogz3610 ปีที่แล้ว +2

    അടുത്ത വീഡിയോയ്ക്ക് വെയ്റ്റിംഗ് 🥰🥰

  • @Don-py7rb
    @Don-py7rb ปีที่แล้ว

    Video beginning n BGM vere level

  • @TravelwithFam
    @TravelwithFam ปีที่แล้ว +8

    കുനിഞ്ഞാൽ അതും അടിച്ചോൻട് പോകും ഭായ്.....അവിടുത്തെ പൂജാരി അടക്കം ഉടായിപ്പാണ്....😂

  • @vaidyan4563
    @vaidyan4563 ปีที่แล้ว +1

    മുരുക മുരുക മുരുകാ .. ആണ്ടവാ... സ്വാമീ ശരണം

  • @sukumaranc6167
    @sukumaranc6167 ปีที่แล้ว +2

    ഹര ഹരോ ഹര ഹരാ ,, മനീഷ് ബ്രോ , സൂപ്പർ വീഡിയോ 🙏🙏🙏🌹🌹🌹

  • @kannananish7888
    @kannananish7888 ปีที่แล้ว

    Supper 👍 adipoli 👍

  • @sanviyaa9277
    @sanviyaa9277 ปีที่แล้ว +1

    ഇപ്പോൾ അവിടെ മഴ ഉണ്ടോ???

    • @sukumaranc6167
      @sukumaranc6167 ปีที่แล้ว

      ഇപ്പോൾ പഴനിയിൽ മഴയില്ല 👏

  • @gopalmyloth
    @gopalmyloth ปีที่แล้ว +1

    നന്നായിട്ടുണ്ട് 👍

  • @prasanthms318
    @prasanthms318 ปีที่แล้ว

    Initial bgm was excellent, brought back a nostalgic feeling.

  • @mjedward5194
    @mjedward5194 ปีที่แล้ว +1

    Adipozhi bgm score ❤❤❤poliiichuuuu

  • @georgealoor5395
    @georgealoor5395 ปีที่แล้ว

    കുതിര വണ്ടിക്ക് മീറ്റർ ഉണ്ടോ ആവോ ?

  • @jojioommen4046
    @jojioommen4046 ปีที่แล้ว

    Athikku innu start cheyyumpol oru vishamam pole enthu Patti, ningal thammil enthenkilum paranju deshyapetto, enthayyalum parayu athi

  • @ashinvj8104
    @ashinvj8104 ปีที่แล้ว

    Bro thoppi vekkalle broo. Mudi damage aakum bro

  • @rameshc1782
    @rameshc1782 ปีที่แล้ว +3

    ഞാൻ പറ്റിക്കപ്പെട്ട സ്ഥലമാണ് പഴനി

  • @geethaoa3311
    @geethaoa3311 ปีที่แล้ว +1

    ഞങ്ങൾ പോയിട്ട് ഉണ്ട്

  • @ക്യാപ്റ്റൻ
    @ക്യാപ്റ്റൻ ปีที่แล้ว

    ഏത് ക്യാമറ ആണ് ഉപയോഗിക്കുന്നത്?

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 ปีที่แล้ว

    7:38 Athirakkutty you are so Lucky to get a very Loving Husband .God Bless you.

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว

    പഴനിയിൽ പോകുന്നത് കൂടുതൽ പുണ്യമാണെന്ന് ഒരു ജോത്സ്യൻ പറഞ്ഞത് ഓർക്കുന്നു ആതിര പണ്ട് ഇങ്ങനെ പോയതിനെ പുണ്യമാണ്. ഇങ്ങനെ നല്ല ഒരു ആളെ കിട്ടാനും വീണ്ടും വീണ്ടും അങ്ങോട്ട് എത്താൻ ദൈവം ഇടവരുത്തുന്നത് പുണ്യം ചെയ്തവർക്ക് സാധിക്കുന്ന കാര്യം. ആതിരക്കുട്ടി കഴിച്ചിട്ട് സ്ഥിരം സ്പെഷ്യൽ ചിഹ്നം 👌 ഇത് കാണിച്ചില്ല

  • @sukeshbhaskaran9038
    @sukeshbhaskaran9038 ปีที่แล้ว

    Great beautiful hj Best wishes all prayers

  • @somanng8803
    @somanng8803 ปีที่แล้ว

    Super bro..,....

  • @PBS488
    @PBS488 ปีที่แล้ว +3

    ആടി മാസം ആണ് കാറ്റ് മാസം❤❤

  • @shanojnair4216
    @shanojnair4216 ปีที่แล้ว

    ഇടുമ്പൻ മല എന്നാണ് പേര് hiduban. അല്ല

  • @mohamedashrafashraf2623
    @mohamedashrafashraf2623 ปีที่แล้ว +1

    സൂപ്പർ 👌

  • @Pauly-pkv
    @Pauly-pkv 14 วันที่ผ่านมา

    പറ്റിക്കപെടാൻ വേണ്ടി ഉള്ള മലയാളികൾ മാത്രം പറ്റിക്കപെടും അല്ലാത്ത മലയാളികൾ അവരെ പറ്റിക്കും

  • @dileepsreedharan3193
    @dileepsreedharan3193 ปีที่แล้ว

    Bro ഇനി പോകുമ്പൊൾ ഇടുംബർ കോവിൽ പോകണം മലയുടെ അടിവാരത്തിൽ ഉള്ള അമമ്പലമാണ് അതാണ് ശരിക്കും ഇടുംബർ കോവിൽ ഈ മലക്ക് കൂടിവനാൽ 15 വർഷം മാത്രമേ പ്രാധാന്യമുള്ളു ഭഗവാന്റെ എല്ലാ രൂപവും ഭാവവും ഇടുംബർ കോവിലിൽ ഉണ്ട് സാധിക്കും എങ്കിൽ സന്ധ്യയിൽ ചെന്ന് തൊഴണം പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭൂതി പകരുന്ന അവസ്ഥ കിട്ടും സന്ധ്യാസമയത്ത് ഇടുംബ കോവിലിന്റെ അടുത്ത കറുപ്പസ്വാമി കോവിലിൽ പൂജാരി സെൽവൻ സ്വാമിയേ കണ്ട് കറുപ്പനോട് മനസിലുദുഃഖങ്ങൾ പറഞ്ഞ് കഴിഞ്ഞ് കോവിലിന്റെ അടുത്തുള്ള പുഴയുടെ തീരത്ത് നിന്ന് കൊടെ കനാൽ മലനിരകളിലേയ്ക്ക് നോക്കിയാൽ മതി മനസ്സന്തോഷം കൊണ്ട് തുള്ളി ചാടും അത്ര സുന്ദരമായ അനുഭൂതി പഴനി മലയിൽ പോയിട്ട് കിട്ടാതിരിക്കുന്നത് നമ്മൾ മലയാളികൾക്ക് മാത്രമാണ് തന്നെ യല്നിങ്ങളുടെ വീഡിയോകൾക്ക് അസുലഭമായ വിഷ്വൽ ട്രീറ്റ് കൂടിയായിരിക്കും അ അനുഭവം സാധിക്കും എങ്കിൽ ഇനി എന്നെങ്കിലും അവിടെ പോകണം എപ്പോഴും പോകാം ഏത് സമയത്തും പോകാം എന്നാലും സന്ധ്യാസമയത്ത് കുറച്ച് പൂജാസാധനങ്ങൾ കൊണ്ട് ചെന്ന് ഇടുബർകോവിൽ സാമിയുടെ അടുത്ത് കൊടുത്ത് പൂജ ചെയ്യാൻ പറഞ്ഞാൻ ആ പൂജയും അനുഭവവുംമരണംവരേ മറക്കില്ല ഉറപ്പ് ഉറപ്പ് പറയാൻ കാരണം ഞാൻ അനുഭവസ്ഥൻ ആണ് ok നിങ്ങളുടെ വീഡിയോ ഇഷ്ടമായി ആശംസകൾ❤❤

  • @lisymolviveen3075
    @lisymolviveen3075 3 หลายเดือนก่อน +1

    👌👌👌👍👍👍🎉

  • @Daddycool449
    @Daddycool449 ปีที่แล้ว

    Bro veendu cap vachu mudi kalayaruthu

  • @SahadCholakkal
    @SahadCholakkal ปีที่แล้ว +2

    പഴനി 👌🥰

  • @ameyaroy8669
    @ameyaroy8669 ปีที่แล้ว

    Thank you

  • @babumadavan9879
    @babumadavan9879 ปีที่แล้ว +1

    കുറച്ച് വർഷങ്ങൾക്കു മുമ്പ് എന്റെ 700 രൂപയാണ് ഒരു തമിഴൻ പറ്റിച്ചത്.

  • @MrShayilkumar
    @MrShayilkumar ปีที่แล้ว +1

    Very beautiful 🙏❤️

  • @Ashwathy2342
    @Ashwathy2342 ปีที่แล้ว

    6.34❤❤❤❤❤

  • @ക്ഷത്രിയൻ-ഝ6ഡ
    @ക്ഷത്രിയൻ-ഝ6ഡ 8 หลายเดือนก่อน

    കർണാടകയിൽ കുക്കേ സുബ്രഹ്മണ്യ സ്വാമി കോവിലുണ്ട്, മലയാളത്തിൽ അതുമായി വീഡിയോകൾ കുറവാണ്, താങ്കൾ ഒന്ന് ചെയ്താൽ നന്നായിരിക്കും

  • @bijumonbabu6529
    @bijumonbabu6529 ปีที่แล้ว +1

    താങ്കൾ പറഞ്ഞ കഥ ഐതിഹ്യം അണ്. അല്ലാതെ ചരിത്രം അല്ല

  • @josephsamuel8128
    @josephsamuel8128 ปีที่แล้ว

    ബോബികൊട്ടാരക്കരഅഭിനയിച്ചകുതിരാവണ്ടികരണമുറൂകണേ മറന്നുപോയോ

  • @Mahi-gj7mi
    @Mahi-gj7mi ปีที่แล้ว

    Better your voice clarity without extra mic

  • @martinjosephmartinjoseph3372
    @martinjosephmartinjoseph3372 ปีที่แล้ว

    MANEESH shooting place 90 is thk u

  • @SaithalaviA-n9g
    @SaithalaviA-n9g ปีที่แล้ว

    ഫുഡ്‌ veg ആണെങ്കിലും non ആണെങ്കിലും കുറ്റം പറയരുത്

  • @SumeshkichuVlogs
    @SumeshkichuVlogs ปีที่แล้ว +1

    Adipoli ❤️❤️👌

  • @jithinthomas848
    @jithinthomas848 ปีที่แล้ว

    Police kaaradakkam thattippu aanu

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ ปีที่แล้ว +1

    സിനിമ ക്കാർ കേറിയാൽ ആ സ്ഥലം പിന്നെ നാറി, ഹോട്ടലും..😂😂😂😂

  • @satheeshsatheesh2893
    @satheeshsatheesh2893 ปีที่แล้ว

    ഹരോ ഹര 🙏🙏

  • @nizamudeenp6295
    @nizamudeenp6295 ปีที่แล้ว

    Nizamudeen Sasthamcotta Kollam Good Brother Vote for OPS