KSRTC ബസ്സുകൾ ഓടില്ല! ഇനിയും എങ്ങനെ ക്ഷമിക്കും? | KSRTC salary issue
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- 'ക്ഷമയ്ക്കുള്ള ഓസ്കാർ കൊടുക്കണം...' KSRTC ബസ്സുകൾ ഓടില്ല..! ഭീകരമായ കൊള്ള, നെഞ്ചുപൊട്ടി, ജീവനൊടുക്കിയത് 313 പേർ
#ksrtcsalaryissue #ksrtcprotest #keralatransportstrike #employeesrights #salarydelay #ME008 #MR002
ആ ഒരു ഡയലോഗ് അടിപൊളി ആയി,... (കാത് കുത്തിയവൻ പോയപ്പോൾ കടുക്കൻ ഇട്ടവൻ വന്നു ). 😄😄😄
ജീവനക്കാർ ഓരോ ദിവസവും ഓടിക്കഴിയുമ്പോൾ അവരുടെ ശമ്പളം എടുത്തിട്ട് ബാക്കിയുള്ളത് ഡിപ്പോയിൽ കൊടുക്കുക. അപ്പോൾ പ്രശ്നത്തിന് പരിഹാരമവും.
നമ്മളല്ലയോ sir ഈ ഗവണ്മെന്റിനെ തിരഞ്ഞെടുത്തത്.. നമ്മൾ അനുഭവിക്കണം... 😄😄😄
കേരളത്തെ മുച്ചൂടും മുടിച്ചത് കമ്മ്യൂണിസ്സവും യൂണിൻകാരും ആണ്. സമരം നടക്കട്ടെ എങ്ങെനെയെങ്കിലും പൂട്ടിക്കുക.
ഇപ്പോഴും ഈ പാർട്ടിയെ സപ്പോർട്ട് ചെയ്യുന്ന മണ്ടന്മാർ ഈ നാട്ടിൽ ഉണ്ട് എന്നതാണ് ഈ നാടിന്റെ ശാപം
ഇപ്പോഴും ചില അഹങ്കാരി ഡ്രൈവർമാർ ഇപ്പോഴും ഉണ്ട് രാത്രിയിൽ കൈ കാണിച്ചാൽ നിർത്തില്ല എത്രയും പെട്ടെന്ന് വീട്ടിൽ എത്തുക ഇവന്മാരെ കണ്ടെത്തി പിരിച്ചു വിടുക
അടച്ചു പൂട്ടി നിലവിലുള്ള ജീവനക്കാർക്ക് ബീവറേജിൽ കൂടുതൽ Shopകൾ തുറന്ന് ജോലി നല്കുക😂
😂😂😂😂😂😂
@@manuthann അതുനിക്ക് ഇഷ്ടായി
മന്ത്രിക്കു ബെവോക്കോ സെക്യൂരിറ്റി ആക്കുക
കുറേ പേരെ മുഖ്യന്റെ എസ്കോർട്ടിനും വാഴ്ത്തു പാട്ടിനുമായി നിയമിക്കുക..!😂
ഈയടുത്ത ദിവസം രാത്രി 8 മണിയോടെ trainൽ പോകുന്നതിന് അത്യാവശ്യമായി pallichal junction ൽ നിന്ന് KSRTC യുടെ fast passenger ബസിന് കൈകാണിച്ചു ദൂരെ നിന്നേ ഡ്രൈവർ കണ്ടെങ്കിലും ഒന്നു കൂടി speed കൂട്ടി പോകുകയാണുണ്ടായത്
എങ്ങിനെ നഷ്ടം വരാതിരിക്കും....... 100..... രൂപയുടെ മദ്യം..... 1300 ന്::.. വിറ്റിട്ട്:നഷ്ടം......: 10:::: ബസ്..... വച്ച് പ്രവറ്റ് കാർക്ക്...... കൊടുക്ക്.... ലാഭം: ആക്കിത്തരും.........: ഒടുക്കത്തെ........ യൂണിയൻ കളി.......... എല്ലാമേഘലയും തകർത്തു
Privatise ചെയ്യുക...
Yes yes 💯
അയ്യോടാ അത് ബൂർഷ്വ പണി, ഞമ്മക്ക് പറ്റില്ല... ഞമ്മടെ പാർട്ടി തൊഴിലാളീന്റെ ആണ്
@radhakrishnanunnithan4542 😂😂😂
എത്ര വർഷമായി ഈ പ്രസ്ഥാനത്തെ ഇല്ലാതാക്കുവാൻ അധികാരികൾ ശ്രമിക്കുന്നു. Judicial enquiry നടത്തിയാൽ കുടുങ്ങുന്നത് ജീവനക്കാർ ആവില്ല
സർ, നമ്മുടെ നാട്ടിൽ ഇപ്പോൾ ksrtc ജീവനക്കാരെയും, സർക്കാർ ജീവനക്കാരെയും, ദ്രോഹിച് സാലറിയും ആനുകൂല്യങ്ങളും നൽകാതെ പെരുവഴിയിലേക്ക് തള്ളിയിടുകയും അഴിമതിയും ബന്ധപ്പെട്ട സ്വത്തു സമ്പാധാനവും നടത്തുന്നു..... തൊഴിലാളികളുടെ നേതാക്കന്മാരായി വന്നു മുതലാളി മാരിൽ മുതലാളിമാരായി ആ നേതാക്കൾ എല്ലാം മാറുകയും ചെയ്തു..
ഗണേശ് കുമാർ KSRTC യെ കൊട്ടാരാക്കര ശരണ്യ റോഡ് ട്രാൻസ്പോർട്ട് കമ്പിനി എന്നാക്കി
അവരാണ് ksrtc കാരണം നശിച്ചത്
ഞങ്ങളുടെ നാട്ടിൽ ശരണ്യ എന്ന ടുറിസ്റ്റ് ബസ് ലൈൻനിൽ നിന്നും യാത്രക്കാരെ കയറ്റിയിറക്കി പോകുന്നുണ്ട് പണം സൂപ്പറിനെ ക്കാൾ കൂടുതലാണ് ആര് കൈകാണിച്ചാലും നിർത്തി കേറ്റും ഏറ്റവും തിരക്ക് അതായത് ആൾക്കാർക്ക് ബസ് കിട്ടാതെ അക്ഷമാരായി കാത്തുനിൽക്കുമ്പോൾ ആണ് ശരണ്യ ടുറിസ്റ്റ് ബസ് വരുന്നത്
ഏതോ പ്രമുഖന്റെ അളിയന്റെ വണ്ടിയാണ് പോലും RTO ഒന്നും തിരിഞ്ഞു നോക്കില്ലാ ഈ ശരണ്യ ടുറിസ്റ്റ് ബസിനെ
Aa paranja pramukhananu mvd de manthri ipo
Ksrtc യെ രക്ഷിക്കാൻ അല്ലേ "ഷെറിനെ" ജയിലിൽ നിന്നും ഇറക്കാൻ നോക്കിയത്???😮😮😮
👍🏻🙏🏻👍🏻സാറേന്തുമാത്രവിഷമം അനുഭവിക്കുന്നു 😢😢😢നമ്മൾ 😢😢😢😢😢😢😢😢😢😢😢😢😢
140 കിലോമീറ്റർ പരിധി കൊണ്ടു വന്ന് ഒരു പാട് പ്രൈവറ്റ് bus മുതലാളിമാരെയും അതിലെ തൊഴിലാളികളെയും കടക്കണിയിൽ ആകിയതിന്റെ ശാപം..
Govt should give them salary at correct time. KSRTC is a govt organization. Should open the eyes
എല്ലാം ശരിയാക്കിത്തരാം എന്ന് പറഞ്ഞില്ലേ 😂😂
Konesan ഷെറിനെ താങ്ങുമോ k s r t c യുടെ കാര്യം നോക്കുമോ
KSRTC staff, especially drivers and conductors, are the most notorious for arrogance, inefficiencies and disloyalty to the organization. In fact all these lot should be held accountable for the current plight of the organisation. Leaders like Anathalavattam and the one speaking now are the main culprits in this regard.
ശമ്പളം എല്ലാ മാസവു' ഒന്നാം തിയ്യതി തരുമെന്ന് മന്ത്രി പറഞ്ഞില്ലേ ഒന്നാം തിയ്യതി വരട്ടേ
Labour laws also applicable in all working class in the world ie will give rest after 8 hrs duty. Put it briefly even Kerala service rules not SWAKARIYA or SAMHARA rules. Not applicable in employees welfare except.to their punishment .
കേരളം ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ ലാഭമുണ്ടാക്കുന്നു
Paladathum soujanya yathrayum nalkunnu athreekalkkum vidyardhikalkkum
@CUSeeyou biwarages um keralathil nastam
Onnu parayamme
Mahesh ms
Namude Kovalam MLA very support 💪👍🧡💜🌲
💯
ഇയാള് സംസാരിക്കുന്നത് അയാളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രമ്മാണ്.
KSRTC , KSEB ഇതൊക്കെ എന്താ
പഴയ കാല ചക്രവർത്തിമാരെ പോലെ
ആത്മാർത്ഥമായി ജോലി ചെയ്യുന്ന എത്ര ജീവനക്കാരുണ്ട്.
രാഷ്ട്രിയം എന്ന പേരിൽ എന്ത് തെമ്മാടി തരവും കാണിക്കാമെന്നാണ് വിചാരം
Dear Marunadan team, നിങ്ങൾ പറ്റുമെങ്കിൽ, തമിഴ്നാട്, കർണാടക & ആന്ധ്ര ഒന്നു വിസിറ്റ് ചെയ്തു അവിടെ എന്തൊക്കെ positve കാര്യങ്ങൾ ട്രാൻസ്പോർട്ട് ബസ് il നടപ്പിലാക്കുന്നു എന്ന് പടിക്കുമോ.. ആന്ധ്രയിൽ ഓർഡിനറി അല്ലാത്ത ബസിൽ കണ്ടക്ടർ പോലും ഇല്ല... ഓരോ സ്റ്റോപ്പിൽ നിന്നും ഡ്രൈവർ ടിക്കറ്റ് കൊടുക്കുന്നു... Accepting cash and UPI payment....no more unwanted staffs....
അവിടെ സർക്കാർ നേരിട്ട് പൊതു ഗതാഗതം നടത്തുമ്പോൾ ഇവിടെ പലിശക്ക് പണം വാങ്ങി സ്ഥാപനം നടത്തുന്നു.ജീവനക്കാരുടെ എല്ലാ സർവീസ് ആനുകൂല്യങ്ങളും ഇല്ലാതാക്കി. ഇവിടെ വളരെ കുറച്ചു സർവീസ് മാത്രമേ നടത്തുന്നുള്ളു. 85%വും സ്വകാര്യ സർവീസ്കൾക്ക് കൊടുത്തു കഴിഞ്ഞു....
നമ്മുടെ സർക്കാർ തൊഴിലാളി സർക്കാർ അല്ലേ സഖാവേ.
@@jamest1402 ഈ KSRTC കൊണ്ട് ആർക്കാണ് ഗുണം, 1 രൂപ യാത്രകാർക്കോ അതിൽ ജോലി ചെയ്യുന്ന സദാരണ തൊഴിലാളിക്കോ ഉപകരമില്ല..100% പ്രൈവറ്റൈസ് ചെയ്യുക fare fix ചെയ്യാൻ TRAI/RBI പോലെ ഒരു റെഗുലറി ബോർഡി ഉണ്ടാക്കുക..... ഇതിലെ തൊഴിലാളികൾക്ക് ജോലിയും കിട്ടും സർക്കാരിന് പൈസയും പൊവ്വില്ല.
🙏
Ksrtc manthri parayunna kettal thonnum janangal ellam ticket edukkatha yathra cheyyunnathennu. Indiayil pothu gathagathathil ettavum koodiya ticket rate kodutha ksrtc yil yathra cheyyunnath. Jeevanakkar athath divasathe shambalam eduthit bakki collection adachal mathi ennu theerumanam edukku sarkkare, atha nallath.
ആനപ്പുറത് ഇരിക്കുന്നവന് കാൽനടക്കാരന്റെ വിഷമം എങ്ങനെ അറിയാൻ
It is hippocracy not democracy .
We can trust this person!!! Arayden destroyed this company!! This person his fan!!
Ksrtc ലോക്കൽ ലോക്കൽ പഞ്ചായത്ത്‌നെ ഏല്പിക്കുക or പ്രൈവറ്റ് ബസ് അനുവദിക്കുക
ഇത് ഒരിക്കലും ഗതി പിടിക്കാൻ സാദ്ധ്യത ല്ല പിരിച്ചു വിടുക 2 കണ്ടക്ടർ 2 ഡ്രൈവർ ഒരു ബസ് വാടകക്ക് കൊടുക്കുക .....
Bus driver num😊 conductor num free ayittukodukkuka...aayakaaathu anavasya samram nadathukayum bus thallipolikkukayum theytha union aanu mukhya prathi.....
Don't give any grivenes to temporary employees and not give member ship to them.
മന്ത്രിമാർക്ക് എല്ലാ മാസവും ശമ്പളം കിട്ടുന്നുണ്ട്😂........ അവർക്ക് കൊടുപ്പിക്കരുത്
Ee jeevanakar pani nirthuka kitanulla shampalam mothom kitiyitu panikirangavolu alla apozhum sharaniya businu anallo netam
സമരം ചെയ്താൽ എന്തും നേടാം എന്ന് കമ്മ്യൂണിസം പഠിപ്പിച്ചപ്പോൾ.. എല്ലാം പൂട്ടിപ്പോയാൽ എന്ത് ചെയ്യും എന്ന യാഥാർത്ഥ്യം ഇനിയും മനസ്സിലാക്കാത്ത അണികൾ..!😂
കെഎസ്ആർടിസി ബസ് എത്രയും പെട്ടെന്ന് സ്വകാര്യവൽക്കരിക്കാൻ സാധ്യമാകട്ടെ ജനങ്ങളെ പറ്റിച്ച് പ്രൈവറ്റ് കമ്പനിയിൽ നിന്നും ലീസിന് എടുത്ത് കെഎസ്ആർടിസിയുടെ പേരിൽ ഓടുന്നു. വണ്ടിയിൽ ജോലി ചെയ്യുന്നവർ ഗവൺമെൻറ് ജീവനക്കാർ ആവുന്നു ഗവൺമെൻറ് ശമ്പളം കൊടുക്കും സ്വന്തമായി ബസ് വാങ്ങിക്കാനോ അതിനെ നിലനിർത്തിക്കൊണ്ടുപോകുവാനോ സാധ്യമാവുകയില്ല ! ശമ്പളം കൃത്യസമയത്ത് നൽകാതെ കെഎസ്ആർടിസിയുടെ വരുമാനം ഉയർത്തിക്കാട്ടുന്ന പ്രവണത ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു
PRIVATISE KSTRC OR BAN THE TRADE UNIONS OTHERWISE NO IMPROVEMENT IN FUTURE.
KSRTC 🚌ukal " Beverage on Wheels" aakkuka, " Sancharikkunna Bar"ukalum aakkam. Sarkarinu Varumanam koodum, KSRTC rakshapedukayum cheyyum.😂😂😂😂
അതാതു് ദിവസത്തെ കളക്ഷനിൽ നിന്ന് പണി കാശ് എടുത്തിട്ട് ബാക്കി
ഖജനാവിലേക്ക് അടക്ക് . കടവും പ്രാരാബ്ദവും തീരുന്നതുവരെ ബസ് തൊഴിലാളി കൊണ്ട് നടക്കട്ടെ. അവരെങ്കിലും രക്ഷപെട്ടാലോ?🤪എന്നെ തല്ലണ്ട അമ്മാവ ഞാൻ നന്നാവൂല്ല എന്ന അവസ്ഥയാണ് KSRTC ക്ക് .
വകുപ്പ് മന്ത്രി കോർപറേഷനെ രക്ഷിക്കാൻ നോക്കുന്നു.
ആരൊക്കെയോ ചേർന്ന് ഡബിൾ ബെല്ലടിച്ച് റിവേഴ്സ് എടുക്കുന്നു..🥱
അപ്പോൾ ഈ വകുപ്പ് മന്ത്രി മന്ത്രിയുടെ 26സ്റ്റാഫ് പിരിച്ചു വിടേണ്ടേ.
കേരളം മുഴുവൻ കടത്തിലല്ലേ ' അപ്പോൾ ഈ മന്ത്രിസഭതന്നെ പിരിച്ചു വിടേണ്ട
കോവിഡ് കാലത്ത് 2 വർഷത്തോളം അടച്ചുപൂട്ടിയ സമയത്ത് ഒരു വരുമാനവും ഇല്ലാത്തിരുന്നിട്ടും ശമ്പളം കൊടുത്തിരുന്നു എന്നാണ് മനസ്സിലാക്കുന്നത് കോൺഗ്രസ്സ് ഭരണകാലത്തും ksrtc ഇങ്ങനെയൊക്കെ തന്നെയാണ് പോയിരുന്നത് ! ഒരു പരട്ട നായ് ജെകബ് ജോസഫ് പറയുന്നു ! കമ്മ്യൂണിസ്റ്റ് കാർ കട്ട് മുടിച്ചെന്നു കോൺഗ്രസ്സി ന്റെ സകലമേഖലയും കട്ട് മുടിച്ചതിന്റ കഥകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു കർണാടകയിൽ 28മാസമായി ksrtc ശമ്പളം കൊടുത്തിട്ട് പിന്നെ ഇവൻ പറയുകയാണ് അടച്ചുപൂട്ടാൻ അടച്ചുപൂട്ടിയാൽ അറിയാം വിവരം മിനിമം ചാർജ് 25 rs ആക്കും പ്രൈവറ്റുകാർ ! തൊഴിലാളിയെ വച്ചു മുതലെടുപ്പാണ് രാഷ്ട്രിയ ലക്ഷ്യം! മന്ത്രി പറഞ്ഞാൽ അത് നടന്നിരിക്കും !ഇപ്പോഴത്തെ സമരം കൂടുതൽ നഷ്ടം വരുത്തിവെക്കും ചില ഊളകളുടെ കമെന്റ് വസ്തുത അറിയാതെയാണ്
ഗണേഷ്‌കുമാർ അന്വേഷിക്കുന്നുണ്ടല്ലോ.. കാണുന്നില്ലേ.
Better close this department
Ente ammavan pention kittathe admahathya cheythu k S R T C dryver ayirunnu
Ksrtc ജീവനക്കാരുടെ ആറ്റിട്യൂട് ശെരിയല്ല അതൊക്കെ മാറാതെ ഇത് കൊണംപിടിക്കില്ല
ജീവനക്കാരെല്ലാം യുഡിഎഫ് ജീവനക്കാർ😂😂
Route caseil ningal highcourtil pokathathu enthanu adyam athokke onnu cheyyu mla
Sharaniya ena privat bus ee ganeshintathalliyo
സിന്ദാബാദ്,,😊 സിന്ദാബാദ് 😊😊😊
Kaaliyadichu poyalum nirthilla. Athe samayam tnsrtc full aayitta pokunne. Athra ahamkarikal undu ksrtc ഇൽ. പന്ത-തിരുവനന്തപുരം ബസ് കണ്ടക്ടർ gpay edukilla. അയാൾ പറയുന്നെ ksrtc ഒരിടത്തും gpay എടുക്കില്ല എന്ന്.kattakada depot aanu
Ippozhum C I T U vil zindabad vilikkunna adymakal
എന്തിന് പണിമുടക്കുന്നു വേലി തന്നെ വിളവ് തിന്നുകയല്ലേ
Ellam seriyakkananu erikkunnath
Abhinaya manthri
Ganash Jail minister or K S R T C .?
Robin gireesh video kandal mathi
യൂണിയൻ കളിച്ചു പൊളിച്ച സംവിധാനം
Tdf kare route case 2014 jayichu 2025/ highcourt thottu ningal enthu cheythu kannur kasaragod wayanad ennivadangalilekku ulla takeover service kal nirthi ningal enthu cheythu tdf
പൂർവികർ സുഗിച്ചില്ലേ
Azhimathikkethire ningal courtil pokathathenthu bro
o a l' യദുവിന്റെ പണിയുട.റ്റി കാര്യം എന്തായി
ഒക്കെ ശരിയാകും അയ്യപ്പസ്വാമി കാക്കും
ksrtc യെ ഈ നിലയിലേക്ക് എത്തിച്ചത് ആരാണ്
പൂട്ടി പോട്ടെ
KSEB ഓപ്പോസിറ് ആണ് KSRTC
Pani mudakia vijaya kanda nirtha vu
ഈ മായി **** നിർത്തിക്കോ, ജനങൾക്ക് ഒരു ഉപകാരം ഇല്ല
കെഎസ്ആർടിസി ജീവനക്കാരെ വേറെ വകുപ്പുകളിൽ കയറ്റി ഈ പ്രസ്ഥാനം അടച്ചുപൂട്ടുക എന്നാലേ നാട് രക്ഷപ്പെടൂ
Oru koppum arum nadathiyittilla
തൊഴിലാളി കളെ പറ്റിച്ചു തിന്നുന്ന ഇവനെ പോലുള്ള മേലന ങ്ങാത്ത തൊഴിലാളി നേതാക്കൾ??