പണ്ട് പ്രണയം ഉണ്ടായിരുന്നപ്പോൾ അവളെ ഓർത്തു ഈ പാട്ടു കേട്ടു കിടക്കാത്ത നേരമുണ്ടായിരുന്നില്ല... ഇന്നിപ്പോൾ ഞങ്ങൾ രണ്ടുപേരും പിരിഞ്ഞു വീണ്ടും ഈ പാട്ടുകേൾക്കുമ്പോൾ നെഞ്ചിൽ ഒരു നൊമ്പരം.
Anoop menon ഏകദേശം എല്ലാവർജ്ക്കും ഇഷ്ടപെട്ട നടൻ... അദ്ദേഹത്തിനു അർഹിക്കുന്ന അംഗീകാരം കിട്ടുവാൻ പ്രാർത്ഥിക്കുന്നു. തീർച്ചയായും കിട്ടുനെന്ന് തന്നെ വിശ്വസിക്കട്ടെ..
ആദ്യമായി ഈ പാട്ടിന്റെ ഫീൽ അറിയാൻ കഴിഞ്ഞത് അയൽ വീട്ടിലെ ചേട്ടന്റെ കല്യാണത്തിന് പോകാൻ ബസിൽ കയറി ഇരുന്ന് പുറത്തെ കാഴ്ചകളിൽ കണ്ണുകൾ ഓടിച്ചിരുന്നപ്പോഴാണ്..... ഇപ്പോഴും fav ലിസ്റ്റിൽ ഉള്ള പാട്ട്... ഒത്തിരി ഇഷ്ട്ടം...😍❤ ഫീൽ 😘
വിജയേശുദാസും,തുളസി യും ചേർന്ന ഹൃദ്യമായ ആലാപനം....വിജയ് ഈ സംഗീത സദസ്സിലേയ്ക്ക് തിരികെ വരൂ....ഹൃദ്യമായ ഈ സ്വരമാധുര്യം പുതുപുത്തൻ സംഗീതങ്ങളാൽ ഹൃദ്യമാക്കൂ...ഗുരുകൃപയും,സാന്നിദ്ധ്യവും അതിന് അനുഗ്രഹമായി ഭവിക്കട്ടെ......ഈ ഗാനം ഹൃദ്യമാക്കിയ രണ്ടാൾക്കും അഭിനന്ദനങ്ങൾ.....!!!
കോഴിക്കോട് കോറണേഷൻ തിയേറ്ററിൽ കണ്ട സിനിമ.. ചുമ്മാ കയറി കണ്ട് ശെരിക്കും ഇഷ്ടപെട്ട മൂവി. ആകെ കുറച്ചാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അവസാന ഭാഗം കണ്ട് ഉള്ളവരെല്ലാം കയ്യടിച്ചു. പിന്നീട് മൗത് പബ്ലിസിറ്റിയിലൂടെ പടം കേറിയങ് കൊളുത്തി ❤️
ഒരു വർഷത്തിന് മുകളിൽ ആയിട്ട് തപ്പി നടക്കുവാരുന്നു ഈ പാട്ട്... ഇന്നാ കിട്ടിയത്..കോളേജിൽ നിന്നു തിരിച്ചു വീട്ടിൽ പോവാൻ പ്രൈവറ്റ് ബസിൽ സൈഡ് സീറ്റിൽ ഇരുന്നപ്പഴാ ഈ പാട്ട് കേൾക്കുന്നെ 😌😌😌. 😍😍
പണ്ട് പ്രണയിച്ചിരുന്ന സമയത്ത് loverne ഓർത്തു ഈ പാട്ട് ഒത്തിരി കേട്ടിട്ടുണ്ട്, ഇന്നിപ്പോ അതിനൊന്നും സമയം കിട്ടാറില്ല കാരണം കെട്ടി കഴിഞ്ഞു വഴക്ക് തീർന്നിട്ട് നേരമില്ല 🤣🤣
*2022.. ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നു ഈ സോങ്... ഈപാട്ടിനോടുള്ള ഇഷ്ടം ഇപ്പോളും വേറെ ലെവൽ ആണ്*
💯💓
❤️❤️❤️
അതെ .. തിരഞ്ഞു പിടിച്ചു വന്നതാണ് കേൾക്കാൻ 💝കൊതിച്ചു.... 😍
Yes✨️
❤️❤️
ഇറങ്ങിയ സമയത്തു ഇങ്ങനൊരു പടം ഉണ്ടെന്ന് പോലും അറിഞ്ഞത് ഈ മനോഹരമായ പാട്ട് ഉള്ളതുകൊണ്ട് ആയിരുന്നു ❣️💯👌
പടം കിടിലം 🔥
സത്യം....
Padam kidu aanu
Poodei padam verey level aayirunnu
"Avanavanoode thanna kallam parayunna oru pratheeka jeeviyaanu manushyan"
Ee dialogue okkey vann trending asyirunnu
Kidu padam
ഈ പാട്ടൊക്കെ എത്ര കേട്ടാലും മടുക്കൂല 😍 സംവൃത ചേച്ചി 💜
Sathyam 🥰🥰🥰
Sathyam 💞
Pinnalle njn yethravattam ee song kandu ennupolum enikk ariyilla..🥰🥰❤️❤️
Sathyam love this song 🥰🥰😘😘🤗🤗☺️☺️😁
Satyam
പണ്ട് പ്രണയം ഉണ്ടായിരുന്നപ്പോൾ അവളെ ഓർത്തു ഈ പാട്ടു കേട്ടു കിടക്കാത്ത നേരമുണ്ടായിരുന്നില്ല... ഇന്നിപ്പോൾ ഞങ്ങൾ രണ്ടുപേരും പിരിഞ്ഞു വീണ്ടും ഈ പാട്ടുകേൾക്കുമ്പോൾ നെഞ്ചിൽ ഒരു നൊമ്പരം.
Saramilla aduthath Varum 👍
That is life dear.
Apo evideyo orishtam veendum.. Alle bro❤
me tooo broo
😇😇
നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ്
നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ ഞാനിനി നനയാം നിനവുകളായ്
കണ്‍കളായ് മനസ്സിന്‍ മൊഴികള്‍ സ്വന്തമാക്കി നമ്മള്‍
നീലജാലകം നീ തുറന്ന നേരം പകരാം ഹൃദയമധുരം പ്രണയാര്‍ദ്രമായ് (നീയാം)
കാറ്റു പാടും ആഭേരി രാഗം മോദമായ് തലോടിയോ
നേര്‍ത്ത സന്ധ്യാമേഘങ്ങള്‍ നിന്റെ നെറുകയില്‍ ചാര്‍ത്തീ സിന്ദൂരം
നിറമോലും നെഞ്ചില്‍ ഒരു തുടിതാളം തഞ്ചും നേരം
താരും പൂവും തേടുവതാരോ താരതിരുമിഴിയോ
എന്നാളും നാമൊന്നായ് കാണും പൊന്‍വാനം
ചാരത്തന്നേരം കൂട്ടായി കാണും നിന്‍ ചിരിയും (നീയാം)
കൂട്ടുതേടും തൂവാനതീരം മീട്ടിടുന്നഴകാം സ്വനം
ശരത്ക്കാലവാനം ചാര്‍ത്തീ വന്നു
നേര്‍ത്തമഞ്ഞിന്‍ വെണ്‍ചാരം
കനിവൂറും മണ്ണില്‍ ഒരു തിരിനാളം കൈത്തിരിനാളം
ഞാനും നീയും ചേരും നേരം നിറപൂത്തരിനാളായ്
എന്നാളും നാമൊന്നായ് പടവുകളേറുമ്പോള്‍
ദൂരെ തെളിവാനം നേരുന്നു നന്മകളൊളിയാലേ. (നീയാം)
10/11/2022 SATURDAY NIGHT
TIME :9:45 PM
............𝐀𝐣𝐚𝐲 𝐓𝐡𝐚𝐧𝐤𝐚𝐜𝐡𝐚𝐧........
😍
❤️
😍
❤സൂപ്പർ
😊
അഴലിന്റെ ആഴങ്ങളിൽ,നിലമലരെ, നീയാം തണലില് താഴെ....ഒന്നിനൊന്നു മികച്ചത് ഒരേ സമയത്ത്❤️❤️❤️
Moonnum samvritha😍
Mazhaneer thullikal also
Wrong this one, 2010 ബാക്കി 2012
Priyanu maathram njaan...
Thotturummi irikkan kothiyaayi...
Cham cham...
Chembarathi kammalitt kuppivala konjalitt...❤❤❤
Ore samayath allenkilum..ellam evergreen songs
Anoop menon ഏകദേശം എല്ലാവർജ്ക്കും ഇഷ്ടപെട്ട നടൻ...
അദ്ദേഹത്തിനു അർഹിക്കുന്ന അംഗീകാരം കിട്ടുവാൻ പ്രാർത്ഥിക്കുന്നു. തീർച്ചയായും കിട്ടുനെന്ന് തന്നെ വിശ്വസിക്കട്ടെ..
Yes , natural acting
Traffic 👍 my favourite Anoop movie
@@Kuttees. Jjjo in I’m I’m ok on B N lol
Lo
Ithu poloru loka tholvi nadan e industry il illa
2023 ലും ഈ പാട്ട് കേൾക്കാൻ വന്നവര് 😍🎶what a feeling song
ഞാൻ
😊
Nost ini thirichu kittuvo 😢
🤌🏼❤️🩹
🌹
Kurachu നാൾമുന്നേയുള്ള fvrt സോങ്ങായിരുന്നു... ഇപ്പോൾ ഇൻസ്റ്റയിൽ റീൽസ് കണ്ടു വന്നു 🥰😘❤
Same to you mahn😍💥
Njaanum😊
Njnum
😄😄
Same
രാത്രിയിൽ അതും ഒരു പ്രൈവറ്റ് ബസിൽ യാത്ര ചെയ്യുമ്പോൾ ഈ ഗാനം കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ് അങ്ങ് ലയിച്ചു പോകും ഇതിൽ ❤
Sheriya
𝗔𝗯𝘀𝗼𝗹𝘂𝘁𝗲𝗹𝘆 𝗿𝗶𝗴𝗵𝘁...
Serriyyahh
Ksrtc aaya kuzhapum undo 😜
@@flashnscoop athil evida song
*2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന കൂട്ടുക്കാര് ഉണ്ടോ ഇവിടെ* 🫶😉🥰❤️
Yes🥰
❤@@anandhoottan
😜
Und
0:32 undallo
_ഈ പാട്ടിന് പണ്ട് കേട്ട അതേ ഫ്രഷ്‌നെസ് തന്നെ "ഇപ്പോഴും കേൾക്കുമ്പോൾ "ശുദ്ധമായ സംഗീതത്തിൽ പിറന്ന 916 പരിശുദ്ധിയുള്ള പാട്ട് "ഈ സിനിമയും സൂപ്പറാണ്_ 👌😍💖
🎶എന്നാളും നമ്മോന്നായി കാണും പൊൻവാനം... ചാരത്തന്നേരം കൂട്ടായി കാണും നിൻ ചിരിയും...❤️
മനോഹരം
ആദ്യമായി ഈ പാട്ടിന്റെ ഫീൽ അറിയാൻ കഴിഞ്ഞത് അയൽ വീട്ടിലെ ചേട്ടന്റെ കല്യാണത്തിന് പോകാൻ ബസിൽ കയറി ഇരുന്ന് പുറത്തെ കാഴ്ചകളിൽ കണ്ണുകൾ ഓടിച്ചിരുന്നപ്പോഴാണ്..... ഇപ്പോഴും fav ലിസ്റ്റിൽ ഉള്ള പാട്ട്... ഒത്തിരി ഇഷ്ട്ടം...😍❤
ഫീൽ 😘
🥰🥰🥰 sathyam 🥰
കഴിഞ്ഞ പത്ത് വർഷത്തനിടയിൽ ഇറങ്ങിയ മികച്ച പത്ത് പാട്ടുകളിൽ ഒന്ന്
Baaki 9 ethaa...😌
@@allenbenny4313 താങ്കൾക്കും നിരീക്ഷണം നടത്താവുന്നതാണ്
@@remeshchandran6421 thangal abhiprayappetta sthithikk...ath thangal thanne prnj tharendathalle...😌
@@allenbenny4313 😀😀😀
@@remeshchandran6421 nee baaki paatukal etha enu paranjitu ini TH-cam use cheytha mathiyeda
അനിൽ പനച്ചൂരാന്റെ അനശ്വര വരികൾക്ക് രതീഷ് വേഗയുടെ സംഗീതം 😍💛
റൺ ബേബി റൺ
ആടുപുലിയാട്ടം
ലേഡീസ് and ജന്റിൽമാൻ
ബ്യൂട്ടിഫുൾ
Cocktail
😍👌🏼👌🏼
Vijay Yesudas and Thulasi Let us give credit them too. One of the rare gems of Vijay
പ്രൈവറ്റ് ബസിലും റേഡിയോയിലുമൊക്ക ഈ പാട്ട് കേട്ടതിന് ഒരു കയ്യും കണക്കുമില്ല 🥰
❤️ സത്യം.
Sathyam
@@aparnadevia2042 kooii enikku thonni ivde okke kaanunu🤗🥰😁😊🙋♂️ hi aprne plzz reply
@@aruns740 helo
സ്കൂളിലെ one side loverine ആലോചിച്ചു എത്രയോ തവണ ഈ പാട്ട് കേട്ടിട്ടുണ്ട്.☺️❤️😂അതൊക്കെ ഒരു കാലം..
😂😂same ippo athaane parivaadi
Bro, saramila broo 🥺🥺😔😔
Athokke oru kaalam.
😂
Sathyamm😂❤
ഇപ്പോഴും ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ... Endo നല്ല addict ആയിപ്പോയി 😍😍😅
Yes❣️
Yes♥️
🙋😊
Undeee 🥰
Undeee 🥰
ഈ പാട്ട് കേൾക്കുമ്പോൾ പഴയ ഓർമ്മക്കെല്ലാം പുനർജീവൻ വെക്കുന്നപോലെ ഒരു തോന്നൽ...
എന്തോ ഇത് അങ്ങോട്ട് ഉള്ളിലോട് കേറി ഇരുന്നു.... ഒന്നും പറയാൻ ഇല്ലാ... ❤❤
Repeat again again ..... Again.... ❤❤❤
2024 March ൽ കേൾക്കാൻ വന്ന ആരേലും ഉണ്ടോ 🫶🏻
❤
Yes
Yes
😌
❤
അനൂപ് മേനോൻ ശരിക്കും ഒരു സൂപ്പർ സ്റ്റാർ iloveyou എന്റെ ജീവന്റെ ജീവൻ ആയ അനൂപ് മേനോൻ സാർ പകരം വെക്കാൻ കഴിയില്ല ഒന്നിനും ഉറപ്പ്
പത്തു വർഷം കഴിഞ്ഞിട്ടും ഈ പാട്ടിന്റെ പകിട്ടു ഒട്ടും കുറഞ്ഞിട്ടില്ല
👌
0:28 music pwoli 🔥
ഒരു രക്ഷയും ഇല്ല 🤗💜💜
Yah🥰
Thulli thulli mazhayayi starting😃
@@bivin.3039 😂😂
❤️
എത്ര കേട്ടാലും മതിവരാത്ത പാട്ട്. ഈ പാട്ടിന് ഭയങ്കര ഫീലിംഗ് ആണ്❤️
Neeyam thanalinu thazhe njan ini aliyam kanavukalay
nin sneha mazhayude chottil njan ini nanayam ninavukalay
kankalay manasin mozhikal sonthamakki nammal
neela jalakam nee thuranna neram
pakaram hridaya madhuram pranayardhramay
Neeyam thanalinu thazhe njan ini aliyam kanavukalal
nin sneha mazhayude chottil njan ini nanayam ninavukalal
kaatu paadum aabheri raagam modhamay thalodiyo
nertha sandhya meghangal ninte nerukayil charthi sindhooram
niramolum nenjil oru thudithalam thanjum neram
tharam poovum theduvatharo thara thirumizhiyo
ennalum namonnay kanum ponvanam
charathanneram koottayi kaanum nin chiriyum
Neeyam thanalinu thaze njan ini aliyam kanavukalay
nin sneha mazhayude chottil njan ini nanayam ninavukalay
Neeyam thanalinu thazhe njan ini aliyam kanavukalay
nin sneha mazhayude chottil njan ini nanayam ninavukalay
kootu thedum thoovana theeram meettidum azhakam swanam
sarathkala vaanam chaarthi vannu nertha manjin venchaaram
kanavorum mannil oru chiri naalam kaithiri naalam
njanum neeyum cherum neram nirapoothaninalay
ennalum namonnay padavukal erumbol
dhoore thelivaanam nerunnu nannamakal ozhiyathe
Neeyam thanalinu thazhe njan ini aliyam kanavukalay
nin sneha mazhayude chottil njan ini nanayam ninavukalay
മൂവി 📽:-കോക്ടെയിൽ ...... (2010)
ഗാനരചന ✍ :- സന്തോഷ് വർമ്മ
ഈണം 🎹🎼 :- രതീഷ് വേഗ
രാഗം🎼:-
ആലാപനം 🎤:- വിജയ് യേശുദാസ് & തുളസി യതീന്ദ്രൻ
💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷
നീയാം തണലിനു താഴെ ഞാനിനി....
അലിയാം കനവുകളായ് - നിന്‍........
സ്നേഹ മഴയുടെ ചോട്ടില്‍.....
ഞാനിനി നനയാം നിനവുകളായ്.......
കണ്‍കളായ് മനസ്സിന്‍ മൊഴികള്‍............
സ്വന്തമാക്കി നമ്മള്‍.........
നീലജാലകം നീ തുറന്ന നേരം പകരാം...
ഹൃദയമധുരം പ്രണയാര്‍ദ്രമായ്........
(നീയാം............)
കാറ്റു പാടും ആഭേരി രാഗം....
മോദമായ് തലോടിയോ....
നേര്‍ത്ത സന്ധ്യാമേഘങ്ങള്‍ - നിന്റെ.....
നെറുകയില്‍ ചാര്‍ത്തീ സിന്ദൂരം......
നിറമോലും നെഞ്ചില്‍ - ഒരു......
തുടിതാളം തഞ്ചും നേരം........
താരും പൂവും തേടുവതാരോ.....
താരതിരുമിഴിയോ....
എന്നാളും നാമൊന്നായ് .........
കാണും പൊന്‍വാനം......
ചാരത്തന്നേരം കൂട്ടായി കാണും......
നിന്‍ ചിരിയും.......
(നീയാം...........)
കൂട്ടുതേടും തൂവാനതീരം.....
മീട്ടിടുന്നഴകാം സ്വനം
ശരത്ക്കാലവാനം ചാര്‍ത്തീ - വന്നു....
നേര്‍ത്തമഞ്ഞിന്‍ വെണ്‍ചാരം....
കനിവൂറും മണ്ണില്‍ ഒരു....
തിരിനാളം കൈത്തിരിനാളം....
ഞാനും നീയും ചേരും നേരം....
നിറപൂത്തരിനാളായ്......
എന്നാളും നാമൊന്നായ്......
പടവുകളേറുമ്പോള്‍...
ദൂരെ തെളിവാനം നേരുന്നു....
നന്മകളൊളിയാലേ.....
(നീയാം.........)
അനിൽ പനച്ചൂരാൻ അല്ലേ🤔
Kov
ഈ പാട്ട് എഴുതിയത് അനിൽ പനച്ചൂരാൻ ആണ് ❣️
ഇതൊക്കെ ഒരു കാലം.... കാലമേ തിരിച്ചു വരുമോ ഇതുപോലെ നല്ല പാട്ടുകളുമായി
Love ചെയ്യുന്നവർ കേൾക്കാൻ പറ്റിയ സോങ് ആണ് 💯
പഴയൊരു കല്യാണ ആൽബം കണ്ടു പാട്ടു തിരഞ്ഞു വന്നതാണ്....
ഇപ്പോഴും കേൾക്കുമ്പോഴുള്ള ഫീൽ 👍❤️
വിജയേശുദാസും,തുളസി യും ചേർന്ന ഹൃദ്യമായ ആലാപനം....വിജയ് ഈ സംഗീത സദസ്സിലേയ്ക്ക് തിരികെ വരൂ....ഹൃദ്യമായ ഈ സ്വരമാധുര്യം പുതുപുത്തൻ സംഗീതങ്ങളാൽ ഹൃദ്യമാക്കൂ...ഗുരുകൃപയും,സാന്നിദ്ധ്യവും അതിന് അനുഗ്രഹമായി ഭവിക്കട്ടെ......ഈ ഗാനം ഹൃദ്യമാക്കിയ രണ്ടാൾക്കും അഭിനന്ദനങ്ങൾ.....!!!
രണ്ടുപേരുടെയും ശബ്ദം അടിപൊളി😍😍😍
തേഞ്ഞു പോയ സമയത്തു ഉള്ള പാട്ടുകൾ കേൾക്കുമ്പോൾ നെഞ്ച് ഒന്ന് പിടക്കും..... അതൊരു വേറെ ലെവൽ ആണ്....... 💔
കോഴിക്കോട് കോറണേഷൻ തിയേറ്ററിൽ കണ്ട സിനിമ.. ചുമ്മാ കയറി കണ്ട് ശെരിക്കും ഇഷ്ടപെട്ട മൂവി. ആകെ കുറച്ചാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അവസാന ഭാഗം കണ്ട് ഉള്ളവരെല്ലാം കയ്യടിച്ചു. പിന്നീട് മൗത് പബ്ലിസിറ്റിയിലൂടെ പടം കേറിയങ് കൊളുത്തി ❤️
കാറ്റു പാടും ആ ഭേരി രാഗം മോദമായി തലോടിയോ..
നേർത്ത സന്ധ്യാ മേഘങ്ങൾ നിന്റെ നെറുകയിൽ ചാർത്തി സിന്ദുരം 🥰❤️
ജയസൂര്യ അനൂപ് കോമ്പോ ഇഷ്ട്ടമുള്ളവർ ഒന്ന് ലൈക്കിട്ടു പോകു 😁
2021 കാണാൻ വന്നവർ ആരേലും ഉണ്ടോ
എന്തൊരു ചോദ്യമാ മാഷേ
Yap
2022 🥰❤️
2023.
2024 vannath
തുളസിയുടെ ശബ്ദം ഇഷ്ട്ടപെട്ടവർ ഉണ്ടോ ♥️👌🏻
എന്തോ പിന്നീട് ഈ ശബ്ദം എവിടെയും കേട്ടില്ല... 😔
ഒരു വർഷത്തിന് മുകളിൽ ആയിട്ട് തപ്പി നടക്കുവാരുന്നു ഈ പാട്ട്... ഇന്നാ കിട്ടിയത്..കോളേജിൽ നിന്നു തിരിച്ചു വീട്ടിൽ പോവാൻ പ്രൈവറ്റ് ബസിൽ സൈഡ് സീറ്റിൽ ഇരുന്നപ്പഴാ ഈ പാട്ട് കേൾക്കുന്നെ 😌😌😌. 😍😍
Adipoli feel👌👌👌👌
Polli 💞
Feel🥰
Satym
2024ൽ കേൾക്കാൻ വന്നവരുണ്ടോ❤️
❤
❤❤
ഡെയിലി ഒരു നേരം ഈ പാട്ട് കേട്ടില്ലെങ്കിൽ...
അന്നത്തെ ദിവസം പോക്കാണ്..
ലഹരി ആണെനിക്ക് ഈ പാട്ട് ❤️
ഏതോ കാലത്തേക്ക് കൊണ്ട് പോകുന്നു ...
അതിന്റൊടൊപ്പം അറിയാതെ ഞാനും പോകുന്നു ...
2024 june ൽ കേൾക്കാൻ വന്ന ആരേലും ഉണ്ടോ 😅
Njan
2024 julayil kelkkunnu
July
വേറെ ലെവൽ ഫീലിംഗ് ആണ് bad vibe ഒക്കെ അങ്ങ് മാറി കിട്ടും ലൈഫ് ലെ നല്ല moments ഒക്കെ ഈ പാട്ട് കേൾക്കുമ്പോൾ ഓടി വരുന്ന ആരേലും ഒണ്ടോ i mean....!പ്രേമം 😂💖🥰
2024 October ൽ കേൾക്കാൻ ആരേലും ഉണ്ടോ ❤️
ആരെങ്കിലും 2022ഇൽ ജീവനോടെ കാണുന്നോ ഈ മരണ maas പാട്ട് ❤❤😘😘🔥
ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല അത്രയ്ക്ക് നല്ല സ സോങ് 💗💗💗💗👍👍👍👍
ചില ഗാനങ്ങൾ അങ്ങനെയാ.... എത്രനാൾ കഴിഞ്ഞാലും തേടിപിടിച്ചു എത്തും 😍🎵🎶
ബസിൽ ഇരുന്നു കേൾക്കണം ❤️❤️❤️❤️🎶🎶🎶🎶🎶🎶🎶🎶🎶
ഏത് സമയത്തും കേൾക്കാൻ പറ്റിയ ഒരു നല്ല പാട്ട്
Lyrics മലയാളം
നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ്
നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ ഞാനിനി നനയാം നിനവുകളായ്
കണ്‍കളായ് മനസ്സിന്‍ മൊഴികള്‍ സ്വന്തമാക്കി നമ്മള്‍
നീലജാലകം നീ തുറന്ന നേരം പകരാം ഹൃദയമധുരം പ്രണയാര്‍ദ്രമായ് (നീയാം)
കാറ്റു പാടും ആഭേരി രാഗം മോദമായ് തലോടിയോ
നേര്‍ത്ത സന്ധ്യാമേഘങ്ങള്‍ നിന്റെ നെറുകയില്‍ ചാര്‍ത്തീ സിന്ദൂരം
നിറമോലും നെഞ്ചില്‍ ഒരു തുടിതാളം തഞ്ചും നേരം
താരും പൂവും തേടുവതാരോ താരതിരുമിഴിയോ
എന്നാളും നാമൊന്നായ് കാണും പൊന്‍വാനം
ചാരത്തന്നേരം കൂട്ടായി കാണും നിന്‍ ചിരിയും (നീയാം)
കൂട്ടുതേടും തൂവാനതീരം മീട്ടിടുന്നഴകാം സ്വനം
ശരത്ക്കാലവാനം ചാര്‍ത്തീ വന്നു
നേര്‍ത്തമഞ്ഞിന്‍ വെണ്‍ചാരം
കനിവൂറും മണ്ണില്‍ ഒരു തിരിനാളം കൈത്തിരിനാളം
ഞാനും നീയും ചേരും നേരം നിറപൂത്തരിനാളായ്
എന്നാളും നാമൊന്നായ് പടവുകളേറുമ്പോള്‍
ദൂരെ തെളിവാനം നേരുന്നു നന്മകളൊളിയാലേ. (നീയാം)
Thanks m3db.com
ഇത് കേൾക്കുമ്പോൾ എന്തൊരു സുഖമാ കുളിരു കോരുന്നു ♥♥
ഈ coment വായിച്ചപ്പോഴാണ് എനിക്കി കുളിരുകൊരിയത് 😅
@@anandsachu8243 😂😂
Kuliru undenkil Parcetmol kazhikkanam, Kazhinja weekil kuliru Thonni Parcetmol kazhichu, cheruthayi Pani undayirunnu
😍😍😍
This song was played in a restaurant in uk..I couldn’t get over this..
ഇറങ്ങിയ സമയം ഈ പാട്ട് ഇഷ്ടമേ അല്ലായിരുന്നു. ഇപ്പോളൊരുപാടിഷ്ടം
Crct njaan shreddhichath polumilla ippola aalochikkunnath enth feelaan e song enn 😊♥️
കൺകളാൽ മനസിൻ മൊഴികൾ സ്വന്തമാക്കി നമ്മൾ നീല ജാലകം നീ തുറന്ന നേരം..... 💕🎶🥰
നേരം എന്തു സംഭവിച്ചു
എപ്പോൾ കേട്ടാലും.. ആസ്വാദനത്തിന് ഒരു കുറവും വരില്ല...🖤✨🍃
Epozhum fav song anithu...... ❤️❤️
Vallatha feel tharum......
2023..ൽ തീഞഞു പിടിചു കേൾക്കുന്നു ഈ സോങ്…. ഈപാട്ടിനോടുള്ള ഇഷ്ടം ഇപോളും വേറെ ലെവൽ ആണ്
Ente phonile ringtone athraykku ishta ee pattu
Amazing 👍🥰❤️
ഇൻസ്റ്റഗ്രാമിൽ റീൽ കണ്ട് 👀തപ്പി വന്നവർ ആരൊക്കെ 😂
My fav song🥰🎵🎶🎶
💗💗💗😂
Vijay Yesudas' heavenly voice.
Ente achantem ammedem kallyana CD ile pattu.... ♥️♥️♥️ishtanu ippozhumm.... ♥️
പണ്ട് പ്രണയിച്ചിരുന്ന സമയത്ത് loverne ഓർത്തു ഈ പാട്ട് ഒത്തിരി കേട്ടിട്ടുണ്ട്, ഇന്നിപ്പോ അതിനൊന്നും സമയം കിട്ടാറില്ല കാരണം കെട്ടി കഴിഞ്ഞു വഴക്ക് തീർന്നിട്ട് നേരമില്ല 🤣🤣
😂😂
Sathyam
😀
🥰🥰
🤣
സുജാത ചേച്ചിയുടെ കൊഞ്ചി കൊഞ്ചി യുള്ള എന്ത് രസമാണ് കേൾക്കാൻ
2022😍😍😍 kanunnavar aarelum indo....super song അടിപൊളി 👌👌👌
Pinne 🥰🥰😍
പാട്ടിനോടുള്ള ഇഷ്ട്ടം കൂടി കൂടി വരുകയാണല്ലോ.... 🥰
2024 kanan vannavar indooo enne polee🥰
ONE OF MY FAV SONG💞
ഈ പാട്ടിന്റെ intro ഉം "ശരത്കാലവാനം ചാർത്തി വന്നു..
നേർത്തമഞ്ഞിൻ വെൺചാരം!"
ഈ വരികളും എന്റെ fav ആണ്. അന്നും ഇന്നും ❤️
അത് ഈ പാട്ടിൽ ഇല്ല ❤
@@NandhaKumar-gv7bx 4:15
2024 😂 any ?
Me😁😁😁
🖐️😅
😅hi I
Njan🤩🤩
Super
2024 ഈ song കേള്ക്കുന്നെ ആരേലും ഇണ്ടോ 👀💗
എല്ലാ ദിവസവും കേൾക്കും
2024 December ൽ കേൾക്കാൻ വന്നവർ ഉണ്ടോ എന്നെപോലെ ❤😊
2050ൽ കേൾക്കുന്നവർക്ക് വേണ്ടി ഇപ്പഴേ ഒരു comment🫴🏻❤
🤦🏻♀️
ഒരു പെണ്ണും സെറ്റ് ആവാത്തകൊണ്ട് ഇത് കേൾക്കുമ്പോൾ റൊമാൻസ് ഒന്നും വരുന്നില്ല മറിച്ച് പഴയ കുറെ ഓർമകൾ മാത്രം അതിൽ പെണ്ണില്ല ഫ്രണ്ട്‌സ് മാത്രം.. 🥰
25 .8.2024 3.48 PMനല്ല ചൂടുള്ള വെയിൽ അടിക്കുന്നു അപ്പോഴാണ് സുഖമുള്ള തണലുമായി സുന്ദരമായ ഗാനം കേൾക്കാൻ ഭാഗൃമുണ്ടായത്
🤍Rajesh Vegha
🤍Anil Panachooran
🤍Vijay,Thulasi Yatheendran
0:01-BGM🩷
0:12- Look🥰& Guitar 🎸 BGM😍
0:29- BGM❤
1:26- Entry of Thulasi Yatheendran to the song,😍Voice😍 it was soothing 😍😍😍
2:53- Look in Sleeveless dress🥰
3:31&5:02- Flute BGM♥️
BGM♥️♥️♥️
നൊപ്പേട്ടിസം കിഡെനൊക്കെ പറയുന്നോരുണ്ടാകും,ബട്ട് അങ്ങേരുടെ വോയിസ്& songs....😻🔥
എപ്പോ കേട്ടാലും fresh feel😇❤❤❤
2024 October Anyone 🫶🏻..
Yes😂
ഇൻസ്റ്റാഗ്രാമിൽ ഒരു അക്ഷയ വാവയുടെ റീൽ കണ്ട് തേടി വന്നതാണ് ആ കുട്ടിയും ഈ പാട്ടും ❤❤
ഞാൻ ഉണ്ട്, എന്റെ ഏറ്റവും ഇഷ്ടമുള്ള അർത്ഥവത്തായ പാട്ട് 💙💙
This song is very addictive!!..😍😍 Truly a magical music composition!!..Kudos to the entire team behind this masterpiece track!!..👏👏🔥🔥💯💯
2023 ൽ ഈ പാട്ട് കാണാൻ വന്ന
മുത്ത് മണികൾ ഉണ്ടോ ഇവിടെ..😍❤️
2024 oct yil kekkan vanna arlum indoo👀❤️
My fav actress samvritha chechi❤️
2024 ee pattu kelkunnavar undo?
Beautiful romantic song. Heart melting. Melodious. Soothing. Meaningful. Sweet. Words fail to describe in its full depth & vastness.
Its 2024 but still this song feels fresh ❤❤❤
Ma fav 😍💖
One of my favourite Songs❤
Ithu kelkumbol വല്ലാത്തൊരു ഫീൽ!
2024 mayil ee song kelkan vannavar indo 😀❤
പ്രണയസുരഭിലം 🥰🥰
എന്റെ വെഡിങ് വീഡിയോയിലെ ഔട്ട്ഡോർ ഷൂട്ടിംഗ് ലെ പാട്ടാണ് ഇത് 😍 അന്ന് മനസ്സിൽ കേറിക്കൂടിയതാ 🔥🔥🔥 ഒരുപാട് ഇഷ്ടം അന്നും ഇന്നും എന്നും ❤❤
Ente wedding videoilum e song undu
അനുപ് മേനോൻ സൂപ്പർ Acter
Ee pattu kelkkumbol manasinu valare Santhosh thonnunnu....
Orupade ishttamaannnuu ❤❤❤❤ ei song kelkumpol nthu oru feel...❤❤❤
2010 ന് ശേഷം ഇങ്ങനെ കുറെ melodies ഇറങ്ങിയിട്ടുണ്ട്.
0:28 make this song beautiful❤❤️
Yeah
2024 - May to june attendance! This song is one of the most underrated songs!
അനിൽ പനച്ചൂരാൻ❤️
കേൾക്കാൻ സുഖമുള്ള മനോഹരമായൊരു ഗാനം❤❤❤
പടം ഊള ആണെങ്കിലും പാട്ട് ഒരു രക്ഷയും ഇല്ല... എജ്ജാതി ഫീൽ ❤️✨️