Mazhaneer Thullikal | Beautiful | Video Song | Jayasurya | Anoop Menon | VK Prakash | Unni Menon

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Mazhaneer Thullikal | Beautiful
    Lyrics : Anoop Menon
    Music : Ratheesh Vegha
    Singer : Unni Menon
    Movie : Beautiful
    Movie Director : V K Prakash
    Please Watch Song Videos from the movie BEAUTIFUL
    Nin Viral Thumbil • Nin Viral Thumbil | Be...
    Rappoovinum • Rappoovinum | Beautifu...
    Mazhaneer Thullikal • Mazhaneer Thullikal | ...
    Moovanthiyayi • Moovanthiyayi | Beauti...
    Content Owner : Manorama Music
    Website : www.manoramamus...
    TH-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...
    #jayasurya #anoopmenon #vkprakash #ratheeshvegha #manoramamusic #malayalamfilmsongs #filmsongs #unnimenon

ความคิดเห็น • 503

  • @sudhir5209
    @sudhir5209 6 หลายเดือนก่อน +257

    2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ.???

    • @sherlythomas7501
      @sherlythomas7501 4 หลายเดือนก่อน +3

      ഞാൻ. ഒരുപാട് ഒരുപാട് കേട്ടിട്ടുണ്ട്

    • @anandhukannan879
      @anandhukannan879 4 หลายเดือนก่อน +2

      ഉണ്ടല്ലോ))))))))))😂

    • @jayesh5131
      @jayesh5131 3 หลายเดือนก่อน +4

      Enthu chodyam aanu bro!
      2024, 25,26,27,28........ Lifetime ❤️‍🔥

    • @thamaneshiyyer6884
      @thamaneshiyyer6884 3 หลายเดือนก่อน

      Yes Yes

    • @SoorajR653
      @SoorajR653 3 หลายเดือนก่อน +1

      Ilaa illaa

  • @jonathanww11
    @jonathanww11 2 ปีที่แล้ว +476

    90സിലെ ലാലേട്ടൻ പടങ്ങളിലെ പാട്ടുകളുടെ ഫീൽ... ഇതിൽക്കൂടുതൽ ഒരു നല്ല വാക്ക് എനിക്ക് പറയാൻ വയ്യ... Hats off anoop menon...

  • @its-karun5932
    @its-karun5932 3 ปีที่แล้ว +396

    *നല്ല മഴയുള്ള രാത്രിയിൽ head set ൽ ഈ പാട്ട് വെച്ച് കണ്ണടച്ച് കിടക്കാൻ.. എന്നാ feel ആ അനുഭവിച്ചു തന്നെ അറിയണം.....*

    • @aryaunni8554
      @aryaunni8554 3 ปีที่แล้ว +3

      Correct ♥♥♥♥♥♥♥

    • @ushak3081
      @ushak3081 3 ปีที่แล้ว +4

      Yes🥰🥰🥰

    • @pillaimahi3686
      @pillaimahi3686 2 ปีที่แล้ว +5

      കഴിഞ്ഞ ആഴ്ച ബാംഗ്ളൂ പോയി വന്ന വഴി ഈ പാട്ട് ആയിരുന്നു കുറെ തവണ കേട്ടത്

    • @snehasworld5837
      @snehasworld5837 2 ปีที่แล้ว +3

      Oh Sathyam🤗

    • @LibinBabykannur
      @LibinBabykannur 2 ปีที่แล้ว +1

      Again oru mazakalam 🌃❄️🌧️🥶😓

  • @aneeshpdgm9408
    @aneeshpdgm9408 3 ปีที่แล้ว +480

    *03:01**തൂമഞ്ഞിലെ വെയിൽനാളം പോൽ നിൻ കണ്ണിൽ എൻ ചുംബനം what a feel😍🎼👌👌*

  • @anandhuchirakkara5840
    @anandhuchirakkara5840 ปีที่แล้ว +65

    നല്ല മഴയുള്ള രാത്രിയിൽ ഒരു ചായയും കുടിച്ചു ഈ പാട്ട് കേട്ട് കൊണ്ട് ആ മഴ ആസ്വദിക്കുന്ന ആ feel ❤❤❤❤👌👌.

  • @user-bm3wp9kq9y
    @user-bm3wp9kq9y 2 ปีที่แล้ว +183

    എപ്പോ കേട്ടാലും ആദ്യം കേട്ട അതേ feel തരുന്ന ഒരു song ❣️

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +674

    എപ്പോ കേട്ടാലും മനസ്സിൽ ഒരു മഴയാണ്.✌️😍😍 എന്ത് സുഖം ആണ് ഉണ്ണിമേനോന്റേ ശബ്ദം കേൾക്കാൻ.💜

    • @aparnnaa.j5664
      @aparnnaa.j5664 3 ปีที่แล้ว +2

      Unni menon alla….

    • @athulmmadhu7621
      @athulmmadhu7621 3 ปีที่แล้ว +1

      @@aparnnaa.j5664 pinne ara

    • @op-hj6cd
      @op-hj6cd 3 ปีที่แล้ว

      adyam ninta body pooyi scan cheyy avanu maatram manasiil mazha

    • @op-hj6cd
      @op-hj6cd 3 ปีที่แล้ว +1

      unni menon alla avanta achan

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +5

      @@op-hj6cd അതിനു തന്നോട് വല്ലോം പറഞ്ഞോ എങ്ങനെ കിടന്നു ചിലക്കാൻ ആയിട്ടു. 🤦🏼‍♀️

  • @gochuart3317
    @gochuart3317 2 ปีที่แล้ว +313

    പ്രൈവറ്റ് ബസ്🚌
    സൈഡ് സീറ്റ്‌🚍
    മഴ⛈
    ഈ പാട്ട്😍

  • @JP00010
    @JP00010 2 ปีที่แล้ว +229

    മഴനീർ തുള്ളികൾ നിൻ തനുനീർ മുത്തുകൾ
    തണുവായ് പെയ്തിടും കനവായ് തോർന്നിടും
    വെണ്‍ശംഖിലെ ലയ ഗാന്ധർവ്വമായ്
    നീയെന്റെ സാരംഗിയിൽ
    ഇതളിടും നാണത്തിൻ തേൻതുള്ളിയായ്...
    കതിരിടും മോഹത്തിൻ പോന്നോളമായ്‌...
    (മഴനീർ തുള്ളികൾ)
    രാമേഘംപോൽ, വിണതാരംപോൽ...
    നീ എന്തെ അകലെ നിൽപു...
    കാതരേ നിൻ ചുണ്ടിലെ...സന്ധ്യയിൽ അലിഞ്ഞിടാം
    പിരിയും ചന്ദ്രലേഖയെന്തിനോ
    കാത്തു നിന്നെന്നോർത്തു ഞാൻ
    (മഴനീർ തുള്ളികൾ)
    തൂമഞ്ഞിലെ വെയിൽ നാളംപോൽ
    നിൻ കണ്ണിലെൻ ചുംബനം
    തൂവലായ് പൊഴിഞ്ഞൊരീ...ആർദ്രമാം നിലാകുളിർ
    അണയും ഞാറ്റുവേലയെന്തിനോ
    ഒരു മാത്ര കാത്തെന്നോർത്തു ഞാൻ
    (മഴനീർ തുള്ളികൾ)

    • @kumarank1733
      @kumarank1733 2 ปีที่แล้ว +5

      Super song.Nothing more to say.

    • @vrindavrinda2243
      @vrindavrinda2243 ปีที่แล้ว +4

      ❤️😘💞

    • @sarathms3997
      @sarathms3997 5 หลายเดือนก่อน

      യാതൊരു meaningful Progression ഉം ഇല്ലാത്ത lyrics.. ലാളിത്യമുള്ള കുറെ വാക്കുകൾ വാരി പെറുക്കി ഇട്ട് എഴുതി വച്ചിരിക്കുന്നു.. നല്ല ഈണം ഉള്ളത് കൊണ്ട് എന്തോ വലിയ സംഭവം എന്ന് തോന്നുന്നു 🥴🥴🥴🥴

    • @vishnu.v.pvikraman505
      @vishnu.v.pvikraman505 4 หลายเดือนก่อน

      😮​@@sarathms3997

  • @storyteller6152
    @storyteller6152 3 ปีที่แล้ว +95

    രാമേഘംപോൽ, വിണതാരംപോൽ...
    നീ എന്തെ അകലെ നിൽപു...
    കാതരേ നിൻ ചുണ്ടിലെ...സന്ധ്യയിൽ അലിഞ്ഞിടാം
    പിരിയും ചന്ദ്രലേഖയെന്തിനോ
    കാത്തു നിന്നെന്നോർത്തു ഞാൻ...
    (മഴനീർ തുള്ളികൾ) ❤❤

  • @nanuvijayalakshmi7425
    @nanuvijayalakshmi7425 3 ปีที่แล้ว +145

    എത്ര കേട്ടാലും ഇനിയും കേൾക്കണം എന്ന് തോന്നുന്ന ഗാനം. വല്ലാത്ത ഒരു ഫീൽ

  • @s9ka972
    @s9ka972 3 ปีที่แล้ว +172

    സുന്ദരി പെണ്ണ് അണിഞ്ഞൊരുങ്ങണ്ട കോട്ടൺ സാരി മതി മേഘ്ന ഇസ്തം😍😍😍😍

    • @op-hj6cd
      @op-hj6cd 3 ปีที่แล้ว +2

      atentaanu ee istm

  • @Rons88
    @Rons88 3 ปีที่แล้ว +122

    നീ എന്റെ സാരംഗിയിൽ...Uff🔥🔥🔥

    • @adilsha5503
      @adilsha5503 3 ปีที่แล้ว +4

      Lyrics by Anoop Menon

    • @sarangisandra1887
      @sarangisandra1887 3 ปีที่แล้ว +4

      Yes... 👍👍🤗🤗🤗😇😇😇

  • @kiranbaby5216
    @kiranbaby5216 2 ปีที่แล้ว +83

    അനൂപ് മേനോൻ എന്ത് natural acting ആണ് , 1:32 മേഘ്ന ജയസൂര്യയുടെ തലയിൽ നിന്ന് കൈ വിട്ടു കളയുമ്പോൾ ഉള്ള ജയസൂര്യയുടെ നോട്ടം ..👌🏼
    2011 മലയാളം സിനിമക്ക് മികച്ച പാട്ടുകളുടെ ഒരു വർഷമായിരുന്നു ...

  • @anugrahohmz512
    @anugrahohmz512 2 ปีที่แล้ว +19

    നാട്ടുമ്പുറത്തെ ബസ്സ് യാത്രകളിൽ ഈ പാട്ട് കേൾക്കണം എന്റെ പൊന്നോ ഇജ്ജാതി ഫീലിംഗ്

  • @abialuva2549
    @abialuva2549 3 ปีที่แล้ว +53

    മേഘ്നയുടെ നോട്ടം ഒരു രക്ഷേം ഇല്ല,,,,

    • @wowmoment2466
      @wowmoment2466 2 ปีที่แล้ว +3

      Pakachu poyi ente bhalyam 😂

  • @harisbeach9067
    @harisbeach9067 ปีที่แล้ว +101

    2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ..❤️

    • @binupeter8703
      @binupeter8703 ปีที่แล้ว +1

      Njan kettu

    • @abhinava8142
      @abhinava8142 ปีที่แล้ว +1

      ❤️🙌

    • @reenareena6532
      @reenareena6532 ปีที่แล้ว

      ❤ yes

    • @sayoojkalikkandathil4131
      @sayoojkalikkandathil4131 ปีที่แล้ว

      Nalla pattinu angane varshangalennokke undo .its makes our heart feel good or bad

    • @mohamadshafeeq7321
      @mohamadshafeeq7321 ปีที่แล้ว

      2023.oo....എത്ര കാലം കടന്നാലും eee പാട്ട് ഒരു വേറെ ഫീൽ തന്നയ❤

  • @Kichuxtux
    @Kichuxtux 5 หลายเดือนก่อน +65

    Anyone In 2024🫰

    • @AnujaArun-ko8no
      @AnujaArun-ko8no 3 หลายเดือนก่อน +2

      Ys

    • @Anukkutty
      @Anukkutty 2 หลายเดือนก่อน

      Yz❤

    • @kamalchdeka36
      @kamalchdeka36 หลายเดือนก่อน

      Yeah....
      I m from assam..
      Don't understand malayalam...
      But listening...
      I like the melody...

    • @ancydaniel555
      @ancydaniel555 4 วันที่ผ่านมา

      Ys

  • @nabeelhassan5456
    @nabeelhassan5456 2 ปีที่แล้ว +15

    കോഴിക്കോട് കോറണേഷൻ തിയേറ്ററിൽ കണ്ട സിനിമ.. ചുമ്മാ കയറി കണ്ട് ശെരിക്കും ഇഷ്ടപെട്ട മൂവി. ആകെ കുറച്ചാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അവസാന ഭാഗം കണ്ട് ഉള്ളവരെല്ലാം കയ്യടിച്ചു. പിന്നീട് മൗത് പബ്ലിസിറ്റിയിലൂടെ പടം കേറിയങ് കൊളുത്തി ❤️

  • @vishnukrishna2194
    @vishnukrishna2194 2 ปีที่แล้ว +23

    പുറത്ത് നല്ല കാറ്റുണ്ട്... ഒരു നല്ല മഴക്കുള്ള കോളുണ്ട്... അപ്പോഴാണ് ഈ പാട്ട് കേട്ടത്... എന്താ വരികൾ... !! എന്താ താളം.. !!!

  • @adithleo9277
    @adithleo9277 2 ปีที่แล้ว +23

    ഈ പാട്ട് ഞാൻ എത്ര തവണ കേട്ടു എന്നു എനിക്കു പോലും അറിയില്ലാ ഈ പാട്ട് കേൾക്കുമ്പോൾ കുറേ നല്ല ഓർമ്മകൾ ആണ് വരുന്നത് മൈ fav song tnx for the legnd singer unni Menon for give this beautiful song ❤️❤️❤️

  • @Vpr2255
    @Vpr2255 2 ปีที่แล้ว +1596

    ചങ്ക് ന്റെ CRUSH ന്, Meghna ടെ Look ആർന്നു പുള്ളി എപ്പോഴും കേൾക്കും അർന്നു, സിനിമ പോലെ തന്നെ പുള്ളിക് അവളെ കിട്ടിയില്ല 😂😉

    • @abhinct158
      @abhinct158 2 ปีที่แล้ว +76

      Saramila Kuttukara Nalllavarea Aarkkum Veanda It's Ok Bro

    • @sreekanthasokan9163
      @sreekanthasokan9163 2 ปีที่แล้ว +148

      Nee tanne alle aa chunk

    • @ignored304
      @ignored304 2 ปีที่แล้ว +13

      😂

    • @PRZ784
      @PRZ784 2 ปีที่แล้ว +66

      Ith parauumpo ulla aa santhosh 🤣🤣🤣

    • @chythrasasidharan3345
      @chythrasasidharan3345 2 ปีที่แล้ว +5

      😆😆

  • @rajukaimal7150
    @rajukaimal7150 2 ปีที่แล้ว +27

    രാത്രി കണ്ണ് അടച്ചു ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കാൻ പറ്റിയ മധുരമായ ഗാനം..

  • @madhavankutty1688
    @madhavankutty1688 ปีที่แล้ว +10

    മനസ്സിനെ എവിടെയൊക്കെയോ കൊണ്ടു പോകുന്ന അതി മനോഹരമായ പാട്ട്

  • @sugeshthottathil1306
    @sugeshthottathil1306 2 ปีที่แล้ว +27

    ഇതിലും തൃശ്ശൂർ പൂരം സിനിമയിലും ജയസൂര്യ ശരിക്കും സൂപ്പർ സ്റ്റാർ iloveyou എന്റെ ജീവന്റെ ജീവൻ ആണ് ജയസൂര്യ ആണ് ആയവൻ

  • @sjmusicz
    @sjmusicz 3 ปีที่แล้ว +90

    *പാലക്കാടൻ ചൂടിൽ മനസിന് ഒരാശ്വാസമുള്ള സോങ്💓*

  • @manunooranad1325
    @manunooranad1325 2 ปีที่แล้ว +18

    ഉണ്ണിമേനോൻ ഒരു രക്ഷയും ഇല്ല 😘😘

  • @adhiparayil
    @adhiparayil 3 ปีที่แล้ว +36

    *All time fav song*
    വരികൾകൊത്ത സംഗീതം💕
    മഴനീർതുള്ളികൾ💦

  • @vishweshvarvenkat5617
    @vishweshvarvenkat5617 2 ปีที่แล้ว +33

    Semma song.... Love from TN. Malayalam music is always close to the soul....

  • @exex2845
    @exex2845 3 ปีที่แล้ว +50

    ഇതിന് ഇപ്പോഴും fans ഉണ്ടല്ലേ

    • @anurnair9906
      @anurnair9906 3 ปีที่แล้ว +4

      Ithokke pettannu marakkan patto

    • @mypreference3423
      @mypreference3423 3 ปีที่แล้ว +5

      Innu vannu kelkanthonni...ee pattinoke enthoru feela

    • @ratheeshes7719
      @ratheeshes7719 2 ปีที่แล้ว

      @@anurnair9906 u

  • @shahimuhd
    @shahimuhd 2 ปีที่แล้ว +5

    Unni menon sir nte aa sound, athaan ee song le highlight💓

  • @rahulrajendran6093
    @rahulrajendran6093 3 ปีที่แล้ว +58

    പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഫീൽ ആണു ഈ സോങ്നു... 😇❤️

  • @feldina6681
    @feldina6681 2 ปีที่แล้ว +13

    തൂമഞ്ഞിലെ വെയിൽനാളം പോൽ
    നിൻ കണ്ണിൽ എന്റെ ചുംബനം ❤❤❤❤❤❤❤

  • @vignesh0208
    @vignesh0208 ปีที่แล้ว +3

    കൊച്ചിയിൽ ഓരോ മഴക്കാലം വരുമ്പോഴും, ഫോർട്ട് കൊച്ചി ബീച്ചിൽ മഴ കൊണ്ട് നനഞ്ഞു നടക്കുമ്പോഴും മനസ്സിൽ ആദ്യം വരുന്ന ഗാനം. ദി ഫീൽസ് ഏറെ ഇൻക്രെഡിബിൾ ഡാ.

  • @Environmentalspecialitneomksa
    @Environmentalspecialitneomksa 2 ปีที่แล้ว +17

    Anoop ഏട്ടന്റെ 30 mnt le ഉണ്ടായ song😄 loved it

  • @Vpr2255
    @Vpr2255 2 ปีที่แล้ว +48

    Underrated Music Director RATHEESH 💖🙏🤩

    • @manunooranad1325
      @manunooranad1325 2 ปีที่แล้ว +5

      And the most underrated singer Unni Chettan

  • @AswathynsAswathy
    @AswathynsAswathy 2 หลายเดือนก่อน +15

    2024ലെ മഴയിൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ🌧️❤️

    • @AkharshSachu
      @AkharshSachu หลายเดือนก่อน

      Ondu🙂

    • @AswathynsAswathy
      @AswathynsAswathy หลายเดือนก่อน

      @@AkharshSachu ohh എന്നാ മഴയാ 👌🌧️

  • @goury3022
    @goury3022 2 ปีที่แล้ว +19

    Lyrics: anooo menon 😳 wow

  • @t.m.jayakumar3534
    @t.m.jayakumar3534 หลายเดือนก่อน +1

    80,silu Thanne Gana Sagaramaya UnniSir Ippolethu pattu padiyalum 2020,skalil padiyalum MegsMassanu❤❤❤❤❤

  • @sandhyasandhya7146
    @sandhyasandhya7146 2 ปีที่แล้ว +4

    ഈ പാട്ട് എനിയ്ക്ഭയകര ഇഷ്ടം ആണ് ഒരു പഴയ കാലത്തിന്റെ ചൂടും ചുരവും ഒക്കെ അതുപോലെ ഈ വരികൾ മനസിനെ വെൺ
    സങ്കിലെലെയാ ഗന്ധർവമായി
    നീ ന്റെ saragiyil വല്ലാത്ത അടുപ്പം ആണ് ഈ വരിയോട്

  • @BatMan-fm8vo
    @BatMan-fm8vo 2 ปีที่แล้ว +38

    Lyrics
    By
    Anoopmenon🔥

  • @meezansa
    @meezansa ปีที่แล้ว +13

    മൂവി 📽:-ബ്യൂട്ടിഫുൾ.......(2011 )
    ഗാനരചന ✍ :- അനൂപ് മേനോൻ
    ഈണം 🎹🎼 :- രതീഷ് വേഗ
    രാഗം🎼:- ശ്രീ
    ആലാപനം 🎤:- ഉണ്ണി മേനോൻ
    💜🌷🌷💙🌷💛🌷💜🌷💜🌷💛
    മഴനീര്‍ തുള്ളികള്‍ നിന്‍ തനുനീര്‍ മുത്തുകള്‍...
    തനുവായി പെയ്തിടും കനവായി തോര്‍നിടും.....
    വെൺശംഖിലെ ലയ ഗാന്ധര്‍വമായ്...
    നീയെന്റെ സാരംഗിയില്‍.......
    ഇതളിടും നാണത്തിന്‍ തേന്‍ തുള്ളിയായി....
    കതിരിടും മോഹത്തിന്‍ പോന്നോളമായി.....
    (മഴനീര്‍...…)
    രാമേഘംപോല്‍ വിൺ താരം- പോല്‍.....
    നീയെന്തേ അകലെ നിൽപ്പൂ....
    കാതരേ നിനച്ചുണ്ടിലെ......
    സന്ധ്യയില്‍ അലിഞ്ഞിടാം......
    പിരിയും ചന്ദ്രലെഖയെന്തിനോ......
    കാത്തു നിന്നെന്നോര്‍ത്തു ഞാന്‍.....
    (മഴനീര്‍.......)
    തൂമഞ്ഞിലെ വെയില്‍ നാളം- പോല്‍......
    നിന്‍ കണ്ണിലെന്‍ ചുംബനം.......
    തൂവലായ് പൊഴിഞ്ഞോരീ........
    ആര്‍ദ്രമാം നിലാക്കുളിര്‍.....
    അണയും ഞാറ്റുവേലയെന്തിനോ.....
    ഒരു മാത്ര കാത്തെന്നോര്‍ത്തു- ഞാന്‍.....
    (മഴനീര്‍.....…)

  • @sureshbk265
    @sureshbk265 3 ปีที่แล้ว +130

    മഴ
    ഉണ്ണി മേനോൻ
    ജയ സൂര്യ
    അനൂപ്‌ മേനോൻ
    ആഹാ അന്തസ് ❤️

    • @adithya.r5686
      @adithya.r5686 2 ปีที่แล้ว +11

      മേഘന രാജ്?

    • @musiclife-uz5gc
      @musiclife-uz5gc 2 ปีที่แล้ว +11

      mekhna??the highlight of this song..so beautiful just like the lyrics of the song

    • @Akhil_Madathil
      @Akhil_Madathil ปีที่แล้ว +2

      naan,anoop menon,unni menon,jayasurya friend setupilu........😂😂😂😂

    • @sabujose7015
      @sabujose7015 ปีที่แล้ว +2

      രതീഷ് വേഗ

    • @sidharthsuresh333
      @sidharthsuresh333 ปีที่แล้ว

      @@Akhil_Madathil 🤣

  • @sujithv2521
    @sujithv2521 3 ปีที่แล้ว +163

    ബ്യൂട്ടിഫുൾ മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍

    • @Rons88
      @Rons88 3 ปีที่แล้ว

      Njan

    • @op-hj6cd
      @op-hj6cd 3 ปีที่แล้ว

      adikkola myre

  • @butter300
    @butter300 2 ปีที่แล้ว +33

    Unnimenon is my neighbour in Chennai,.... His all songs are beautiful , and the song in beautiful is very BEAUTIFUL 👍👍👍👍👍👍👍

  • @manjimasumanjitha1084
    @manjimasumanjitha1084 2 ปีที่แล้ว +7

    പ്രണയം മഴയിൽ അലിയുന്നത് പോലെ ❤️❤️പ്രണയം ആകുന്ന മഴ സംഗിതത്തിൽ അലിഞ്ഞിടുന്നു..❤️❤️
    Mj🥰

  • @sunithakrishna973
    @sunithakrishna973 2 ปีที่แล้ว +5

    എവിടെയോ നഷ്ടപ്പെട്ട പ്രണയത്തിൻ്റെ നൊമ്പരം,❤️❤️❤️

  • @viveksivan4504
    @viveksivan4504 3 ปีที่แล้ว +44

    2021 ൽ കേൾക്കുന്നവർ

  • @a_s_n2859
    @a_s_n2859 2 ปีที่แล้ว +10

    നല്ല ചൂടുള്ള ഒരു ദിവസം വൈകിട്ട് ഒരു മഴ പെയ്യുമ്പോൾ ഉള്ള സുഖം..❤

  • @arakkaltharavad8733
    @arakkaltharavad8733 2 ปีที่แล้ว +6

    ഈ ഫിലിമിൽ എന്റെ ഫ്രണ്ട് ഉണ്ട് അനൂപ് മെന്നൊണ്ടെ ചെറുപ്പകാലം അഭിനയച്ചകലക്കി ♥️♥️♥️

  • @Jake-ct2wj
    @Jake-ct2wj 2 ปีที่แล้ว +38

    I'd welcome every monsoon with this song 🥰

  • @pattikkaattuvivasaayam9895
    @pattikkaattuvivasaayam9895 2 ปีที่แล้ว +13

    அருமையான குரல்..

  • @akhilsreejith203
    @akhilsreejith203 2 ปีที่แล้ว +8

    ഈ സോങ് കേൾക്കുമ്പോൾ +2 കാലഘട്ടത്തിലേക്ക് മനസ്സ് പോകുന്നു സുഖമായ ഒരു അനുഭൂതി

  • @naveenraramparambil7819
    @naveenraramparambil7819 หลายเดือนก่อน +3

    Anoop Menon what a lyrics man

  • @sibiar9751
    @sibiar9751 2 หลายเดือนก่อน +1

    My Favourite Song Ever❤.

  • @adithleo9277
    @adithleo9277 3 หลายเดือนก่อน +3

    1:03നീയെന്റെ സാരംഗിയിൽ ❤️‍🩹 what a feel 🥰

  • @adhinkrishnaadhin2118
    @adhinkrishnaadhin2118 3 ปีที่แล้ว +13

    എത്ര നല്ല വരികൾ

  • @aiswaryathilakan2588
    @aiswaryathilakan2588 ปีที่แล้ว +6

    Ippo ivade mazha anu...and it reminded me this song..really 'beautiful'

  • @sarojiniamma9837
    @sarojiniamma9837 ปีที่แล้ว +7

    Walking in rain road, with hearing with this song
    Beautiful 😊

  • @georgekiran6875
    @georgekiran6875 2 ปีที่แล้ว +7

    Music director
    Lyrics
    Singer
    Visual 👏👏👏👏❤️❤️❤️❤️😘😘😘😘

  • @surajkrishnans8943
    @surajkrishnans8943 2 ปีที่แล้ว +10

    കേക്കാൻ സുഖമുള്ള പാട്ട് 👍👏👌

  • @SureshKumar-iy6to
    @SureshKumar-iy6to 2 ปีที่แล้ว +7

    എത്ര കേട്ടാലും മതിവരില്ല 😍😍😍😍

  • @pradeeshp301
    @pradeeshp301 2 ปีที่แล้ว +5

    മഴ +ചായ +ഈ പാട്ട് =പറയാൻ പറ്റാത്ത ഒരു feel

  • @girijakumari1564
    @girijakumari1564 ปีที่แล้ว +3

    Unnimenonte sabdham hridayahariyanu

  • @lakshmikrishna4163
    @lakshmikrishna4163 2 ปีที่แล้ว +53

    പറയാതെ പറയുന്ന പ്രണയത്തിന്റെ സൗന്ദര്യം

  • @sindhuss556
    @sindhuss556 2 ปีที่แล้ว +3

    എപ്പോഴും കേള്‍ക്കാന്‍ ഇഷ്ടം. 😍🤩🤩🤩🤩🤩🤩🤩

  • @GLM28414
    @GLM28414 ปีที่แล้ว +3

    നനയാനായ്‌ എത്തിയ മഴയിൽ..തഴുകി തലോടിയ കാറ്റിൽ ..മനസ്സിൽ കുളിർമഴയായി പെയ്യ്ത മഴനീർത്തുള്ളി നീ.... ❤️

  • @cricktubemedia9234
    @cricktubemedia9234 11 หลายเดือนก่อน +1

    ഒരു പാട്ടിന്റെ ജീവൻ വരികളിലും ആത്മാവ് പുല്ലാംകുഴൽ എന്ന വാദ്യോപകരണത്തിലുമാണ്.

  • @vyshaklohidashan8281
    @vyshaklohidashan8281 2 ปีที่แล้ว +2

    മേഘ്ന രാജ് കണ്ടുപ്പോ ൾ psc ക്ലാസ്സിൽ വീണ ചേച്ചി ഓർമ്മ വന്നു

  • @good-b9w
    @good-b9w 29 วันที่ผ่านมา +1

    Soooooper song aanu 👌 nalla feel scene mixed feelings any way nannaittund ♥️💕💕💕

  • @aswathyachu386
    @aswathyachu386 3 หลายเดือนก่อน +1

    Unni menon , super

  • @abacus1234
    @abacus1234 2 ปีที่แล้ว +3

    Ee paattinu oru prethyeka feel thanne aan 😘😍

  • @sarithaanand4170
    @sarithaanand4170 3 ปีที่แล้ว +11

    Ratheesh vega music❤️❤️❤️❤️

  • @baalakrishnanms2108
    @baalakrishnanms2108 2 ปีที่แล้ว +11

    What a beautiful song..... so pleasant!!

  • @adithyanadi4914
    @adithyanadi4914 2 ปีที่แล้ว +5

    അടുത്ത മഴയും കാത്തു 😇

  • @viveksivan4504
    @viveksivan4504 3 ปีที่แล้ว +157

    ലോക്ക് ഡൗണിൽ ഇരുന്ന് കേൾക്കുന്നവർ ഉണ്ടോ

    • @alvinshaji1317
      @alvinshaji1317 3 ปีที่แล้ว +1

      Nalla supr...

    • @op-hj6cd
      @op-hj6cd 3 ปีที่แล้ว +1

      aa ninta baap

    • @viveksivan4504
      @viveksivan4504 3 ปีที่แล้ว +1

      @@op-hj6cd poyi spelling padikkada

    • @noushadmt2024
      @noushadmt2024 3 ปีที่แล้ว

      ഇല്ല

    • @op-hj6cd
      @op-hj6cd 3 ปีที่แล้ว

      Enikk myr vela alleda nee tarana

  • @AZ-oq6fy
    @AZ-oq6fy หลายเดือนก่อน

    മച്ചാനെ ഈ pattu എപ്പോഴും കേൾക്കുമ്പോൾ എന്റെ നെഞ്ചോണ്ടല്ലോ ആ സങ്കടം എനിക്കു മാത്രമേ അറിയുള്ളു

  • @deepend8474
    @deepend8474 4 หลายเดือนก่อน +1

    Mazhaneer thullikal
    Nin thanuneer muthukal
    Thanuvaayi peythidum
    Kanavaayi thorunnidum
    Venshanghile laya gaandharvamayi
    Neeyente saarangiyil
    Ithalidum naanathin
    Thenthulliyaayi
    Kathiridum mohathin
    Ponnolamaayi (mazhaneer)
    Raamegham pol
    Vinthaaram pol
    Neeyenthe akale nilppoo
    Kaathare nin chundile
    Santhyil alinjidaam
    Viriyum chandralekha enthino
    Kaathu ninnennorthu njaan
    (Mazhaneer)
    Thoomanjile veyil naalam pol
    Nin kannilen chumbanam
    Thoovalaayi kozhinjoree
    Aardramaam nilaa kulir
    Anayum njaatuvela enthino
    Oru mathra kaatennorthu njaan
    (Mazhaneer)

  • @syammenon3602
    @syammenon3602 3 ปีที่แล้ว +36

    ഉണ്ണി മേനോൻ ❤️

  • @karthikonathara9622
    @karthikonathara9622 2 ปีที่แล้ว +19

    Song that gives us a pleasant feel.

  • @IamAlone-d5z
    @IamAlone-d5z ปีที่แล้ว +2

    😂🥰Head set, ഏകാന്തത,+ ഈ പാട്ടും uffff വേറൊന്നും വേണ്ടേയ് 🙏

  • @zeusyt1304
    @zeusyt1304 2 ปีที่แล้ว +2

    Entha feel🥰🥰👌👌👌innathe kalathe nalla songl onnu

  • @jayalakshmipradeep6452
    @jayalakshmipradeep6452 3 ปีที่แล้ว +10

    Super lyrics 😍😍😍😍😍😍😍😍😍

  • @gowtham5066
    @gowtham5066 2 ปีที่แล้ว +9

    Anybody watching in 2022

  • @daral5322
    @daral5322 ปีที่แล้ว +1

    Anoop Menon + Jayasurya + Jomon T John combo 🥰🔥

  • @elvinemmanuel7
    @elvinemmanuel7 5 หลายเดือนก่อน +1

    FRESH FEEL EVERY SINGLE TIME

  • @AbdulRazak-jr1ul
    @AbdulRazak-jr1ul 2 ปีที่แล้ว +12

    അനുപ് മേനോൻ വെറും അരമണികൂർ കൊണ്ട് എഴുതിയ പാട്ട്?

  • @ravindranathvasupilla23
    @ravindranathvasupilla23 24 วันที่ผ่านมา

    മനോഹരം 🌺🌺. ഇഷ്ടപ്പെട്ട ഗാനം

  • @user-fz3jl5ch3d
    @user-fz3jl5ch3d 5 หลายเดือนก่อน +2

    Anoop menon lyrics

  • @narayanankutty1003
    @narayanankutty1003 ปีที่แล้ว +16

    Super song, super picturisation!!!

  • @sanjaisaji4386
    @sanjaisaji4386 2 ปีที่แล้ว +5

    Adipoli song ❤️❤️❤️❤️❤️❤️❤️❤️❤️

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว +3

    2:34 that feel uff🥺🥺🥺♥️♥️♥️

  • @storyteller6152
    @storyteller6152 3 ปีที่แล้ว +10

    My fav.....❤️

  • @latha4863
    @latha4863 ปีที่แล้ว +2

    Adipoli song ethra kettalum mathyverylla

  • @adilsha5503
    @adilsha5503 3 ปีที่แล้ว +15

    Nte Anoop Annaa ithrem Calibre ondaayittum underratted aayi poyallo Mollywoodil

    • @s9ka972
      @s9ka972 3 ปีที่แล้ว +6

      സ്വന്തമായി ഒരു ശൈലി ഇല്ല. ഒരു മിക്സി എടുക്കുക അതിലെ ജാറിൽ
      അൽപം മോഹൻലാൽ അൽപം ദിലീപ് അൽപം ബാലചന്ദ്രമേനോൻ എല്ലാം അടിച്ച് കിട്ടുന്ന മിശ്രിതമാണ് അനൂപ് മേനോൻ

    • @jobinjose9562
      @jobinjose9562 3 ปีที่แล้ว +3

      @@s9ka972
      Originality is all about hiding the source

  • @rekharekhatg5211
    @rekharekhatg5211 3 ปีที่แล้ว +11

    Nice feel. Heart full love

  • @pradeepm.p395
    @pradeepm.p395 8 หลายเดือนก่อน +1

    Great Song Unique voice unni menon

  • @sreejasunil9095
    @sreejasunil9095 2 ปีที่แล้ว +14

    Every time it rains, i am overcome by the sudden urge to reach out to you and rekindle a forbidden romance... ❤❤ 🥰

  • @remadevilc5627
    @remadevilc5627 2 ปีที่แล้ว +1

    Fell♥️😍😍kellkannenthu sugam relax kittunnu and unni menon voice perfet

  • @prabhathpvprabhath8627
    @prabhathpvprabhath8627 2 ปีที่แล้ว +5

    Sound of unni menon ..mattarum ee paat paadan arhan alla