- 39
- 219 276
chendamelam online class
เข้าร่วมเมื่อ 1 ก.ค. 2019
study class for Chendamelam and Thayambaka
pandi demonstration part C
Pandi demonstration class by iringappuram babu @ balusseri aup school 28/8/24 part C
มุมมอง: 206
วีดีโอ
ഞാനും ശിഷ്യന്മാരും കൂടിയൊരു മേളം @ തിരുവണ്ണൂർ
มุมมอง 1.4Kปีที่แล้ว
ശൂരമ്പടയോട് അനുബന്ധിച്ച് 2022 ൽ തിരുവണ്ണൂർ സുബ്രഹ്മണ്യൻകോവിലിൽ എന്റെ ശിഷ്യർ അവതരിപ്പിച്ച മേളത്തിന്റെ ക്ലിപ്പിങ്ങുകൾ. കുട്ടികളുടെ അമ്മമാർ എടുത്ത ക്ലിപ്പിങ്ങുകൾ ഒന്നിച്ച് ഒരു വീഡിയോ ആക്കിയതാണ്. വീഡിയോക്ക് തുടർച്ച ഇല്ല. പല ഭാഗങ്ങൾ ആയാണ് ഉള്ളത്.. കിട്ടിയത് ഒരു വീഡിയോ ആക്കി ഇട്ടു എന്നു മാത്രം. ആർക്കെങ്കിലും ഉപകാരപ്പെട്ടാൽ സന്തോഷം.
ഇടക്കലാശം എടുക്കുന്ന വിധം. chapter-30. പഞ്ചാരിമേളം നാലാംകാലം. Chenda melam online class
มุมมอง 6K4 ปีที่แล้ว
#പഞ്ചാരിനാലാംകാലം #ഇടക്കലാശം For Special online class.... (wtsp, Skype, googlemeet, zoom) wtsp me Unnikrishnan govindapuram 8848055512 Previous chapters link.... Part 1 th-cam.com/video/1ZC-8HwvNQM/w-d-xo.html Part 2 th-cam.com/video/tNowXFqlY1k/w-d-xo.html Part 3 th-cam.com/video/3SputNMxs7I/w-d-xo.html Part 4 th-cam.com/video/XeNG6tn_FoE/w-d-xo.html Part-5 th-cam.com/video/Wt7N9wWmdn0/w-d-xo....
ഉരുളുകോൽ(തക്കിട്ട) കലാശം. chapter 29. പഞ്ചാരി മേളം നാലാംകാലം chenda melam online class
มุมมอง 9K4 ปีที่แล้ว
#പഞ്ചാരിമേളംനാലാംകാലം #ഉരുളുകോൽകലാശം For Special online class.... (wtsp, Skype, googlemeet, zoom) wtsp me Unnikrishnan govindapuram 8848055512 Previous chapters link.... Part 1 th-cam.com/video/1ZC-8HwvNQM/w-d-xo.html Part 2 th-cam.com/video/tNowXFqlY1k/w-d-xo.html Part 3 th-cam.com/video/3SputNMxs7I/w-d-xo.html Part 4 th-cam.com/video/XeNG6tn_FoE/w-d-xo.html Part-5 th-cam.com/video/Wt7N9wWmdn0...
താളവും നിലയും - പഞ്ചാരിമേളം നാലാം കാലം. Chapter 28. Chenda melam online class
มุมมอง 5K4 ปีที่แล้ว
പഞ്ചാരിമേളം നാലാം കാലം 12 അക്ഷരം താളം - ത ത ധിം - ധിം - ധിം - ധിം ധിം ധിം നില ഡ് ഡും നനകന നകനന കനനക... (ആവർത്തനം) For Special online class.... (wtsp, Skype, googlemeet, zoom) wtsp me Unnikrishnan govindapuram 8848055512 Previous chapters link.... Part 1 th-cam.com/video/1ZC-8HwvNQM/w-d-xo.html Part 2 th-cam.com/video/tNowXFqlY1k/w-d-xo.html Part 3 th-cam.com/video/3SputNMxs7I/w-d-xo.html Part 4...
Chapter 27. പഞ്ചാരിമേളം നാലാംകാലം ആരംഭം chenda melam online class
มุมมอง 4.4K4 ปีที่แล้ว
പഞ്ചാരി നാലാംകാലം 12 അക്ഷരം താളം - ത ത ധിം - ധിം - ധിം - ധിം ധിം ധിം നില ഡ് ഡും നനകന നകനന കനനക... For Special online class.... (wtsp, Skype, googlemeet, zoom) wtsp me Unnikrishnan govindapuram 8848055512 Previous chapters link.... Part 1 th-cam.com/video/1ZC-8HwvNQM/w-d-xo.html Part 2 th-cam.com/video/tNowXFqlY1k/w-d-xo.html Part 3 th-cam.com/video/3SputNMxs7I/w-d-xo.html Part 4 th-cam.com/vide...
Chapter 26. പതിഞ്ഞ കലാശം എടുക്കാൻ പഠിക്കാം. പഞ്ചാരിമേളം നാലാം കാലം
มุมมอง 4.6K4 ปีที่แล้ว
#പതിഞ്ഞകലാശം #പഞ്ചാരിമേളം #മൂന്നാംകാലം വായ്ത്താരി ഗ്ട്തികഡ്കതരകാം ഡ് - ഡ് - ഡ് ഡ്ഡും അഡ്കതരകടതഡ് ഡ്ഡും ഡുറ ഡ് ഡ് ഡ്ഡും കഡ് ഡ്ഡും ഡ്യൂറ ഡ് ഡ് ഡും കഡും ഊറോറാം For Special online class(wtsp, Skype, zoom) wtsp me Unnikrishnan govindapuram 8848055512 Previous chapters link.... Part 1 th-cam.com/video/1ZC-8HwvNQM/w-d-xo.html Part 2 th-cam.com/video/tNowXFqlY1k/w-d-xo.html Part 3 th-cam.com/video/3Spu...
chapter 25. പതിഞ്ഞ കലാശം പഞ്ചാരിമേളം മൂന്നാംകാലം
มุมมอง 3.2K4 ปีที่แล้ว
#പതിഞ്ഞകലാശം #പഞ്ചാരിമേളം #മൂന്നാംകാലം വായ്ത്താരി ഗ്ട്തികഡ്കതരകാം ഡ് - ഡ് - ഡ് ഡ്ഡും അഡ്കതരകടതഡ് ഡ്ഡും ഡുറ ഡ് ഡ് ഡ്ഡും കഡ് ഡ്ഡും ഡ്യൂറ ഡ് ഡ് ഡും കഡും ഊറോറാം For Special online class(wtsp, Skype, zoom) wtsp me Unnikrishnan govindapuram 8848055512 Previous chapters link.... Part 1 th-cam.com/video/1ZC-8HwvNQM/w-d-xo.html Part 2 th-cam.com/video/tNowXFqlY1k/w-d-xo.html Part 3 th-cam.com/video/3Spu...
Chapter 24. ഇടഞ്ഞു കലാശം. പഞ്ചാരിമേളം മൂന്നാം കാലം
มุมมอง 6K4 ปีที่แล้ว
ഇടഞ്ഞു കലാശം കുഴമറിഞ്ഞ നിലയിൽ ആവശ്യമായത്ര ഇടക്കലാശങ്ങൾ എടുത്തു കഴിഞ്ഞാൽ പിന്നെ ഇടഞ്ഞു കലാശമാണ് വായ്ത്താരി ഗ്ടതികഡ്കതരകാം " ഡ് ഡ് ഡ്ഡ്ക തരകഡ് ഗ്ട്തികനക്കഡ് അനകടതകഡും ഊറോറാം " #പഞ്ചാരിമേളം #മൂന്നാംകാലം For Special online class(wtsp, Skype, zoom) wtsp me Unnikrishnan govindapuram 8848055512 Previous chapters link.... Part 1 th-cam.com/video/1ZC-8HwvNQM/w-d-xo.html Part 2 th-cam.com/video/tNowXFqlY...
മേളപരിചയം ഭാഗം-3 ഉപാസന എന്ന മേളം (5 കാലങ്ങൾ) Upasana melam
มุมมอง 3.1K4 ปีที่แล้ว
#മേളപരിചയം #ഉപാസന ഉണ്ണികൃഷ്ണൻ ഗോവിന്ദപുരം ആദ്യമായി ചിട്ടപ്പെടുത്തിയ (2014) മേളമാണ് ഉപാസന. പഞ്ചനടകളിൽ ഒന്നായ സങ്കീർണ്ണ നടയെ അവലംബിച്ചാണ് ഇത് ചിട്ടപ്പെടുത്തിയിട്ടുള്ളത്. അഞ്ചു കാലങ്ങളിലായി കൊട്ടാവുന്ന ഒരു മേളമാണിത്. ഒന്നാം കാലം - 72 അക്ഷരം - 9 ചെമ്പടവട്ടം രണ്ടാം കാലം - 36 അക്ഷരം - 4.5 ചെമ്പട വട്ടം മൂന്നാം കാലം - 18 അക്ഷരം - രണ്ടേകാൽ ചെമ്പട വട്ടം നാലാം കാലം - 9 അക്ഷരം - ഒന്നേ അരയ്ക്കാൽ ചെമ്പട വട്ട...
Chapter-23 കുഴമറിഞ്ഞ ഇടക്കലാശം (പഞ്ചാരിമേളം മൂന്നാംകാലം) Chenda melam online class
มุมมอง 3.3K4 ปีที่แล้ว
#പഞ്ചാരിമേളം #മൂന്നാംകാലം കുഴമറിഞ്ഞ ഇടക്കലാശം കൊട്ടുന്ന വിധം ഗ്ട്തികഡ്കതരകാംഡ് ഡ് ഡ് ഡ് ഡ് ഡും നകതരകാം ഡ്ക്കനനകാം ഡ് ഡും ധര്ഗ്ട്തികതരകാം For Special online class(wtsp, Skype, zoom) wtsp me Unnikrishnan govindapuram 8848055512 Previous chapters link.... Part 1 th-cam.com/video/1ZC-8HwvNQM/w-d-xo.html Part 2 th-cam.com/video/tNowXFqlY1k/w-d-xo.html Part 3 th-cam.com/video/3SputNMxs7I/w-d-xo.html ...
ലയം മേളത്തിന് ആ പേര് വന്നതെങ്ങിനെ? കൽപ്പം മേളവും ലയം മേളവും ഒന്നു തന്നെയോ? വാദ്യസുധ ഒന്നാംഭാഗം
มุมมอง 9884 ปีที่แล้ว
#ലയം #കൽപ്പം #സമം യശശ്ശരീരനായ പ്രസിദ്ധ മേളകലാകാരൻ കുമരപുരം അപ്പുമാരാർ രൂപകൽപന ചെയ്ത മേളങ്ങളാണ് നവം, ലയം, കൽപ്പം എന്നിവ. ശില്പം എന്ന മേളവും അദ്ദേഹത്തിന്റേതാണെന്നു കരുതപ്പെടുന്നു. ഇതിൽ നവം ഒഴികെ എല്ലാ മേളങ്ങൾക്കും പേര് നൽകിയിരിക്കുന്നത് മേളങ്ങളുടെ അവസാനകാലത്തെ താളത്തിന്റെ അക്ഷര സംഖ്യക്ക് അനുസരിച്ചാണ്. ജ്യോതിഷത്തിലും മറ്റും ഉപയോഗിക്കുന്ന പരൽ പേര് അഥവാ കടപയാദി അക്ഷര സംഖ്യ എന്ന സൂത്രം ഉപയോഗിച്ചാണ് ഇ...
Chapter-22 കുഴമറിഞ്ഞ ഇടക്കലാശം (പഞ്ചാരിമേളം മൂന്നാംകാലം) Chenda melam online class
มุมมอง 3.3K4 ปีที่แล้ว
Chapter-22 കുഴമറിഞ്ഞ ഇടക്കലാശം (പഞ്ചാരിമേളം മൂന്നാംകാലം) Chenda melam online class
Part 21 പഞ്ചാരി മേളം മൂന്നാം കാലം Chenda melam online class
มุมมอง 4K4 ปีที่แล้ว
Part 21 പഞ്ചാരി മേളം മൂന്നാം കാലം Chenda melam online class
Chapter 20 കുഴമറിഞ്ഞ നില - വക്കും നടുവും (പഞ്ചാരിമേളം മൂന്നാംകാലം) chenda melam online class
มุมมอง 4.4K4 ปีที่แล้ว
Chapter 20 കുഴമറിഞ്ഞ നില - വക്കും നടുവും (പഞ്ചാരിമേളം മൂന്നാംകാലം) chenda melam online class
മേള പരിചയം (ഭാഗം -2) പഞ്ചകം മേളം panchakam melam
มุมมอง 5K4 ปีที่แล้ว
മേള പരിചയം (ഭാഗം -2) പഞ്ചകം മേളം panchakam melam
Chapter-19 പഞ്ചാരിമേളം കുഴമറിഞ്ഞ നില Chenda melam online class
มุมมอง 3.8K4 ปีที่แล้ว
Chapter-19 പഞ്ചാരിമേളം കുഴമറിഞ്ഞ നില Chenda melam online class
Chapter - 18 കുഴമറിഞ്ഞ നില പഞ്ചാരി മൂന്നാം കാലം
มุมมอง 6K4 ปีที่แล้ว
Chapter - 18 കുഴമറിഞ്ഞ നില പഞ്ചാരി മൂന്നാം കാലം
Chapter-17 കാലം നിരത്തൽ ( പഞ്ചാരി മൂന്നാംകാലം) Online chenda melam class
มุมมอง 6K4 ปีที่แล้ว
Chapter-17 കാലം നിരത്തൽ ( പഞ്ചാരി മൂന്നാംകാലം) Online chenda melam class
Chapter-16. കലാശം - 2 (കുഴമറിക്കാനുള്ള കലാശം) പഞ്ചാരി മൂന്നാം കാലം #Chenda melam online class
มุมมอง 6K4 ปีที่แล้ว
Chapter-16. കലാശം - 2 (കുഴമറിക്കാനുള്ള കലാശം) പഞ്ചാരി മൂന്നാം കാലം #Chenda melam online class
Chapter 14 കലാശമെടുക്കുന്ന രീതി. പഞ്ചാരി മൂന്നാം കാലം chenda melam online class
มุมมอง 22K4 ปีที่แล้ว
Chapter 14 കലാശമെടുക്കുന്ന രീതി. പഞ്ചാരി മൂന്നാം കാലം chenda melam online class
പഞ്ചാരി മൂന്നാംകാലം കലാശം-1. chapter-13. Chenda melam online class
มุมมอง 8K4 ปีที่แล้ว
പഞ്ചാരി മൂന്നാംകാലം കലാശം-1. chapter-13. Chenda melam online class
പഞ്ചാരിമേളം മൂന്നാംകാലം - താളം പിടിച്ച് നില കൊട്ടുന്ന വിധം. Chapter-12. chenda melam online class
มุมมอง 9K4 ปีที่แล้ว
പഞ്ചാരിമേളം മൂന്നാംകാലം - താളം പിടിച്ച് നില കൊട്ടുന്ന വിധം. Chapter-12. chenda melam online class
പഞ്ചാരിമേളം മൂന്നാംകാലത്തിന്റെ താളം. അധ്യായം - 11. Panchari melam 3rd kaalam thaalam. online class
มุมมอง 28K4 ปีที่แล้ว
പഞ്ചാരിമേളം മൂന്നാംകാലത്തിന്റെ താളം. അധ്യായം - 11. Panchari melam 3rd kaalam thaalam. online class
Chapter-10. Panchari melam introduction. അധ്യായം - 10. പഞ്ചാരിമേളം ആമുഖം. പഞ്ചാരിമേളം മൂന്നാംകാലം
มุมมอง 17K4 ปีที่แล้ว
Chapter-10. Panchari melam introduction. അധ്യായം - 10. പഞ്ചാരിമേളം ആമുഖം. പഞ്ചാരിമേളം മൂന്നാംകാലം
Part-9. തരികിട മൂന്നാംകാലം. Tha-Ri-Ki-Da 3rd step. Chenda melam online class
มุมมอง 2.3K4 ปีที่แล้ว
Part-9. തരികിട മൂന്നാംകാലം. Tha-Ri-Ki-Da 3rd step. Chenda melam online class
Part-8. തരികിട രണ്ടാംകാലം. How to practice Tha-Ri-Ki-Da second step. Chenda melam online class
มุมมอง 2.5K4 ปีที่แล้ว
Part-8. തരികിട രണ്ടാംകാലം. How to practice Tha-Ri-Ki-Da second step. Chenda melam online class
Part-7. Useful tips to practice PADAKKAI. #chenda_melam_online_class
มุมมอง 2.8K4 ปีที่แล้ว
Part-7. Useful tips to practice PADAKKAI. #chenda_melam_online_class
നമ്പർ വാട്ട്സപ്പ് അയക്കുമോ
Very useful. Learning it.
Thank you verymuch mashe..🎉
Thanka
🙏🏼🙏🏼🙏🏼
സൂപ്പർ ആണ്❤
സൂപ്പർ❤
❤
❤
🙏🏼🙏🏼🙏🏼
ഡ്രം പാഡ് വാങ്ങാൻ എവിടെ കിട്ടും?
🙏🙏🙏🙏🙏🙏
👍❤❤❤
Chechi കൈ മറച്ചു കൊട്ടുന്നില്ല 🤦
🙏
WhatsApp ഗ്രൂപ്പിൽ ചേർക്കാൻ താൽപ്പര്യപ്പെടുന്നു.🙏🌹
Panjavadhyam claas idamo
Pandimelam class edukkamo?
Crystal clear babu chetta
Online class ഉണ്ടോ
തീരൂ കലാശം വായ്ത്താരി ഇടാമോ?
ഡ് ഡും നന കന നക ഡ് ഡ് കന നക എന്ന രീതിയാണ് കൂടുതൽ പ്രയോഗത്തിലുള്ളത് എന്നു തോന്നുന്നു....
വളരെ നല്ല ക്ലാസ്. ലളിതമായ വിശദീകരണം.
ആദ്യത്തെയും രണ്ടാമത്തെയും കലാശങ്ങൾ തുടങ്ങുന്ന ഭാഗം (ആദ്യത്തെ കുമ്പിടലും പിന്നീട് കലാശം തുടങ്ങുന്നതും) ഒന്നുകൂടെ വ്യക്തമാക്കാമോ?
4 ആം കാലം മാത്രം ഒന്ന് കൊട്ടിക്കാണിക്കാമോ കലാശത്തോട് കൂടെ..
adipoli ❤
❤mashe
Mashe💘❤🔥
Mashe ഇത്രയും നല്ല ക്ലാസ്സ് വേറെ ഇല്ല 🙏🏾🙏🏾🙏🏾
V. Nice
ഇരികട ഇരികട കാണിച്ചു tharuvo
ബാക്കി ഇടുമോ
ഇരികിട ഭാഗം മാത്രം ഒന്ന് ചെയ്യുവോ 🙏
കോൽ എങ്ങനെയാണു പിടിക്കേണ്ടത് എന്ന് പറഞ്ഞു തന്നിരുന്നെങ്കിൽ നന്നായേനെ
പഞ്ചാരി മൂന്നിന്റെ കോഴ മറിഞ്ഞ് കൊട്ടുന്നത് കാണിച്ചു തരുവോ
തായമ്പക പഠനം ഉണ്ടോ
Super classes
Ippol WhatsApp undo
th-cam.com/video/hnwGGnvE0Rg/w-d-xo.html
Chettaa panjarimelam 4,5,1,2 kalangal koodi padippikkane. Orupaad vews ellelum thalparyam ullavar kand padikkan waiting aanu pls ellaa kalangalum padippikkane
Very interesting --vishnu veeralam
Sir it is murialasam ..... Urulu kalasam kanikkumo ?
👌
❤
Super class sir
നന്നായി ക്ലാസ്സ് എടുക്കുന്നുണ്ട് നന്ദി 🙏
Hlo sir
ഗുരു
കാലം മാറുന്ന കലാശം വീഡിയോ ചാനലിൽ ഉണ്ടോ..?
Nala Guru..