"Download the OctaFX Trading App and double your deposit with the promo code AKHILNRD 🎁 Press bit.ly/OctaFX_Akhil and get 5,000 USD on your demo account! Start getting your second income with OctaFX! OctaFX Analytics Telegram Channel - t.me/real_octafx_analytics 📈"
2018ൽ എടുത്തപ്പോമുതൽ 4വര്ഷം ആയിട്ട് pubg..coc കളിക്കുന്ന.. അന്ന്തൊട്ട് ഉള്ള അത്യാവശ്യം എല്ലാ ചാറ്റും ഇപ്പോഴും ഉള്ള...ഇപ്പോഴും 18gb free ഉള്ള 3പ്രാവശ്യം display മാറിയ ഇന്നുംകൂടെ pubg കളിച്ച.. വരുന്ന May 1 നു 5ആം പിറന്നാൾ ആഘോഷിക്കാൻ പോകുന്ന Xiaomi MiA1 ൽ നിന്നും... പുതിയ ഫോൺ ഒന്നും വേണെന്നില്ല.. ഇത് പോകാതിരുന്നാല്മതി എന്ന ചിന്തയോടെ ഇടുന്ന കമന്റ് ❤️😌
ഞാൻ xiaomi note 1 മുതൽ use ചെയ്യുന്നതാണ്. Xiaomi HM note 1 >redmi note 3 > redmi note 5 pro >redmi note 7 pro > redmi note 11 > and ippo XIAOMI 11 I 5G use cheyyunnu.. software update ഒഴിച്ചാൽ ബാക്കി എല്ലാം പോളിയാണ് . ഇപ്പൊ ഒരു കൊല്ലം ആയി xiaomi 11i ഉപയോഗിക്കാൻ തുടങ്ങിയിട്ട് . ഇതുവരെ ഒരു കൊഴപ്പവും ഒണ്ടയിട്ടില്ല. Oru ad പോലും ഞൻ ഇന്നേവരെ കണ്ടിട്ടില്ല.I am fully satisfied with this product and company.
Xiaomi....Nalla optimised aayitt ulla software+ proper updates koduthal ethu segment aayalum demand high ayirikkum...Ithreyum customisation ulla UI vere illa..but bugs...VFM arikkum...pinne rebranding athum kuraykkanam...Poco F1 inu shessham oru proper flagship killer innum irakkiyit illa... possible anu but cheyyilla...Ella segment um undayirunnu Xiaomik Mi Redmi Poco Android one series Need stock Android phones from Xiaomi, need flagship killers, better budget category, vfm 5G phones ..
MI വന്നപ്പോൾ തൊട്ടാണ് സ്മാർട്ട്ഫോൺ ഇന്നോവഷൻ തുടക്കമിട്ടത് 10000 രൂപക്ക് വരെ ഇപ്പോൾ മികച്ച ഫോൺ കിട്ടാൻ കാരണക്കാരൻ MI ആണ് Revolution ഉണ്ടാക്കിയ മൊതല് ആണ് ❤️
ജിയോ നെറ്റവർക്കിൽ സൃഷ്ടിച്ച വിപ്ലവം ആയിരുന്നു എംഐ സ്മാർട്ഫോൺ വിപണിയിൽ കൊണ്ട് വന്നത് 🔥 ഇപ്പൊ ഒന്ന് സൈഡ് ആയെങ്കിലും ഒരു കാലത്ത് പാവപ്പെട്ടവരുടെ ബജറ്റ് കിംഗ് ആയിരുന്നു
As a Xiaomi user: ippolathe Xiaomi phones ellam value for money aan still software optimisation nte karyathil company oru importance um kodukkunnillathath kond value nalla pole kurayunnum nnd, ooro updates um users pedich pedich aan cheyyane😹 due to board issues
"Download the OctaFX Trading App and double your deposit with the promo code AKHILNRD 🎁
Press bit.ly/OctaFX_Akhil
and get 5,000 USD on your demo account!
Start getting your second income with OctaFX!
OctaFX Analytics Telegram Channel - t.me/real_octafx_analytics 📈"
0:03 iphone hang🔥😂
എല്ലാവരും ഇതൊക്കെ തന്നേ ആണ് പറയുന്നത് പിനെ ആരും നിങ്ങൾക് ഒന്നും ചുമ്മ തരില്ല അതു ഓർത്താൻ നല്ലത്. 🌝🌝
0
Bro ith illigal anu promotion cheyatahal case akum
@@IOSBABYIth fake app aan bro
Redmi യുടെ Episode Redmi ഫോണിൽ തന്നെ കാണുന്ന ഞാൻ👀🔥 Romanjification😌
Me too🔥🔥
Poco phone. Njan
Mi വന്നതുമുതൽ ഇന്നുവരെ വലിയ കുഴപ്പം ഇല്ലാതെ പോകുന്ന കമ്പനി എല്ലാ മൂലയിലും കാണാം Mi 🤘🏻
Sheriya 1 and half aavunnanu munne update chaithu phone board adichu poi evida erupondu....
Software 🤣
As a redmi user, its value for money. No issues... Satisfying. ❤️
Koppa bomb vech verunna moonjiya sadhanam
Njn note 3 , 4 , 7 vare uswr anu bro
Pashe epozhe oke kore bugs and ui kk preshnam😅
Pandethe arnu pwoli sanam
Ee poco vannathode tholanj
@@binoykb107 ഇപ്പോള് seen illla redmi note 10 pro
@@binoykb107 ippo oru kozhappaum illa .... redmi is better
@@binoykb107 ippo oru kuzhapamilla
Enne pole Xiaomi phone il ee video kaanunnavar ethra perundu
0
എൻ്റെ ആദ്യത്തെ ഫോൺ റെഡ്മി നോട്ട് 3, അവിടന്ന് റെഡ്മി ഒരു വിപ്ലവം ആയിരുന്നു.
ഇപ്പോ NOTE 7 Pro 🥰💥
അവസാനം ഒരുത്തനേലും ഇതൊക്കെ പറഞ്ഞല്ലോ... സന്തോഷമായി മക്കളേ..
Xiaomi ക്കും ജിയോ ക്കും എന്നും കടപ്പെട്ടിരിക്കുന്നു... ❤️❤️❤️
*redmi users ondo like adi🔥*
*watching this video in a redmi phone is a proud moment🔥*
Mi വന്നത് മുതൽ ഇപ്പൊ ഉപയോഗിച്ച്കൊണ്ടിരിക്കുന്ന ഫോൺ വരെ Mi 💪🔥
Redmi phone il ee video kanunna njn..as a mi user ...proud moment 🥰
5:02 പൊളിച്ചു 😂🔥💥
എന്നും നമ്മളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പുതിയ contendമായി എത്തുന്ന Akhil Nrd ടീമിനും big thanks❤️❤️❤️❤️
Atha atha
😆😆
❤️
Andi
Redmi uyir👑
✌️✌️
Mi user from 2014....
Mi 3 ൽ തുടങ്ങി ഇപ്പൊൾ Mi 11T Pro കയ്യിൽ...
Redmi 4.5 years aayi use cheyyunnu ethuvare no complaints battery vare ippolum no prblm
Nammude akhil chettanu coat 👔 nannaayittu cherum alle 💟 athu pole thanne nammale chirippikkukayum chinthippikkukayum cheyyunna mr akhil nrd kkum and teaminum valare valare nanniyunde 💗😍✨✨🌟
Ente redmi note 8 terrace nte molil nnu thazhe veenitt oru scratch polum illa 😂
King 👑 da 🗿
നമ്മളെ ചിരിപ്പിക്കാൻ എന്നും എത്തും നമ്മുടെ സ്വന്തം akhil nrd ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ ലൈക് 😍😍😍
Ne ഷൂപ്പർ ആണെടാ
Same comment ellayidethum🥱
Redmi 5a, mi note 5pro , Redmi note 7 ithokke enikku nalloru budget phone aayirunnu , but ippo full rate ketti vechu mi appol nere chadi realme 5 , realme x , ippol realme narzoyil ethi nikkunna njan
Mi4a 6 years using value for money ippozhum athil thanne ee video kanunne😂🤗
Njn medich 4ennam veetti ellarkkum koduth 1 yr kazhinjapo 3 ennam adichpoi 1 ennam battery problem ipozhum mi aan use cheyyane mi 11x
ഈ വീഡിയോ Redmi യിൽ കാണുന്ന ഞാൻ🤯🔥
2018ൽ എടുത്തപ്പോമുതൽ 4വര്ഷം ആയിട്ട് pubg..coc കളിക്കുന്ന.. അന്ന്തൊട്ട് ഉള്ള അത്യാവശ്യം എല്ലാ ചാറ്റും ഇപ്പോഴും ഉള്ള...ഇപ്പോഴും 18gb free ഉള്ള 3പ്രാവശ്യം display മാറിയ ഇന്നുംകൂടെ pubg കളിച്ച.. വരുന്ന May 1 നു 5ആം പിറന്നാൾ ആഘോഷിക്കാൻ പോകുന്ന Xiaomi MiA1 ൽ നിന്നും... പുതിയ ഫോൺ ഒന്നും വേണെന്നില്ല.. ഇത് പോകാതിരുന്നാല്മതി എന്ന ചിന്തയോടെ ഇടുന്ന കമന്റ് ❤️😌
ബ്രോ നിങ്ങളുടെ സ്‌ക്വാർഡ് പൊളിയാ
MI ❤
(Anthuva ethu) e dialogue maranevo 💙
പൊക്കോ എന്നാ പൊക്കോട്ടെ അണ്ണാ അവിടെ നിക്ക് 😄😄
ഞാൻ xiaomi note 1 മുതൽ use ചെയ്യുന്നതാണ്. Xiaomi HM note 1 >redmi note 3 > redmi note 5 pro >redmi note 7 pro > redmi note 11 > and ippo XIAOMI 11 I 5G use cheyyunnu.. software update ഒഴിച്ചാൽ ബാക്കി എല്ലാം പോളിയാണ് . ഇപ്പൊ ഒരു കൊല്ലം ആയി xiaomi 11i ഉപയോഗിക്കാൻ തുടങ്ങിയിട്ട് . ഇതുവരെ ഒരു കൊഴപ്പവും ഒണ്ടയിട്ടില്ല. Oru ad പോലും ഞൻ ഇന്നേവരെ കണ്ടിട്ടില്ല.I am fully satisfied with this product and company.
Redmi phone use cheyyunnavar like adik 💥❤️
Xiaomi....Nalla optimised aayitt ulla software+ proper updates koduthal ethu segment aayalum demand high ayirikkum...Ithreyum customisation ulla UI vere illa..but bugs...VFM arikkum...pinne rebranding athum kuraykkanam...Poco F1 inu shessham oru proper flagship killer innum irakkiyit illa... possible anu but cheyyilla...Ella segment um undayirunnu Xiaomik
Mi
Redmi
Poco
Android one series
Need stock Android phones from Xiaomi, need flagship killers, better budget category, vfm 5G phones ..
Redmmi note 3 - 6years used
Updated to Mi 11i hypercharge
Njaanum Redmi note 3 - Xiaomi 11i😁
പൊളിച്ചു 👍👍🔥🔥
Redmi 5 years user ❤
MI വന്നപ്പോൾ തൊട്ടാണ് സ്മാർട്ട്ഫോൺ ഇന്നോവഷൻ തുടക്കമിട്ടത് 10000 രൂപക്ക് വരെ ഇപ്പോൾ മികച്ച ഫോൺ കിട്ടാൻ കാരണക്കാരൻ MI ആണ് Revolution ഉണ്ടാക്കിയ മൊതല് ആണ് ❤️
ജിയോ നെറ്റവർക്കിൽ സൃഷ്ടിച്ച വിപ്ലവം ആയിരുന്നു എംഐ സ്മാർട്ഫോൺ വിപണിയിൽ കൊണ്ട് വന്നത് 🔥
ഇപ്പൊ ഒന്ന് സൈഡ് ആയെങ്കിലും ഒരു കാലത്ത് പാവപ്പെട്ടവരുടെ ബജറ്റ് കിംഗ് ആയിരുന്നു
Jio varunna. Munnee. Mi. Strong ayirunnu
*the best malayalam content maker🔥*
Yaar petra makano ithu yaar petra makano ithu😂😂🔥
എന്തൊക്കെ വന്നാലും ഫോൺ ന്റെ ഇത്പോലെ കോൺടെന്റ് ചെയ്യാൻ shazzam അണ്ണൻ കയിഞ്ഞേ ആരും ഒള്ളു, 😌
shazzam annante yude video kandal Vishwashichu phone edukkam
Last aa pocode aa entry etha 😎
Set set😂
Ente adhyathe phone MI aann....
Redmi 🔥
*redmi is an emotion to all phone users😻*
Redmi note 4 ❤️🔥
Flash sale kitathathond ang dubailn varithichu🔥
POCO F1 One of the best phone ever released till now. Still using. 😎🤳🏻
Last adipoliii😂😂😂
Nthokkey parannalum
JIO AND MI legends thanny
4years redmi 6 pro user.
Iphone hang aaanenn paranj budget phone choose cheyyunna akhil nrd teams aaanu enta hero 🔥🥵
ഇതിപ്പോ എല്ലാവരുടെയും ad ഒന്നിച്ച് ഇട്ടല്ലോ.
Redmi phonil erunn kannunvar arookee videoo 😌☺️
Redmi❤
എല്ലാം പോകോട്ടെ.... Redmi note 5 pro എന്നൊരു ഐറ്റം ഉണ്ട് ഒരു ഒന്ന് ഒന്നര മുതൽ 🔥🔥🔥
6:51🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Mi 2 prime sooper ayirunu camera and gaming power sooper
0:42 aa sound 🤣
Ippo ente favourite budget phone moto uyir
Same
Same
Kidu content ✌🏻✌🏻✌🏻❤❤❤
Mi 🔥🔥😎😎
Entry of poco f1🔥
Kayill i phone vechittu hang ayi... 😂 redmi venda ennu paranja ettan anu entte hero😹
Gionee dream D1എന്നൊരു ഐറ്റം ഉണ്ടായിരുന്നു. സ്ക്രീൻ വേറെ ലെവൽ
പാവങ്ങളുടെ iphone ⚡️
Mi ❤️
ഇപ്പൊ യൂസ് ചെയ്യുന്നത് xiomi ഇനി ഇത് പോയാൽ വാങ്ങാൻ പോകുന്നതും Mi ❤️
🙂👍🏼
Nyz😂❤🔥
Redmi note 8 ill kanuunaa nan🤪🤪
Redmi note 4 ❤️🔥
Redmie not 5 njan use akkiyadh 4 kollava ippollum kuzhappam illa 😍😍
അത് miui 11 ayathukondanu..miui 12 ന് ശേഷം ഉള്ള മിക്ക phones ലും issues വരുന്നുണ്ട്..
3 Wednesday nokki irenne vangiyatha njaan REDME NOTE 3 ❤️
Nice content bruhh
Mi uyir 🔥🔥🔥
ഇപ്പോഴത്തെ🥵 King realme 👑
Le Motorola : oru katha solattuma , Story of first mobilephone 😏
Aroke redmi note 3 pro upayogichitt und ? ❤️ 😌Old memories 😫
Yes, MI note 4 was👑
Xiaomi ❤
ഞാനും Redmi User 😊
As a Xiaomi user: ippolathe Xiaomi phones ellam value for money aan still software optimisation nte karyathil company oru importance um kodukkunnillathath kond value nalla pole kurayunnum nnd, ooro updates um users pedich pedich aan cheyyane😹 due to board issues
Realme 🤩
6:51🤣🤣🤣🤣🤣
Entel redmi 8 pro and 1phone aanu ❤🎉
Eppam dimensity ahn pwoli⚡️
Athokke last year snapdragon 8 gen 2 rules now 🔥 💥
@@aravindb9736 athokke flagship killer alle 🥵
Njn budget segment inte karaym aahn paraje
@@Alpha_boy_ ok bro 👍🏼
@@aravindb9736 mm
Poco വാങ്ങിയവർ ഒക്കെ ഇപ്പോൾ മെയിൻബോർഡ് കംപ്ലയിന്റ് ആയി നടപ്പാ.....😂😂😂
Super work +
Redmi note 12 pro I'll kanunna njan 😌❤
Battery issue ondo bro
@@alazeemappu4876 illa broo enthaa
Realme, Infinix, Motorola ithokke aan best
orma ondddd😂❤️
Enteth redmi 9 new moder 128 gb storage 8gbram 20000 roopakk ഇത്
ശൂപാരാടാ 🤤😎
മുകുന്ദൻ ഉണ്ണി 2part kata waitinaaaa
Xiaomi 👑🧡☺
💝💖
Iphone ഉലവർക് budget 😆😆
🤗🤍🤍
Ath Kollam. Kayyil iPhone vachitt hang enno..
Bro videos poli gt5 part, 2 fast come
Anneum ennum oru rajave Xiaomi ❤️🔥😍
Redmi 1s ഇപ്പോഴും ഉണ്ട്.
My phone redmi note 10 pro.
Enda video edathath enn noki irikayirunuuu 😅
പൊളി വീഡിയോസ്
10500 moto user ann njn valiya kuzhpm elathe use cheyunu💗
My first phone redmi note 3 second poco f1 now mi 10i 5g 🥰