ബാക്കി വീഡിയോ കാണാൻ.. നല്ല ആഗ്രഹം ഉണ്ടായിരുന്നു.. രാത്രി ആണ് എന്ന് മാത്രം പറഞ്ഞതുകൊണ്ടാ ഒഴിവാക്കി.... ഒരിക്കലും നിന്റെ സംസാര രീതി മാറ്റണ്ട.. അതാണ് വീഡിയോയുടെ രസം.... മഹിന്ദ്ര thar ഒരു സംഭവം തന്നെ മോനെ 👌🏻👌🏻..
അതി മനോഹരമായ പ്രഭാതങ്ങളിലേക്കും സായന്തനങ്ങളിലേക്കും മിഴി തുറക്കുന്ന ആ കുന്നിൻ മുകളിൽ താഴ് വാരത്തെ കണ്ടു കൊണ്ടിരിക്കുന്ന ബക്കാലയിൽ ഒരു ജോലി കിട്ടുമോ 🥰🥰🥰🥰
ആഫ്രിക്കയിലെ എത്യോപ്പ്യയിലെ കാഫ്ഫാ ആണ് കോഫിയുടെ അസ്ഥിത്വം....ബാബാബുദാൻ എന്ന യെമൻ യാത്രികയൻ ആണ് അത്യമായി നമ്മുടെ നാട്ടിൽ കർണാടകയിൽ കാപ്പിചെടി കൊണ്ട് വരുന്നേ....
ചെങ്ങായിയെ അന്നെ കാണാൻ ഞാനും ൻ്റെ ചെങ്ങായിയും ഫീ ഫമല കേറി ഇജ്ജ് അപോർത്തിനും പോയി ഞാൻ എന്നും ഇ ഫിഫ മല കേറുന്നത് ആണ് ബക്കലയിലെക്കുള്ള സാധനങ്ങൾ എത്തിക്കാൻ😂
ബാധ്യതകൾ തീർക്കാൻ പ്രവാസ ജീവിതത്തിന് പോയ ആരും ഇതൊന്നും സന്ദർശിക്കാൻ പോയിട്ടില്ല❤ ഇങ്ങനെ പരതിപ്പരതി നടക്കുന്നവരേ അവിടെ എത്തുകയുള്ളൂ ഫർ സാൻ ഐലന്റും മിസ്സ് ആക്കല്ലേ❤❤😂
ഇന്നലെ ആടിനെ ആറുക്കൻ കൊണ്ട് പോയി...... പിന്നെ എന്തായി പത്രം + ആടിന് കഷ്ണം =ബാക്കി ഞങ്ങൾ സ്വപ്നം കണ്ടാൽ മതിയോ... ഈ വീഡിയോ പിൻവലിച്ചു അത് മുഴുവൻ ആക്കാതെ അന്നേ നമ്മൾ വിടൂല 🌹📌📌📌
മഹാഹീൽ എന്നൊരു സ്ഥലമുണ്ട് തിരിച്ചു വരുന്ന വഴിയിൽ.അവിടെ ഒരു എപ്പിസോഡ് ചെയ്യുമോ....? അബഹ റോഡിൽ വെരി ബ്യുട്ടിഫുൾ സ്ഥലമാണ്.13 തുരങ്ക ങ്ങൾ ഉണ്ട് ആ വഴിയിൽ...
2018 കാലങ്ങളിൽ ഞങ്ങൾ വെള്ളിയാഴ്ചകളിൽ അധികവും മലയിൽ പോവാറുണ്ടായിരുന്നു പലരും അത് കഴിക്കാറുണ്ടായിരുന്നു ഞാനും കഴിച്ചു നോക്കിയിട്ടുണ്ട് സാധാ പച്ചില ചവക്കുന്ന പോലെ സമർപ്പ എനിക്ക് പറ്റിയില്ല അതുകൊണ്ട് ഞാൻ പിന്നെ കഴിച്ചിട്ടുമില്ല ചിലർക്കത് വലിയ സംഭവമാണ് അവിടെയുള്ളവർ ആണായാലും പെണ്ണായാലും ഒരു ചെറിയ കുട്ടിയുടെ വലുപ്പത്തിലുള്ള ഉരുള വായിൽ ഉണ്ടാവും അവർക്ക് കുഴപ്പവുമില്ല പക്ഷേ ചെക്ക് പോസ്റ്റിനു താഴെ പിന്നെ ഒരു ഇല പോലും കാണാൻ പാടില്ല കണ്ടാൽ കളി മാറും പിന്നെ വെളിച്ചം കാണില്ല
ബാക്കി വീഡിയോ കാണാൻ.. നല്ല ആഗ്രഹം ഉണ്ടായിരുന്നു.. രാത്രി ആണ് എന്ന് മാത്രം പറഞ്ഞതുകൊണ്ടാ ഒഴിവാക്കി.... ഒരിക്കലും നിന്റെ സംസാര രീതി മാറ്റണ്ട.. അതാണ് വീഡിയോയുടെ രസം.... മഹിന്ദ്ര thar ഒരു സംഭവം തന്നെ മോനെ 👌🏻👌🏻..
മഹീന്ദ്ര താർ നിങ്ങൾക്ക് എന്തായാലും ഒരു അവാർഡ് സുലൈമാനെ തരും😂😂😂😂❤❤❤❤❤
കഴിഞ്ഞ ദിവസം ഇട്ട വീഡിയോ യുടെ ബാക്കി എവിടെ
അതി മനോഹരമായ പ്രഭാതങ്ങളിലേക്കും സായന്തനങ്ങളിലേക്കും മിഴി തുറക്കുന്ന ആ കുന്നിൻ മുകളിൽ താഴ് വാരത്തെ കണ്ടു കൊണ്ടിരിക്കുന്ന ബക്കാലയിൽ ഒരു ജോലി കിട്ടുമോ 🥰🥰🥰🥰
Enna nee vaa ennitvenam enik nattil pogaan😂
🥰🥰🥰
Bakkalayil ജോലി തരാം 😆തിരിച്ചു പോകണം എന്ന് പറയരുത് 😆
😅@@sahadshan5114
ആഫ്രിക്കയിലെ എത്യോപ്പ്യയിലെ കാഫ്ഫാ ആണ് കോഫിയുടെ അസ്ഥിത്വം....ബാബാബുദാൻ എന്ന യെമൻ യാത്രികയൻ ആണ് അത്യമായി നമ്മുടെ നാട്ടിൽ കർണാടകയിൽ കാപ്പിചെടി കൊണ്ട് വരുന്നേ....
ലെ മഹീന്ദ്രയുടെ മുതലാളി :
ഇവനെ നമ്മുടെ അംബാസിഡർ ആക്കിയാലോ 🥰🥰
സൗദി അടിപൊളിയാണല്ലോ വരണം ഇൻഷാ അല്ലാഹു
ജിസാൻ താഴ്‌വരകൾ സൂപ്പർ,, അവിടെ കണ്ടാലറിയാം പഴയ ചരിത്രം ഉറങ്ങി കിടക്കുന്ന മണ്ണ്,, മാഷാ allha 👍👍
വായ
ചെങ്ങായിയെ അന്നെ കാണാൻ ഞാനും ൻ്റെ ചെങ്ങായിയും ഫീ ഫമല കേറി ഇജ്ജ് അപോർത്തിനും പോയി
ഞാൻ എന്നും ഇ ഫിഫ മല കേറുന്നത് ആണ് ബക്കലയിലെക്കുള്ള സാധനങ്ങൾ എത്തിക്കാൻ😂
8 വർഷകാലം സൗദിയിൽ ജീവിച്ചിട്ടും ഈ സ്ഥലങ്ങളൊന്നും കാണാൻ കഴിഞ്ഞില്ല 😩. Anyway Thanks a lot
ഇതെല്ലാം കാണൻ പോകാൻ എനിക്കും സാധിച്ചു 😊
സൂപ്പർ❤🎉❤🎉❤ അതു ഉണ്ടാകുന്നത് അല്ല😅 അവർ ഉണ്ടാക്കുന്നതാണ്😂😂😂
സൗദിയിൽ ഇത് പോലെയും സ്ഥലങ്ങൾ ഉണ്ട് എന്ന് അറിയുന്നത് തന്നെ അൽഭുതം ആണ്
ബാധ്യതകൾ തീർക്കാൻ പ്രവാസ ജീവിതത്തിന് പോയ ആരും ഇതൊന്നും സന്ദർശിക്കാൻ പോയിട്ടില്ല❤
ഇങ്ങനെ പരതിപ്പരതി നടക്കുന്നവരേ അവിടെ എത്തുകയുള്ളൂ
ഫർ സാൻ ഐലന്റും മിസ്സ് ആക്കല്ലേ❤❤😂
"നെയ്ച്ചോറിലീ"ഇത് ഇവിടെ ഇങ്ങനെ ഉണ്ടാകും 😩🤭 എന്തോന്നടെ നാട്ടുകാരെ പറയിപ്പിക്കാൻ 😵... (നാച്ചുറലി)
കുറച്ചു പറിച്ചു കലക്കി സ്റ്റാമിന മരുന്ന് ചേർത്തു കൊടുക്കണം😂😂😂😂😂😂
ഇത് മഹീന്ദ്ര കമ്പനി കണ്ടാൽ താങ്കളെ ആദരിക്കും ❤
9:47 ആ സൗദിയുടെ expreshan വീഡിയോ എടുക്കണമായിരുന്നു 😄😄
Bro thar kayattam keri varunna vido koodi idu pls nammude vandide power koodi kanande? Irakam iragi pokuna kandaal porallo
ആ ഇറക്കത്ത് ഞാൻ റൂമിൽകിടന്ന് അറിയാതെ ബ്രൈക്ക് ചവ്ട്ടായ്രുന്നു😂😂
😂
കൂട്ടുകാരാ നജ്റാനിൽ നിന്നും കുറച്ച് ഉള്ളിലോട്ട് പോയാൽ അൽ അമുഹ എന്ന് പറയുന്ന ഒരു ഗ്രാമം ഉണ്ട് കാണേണ്ടതാണ്
ഞാൻ ഇവിടെ പോയിട്ടുണ്ട് അത് നിങ്ങളുടെ മറ്റൊരു എപ്പിസോഡിൽ പറഞ്ഞു 😄
ഇതു പോലെ എന്നും വാ മുത്തെ❤️❤️❤️💐💐💐
മിസ് ചെയ്യാൻ കഴിയാത്ത കണ്ടൻ്റ് പൊളി👍
ഇന്നലത്തെ ബാക്കി എവടെ കുരിപ്പേ 😢😢
ഇന്നലെ ആടിനെ ആറുക്കൻ കൊണ്ട് പോയി...... പിന്നെ എന്തായി പത്രം + ആടിന് കഷ്ണം =ബാക്കി ഞങ്ങൾ സ്വപ്നം കണ്ടാൽ മതിയോ... ഈ വീഡിയോ പിൻവലിച്ചു അത് മുഴുവൻ ആക്കാതെ അന്നേ നമ്മൾ വിടൂല 🌹📌📌📌
വണ്ടി കേറുന്ന വീഡിയോ ഇട്
ബാക്കി വീഡിയോയുടെ
രാത്രിയായി കയറുമ്പോ,. അതാ ബാക്കി ഇല്ലാഞ്ഞത്
😮
ആ പിച്ചു നട്ടില്ക് വിടും. ഞാൻ അങ്ങനെ സൗദിൻ്റെ ചെലവില് നാട്ടിൽ എത്തിയത് 😂😂😂😂😂
മഹാഹീൽ എന്നൊരു സ്ഥലമുണ്ട് തിരിച്ചു വരുന്ന വഴിയിൽ.അവിടെ ഒരു എപ്പിസോഡ് ചെയ്യുമോ....?
അബഹ റോഡിൽ വെരി ബ്യുട്ടിഫുൾ സ്ഥലമാണ്.13 തുരങ്ക
ങ്ങൾ ഉണ്ട് ആ വഴിയിൽ...
Nee ee veedios kurach lengthy akkado
അതാണ് വയനാട് ഒരിക്കൽ കണ്ടാൽ ആ പച്ചപ്പ് മനസ്സിൽ നിന്നും പോവില്ല
മ്മുൻപത്തെ വിഡിയോ ബാക്കി എവിടെ.. വിഡിയോ ഓരോ പാർട്ട് ആയി വിട് 👆
Video length onn koottan patto
മഹിന്ദ്ര കാർ കാണുന്നില്ലേ ഈ ട്രിപ്പ്...
ഗാത് നമ്മടെ നാട്ടിലെ വെറ്റില മുർക്കാൻ, പോകല.... That's it 😅
ഞാൻ കഴിച്ചുകൂണോ ചോയ്കണ്ട😅😅
Dilshad bro Thaar kuthaneyulla irakkam irangumbol gearil itt irakkanam. Break chavitti irakiyal breackpad heat ayi breack lose avum bro
കഴിഞ്ഞ വീഡിയോ ബാക്കി എവിടേ
നിങ്ങൾ തിരിച് കയറിയോ എന്ന് അറിയാൻ വേണ്ടി കാത്തു ഇരികയായിരുന്നു... മലപ്പുറത്ത് എവിടെയാണ് ❤❤
വല്ലാത്തൊരു ഫീലാണ് അടിപ്പൊളി
ഇജ്ജ് എന്താ ആ കയറ്റം തിരിച്ചു കയറുന്ന വീഡിയോ ഇടാത്തത്🥲💔
Rathri aayirunnu
ഫുള്ള് മ്മളെ മലപ്പുറം ആണല്ലോ 😊😊😊😊
Hi dishad brother god bless you ❤❤❤😊 happy journey 🙏🙏🙏👍🤝
Ijjj aa kuzhi nnu ponna video evde? Off road video okke idatto njangal kanum.
kundinnoooo
Ippo nokiye
ബ്രോയ് പെട്ടെന്ന് തീർന്ന് പോകുന്നു വീഡിയോ 🫤
ആഫ്രിക്കയിലെ ജനങ്ങളുടെ ഇഷ്ടപ്പെട്ട സാധനം ആണ് കാത്ത് ...
ഇന്നലത്തെ ബാക്കി വീഡിയോ എവിടെ ഇജ്ജ് തിന്നോ
കഴിഞ്ഞ വീഡിയോയുടെ ബാക്കി എവിടെ
ഞാൻ പണ്ട് ഒരു അറബിയെ ഓട്ടോയിൽ കയറ്റി എടങ്ങെറായി, ഇത് കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത് 😂😂😂😂 12:09
Thar കാർ കൊണ്ടുപോയി ഇന്ത്യ യുടെ അഭിമാനം ഉയർത്തിയ ദിൽഷടിന്ന് അഭിനന്ദനങ്ങൾ
നമ്മൾ കഷ്ടപെട്ട് അഭിമാനം ഉയർത്തും
ചാണക സംഘികൾ അത് താഴ്ത്തും
അസ്സലാമു അലൈക്കും യാ ഹബീബി 😍
Wa alaikum assalam
Va alikkumussalam 😊
ഇന്നലെത്തെ വീഡിയോ ബാക്കി എവിടെ ദിൽഷാദ് 😢
ഫിറോസ് മേപ്പാടി ഹാജർ ❤️
Kuranil ee chedy valarthy jeevikkan paranjjittundoo?
മൊല്ലാക്കാൻ്റെ ബാങ്ക് ❤
ഇക്കാമ ഇല്ലാതെ പോലെ 😂😂😂😂
പൊളിച്ചു മോനേ
Nice dilshaadh😍
ലാസ്റ്റ് ഫുഡ് കഴിക്കാൻ പോകുന്ന വീഡിയോ ആയിരുന്നു
malammela episode evide
ലാസ്റ്റ് റമദാന് ഞാനും പോയിരുന്നു 🥰🥰🥰🥰🥰
Njan jizanil undayirunnu but ithuvare inganathe sthalathu poyittilla
അവതരണം രസമായി
njammakkum peruth ishttayi.
Travelingil jeepinte frontil 360 camera vekku. Front viewum kaanaam ningaleyum kaanaam
Ath thinnan vendi nombmuri vare avide niilnnuvalle😊
നാട്ടുകാരെ കളിയാക്കരുത്
വീഡിയോ നൈസ്
Allaahhh.. നമ്മളെ ആഷിയാക അല്ലെ മുന്നിൽ.. കുരിപ്പിനു ഒരു പണിയും ഇല്ലേ 😜
Hi my house in , തിരൂരങ്ങാടി ആണ് ദമാമിൽ അൽകോബാറിൽ വന്നതിനാൽ കണ്ടു
Inalathe baki evide
ഇതിപ്പം ഇവർക്ക് . എന്തോ . മനസിലാകും കാണികൾക്ക് . അവിടെ പോയതുപോലെ .. തോന്നിപ്പിക്കണ്ടേ....
adipoli chirichu pandaradangi hhhee
ദില്ഷാദാന്നേ…❤
God Bless Your Journey Take Care and Enjoy your Life and Prayers ❤️❤❤❤😅😂😊😊🎉🎉
ആ കുരിപ്പ് കേറി കുടുങ്ങിയല്ലേ? 😁 ഓനോട് മിണ്ടാതിരിക്കാൻ പറയ്
Super episode dilshaad
അല്ല ചെങ്ങായി ഇന്നലത്തെ വീഡിയോ എവുടെ
5:19 സെക്കന്റിൽ ഒരു ഓറഞ്ച് ബിൽഡിങ് കാണുന്നില്ലേ അത് ഒരു മലയാളിയുടെ സൂപ്പർ മാർക്കറ്റ് ആണ്
ഡെയിലി vdo ഇടണം അത് ഒരു 5 mnt ആയാലും കുഴപ്പം ഇല്ല അളിയാ ❤❤
5:58 ക്യാമറ പവർ പോര
Mmaly nattukar anas and ashraf
Your program highlights background music for me
Soudi yil pokumbol (Tabirjel enna stalatu godambu padatu pokanam Nalla nadan VAT kitum vila johneywalkarinte
അടിപൊളി വീഡിയോ 👍
ഭാഷ രസാണ്😊
Kozhikodan bhasha athanu vlog kanunnath
evde ante poraa
യമനികളുടെ ഇഷ്ടാവാഹനം ലാൻഡ്ക്രൂസർ
നോമ്പ് തുറ എവിടെ മക്കളെ
Happy journey 🎉
ഇന്നലത്തെ പഴയ ബാക്കി ഓടെ 😢😅
ഒരു ഓർഡറില്ല വീഡിയോ വരുന്നത്
Raith Tribes vdo baaki evide....?
2 episodes ഇട്ടല്ലോ 🙄
Super
ദിൽഷദ്ക്ക continuity ഇല്ലാലോ 😢
ബാക്കി വീഡിയോ
ഫുഡ് കഴിച്ചോ, വീഡിയോ കണ്ടില്ല??
കമിസിൽ നിന്ന് ദർബിലേക്ക് പോയിട്ടുണ്ടോ
കമിസിൽ നിന്ന് അൽ അബഹ പോവ്ട്ടാ
2018 കാലങ്ങളിൽ ഞങ്ങൾ വെള്ളിയാഴ്ചകളിൽ അധികവും മലയിൽ പോവാറുണ്ടായിരുന്നു പലരും അത് കഴിക്കാറുണ്ടായിരുന്നു ഞാനും കഴിച്ചു നോക്കിയിട്ടുണ്ട് സാധാ പച്ചില ചവക്കുന്ന പോലെ സമർപ്പ എനിക്ക് പറ്റിയില്ല അതുകൊണ്ട് ഞാൻ പിന്നെ കഴിച്ചിട്ടുമില്ല ചിലർക്കത് വലിയ സംഭവമാണ് അവിടെയുള്ളവർ ആണായാലും പെണ്ണായാലും ഒരു ചെറിയ കുട്ടിയുടെ വലുപ്പത്തിലുള്ള ഉരുള വായിൽ ഉണ്ടാവും അവർക്ക് കുഴപ്പവുമില്ല പക്ഷേ ചെക്ക് പോസ്റ്റിനു താഴെ പിന്നെ ഒരു ഇല പോലും കാണാൻ പാടില്ല കണ്ടാൽ കളി മാറും പിന്നെ വെളിച്ചം കാണില്ല
Beautiful places, only 4 wheeler can do.
videos quality 🤧🤢
സുജിത്ത് ഭക്തൻ അവൻ ഉപയോഗിക്കുന്നത് ഐഫോൺ തന്നെയല്ലേ എന്തൊരു ക്വാളിറ്റി ഉണ്ട് നിന്റെ ഫോൺ ഏതാണ്?
❤👌👌
ഖമ്മിസ് മുഷയത്തിൽ നിന്നും പോകാം ഖമ്മീസ് മുഷയത് റിയാദ് road il നിന്നും തരീപ് പിന്നെ al areen അവിടെനിന്നും 40 കിലോമീറ്റർ
Pwoli 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥