സുഖത്തിൽ ആനന്ദിക്കാതെയും, ദുഃഖത്തിൽ വിലപിക്കാതെയും മനസ്സിനെ സമനില അഭ്യസിപ്പിച്ച്, ചെയ്യുന്ന പ്രവർത്തികൾ (കർമ ഫലങ്ങൾ) എല്ലാം ഈശ്വരനിൽ അർപ്പിച്ചു(സ്വന്തം നേട്ടം/കോട്ടം എന്നൊന്നും വിചാരിക്കാതെ എന്ന് ചുരുക്കം) കർമം ചെയ്യുക..... അതായതു സ്വാർത്ഥത ഇല്ലാതെ നല്ലത് ചെയ്യുക, നല്ലവനായിരിക്കുക എന്ന് ചുരുക്കം 🙏
കേട്ടുതുടങ്ങിയപ്പോൾ മുതൽ ഓടിയെത്താൻ തോന്നുന്ന ഒരിടം നിങ്ങളിലുണ്ട്.
സുഖത്തിൽ ആനന്ദിക്കാതെയും, ദുഃഖത്തിൽ വിലപിക്കാതെയും മനസ്സിനെ സമനില അഭ്യസിപ്പിച്ച്, ചെയ്യുന്ന പ്രവർത്തികൾ (കർമ ഫലങ്ങൾ) എല്ലാം ഈശ്വരനിൽ അർപ്പിച്ചു(സ്വന്തം നേട്ടം/കോട്ടം എന്നൊന്നും വിചാരിക്കാതെ എന്ന് ചുരുക്കം) കർമം ചെയ്യുക..... അതായതു സ്വാർത്ഥത ഇല്ലാതെ നല്ലത് ചെയ്യുക, നല്ലവനായിരിക്കുക എന്ന് ചുരുക്കം 🙏
ഇതിൽ കൂടുതൽ ഒന്നും പറയാനില്ല നമിക്കുന്നു നന്ദി നന്ദി 🙏🙏
നടുനിലയിലാണ് എപ്പോഴും സന്തോഷം ❤
Real truths..... You're really blessed one... namo Amaetofo🙏
Smile Morning ❤ wonderful day started 🎉 thank you ❤
🙏❤️🙏
Thank you Sir 🙏❤️🙏
❤ ഷൗക്കാ നന്ദി..
ShoukathBhai thanks for this 🙏🙏🙏 talk
🙏🙏😍
Thank u sir
Shouk❤
👌👌👌👌👌🌹❤🙏🙏🙏🙏🙏
❤❤❤❤❤Thanks very good 👍 🙏 👌
ലളിതം സുന്ദരം ❤️
First comment . നന്ദി
@03:42 💯
🙏🙏🙏
നന്നായി പറഞ്ഞു
❤🙏🏽🌹
ബൗദ്ധചിന്തദർശനം ലോക വ്യക്തി സമാധാനത്തിന് നീതിക്ക് ഉത്തമകരം - ഭാരതംതന്നെ ഈ ദർശനം വേണ്ടത്ര പഠിക്കുകയോ പഠിപ്പിക്കുകയോ ഉണ്ടാവുന്നില്ല.
❤❤❤
ഷൗക്കത് 🎉
നീ നിനക്ക് വെളിച്ചം ആകുക 🙏🏼🙏🏼🙏🏼
🌺
❤
நமஸ்தே🙏🙏🙏
Ormayundu ഒരു ജയൻ രമേശ് കോരപ്പത് 94 95 ഗുരുകുലം.,..
🙏🙏🖕♥️♥️
🤍
സഹോ കുറച്ചു ആരോഗ്യവും പണവും സമാധാനമുള്ള ദേശവും ആണെങ്കിൽ ആത്മീയതക്കു വേണ്ടി ജീവിതം തുലക്കേണ്ട ആവശ്യമില്ല, സുഖം സന്തോഷം സമാധാനം ☕🌹
90 ശതമാനവും അവയുള്ളവരാണോ? അല്ലാത്തവർക്കുതകും-
സഹോ ആരോഗ്യവും പണവും നല്ലാദേശവുമെല്ലാം ഞാൻ എനിക്ക് എൻ്റെ എന്ന ശരീരബോധം കൊണ്ട് മാത്രം ജീവിക്കുന്നവർക്കാണ്.നിങ്ങളൊന്നും ഒരിടത്തും എത്തിയിട്ടില്ല..
@@Pirana-1 സമാധാനം എന്നാലെന്താണ്?
@@subajacs4836 നിങ്ങളൊന്നും ഒരിടത്തുമെത്തിയിട്ടില്ല😄😃 ഇത് ഏത് വിചാരത്തെ സൂചിപ്പിയ്ക്ക് ന്നു ?
@@Pirana-1 നിങ്ങളൊന്നും ഒരിടത്തു മെത്തിയിട്ടില്ല - - ഇത് ഏത് തരം മനോവിചാരത്തെ സൂചിപ്പിയ്ക്കുന്നു?😄
കൊള്ളം
ഞാൻ ഇരിക്കുന്ന ഇടമാണ് എൻ്റെ സ്വർഗ്ഗം: ബുദ്ധൻ
(സ്വ )ത്വത്തിലേയ്ക്ക് ( ഗ )മിയ്ക്കുക >സ്വർഗ്ഗം -
🙏🙏🙏🙏
❤
❤❤❤❤🌹🙏🏽
❤️❤️
❤❤❤❤