എന്ത് ഓക്കേ പറഞ്ഞാലും jio സിം വന്നതോടെ കൂടി, നമ്മളെ പോലു ഉള്ളവരെ പല വമ്പമാരും ഊറ്റിയ കാലം ഉണ്ട്, അതിനു ഒരു ഫുൾ സ്റ്റോപ്പ് ഇട്ട അംബാനി അണ്ണൻ മാസ്സ് ആണ് 💥
Jio വന്നില്ലായിരുന്നു എങ്കിൽ ഇപ്പോളും ഇന്ത്യയിൽ ഇത് പോലെ ഈ വീഡിയോ ഒന്നും കാണാൻ സാധാരണക്കാരന് പറ്റില്ലായിരുന്നു.. Jio വന്നത് കൊണ്ട് youtube ഒക്കെ ഹിറ്റ് ആയി..
ഏറ്റവും കൂടുതൽ പെട്രോളിന് വില ഉള്ള രാജ്യം ഇന്ത്യ ആണ് ഏറ്റവും കൂടുതൽ ചിലവറിയ രാജ്യം ഇന്ത്യ ആണ് കാരണം ഒരു പ്രവാസി ഇപ്പോൾ നാട്ടിൽ വന്നാൽ ഒരു മാസം കൊണ്ട് പൈസ എല്ലാം തീരുമാനം കൂടാതെ അവൻ കടക്കാരനും ആവും ഏറ്റവും കൂടുതൽ ലോൺ എടുത്ത് ജീവിക്കുന്ന ആളുകൾ ഉള്ള രാജ്യം ഇന്ത്യ ആണ്
നമ്മൾ എല്ലാവരും basically jio കുടുംബം.....👍👍🙏👍👍 I remember a month years ago paying my pospaid vodafone bill of arround Rs. 25000 for some extra Gb usage... 😡.. These other networks had looted money like anything.... JIO JUST SAVED US GUYS.... I WILL NEVER SHIFT FROM JIO... അഖിലേ.... കൊള്ളാം... A GOOD INSIGHT WITH HUMOUR 🙏👌👍
ഒരു കാര്യം പറയാം . ജിയോ വരുന്നതിനു മുന്നേ മത്തു സിം providers നമ്മളെ കൊള്ള അടിക്കുക ആയിരുന്നു . സത്യത്തിൽ jio വന്നപ്പോൾ ആണ് ശെരിക്കും നമ്മൾ enjoy cheythathu. അവർ വന്നില്ലായിരുന്നെഗിൽ ഇപ്പളും നമ്മൾ 199 or 249 1gb offer konde ഇരുന്നേനെ. ഇപ്പളും ജിയോ ടെ ഓഫർ രീതി ആണ് മത്തു providers പിൻ തുടരുന്നത്തെ അത് ഓർമ വേണം. സൊ thanks to Jio
4:30 💯 jio ആ വിപ്ലവം കൊണ്ടു വന്നില്ലെങ്കിൽ ഇന്നും നമുക്ക് ഇന്റർനെറ്റ് എന്നത് ഒരു പരിമിതിക്കുള്ളിൽ നിന്ന് മാത്രം use ചെയ്യാൻ പറ്റുന്ന ഒന്നായി മാറിയേനെ....
ഇവിടെ പലരും വിജാരിച്ചിരിക്കുന്നത് jio ആണ് UNLIMITED Plans കൊണ്ടുവന്നത് എന്നാണ് . TRAI (Telecom Regulatory authority of India) data താരിഫ് നിയമം പ്രാബല്യത്തിൽ വന്ന ശേഷം ഉടനെ ഓഫർ പൊക്കിപ്പിടിച്ച് വന്നു എന്നത് മാത്രം ആണ് jio ചെയ്തിട്ടുള്ളൂ... UDF ഭരിച്ച സമയത്ത് പണിത മെട്രോ പിണറായി Inaguration ചെയ്തത് പോലെ 🥴
💛 ഏതായാലും ഇപ്പോൾ നടക്കുന്ന ഫുട്ബോൾ വേൾഡ് കപ്പ് ഫ്രീയായിട്ട് കാണാൻ അംബാനിയേട്ടൻ Jio യിലൂടെ കനിഞ്ഞതോടെ ഉഷാറായി.... Jio 🔥👑
Net valikkunathum nalla speedila
Airtelilum kanam app mathram mathi🤣🤣
Buffering uff
Buffering mariyathonnum chettan arinjillennu thoonanu
@@ajeeshksiju2939 3900 aavan sahayikkamo please 🥺 aarum support cheyyathonda 💔 pinne channel um down aan adonda please onnum Thonalle tto 🥺😔
ജിയോ സിം ഇറങ്ങിയ ആ ഒരു ടൈം 😍😍😍 എന്റെ മോനെ ❤️❤️❤️❤️
3900 aavan sahayikkamo please 🥺 aarum support cheyyathonda 💔 pinne channel um down aan adonda please onnum Thonalle tto 😢
300 Avan shayikuvo pls
@@KANNAPPANYT 👍
@@statushub10665 👍
Ellarum veruthe sim edukkuna ah kalam 🥹
Jio വന്നില്യേല്‍ TH-cam പോലും ആരും തുറക്കില്യ..
1m views കിട്ടുന്നവര്‍ക്ക് 100തികഞാല്‍ ആയി..
Hero തന്നെയാണ് jio👍🏻👍🏻
Qqlfhgh❤❤😊❤🎉🎉😊😊😊😊😊😊😅😅😅😂😂😂😂😂ghgvggrgefgikh🇨🇿🇨🇿🇨🇿🇨🇿🇨🇿🤝🥰🚗🚗🚗🚗🖕🤲
എന്ത് ഓക്കേ പറഞ്ഞാലും jio സിം വന്നതോടെ കൂടി, നമ്മളെ പോലു ഉള്ളവരെ പല വമ്പമാരും ഊറ്റിയ കാലം ഉണ്ട്, അതിനു ഒരു ഫുൾ സ്റ്റോപ്പ് ഇട്ട അംബാനി അണ്ണൻ മാസ്സ് ആണ് 💥
❤️ ആരെ മറന്നാലും അംബാനിയെ മറക്കരുത് .🔥 മലയാളികൾ😀🙏🙏👍
Blasters ജെഴ്‌സി തിരിച്ചിട്ട ചേട്ടൻ ആണ് ഇന്നത്ത ഹീറോ 😘😘😘
Jio വന്നില്ലായിരുന്നു എങ്കിൽ ഇപ്പോളും ഇന്ത്യയിൽ ഇത് പോലെ ഈ വീഡിയോ ഒന്നും കാണാൻ സാധാരണക്കാരന് പറ്റില്ലായിരുന്നു.. Jio വന്നത് കൊണ്ട് youtube ഒക്കെ ഹിറ്റ് ആയി..
ഇന്ത്യയിലെ ടെലികോം മേഖലയിൽ വിപ്ലവം സൃഷ്ടിച്ച് കൊണ്ട് Jio വന്ന വർഷം... 2016
Jio അവൻ ആരാണെന്ന് അറിയാൻ
അവന്റെ സ്പീഡ് തിന്നാൻ ധാരാളം മതി 🔥💯
ഏറ്റവും കുറഞ്ഞ ചിലവിൽ NET Use ചെയ്യാൻ പറ്റുന്ന രാജ്യം അത് ഇന്ത്യ തന്നെയാണ്... ✌️🤩👌
ഏറ്റവും കൂടുതൽ പെട്രോളിന് വില ഉള്ള രാജ്യം ഇന്ത്യ ആണ്
ഏറ്റവും കൂടുതൽ ചിലവറിയ രാജ്യം ഇന്ത്യ ആണ് കാരണം ഒരു പ്രവാസി ഇപ്പോൾ നാട്ടിൽ വന്നാൽ ഒരു മാസം കൊണ്ട് പൈസ എല്ലാം തീരുമാനം കൂടാതെ അവൻ കടക്കാരനും ആവും
ഏറ്റവും കൂടുതൽ ലോൺ എടുത്ത് ജീവിക്കുന്ന ആളുകൾ ഉള്ള രാജ്യം ഇന്ത്യ ആണ്
@@amalabdul87
Ath pravasikk money management ariyathkondaa
Nattil vanne first 2 week il patty show kurachal mathi.... Loan edukkendi varillaa..😐😐
@@gopikrishnan2015 😂
@@amalabdul87 Ninakku ariyamo petroleum manufacturing country aaya UAE petrol and diesel rate ethra aanennu???
@@ajaysar6403 3.2 AED
Jio users
👇
3900 aavan sahayikkamo please 🥺 aarum support cheyyathonda 💔 pinne channel um down aan adonda please onnum Thonalle tto 😢😔
300 Avan shayikuvo pls
@@KANNAPPANYT eneet pooda
Jio fans😊😊😊
Airtel നെ പരിഗണിക്കാത്തതിൽ പ്രതിഷേധം 😂
ഇതിൽ ഒരാളെക്കുറിച്ച് മാത്രം പറഞ്ഞില്ല. ജിയോ പെരുമഴയിൽ ഒലിച്ചു പോവാതെ കട്ടയ്ക്ക് പിടിച്ച് നിന്ന നമ്മടെ ഭാരതി എയർടെൽ💥🖐️
Airtel KI JAI 💗
Jio 💯💯❤uyir
Jio Annan uyir
3900 aavan sahayikkamo please 🥺 aarum support cheyyathonda 💔 pinne channel um down aan adonda please onnum Thonalle tto 😢😔
1. Jio
2. Airtel
3. Vi
4. BSNL
5. ഐഡിയ
Top 5 sims in Kerala 🥵🔥
First വന്ന സയത്തെ സ്പീഡ് 😇🔥🔥
First time തന്നെ ഉപയോഗിക്കാൻ കിട്ടി....
നല്ല പോലെ muthalaaki.....😉
Jio Sim ഉപയോഗിക്കുന്നവർ Like adi 🔥
Bsnl😎😎😎
3900 aavan sahayikkamo please 🥺 aarum support cheyyathonda 💔 pinne channel um down aan adonda please onnum Thonalle tto 😢😔
@@caption9647 3900 aavan sahayikkamo please 🥺 aarum support cheyyathonda 💔 pinne channel um down aan adonda please onnum Thonalle tto 😢😔
300 Avan shayikuvo pls
🥰🗿
2015 ഓഗസ്റ്റ് തൊട്ട് ജിയോ ഉപയോഗിക്കുന്നു....... 🤩✌️
3900 aavan sahayikkamo please 🥺 aarum support cheyyathonda 💔 pinne channel um down aan adonda please onnum Thonalle tto 😢
എന്തൊക്കെ പറഞ്ഞാലും jio 🔥🔥🔥
Jio ലോകം mass 🔥🔥🔥🔥🔥🤣🤣🤣🤣🤣
Jio🔥💙
Air+ tel🚀✨
Docomo തീ ആയിരുന്നു❤️🔥❤️🔥
Jio UYIR 🔥🔥
Jio Uyirrr💙💙💙💙💙🔥🔥🔥
നമ്മൾ എല്ലാവരും basically jio കുടുംബം.....👍👍🙏👍👍
I remember a month years ago paying my pospaid vodafone bill of arround Rs. 25000 for some extra Gb usage... 😡.. These other networks had looted money like anything....
JIO JUST SAVED US GUYS....
I WILL NEVER SHIFT FROM JIO...
അഖിലേ.... കൊള്ളാം... A GOOD INSIGHT WITH HUMOUR 🙏👌👍
25000...?👀
@@anonymous-wp1pd mm ath anagana . Vodafone postpaid nu enikk orikke Rs.4000 vannaayirunnu…. Normally enikk 400-500 e varaarulloo.
@@00__00bit Wtf 😬
@@anonymous-wp1pd oru 3-4 years mumb. Njan GTA SA download cheythath mathram orma ind 😶🌫️
@@00__00bit Oh scene 😬 innokke aanel just under ₹300-500 indel full set aanu.
ഒരു കാര്യം പറയാം . ജിയോ വരുന്നതിനു മുന്നേ മത്തു സിം providers നമ്മളെ കൊള്ള അടിക്കുക ആയിരുന്നു . സത്യത്തിൽ jio വന്നപ്പോൾ ആണ് ശെരിക്കും നമ്മൾ enjoy cheythathu. അവർ വന്നില്ലായിരുന്നെഗിൽ ഇപ്പളും നമ്മൾ 199 or 249 1gb offer konde ഇരുന്നേനെ. ഇപ്പളും ജിയോ ടെ ഓഫർ രീതി ആണ് മത്തു providers പിൻ തുടരുന്നത്തെ അത് ഓർമ വേണം. സൊ thanks to Jio
Jio uyir❤
ജിയോ പോളി ആണ് കൊടുക്കുന്ന പൈസക്ക് കുറച്ച് എങ്കിലും വില തരുന്ന സിം 🔥
2:03 _നന്മ മരം_ 💞
അന്നും ഇന്നും ഇനി എന്നും...
❤️airtel❤️
Athe Athree Ullu 😌🔥
🤣🤣🤣
Airtel poli aannu
Elladathum coverage kitunilla bro
@@akhilshaji8341 airtel thanks app download cheyuka.
Network issue report edukkuka report cheyukka. Problem solve akum.
🤣🤣🔥
Airtel ✌😁
Jio kolam😄
3900 aavan sahayikkamo please 🥺 aarum support cheyyathonda 💔 pinne channel um down aan adonda please onnum Thonalle tto 😢😔
300 Avan shayikuvo pls
Randpereyeum sahayichittund
ഇവിടുത്തെ ചങ്ക് പ്രേക്ഷകർ ഹാജർ ഇട്ടോളി........ 😊
2024 കാണുന്നവർ ഉണ്ടോ 😅
2016ൽ ഇടപ്പള്ളിയിൽ പോയി രാവിലെ മുതൽ വൈകിട്ട് വരേ ക്യു നിന്നാണ് ഞാൻ, ജിയോ സിം എടുത്തത്. അതാണ് ഇപ്പോഴും എന്റെ primary sim.
Jio is awesome 🎉👌🏻
Jio cinema 🎥💥
എന്തായാലും ഐപിഎൽ ഫ്രീ ആയിട്ട് കാണിച്ച ജിയോ ❤
ഇതുവരെ എൻ്റെ ജിയോ സിമ്മിന് ഒരു കുഴപ്പവും ഞാൻ കണ്ടില്ല
എന്ത് പറഞ്ഞാലും JIO ഒരു വിപ്ലവം തന്നെ ആയിരുന്നു
പിന്നെ നെറ്റ് ഉപയോഗം വളരെ കൂടി അഡ്ക്റ്റഡ് ആയി എല്ലാരും
ആരൊക്കെ പോയിട്ടും എയർടെൽ ഇപ്പോഴും ഇവിടെത്തന്നെയുണ്ട് 🔥😊
Love from kerala by Asim 🤩💖
Love from enta home by me
ഓ ഞങ്ങളൊക്കെ ഇങ് കാലിഫോർണിയെന്നാ...!
Comment cheytha video Mari poyi .
You again 🐱
@@Stark_yt 🤣
4:30 💯 jio ആ വിപ്ലവം കൊണ്ടു വന്നില്ലെങ്കിൽ ഇന്നും നമുക്ക് ഇന്റർനെറ്റ് എന്നത് ഒരു പരിമിതിക്കുള്ളിൽ നിന്ന് മാത്രം use ചെയ്യാൻ പറ്റുന്ന ഒന്നായി മാറിയേനെ....
aa kaalam... Jio uyir🔥🔥🔥
പൊളി 💪💪🔥🔥
3900 aavan sahayikkamo please 🥺 aarum support cheyyathonda 💔 pinne channel um down aan adonda please onnum Thonalle tto 😢😔
300 Avan shayikuvo pls
India മുഴുവൻ internet available ആക്കിയ കോടികണക്കിന് ജനങ്ങളെ ശെരിക്കുമുള്ള internet ലേക്ക് കൊണ്ടുവന്ന Jio, life saver.. 🔥🗿💯
Jio kku ippol competition undenkil ath Airtel aanu 🔥🔥
സൂപ്പർ റേഞ്ച് ഒന്ന് പോടോ കാട്ടിലും മേട്ടിലും ഇരിക്കുന്നു കോപ്പ് റേഞ്ച്
@@visakhvijay9581 range ulladathil fast😌
രണ്ടു സിമും എന്റെൽ ഉണ്ട് 😂
@@visakhvijay9581 thante veedu range illatha pattikkadil aanannu vechu ellaarkkum angane aakanam ennu undo?🤣🤣
Ha best 😂
കിടു വീഡിയോ. relatable 🤣🤣🤣🤣
Jio വന്നില്ലയിരു എങ്കിൽ എപ്പോൾ പല youtubers കൂലി പണി എടുത്തു ജീവി കേണ്ണ്ടി വന്നേനെ 🤣🤣
1:43 😂🔥
Ee video kaanunnath thanne jio Sim kondaanu😅😅
But
Thee
King is
Airtel🌝
ഇനി ആമസോൺ പ്രൈംമിനെ കാട്ടിലും വലിയ ഓ ടി ടി പ്ലാറ്റ്ഫോം ആക്കി ജിയോ സിനിമയെ മാറ്റിയെടുക്കും അംബാനിജി 😃👌
Oru satisfied jio costomer ☺️
ഞാൻ എല്ലാ ദിവസവും നിങ്ങളുടെ വീഡിയോ കാണുന്നു
എവിടെ The Hero Real king Airtel 🔥🤩
Chetta WORLD CUP SPECIAL VIDEO PLZZZZ♥️
Jio uyir🔥🔥🔥🔥🔥🔥
VI speed at peak 😂
Vi kk athyavashyam speed okke ippo ond bro
Enthaanenkilum bsnline kaalum nallatha
@@yadhukrishna6358 net shokam Karanam njn simi matti bro
@@archanaachu4782 Sathyam 👍
@@starryeyes7577 chela area lu angana. Ivide enikk ettavum kooduthal speed ullath Vi nte 4G+ nu aann. 10-20 MBps okke eppazhum kittum. Ivide users korav aanenn thonnunnu. Maximum 22MBps vare poyittund. (Screenshot edth vechittund nen🫠)
It's so funny 😊
Jio uyir😌😌
Jio marketing strategy 🔥
Jio💙
ലോകം 🤩
🔥❤️ JIO ❤️🔥
Artel sim ullavar undoo😌👻
Airtel um jio um und
Jio simlude ee vedio kanuna njan
Akhil bro&team👌😂😂
3900 aavan sahayikkamo please 🥺 aarum support cheyyathonda 💔 pinne channel um down aan adonda please onnum Thonalle tto 😢
300 Avan shayikuvo pls
Jio👍🏻👍🏻👍🏻
ജിയോ 🔥🔥🔥💪🏻💪🏻💪🏻💪🏻💪🏻
Vi sim ann mone uyir 🔥night 12am to 6 am vare unlimited data😍
night alle ullu
Jio കി ജയ് ♥️
കവറേജ് സത്യം ജിയോ ഏതു കാട്ടിലും കിട്ടും പൊളി നെറ്റ്‌വർക്ക് ആണ്
ജിയോ ഇല്ലെങ്കിൽ ഇപ്പോളും 1 ജിബി 251 രൂപ ആയേനെ
ജിയോ സിനിമ ഫ്രീ അല്ലെ 👍👍👍
Jio❤️
Finalinte അന്ന് jio പണി തരുന്നു സ്വാഹാ... 😁😁😂😂
🤛ith vecho
Part 2 വേണം എന്നുള്ളവർ ലൈക് അടിച്ചൊള്ളു
Vi😍
Jio oru bagyamaan💥❤️
Jio wifi modem ullath kond unlimitted aayi valikka net pinne fifa yoke veetiln kaanunnatinekkal nallath fans inde koode irinn screen il kaanunnathaan😊
Jio uyir 🌚👅🌸🍁😹
Le:jio sim ulla njan... 😂
VI ⚡️❤️
Idea ഉം vodofonum ഇപ്പോൾ ഒരു sim ആണ്
Super❤️ Jio
👇
Le : Jio Employ ayaa njan 🤪🤙
Pwolipper😂😍🔥
ഇവിടെ പലരും വിജാരിച്ചിരിക്കുന്നത് jio ആണ് UNLIMITED Plans കൊണ്ടുവന്നത് എന്നാണ് . TRAI (Telecom Regulatory authority of India) data താരിഫ് നിയമം പ്രാബല്യത്തിൽ വന്ന ശേഷം ഉടനെ ഓഫർ പൊക്കിപ്പിടിച്ച് വന്നു എന്നത് മാത്രം ആണ് jio ചെയ്തിട്ടുള്ളൂ... UDF ഭരിച്ച സമയത്ത് പണിത മെട്രോ പിണറായി Inaguration ചെയ്തത് പോലെ 🥴
Jio il work cheyyuna le njan 😘😘
where is airtel 😄⚡
*JIO🥰*
ചിലനേരത്ത് സൗണ്ട് one side കേൾക്കുന്നോള്ളൂ . പല വിഡിയോയിൽ ആയി ഞാൻ ശ്രെദ്ധിക്കുന്നു. അതൊന്ന് ശെരിയാക്കുമെന്ന് വിശ്വസിക്കുന്നു 😢
Jio poli👑🔥
Airtel evide 😎💫
Bro ninghal super aanu❤❤❤❤
😃😃😃😃
അംബാനി അന്ന് വന്നില്ലെങ്കിൽ ഇന്നത്തെ അവസ്ഥ ❣️❣️❣️❣️
Jio sim irangiya muthal aanu Manushyan swasthatah nashtapetath 🙂👍
🙂vi 3മാസം കഴിന്നാൽ airtel പിന്നെ 3മാസം pinne😁😁😁3മാസം porting... 😜😜
Jio best sim 🔥🔥🔥
Ambani sir🥰🔥❤️
ഇപ്പോൾ world cup free ആയി കാണാം.... 🇮🇳 IPL 🇮🇳 NEXT YEAR JIO ആണ് എടുത്തേക്കണേ...... അപ്പൊ മിക്കവാറും PAY APP ആവും..... 🔥🔥🔥🔥
jio😌❤