ഹായ് കണ്ണാ അന്നത്തെ കടച്ചക്ക കൂട്ടാൻ അടിപൊളി ഞാൻ ഉണ്ടാക്കി എന്റെ മോന് കൊടുത്തു അവൻ പറഞ്ഞു അടിപൊളി. ചക്കക്കുരു കിട്ടിയില അതുമാത്രം ഒരു കുറവായി തോന്നി ഞാൻ വെച്ചപ്പോൾ ആണേ.ഇനി സാമ്പാർ വരട്ടെ
പരിപ്പ് ഇട്ടിട്ട് അടപ്പ് വെച്ച് അടച്ചപ്പോ ഞാൻ ഓർത്തു.... എന്റെ കണ്ണേട്ടാ, നിങ്ങളെ ഇന്ന് പാറൂട്ടി കൊല്ലും ന്ന്. എന്താണോ, പരിപ്പ് തിളച്ചിട്ട് അടുപ്പിൽ ആകെ വീഴും, സത്യം പറ കണ്ണേട്ടാ, കിട്ടിയില്ലേ നല്ലോണം 😘😘
ഞാൻ ആദ്യമായാണ് കാണുന്നത് ഇങ്ങനെ സാമ്പാർ ഉണ്ടാക്കുന്നത്. എന്തായാലും super ഇനിയും ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കും..പിന്നെ യാതൊരു ജാടയുമില്ലാതെ അവതരണം .God bless u
ഞങ്ങൾ ശീമപ്ലാവിൽ ശീമചക്ക, പൈനാപ്പിളിൻറെ ചെടി കടച്ച എന്നാണ് പറയുക.ഇത് സ്ഥലം കായംകുളം. ഈ ഭാഗത്ത് സാമ്പാറിൽ തേങ്ങ ചേർക്കത്തില്ല.തീയലിനാണ് തേങ്ങ വറുത്തരച്ചത് ചേർക്കുക
ശരിയാണ്.....അമൃതവാണി സാമ്പാർ.... അതിൻറെ രുചി കുട്ടികൾ മറക്കില്ല... ഒരുപക്ഷേ ചേരുവകൾക്കൊപ്പം ചേർക്കുന്ന special സ്നേഹക്കൂട്ടും ആവാം.🙏🙏🙏
Enthoo chiriyaa.... powliyaa kanneettaaaaa
👍😄❤️
മൂന്നു കപ്പിൽ അരച്ചത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇതെന്താ സംഭവം ന്ന്. പക്ഷെ കണ്ണൻ പറ്റിച്ചു. ഞാൻ ചിരിച്ചു പോയി ഉടൻ വരുന്നു കണ്ണന്റെയും ചിരി 😄😄😄
Super njangal randu പ്രാവശ്യം undaki noki super
കണ്ണേട്ടാ അവതരണം 👌👌👌സൂപ്പർ ഞാനും ഇങ്ങനെ ഉണ്ടാക്കി നോക്കും..❤കലക്കൻ സാമ്പാർ 👌👌👌🙏🙏🌹🌹❤💐💐
Puli inchi njan undakki.Super.kidlen for stomach1
നന്നായിട്ടുണ്ട് - സാമ്പാറ് ഞങ്ങൾക്കിഷ്ടമായി.
Kadujuvarakkumpol alpam jeerakamkoodi ittal onnukoodi nannaerekjumennu thonunnu.kannettan undakkiya sampar kidu
Wooooow superrrr sambar
കണ്ണേട്ടന്റെ സംസാരം മ്മടെ മണിച്ചേട്ടന്റെ സംസാരം പോലെ... ആ മഹാൽമാവിനെ മിസിയുന്നു...😢.. മണിച്ചേട്ടന്റെ ഒരു പാട്ട് പാടി തരുമോ 🙏
Wowsupersambar
ഒന്നാംതരം സാമ്പാർ 👌👌❤. കൽച്ചട്ടി കണ്ടപ്പോൾ എന്റെ അമ്മയുടെ ഓർമ ഓടിഎത്തി.❤👌👍👍
Nalla avatharanam
കണ്ണേട്ടൻ്റെ പൊരിക്കും പറച്ചിൽ കേൾക്കാൻ രസം ഉണ്ട്
Bangalore thamasikunnadu kondu kalachatti illa steel patrathilanu undakkunnadu er sambar nammalum engine unnakarundu
Thanq
Kannettà super ente molk angayude avatharanam valareyishtayi, 5thlaa padikkunne ippo vann parayukaya amme ente computerle àdyathe oru malayali subscriber aanidhehamenn, appo aa santhosham onnariyikanamenn thonni njan chodichu entha ishraye ennu appo aval parayunnu chanke ennu vilich samsarikumbo valare close aayi thonnunnu ennu. 👏👏👏❤🥰
ഇങ്ങനെ തന്നെയാ ഞങ്ങൾ സാമ്പാർ വെക്കുന്നത് ഉഴുന്ന് പരിപ്പ് മാത്രം ഇടാറില്ല ഇനി ഇത് ക്കൂടി ഇട്ട് വെച്ച് നോക്കും ❤❤
Kannetta paruchi sambar adipoli minimurali Chennai
Adipoli sambar njanundakkum
ഹായ് കണ്ണാ അന്നത്തെ കടച്ചക്ക കൂട്ടാൻ അടിപൊളി ഞാൻ ഉണ്ടാക്കി എന്റെ മോന് കൊടുത്തു അവൻ പറഞ്ഞു അടിപൊളി. ചക്കക്കുരു കിട്ടിയില അതുമാത്രം ഒരു കുറവായി തോന്നി ഞാൻ വെച്ചപ്പോൾ ആണേ.ഇനി സാമ്പാർ വരട്ടെ
Link onnu tharumo
നല്ല അവതരണം ബോറടിക്കാതെ കണ്ടിരുന്നു നല്ലൊരു സാമ്പാർ കഴിച്ച പ്രതീതി 👌👌
kannan ji nath ur story is very nice, good kalakaran, u know astrology
പരിപ്പ് ഇട്ടിട്ട് അടപ്പ് വെച്ച് അടച്ചപ്പോ ഞാൻ ഓർത്തു.... എന്റെ കണ്ണേട്ടാ, നിങ്ങളെ ഇന്ന് പാറൂട്ടി കൊല്ലും ന്ന്. എന്താണോ, പരിപ്പ് തിളച്ചിട്ട് അടുപ്പിൽ ആകെ വീഴും, സത്യം പറ കണ്ണേട്ടാ, കിട്ടിയില്ലേ നല്ലോണം 😘😘
Deviyude anugraham kittiya kudumbam
Nannayi varatte
Kalayodoppam naluperum exercises cheyyanam
സാമ്പാർ കണ്ടു അഭിപ്രായങ്ങൾ അറിയിച്ച എല്ലാവർക്കും നമ്മുടെ ഓരോ കലാകാര്യങ്ങളും കണ്ടുകൊണ്ടിരിക്കുന്ന എല്ലാവർക്കും നന്ദി
super
ഉഴുന്നുപരിപ്പ് ഇട്ട് ആദ്യമായിട്ടാണ് കാണുന്നത് ട്ടോ എന്തായാലും ഉണ്ടാക്കി നോക്കണം
ഞാൻ സാമ്പാർ ഇങ്ങനെ ഉണ്ടാകാറുണ്ട്. അപാര ടെസ്റ്റ് ആണ്. ഞാൻ ഇന്നലെ ആണ് ചാനൽ കാണുന്നത്. എന്റെ വീട് പറയാകാട് ആണ്. ഇപ്പോൾ ചെറായിൽ ആണ്.
സാമ്പാർ super
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് .ഇങ്ങനെ തന്നെയാണ് ഞങ്ങളും സാമ്പാർ ഉണ്ടാക്കുന്നത്😊 (ഇരിഞ്ഞാലക്കുട, തൃശ്ശൂർ)
Ugran sambar👌👌👌
നല്ല സഹായം ഭാര്യക്ക്,, നന്നായി ട്ടോ ,,, ട്രൈ ചെയ്യാം നന്ദി 🙏👍👏👏👏👏👏👏
Assalayittundetto
♥👌👌♥♥
Uppinte mathram alav paranjullu paripp uzhunn malli ennivayude alav parayamo
കണ്ണേട്ടൻ്റെ ഏതു പാട്ടു പാടിയാലും ഒരു പ്രത്യോക feeling Orginal ഉപരി നമ്മുക്ക് ഇഷ്ടപ്പെടുന്നു
Orupaadishttam kannetta😊
Kannan Sir,
Amrutham Gopinath teacherinte relative aaano?
Orupade aradikkunna kalakaran
🙏🙏🙏
Kannettan sundharan. Family super.....
Njan eppozhanu kanunnath. Ethepole thanne pakshe valiya ulli edarundu. Kannettan oru sambavam thanne❤
കന്നെണട്ട അമു ടിയൊക്കെ ഒന്ന.കവർ ചെയ്തു ടെ
അടിപൊളി അവസാനം വരെ കണ്ടു കൊതിയായി 👌👌👌👌👌,😋😋😋😋😋😋
ദയവായി താങ്കൾ കമ്മൽ ഇടരുത് അത് അഭാ സമാ ണു ബ) ക്കി ഒക്കെ ഒ.കെ ആണ്
Super adipoli Sambar
ഇത് സാമ്പാർ അല്ല
Varatharacha കൂട്ടാൻ
സൂപ്പർ കണ്ണേട്ടാ....
ഞാനും ഉണ്ടാക്കിനോക്കാം ഇത് പോലെ സാമ്പാർ
Kannuril muringaval
Porichu kanneta 👌👍😋
Super 👌👍👍👌👌👍👍👌👌
കണ്ണേട്ട സാമ്പാർ ഞാൻ വച്ചു അടിപൊളി ഇപ്പോൾ സ്ഥിരം ഇതാണ്
Kannetta adipoli sambar try cheyyam 👍
ഇങ്ങനെയുള്ള സാമ്പാർ ആദ്യമായാണ്
സൂപ്പർ...👌👌👌👌👌
Sooper sambaar
Kadachakka curry yude link
സത്യം പറ കണ്ണേട്ടാ ഇതും പാറുചേച്ചി തന്നേല്ലേ അരച്ചു തന്നെ
അടിപൊളി. ഞാനും ഇനി സാമ്പാർ ഉണ്ടാക്കും.
ഇന്നാണ് കണ്ണൻ്റെ സാമ്പാർ cooking കണ്ടത്... ഏതായാലും കണ്ണനെ പട്ടിണി ക്കിടാൻ പറ്റില്ല.. കഥാപ്രസംഗവും, സംഗീതം, അഭിനയവും കൂടാതെ ഇതൂം ഇരിക്കട്ടെ. ജഗദീശ്വരൻ എല്ലാ ഐശ്വര്യങ്ങളും തന്ന് കണ്ണനെയൂം കുടുംബത്തേയും അനുഗ്രഹിക്കട്ടെ... 🙏
സാമ്പാർ Suuuper.
So nice presentation
ഇത് ആണ് പാലക്കാട്ൻ സാമ്പാർ. അടിപൊളി
സാമ്പാർ സൂപ്പർ കണ്ണേട്ടാ
ഞാൻ ആദ്യമായാണ് കാണുന്നത് ഇങ്ങനെ സാമ്പാർ ഉണ്ടാക്കുന്നത്. എന്തായാലും super ഇനിയും ഞാൻ ഇങ്ങനെ ഉണ്ടാക്കി നോക്കും..പിന്നെ യാതൊരു ജാടയുമില്ലാതെ അവതരണം .God bless u
പാലക്കാടൻ വറുത്തരച്ച സാമ്പാർ.. പക്ഷെ ഉഴുന്നൻ പരിപ്പ് പുതിയ അറിവ്👌👌👌
ഉഴുന്ന് parippo..... അത് ഏത് പരിപ്പ്
സാമ്പാർ ഇഷ്ടപ്പെട്ടു.
അമൃത വാണി സാമ്പാർ സൂപ്പർ 👌👌👌🙏🙏🌹🌹❤🥰😊😊
Kanan. Nath. Super
ഞാൻ ഉറപ്പ് ആയും ഉണ്ടാക്കി നോക്കും 👍👍👍👍സൂപ്പർ ആയിട്ടുണ്ട് കണ്ടിട്ട് കൊതിയായി 🙏
🙏🙏🙏🙏👏👌🙌👌👌Kanan ji nath ur a good cook, kalakaran artist!nice vlog singing, music
Great sambar
Superb curry & nice song
Thalamudi kateyapo sundaranaye
Kannetten njan sambar vechu oru rakshyum Illa super
Sooper....... പാചകം and വാചകം 🙏
😋😋
We also tried . it's super super superrrrr .Never eat this type of samber 😋😋😋😋😋
കലക്കി നാളെ തന്നെ ഉണ്ടാക്കും 👍
എന്തായാലും ഇത് പോലെ സാമ്പാർ ഉണ്ടാക്കും
Theerchayayum undakkum
ഞങ്ങളുടെ നാട്ടിൽ ഇങ്ങനെയല്ല സാമ്പാർ വെക്കുന്നത്.... തേങ്ങ വറുത്തരയ്ക്കില്ല.... Anyways ഇനി ഇതൊന്നു try ചെയ്തു നോക്കാം.... Thanks for new recipie 👍
Ghambeera sambhar kannetaa try cheythu ❤️
കണ്ണേട്ടാ....'' കൂയ്🌹🌹...... സൂപ്പർ കണ്ണേട്ടാ ....... 💞💞
Sakalakalaavallabhan. Hats off to you sir
വീട്ടിലേക്ക് share ചെയ്തു..എനിക്ക് ഇഷ്ടമായി..ഇനി വീട്ടുകാർ ഉണ്ടാക്കി നോക്കട്ടെ..
Vendakka cheytatu eniku putiya arvanu kannetta thankyou
polichu
👌👌👌👍
സാമ്പർ അടിപൊളി
Super super sambar
കണ്ണേട്ടാ കാവിൽ എന്തൊരു ലോകത്ത് തൂങ്ങിക്കിടക്കുന്നു ഉണ്ടല്ലോ എന്ത് സാധനം
സൂപ്പർ
ഞങ്ങൾ ശീമപ്ലാവിൽ ശീമചക്ക, പൈനാപ്പിളിൻറെ ചെടി കടച്ച എന്നാണ് പറയുക.ഇത് സ്ഥലം കായംകുളം. ഈ ഭാഗത്ത് സാമ്പാറിൽ തേങ്ങ ചേർക്കത്തില്ല.തീയലിനാണ് തേങ്ങ വറുത്തരച്ചത് ചേർക്കുക
Seema chakka എന്നും കടച്ചക്കയെ വിളിക്കാറുണ്ട്
Sathyamayittum chirichupoi
Very very Good
Can you send the link of " Aruthu.. Aruthu song?
സാമ്പാർ അടിപൊളി 🤝👌👌👌🥰
Kannetta kaduku varavidumpol athil uluva idille. Enthayalum njan nalethanne. Enganevekkum
സാമ്പാർ കിടു...👌👌
👌👌👌👌👌
Super👍