Chapter-10. Panchari melam introduction. അധ്യായം - 10. പഞ്ചാരിമേളം ആമുഖം. പഞ്ചാരിമേളം മൂന്നാംകാലം

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024
  • അധ്യായം - 10 പഞ്ചാരിമേളം - മേളപഠനം ആരംഭിക്കുന്നു.
    ആമുഖം:-
    വളരെ ലളിതമായതും ലക്ഷണമൊത്തതുമായ മേളമാണ് പഞ്ചാരി. അതു കൊണ്ടാണ് മേള പഠനത്തിന് എല്ലാവരും പഞ്ചാരിയെ തിരഞ്ഞെടുക്കുന്നത്. അഞ്ചു കാലങ്ങളിലായാണ് ഈ മേളം ചിട്ടപ്പെടുത്തിയിട്ടുള്ളത്.
    ഒന്നാം കാലം - 96 അക്ഷരം
    രണ്ടാം കാലം - 48 അക്ഷരം
    മൂന്നാം കാലം - 24 അക്ഷരം
    നാലാം കാലം - 12 അക്ഷരം
    അഞ്ചാം കാലം - 6 അക്ഷരം
    24 അക്ഷരമുള്ള മൂന്നാംകാലം മുതലാണ് ഇവിടെ പ്രതിപാദിക്കുന്നത്. മൂന്നും നാലും അഞ്ചും കാലങ്ങൾ പഠിപ്പിച്ച ശേഷം ഒന്നും രണ്ടും കാലങ്ങൾ പഠിപ്പിക്കുന്നതാണ്.
    ഒന്നു മുതൽ 9 വരെയുള്ള മുൻ ക്ലാസുകളിൽ (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) പ്രാരംഭപാഠങ്ങൾ കൊടുത്തിട്ടുണ്ട്. അവ കൃത്യമായി പഠിച്ച ശേഷം മാത്രം ഈ അധ്യായം മുതലുള്ള ക്ലാസുകൾ പഠിക്കാൻ ശ്രമിക്കുക.
    മൂന്നാംകാലം നില വായ്ത്താരി:
    ഡ് - ഡും നനകന നകനന കനനക..... ഈ 'നില' തുടർന്നു കൊട്ടുക.
    Panchari melam third kaalam (24 beats) vaythaari:
    Du - Dum NaNaKaNa NaKaNaNa KaNaNaKa..... Repeat this beats continuously.
    Previous chapters link
    Part 1 • Part 1. ഗണപതിക്കൈ Gana...
    Part 2 • Part 2. ഗണപതിക്കൈ Gana...
    Part 3 • Part 3. #Thakkitta #ch...
    Part 4 • Part 4 തക്കിട്ട മൂന്നാ...
    Part-5
    • Part 5-How to practice...
    Part 6 • Part-6. തരികിട ഒന്നാം ...
    Part-7 • Part-7. Useful tips to...
    Part 8 • Part-8. തരികിട രണ്ടാംക...
    Part 9 • Part-9. തരികിട മൂന്നാം...
    For Special online class wtsp me Unnikrishnan govindapuram 8848055512
    Panchari melam class for beginners
    How to practice chenda melam?
    Chenda tutorial class for begnners
    Traditional chenda melam class
    Chenda class for beginners
    How to study chenda melam?
    Chenda tutorial class
    Kerala traditional chenda melam class
    how to learn chenda melam?
    Chenda melam class for beginners
    How to study chenda?
    Online chenda melam study class

ความคิดเห็น • 40

  • @chendamelamonlineclass5112
    @chendamelamonlineclass5112  4 ปีที่แล้ว +5

    നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും കമന്റ് ആയി രേഖപ്പെടുത്താം.

  • @dr.deepakpc9334
    @dr.deepakpc9334 4 ปีที่แล้ว +6

    ചെണ്ട പഠിക്കുക എന്നത് വളരെ കാലത്തെ ആഗ്രഹമാണ്. അത് വടക്കൻ രീതിയിൽ ആകണം എന്നതും. ഞാൻ എന്തായാലും പ്രാക്ടീസ് ചെയ്യുന്നുണ്ട്. തുടർന്നുള്ള ക്ലാസ്സുകൾക്ക് കാത്തിരിക്കുന്നു. നന്ദി.

  • @mohancin
    @mohancin 16 วันที่ผ่านมา

    Very useful. Learning it.

  • @abithpattazhy3863
    @abithpattazhy3863 2 ปีที่แล้ว

    ഞാൻ ചെണ്ട പഠിക്കുന്ന ഒരു കുട്ടിയാണ്... അവിടെ പഠിച്ചതിനു ശേഷം വീട്ടിൽ വന്നു പരിശീലിക്കാൻ എനിക്ക് ഇത് വളരെ ഉപകാരപ്രദമാകുന്നു............ ❤️‍🔥❤️‍🔥❤️‍🔥

  • @sreekumarsreekumarkkkaippi3038
    @sreekumarsreekumarkkkaippi3038 7 หลายเดือนก่อน

    Mashe ഇത്രയും നല്ല ക്ലാസ്സ്‌ വേറെ ഇല്ല 🙏🏾🙏🏾🙏🏾

  • @gangadharanmarar9353
    @gangadharanmarar9353 4 ปีที่แล้ว +5

    Very usefull

  • @ashwin.s1068
    @ashwin.s1068 ปีที่แล้ว

    Thanku so much attaa

  • @ManojKumar-kz1xn
    @ManojKumar-kz1xn 3 ปีที่แล้ว

    സൂപ്പർ

  • @ashwin.s1068
    @ashwin.s1068 ปีที่แล้ว

    Evide yhekkan melam aa ullath,anekk estam vadakkan melam aa,chettane video kand aanu njan vadakkan melam okke padikkunath,ethinu orupaad nanni und

  • @sudhimuralee9753
    @sudhimuralee9753 4 ปีที่แล้ว

    Rally very good.

  • @Workinghard-x6u
    @Workinghard-x6u 4 ปีที่แล้ว +3

    ❤️❤️❤️

  • @unnikrishnanup9071
    @unnikrishnanup9071 2 ปีที่แล้ว

    നല്ല അവതരണം. വളരെ ഉപകാരപ്രദം

  • @indianzzzzzz3452
    @indianzzzzzz3452 4 ปีที่แล้ว +3

    ♥️♥️♥️♥️♥️

  • @rishithas7315
    @rishithas7315 4 ปีที่แล้ว +1

    👍👍

  • @pradeesht4869
    @pradeesht4869 4 ปีที่แล้ว +1

    നമസ്കാരം... മികച്ച ക്ലാസാണ് ..പാo കൈകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കണമെന്ന് അപേക്ഷിക്കുന്നു...

    • @chendamelamonlineclass5112
      @chendamelamonlineclass5112  4 ปีที่แล้ว +3

      ചെണ്ടയിലെ പാഠക്കൈകൾ തക്കിട്ടയും തരികിടയുമാണ്. അവ രണ്ടും 3 കാലം വിസ്തരിച്ച് ക്ലാസ് എടുത്തിട്ടുണ്ട്. മേളത്തിന് തക്കിട്ട മതി. എന്നിട്ടും തരികിട കൂടി എടുത്തിട്ടുണ്ട്. മറ്റുള്ളവർ ഒരു ക്ലാസ് / രണ്ട് ക്ലാസ് കൊണ്ടാണ് പാഠക്കൈകൾ എടുത്തിട്ടുള്ളത്. ഞാൻ 3 മുതൽ 9 വരെയുള്ള 7 ക്ലാസ് പാഠക്കൈകൾക്കായി മാറ്റി വെച്ചു.

    • @pradeesht4869
      @pradeesht4869 4 ปีที่แล้ว +1

      @@chendamelamonlineclass5112 താങ്കൾ പറഞ്ഞത് ശരിയാണ്.. തക്കിട്ട തരികിട മൂന്നാലത്തിന് ശേഷം പറയാമോ...

    • @chendamelamonlineclass5112
      @chendamelamonlineclass5112  4 ปีที่แล้ว +1

      @@pradeesht4869 അടുത്ത കാലം കൂടി ഇതുപോലെ ചെയ്തോളൂ

  • @nikhiljayaprakash780
    @nikhiljayaprakash780 2 ปีที่แล้ว +1

    Panchari melam 2kalam clasinte video undo

  • @indianzzzzzz3452
    @indianzzzzzz3452 4 ปีที่แล้ว +3

    പഞ്ചാരി 1-2 നു വെയ്റ്റിംഗ്

  • @prashantkratos
    @prashantkratos 4 ปีที่แล้ว +1

    Sir, i am a small chenda artist from Mumbai. I would love to learn thayampaka

  • @rajeshraju1891
    @rajeshraju1891 3 ปีที่แล้ว

    മേളം.. ചെമ്പട next

  • @nandhanartspks1539
    @nandhanartspks1539 3 ปีที่แล้ว

    നല്ല ക്ലാസ്. സൗണ്ട് കുറച്ച് കുറവ് ഉണ്ട്. എന്റെ സെറ്റിന്റെ കൊഴപ്പാണോ അറിയില്ല

  • @AnnoyedBirdwingButterfly-zc8gr
    @AnnoyedBirdwingButterfly-zc8gr 8 หลายเดือนก่อน

    പഞ്ചാരി മൂന്നിന്റെ കോഴ മറിഞ്ഞ് കൊട്ടുന്നത് കാണിച്ചു തരുവോ

  • @RoamingReels
    @RoamingReels 3 ปีที่แล้ว

    Audio quality onnu better ആക്കാമോ

  • @maneeshmanukm5904
    @maneeshmanukm5904 4 ปีที่แล้ว +1

    Du - dum kazinju, ( ന ന ) ku kai marakanno. അത് നേർ കോൽ ആണോ

    • @chendamelamonlineclass5112
      @chendamelamonlineclass5112  4 ปีที่แล้ว +2

      നേർകോൽ ആയും മറിച്ചുംകൊട്ടാം. നേർകോൽ ആണ് നല്ലത്.

    • @maneeshmanukm5904
      @maneeshmanukm5904 4 ปีที่แล้ว +2

      Thank you sir

  • @HariNarayanan-mg6rh
    @HariNarayanan-mg6rh 6 หลายเดือนก่อน

    4 ആം കാലം മാത്രം ഒന്ന് കൊട്ടിക്കാണിക്കാമോ കലാശത്തോട് കൂടെ..

  • @gokulscv1014
    @gokulscv1014 4 ปีที่แล้ว +1

    ഒരു സംശയം ഉണ്ട് തെക്കൻ രീതിയിൽ ഉള്ള പഞ്ചാരിയും വടക്കൻ രീതിയിൽ ഉള്ളതും തമ്മിൽ വ്യത്യാസം ഉണ്ടോ?

    • @chendamelamonlineclass5112
      @chendamelamonlineclass5112  4 ปีที่แล้ว +4

      ഞാൻ അറിഞ്ഞടത്തോളം പഞ്ചാരി മേളം ഒരു രീതി തന്നേയേ ഉള്ളൂ. ഓരോരുത്തർ കൊട്ടുമ്പോൾ ശൈലീ വ്യത്യാസം സ്വാഭാവികം. അത് ഭാഷയുടെ ഉച്ചാരണം പോലെ മാത്രം. കേരളത്തിലെ മലയാള ഭാഷ പോലെ. അതിൽ കവിഞ്ഞു ചെയതാൽ പഞ്ചാരി എന്നു പറയാൻ പറ്റുമോ?

  • @vinuvk7252
    @vinuvk7252 2 ปีที่แล้ว

    Vayithari ormmayil nilkumo?

  • @rasaica6496
    @rasaica6496 2 ปีที่แล้ว

    സൂപ്പർ

  • @rishisanthosh2685
    @rishisanthosh2685 4 ปีที่แล้ว +2

    👍👍