പണ്ട് 1 ലീറ്റർ കുപ്പിയിൽ 50 രൂപ യുടെ പെട്രോൾ പോലും കൊള്ളില്ലായിരുന്നൂ, സർക്കാരിൻ്റെ നിരന്തര ഇടപെടൽ മൂലം ഇപ്പൊ 100 രൂപ വരെയുള്ള പെട്രോൾ നിറ ക്കാൻ സാധിക്കുന്നുണ്ട് 😁😉
പണ്ട് കൂ🔥 യിൽ മലം മാത്രമായിരുന്നു ഉണ്ടായിരുന്നത് ഉസ്തു മാർ നിരന്തരം ഇടപെടുന്നത് കൊണ്ട് കിലോ കണക്കിന് സ്വർണമല്ലേ കൊള്ളുന്നത്.. മാറ്റാം അനിവാര്യമാണ്.. അങ്ങ് പാകിസ്ഥാനിൽ പോയാൽ പ്ലാസ്റ്റിക് കവറിൽ ഗ്യാസ് വാങ്ങാം ലിറ്ററിനു 300 രൂപക്ക് പെട്രോൾ വാങ്ങാം... അങ്ങോട്ട് പോയികൂടെ??
ആഫ്രിക്കക്കാര് കൊണ്ടു പോകുന്ന ചുക്കുടു ഇന്ത്യക്കാർ അനക്കില്ല കണ്ടോണ്ടു നിൽക്കും അതു കൊണ്ടുപോകാൻ നല്ല ആരോഗ്യം വേണം ഭാരം കയറിയാൽ ഇവിടുത്തുകാർ മുട്ട ഇടും 😁😂😃😃
ഇതിലും നല്ല ഒരു സാധനം കുറെ കാലം മുമ്പേ നമ്മുടെ നാട്ടിലടക്കം ഇറങ്ങിയിരുന്നു.. ഇന്നും ആൾക്കാർ ഉപയോഗിക്കുന്നുമുണ്ട്... സൈക്കിൾ എന്ന് പറയും..... 😂😂... ഒരു ചുക്കുടുവണ്ടി...... ഒലക്കേടെ മൂഡ്
ഓരോ ഇറക്കം തീർന്നു കഴിയുമ്പോഴേക്കും ഒരു പുതിയ ചെരുപ്പ് കരുതണം brake shue ആയിട്ട്,,, ഓരോ വട്ടൻമാരു,,,, മോഡി ഇന്ത്യയെ ദാരിദ്ര്യത്തിൽ അല്ല തള്ളി വിടുന്നത് ഇത് പോലെ ചിന്തിക്കുന്ന കുറേ വട്ടൻമരെ ഉണ്ടാക്കും,,, 😀😂😭😂 അതിനു കയ്യടിക്കാൻ കുറേ പോട്ടൻമരും,,,, 😀😂😎
ചുക്കുടുവിൽ കയറി ഏതെങ്കിലും സ്ഥലത്തേക്ക് എത്തിപെടുമ്പോഴേക്കും നമ്മൾ തക്കുടു ആകും 😀😀😀
🤣🤣
😄😄👌👌
Brother നിങ്ങൾ തഗ് എഴുതിക്കൂടെ... സൂപ്പർ..
Poli thug😍😍
😅😅
മോഡിയുടെ സ്വപ്നം പൂവണിയുന്നു മൂപ്പർ പറഞ്ഞിരുന്നു ഞാൻ സൊമാലിയ ആക്കി തരും എന്ന് അതിന്റെ മുന്നൊരുക്കങ്ങളാണ് ഇതെല്ലാം
😂
Correct
💯💯💯💯💯
Ijjathi😂😂😂
നമുക്ക് പിണറായി സഖവ് നോട് പറഞ്ഞു ഇത് കേരളത്തിൽ ഉണ്ടാക്കി എല്ലാവർക്കും കൊടുക്കണം എന്നിട് മോഡിയെ ഒരു പാഠം പഠിപ്പിക്കണം എന്ന് ആണ് എന്റെ ഒരു ഇത്
ഇതിനെക്കാൾ ഭേദം നമ്മുടെ സൈക്കിളാണ്
ഇറക്കത്തിൽ മാത്രമേ ചുക്കുടുവിനെ ഉന്മേഷം കാണു...അല്ലാത്തപ്പോ നമുക്ക് ക്ഷീണം കാണും😌😌😌
Kayattathu chukkudu' nammale thakkudu aakum....
😄😄😄😄
😀😄😂
😂
😂😂😂
ആഫ്രിക്ക വരെ പുരോഗമിക്കുമ്പോൾ.... ഇന്ത്യ 100 വർഷം പുറകോട്ട് നടക്കാൻ പൗരൻ മാരെ ചിന്തിപ്പിക്കുന്നു......... എല്ലാം താടി മാമന്റെ ഐശ്വര്യം..........
,😂😂
😂😂
ആ മുരാച്ചിയെ പിടിച്ച് താടി ക്ക് തീ വയ്ക്കണം.........
@@vineeshkumarvineeshkumar8284 ആരെയും നിന്റെ തന്തയേയോ 😁
രാഹുൽ. പോട. തക്കുടു. വണ്ടിയിൽ. രൂപ. പോക്കറ്റിൽ. ഇരിക്കും 😜😜😜😜😜
ഇത് ഇന്ത്യയിൽ നിരോധിക്കാൻ സാധ്യത ഉണ്ട്..... 😁(tax കിട്ടൂല്ലല്ലോ )
😄😂😂
അതിന് ടേക്സ്. അടക്കണം.... മുലക്കരം. മൂലകരം. ഇങ്ങനെ ആർഷഭാരത സംസ്കാരം. തിൽ. 108. നികുതി കൾ. ഏർപെടുത്തിയ കാരൃം വായിച്ചു.
Tax അടക്കണം ,രക്ത ചന്ദനത്തിൽ ആണ് പണിതിരിക്കുന്നത്, ആർഭാടം-ലെ മോഡി
അങ്ങനെ കേരളത്തിന്റെ ആദ്യ ചുക്കുടു വണ്ടിയെത്തി 👍❣️
🐂kaala vandiyum koode aavam appozha *digital India aavu*
ഇങ്ങളാരാണപ്പാ.യൂട്യൂബ് ദേവനോ.എല്ലാ യൂട്യൂബ് വീഡിയോകളുടെ കീഴെയും ഫസ്റ്റ് കമന്റ് ഇങ്ങടെയാണ്.
Linsettoo 😍
@@lukasvlog1548 ഹായ് ബ്രോ 🤗
@@mahinks3791 🙏 പാവം മലയാളി 😄
കയറ്റം എങ്ങാനും വന്നാ ചകുടു നിന്ന് ചിരിക്കും നുമ്മ വിയർക്കും..😜😂
പെട്രോൾ വിലപോലെ തന്നെ ബെല്ലും ബ്രേക്കും ഇല്ലാത്ത വാഹനമായതുകൊണ്ട് ദേശീയവാഹനമായി ചുക്കുടു തിരഞ്ഞെടുക്കാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല.
ചുക്കുടു ബാറ്ററിയിൽ
പ്രവർത്തിക്കുന്നത്
ഉണ്ടാക്കാൻ പറ്റില്ലേ
@@sameerapv861 എന്തുകൊണ്ട് പറ്റില്ല, നമുക്ക് പറ്റിക്കാമെന്നേ. കുട്ടി പറഞ്ഞതിലും കാര്യം ഇല്ലാതില്ല.
Ente chukkuduvin battery venda
@@Junais024 അതെന്താ വേണ്ടാതെ? ഒരു ബാറ്ററി വാങ്ങി വെക്കൂന്നേ. 😛😜😍🤩
@@sameerapv861 ഞാൻ എലോൺ മസ്കുമായി onn ആലോജികട്ടെ ഞാൻ പറഞ്ഞ അവൻ kelkum 😊
അപ്പൊ നമ്മളും ആഫ്രിക്കൻ അവസ്ഥയിലെത്തി നന്നിയുണ്ട് മോദിയെ പെരുത്ത നന്നിയുണ്ട്
Ini modi parayum njan pollution korekan cheytayanen ith ket aa north indiakar mandanmar avan veendum vote cheyum
@@prestine2018 😂
Africa yile capetown okke india yile places ne kaal ethrayo better aanu
എന്തായാലും ബംഗ്ലാദേശ് polayo ഇസ്രായേൽ polayo ആയില്ലല്ലോ...
ഇനി പേര് ഹിന്ദുസ്ഥാൻ എന്ന് മാറ്റി, ആഫ്രിക്കസ്ഥാൻ എന്നാക്കിയ മോഡി ജീയുടെ സ്വപ്നം പരിപൂർണമാകും
Afristhan
അലലും. ഇന്ത്യുഡ്. മറ്റൊരു. നെയിം. ഹിന്ദുസ്ഥാൻ. എന്നാണ്
അത്. മോനേ. അറിയിലെ 😜😜😜😜
@@krishnakarthik2915 ദുരന്തം എക്സ്പ്രസ്സ് ആണോ സേട്ടാ.. കവി ഉദ്ദേശിച്ചത് മനസ്സിലായില്ല, മലയാളം വായിക്കാൻ അറിയില്ല അല്ലെ 😁😁
@@ibrahimhamza4208 😂
@@deleteduser6530 yes dear
ലോക രാജ്യങ്ങൾ കുതിക്കുന്നു
ഇന്ത്യ രാജ്യം കിതക്കുന്നു .....🙏🙏🙏
നമോ മോഡിജി
Modi ku sharanam😂
ഒവ്വ,നീ കേട്ടത് പോർകിസ്ഥാന്റെ കിതപ്പാവും
ചുക്കുടു വണ്ടിയിൽ നിന്ന് കാൽവഴുതി വീന്നാൽ ചുക്കുമണി തന്നെ പോവും 😂
😄😄😄😄😄😄😄😄
🤣🤣🤣🤣🤣🤣🤣🤣
സത്യം പറഞ്ഞ ചിരിച്ചു ചത്തില്ലെന്നേ ഉള്ളു
KollAm😘😘😘
👌👌👌👌👌👌👏👏👏👏👏👏😘😘😘😘
ഇച്ചു൦ വേണം ഒരു ചുക്കുടു 😍
ച്ചും😂😂😂
Commondra malappuram
ച്ചും ച്ചും
Plsssss call 100
അച്ചോടാ
ഒരു മാസത്തേക്ക് 30 ചെരുപ്പ് വേണ്ടി വരും അപ്പോൽ ഉറപ്പായും ചുക്കുടു മാറി നമ്മൾ കുക്കുടു ആകും...😂
ഇതിലും ഭേദം ഒരു ഹെർക്കുലീസ് സൈക്കിൾ മേടിച്ചാൽ പോരെ അതാ കുമ്പോൾ ഇരുന്നു പോവാനും പറ്റും
പണ്ട് 1 ലീറ്റർ കുപ്പിയിൽ 50 രൂപ യുടെ പെട്രോൾ പോലും കൊള്ളില്ലായിരുന്നൂ, സർക്കാരിൻ്റെ നിരന്തര ഇടപെടൽ മൂലം ഇപ്പൊ 100 രൂപ വരെയുള്ള പെട്രോൾ നിറ ക്കാൻ സാധിക്കുന്നുണ്ട് 😁😉
Pwoli Comment
Athukond ippo valiya kuppi thaangi nadakkanda. 😂
പണ്ട് കൂ🔥 യിൽ മലം മാത്രമായിരുന്നു ഉണ്ടായിരുന്നത് ഉസ്തു മാർ നിരന്തരം ഇടപെടുന്നത് കൊണ്ട് കിലോ കണക്കിന് സ്വർണമല്ലേ കൊള്ളുന്നത്.. മാറ്റാം അനിവാര്യമാണ്.. അങ്ങ് പാകിസ്ഥാനിൽ പോയാൽ പ്ലാസ്റ്റിക് കവറിൽ ഗ്യാസ് വാങ്ങാം ലിറ്ററിനു 300 രൂപക്ക് പെട്രോൾ വാങ്ങാം... അങ്ങോട്ട് പോയികൂടെ??
ഇതിനെ കാളും നല്ലത് സൈക്കിളാണ്
ചുക്കുടുവിൽ ഇരുന്ന 😍😍😍വാവയെ ❤❤❤😍😍😍ആണോ ചുക്കുടുവാവെ എന്ന് വിളിക്കുന്നത്....😍😍😍😍
ചുക്കുടുവിന്റെ ഷോറൂം ഉടനെ കേരളത്തിൽ ഉണ്ടാവും 😂
Used carin pakaram
Nammal any used chakkudu kaanaam😅
@@muhammednaseer8154 🤭
Erakkom Kooduthal Ulla Sthalam Anenkil 25Kaserayum Oru Tharappalayum Vendivarum
സീറ്റില്ല, ബെല്ലില്ല ,ബ്രേക്കില്ല, ചെറിയ കയറ്റം കയറുകയുമില്ല. ഇതിനെക്കാട്ടിയും ഒരു സൈക്കിൾ ഉണ്ടാക്കിക്കൂടെ
കയറ്റം കണ്ടാൽ നിൽക്കും തക്കുടു ഇറക്കം കണ്ടാൽ പായും തക്കുടു 😁😁😁
ഇനി ചുക്കുടുവേ രക്ഷ ഉള്ളു.... താടി തക്കുടുന്റെ ഓരോരോ പണി.... 🙏
😂😂
Haha
😂😂😂😂😂
😂😂😂😂
ഇറക്കത്തിൽ പോകുമ്പോൾ ചുക്കുടുവിന്റെ മണ്ടയിൽ നമ്മൾ പോകും 👏🏻👏🏻👏🏻
തിരിച്ച് കേറ്റം കയറുമ്പോൾ ചക്കുടു നമ്മുടെ മണ്ടയ്ക്ക് ഇരിക്കും😂😂😂
ആഫ്രിക്കക്കാര് കൊണ്ടു പോകുന്ന ചുക്കുടു ഇന്ത്യക്കാർ അനക്കില്ല കണ്ടോണ്ടു നിൽക്കും അതു കൊണ്ടുപോകാൻ നല്ല ആരോഗ്യം വേണം ഭാരം കയറിയാൽ ഇവിടുത്തുകാർ മുട്ട ഇടും 😁😂😃😃
🤣
super 😃😃
എന്റെ ചേട്ടാ ഒരു സൈകിള്‍ വാങ്ങിക്ക്.......ഇത് എത്ര ദിവസം ഒാടിക്കും ചേട്ടന്‍ ,ഒരാഴ്ച്ച തികച്ച്.....
ബ്രേക്ക് കൂടി ഉണ്ടായിരുന്നേൽ പൊളിയായിരുന്നു.. 🥰
ബ്രേക്ക് ഉണ്ട് ബാക്ക് വീലിൽ മഡ്ഗാർഡ് പോലെ
ഇനി ഉള്ള കാലം ഇതൊക്ക ആയിരിക്കും 👍👍
Modi: തിസ് time for Africa
ചുക്കുടു വീഡിയോ യൂട്യൂബിൽ കണ്ടിരുന്നു.... ചുക്കുടു ഉണ്ടാക്കിയ കോഴിക്കോട്ടുകാരന് അഭിനന്ദനങ്ങൾ 🙏...
ആ ഇറക്കം ഇറങ്ങിയപ്പോൾ ലോറിയൊന്നും വരാഞ്ഞത് നന്നായി അല്ലെങ്കിൽ ചുക്കുടു പപ്പടം ആയേനെ...
😂😂😂😂
ഇതിന്റെ ഒരു ഫാക്ടറി തുടങ്ങിക്കാ... ധാരാളം വേണ്ടി വരും....
ഇതിന്റെ വലുത് ഉണ്ടോ
വെട്ട് കല്ല് കൊണ്ടുവരാൻ പറ്റിയ
ചുക്കുടു ടിപ്പർ
🤣😂🤣😂🤣😂🤣🤣😂😂🤣😂😂😂😂😂🤣😂😂😂🤣😂😂😂😂 thakkudu
😆😆😆😆
കയറ്റം കയറാൻ Jcb കൊണ്ട് വരേണ്ടി varum
അവസാനം ചുക്കുവിനെ കൊണ്ടുപോകാൻ വേറൊരു കുക്കുടു വരേണ്ടിവരും 😁
500 കിലോ എടുത്തു കയറ്റത്തിൽ തള്ളി കൊണ്ടു പോകണം 😃
ഇതിലും നല്ല ഒരു സാധനം കുറെ കാലം മുമ്പേ നമ്മുടെ നാട്ടിലടക്കം ഇറങ്ങിയിരുന്നു..
ഇന്നും ആൾക്കാർ ഉപയോഗിക്കുന്നുമുണ്ട്...
സൈക്കിൾ എന്ന് പറയും.....
😂😂... ഒരു ചുക്കുടുവണ്ടി...... ഒലക്കേടെ മൂഡ്
യാതൊരു മുൻവിധിയും ഇല്ലാത്ത ഭരണാധികാരികൾ ഭരിച്ചാൽ ഇതുപോലെ ജനം യുഗങ്ങൾ പിന്നിലോട്ട് സഞ്ചാരിക്കേണ്ടി വരും
💯👍
Mun Vidhi und bro ചരിത്ര കാലത്തെ രാമ rajiyam രാജാവ് modi അധാണ് അവരുടെ ലക്ഷ്യം
ഇതിനേക്കാൾ സൈക്കിൾ ഉപയോഗിച്ചാൽ പോരെ simple😶
ചേരക്ക് കപ്പാസിറ്റി 500 kg
@@ayoobahmadiayoob9219 500 kg ulla endhine kondupokan പറ്റും ഇത്ര ചെറിയ സ്ഥലത്തു
Anna than vagenda car vagiko
TH-cam search cheyyoo
@@sebinmathew5310 yes your honour
ബുദ്ധിയുള്ളവൻ വിചാരിച്ചാൽ ഈ തക്കുടുവിനെ ഒന്ന് modify ചെയ്ത് ഒന്നാന്തരം electrical two wheeler ആക്കിയെടുക്കാം.
MVD
ഞാൻ ഇതിനെ കുറിച്ച് ചിന്തിച്ചേയൊള്ളു
ഞാനും 😂😂😂😂
ഞാനും 👍
ഞാനും 😂😂
നല്ല ഇറക്കത്തിൽ ബ്രേക്ക് ഇല്ലാത്ത ഈ വണ്ടിയുടെ അവസ്ഥ 🙄🙄🙄🙄🙄🙄
Simple... കാലിൽ ആണ് ബ്രേക്ക്
ചെറിയ ടയർ ആയത് കൊണ്ട് നിസാരമായി ബ്രേക്കിംഗ് നടക്കും..
മാക്സിമം ലോഡ് ഉണ്ടെങ്കിലും
നിങ്ങൾ ചിന്തിച്ച പോലെ ഞനും ആദ്യം ചിന്തിച്ചിരുന്നു.. പിന്നീട് സംഗതി പിടികിട്ടി..
ഓരോ ഇറക്കം തീർന്നു കഴിയുമ്പോഴേക്കും ഒരു പുതിയ ചെരുപ്പ് കരുതണം brake shue ആയിട്ട്,,, ഓരോ വട്ടൻമാരു,,,, മോഡി ഇന്ത്യയെ ദാരിദ്ര്യത്തിൽ അല്ല തള്ളി വിടുന്നത് ഇത് പോലെ ചിന്തിക്കുന്ന കുറേ വട്ടൻമരെ ഉണ്ടാക്കും,,, 😀😂😭😂 അതിനു കയ്യടിക്കാൻ കുറേ പോട്ടൻമരും,,,, 😀😂😎
@@wonderingworld3374 pinne endhilekkaavum thallividunnadu budhimaane? Chaanakathilekko?
ഉറപ്പായും പോലീസ് ചാർജ് തരും നമ്മുടെ കേരളം 👌
ബ്രേക്ക് ചെരുപ്പാണ് എന്ന് തോന്നുന്നു
അങ്ങനെ ആണെങ്കിൽ അതിനു മാത്രം മാസത്തിൽ ചുരുങ്ങിയത് 10 ണ്ണംഎങ്കിലും വാങ്ങണ്ടി വരും
Alla break ind
,😄😄
ചുരം ഇറക്കി ഒരു ചാക്ക് ഉള്ളി കൊണ്ടുവരാൻ പറ്റുമോ ചുക്കുടുവിന്?
കൊണ്ട് വരാം...... ചുക്കുടു ഓടിച്ചവൻ മിംസിൽ അഡ്മിറ്റ് ആവണം എന്നെ ഉള്ളൂ....
3:21 കയറ്റത്തില്‍ തളളിക്കൊണ്ട് പോകണമെന്ന്... ഇതിലും നല്ലത് നമ്മുടെ cycle ആണല്ലോ...
ഇതിന് ബ്രേക്ക് ഇല്ലെ 🙄
എല്ലാരും പേരിനെങ്കിലും ഒരെണ്ണം ഉണ്ടാക്കണം എന്നിട്ട് നിറത്തിൽ ഇറക്കി പെട്രോൾ വിലക്കെതിരെ പ്രതിക്ഷേധിക്കണം അല്ലപിന്നെ
എന്റെ കുട്ടികാലത്തെ സൂപ്പർബൈക്ക് ന്റെ പേർ അപ്പോ ചുക്കുടു എന്നായിരുന്നല്ലേ ‼️🙆♂️🤣❤️🥰
500കിലോ വെച്ച് ഇറക്കം ഇറങ്ങു ന്നദ് ഒന്നുകാണാൻ ആഗ്ര ഹം🤩
പല്ലും ചിരീo ഉണ്ടടാവില്ല വേറെ പണിയില്ലേ
😁🤪🤣
Ayn chukkune maathram unthi vidaam aarum kerenda
@@haris_____m275 😂😂😂😂
മിക്കവാറും സൈക്കിൾ കമ്പനികൾ എല്ലാം പൂടെണ്ടി വരും🔥🔥🔥🔥
അങ്ങനെ ഇന്ത്യ ഡിജിറ്റൽ ഇന്ത്യയായി 😂😂😂😂😂😂🤣🤣🤣🤣
Ullath parangu 🤣
😂😂😂😂
ചുക്കുടു ഓടിക്കുന്നതിന് ഇറക്കം വേണം അപ്പോൾ ആദ്യം ജെ സി ബി മുന്നിൽ പോകണം🤪🤪🤪
😀😀😀
`ചുക്കുടുവിൽ´ സ്ഥിരമായി പോയാൽ നടുവ് `തക്കുടു´ ആയിപ്പോകും. 😂😂😂
ആ പേര് പറയാൻ ഒരു രസം ചുക്കുടു വണ്ടി👍
cycle എന്ന ഒരു വാഹനം ഉണ്ട് അതിനു petrol venda സെക്കന്റ്ഹാൻഡ് 1500 രൂപയ്ക്ക് നല്ലത് കിട്ടും
Break കൂടി പിടിപ്പിച്ച അടിപൊളിയായി 😊
Amazonലും Flipkartലും വന്നിരുന്നെങ്കിൽ😭
നമുക്കും വേണം ചുക്കുടു.... പെട്രോൾ വില റോക്കറ്റ് പോലെ കുതിക്കുന്നു....
ചുക്കുടു വണ്ടി കൊള്ളാം പക്ഷേ ലോഡ് വച്ച് പോകുമ്പോൾ നല്ലകുത്ത് കയറ്റം വന്നാൽ പണി എടുത്ത് ചീട്ട് കീറുമല്ലോ.
വളരെ ദൂരെ ഒന്നും പറ്റില്ല.. അടുത്തടിത്ത് സ്ഥലത്തേക്ക് ചരക്ക് നീക്കാൻ ആണ് ഉപയോഗിക്കുന്നത് നമ്മടെ നാട്ടിലെ (വല്യങ്ങാടി കോഴിക്കോട് )റാലി ഒക്കെ പോലേ
ഇതൊരു പ്രതിഷേതം കൂടിയാണ്
മ്മ്മ്‌ടെ സ്കൂട്ടി
വളരെ ദീർഘവീക്ഷണമുള്ള ആളാണ് മോഡി, കേരളം സോമാലിയ പോലെയെന്ന് പറഞ്ഞത് വെറുതെയായില്ല
ഇത് തികച്ചും പ്രാകൃതതമായ ചിന്ത ആണ് സൈക്കിൾ ആണ് കുറച്ചു കൂടി നല്ലത്
Good
Chukkudu Adipoli
Brake um Venam
Krishi ppanikku Best
Comments കണ്ടു ചിരിച്ചു മരിച്ചു my..
Sathyam
Rip💐💐🌹🌹
ഇത് ഇങ്ങനെ തള്ളി കൊണ്ട് പോകുന്നതിലും നല്ലത് നടന്ന് പോവുന്നത് അല്ലേ?? 🤔🤔
ഇതിൻറെ ഫുൾ ക്രെഡിറ്റ് നരേന്ദ്രമോഡിയാണ്
ചുക്കുടു ഇവിടെയു൦ എത്തിയോ
ചുക്കുടു 😍ചുക്കുടു പൊളിയല്ലേ
ഇതിനെക്കാളും നല്ലത് സൈക്കിൾ ആണ്
കേരളത്തിലെ റോഡുകളിലൂടി ഇതിൽ പോയാൽ നിന്റെ ചുക്കുടു പോകുമെടാ.... 😂😂😂
Cycle ഓടിക്കാം ഇന്ധനം ലഭിക്കാം വ്യായാമം ചെയ്യാം 🔥😷
ഈ ചുക്കുടുവിനെ കയറ്റത്തിൽ തള്ളിയാൽ നമ്മളും താഴോട്ട് പോരും
ഇതിപ്പോ പോയി പോയി നമ്മൾ ആഫ്രിക്കയെ ക്കാൾ പിറകിൽ ആണ് പോകുന്നത് 😔😔
ഇങ്ങനെ പോയാൽ വൈകാതെ കേരളം സോമാലിയ ആകും
India muzhavan
@@comradeleppi2000 never
ഇപ്പോൾ സോമാലിയ ക്കൾ ദാരിദ്ര്യം കേരളത്തിൽ ആണ് പിനു മാമൻ തന്നെ പറഞ്ഞല്ലോ അതി ദാരിദ്ര്യം മാറ്റും എന്ന് 🤔🤔🤔
Dead body കൊണ്ടോവാ൯ കഴിയോ .കഴിയുമെങ്കിൽ ഉത്തരേന്ത്യയിൽ നല്ല മാ൪ക്കറ്റായിരിക്കും
മോഡേൺ ചുക്കുടു👌👌👌
കയ്യറ്റിറക്കങ്ങൾ കൂടുതലുള്ള നമ്മുടെ നാട്ടിൻപ്രദേശത്തു കൂടെ ഇതുമായിട്ട് ഒന്ന് പോയിവരണമെങ്കിൽ തക്കുടു ഇച്ചിരി വിയർക്കും
ചുക്കൂടുന് കയറ്റം ഇഷ്ടം ഇല്ല ഇറക്കം ചുക്കുടു മോൻ അടിച്ചു പൊളിക്കും
ഊരകുത്തി വീഴാഞ്ഞാൽമതി. ഏതാ
യാലും വണ്ടി സൂപ്പർ 👌👌
ചുക്കുടു ഓടിച്ചു ബ്രേക്കില്ലാതെ തക്കുടു വീഴാതിരുന്നാല്മതി
ഇങ്ങനെ പോയാൽ മോദി മിക്കവാറും ഇന്ത്യയെ ആഫ്രിക്ക ആക്കും.....🙁
Moreover Africa is more developed than india
@@sanjeevvijayan5714 chanayakam
@@thanganchettan6922 ബ്രോ അവൻ പറഞ്ഞ അർത്ഥം മനസ്സിലായില്ല അല്ലെ 😁
@@thanganchettan6922 indiayekkal better aanu africa ennanu avan paranjath bro
Chykkudu oru killadythane❤️
ചുക്കുടുവിൽ ഒരു മലയാളം വാക്ക് ഒളിച്ചിരിപ്പുണ്ടല്ലോ 😅
പണ്ടൊക്കെ വണ്ടി വഴിക്കായി തള്ളുമ്പോൾ കുട്ടികൾ ചക്കടാ വണ്ടി ചെടുകുടു വണ്ടി എന്നൊക്കെ പറയാറുണ്ട് . അപ്പോൾ ഈ തള്ളുന്ന വണ്ടികനല്ലേ ചുക്ക്ടു
ഈ വാഹനമുണ്ടാക്കാൻ പ്രചോദനം തന്ന മോദിജിയെ മറക്കുന്നത് ശെരിയല്ല കേട്ടോ 😪😪😪😪😪😪...
സഫാരി ചാനലിൽ കഴിഞ്ഞ ആഴ്ച ഈ വണ്ടിയെ പറ്റി കാണിച്ചിരുന്നു.
24 kanichu
ഇതിൽ എനിക്കൊന്ന് മണാലി വരെ പോയ് വരണം😄
രാഹിസ് റഷീദിന് ഇറക്കം ഇറങ്ങാൻ നല്ല സുഗമാ... ഒന്നു കയറ്റം കയറി കാണിക്കാമോ ???????
ഇത് കേരളത്തിലെ കുഴികളിലൂടെ ഓടിച്ചാൽ നിൻ്റെ ചുക്കുടു ചിലപ്പോൾ തക്കുടു ആയി മാറും.😂
ഇത്ര കഷ്ടപ്പെടുന്നത് എന്തിനാ മ്മളെ സൈക്കിൾ ഉണ്ടല്ലോ 🤔🤔
ചക്കുടൂല് സൈക്കിൾ കെട്ടിവെച്ചു പോയിട്ട്. തിരിച്ചു വരുമ്പോൾ സൈക്കിലിൽ ചുക്കുടു കെട്ടിവെച്ചു വന്നമതി
Cycle: Apo nan enthina😁😂
ഇത് 3 ചക്രത്തിൽ നിർമ്മിച്ചാൽ കുറച്ചും കൂടി ഉപകാരപ്പെടും
തക്കുടുവിന് കളിക്കാൻ വണ്ടി കിട്ടി😝
ചുക്കുടു വണ്ടി 😁
ഇതിലും നല്ലത് ഒരു ഉന്തുവണ്ടി ഉണ്ടാക്കുകയായിരുന്നു. പേരു് കിട്ടാൻ ഓരോ കോപ്രായങ്ങള്.
Koprayam onnumallo bro africayil ithu ullavan aviduthe kodisharan aanu pavanghal upayogikkuna unthuvandiyanu avar ippoyum upayogikkunnund pinne indiayude ippoyathe avathayil ithoru pradhishatham koodiyannu
ചുക്കുടുവിനെ അംബാനി വാങ്ങും.. എന്നിട്ട് ഏറ്റവും വില കുറഞ്ഞ ചുക്കുടു അവർ ഇറക്കും.
എല്ലാം 🎅യുടെ അനുഗ്രഹം
ഏതാണ്ട് ഒരു ആഫ്രിക്കൻ രാജ്യങ്ങളുടെ കെട്ടും മട്ടും നമ്മുടെ നാട്ടിൽ വന്നു തുടങ്ങി
0:40 Le Reporter : Mone ethinte break evide😫
ശരിക്കും ആവശ്യം പെട്രോൾ ഇല്ലാതെ ഓടിക്കാൻ പറ്റുന്ന ആംബുലൻസ് ആണ്..
Ennal pinne diesel ambulance aikkotte ..😄
കോംഗോയില്‍ എല്ലായിടത്തും ഇത് കാണാം
മോനെ ഒരു cycle വാങ്ങിയാൽ മതിയില്ലേ
പെട്രോൾ വാങ്ങിക്കുന്നതിലും ക്യാഷ്, ചെരുപ്പ് വാങ്ങിച്ചു കളയണോ തക്കുടു 😃😃
*ഇന്ധനവില.*
സമരം കത്തുകയാണ് ഇവിടം.
ഇല്ല.
കത്താൻ ഇവിടെ ഇന്ധനമില്ല.
🔥🔥🔥
*Mms olavattur*
കയറ്റം മാത്രം കയറാൻ മോട്ടോർ വെച്ചാൽ മതി..