അയാൾ സംഗീതത്തിന്റെ രാജാവാണ് || Music Director Vidyasagar Interview || Mohanlal || Mammootty || Vijay

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • അയാൾ സംഗീതത്തിന്റെ രാജാവാണ് || Music Director Vidyasagar Interview || Mohanlal || Mammootty || Vijay
    #vidyasagarinterview #mammootty #mohanlal #thalapathyvijay #gillimovie #mammookka #devadoothan #meesamadhavan #Varnapakittu #Ghilli #thalapthy #rajanikanth #chandramukhi #anbesivam #kamalhaasan #dileep #meesamadhavan #dileepettanfans #vidyasagar #malayalammovie #Sillymonksmollywood
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/Sillymon... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/Sillymon...
    ♦ Instagram : bit.ly/sillymon...
    For Kerala Related Contents Follow Our Sillymonks Malayalam Channel
    bit.ly/SillyMon...
    For Our Craft Videos Subscribe
    bit.ly/SillyCre...
    For Movie Updates , Exclusive Interviews and Entertainment Subscribe
    bit.ly/PopperSt...
    For Our Originals..Subscribe
    bit.ly/CircusGu...
    © 2020 SillyMonks Malayalam
    * ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.co...
    Subscribe for more Latest Malayalam Trailers,Events,Gossips
    www.youtube.com...
    Powered by sillymonks.com/

ความคิดเห็น • 289

  • @steffanbenjamin8335
    @steffanbenjamin8335 ปีที่แล้ว +127

    വിദ്യാസാഗർ സാറിനെ പോലുള്ള വലിയ മനുഷ്യനെ ഇന്റർവ്യൂ ചെയ്യാൻ ഇതുപോലുള്ള നല്ല അവതാരകനെ കൊണ്ടുവന്നതിന് ആദ്യമേ ഈ ചാനലിന് അഭിനന്ദിക്കുന്നു. അദ്ദേഹത്തെ ബഹുമാനിച്ചും നല്ല ആദരവോടുകൂടി ചോദ്യങ്ങൾ ചോദിക്കുകയും ഈയൊരു ഇന്റർവ്യൂ മികച്ചത് ആക്കുകയും ചെയ്യാൻ അദ്ദേഹം നല്ല രീതിയിൽ പ്രയത്നിച്ചിട്ടുണ്ട്. അവതാരകനായ ചേട്ടന് അഭിനന്ദനങ്ങൾ❤

    • @sooryasuresh2015
      @sooryasuresh2015 ปีที่แล้ว +6

      Satym…orupad interviews kandu..chila kutikal oke ottum research chyate chodikan vendi tatti kootiyapole except behindwoods interview..
      Nalla interview..variety questions..very well researched..
      Congrds mone..
      Especially the way he treated vidyaji..
      Namude generation oke atrym admire chyta kalakaran..
      Vinayam vaari ozhukkanam en illa..itupole oru mutual respect koduthu interview chyam..
      Good work

    • @mahendras4058
      @mahendras4058 10 หลายเดือนก่อน

  • @JayeshRisha
    @JayeshRisha ปีที่แล้ว +26

    ജാഡ,അഹങ്കാരം,വലിയായ്മ ....ഇതൊക്കെ എന്താണെന്ന് അറിയാത്ത ഒരു മനുഷ്യൻ.....Thanks വിദ്യാ ji

  • @jaisonv1776
    @jaisonv1776 ปีที่แล้ว +36

    ഇതെന്ത് വിദ്യാസാഗർ സീസണോ
    എല്ലാ yotube ചാനലിലും ഉണ്ടല്ലോ interview
    വിദ്യാസാഗർ😍
    I like this anchor he so genuine 😍

    • @vishnumakkil
      @vishnumakkil ปีที่แล้ว +5

      ഇപ്പോൾ വിദ്യാജി കൊച്ചിയിൽ ഉണ്ട്. അതുകൊണ്ടാണ്...

  • @Gokulgopakumar18
    @Gokulgopakumar18 ปีที่แล้ว +88

    കഴിഞ്ഞ 2 ദിവസമായി വിദ്യാജിയുടെ നിറയെ interviews കണ്ടു but personally ഞാൻ wait ചെയ്തത് ഈ conversation ന് വേണ്ടിയാണ്. As expected it is indeed an extraordinary conversation ❤️🔥 Kudos to the anchor 👏

    • @SillyMonksMalayalam
      @SillyMonksMalayalam  ปีที่แล้ว +4

      Thank you bro ❤️Keep Supporting us ❤️ We will try to give well prepared and quality interviews

    • @MAGICALJOURNEY
      @MAGICALJOURNEY ปีที่แล้ว +1

      True

  • @gksandeep23
    @gksandeep23 ปีที่แล้ว +24

    നല്ല ചോദ്യങ്ങൾ. അതിനേക്കാൾ മികച്ച ഉത്തരങ്ങൾ. വിദ്യാ ജിയുടെ ചിരിയിലൂടെ തന്നെയറിയാം ചോദ്യങ്ങളുടെ മികവ്. അവതരണം കലക്കി.... അവതാരകനും. 🤝👏❤️

  • @sarathsasidharan11
    @sarathsasidharan11 ปีที่แล้ว +38

    Wow ! This interviewer is too good. Evident that he is an ardent fan of Vidhyaji and the home work he has done....

    • @SillyMonksMalayalam
      @SillyMonksMalayalam  ปีที่แล้ว +2

      Thank you bro ❤️Keep Supporting us ❤️ We will try to give well prepared and quality interviews

  • @aswathyrajendran7033
    @aswathyrajendran7033 ปีที่แล้ว +29

    What sincerity this anchor embodied in this interview. Could feel a fan meeting his favourite person. Kudos!! Keep going

  • @vishalvenu6913
    @vishalvenu6913 ปีที่แล้ว +33

    The King of Music
    എന്ന് screen ൽ എഴുതി കളിച്ചിട്ടുണ്ടോ ഉണ്ടെങ്കിൽ അത് ഈ മനുഷ്യന്റെ പേര് മാത്രമായിരിക്കും 🔥❤️💖

  • @sureshbcsureshbc4858
    @sureshbcsureshbc4858 ปีที่แล้ว +37

    അയാൾ സംഗീതത്തിന്റെ രാജാവാണ് ❤❤❤

  • @jeejams3831
    @jeejams3831 ปีที่แล้ว +4

    അവതാരകർക്കിടയിലെ രാജാവാകാൻ യോഗ്യത ഉള്ള പയ്യൻ... മിടുക്കൻ. ഈ പയ്യൻ ഇന്റർവ്യൂ ചെയ്യുന്ന ഓരോ വ്യക്തിയും ആ ഇന്റർവ്യൂ ആസ്വദിക്കുന്നു.. അതുപോലെ ഇന്റർവ്യൂ കാണുന്നവരും ആസ്വദിക്കുന്നു. ഇപ്പോഴുള്ള seniors ആയിട്ടുള്ള പല അവതാരകർക്കും ഇല്ലാത്ത കഴിവ്, ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥത ഒക്കെ ഈ കുട്ടിക്ക് ഉണ്ട്.. മിടുക്കൻ.. ദൈവം അനുഗ്രഹിക്കട്ടെ 👍

  • @shonier5247
    @shonier5247 ปีที่แล้ว +16

    Anchor enthu excited aanu.. a real vidhyaji fan.. great work :)

  • @SabnaKAabu
    @SabnaKAabu ปีที่แล้ว +14

    കുറെയായി വിദ്യാജിടെ ഇന്റർവ്യൂ കണ്ടിട്ട്, ഇടയ്ക്കിടെ മനോരമ നേരെചൊവ്വേ ഇന്റർവ്യൂ പോയി കാണും, ഇപ്പോ ഓൺലൈൻ മീഡിയ മുഴുവൻ വിദ്യാജി മയം ❤ കിങ് ഓഫ് music 🖤

    • @jerinkottaram
      @jerinkottaram ปีที่แล้ว

      Oru old interview ond by Vijay yesudas. 2006 that also something big

    • @SabnaKAabu
      @SabnaKAabu ปีที่แล้ว

      ​@@jerinkottaram link തരോ

    • @jerinkottaram
      @jerinkottaram ปีที่แล้ว

      @@SabnaKAabu njanum athil nokki nadappa, arelum tharum ennortha ivide ittath . Njan tvil kandatha. Morning 7 am around

    • @SabnaKAabu
      @SabnaKAabu ปีที่แล้ว

      @@jerinkottaram വിദ്യാജിടെ പഴയ ഇന്റർവ്യൂ തപ്പി പിടിച്ചു കാണാറുണ്ട്, ഇത് ടീവിയിൽ കണ്ടതാണോ എന്ന് ഓർമയില്ല, ഇതിൽ പറയുന്ന അന്പേ ശിവം ആ incident വീഡിയോ ലിങ്കുണ്ടോ

  • @donlinejoy7094
    @donlinejoy7094 ปีที่แล้ว +37

    Very well prepared @anchor 🔥🔥🔥

    • @ajimontrap3277
      @ajimontrap3277 ปีที่แล้ว +1

      ❤️👍

    • @SillyMonksMalayalam
      @SillyMonksMalayalam  ปีที่แล้ว +3

      Thank You Dear... Keep Supporting Us...

    • @midhunkraj7836
      @midhunkraj7836 ปีที่แล้ว

      I have done some interviews with actors! But Machane you inspire to do it better!!!!!!!!!!!!!!!!!!😂

  • @ceepee999
    @ceepee999 ปีที่แล้ว +46

    27:47 ❤ Wise words.. amazing! He is talented, confident, spiritual, content as well as humble. Enthaa oru vibe✨ What a man!

    • @JayasankarNair
      @JayasankarNair ปีที่แล้ว

      + mystery . only people with mystery can create wonderful things dedicated not to themselves

    • @Rahulraj-if9ij
      @Rahulraj-if9ij 10 หลายเดือนก่อน

      Vidya ji....❤❤❤🙏

  • @KavithaVS-of7zo
    @KavithaVS-of7zo ปีที่แล้ว +9

    അതൊരു ദേവസാനിദ്ധ്യ മാണ് എന്നും സംഗീതം എപ്പോഴും സംഗീതം

  • @nidheeshnidhikuttan187
    @nidheeshnidhikuttan187 ปีที่แล้ว +28

    അവതാരകൻ ഒരു പാവം പിടിച്ച മനുഷ്യനും. പിന്നെ ഇങ്ങേരുടെ ഒരു കട്ട ആരാധകനും ആണെന്ന് തോനുന്നു അതാണ് മൂപരുടെ കണ്ണ് നിറഞ്ഞത് ☺️

  • @cineframe5718
    @cineframe5718 ปีที่แล้ว +26

    അയാൾ സംഗീതത്തിന്റ രാജാവാണ് ❤❤❤
    വിദ്യസാഗർ 🎉🎉🎉

  • @thankgodsecret4973
    @thankgodsecret4973 ปีที่แล้ว +13

    എല്ലാ channel ലെ interview ഉം കണ്ടു.. ഇതാണ് നല്ലപോലെ ഇഷ്ടമായത്..

  • @vgncreations4696
    @vgncreations4696 ปีที่แล้ว +31

    30:26 കരഞ്ഞു പോയി 🥺 His music God has witnessed the Show❤️

    • @user-pn9ed2tq1l
      @user-pn9ed2tq1l 10 หลายเดือนก่อน

      🤭🤭🤭 appo ilayaraja ar.rahman evarokka ara..

    • @emperor9882
      @emperor9882 9 หลายเดือนก่อน

      ​@@user-pn9ed2tq1l രാജ sir music god ആണ് പക്ഷെ റഹ്മാൻ 🤣🤣🤣

  • @areatalks9958
    @areatalks9958 ปีที่แล้ว +17

    ഇയാൾക്ക് പോലും അറിയില്ല,.. ഇയാളുടെ പാട്ടുകൾ ഇത്രയ്ക്കും നന്നാവുന്നതിന്റെ കാരണം,.... ❤️

  • @rakeshram3448
    @rakeshram3448 ปีที่แล้ว +15

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢what a conversation...interviewer has done a great job...it is very evident that he is an ardent fan of Vidyasagar sir, like me...😍😍😍😍😍😍😍😍😍😍😍😍...

  • @swaminathan1372
    @swaminathan1372 ปีที่แล้ว +35

    വിദ്യാജി നിങ്ങളൊരു സംഭവം തന്നെ...🙏🙏🙏

  • @rajeshswamikdlr4957
    @rajeshswamikdlr4957 ปีที่แล้ว +10

    രണ്ട് ദിവസം ആയി വരുന്ന എല്ലാ ഇന്റർവ്യൂ o കാണുന്ന ഞാൻ ❤ വിദ്യാജി ഇഷ്ടം പെരുത്ത് ഇഷ്ടം ❤

    • @SabnaKAabu
      @SabnaKAabu ปีที่แล้ว

      ഞാനും ❤ കുറെയായി വിദ്യാജിടെ ഇന്റർവ്യൂ കണ്ടിട്ട്, ഇടയ്ക്കിടെ മനോരമ നേരെചൊവ്വേ ഇന്റർവ്യൂ പോയി കാണും 32:08

  • @shejinnj
    @shejinnj ปีที่แล้ว +10

    22:47 ❤❤❤❤❤🙏🙏🙏 Gireeshettan

  • @anilbhasi
    @anilbhasi ปีที่แล้ว +25

    17:46 മലയാളത്തിൽ ഓർത്തിരിക്കാൻ ഒരു പാട്‌ ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ... മലരെ മൗനമാ.. ആഴ്ചയിൽ ഒരിക്കലെങ്കിലും കേൾക്കും😍🥰🥰

  • @athiraathi4424
    @athiraathi4424 ปีที่แล้ว +14

    അദ്ദേഹത്തെ easiness ൽ കാണാനായി....thank uuu❤❤❤

    • @azeemamla9661
      @azeemamla9661 ปีที่แล้ว

      Kadavule neeenga ivdeyum☺☺

  • @josephhellen8169
    @josephhellen8169 ปีที่แล้ว +7

    Vidhya Sagar, a humble, simple egoless person with melody in his heart and not only a musician but also a true humanbeing. The interviews with him shows that the music divinity surrounded him. May God bless him.

  • @Nitz798
    @Nitz798 ปีที่แล้ว +5

    Vidyajii, we malayalees luv u lot God bless u abundantly ❤

  • @sreeramaparna
    @sreeramaparna ปีที่แล้ว +5

    His love towards gireesh puthenchery sir..tr combo..very emotional and magical..

  • @pgnproductions
    @pgnproductions ปีที่แล้ว +7

    Vidyaji as a person, from the time I first knew and met him in 2000, is an eternal optimist, level headed, passionate and at the same time supremely confident. A no nonsense guy. Salute to you, Vidyaji.
    Hope you remember our desert safari in Dubai in Jan 2000, when we went sight seeing (before your musical show at Al Nasr Leisureland) and your music group ended up playing live music at the desert camp, regaling all tourists present there. Nostalgic moments for me, still.

  • @sreekanthazhakathu
    @sreekanthazhakathu ปีที่แล้ว +16

    I think anchor bro did a good research about Vidhyaji... and asked all questions with politeness and curiosity

    • @SillyMonksMalayalam
      @SillyMonksMalayalam  ปีที่แล้ว +2

      Thank you bro ❤️Keep Supporting us ❤️ We will try to give well prepared and quality interviews

  • @basheerbasheer3994
    @basheerbasheer3994 ปีที่แล้ว +10

    24:52 to26:03 Mammukka ❤😍26:16 Oo dilruba song ❤Nice interview
    Good anchor
    Last Vidyaji anchore appreciat
    cheidad 👍🏻

  • @sreejithdamodaran4639
    @sreejithdamodaran4639 ปีที่แล้ว +5

    Anchor bro നീയോരു മുത്താണ്.. 🌸🙌

  • @akshaymanohar3473
    @akshaymanohar3473 ปีที่แล้ว +34

    ഈ തന്നതിനൊക്കെ നന്ദി പറയാം എന്നല്ലാതെ ഈ മനുഷ്യന് എന്താണ് നമ്മൾക്ക് തിരിച്ചു കൊടുക്കാൻ കഴിയുക!!!
    Even if we have musicians out there ഇതുപോലൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. . മനസ്സ് നിറച്ച ഇൻ്റർവ്യു ❤️‍🩹
    Anchor, പേര് അറിയില്ല "Love you man. .!"
    🫂

    • @SabnaKAabu
      @SabnaKAabu ปีที่แล้ว +2

      വിദ്യാജി ഫാൻ ആണോ ഒട്ടുമിക്ക കമന്റ്‌ ബോക്സ്ൽ കണ്ടിട്ടുണ്ട്

    • @akshaymanohar3473
      @akshaymanohar3473 ปีที่แล้ว +3

      @@SabnaKAabu ഞാൻ വിദ്യാജി പ്രാന്തൻ ആണ്

    • @SabnaKAabu
      @SabnaKAabu ปีที่แล้ว +2

      @@akshaymanohar3473 ഞാൻ വിദ്യാജി പ്രാന്തിയും 😌

    • @akshaymanohar3473
      @akshaymanohar3473 ปีที่แล้ว +2

      @@SabnaKAabu 😁

    • @siyadpanthalarambath6283
      @siyadpanthalarambath6283 ปีที่แล้ว +1

      @@SabnaKAabu ഞാനും ഒരു വിദ്യാജി പ്രാന്തൻ ആണ്

  • @jilumaryjoseph4759
    @jilumaryjoseph4759 ปีที่แล้ว +40

    The one who made our Childhood melodious. The one who expresses all human emotions love, sorrow, lonelines, hope everything through music.
    Not this Generation all Generations will be grateful to you.
    ❤❤❤❤❤❤❤❤❤❤❤

  • @sajithsajith2958
    @sajithsajith2958 ปีที่แล้ว +8

    Pandu malare mouname song paadi kazhinju studio ninnu erangi s p b sir paranjathu vidya masathil oru pattu enikkku tharanam ennu njan parayillla varshathil ethupole oru pattu thannna mathiiyennuu. Great vidyaji❤ 3:21

  • @pgnproductions
    @pgnproductions ปีที่แล้ว +7

    And a wonderful anchor with thorough research and subject knowledge. Proficient in all the 3 languages he spoke during the interview- Malayalam, Tamil & English. Keep up the good work.

  • @akshaym8405
    @akshaym8405 ปีที่แล้ว +12

    Kidilan questions 👌very good anchor.excluding behind woods ella interviewum same questions and answers aayirunnu.

    • @SillyMonksMalayalam
      @SillyMonksMalayalam  ปีที่แล้ว +1

      Thank You Dear... Keep Supporting Us...

    • @athuljojuk3761
      @athuljojuk3761 ปีที่แล้ว +1

      Behind woods valya kaaryam thonniyilla, liked ralphs cye interview better. This interview is best of the lot

  • @nasalnasal1598
    @nasalnasal1598 ปีที่แล้ว +1

    എന്ത് സിംപിൾ ആണ് വിദ്യ ജി നിങ്ങൾ. നിങ്ങളുടെ എളിമയാണ് നിങ്ങൾ ഉയരത്തിൽ എത്തിയത് ❤❤❤❤

  • @ARG_90sKID
    @ARG_90sKID ปีที่แล้ว +5

    Vidyasagar, SPB - Such humble personalities. ❤

  • @akshay5672
    @akshay5672 ปีที่แล้ว +6

    ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ കൂട്ട് കെട്ട് 🙌🔥

  • @sunilsasi8137
    @sunilsasi8137 ปีที่แล้ว +6

    ഒരേ ഒരു രാജാവ്🙏
    അവതാരകൻ ❤

  • @pranavraghuram4642
    @pranavraghuram4642 ปีที่แล้ว +7

    The King ❤Vidhyaji ❤….Interviewer 👌🏻 great work

  • @loma1234561
    @loma1234561 ปีที่แล้ว +15

    Listen the Harmonium while he is singing!
    Awesome!!🥰😍

  • @niharikaofficial892
    @niharikaofficial892 ปีที่แล้ว +5

    Great interview, anchor is super, pls include him in other interviews also. Vidhyaji also enjoyed talking to him ❤❤

  • @sreeharis3347
    @sreeharis3347 ปีที่แล้ว +7

    Credit goes to Interviewer. see the happiness on Vidyasagar sir's face to answer when he realise that interviewer has observed the songs closely. it shows his interest in the topic, appo opposite ulla aalkum utharam parayaan oru prathyeka thalparyam ayirikkum. ithu pole ayirikanam interviews. Found another channel with quality interview after the cue studio.

  • @vishnuraveendran7787
    @vishnuraveendran7787 ปีที่แล้ว +21

    30:26 ഇത് ശരിക്കും നടന്നതാണ്. ഞാനും അവിടുണ്ടായിരുന്നു. അത്രയും നേരം നോർമലായി പോയി കൊണ്ടിരുന്നപ്പോൾ "അൻപേ ശിവം" song വന്നപ്പോൾ അവിടം ഒരു magical moment നടന്നു. പാട്ട് കഴിഞ്ഞപ്പോൾ എല്ലാം നോർമലാവുകേം ചെയ്തു!!!

    • @SillyMonksMalayalam
      @SillyMonksMalayalam  ปีที่แล้ว +6

      Chennai യിൽ ഉള്ള പ്രോഗ്രാമിൽ ❤️

    • @alanvmut
      @alanvmut ปีที่แล้ว +3

      @@SillyMonksMalayalam what was programs name where can I find the reel

    • @mrwizard8988
      @mrwizard8988 ปีที่แล้ว +2

      Which programme bro ?? Can we have the link

    • @alanjose5083
      @alanjose5083 ปีที่แล้ว +1

      What was the name

    • @tuttumon4u
      @tuttumon4u ปีที่แล้ว +2

      Anyone have that link

  • @Mkutty6591
    @Mkutty6591 ปีที่แล้ว +5

    Vidhyaji ❤ anchor bro u nailed it....that ending appreciation is an award for u

  • @sreejithkt7067
    @sreejithkt7067 ปีที่แล้ว +8

    7:08 vidyaji.... He is king of Music...🥰🥰

  • @kavyasanal9421
    @kavyasanal9421 ปีที่แล้ว

    Vidyaji anbe sivam paadunna kelkkan vendi e interview ethraamatheyo thavana kaanunna njan.... So blessed to have his music..❤❤😇

  • @evilVortexGamePlay
    @evilVortexGamePlay ปีที่แล้ว +3

    Thanks for bringing male anchor ❤.
    Ladies aayirunnel vivaram elland eee legend nod chali adich nashippicheene. ❤
    Vidya ji❤

    • @kamalprem511
      @kamalprem511 ปีที่แล้ว

      😂അതുറപ്പ...

  • @vipinkrishna200
    @vipinkrishna200 ปีที่แล้ว +3

    Thank you so much sir for making our life much more beutiful അയാൾ സംഗീതത്തിന്റെ രാജാവ് തന്നെയാണ് 🥰🥰 anchor 👏👏 great job

  • @muneer7850
    @muneer7850 ปีที่แล้ว +19

    👍👍👍.One of the best interviews in recent times and the anchor did a great job

  • @musicalwizard7579
    @musicalwizard7579 ปีที่แล้ว +34

    "Music is for the soul not for ears"- Vidyaji ❤ Subscribeed to this Channel only Bec of this interview. Great job❤

    • @SillyMonksMalayalam
      @SillyMonksMalayalam  ปีที่แล้ว +3

      Thank you bro ❤️Keep Supporting us ❤️ We will try to give well prepared and quality interviews ❤️

  • @midhunvakkodan7300
    @midhunvakkodan7300 ปีที่แล้ว +3

    നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുള്ള ഒരേ ഒരു മനുഷ്യൻ ❤ സംഗീതത്തിന്റെ രാജാവ് ഒരേയൊരു വിദ്യാജി 🥰😘

  • @chandrababuvn7183
    @chandrababuvn7183 ปีที่แล้ว +3

    A perfect musician from South India

  • @ajithvijayan7189
    @ajithvijayan7189 ปีที่แล้ว +3

    മുഖത്ത് ഒരു പുഞ്ചിരിയോട് കൂടിമാത്രമേ ഈ അഭിമുഖം ആദ്യാവസാനം നമുക്ക് കാണാനാകൂ ....❤❤❤❤❤
    love u Vidyaji

  • @sandhoshkumar6140
    @sandhoshkumar6140 ปีที่แล้ว +2

    ഇഷ്ടഗാനങ്ങളിൽ ഒരുപാടുണ്ട് സാറിന്റെ...... എന്നാലും മലരേ മൗനമാ..... ഒരു രാത്രി കൂടി വിടവാങ്ങവേ......... ഇതിനോട് പെരുത്തിഷ്ടം......❤❤❤

  • @idiot_man.1679
    @idiot_man.1679 ปีที่แล้ว +4

    മ്യൂസിക് ഇതിഹാസം..ഈശ്വര വിശ്വാസി 🤍 💙വിദ്യാ ജി

  • @eyeball3933
    @eyeball3933 ปีที่แล้ว +4

    Vidyaji 🙏❤❤❤❤😘😘😘😘

  • @akshaypv988
    @akshaypv988 ปีที่แล้ว +29

    Who is the anchor? He is fanstastic. Very well prepared kudos to him

  • @athiradileep5422
    @athiradileep5422 ปีที่แล้ว +5

    Superb questions, and vidyaji❤

  • @cineframe5718
    @cineframe5718 ปีที่แล้ว +4

    ഞങ്ങൾ കാത്തിരിക്കുന്നു സർ ആ പഴയ അങ്ങയുടെ സംഗീത വിരുന്നിനായി
    ഇനിയും മലയാളത്തിൽ ഹിറ്റ്‌ ഗാനങ്ങൾ സമ്മാനിക്കാൻ അങ്ങ് തിരിച്ചു വരണം

  • @Armaniethics
    @Armaniethics ปีที่แล้ว +1

    Eath interview kandalum adich Matti Matti ya kanunney.. ithil angane orkkuka polum undayilla..❤❤❤

  • @Priyanka-tc8ko
    @Priyanka-tc8ko ปีที่แล้ว +1

    Interviewer is so genuine..we need these kind of simple people who could bring good conversation.

  • @deeparadhakrishnan7927
    @deeparadhakrishnan7927 ปีที่แล้ว +5

    Excellent interview. So involved . Can’t wait to witness this magic on June 10 th .

  • @gijeshkumar1275
    @gijeshkumar1275 ปีที่แล้ว +8

    Such a gem of a person… really we need more of his melodies

  • @shinoysuresh2019
    @shinoysuresh2019 ปีที่แล้ว +5

    Vidyaji❤ thanks for interview silly monks

    • @SillyMonksMalayalam
      @SillyMonksMalayalam  ปีที่แล้ว

      Thank you bro ❤️Keep Supporting us ❤️ We will try to give well prepared and quality interviews

  • @rajeshsankar007
    @rajeshsankar007 4 หลายเดือนก่อน +1

    കഴിവ് മാത്രമല്ല വിനയവും, ലാളിത്തവും എല്ലാം കൂടി ഒത്തുവരുമ്പോൾ "ലെജൻഡ്"... എന്ന് പറയുന്നത് ഇങ്ങനെയുള്ള മഹത് വ്യക്തികളെക്കുറിച്ച് ആയിരിക്കും... 🔥

  • @tonyjoseph4575
    @tonyjoseph4575 ปีที่แล้ว +8

    Like train song, he composed Run movie bike song also in similar lines.. Genius

  • @jaishajaikishan4165
    @jaishajaikishan4165 ปีที่แล้ว +11

    Great interview❤ Best in recent times❣️

  • @Priyanka-tc8ko
    @Priyanka-tc8ko ปีที่แล้ว +1

    Oru valiya manushyanu etra elima❤

  • @antonylazer
    @antonylazer ปีที่แล้ว +4

    One of best interview, interviewer done very good home work for interviewing

  • @sibik9478
    @sibik9478 ปีที่แล้ว +1

    വിദ്യജിയുമയുള്ള interviews ൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്❤️❤️

  • @UnniKrishnan-qn6il
    @UnniKrishnan-qn6il ปีที่แล้ว +7

    Full day with Vidyaji...

  • @vishnumjoshi66
    @vishnumjoshi66 ปีที่แล้ว +5

    Good interview Vishnu. Nalla research cheythittundu. Asked about many of my tamil favourite songs. Anchor fan boy aayathu kondu over emotional aayathaayi thonni.

  • @sreesarath9459
    @sreesarath9459 ปีที่แล้ว +12

    He did not choose music, music chose him vidyaji❤❤

  • @bijupavara2335
    @bijupavara2335 ปีที่แล้ว +1

    അൻപേ ശിവം.❤❤❤❤

  • @anusebastian1018
    @anusebastian1018 ปีที่แล้ว +7

    Nice interview ❤️❤️❤️

  • @throughmypaths385
    @throughmypaths385 ปีที่แล้ว +8

    Kidu Interview 🥰🔥👌

  • @krishnaprasadmk7904
    @krishnaprasadmk7904 ปีที่แล้ว +3

    Woow kudos anchor❤️
    Vidyajiii as always 🤍🤍

  • @anandvs3960
    @anandvs3960 ปีที่แล้ว +2

    22:26 Girish puthenchery ❤️

  • @arunts8508
    @arunts8508 ปีที่แล้ว +3

    I love you vidhyaji❤❤❤❤❤

  • @Rahul_2531
    @Rahul_2531 5 หลายเดือนก่อน

    the way he plays the harmony🎉🎉 it’s an Extraordinary 😊❤❤

  • @ARG_90sKID
    @ARG_90sKID ปีที่แล้ว +2

    Beautiful interviewer... Well articulated questions....

  • @asifiqq
    @asifiqq ปีที่แล้ว +1

    Anchor is awesome. Vidyaji is is mesmerizing musician . brilliant Interview .

  • @rageshkg4284
    @rageshkg4284 ปีที่แล้ว +2

    വിദ്യാജി.. പറയാൻ വാക്കുകളില്ലാത്ത ഇതിഹാസം... Title കൊടുത്ത പോലെ തന്നെ "അയാൾ സംഗീതത്തിന്റെ രാജാവാണ് ".. Lov u vidyaaji❤️❤️

  • @MaheshMahi-hz9ei
    @MaheshMahi-hz9ei ปีที่แล้ว +2

    Pullorkudavum....ennna oru song und...Mahatma tha great movie il....superb..
    ..Vidyaji....the king ❤❤❤❤

  • @VinuBoss
    @VinuBoss ปีที่แล้ว +6

    As always interview is 🔥🤩⬆️

  • @vgncreations4696
    @vgncreations4696 ปีที่แล้ว +5

    വിദ്യാജി❤️🎶

  • @Adarsh19893
    @Adarsh19893 ปีที่แล้ว +2

    Vidyasagar ❤️❤️❤️

  • @shamsudheenmarakkar7346
    @shamsudheenmarakkar7346 ปีที่แล้ว +3

    What a pleasure listening to the legend! The anchor has done a great job!

  • @kiranchattuparambil39
    @kiranchattuparambil39 ปีที่แล้ว +5

    Waiting for the songs from Marivillin Gopurangal

  • @rcmpayyoli3428
    @rcmpayyoli3428 ปีที่แล้ว +4

    First my appreciation to interviewer whó hàs sheer knowledge about musiç
    Thank úú Vídya ji,.
    Yoú are always my favourite

  • @poojaviswanath7328
    @poojaviswanath7328 11 หลายเดือนก่อน

    Vidhya jii😍😍
    Anchor💥

  • @myenglishworld7810
    @myenglishworld7810 ปีที่แล้ว +2

    Vidyajiiiii ❤❤❤❤❤ divine musician ever...❤

  • @aadithyasreeram1789
    @aadithyasreeram1789 ปีที่แล้ว +1

    woww ..what an interview

  • @santhig2
    @santhig2 8 หลายเดือนก่อน

    Vidayasaher sir is genious and st the sane time very humble and truthful
    His sucess belongs due to his lyrics. If we enjoy lyrics the song eill be hiit
    It is really soulful
    Let Hid bless him well with good health
    His don slso the same ...humble boy

  • @55ugbmclub
    @55ugbmclub ปีที่แล้ว +1

    Simple and Good Interaction. ജാട കാണിച്ച് നമുക്ക് കാറിതുപ്പാൻ തോന്നുന്ന അവതാരക പെണ്ണുങ്ങൾ ഇല്ല. We can call Sri.Vidyasagar "a talented music student who never terminate self-study"

  • @prasadnmanu
    @prasadnmanu ปีที่แล้ว

    Edhuvare kandathil etavum ishtam thoniya interview . Vidhya Sagar ❤mikacha avatharakan 👍