ഒരു നിമിഷം - Just A Minute Season 02 - Ep # 02

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Monday to Wednesday 8.30PM Only On Flowers.
    Our Channel List
    ================================
    Don't miss even a single episode of "ഒരു നിമിഷം"
    =================================
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 339

  • @gokuldas3038
    @gokuldas3038 4 ปีที่แล้ว +71

    നൗഫലിന്റെ വാക്കിനെ അംഗീകരിക്കാൻ മനസ് കാണിച്ച ശ്രീശാന്തും പൊളി

  • @cmvlogKODIYAMME
    @cmvlogKODIYAMME 4 ปีที่แล้ว +59

    ശ്രീ ഷാന്ത് നിങ്ങൾ പൊളിയാണ് നൗഫലിന് കൈ അടിക്കാൻ പറഞ്ഞ ആ നല്ല മനസ്സ് നിങ്ങൾ മാസ്സാണ്

  • @muhammedfarisp6539
    @muhammedfarisp6539 4 ปีที่แล้ว +168

    ലീനറ്റിനെ കണ്ടു വന്നു പക്ഷെ എണിറ്റു നിന്ന് കൈ അടിച്ചത് നൗഫലിനാണ് എന്റെ അമ്മോ രോമം എണിറ്റു നിന്നു 😍

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +111

    ലിനറ്റ് , ശ്രീശാന്ത് ,പിന്നെ മത്സരത്തിൽ പങ്കെടുത്ത എല്ലാവരും സൂപ്പർ...
    നൗഫലിന്റെ വിനയം...
    നൗഫലിന്റെ ചന്തമേറിയ വാക്കുകൾ...
    നൗഫലിന്റെ രസകരമായ അവതരണം...
    ഇസ്തം : നൗഫൽ 😘😘😘

    • @mrs.ameena
      @mrs.ameena 6 ปีที่แล้ว

      bashir pandiyath verutheyalla noufalin kairali nn first kittiyad

  • @jobychacko9814
    @jobychacko9814 4 ปีที่แล้ว +63

    നൗഫൽ പൊളിയാണ്....
    എന്തോ ഒരു ഇഷ്ടം തോന്നി പോകും അദ്ദേഹത്തിന്റെ സംസാരം കേൾക്കുമ്പോൾ.......

  • @ishaqishaq3437
    @ishaqishaq3437 4 ปีที่แล้ว +117

    നൗഫലിന്റെ വാക്കുകളിൽ എന്തൊരു മാധുര്യം, കേട്ടാലും കൊതിതീരാത്ത വാക്കുകളുടെ മാസ്മരികത 😍

    • @Salmanfariz2athani
      @Salmanfariz2athani 3 ปีที่แล้ว

      Mk. Nk. Noop o. Pk k. Kokoo. O p ok. K. K. Kkk

  • @thajthajudheen9026
    @thajthajudheen9026 4 ปีที่แล้ว +62

    എനിക്ക് ചെയ്യാൻ പറ്റാത്ത എന്ത് നല്ല കാര്യവും അത് ആര് ചെയ്താലും അംഗീകരിക്കും ✌️അഭിനന്ദിക്കും ❤️🥰🥰
    എല്ലാവർക്കും എല്ലാ വിധ ആശംസകളും നേരുന്നു 💐

    • @4cxaladdin466
      @4cxaladdin466 2 ปีที่แล้ว

      Ningalkk cheyan pattunna nalla karym aarelm cheythal appo angikarikkille

  • @surajep9097
    @surajep9097 6 ปีที่แล้ว +102

    നൗഫൽ.... താങ്കൾക്കായി കാത്തിരിക്കുകയായിരുന്നു.... പൂ വിരിയുമ്പോലെ വാക്കുകൾ... ആശയ സമ്പുഷ്ടം.... മോഹിപ്പിക്കുന്ന ആഖ്യാന ശൈലി......
    ശ്രീശാന്തു മാരാരി.... Linet മരിയ... രണ്ടുപേരും nannayi..

  • @AswathySiva
    @AswathySiva 4 ปีที่แล้ว +134

    മലയാള സാഹിത്യ ലോകത്ത് നൗഫൽ എന്ന പേര് മുഴങ്ങി കേൾക്കുന്ന നാൾ വരട്ടെ...

    • @MatMustard
      @MatMustard 4 ปีที่แล้ว +1

      Enthoru bhavana aanu changathik

  • @amirsulaim2899
    @amirsulaim2899 4 ปีที่แล้ว +19

    നൗഫൽ എത്ര അടിപൊളിയാ യാണ് സംസാരിക്കുന്നു തികച്ചും വ്യക്തമായ ഭാഷയിൽ ഭാഷയുടെ സൗന്ദര്യം തിരിച്ചറിയാൻ അവസരം ലഭിച്ചു🥰🥰🥰

  • @najeebnaji8463
    @najeebnaji8463 4 ปีที่แล้ว +54

    നൗഫൽ.. എന്താ വാക്കുകൾ.. പൊളിച്ചു

  • @arafaztricks1083
    @arafaztricks1083 4 ปีที่แล้ว +101

    നൗഫലിന്റെ കണ്ടപ്പോൾ മുഹമ്മദ്‌ sala യെ പ്പോലെ തോന്നി

  • @subhashsubhash6394
    @subhashsubhash6394 6 ปีที่แล้ว +78

    നൗഫൽ ഭായ്, ശ്രീശാന്ത്, ലിനറ്റ്. നിങ്ങൾ മനസ്സിൽ കയറിയിരിക്കുന്നു.All the Best

  • @nasarmankaras8607
    @nasarmankaras8607 4 ปีที่แล้ว +19

    നൗഫലിനെ കേള്‍ക്കുമ്പോള്‍ ഇളയിടം ഓര്‍മ്മയിലേക്കെത്തുന്നു !
    അപാരമായ താങ്കളുടെ ഈ കഴിവും ശേഷിയും, മണ്ണിനും മനുഷ്യനും ഉപകാരപ്രദമായി ഭവിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു ♥

  • @mhdamalkollam166
    @mhdamalkollam166 4 ปีที่แล้ว +93

    നൗഫൽ ഓരോ സെക്കന്റ്‌ സംസാരത്തിലും വലിയ അർത്ഥം ആണ്

  • @bahirkk6919
    @bahirkk6919 6 ปีที่แล้ว +50

    നൗഫലിന്റെ വാക്കുകൾക്കു കാത്തിരിക്കുകയായിരുന്നു.👍👍👍😍

  • @ashkarbinzubair5769
    @ashkarbinzubair5769 4 ปีที่แล้ว +56

    നൗഫലിനെ പറ്റി രണ്ട് വാക്ക് എഴുതാന്‍ വന്ന എൻ മിഴികളെ അഓബരപ്പിക്കും വിതം ഈ കമ്മന്‍റ് ബോക്സിൽ നൗഫൽ എന്ന വൃശത്തിന്റെ വിത്തുകൾ പാകിയത് പോലെ ഈ ബോക്സ് മൊത്തം നൗഫലാണല്ലോ 😂😊❤️

    • @AsAs-hk8qk
      @AsAs-hk8qk 4 ปีที่แล้ว +2

      Comment box അന്യഭാഷ പ്രയോഗം, 😜

  • @shanidshani7370
    @shanidshani7370 6 ปีที่แล้ว +118

    നൗഫല്ലെ നിനക്ക് മാത്രം എവിടന്നു കിട്ടുന്നു ഇത്ര നല്ല മലയാളം നീ മുത്താണ്

  • @bijojames1314
    @bijojames1314 6 ปีที่แล้ว +34

    Noufal enthoru madhuramaaya samsaram.......loved it

  • @Bibin_vasantha_sathyan
    @Bibin_vasantha_sathyan 6 ปีที่แล้ว +43

    നൗഫൽ,ശ്രീശാന്ത്,ലിനറ്റ് 😘😘 പിന്നെ ആ ഗ്രാമീണ സൗന്ദര്യം...😘😘

  • @yazminyazz8294
    @yazminyazz8294 6 ปีที่แล้ว +82

    ലിനറ്റ്‌ കൂടുതൽ സുന്ദരി ആയിരിക്കുന്നു....

  • @its_me_shuaib9101
    @its_me_shuaib9101 4 ปีที่แล้ว +58

    സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായ ഭാഗം നൗഫൽ പറഞ്ഞപ്പോൾ ശ്രീശാന്ത് അതിന് ഒരു നല്ല കൈയടി അവതാരകനോട് ചോദിച്ചു വാങ്ങി കൊടുത്തതാണ്

  • @mambrarenjith25
    @mambrarenjith25 4 ปีที่แล้ว +69

    നൗഫൽ എത്ര മനോഹരമായാണ് താങ്കൾ സംസാരിക്കുന്നത് ജീവിതത്തിന്റെ സകല വികാരങ്ങളേയും വശ്യതയേയും ഉൾക്കൊള്ളിച്ച് മായനദി പോലേ ഒഴുകുകയാണ് താങ്കളുടേ വാക്കുകൾ .... മലയാള സിനിമ ഭൂമികയിൽ ലോഹിതദാസും പത്‌മരാജനുമൊക്കെ വിഹരിച്ച ഇടം താങ്കളുടേ കഴിവ് വച്ചുനോക്കുമ്പോൾ വിദൂരമല്ല... താങ്കളുടേ വിരൽ തുമ്പിൽ മലയാളത്തിന്റെ സഹിത്യ ഇതിഹാസങ്ങൾ ഉറങ്ങി കിടിക്കുന്നുണ്ട് പേനകൊണ്ട് അതിനേ ഉണർത്തി വിശാലമായ ഈ ലോകത്തിലേ ആസ്വദകരിലേക്ക് എത്തിച്ചാലും ....

    • @AswathySiva
      @AswathySiva 4 ปีที่แล้ว +5

      ശരിയാണ്.... മലയാള സാഹിത്യ ലോകത്ത് നൗഫൽ എന്ന പേര് മുഴങ്ങി കേൾക്കുന്ന നാൾ വരട്ടെ...

    • @ibrahimbadusha7620
      @ibrahimbadusha7620 4 ปีที่แล้ว +2

      നൗഫൽ മുത്തേ.....💯💥

    • @thajthajudheen9026
      @thajthajudheen9026 4 ปีที่แล้ว +1

      നൗഫൽ ❤️

  • @Abbasom1980
    @Abbasom1980 4 ปีที่แล้ว +177

    നൗഫലിനെ കേൾക്കാൻ വേണ്ടി 2020 ലെ കൊറോണകാലത്ത് വീണ്ടും വന്നു ഞാൻ .

  • @saleemka04
    @saleemka04 4 ปีที่แล้ว +9

    നല്ല വാക്കുകളെ പ്രോത്സാഹിപ്പിച്ച ശ്രിശാന്ത് great job 👏👏👏

  • @ajmalpp3000
    @ajmalpp3000 3 ปีที่แล้ว +10

    വാക്കുകൾക്ക് ഇത്രമേൽ സൗന്ദര്യമുണ്ടെന്ന് നൗഫൽ വീണ്ടും ഓർമ്മിപ്പിക്കുന്നു.

  • @vahabvahu2078
    @vahabvahu2078 4 ปีที่แล้ว +23

    ബാസിത് കൊല്ലവും ലിനക്സ് മരിയയും കണ്ണൂര് ആണ് ഗെയിമിലെ താരങ്ങൾ കാരണം മറ്റൊന്നുമല്ല അവരുടെ വാക്കിനെ വളച്ചൊടിക്കുന്ന രസവും കോമഡിയും ❤️❤️

  • @ismailmuzammilullal9162
    @ismailmuzammilullal9162 4 ปีที่แล้ว +31

    Ee prgrm vendum cheyyanam

  • @hijas5342
    @hijas5342 4 ปีที่แล้ว +19

    നൗഫലിന്റെ വാക്കുകൾ എത്ര മനോഹരമാണ്..

  • @bookmedia9190
    @bookmedia9190 4 ปีที่แล้ว +6

    എനിക്കും ഒരു അഭിമാനമുണ്ട് ഈ പരിപാടി നല്ല രീതിയിൽ പീക്ഷിക്കാൻ കഴിഞ്ഞതിൽ ഒരു രക്ഷയുമില്ല നല്ല പരിപാടി യാണിന് എനിക്കും ഇതിൽ പങ്കെടുക്കാൻ അതിയായ ആഗ്രഹമുണ്ട്

  • @ibruibroos8662
    @ibruibroos8662 4 ปีที่แล้ว +24

    സച്ചിൻ 5 ഇഞ്ച് കാരൻ അല്ല 5അടി കാരൻ ആണ് നൗഫൽ അടിപൊളി സൂപ്പർ

  • @ajmi1843
    @ajmi1843 5 ปีที่แล้ว +24

    നൗഫൽ താങ്കളെ പോലെ orupadallila... പെരുത്തിഷ്ടം

  • @sahl1033
    @sahl1033 2 ปีที่แล้ว +7

    ലെ അവതാരിക :ഒരു നിമിസം😂

  • @rizwanvvm1004
    @rizwanvvm1004 4 ปีที่แล้ว +11

    ആവർത്തനം
    രണ്ടോ മുന്നോ അനുവദിച്ചിരുന്നെങ്കിൽ പ്രേമം എന്ന വിഷയം
    സംഭവമായേനെ ...

  • @manohark2130
    @manohark2130 6 ปีที่แล้ว +11

    lenet Mariya kannurinta abhimanam super ippol kooduthal sundhàri ayirikkunnu congratulations noufalum sreeshanthum moashamilla

  • @mm-qn7kj
    @mm-qn7kj 3 ปีที่แล้ว +8

    ലീനട്റ്റിന് എതിര് ബാസിത് തന്നെ വേണം ബാസിത് കീ 💪💪💪💪

  • @VivekA_logical_analyst
    @VivekA_logical_analyst 4 ปีที่แล้ว +115

    ഇവര് മൂന്നു പേരും ബാസിതും കൂടെ ഒരു എപ്പിസോഡിൽ വന്നിരുന്നെങ്കിൽ അടിപൊളി ആയേനെ 😛

    • @shihabpnmvts9979
      @shihabpnmvts9979 4 ปีที่แล้ว +1

      എനിക്കും അങ്ങനേ തോന്നി👍

    • @ashfaqhahmed8484
      @ashfaqhahmed8484 4 ปีที่แล้ว +4

      Noufal sreeshanth linet basith malsaram podi podikum ennathil oru samshayavum illa

    • @VivekA_logical_analyst
      @VivekA_logical_analyst 4 ปีที่แล้ว +2

      @@ashfaqhahmed8484 ഇനിപ്പോ കമൻറ് ഇട്ട് കമൻറ് ഇട്ട് ഒരു സീസണും കൂടെ ചെയ്യിക്കണം 😅

    • @ashfaqhahmed8484
      @ashfaqhahmed8484 4 ปีที่แล้ว +1

      @Vivek A sherikkum nalla oru show aan innathe kaalath kuttikalk malayalam parayunnath entho kurachil aan avar english aan padikkunnath aagola bhasha enn paranj avark malayalathinte mahathmyam manassilakki kodukkan ee patupadikk sadhikkum

    • @mubashirsha8884
      @mubashirsha8884 4 ปีที่แล้ว +1

      Aalvi... istham

  • @saniyaseniya7216
    @saniyaseniya7216 6 ปีที่แล้ว +37

    നൗഫല്‍ നീ ഹൃദയം കവര്‍ന്നു.

  • @jafarvpr4371
    @jafarvpr4371 4 ปีที่แล้ว +17

    നൗഫൽ എന്തൊരു ഭംഗി ആ വാക്കുകക്ക്

  • @ayanamp8951
    @ayanamp8951 6 ปีที่แล้ว +14

    Noufal ettaa..u r simple awsomme..ettan ishtam

  • @ma-vy3ho
    @ma-vy3ho 6 ปีที่แล้ว +81

    പറയുന്നതിൽ എന്തെങ്കിലും അർത്ഥം ഉണ്ടെങ്കിൽ അത് നൗഫൽ മാത്രമാണ്

  • @raheescp3335
    @raheescp3335 4 ปีที่แล้ว +16

    Noufal❤linat😍sreeshanth😘

  • @anoopmb5256
    @anoopmb5256 4 ปีที่แล้ว +11

    Best performance sreeshant ❤
    Opposite contestant noufalne appreciate cheytha nigal superan bro

    • @arpc5873
      @arpc5873 4 ปีที่แล้ว +2

      ആ ഒറ്റ കാരണം കൊണ്ട് തന്നെ ഇതിൽ ഏറ്റവും നല്ല വാഗ്‌മിക്കപ്പുറം ഏറ്റവും നല്ല വ്യക്തി എന്ന് ശ്രീശാന്തിനെ വിളിക്കാം..

  • @salmannambola
    @salmannambola 5 ปีที่แล้ว +21

    Linet Chechi 😍❤️

  • @mithunsankar9935
    @mithunsankar9935 3 ปีที่แล้ว +9

    Noufal simple and powerful ❤️
    ഓരോ വാക്കും പൂക്കുകയാണ്‌...💕
    തെറ്റു കാണിച്ചാലും വളരെ മാന്യമായി അത് അംഗീകരിക്കുന്നു...വേറെ ലെവൽ😍😍
    Nb: ഈ പരുപാടി കഴിഞ്ഞു ആ കോളേജിൽ തന്നെ എത്ര പെണ്പിള്ളേരുടെ ആരാധന ഉണ്ടായിട്ടുണ്ടാവും😂😂

  • @shafeeqdpm99
    @shafeeqdpm99 6 ปีที่แล้ว +33

    Naufalee njan ninte fanadaaa 😎

  • @alishamsu7968
    @alishamsu7968 4 ปีที่แล้ว +10

    നൗഫലിനെ തിരഞ്ഞു വന്നതാണ്
    കൂടെ ശ്രീശാന്തും ലിനറ്റും പൊളിയാണ്

  • @ashrafahammad461
    @ashrafahammad461 4 ปีที่แล้ว +20

    ബാസിയുണ്ടായിരുന്നേൽ പ്രോഗ്രാം കുറച്ചു കൂടി രസകരമായിരുന്നേനേ
    But പിള്ളേർ ഞെട്ടിച്ചു കളഞ്ഞു
    പ്രത്യേകിച്ച് നൗഫൽ ശ്രീശാന്ത്..

  • @ameen3163
    @ameen3163 4 ปีที่แล้ว +8

    Noufal what a amazing man he is

  • @vijesho6834
    @vijesho6834 2 ปีที่แล้ว +2

    നൗഫൽ..... നമിക്കുന്നു ...ഇടയ്ക്ക് തടസ്സം പിടിക്കുന്നവരെക്കാണുമ്പോൾ ദേഷ്യം തോന്നുന്നു .... തടസ്സം പിടിച്ച ശ്രീശാന്ത് ഇരുപതാമിനിറ്റിൽ ക്ഷമ ചോദിച്ച് .... നൗഫലിന്റെ വാക്കുകൾക്ക് കൈയ്യടിക്കുമ്പോൾ അയാളിലെ നന്മയെയും കാണാതെ വയ്യ ... അഭിനന്ദനങ്ങൾ

  • @yazminyazz8294
    @yazminyazz8294 6 ปีที่แล้ว +31

    ഇന്നത്തെ എപ്‌സോഡ് ഇഷ്ടമായവർ ഒന്നു ലൈക്കിയെ......

  • @mishihaff130
    @mishihaff130 4 ปีที่แล้ว +7

    Linet uyiru🔥🥰chundhariyayirikkunnu😍😍👌👌👌👌

  • @umaibaumaiban5277
    @umaibaumaiban5277 4 ปีที่แล้ว +5

    Noufal..💛Linatta..💙shreeshand..💚basith😂😍❤

  • @ajmalaju9017
    @ajmalaju9017 4 ปีที่แล้ว +10

    നൗഫൽ താങ്കളുടെ സംസാരം വളരെ ഇഷ്ടമായി

  • @ashwinshajan8539
    @ashwinshajan8539 4 ปีที่แล้ว +3

    നൗഫൽ ഒരു രക്ഷയുമില്ല. തീയാണ് തീ 🥰🥰🥰ലിനറ്റും ശ്രീശാന്തും പൊളി

  • @A-non-religious-person3
    @A-non-religious-person3 4 ปีที่แล้ว +6

    Noufal nigal adipwoli aanu bro , mahathaya vakkukaliloode malayalikalude hridayathil stanam urappikkkan nigalk iniyum kaziyatte ennu atmarthamayi daivathodu prathikkunnu.

  • @sehaladam8401
    @sehaladam8401 4 ปีที่แล้ว +7

    നൗഫൽ സാഹിത്യം💚💚💚 ലിനെറ്റിന്റെ സാകൂതത..💚

  • @gopika1168
    @gopika1168 2 ปีที่แล้ว +2

    നൗഫൽ സംസാരിക്കുന്നത്... കവിത പോലെ.... 🥰ഭാവിയിൽ o.n. v, level ഒക്കെ ആകും അത്ര മനോഹരം

  • @sreevalsan86
    @sreevalsan86 4 ปีที่แล้ว +6

    ശ്രീശാന്ത് പൊളി.... 👏👏👏👌🔥🔥🔥

  • @storieshome4665
    @storieshome4665 4 ปีที่แล้ว +11

    Noufal Bai ningal👌

  • @mohammedrashidv8125
    @mohammedrashidv8125 4 ปีที่แล้ว +10

    നൗഫൽ × ലിനന്റ് മരിയ ×നൗഫൽ 💥👌👌💞

  • @Abhi-qk6du
    @Abhi-qk6du 4 ปีที่แล้ว +5

    നൗഫൽ uff 🔥🔥🔥 എജ്ജാതി വാക്കുകൾ

  • @rubayyasufyansufyan.y5616
    @rubayyasufyansufyan.y5616 4 ปีที่แล้ว +8

    മാരാരി💖നീമാരുടെ നാട്ടിൽ നിന്നും 💞

  • @favourite7907
    @favourite7907 4 ปีที่แล้ว +3

    Linet maria & Sreesanth adipwoli performance

  • @gopika1168
    @gopika1168 2 ปีที่แล้ว +1

    ഇവർ എല്ലാം എന്തു സൂപ്പറാ..... ❤❤❤ ഇതൊക്കെ എങ്ങനെ സാധിക്കുന്നു? നൗഫൽ പൊളി.... നല്ല അർത്ഥവത്തായ മലയാളം. linet, ശ്രീശാന്ത് super.

  • @subair5758
    @subair5758 6 ปีที่แล้ว +17

    noufal verthe samsarichal mathi oru kavitha pole.

  • @samadsamad7986
    @samadsamad7986 6 ปีที่แล้ว +5

    Linit Mariya sundhariyaayirikkunnu.....my kannur, noufal &maraari. Spr

  • @lijosalomon5071
    @lijosalomon5071 4 ปีที่แล้ว +6

    കഴുത്ത് വേണോ എഴുത്തു വേണോ എന്ന് ചോദിച്ചപ്പോൾ എനിക്ക് എഴുതിനോട് മതി എന്ന് നൗഫൽ പറഞ്ഞപ്പോൾ ആ ഒന്നും പറയാനില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ummerkuttymp8986
    @ummerkuttymp8986 4 ปีที่แล้ว +5

    സൂപ്പർ

  • @abuhamyir7555
    @abuhamyir7555 4 ปีที่แล้ว +11

    തൂക്ക് പാലം??

  • @acbc3095
    @acbc3095 4 ปีที่แล้ว +4

    @Noufal 17.31 to 18.25 good speach

  • @anntreesajkappen9821
    @anntreesajkappen9821 6 ปีที่แล้ว +3

    Superb... keep moving.. Linet maria and Noufal pwoliii.. Linet ingal mwonjathiyaatto... thakarthu...

  • @shahmonalhindi7125
    @shahmonalhindi7125 2 ปีที่แล้ว +1

    Liniat,Noufal,Srikanth.....wonderful

  • @neeyo5841
    @neeyo5841 4 ปีที่แล้ว +9

    ബാസിത് എവിടെ.. 😍😍

  • @prabheeshramankutty4044
    @prabheeshramankutty4044 3 ปีที่แล้ว +1

    ലിനറ്റ്, നൗഫൽ, ശ്രീശാന്ത്. പരസ്പര ബഹുമാനത്തിന്റെ മാതൃക. സന്തോഷം.

  • @sharetradermalayalam5010
    @sharetradermalayalam5010 6 ปีที่แล้ว +9

    Noufall simply suberbbbbb

  • @rahimemr9709
    @rahimemr9709 4 ปีที่แล้ว +3

    Sreeshanth നല്ല വ്യക്തിത്വം

  • @freebird8112
    @freebird8112 6 ปีที่แล้ว +66

    നൗഫൽ
    ഇഷ്ട്ടം 😍😍😍😍
    കേട്ടുകൊണ്ടിരിക്കാൻ
    തോന്നുന്നു അപ്പോഴേക്കും തടസം വിളിക്കും കോപ്പ്

  • @ashfaqhahmed8484
    @ashfaqhahmed8484 4 ปีที่แล้ว +3

    Noufalinte vaakkukal pranayatge kurich ufff ⚡️⚡️⚡️⚡️

  • @umaibaumaiban5277
    @umaibaumaiban5277 4 ปีที่แล้ว +6

    Noufaline onn parayaan vidaavo kelkkaanaa😞😍

  • @Ambivert-qd9ql
    @Ambivert-qd9ql 2 ปีที่แล้ว +2

    43:55

  • @ramsheedap3372
    @ramsheedap3372 4 ปีที่แล้ว +6

    Noufal ur great😍

  • @ismailmuzammilullal9162
    @ismailmuzammilullal9162 4 ปีที่แล้ว +6

    Nowfal &linat🔥🔥🔥🔥🔥

  • @mujeebparangodath9025
    @mujeebparangodath9025 6 ปีที่แล้ว +8

    noufal and linat great

  • @shakirsha9506
    @shakirsha9506 4 ปีที่แล้ว +6

    Noufal superb machan

  • @acbc3095
    @acbc3095 4 ปีที่แล้ว +3

    @Noufal 24.26 to 25.00 good speach

  • @shaludeenshalu5447
    @shaludeenshalu5447 3 ปีที่แล้ว +1

    Super program aah oru rakshem illa kanda kandirnn povum adha idhnte prethiyekadha 😅❤️

  • @SmartBoy-hk8dx
    @SmartBoy-hk8dx 4 ปีที่แล้ว +3

    Naufal Simply awesome🥰

  • @ansonvs3366
    @ansonvs3366 4 ปีที่แล้ว +2

    Mr SKN thankal oru achanum makkalum thammilulla sneham pole feel chaiyyunnu.I like SKN sir

  • @shahmonalhindi7125
    @shahmonalhindi7125 2 ปีที่แล้ว +1

    @18:18 wow.

  • @vishnuvijayan9779
    @vishnuvijayan9779 4 ปีที่แล้ว +6

    നൗഫൽ ❤️❤️🙏

  • @MrDavidwilly00
    @MrDavidwilly00 4 ปีที่แล้ว +2

    Love Sreeshanth for mutual respect.....

  • @abinsmuhammed7749
    @abinsmuhammed7749 4 ปีที่แล้ว +6

    നൗഫൽ സൂപ്പർ ആണ്

  • @ajmi1843
    @ajmi1843 3 ปีที่แล้ว +2

    ശ്രീശാന്ത് and നൗഫു സൂപർ

  • @Praveen-ps62
    @Praveen-ps62 4 ปีที่แล้ว +5

    Baasith illaathe poyallloooo 😭😭😭

  • @Shanikunnool
    @Shanikunnool 6 ปีที่แล้ว +4

    മൂന്നുപേരും ഉള്ളത്കൊണ്ടതന്നെ ഞാൻ കണ്ടു പോയി... 1 എപ്പിസോഡ് അശ്വിൻ പൗളിന്റെ എപ്പിസോഡിൽ ഞാൻ വെറുക്കുന്ന ഒരു വിൻഡി ഉള്ളത് കൊണ്ട് കാണുന്നില്ല...
    പിന്നെ ഓടിയാൻസിനോട് സ്നേഹപൂർവം നമ്മുടെ കണ്ണൂര് കാരി സംസാരിക്കുമ്പോൾ ദയവ് ചെയ്തു കൈ അടിക്കരുത്☺ആ പെണ്ണ് ഒരു ഫ്ലോയിൽ അങ്ങനെ പോകുന്നത് ആണ്😂

  • @nkr7359
    @nkr7359 3 ปีที่แล้ว +1

    നൗഫൽ ,ഒരുപാട് ഇഷ്ട്ടം

  • @abhi_techy_videos1906
    @abhi_techy_videos1906 4 ปีที่แล้ว +4

    Sreeshath powlich

  • @bipinjoseph1694
    @bipinjoseph1694 4 ปีที่แล้ว +7

    Linit mariya🔥🔥🔥🔥

  • @withnoufanahmed8909
    @withnoufanahmed8909 4 ปีที่แล้ว +6

    നൗഫലിന്റെ അധരങ്ങളിൽ നിന്നും.. സാഹിത്യങ്ങളുടെ...കന്നിമാസം..