പട്ടിക്കാട് ജാമിഅഃ നുരിയ വാർഷിക സമ്മേളനത്തിൽ നിന്ന് സമസ്തയിലെ ലീഗ് വിരുദ്ധരെ വെട്ടി | Samastha

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 345

  • @abdullatheef2281
    @abdullatheef2281 3 วันที่ผ่านมา +74

    🛑 പ്രശ്നങ്ങൾ മാത്രം വാർത്തയാക്കുന്ന ശൈലിയോട് യോജിക്കാൻ കഴിയില്ല 🛑 3 ദിവസം വളരേ മാദൃകാപരമായി 100% ഗ്രീൺ പ്രോട്ടൊക്കോൾ പാലിച്ച് തൃശുരിൽ നടന്ന SYS സമ്മേളനം വാർത്തയിൽ കാര്യമായി കാണില്ല 🛑

    • @sir-caste
      @sir-caste 3 วันที่ผ่านมา +4

      100 ശതമാനം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചേ ഇപ്പോൾ ഏതൊരു പൊതുപരിപാടിയും നടത്താവൂ, അത് കോടതി നിർദേശമാണ്, അല്ലെങ്കിൽ നല്ല ഫൈൻ ഉണ്ട്, അതിൽ ഇത്ര വാർത്ത കൊടുക്കാൻ എന്താണുള്ളത്

    • @MarkazululamadarsCherumba
      @MarkazululamadarsCherumba 3 วันที่ผ่านมา

      ❤👍👍

    • @zainuvnr582
      @zainuvnr582 2 วันที่ผ่านมา +1

      ഗ്രീൻ പ്രോട്ടക്കോൾ പാലിച്ചത് റിപ്പോർട്ട്‌ ചെയ്യാനല്ല. പരിപാടി, പ്രമേയം ഒക്കെ ചർച്ച ചെയ്യാലോ ​@@sir-caste

    • @murshidhabaanu6716
      @murshidhabaanu6716 2 วันที่ผ่านมา +2

      സുന്നി പറയുന്ന നേതാക്കളേ സുന്നി പ്രചരത്തിന് സ്ഥാപിച്ച സ്ഥാപനത്തിൽ നിന്ന് വിട്ട് നിർത്തിയത് ശരിയായില്ല.

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530 3 วันที่ผ่านมา +57

    കാന്തപുരമാണ് ശരിയെന്ന് മനസിലാകുന്നു രാഷ്ടീയത്തിന്റെ വാലാട്ടിയാകാൻ നിൽക്കാതെ ദീനിന് വേണ്ടി ഇറങ്ങിപ്പോന്നവർ❤❤❤

    • @sayyidmahboob7393
      @sayyidmahboob7393 3 วันที่ผ่านมา

      കാന്തപുരം വിഭാഗം മാർകിസ്റ്റിൻ്റെ വാലാട്ടിയാണ് അതിൻ്റെ തെളിവാണ് 2004 ലെ പാർലമെൻറിലെ തെരെഞ്ഞെടുപ്പിൽ ടി.കെ. ഹംസ വിജയിച്ചപ്പോൾ ആ ടി.കെ. ഹംസയെ കാരന്തൂർ മർക്കസിലേക്ക് വിളിച്ച് സീകരണം കൊടുത്തത് അതിൻ്റെ ഒരു അടയാളമാണ്

    • @sayyidmahboob7393
      @sayyidmahboob7393 3 วันที่ผ่านมา

      കാന്തപുരം ശരിയല്ല 1989 ൽ സ്വന്തം ഉസ്താദ് മാരെ ധിക്കരിച്ച് സമസ്തയിൽ നിന്ന് ഇറങ്ങി പോന്ന വേറെ ഒരു മേനോൻ സമസ്ത അദ്ദേഹം ഒരിക്കലും സമസ്തയുടെ കീഴ്ഘടമായ SYS ന് ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കണം എന്ന് പറഞ്ഞാണ് അദ്ദേഹം ഇറങ്ങി പോന്നത് അതിന് ഔദ്യോഗിക സമസ്തയുടെ നേതാക്കൾ സമ്മതിക്കാത്തതിലാണ് ഇറങ്ങി പോന്നത് ആദ്യം പോയി 1989 ലെ ചരിത്രം പോയി പഠിച്ചു വാ

    • @sayyidmahboob7393
      @sayyidmahboob7393 3 วันที่ผ่านมา

      പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജ് അത് ലീഗിൻ്റെ സ്ഥാപനമല്ല അത് സമസ്തയുടെ സ്ഥാപനമാണ് സമസ്തക്ക് രാഷ്ട്രീയമില്ല വ്യക്തികൾക്ക് രാഷ്ട്രീയമാവാം അതാണ് ലീഗ് വിരുദ്ധരുടെ നിലപാട് അതാണ് ശരിയായ നിലപാട് ആ ലീഗ് വിരുദ്ധരിലും 100 ൽ 90 ശതമാനം ആളുകളും ലീഗിൻെ ആളുകളാണ് അല്ലാതെ മാർകിസ്റ്റ് വിഭാഗം ലീഗ് വിഭാഗം അങ്ങനെ സമസ്തയിൽ രണ്ട് വിഭാഗം ഇല്ല പട്ടിക്കാട് ജാമിഅഃ നൂരിയ്യ രാഷ്ട്രീയ വൽക്കരിക്കാനുള്ളതല്ല അവരെ ഒഴിവാക്കിയവർ ഈ കമൻ്റ് ഒന്ന് വായിക്കട്ടെ

    • @ishaqueisu2982
      @ishaqueisu2982 2 วันที่ผ่านมา +1

      😂😂

    • @sayyidmahboob7393
      @sayyidmahboob7393 2 วันที่ผ่านมา +4

      സ്വന്തം ഉസ്താദ്മാരെ ധിക്കരിച്ച് സമസ്തയിൽ നിന്ന് ഇറങ്ങി പോന് വേറെ മോനോൻ സമസ്തയുണ്ടാക്കിയ കാന്തപുരമല്ല ശരി സയ്യിറുൽ ഉലമയാണ് ശരി

  • @JunaidJunu-i6i
    @JunaidJunu-i6i 3 วันที่ผ่านมา +61

    സമസ്ഥയോടൊപ്പം❤

    • @suhailap7484
      @suhailap7484 3 วันที่ผ่านมา

      സമസ്ത യുടെ സ്ഥാപനത്തിൽ sys സെക്രട്ടറി ക്ക് വിലക്കോ

  • @chachu-lo5sk
    @chachu-lo5sk 2 วันที่ผ่านมา +9

    എന്തു സംഭവിച്ചാലും മരണം വരെ സമസ്തയോടപ്പം ഇന്ഷാ അല്ലാഹ് ❤❤❤❤

    • @mubashirmubu1118
      @mubashirmubu1118 2 วันที่ผ่านมา

      അടിമ ആണോ 🤣

    • @chachu-lo5sk
      @chachu-lo5sk 2 วันที่ผ่านมา

      @mubashirmubu1118 adhe thanik endha

    • @mubashirmubu1118
      @mubashirmubu1118 2 วันที่ผ่านมา

      @@chachu-lo5sk enikk onulla keep it up adimakutta😁

  • @samadmazi9372
    @samadmazi9372 3 วันที่ผ่านมา +37

    സമസ്തയോടൊപ്പം

  • @abdulbasheerbangalore4235
    @abdulbasheerbangalore4235 2 วันที่ผ่านมา +7

    നാട്ടിൽ ചെന്നാൽ പൊതുവായ സംസാരം അവൻ AP- ക്കാരനാണ്...
    കൂട്ടുകാർക്കിടയിൽ അവൻ മറ്റേ അരിവാൾ സുന്നിയാണ് സുന്നിയാണ്....
    മറ്റു ചിലർക്കിടയിൽ അവൻ ശൈഖുനാന്റെ ആളാണ്‌...
    ജോലി സ്ഥലത്തും മറ്റും അവൻ കാന്തപുരത്തിന്റെ ആളാണ്‌..... അവൻ മുടി കുട്ടിയാണ്....
    എന്താല്ലേ...
    ഇങ്ങനെ കേൾക്കുമ്പോൾ ഉള്ളിലെ സന്ദോഷം ഉണ്ടല്ലോ അത് ഒന്ന് വേറെ തന്നെയാണ്.......
    അഡ്രസ് ചെയ്യുന്നത് ഒരു AP ക്കാരൻ എന്നാണ് എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം തന്നെയാണ്....
    നെഞ്ചിലേറ്റിയവർക്ക് ഉസ്താദ് വേറെ ലെവലാണ് അല്ലാത്തവർക്ക് കണ്ണിലെ കരടും
    ഉസ്താദിനെ പോലുള്ള ഒരു നേതാവിന്റെ അനുയായി ആണെന്ന് പറയുന്നതിനും ഉണ്ട് ഒരു സുഖം അത് അനുഭവിക്കുന്നവർക്ക് തന്നെ മനസ്സിലാകൂ
    അള്ളാഹ് ഓരോ സെക്കന്റ്‌ പോലും. ഈ സമുദായത്തിന്റെ ഉയർച്ചക്ക് വേണ്ടി ക്ഷീണം പോലും വക വെക്കാതെ അവിടുന്ന് ഓടി നടക്കുകയാണ് നീ ആഫിയത്തും ആയുസ്സും ഒരുപാട് നീട്ടി കൊടുക്കണേ ആമീൻ
    ♥️♥️♥️

  • @അഞ്ചങ്ങാടിക്കാരൻ
    @അഞ്ചങ്ങാടിക്കാരൻ 3 วันที่ผ่านมา +47

    മാധ്യമങ്ങൾക്ക് വിവാദങ്ങളും നിറം പിടിപ്പിച്ച വാർത്തകളോടും മാത്രമാണ് താല്പര്യം.
    അതിൻ്റെ ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ പതിനായിരങ്ങൾ പങ്കെടുത്ത തൃശൂരിൽ നടന്ന SYS യുവജന സമ്മേളനം
    വിവാദങ്ങളും ചേരിതിരിവും പൊട്ടിത്തെറികളുമില്ലാതെ തീർത്തും സമാധാനാന്തരീക്ഷത്തിലും അച്ചടക്കത്തോടെയും നടന്ന സമ്മേളനമായതുകൊണ്ടുതന്നെ മാധ്യമങ്ങൾ അവഗണിച്ചത്.

    • @hameedip5703
      @hameedip5703 3 วันที่ผ่านมา +3

      s, indeed..... രാഷ്ട്രീയ വർഗീയവാദികളും മാധ്യമ വർഗീയ വാദികളുമാണ് ജനങ്ങളെ തമ്മിലടിപ്പിക്കുന്നതും ചോര കുടിപ്പിക്കുന്നതും, സത്യങ്ങൾ എന്നും അതൃപ്തികരവുമാണ് അവർക്കു

    • @SAEEDVK-o6y
      @SAEEDVK-o6y 3 วันที่ผ่านมา

      അല്ലേലും മാപ്രകൾക്ക് ഈച്ച യുടെ പണിയാണ്

    • @IdreesVp-yz3hg
      @IdreesVp-yz3hg 3 วันที่ผ่านมา

      അവരുടെ ബിസിനസ്

    • @Abdukka703
      @Abdukka703 3 วันที่ผ่านมา

      അത് ദേശാഭിമാനിയും കൈരളിയും കാണാത്തതിലാ സങ്കടം.

    • @sir-caste
      @sir-caste 3 วันที่ผ่านมา

      മാധ്യമങ്ങളെ കാണിച്ചു ബോധിപ്പിക്കാനാണോ ഇത്രയും കഷ്ടപ്പെട്ടത്‌, മാധ്യമങ്ങൾക്ക് ഒന്നുകിൽ വിവാദങ്ങൾ വേണം അല്ലെങ്കിൽ കാര്യമായിട്ട് എന്തെങ്കിലും കയ്യിൽ കൊടുക്കണം അപ്പോൾ മാത്രേ അവര് ഇതൊക്കെ കവർ ചെയ്യൂ,

  • @നമ്മൾസഖാക്കൾ-ഠ3ധ
    @നമ്മൾസഖാക്കൾ-ഠ3ധ 2 วันที่ผ่านมา +4

    കാന്തപുരം ഉസ്താദ് 👍❤️

  • @kvmrahman6253
    @kvmrahman6253 3 วันที่ผ่านมา +38

    സമസ്ഥതയോടൊപ്പം❤❤

  • @UMS825
    @UMS825 3 วันที่ผ่านมา +15

    നിങ്ങൾ ഇതിൽ പരാമർശിച്ചവർ ലീഗ് വിരുദ്ധരാണെന്ന് നിങ്ങൾക്ക് എവിടുന്ന് കിട്ടി സമസ്തയുടെ തീരുമാനങ്ങൾക്കൊപ്പം നിൽക്കുന്നവരെ ലീഗ് വിരുദ്ധരായി ചിത്രീകരിക്കാൻ ആരുടെ അടുത്ത് നിന്നാണ് നിങ്ങൾ അച്ഛാരം വാങ്ങിയത്?

  • @Wingamer539
    @Wingamer539 วันที่ผ่านมา +3

    ഞാൻ Ek സമസ്തയിലും,ലീഗിലും നിലകൊള്ളുന്നതിൽ അഭിമാനിക്കുന്നു.

  • @MoiduKp-u9b
    @MoiduKp-u9b 3 วันที่ผ่านมา +13

    എന്നും സമസ്തക്കൊപ്പം

  • @indiaismycountry449
    @indiaismycountry449 3 วันที่ผ่านมา +66

    സമസ്ത ആദ്യം ചെയ്യേണ്ടത് സ്വാദിഖലി തങ്ങളെ സമസ്തയുടെ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കുക

    • @Izlinnawal
      @Izlinnawal 3 วันที่ผ่านมา +8

      പാണക്കാട് തങ്ങള്മാർ ഇല്ലെങ്കിൽ പിന്നെ സമസ്തയില്ല

    • @mohamedjowhar1684
      @mohamedjowhar1684 3 วันที่ผ่านมา

      അത് പറയാൻ ഇത് വീട്ടിലെ കാര്യമല്ല, വീട്ടിലെ കാര്യത്തിൽ അഭിപ്രായം പറഞ്ഞാൽ മതി ചഖാവേ 😡

    • @usaenc1224
      @usaenc1224 3 วันที่ผ่านมา

      പാണക്കാട് തങ്ങൾ ഇല്ലങ്കിൽ ലീഗ് ഇല്ലന്നതിൽ സംശയമില്ല-
      ലീഗ് ഇല്ലങ്കിൽ സലാഫിസവും ഉണ്ടാവില്ല.

    • @MurshiManiyoor
      @MurshiManiyoor 3 วันที่ผ่านมา +2

      @indiaismycountry449 നോക്കി ഇരുന്നോ 😅😂

    • @MurshiManiyoor
      @MurshiManiyoor 3 วันที่ผ่านมา +1

      ​@@Izlinnawalഅല്ല പിന്നേ ❤🎉

  • @navasnavassha1833
    @navasnavassha1833 2 วันที่ผ่านมา +6

    വളരെ നല്ലകാര്യം ഉമറിനെ ഒഴിവാക്കിയത് സമസ്തയിലെ സകല പ്രശ്നങ്ങൾക്കും പരിഹാരം മായി ഇത് കുറച്ചു മുന്നേ ആയിരുന്നു എങ്കിൽ കൊള്ളാംമായിരുന്നു

    • @basheernizami4690
      @basheernizami4690 2 วันที่ผ่านมา

      എന്നാപ്പിന്നെ പൂക്കോട്ടൂരിന് കസേരയോട് സംസാരിക്കാം.... ഇപ്പൊ പലയിടത്തും കാണുന്നതുപോലെ 😅😅

    • @basheernizami4690
      @basheernizami4690 2 วันที่ผ่านมา

      അതോണ്ടൊന്നും ഉമര്‍ ഫൈസിക്ക് ഒരു ചുക്കും സംഭവിക്കില്ല

  • @NaseeraNesi-b5r
    @NaseeraNesi-b5r 3 วันที่ผ่านมา +27

    ദീൻ പറഞ്ഞാൽ പുറത്തും
    ലീഗ് പറഞ്ഞാൽ അകത്തും 😅

  • @amba9960
    @amba9960 3 วันที่ผ่านมา +36

    ഫിത്നക്കാർ സമദ് കൂടത്തായി &പാർട്ടി

    • @FarooqueVkpadi
      @FarooqueVkpadi 3 วันที่ผ่านมา

      സമസ്തയിൽ ഇതുവരെ ഒരു പ്രശ്നമില്ലായിരുന്നു നമ്മുടെ നാട്ടിലൊക്കെ സമസ്തയുടെ പ്രാദേശിക നേതാക്കൾ തന്നെയാണ് മുസ്‌ലിംലീഗിൻ്റെയും നേതാക്കൾ കമ്മ്യൂണിസ്റ്റ് കുത്തിത്തിരിപ്പ് ആണ് ഈ പ്രശ്നങ്ങൾക്ക് മുഴുവൻ കാരണം

  • @MyBapputty
    @MyBapputty 3 วันที่ผ่านมา +15

    സമസ്ത സമസ്തയായും ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയായും പോകുന്നതാണ് അഭികാമ്യം... വ്യക്തികളുടെ രാഷ്ട്രീയ പിൻബലം സമസ്തയുടെ വിധേയത്തമാകരുത്

  • @abbastkd7868
    @abbastkd7868 3 วันที่ผ่านมา +26

    പാർട്ടി സമ്മേളനം

  • @muhammedmani4585
    @muhammedmani4585 3 วันที่ผ่านมา +6

    ഇവരെല്ലാം നിരീക്ഷരാവാദികളോട് ഒപ്പം നിൽക്കുന്നവരല്ലെ

    • @urdaysport6400
      @urdaysport6400 2 วันที่ผ่านมา

      RMP, CMP, RDP ennee nireeshwwara vaadhikalodoppam UDFil alle...

  • @usaenc1224
    @usaenc1224 3 วันที่ผ่านมา +6

    മറ്റേത് മത സംഘടനെയും പോലെ-
    സമസ്തയേ, രാഷ്ട്രീയക്കാരിൽ നിന്ന് അടിയന്തിരമായി മോചിപ്പിക്കണം.

    • @mohamedjowhar1684
      @mohamedjowhar1684 3 วันที่ผ่านมา

      ആഹാ, പുതിയ മുശാവറ പ്രസിഡന്റ് ആണോടാ താൻ പേരില്ലാത്തവനെ..... മറ്റേത് മത സംഘടനെയും പോലെയല്ല സമസ്ത...ആ ഒരു മാറ്റമുണ്ട് അത് പേരില്ലാത്ത നിനക്ക് അറിയൂല കാരണം ചഖാക്കൾക്ക് കാര്യങ്ങൾ മനസ്സിലാക്കാനുള്ള വകതിരിവില്ല

  • @Jaleelmarwaniya
    @Jaleelmarwaniya 2 วันที่ผ่านมา +4

    കഴിഞ്ഞപ്രാവശ്യം വെട്ടി ഇപ്രാവശ്യം വും വെട്ടിയോ നന്നായി..ഒരു നില വിളി ശബ്ദമായിരുന്നു വേണ്ടത്ഷജ റ കളെ നിലവിളി 🤣🤣

  • @sajidkp6187
    @sajidkp6187 3 วันที่ผ่านมา +8

    അമ്പലക്കടവ്, ഉമ്മർ ഇവർ CPM ന് വേണ്ടി പണി എടുക്കുന്നു,

  • @muflihnmohammed6333
    @muflihnmohammed6333 3 วันที่ผ่านมา +7

    റിപ്പോർട്ടർ ചാനൽ കുത്തിത്തിരുപ്പ് മാത്രമെ ഉള്ളൂ

  • @zb2975
    @zb2975 3 วันที่ผ่านมา +6

    പാർട്ടി സമ്മേളനം മതസ്ഥാപനത്തിൽ നടത്തുന്നതിനോട് യോജിപ്പില്ല. സമസ്തയോടപ്പം

  • @muhammedshafishafi3690
    @muhammedshafishafi3690 3 วันที่ผ่านมา +5

    സിപിഎം സ്ലീപ്പിങ് സെൽ ഒറ്റുകാർ പുറത്തു

    • @SAEEDVK-o6y
      @SAEEDVK-o6y 3 วันที่ผ่านมา

      എന്ന് മൂരി

  • @MHFVLOGS-414
    @MHFVLOGS-414 2 วันที่ผ่านมา +1

    ഇൻശാഅല്ലാഹ്‌
    കാത്തിരുന്നു കാണാം....100 ആം വാർഷികത്തിന് മുമ്പ് തുടച്ചു നീക്കേണ്ടവരെ തുടച്ചു നീക്കിയിരിക്കും

  • @abdurahiman6702
    @abdurahiman6702 3 วันที่ผ่านมา +6

    പൂക്കോട്ടൂർ, കുട്ടിഹസ്സൻ, തുടങ്ങിയവരെ പാണക്കാട് കോലായിൽ നിന്ന് എന്ന് ആട്ടി വിടുന്നോ അന്ന് തീരും പ്രശ്നങ്ങൾ 👍

    • @naachinmt6159
      @naachinmt6159 2 วันที่ผ่านมา

      എന്ന്
      ഒരു അരിവാൾ സമസ്തക്കാരൻ

  • @5starlife142
    @5starlife142 3 วันที่ผ่านมา +10

    ജാമിഅഃ സമ്മേളനത്തിന് ആളുകൾ ഉണ്ടാവില്ല ഇന്നലെ നടന്ന പാലക്കാട് ജില്ലാ സമ്മേളനത്തിൽ പൂക്കോട്ടൂർ ന്റെ പ്രഭാഷണം സമസ്ത പ്രവർത്തനകർ എഴുനേറ്റു പോന്നത് നോക്കിയാൽ അത് മനസ്സിലാവും 👍🏻👍🏻👍🏻

  • @RajuSing-c7i
    @RajuSing-c7i 3 วันที่ผ่านมา +6

    Support samastha

  • @shameerkpoyil3474
    @shameerkpoyil3474 2 วันที่ผ่านมา +1

    ലീഗിൻ്റെ അമ്മിക്കടിയിൽ വാൽ ആയാൽ ഇതായിരിക്കും അവസ്ഥ.കണ്ട് പഠിക്കണം കാന്തപുരത്തെ സ്വന്തമായ അസ്തിത്വം തീരുമാനം നിലപാട്.❤

  • @shihab.pmuammed5624
    @shihab.pmuammed5624 วันที่ผ่านมา

    ഈ രൂപത്തിലാണെങ്കിൽ ഞാൻ സമ്മേളനത്തിന് വരില്ല 👍

  • @AhammedCm-f5k
    @AhammedCm-f5k 3 วันที่ผ่านมา +2

    പന്തിയല്ല എന്നല്ല സമസ്ത നന്നാകുന്നു

  • @KASIMKANNATHKASIMKANNATH
    @KASIMKANNATHKASIMKANNATH 3 วันที่ผ่านมา +2

    ഇത് പണ്ട് മുതലെ -ലീഗ് സമ്മേളനമാണല്ലോ നടക്കാറ്
    പുതുമയൊന്നും ഇല്ല .
    പള്ളിയിൽ പിരിവ് നടക്കുമ്പോൾ . എല്ലാവരും നല്ലവണ്ണം കൊടുത്തോളണം🌹🌹🌹🌹

  • @abkbrp4333
    @abkbrp4333 2 วันที่ผ่านมา +1

    ഇനി എല്ലാരും SNEC ക്ക് പടിക്കട്ടെ... സമസ്ത നേരിട്ട് നടത്തുന്ന ഒരേ ഒരു ബിരുദം സനാഇ, സനാഇയ്യ 👍. മക്കൾ SNEC യിൽ കൂടി വളരട്ടെ... യഥാർത്ഥ സുന്നികയായി.. സുഹാബികൾ പടിക്ക് പുറത്തു നിൽക്കട്ടെ.. പള്ളി ദർസിൽ നിന്ന് പഠിച്ചു ഇറങ്ങിട്ടു നേരിട്ട് സനാഇ ബിരുദം നേടാൻ സമസ്ത ഉസ്താദുമാർ അവസരം ഒരുക്കണo.. ഈ സുഹാബി മുസ്ലിയാക്കന്മാരിൽ നിന്ന് ദീൻ പഠിക്കാൻ ഒരു താല്പര്യവും ഇല്ലാ ... അത് കൊണ്ട് ഇപ്പൊ പള്ളിദർസിൽ പഠിക്കുന്ന ഞങ്ങൾക്ക് സനാഇ ബിരുദo നേടാൻ ബഹുമനപ്പെട്ട സമസ്ത അവസരം ഒരുക്കണം... പ്രതീക്ഷയോടെ... ഒരു മുതഹല്ലിം...

    • @Haahee1234
      @Haahee1234 2 วันที่ผ่านมา

      😂😂😂

  • @MuhammedShafi-by8ng
    @MuhammedShafi-by8ng 3 วันที่ผ่านมา +11

    സമസ്ത യോടൊപ്പം❤❤❤

  • @niyasknl7523
    @niyasknl7523 3 วันที่ผ่านมา +1

    അത് ഏതായാലും പൊളിച്ചു ✅️✅️✅️✅️

  • @dubaithahir
    @dubaithahir 2 วันที่ผ่านมา

    കാലം സാക്ഷി ഈ രാഷ്ട്രീയം ആൺ സുന്നത്ത് ജമാഅത്ത് എന്ന പുണ്യ സമ്മസ്ഥയെ ത്കര്കുന്നത്

  • @AhmmedKabeerElambra
    @AhmmedKabeerElambra 19 ชั่วโมงที่ผ่านมา

    തിരിപ്പൻ മാർ പുറത്ത് ഹമീദിന്റെ വീട്ടിൽ സമ്മേളനം നടത്തിക്കോളൂ

  • @udl24x7online8
    @udl24x7online8 2 วันที่ผ่านมา

    ഷജറ❤ത്തും ത്വയ്യിബ❤

  • @MubashirpcMubashirpc
    @MubashirpcMubashirpc 3 วันที่ผ่านมา +3

    പ്രശ്‌നങ്ങൾ മാത്രം വാർത്തയാക്കുന്ന ശൈലിയോട് യോജിക്കാൻ കഴിയില്ല

  • @Cks2015
    @Cks2015 3 วันที่ผ่านมา +20

    സുഹാബി കപടന്മാരെ നിങ്ങൾ എത്ര മാറ്റിയാലും ഹമീദ് ഫൈസി അമ്പലക്കടവ് സമസ്തയുടെ മക്കളുടെ ഹൃദയത്തിൽ ഉണ്ട്, അത് നിങ്ങൾക്ക് വെട്ടി മാറ്റാൻ പറ്റില്ല 👍

    • @zainulabid6325
      @zainulabid6325 3 วันที่ผ่านมา +3

      സജ്റ മക്കളുടെ

    • @Cks2015
      @Cks2015 3 วันที่ผ่านมา

      @zainulabid6325 അതാരാ

    • @RIGHT_W_A_Y
      @RIGHT_W_A_Y 3 วันที่ผ่านมา +3

      അവിടെ തന്നെ വെച്ചോ ആർക്കും സമുദായത്തിന് വേണ്ട

    • @AlikuttukkanAlikuttakkan
      @AlikuttukkanAlikuttakkan 3 วันที่ผ่านมา

      കഞ്ചാവ് ചെകുവേര ​@@Cks2015

    • @mubashirkozhisseri1894
      @mubashirkozhisseri1894 3 วันที่ผ่านมา

      കള്ളന്മാർ പുറത്ത് 😂

  • @niyasknl7523
    @niyasknl7523 3 วันที่ผ่านมา +2

    സമസ്തയോടൊപ്പം 💚 ആദ്യം നേതൃത്വത്തെ ബഹുമാനിക്കാൻ പഠിക്കുക. മുക്കം ഫൈസിക്ക് എല്ലാം സിപിഎം നോട്‌ അനുകൂലിക്കുക അല്ലാതെ രക്ഷ ഇല്ലാ അത്രക്ക് ചെയ്തിട്ടുണ്ട്

  • @MohammedAmeen-wh6vj
    @MohammedAmeen-wh6vj 2 วันที่ผ่านมา

    സമസ്ത 👍👍👍👍

  • @musthafamelethil9364
    @musthafamelethil9364 2 วันที่ผ่านมา +1

    Reporter chanel not reporting properly

  • @kmyousef91
    @kmyousef91 2 วันที่ผ่านมา +1

    സമസ്ത എന്ന് മാത്രം പറഞ്ഞു അന്നം തിന്നുന്ന ചാനലുകൾ.. ഖൈർ😂😂

  • @greenroots4499
    @greenroots4499 วันที่ผ่านมา

    അവരെ ചർച്ചയ്ക്ക് വിളിച്ചിരുന്ന ല്ലോ
    അവർ ചർച്ചക്ക് വന്നില്ല "ഷജറാ" എന്ന പാർട്ടി ഉണ്ടാക്കി അതിൻറെ പ്രവർത്തനത്തിലാണ്

  • @MuhammedAli-n8l
    @MuhammedAli-n8l 3 วันที่ผ่านมา +2

    ലീഗിനെ ഒന്നും ചെയ്യാൻ പറ്റില്ല

  • @UbaidRahmaan-u9v
    @UbaidRahmaan-u9v 3 วันที่ผ่านมา

    നല്ല കാര്യം ❤❤

  • @Abdukka703
    @Abdukka703 3 วันที่ผ่านมา +6

    പട്ടിക്കാട് നിന്നല്ല സമൂഹത്തിൽ നിന്ന് തന്നെ മാറ്റി നിർത്തണം

  • @ibrahimkunnath450
    @ibrahimkunnath450 2 วันที่ผ่านมา

    സമസ്തക്കൊപ്പം നിൽക്കുന്നവരാണ് അല്ലാതെ ലീഗ് വിരുദ്ധരല്ല അത് തിരുത്തണം cic പ്രശ്നത്തിൽ സമസ്തക്കൊപ്പം

  • @AbdhurhmnT
    @AbdhurhmnT 44 นาทีที่ผ่านมา

    കാടു വീടായി വന്നപ്പോൾ ആശാരി പുറത്ത് എന്ന് പറഞ്ഞ പോലെ ആയി

  • @tilgetk16
    @tilgetk16 3 วันที่ผ่านมา +13

    വളരെ നല്ല കാര്യം ഫിത്നക്കാരെ മാറ്റി നിർത്തുക 👏👏

    • @SAEEDVK-o6y
      @SAEEDVK-o6y 3 วันที่ผ่านมา

      അതുകൊണ്ടായിരിക്കും സാക്ഷാൽ ek ഉസ്താദിനെ പുറത്താക്കിയത്

    • @urdaysport6400
      @urdaysport6400 2 วันที่ผ่านมา

      Leeg Rashtreeyakkaarude fithna aduth avasaanikkum..insha Allah

  • @sunnikeralam
    @sunnikeralam 3 วันที่ผ่านมา +15

    അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് ലീഗ് സ്വയം ശവ ക്കുഴി തയ്യാറാക്കുന്നു
    സമസ്ത❤

    • @mohdmohammed40
      @mohdmohammed40 3 วันที่ผ่านมา +2

      ഒരു ചുക്കും സംഭവിക്കില്ല

    • @mohdmohammed40
      @mohdmohammed40 3 วันที่ผ่านมา +1

      ഒരു ചുക്കും സംഭവിക്കില്ല

    • @Beginnerbdk1234
      @Beginnerbdk1234 3 วันที่ผ่านมา

      എന്ന് ഒരു മുക്കം ഒലക്ക അണുനാവി 😃

    • @sidhiquesidhiquenelliyote3273
      @sidhiquesidhiquenelliyote3273 3 วันที่ผ่านมา +1

      പൊന്നാനി പോലെ ആണോ

    • @muhammedjunaid7285
      @muhammedjunaid7285 3 วันที่ผ่านมา

      ​@@sidhiquesidhiquenelliyote3273 പൊന്നാനിയിൽ ലോക സഭാ ഇലക്ഷനാണ്.

  • @shoukathmpm999
    @shoukathmpm999 3 วันที่ผ่านมา +2

    സമസ്ത എടുത്ത നല്ലൊരു തീരുമാനം 💪🏻💪🏻💪🏻💪🏻... പിണറായിയുടെ ഡയലോങ്ങ് 🤣🤣 കടക്കു പുറത്ത്

  • @jannaonline8814
    @jannaonline8814 3 วันที่ผ่านมา +3

    സമസ്ത❤

  • @keraleeyan4179.
    @keraleeyan4179. 2 วันที่ผ่านมา

    നോട്ടീസ് ൽ നിന്നും പേര് വെട്ടിമാറ്റാൻ കഴിഞ്ഞേകാം സമസ്തയെ സ്നേഹിക്കുന്നവരുടെ ഹൃദയത്തിൽ നിന്നും ഒരിക്കലും മാറ്റാൻ കഴിയുകയില്ല

  • @neenuinnu1256
    @neenuinnu1256 วันที่ผ่านมา

    കാന്തപുരം ❤

  • @Musafir-e8v
    @Musafir-e8v วันที่ผ่านมา

    ലീഗ് സമ്മേളനം ആയിരുന്നോ പാണക്കാട്ടെ തങ്ങളോട് ചോദിക്കേണ്ട അവസ്ഥ 😏

  • @hamishsvlog3137
    @hamishsvlog3137 3 วันที่ผ่านมา

    നല്ല കാര്യം

  • @43168143
    @43168143 2 วันที่ผ่านมา +1

    എന്തോന്നടേ..
    ആ നിലവിളി ഗബ്ദം കേട്ടപ്പോൾ Naptol ചാനലാണെന്ന് കരുതി.

  • @hakeemlatheefi7995
    @hakeemlatheefi7995 3 วันที่ผ่านมา +1

    വാക്കോട് മൊയ്ദീൻകുട്ടി ഫൈസി ലിസ്റ്റിൽ ഉണ്ടല്ലോ

  • @MuhammedaliFaizy
    @MuhammedaliFaizy 3 วันที่ผ่านมา

    ❤❤❤ സമസ്ത പ✅✅

  • @ShameelAhammed-s3u
    @ShameelAhammed-s3u 3 วันที่ผ่านมา

    നല്ലത്❤

  • @ummercheruwat6564
    @ummercheruwat6564 2 วันที่ผ่านมา

    സമസ്ഥത യോടൊപ്പം

  • @udl24x7online8
    @udl24x7online8 2 วันที่ผ่านมา

    ഉസ്താദ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ❤

  • @royalfood7680
    @royalfood7680 3 วันที่ผ่านมา +4

    സമസ്ത 🌹🌹♥️

  • @dreemneo
    @dreemneo 3 วันที่ผ่านมา

    ആണത്തം ഉണ്ടെങ്കിൽ ജിഫ്രിയും ആലികുട്ടിയും ഈ സമ്മേളനത്തിൽ പങ്കെടുക്കരുത്.

  • @kmalikmali1839
    @kmalikmali1839 2 วันที่ผ่านมา

    എത്ര പറഞ്ഞാലും തനിക്കൊരു ടൈം ഉണ്ട് അത് കഴിയട്ടെ

  • @SaleemkkSaleemkk-e9c
    @SaleemkkSaleemkk-e9c วันที่ผ่านมา

    പണ്ട് ek യെ പുറത്താക്കി പൂച്ചക്കടേക് പറഞ്ഞു വിട്ടിരുന്നു.....

  • @babu.k4127
    @babu.k4127 2 วันที่ผ่านมา

    ശംസുൽ ഉലമയുടെ നിയന്ത്രണം ഇല്ലോ ? ഇപ്പോൾ

  • @kasimlathefi2
    @kasimlathefi2 3 วันที่ผ่านมา +1

    കൊറച്ച് ക്ഷമിക്കൂ ഇലക്ഷൻ അടുകുമ്പോ എല്ലാം ശരിയാക്കാം

  • @majeedkt4723
    @majeedkt4723 3 วันที่ผ่านมา +1

    Good decision

  • @sulaiman3444
    @sulaiman3444 3 วันที่ผ่านมา +1

    നല്ല തീരുമാനം

  • @raufmp5383
    @raufmp5383 3 วันที่ผ่านมา +8

    ജാമിഅഃ ❤
    സമസ്ത ❤
    ഷജറകളെ മാറ്റിയത് നന്നായി ✅

    • @sideek-oy3wy
      @sideek-oy3wy 3 วันที่ผ่านมา +8

      നളന്ത കുറച്ചേ ഉള്ളു 😂😂😂

    • @usaenc1224
      @usaenc1224 3 วันที่ผ่านมา

      സലാഫികളോട് കൂടി പറഞ്ഞുകോശുക്കുക-
      മുശ്രിക് ആയ പാണക്കാട് തങ്ങളെ പരിപാടികളിൽ നിന്ന് മാറ്റിനിർത്താൻ.

    • @harispm6333
      @harispm6333 3 วันที่ผ่านมา +1

      ​@@sideek-oy3wy😂😂👍

    • @urdaysport6400
      @urdaysport6400 2 วันที่ผ่านมา

      Shajara ennu ningal vilikkunnathaanu Samastha... Mushavarayum..avare angeekkunnavarum...
      Leeg adimakal Samasthaye pilarthaan nokkunnu

    • @usaenc1224
      @usaenc1224 2 วันที่ผ่านมา

      @@urdaysport6400 👍🏼. ജിഫ്രി തങ്ങൾക്ക് ശേഷം, സമസ്തയുടെ അമരത്ത് സയ്യിഥന്മാർ വരാതിരിക്കാനുള്ള രാഷ്ട്രീയശ്രമം കൂടി നടക്കുന്നു.
      അപ്പോഴേ, അഹ്ലുബൈത്തിനു കൊടുക്കുന്ന സ്നേഹവും ബഹുമാനവും ചൂഷണം ചെയ്യാൻ വഹാബീ ലീഗ്ന് കഴിയൂ.

  • @ayshaaniqa9928
    @ayshaaniqa9928 3 วันที่ผ่านมา +1

    ഇതിൽ പകുതിയേ സത്യം ഉണ്ടാവുകയുള്ളൂ ഈ അരുൺ പറയുന്നത് എല്ലാം നമ്പരുത്

  • @Shabeebaslam26
    @Shabeebaslam26 3 วันที่ผ่านมา

    സമസ്തയില്ലാതെ ലീഗിനും ഉറക്കം വരില്ല ലീഗില്ലാതെ സമസ്തക്കും ഉറക്കം വരില്ല , രണ്ടും ഒന്നിച്ച അടിയോട് അടി ..!

  • @anask707
    @anask707 3 วันที่ผ่านมา +1

    Good

  • @noufalnbr7670
    @noufalnbr7670 3 วันที่ผ่านมา

    👍👍👍👍👍👍👍👍👍👍👍

  • @sabithm3732
    @sabithm3732 3 วันที่ผ่านมา +1

    നിങ്ങള്ക്ക്
    Food കിട്ടിയില്ലേ 😂😂

  • @FaisChoolayil
    @FaisChoolayil 3 วันที่ผ่านมา +1

    സമസ്ത ❤️❤️❤️❤️
    മൗദൂദി മൂരി ന്നാറികൾ സമസ്തയെയും സുന്നി ഉമ്മത്തിനെയും പരിഹസിക്കുന്നു

  • @hussainmonu8458
    @hussainmonu8458 2 วันที่ผ่านมา

    Next samastha B team

  • @ichusmedia1469
    @ichusmedia1469 2 วันที่ผ่านมา

    ഇതിലൊന്നും അത്ഭുതമില്ല. സമസ്തയുടെ ജനറൽ സെക്രട്ടറിയായിരുന്ന ഇ കെ അബൂബക്കർ മുസ്‌ലിയാരെ ആ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയിരുന്നു.

  • @muflihnmohammed6333
    @muflihnmohammed6333 3 วันที่ผ่านมา +1

    എന്താ അരുണേ ഒന്ന് നന്നയിക്കൂടെ

  • @alikuttyav
    @alikuttyav 3 วันที่ผ่านมา

    ബിദ്അത്ത് ഇല്ലാത്തവർ കൊപ്പം

  • @NisamuDheen-d1t
    @NisamuDheen-d1t 2 วันที่ผ่านมา

    പൂക്കോട്ടൂർ സാഹിബ് ണ്ടോ

  • @musthafatk4861
    @musthafatk4861 3 วันที่ผ่านมา

    ഹൗ എന്തൊരാവേശം വാർത്ത വായിക്കാൻ

  • @zainudheenkk3495
    @zainudheenkk3495 3 วันที่ผ่านมา +4

    Leeg sammelanam

  • @amnaniya7434
    @amnaniya7434 3 วันที่ผ่านมา +4

    നല്ല തീരുമാനം,, സമസ്ത ❤❤❤❤❤❤❤❤❤❤❤❤❤❤❤ദുനിയാവ് മോഹികൾ തുലയട്ടെ

  • @shakeermeenangadi9835
    @shakeermeenangadi9835 2 วันที่ผ่านมา

    കുത്തി തിരിപ്പ്

  • @sadiquech4208
    @sadiquech4208 3 วันที่ผ่านมา

    മുസ്ലിം ലീഗ് സിന്ദാബാദ്‌ 🇨🇨🪜

  • @raheemk2003
    @raheemk2003 2 วันที่ผ่านมา

    അതന്താ ഒരു ചിഹ്നം വിളി,
    ആന ഇറങ്ങിയോ,,😅

  • @Universal-143-l8d
    @Universal-143-l8d 3 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤❤❤
    *ശജറകളുടെ അടിവേരറുക്കാൻ സമുദായം കർമ്മരംഗത്തിറങ്ങി* 🔥

  • @SSMEDIAFOODandTRAVELVLOGE
    @SSMEDIAFOODandTRAVELVLOGE 3 วันที่ผ่านมา

    Samastha ❤

  • @NoorM-e6k
    @NoorM-e6k 3 วันที่ผ่านมา

    സമസ്തയുടെ ഡ്രൈവിംഗ് സീറ്റിൽ പലയിടത്തും മുജാഹിദ് ലീഗുകാർ 🔥

  • @hanefhaneef2719
    @hanefhaneef2719 3 วันที่ผ่านมา

    സമസ്ത യിൽ ഇപ്പോൾ നടക്കുന്ന തമ്മിൽ തല്ല് പെട്ടന്ന് ഒന്നും തീരൂല.........
    മെത്താവിത്തതിന് വേണ്ടിയും അടിപിടി

  • @ashraffaizy9325
    @ashraffaizy9325 2 วันที่ผ่านมา

    നിങ്ങൾ ഒരു ഫൈസി അല്ലെ

  • @salik.p7214
    @salik.p7214 วันที่ผ่านมา

    എന്ത് സൌണ്ടാണ് ഭായ് ഇത്. വെറുപ്പിക്കൽസ്

  • @ShahulHameed-uu3eu
    @ShahulHameed-uu3eu 3 วันที่ผ่านมา

    ഒരു ബ്രേക്കിങ് കിട്ടാഞ്ഞിട്ട് ഒരു സുഖം ഇല്ലായിരുന്നു

  • @HussainarSaquafi
    @HussainarSaquafi 3 วันที่ผ่านมา

    😂
    😂😂
    😂😂😂
    😂😂😂😂
    😂😂😂😂😂
    😂😂😂😂😂😂
    😂😂😂😂😂😂😂

  • @binhaneefa4667
    @binhaneefa4667 3 วันที่ผ่านมา

    ഫിത്ന ഇല്ലാത്ത സമസ്ത ❤