പഴയ വീടിൻറെ ജിഐ ഫിറ്റിംഗ്സ് ഉള്ളത് ഒന്ന് ഇതുപോലെ അയച്ചുകാണിക്കൂ ഇത് പുതിയ വീട്ടിന്റെ വർക്കാണ് സിപിവിസി ഫിറ്റിംഗ്സ് ആണ് ഫിറ്റ് ചെയ്യുമ്പോൾ ത്രഡ് സീൽ മാത്രമാണ് ഉപയോഗിക്കുന്നത് പഴയകാലത്ത് ഷെല്ലാക്കും വകുലുമാണ് അത് ഇതുപോലെ കിട്ടില്ല
ഭിത്തിയുടെ ഉള്ളിൽ വരുന്ന ത്രെഡ് പോയി അത് എങ്ങിനെ റെഡി ആക്കാം ത്രെഡ് ടേപ്പ് ഉപയോഗിച്ച് രണ്ട് പ്രാവശ്യം ചെയ്ത് ശരിയാക്കി പക്ഷേ പിന്നീട് വീണ്ടും ലീക്ക് ആയി
കണ്ടപ്പോ കഴിയില്ലെന്ന് തോന്നിയെങ്കിലും പൈപ്പ് പൊട്ടിയപ്പോ ചെയ്തു നോക്കി വളരെ ഉപകാരപ്പെട്ടു 👍👍
ചേട്ടാ .... അടിപൊളി
എന്റെ വീട്ടിലെ ടേപ്പ് പൊട്ടി ആകെ ടെൻഷനടിച്ച് വിഷമിച്ച് ഇരിക്കുമ്പോഴാണ് ഇങ്ങനെ ഒരു വീഡിയോ കണ്ടത്
വളരെ വളരെ ഉപകാരമായി
ഉഗ്രൻ ഐഡിയ ഇതുവരെ എവിടെയും കണ്ടില്ല സമ്മതിച്ചു ഗുഡ്
നന്നായിട്ടുണ്ട് ഇതു പോലെ ഉണ്ടായിട്ട് കുറെ കഷ്ട്ടപ്പെട്ടു താങ്ക്സ്
Thanks for the video. പറഞ്ഞത് പോലെ ചെയ്യുത് നോക്കി, ഈസിയായി pipe പുറത്ത് വന്നു..
വളരെ നന്നായിട്ടുണ്ട് very good idea...👌👌
Tnq bro.. വീട്ടിലെ ഔദ്യോഗിക പ്ളംബര് ആയി 😌
അടിപൊളി നല്ല ഉപകാരമുള്ള വീഡിയോ
ഇന്ന് എനിക്ക് ഉപകാരപ്പെട്ടു. Thanks
വളരെ നല്ല ഐഡിയ ആണ് ട്ടോ...❤❤❤(നട്ട്..അല്ല അത് ബോൾട്ട് ആണെന്ന് തോന്നുന്നു)
Nice idea , Congratulations
ഞാനിപ്പോൾ ഇതുപോലെ ചെയ്തതെ ഉള്ളൂ.. വെരി താങ്ക്യു...
🥰
Ok anu brother, Thank u
സൂപ്പർർ മച്ചാനെ അടിപൊളി 🙏🙏🙏🙏🙏👍👍👍👍👍👍👌👌👌
Super Idea bro hands off you...... 👌👌👏👏👍👍
Simple and helpfull.....
Can u do a video on bathroom tile leaks....?
Yes
പൊളി മച്ചാനെ.... പോപ്പൊളി..
wow very very good idea.usefull video
Very good idea , useful, thanks
ഗുഡ് ഐഡിയ. ഐ ഷെയർഡ് to മൈ ഫ്രണ്ട്സ്.
I didn't understand your language but still the video was helpful ❤❤
നല്ല ഐഡിയ Thanks
Nice idea. Thanks.
സമ്മതിച്ചിരിക്കുന്നു സൂപ്പർ
thank you
Very good idea. nut അല്ല bolt ആണ്
😂
Thanks very Useful🤩🤩🤩🤩🤩
Nut അല്ല ബോൾട് ആണ് very good ഇൻഫർമേഷൻ
🥰
Niggal paranju pole cheythu..very helpfull..tnx..😊
Nalla Idea thank you
Cheta super idea
Super idea..
Super
ഇഷ്ടപ്പെട്ടു
Thank you 🙏🏻🙏🏻, very helpful
Bro enthe tape full ayi poti poyi ippo uppa thuni ketti vechiri anu bro aryuma ithu seri akan
സമ്മതിച്ചിരിക്കുന്നു.....
Thanks a lot , it worked for me
Orupaad tnx
Super super Thank you🙏
നല്ല ഐഡിയ, സന്തോഷം. Bro ശ്വാസം വലിക്കുന്ന ശബ്ദം നന്നായി കേൾക്കുന്നു
വയനാട്ടിൽ നല്ല തണുപ്പാണ്
Thank you ❤️🔥
Super idea
വളരെ ഉപകാരം
Poliche machu
Supper idea 🔥😍
സൂപ്പർ
സൂപ്പർ 👍👍
Very nice idea bro
Good idea 👍👍👍
🙏👍 എനിക്ക്അസാനം കട്ടാക്കേണ്ടി വന്നു ഞാൻരണ്ട് സ്ക്രൂ ഇട്ട്കറക്കി ' ഇങ്ങിനെ കിട്ടുംഎന്ന് കരുതാം
Ithu nut alla. Bolt aanu.... Good work... 🙏🏼🙏🏼🙏🏼
Yes. നന്നായി
Super technic 🌹🌹🌹
Good suggestion
Pipe പൊട്ടി ഞാൻ എന്തേലും വഴി ഉണ്ടോ നോക്കുവാറുന്നു യൂട്യൂബിൽ.... വീഡിയോ കണ്ടു് ത്രെഡ് ഊരി എടുത്തു താങ്ക്യൂ
വെരി useful
Thanks pro❤
Ath polich enthayalummm
Nalla idea aanu mashe.. Thank you.
Mashe pls make a video of rusted n broken wash basin hook removing from wall...
Ok
Only cuting and grinding...🤷🤷🤷
Good method
Nice idea
Good idea.
Super bro
Amezing
♥️👍super
Supper idia
👍
അടിപൊളിയാ
Pwoli ❤️
Spr idea... Expect more video like this.. Bro
Super...
Suprrrr
V good
ആ Gi സോക്കറ്റിന്റെ thread പോയാൽ enthu ചെയ്യും അതു പറഞ്ഞുതരോ(ബാത്റൂമിൽ ഉള്ളിൽ ആണ് tile ഉണ്ട് )
അതിനുള്ള മാർഗ്ഗം ഒരു വീഡിയോ ചെയ്യാം
@@suniltec ok
എൻറെ വീട്ടിലെ ഒരു കാസ്റ്റ് ആൻഡ് ടാപ്പ് ഇതുവരെ കംപ്ലൈന്റ്റ് ആയി കിടക്കുകയാണ് ഇങ്ങനെ എടുക്കണംഅത്
പഴക്കമുള്ളത് ഇങ്ങിനെ കിട്ടില്ല സഹോദരാ...ഐഡിയാ കാണിക്കാൻ പറ്റും എന്നെ ഒള്ളൂ....
steelന്റെ ടേപ്പ് ലീക്ക് വരുമ്പോൾ എന്താണ് ചെയ്യേ ണ്ടത്?
ഒരു വീഡിയോ ചാനലിൽ ഉണ്ട്. Spindle complint ആയിരിക്കും.
Ok
Super👌
👌🏼
വെരി ഗുഡ്
Good
പഴയ വീടിൻറെ ജിഐ ഫിറ്റിംഗ്സ് ഉള്ളത് ഒന്ന് ഇതുപോലെ അയച്ചുകാണിക്കൂ ഇത് പുതിയ വീട്ടിന്റെ വർക്കാണ് സിപിവിസി ഫിറ്റിംഗ്സ് ആണ് ഫിറ്റ് ചെയ്യുമ്പോൾ ത്രഡ് സീൽ മാത്രമാണ് ഉപയോഗിക്കുന്നത് പഴയകാലത്ത് ഷെല്ലാക്കും വകുലുമാണ് അത് ഇതുപോലെ കിട്ടില്ല
പഴയ വീട്ടിൽ ഉണ്ടോ നോക്കട്ടെ ഉണ്ടെങ്കിൽ കാണിക്കം
Supper dupper
👍🏻👍🏻👍🏻👍🏻
ഞാൻ പലതവണ പരീക്ഷിച്ച ഐഡിയ
നുണ!. നുണ ! നുണ!
Poliiiii machaaaaaa
ഭിത്തിയുടെ ഉള്ളിൽ വരുന്ന ത്രെഡ് പോയി അത് എങ്ങിനെ റെഡി ആക്കാം
ത്രെഡ് ടേപ്പ് ഉപയോഗിച്ച് രണ്ട് പ്രാവശ്യം ചെയ്ത് ശരിയാക്കി
പക്ഷേ പിന്നീട് വീണ്ടും ലീക്ക് ആയി
Thred പോയാൽ മാറ്റുന്നതാണ് ഉചിതം.
@@suniltec അതിന് ഭിത്തി പൊളിക്കാതെ ചെയ്യാൻ പറ്റുമോ
സംശയം ആണ്
👍🌹
U are using bolt and not nut.
🙏
👌👌👍👍
Supererrrr
Bellaatha pahayan thanne ingal 😁
✌️👌
Athu nut alla bolt aanu.
Sorry
👍👏🤝
വീണ്ടും വീണ്ടും നട്ട് എന്ന് തന്നെ പറയുന്നു. ബോൾട്ട് എന്ന് തിരുത്തുക. കമന്റിൽ ചേർത്താൽ മതി. വീഡിയോയിലും sub title ചേർക്കാനും പറ്റും.
Ok
👍🙏👏
I tried.... Its failed