എനിക്കിതോന്നി ട്ടോ കലാഭവൻ മണി ചേട്ടൻ ന്റെ കലർപ്പില്ലാത്ത സ്നേഹം സംസാരം. കാണാത്ത നമ്മളെ പോലെ ഉള്ള ആളുകൾക്ക് ഉപദേശം. അറിയുന്ന എല്ലാ കാര്യവും പറഞ്ഞു മനസിലാക്കി തരുന്ന ഈ ചേട്ടന് നന്ദി👍🌹. പിന്നെ എനിക്ക് തോന്നിയ കാര്യം സ്വകാര്യമായി ്് പറയട്ടേ. . . . . . ......................... കണ്ണേട്ടനും പാറു ചേച്ചിയും വിട്ട് നിൽക്കേയില്ല ഇപ്പഴു
വീടിന്റെ പണി കഴിയുന്നത് ഒന്നും അല്ല ഏട്ടാ കാര്യം ജീവിതത്തിൽ,, ഒരു മുറി ആയാലും സന്തോഷത്തോടെ സ്നേഹത്തോടെ എല്ലാവർക്കും ഭക്ഷണം കഴിക്കാനും സമാധാനത്തോടെ ഉറങ്ങാനും ജീവിക്കാനും ഉള്ള സ്ഥലം മാത്രം മതി,,, ഏട്ടനും ഫാമിലി ക്കും എല്ലാ നന്മ യും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു, നിങ്ങളുടെ ആരുടേയും നിഷ്കളങ്കത കളയാതെ സൂക്ഷിച്ചാൽ മാത്രം മതി
ഞാൻ ആലോചിക്കുകയായിരുന്നു.. താങ്കളുടെ സംസാരം നമ്മുടെ കലാഭവൻ
മണിടെ എന്തോ ഒരു സാമ്യം... ആർക്കെങ്കിലും തോന്നിയോ...😍
തോന്നി. എനിക്കും തോന്നി.
Yes
എനിക്കും തോന്നി.
Yes
സത്യം
ഞാനൊരു മടിച്ചിയാണ് ... പക്ഷെ കണ്ണേട്ടന്റെയും , പാറുന്റെയും അവതരണം കേട്ടപ്പോൾ കൽച്ചെട്ടി തിരഞ്ഞെടുത്തു ട്ടോ ..... Super..... പുളിയിഞ്ചി ....
കണ്ണൻ സാറേ ഇങ്ങനെ കൊതിപ്പിക്കല്ലേ പാറുചേച്ചി സുന്ദരി യാ സംസാരം സൂപ്പർ ശെരിക്കും ഇഷ്ടമായി മക്കളെ കണ്ടില്ല
Kannan sirne orupad ishtama
ഹായ് കൊതിയാവണ്ടെട്ടോ സൂപ്പർ
എത്ര രസാ sir ന്റെ വർത്താനം കേക്കാൻ 💓💓💓💓💓💓💓
Oro familiyum ithupole akanam appol nammude nadum dhaivathinte swantham nadayi thirichuvarum
Njangal inn try cheythuuu onnum parayanillaa superrrrrr
ഇഷ്ടമായി പുളിയിഞ്ചി . ചന്ദ്രമതി . കെ.വി.
ഞങ്ങളും ഇങ്ങനെ തന്നെയാ വെക്കുന്നത് ട്ടോ
Adipoli .kettirikkan nalla sugam
കണ്ണൻജി നീങ്ക ഉടമ്പ് മൊത്തമാ നവരസങ്ങൾ വിളയാടത് ആശംസകൾ
Enikke valre ishtama ingalde randuperudem samsaram..
എനിക്കിതോന്നി ട്ടോ കലാഭവൻ മണി ചേട്ടൻ ന്റെ കലർപ്പില്ലാത്ത സ്നേഹം സംസാരം. കാണാത്ത നമ്മളെ പോലെ ഉള്ള ആളുകൾക്ക് ഉപദേശം. അറിയുന്ന എല്ലാ കാര്യവും പറഞ്ഞു മനസിലാക്കി തരുന്ന ഈ ചേട്ടന് നന്ദി👍🌹. പിന്നെ എനിക്ക് തോന്നിയ കാര്യം സ്വകാര്യമായി ്് പറയട്ടേ. . . . . . ......................... കണ്ണേട്ടനും പാറു ചേച്ചിയും വിട്ട് നിൽക്കേയില്ല ഇപ്പഴു
കണ്ണൻ ജി കലാകാരന്റെയും, പാറൂന്റെയും ചിരി കാണാൻ നല്ല ഭംഗിയുണ്ട് 👌
Njanum undaki super
ആ തടിയുടെ രഹസ്യം. ഇപ്പോഴാണ് മനസ്സിലായത്. സൂപ്പറായിട്ടുണ്ട്.
Ente sareeeeeeeee Parukutty oru kudam niraye vayil vellam vannu super
Chechiyude puli inji super👌👌
ഓ... വായിൽ കപ്പലോടിക്കാം.
ഞാൻ ഇന്ന് ഉണ്ടാക്കി ട്ടോ.
Super. മാഷേ :പാറുടിച്ചറെ .
Kannettan kothippikkuvanu
പുളിയിഞ്ചി കൂട്ടിയിട്ടുണ്ട്. Super ആണ്. റെസിപ്പി ക്ക് വളരെ നന്ദി പാറുവേ. ഇന്നലെയാണ് പേജ് കണ്ടത്. 👍👍👍🥰കണ്ണൻജി കവിത ചൊല്ലുന്നത് കേട്ടിട്ടുണ്ട്.🙏
Kannettan choru kuzhachappol kothi thonni, chechikku koduthappol njana va thurannu 😍
Very good thanku
👍😊❤️❤️
കൊതിയായി പുളിയിഞ്ചി കഴിക്കാൻ
കണ്ണേട്ടാ... പാറു ചേച്ചി... njan ഉണ്ടാക്കി... ഓണത്തിന്.... spr ആയിരുന്നു... vtl എല്ലാവർക്കും ഇഷ്ടയി...🌹♥️
❤️❤️❤️❤️
Njnum ithupole undakkum onamthinu
പുളിയിഞ്ചി ഉണ്ടാക്കി കേട്ടോ സൂപ്പർ taste , എല്ലാർക്കും ഇഷ്ടപ്പെട്ടു 👌👌
കണ്ണേട്ടാ കലക്കി
Paru kothiyakunnu.puliyinjinenthanu ennu ippol aanu manazolayathu.Paruvinte fly ishtamayi.may God Blessed.
Very good
Paruchechy n kannetta😘😘😘 puliyinji entem fav anu
Chechi super ane
ഓണത്തിന് പുളിയിഞ്ചി ഉണ്ടാക്കി 👍👍👍👍
❤️❤️
മാഹാ ഗണപതയേ നമ:
ശിവന്റെ കാലമല്ലെ .. ആദി ഗുരു മഹാദേവൻ ശോഭിച്ചു വരുന്ന കാലം.. ശിവ ഭക്തർക്ക് സർവ്വ ഭീഷഠ കാലം🙏
Nammal polichu
Kannanji polappan presence
Ethu pole thanne undakkam
Ith kanumpo time 11pm....chorum theernnu....kazhikkan kothiyayitt padilla....😁
Puliyinchi receipe super
സൂപ്പർ ചേട്ടാ
Adipoli.will try soon
Parukutty ude samsaram very very sweet.
Onam dishes please prepare Kannetta..paruchechi..
പാറു മിടു മിടുക്കി തന്നെ ആണ് ❤️
ഞങ്ങളും പുളിയിഞ്ചി ഇങ്ങനെയാണ് ഉണ്ടാക്കുന്നത്. ഇഞ്ചിയും പച്ചമുളകും വറുക്കാറില്ല എന്നു മാത്രം ഇനി ഇതും പരീക്ഷിക്കണം എനിക്കും ഉണ്ണൻ ഇതു മതി.
ഞങ്ങളും ഇങ്ങിനെ തന്നെ ആണ് ഉണ്ടാക്കുന്നത്
paruechide pachakathekal kannettande vachakamadi kekkan nalla rasama kannettanodum familyodum othiri ishtom asooyayum undu
Entha parayuka íthupoloru family aadyayitta kaanunne, kannan's parunte recipe cheyyrundu
Kothippichu chettaaa..njanum thyru kootti kazhikkum.pinne gothambu dosede koode best combination anu to
Kothivarunnu anickum venam chechi nannayittund so suuupperr 👌👌👌👌👌
Athe.puliku nalla vevundu.parajathu correct
കണ്ണേട്ടാ, ചേച്ചി സൂപ്പർ രുചി
Pulienchi undaki super 👍👍
❤️❤️
വന്നു കണ്ടാലറിയാം അല്ലെ കണ്ണേട്ടാകേട്ടപ്പോൾകാണാൻഒരുകൊതി
ഇറ്റലിയിൽ ഞാൻ ഉണ്ടാക്കിയിട്ടോ 👍🏻.. സൂപ്പർ 🤝
Thank you ❤️
Happy family super
Adipoli.👌
Super orupad eshttam
Aa urulayilninnu orennam kittiyal kollamayirunnu 😘
പുളിയിഞ്ചി ഉണ്ടാക്കീട്ടോ. സൂപ്പർ പാറു 💕💕
ചേച്ചി, ഞാനും ഇങ്ങനെ തന്നെ എല്ലാറ്റിനും കൂടെ പുളിയിഞ്ചി കൂട്ടും,, ബ്രെഡ് ന് വരെ❤
Nalla manushyan
Ee lokattullavarellam nigalapole aayirunnakil yatra manoharamayirunnu❤❤❤
വളരെ നിഷ്കളങ്കമായ സംസാരം ❤️❤️
Thanks❤❤❤❤
ഫാമിലി സൂപ്പർ. സന്തോഷം തോന്നുന്നു നിങ്ങളുടെ സംസാരം. നിങ്ങളെ നേരിൽ കാണാൻ കൊതിതോന്നുന്നു. അടിപൊളി പാചകം.👌👌👌👌👌
കണ്ണേട്ടാ I love you. Liju nair. Ludhiana
Njan pulikari undskki kondirikkukayan
Paruchechi super,nalla presentation
ആക്ടർ സരിതയെ പോലെ യാണ് സംസാരം നല്ല രസമുണ്ട്
ഞാൻ ഇങ്ങനെയ പുളിയിഞ്ചി വയ്ക്കണ് ത്❤
എന്താ ഭംഗി എന്റെ കണ്ണൻ കലാകാരനെ ❤❤❤❤
Puli inchi super njan undakki nokki ketto mam😍
നന്ദിട്ടോ
Ithupole thanneyanu Ammayum njanum cheyyunnathu
കണ്ണൻ g nath വീട്ടിലെ സമാധാനം അതാണ് വലിയ വീട് പിന്നെ ഭാര്യ മകൻ മരുമകൾ 🌹🌹🌹🌹
മകൾ അല്ലേ 😒
പാറു
Kannetta parooti kothippichu suuuuuper❤
വീടിന്റെ പണി കഴിയുന്നത് ഒന്നും അല്ല ഏട്ടാ കാര്യം ജീവിതത്തിൽ,, ഒരു മുറി ആയാലും സന്തോഷത്തോടെ സ്നേഹത്തോടെ എല്ലാവർക്കും ഭക്ഷണം കഴിക്കാനും സമാധാനത്തോടെ ഉറങ്ങാനും ജീവിക്കാനും ഉള്ള സ്ഥലം മാത്രം മതി,,, ഏട്ടനും ഫാമിലി ക്കും എല്ലാ നന്മ യും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു, നിങ്ങളുടെ ആരുടേയും നിഷ്കളങ്കത കളയാതെ സൂക്ഷിച്ചാൽ മാത്രം മതി
പുളി ഇഞ്ചി കറി സൂപ്പർ 👌👌
Chechy look like our saritha.. actress
Njan advertisement onnum skip cheyyarilla ketto video kaanumbol
നല്ല ഒരു അച്ഛനും അമ്മേം 😍💖💖💖
സുമേച്ചി ഞാൻ ഇന്ന് സുമേച്ചിയുടെ പുളിയിഞ്ചി വയ്ക്കാൻ പോകുന്നു 😋😋
Nys
Ok
Kannettaa superrr nalla samsaram...
ഇങ്ങനെ കൊതിപ്പിക്കല്ലേ...... പൊന്നേ......
Kannante youtube channel njan ippoahanu kanduthudangiyathu super aanutto
കണ്ണേട്ടാ ങ്ങള് പൊളിയാട്ടൊ, സീമേച്ചി Love U.....
സൂപ്പർ
അഛന്റെ തനി നിറമാണ് മോള് ആനെറ്റി ശരിക്കും നെറ്റി കേറിയ ആ മോളുടെ നെറ്റിയും അച്ന്റെ നെറ്റിയും ആഹാ എന്താ മനോഹരം
Liked it very much
നല്ല വാക്കുകൾ ❤️
Paru Sundharikutty 🥰
Chettnum chechikum puthiya oru chunkine kudi . Sambar super.
Kannetta ayiram katham song vere level
കണ്ണേട്ടന് പാറുചേച്ചിയും സൂപ്പർ
കണ്ണേട്ടൻ സൂപ്പർ കലാഭവൻ മണിടെ അതേ സ്വരം സംസാരം
സൂപ്പർ ആയിരുന്നു
സൂപ്പർ
കണ്ണേട്ടാ പാറു ചേച്ചി അടിപൊളി പുളി ഇഞ്ചി
Hai enikkothiri eshtamanu ningaleyellam njan Kannur anu
Sooper👍
Both of you are so sweet
എല്ലാം 👌👌👌👌👌👌👌👌👌😍😍