#drsita #mindbodytonic * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
Hai dr അമ്മേ... ഒരുപാട് നന്ദി അറിവുകൾ പകർന്നു തരുന്നതിനു ... ഞാൻ 5 mnth pregnent ആണ് ഇത് വരെ ഒരു questions ഉം ചോദിച്ചിട്ടില്ല.... എനിക്കറിയേണ്ടതൊക്കെ ബാക്കി ആരൊക്കെയോ ചോദിക്കുന്നുണ്ട് dr അതിനുള്ള ഉത്തരവും കൊടുക്കുന്നുണ്ട് ഞാൻ കാണിക്കുന്ന dr നോട് ഒരു കുന്ന് സംശയവും കൊണ്ടാണ് പോകുക പക്ഷെ മുന്നിലെത്തിയാൽ എല്ലാം മറന്നു പോകും അപ്പോൾ പിന്നെ നേരെ ഇവിടെ വന്നു videos കാണും 😍😍😍😍ഇതിലുണ്ടാകും എല്ലാം..
എനിക്ക് 5 മാസത്തിൽ ഒരു അബോർഷൻ കഴിഞ്ഞു സെർവിക്സ് ഓപ്പൺ ആയി കുഞ്ഞു നഷ്ട്ടപെട്ടു ഇപ്പോ രണ്ടാമതും പ്രെഗ്നന്റ് ആണ് എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 😒😔..... ഇപ്പൊ എനിക്ക് 4 മാസം ആവുന്നു
Mam. Enikke 20week ane njan വിദേശത്തെ ആരുന്നു 3week ആയി നാട്ടിൽ വന്നിട്ട്. അപ്പോൾ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായി. ഹോസ്പിറ്റലിൽ പോയി low lying placenta ആണെന്ന് സ്കാൻ ചെയ്തു ഡോക്ടർ പറഞ്ഞു. അന്നേ റസ്റ്റ് പറഞ്ഞു. അന്നേ progesterone injection ചെയ്തു. വേറെ ഒരു injection ചെയ്തു 12hour idavitte 3enam baki gulik thannu. ഇനി problem കാണുമോ?
Iam 15 week pregnant. I have vaginal infection. Doctor give clobetasol propionate and clotrimazole cream (propyzole NF cream). Is it safe during this time mam???
Dr please do a vedio about gas trouble during pregnancy. I am having pain in my abdomen because of gas. Most of the time i ran to next casuality to take pan d injections. Is there any home remedy to get rid of gas trouble?
ഞാൻ 18 വീക്ക് പ്രെഗ്നന്റ് ആ. എന്റെ അയല്പക്കത്തെ രണ്ട് വയസായ കുട്ടിയെ ഞാൻ എടുത്തപ്പോൾ എന്റെ വയറ്റിൽ എന്തോ ഒന്ന് പൊങ്ങി വരുന്നപോലെ mument ഉണ്ടായിരുന്നു.. ആ mument വന്നപ്പോൾ ചെറിയ രീതിയിൽ വയർ വേദന ഉണ്ടായിരുന്നു.. അത് എന്താണ് അങ്ങനെ ഒന്ന് റിപ്ലൈ തരുമോ
Maam live miss aayipoyi....enikk period kurach months aayi 10-15 days delay aayi aan varunnath ...but 1 day mathrame bleeding ullu...aa one day body full pain aanu....25 vayas und oru kunjum und
Dr ante date akarayi second pregnancy an, first prasavam c section ayirunnu, eppol kutti eragiyittilla nn dr paragu, September 5 an date , ea time kond kutti eragivaran chance undo? Prasavam undakumo
എനിക്കും അങ്ങനെ തന്നെ ആണ്.. മെഡിസിൻ കഴിക്കാൻ തുടങ്ങിയാൽ വൊമിറ്റിംഗ് ആണ്.. ഞാൻ 2 മാസം ആയപ്പോൾ ടാബ്ലറ്റ് കഴിക്കുന്നത് നിർത്തിയത് ആണ്.. എനിക്ക് ഇപ്പോൾ 18 ആഴ്ച്ച കഴിയാറായി.. കഴിക്കാതെ ഇരിക്കുന്ന കൊണ്ട് prblm undo
Mam enik 5 mnth strt aaitund... Idhvare vere dctr aan kanichadh... Ipo husnda veetil aayadh kond vere dctr kanikendi vannu... Innala vare enik folic acid tblt indairunnu calcium iron thannitundairinilla... But inn mudhal iron calcium und but folic acid dctr thannilla kuzhapamundo... Plz rply
@@fathimamuhammed8626 venda പക്ഷെ ciserian aayirikkum delivery. 27 ന് എന്റെ ciserian fix cheythu. (11 mm മുതൽ 19mm വരെയാണ് ഇതിന്റെ normal അതുകൊണ്ട് പേടിക്കുകയൊന്നും വേണ്ട കേട്ടോ). അധികസമയം ഇരിക്കേണ്ട. കൂടുതൽ നടക്കുകയാ വേണ്ടത്. ഞാൻ ഇത് അറിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളൂ അന്നുമുതൽ നടന്നു അങ്ങനെ breach പൊസിഷനിൽ ഉണ്ടായിരുന്ന കുട്ടി ഇപ്പോൾ cephalic presentation ആയി അതുപോലെ toiletil poyi അധികം പ്രഷർ കൊടുക്കേണ്ട. കുട്ടിയുടെ തലയ്ക്കു പ്രഷർ കൂടുന്നതുകൊണ്ടായിരിക്കാം ഇങ്ങനെ വരുന്നത്. (മോഷൻ പോകാൻ ബുദ്ധിമുട്ട് ഉണ്ടോ ഫാത്തിമയ്ക്ക് )
Low lying placenta allenkil Dr rest onnum paranjittillenkil baby ne edukkunna konde oru kuzhappavumilla,16 months aaya baby ne njan eppozhum edukkarunde,enike 9 months anu oru kuzhappavumilla
എനിക്ക് പീരിയഡ്സ് ആവുന്നുണ്ട് പക്ഷേ ഒരു ദിവസം മാത്രമേ ഉള്ളൂ ഒരു ശകലം മാത്രം ഇപ്പോൾ ഏഴ് മാസമായി ഇങ്ങനെ വരാൻ തുടങ്ങിയിട്ട് അഞ്ചുവർഷം കോപ്പർട്ടി ഇട്ടേച്ചു അതുകഴിഞ്ഞ് ഇങ്ങനെ വരാൻ തുടങ്ങിയത് പ്രഗ്നന്റ് ആകുന്നില്ല
#drsita #mindbodytonic
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytoni...
Instagram: instagram.com/mindbodyton...
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP
5 masamayi neerund kuzappamundo
Prolactin കൂടുന്നതിനെപറ്റി വീഡിയോ ചെയ്യാമോ?
Maam ningale contact cheyyunna number kittuo
Dr Enik 5month aayi but vayar Nalla kuravaanu baby nte growth kuravaayond
aano anomaly kazhinju Kuzhappam onnumilla
Dr Mega cisterna magnayekkurich oru video cheyyamo
Hai dr അമ്മേ... ഒരുപാട് നന്ദി അറിവുകൾ പകർന്നു തരുന്നതിനു ... ഞാൻ 5 mnth pregnent ആണ് ഇത് വരെ ഒരു questions ഉം ചോദിച്ചിട്ടില്ല.... എനിക്കറിയേണ്ടതൊക്കെ ബാക്കി ആരൊക്കെയോ ചോദിക്കുന്നുണ്ട് dr അതിനുള്ള ഉത്തരവും കൊടുക്കുന്നുണ്ട് ഞാൻ കാണിക്കുന്ന dr നോട് ഒരു കുന്ന് സംശയവും കൊണ്ടാണ് പോകുക പക്ഷെ മുന്നിലെത്തിയാൽ എല്ലാം മറന്നു പോകും അപ്പോൾ പിന്നെ നേരെ ഇവിടെ വന്നു videos കാണും 😍😍😍😍ഇതിലുണ്ടാകും എല്ലാം..
എനിക്ക് 5 മാസത്തിൽ ഒരു അബോർഷൻ കഴിഞ്ഞു സെർവിക്സ് ഓപ്പൺ ആയി കുഞ്ഞു നഷ്ട്ടപെട്ടു ഇപ്പോ രണ്ടാമതും പ്രെഗ്നന്റ് ആണ് എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 😒😔..... ഇപ്പൊ എനിക്ക് 4 മാസം ആവുന്നു
Cervix എങ്ങനെ ഓപ്പൺ ആയി...?
Tention aavenda ketto .okke shariyavum .
Onnundavilla pray cheyyu… rest edku
Ngane cervix open aaye?
Ethrayarunu cervix length ?????
Mam. Enikke 20week ane njan വിദേശത്തെ ആരുന്നു 3week ആയി നാട്ടിൽ വന്നിട്ട്. അപ്പോൾ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായി. ഹോസ്പിറ്റലിൽ പോയി low lying placenta ആണെന്ന് സ്കാൻ ചെയ്തു ഡോക്ടർ പറഞ്ഞു. അന്നേ റസ്റ്റ് പറഞ്ഞു. അന്നേ progesterone injection ചെയ്തു. വേറെ ഒരു injection ചെയ്തു 12hour idavitte 3enam baki gulik thannu. ഇനി problem കാണുമോ?
Mam എനിക്ക് 2nd 6th month running aanu...1st cs ആയിരുന്നു... ഇപ്പോൾ some time തുമ്മൽ വരുമ്പോൾ വയറിൽ നല്ല pain aavunnu.... എന്താണ് ചെയ്യേണ്ടത്....
Hi Mam, ഞാൻ ഇപ്പോൾ രണ്ടാമതും pregnant ആണ് എല്ലാരും പ്രാർത്ഥിക്കണേ ❤️
Iam 15 week pregnant. I have vaginal infection. Doctor give clobetasol propionate and clotrimazole cream (propyzole NF cream). Is it safe during this time mam???
Mam eniku 33 weak ayi scan chydappo umbilical cord seen along the fetal neck ennund adukond kunjinu endenkilum sambavukumo ?
Dr please do a vedio about gas trouble during pregnancy. I am having pain in my abdomen because of gas. Most of the time i ran to next casuality to take pan d injections. Is there any home remedy to get rid of gas trouble?
ഞാൻ 18 വീക്ക് പ്രെഗ്നന്റ് ആ.
എന്റെ അയല്പക്കത്തെ രണ്ട് വയസായ കുട്ടിയെ ഞാൻ എടുത്തപ്പോൾ എന്റെ വയറ്റിൽ എന്തോ ഒന്ന് പൊങ്ങി വരുന്നപോലെ mument ഉണ്ടായിരുന്നു.. ആ mument വന്നപ്പോൾ ചെറിയ രീതിയിൽ വയർ വേദന ഉണ്ടായിരുന്നു.. അത് എന്താണ് അങ്ങനെ ഒന്ന് റിപ്ലൈ തരുമോ
Mam, enik fluid kooduthal ane, pinne kunjine bhayankara jerky movementsum und. Problem enthenkilum undo? (24 weeks pregnant ane)
എനിക്ക് 3 മാസം ആയി ഇനി ശര്ദിൽ ഒകെ കുറയുമോ dr ശര്ദിൽ കുറയാൻ എന്തേലും ഹോം remedi ഉണ്ടോ മോം
Maam live miss aayipoyi....enikk period kurach months aayi 10-15 days delay aayi aan varunnath ...but 1 day mathrame bleeding ullu...aa one day body full pain aanu....25 vayas und oru kunjum und
mam anik TSH 0.19 mUI/L anu check cheythapo ulath 4 masam 2 week ayi anthakillum problem undo
Hi mam, Enikk ipo 24 weeks cmplt aayi ,ente cervical length 2.1 aan ,ndelum prblm undo , ente first delivery preterm aayirunnu ,doctor prathyekich onnum paranjilla
Delivery aayo etre weeks l aan . Enikum short cervix aan...2 abortion ayada.. pediya
@@ramshibacchi5608 S, 37 weeksil aayirunnu delivery
Ipolathe delivery preterm anoo
Enthokke sredhichu. Budhimuttukal undarunno
Dr ante date akarayi second pregnancy an, first prasavam c section ayirunnu, eppol kutti eragiyittilla nn dr paragu, September 5 an date , ea time kond kutti eragivaran chance undo? Prasavam undakumo
18 weeks aayi. Urine pus cells 10 tablets kazhikkano. Ippol 2 days aayi back pain und
Maam. 15 weeks aayi iron tablet kazhikumbo vomitting und. What to do?
എനിക്കും അങ്ങനെ തന്നെ ആണ്.. മെഡിസിൻ കഴിക്കാൻ തുടങ്ങിയാൽ വൊമിറ്റിംഗ് ആണ്.. ഞാൻ 2 മാസം ആയപ്പോൾ ടാബ്ലറ്റ് കഴിക്കുന്നത് നിർത്തിയത് ആണ്.. എനിക്ക് ഇപ്പോൾ 18 ആഴ്ച്ച കഴിയാറായി.. കഴിക്കാതെ ഇരിക്കുന്ന കൊണ്ട് prblm undo
@@nizamminna1244frst pregnat aano
@@nizamminna1244prblm undo
Doctor enik ippo 6 month aan.enik vaginal bagath herpes start aittund.idh karanam kunjin valla budhimutt undagumo
Hi.
Nthayi നിങ്ങളും കുഞ്ഞും safe lle പ്പോ. Dr kanichirinnuo
Hai mam njan 1month prgnt aanu, chilatime vayaruvedhana undu.. Kidakunnareethik nthelum matam varuthano?
Diabetes aayittullavarkk postpartum care enthokkeyaanennu oru video cheyyamo...?? 🙏🙏🙏
Nan 2 month pregnent aanu 7 week vare shardi indayirunnu but ippo illa pettennu athu ninnu ithil entheelum kuzhappandavo pls replay Dr
Ippo egane ind
Enikk artery pi 95th centile kanikkunnu scaning lu .ithinal nthelum prob baby kku undavo
Mam enoxoparin sodium injection in pregnancy oru detailed vedio cheyyamo
Mam husband nu job aayirunnu 2 year aayi njhangal Randu sthalathanu.. ippol pregnancyky try cheyyunnu aavunnilla.. entha cheyyaa..
Back pain white discharge nte video link aarenkilum share cheyyuo?? Njan nokiyit kandilla
ഇപ്പോൾ എങ്ങനെ undu? എന്താരുന്നു കാരണം
Dr എനിക്കും 6മസം തുടങ്ങി തടിനലപേലേ കുടുനുട് ഭർത്താവും പേലു കളിയകുവ എത ചേയുവ
Mam enik 5 mnth strt aaitund... Idhvare vere dctr aan kanichadh... Ipo husnda veetil aayadh kond vere dctr kanikendi vannu... Innala vare enik folic acid tblt indairunnu calcium iron thannitundairinilla... But inn mudhal iron calcium und but folic acid dctr thannilla kuzhapamundo... Plz rply
എനിക്കും ഇപ്പൊ 5 mnth ആണ് folic acid ഇപ്പൊ നിർത്തി calcium iron tablt ആണ് ഇപ്പോ തരുന്നേ
Nammal kazhikkunna iron tablet il chilapo folic acid adangitundakum da.. Ente iron tablet il anganeya
Dr. Why stomach pain occured at left side
Thanks for this video mam
Mam enik 3 masayi enik sugarund eppo 104 und eth kuduthalano
Maam enik sugar level fastingil 110/140 90 aan eth normalano medicin kazhikkendivarumo
Noo enik same aarnnu ipo 4months pregnanat anu nallapole food kaik
@@ansimukthar7868 enikk 7montha
Dr diet parannu
Madam, enik 6masamayi, but enik mygreen und. Ath മാറാൻ maragam undo.
Same ... medicine edkkadirikkunnadaa nalladh ennn Dr parannirnnu.. maximum rest edkkuka..nannayii vellam kudikuka yatrakal ozhvaakuka.. enth cheyumbo aanuu pain varunnad nokitt adh avoid chryunnad aavum nalladh ...
Ennood angane aanuu Dr paranjath
Dark chocolate nallathan
Omiting kooduthal ann 5 month ayi dr entelum kuzhpaam indo
Sneezing or cough at 4 th month is harmful to baby
Halo mam prengnceny l enzhaneya meditiom cheyyande
Mam enik 2 month 2 weeks pregnant ayapo fatal growth 5 weeks mathre valarcha ullu ennu paraju abortion cheyan paranju.. Enthu kondanu angane varunnathu
5th month el swimming cheyyamo
5 masamayittund .neerund kuzappamundo dr
Mam " Mega cisterna magna " യെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ഇന്നലെ anomaly scanning റിപ്പോർട്ടിൽ എനിക്കും അത് കാണിച്ചു..25w ആയി.. 10. 5 mm aan കാണിക്കുന്നത്.
@@fathimamuhammed8626 എനിക്ക് 11.4 mm. 32 week scanningil
@@fathimamuhammed8626 എനിക്ക് ഇപ്പോൾ കുറഞ്ഞു 9.6 mm aayi
എങ്ങനെ? Rest വേണോ ithin?
@@fathimamuhammed8626 venda പക്ഷെ ciserian aayirikkum delivery.
27 ന് എന്റെ ciserian fix cheythu.
(11 mm മുതൽ 19mm വരെയാണ് ഇതിന്റെ normal അതുകൊണ്ട് പേടിക്കുകയൊന്നും വേണ്ട കേട്ടോ). അധികസമയം ഇരിക്കേണ്ട. കൂടുതൽ നടക്കുകയാ വേണ്ടത്. ഞാൻ ഇത് അറിഞ്ഞിട്ട് ഒരു മാസമേ ആയിട്ടുള്ളൂ അന്നുമുതൽ നടന്നു അങ്ങനെ breach പൊസിഷനിൽ ഉണ്ടായിരുന്ന കുട്ടി ഇപ്പോൾ cephalic presentation ആയി
അതുപോലെ toiletil poyi അധികം പ്രഷർ കൊടുക്കേണ്ട. കുട്ടിയുടെ തലയ്ക്കു പ്രഷർ കൂടുന്നതുകൊണ്ടായിരിക്കാം ഇങ്ങനെ വരുന്നത്.
(മോഷൻ പോകാൻ ബുദ്ധിമുട്ട് ഉണ്ടോ ഫാത്തിമയ്ക്ക് )
8 month ulla babyne 5 th month pregnant aaya aal edkunath preshnamundo
Low lying placenta allenkil Dr rest onnum paranjittillenkil baby ne edukkunna konde oru kuzhappavumilla,16 months aaya baby ne njan eppozhum edukkarunde,enike 9 months anu oru kuzhappavumilla
First baby undayi ithra nerathe pregnancy try cheythathendado... by mistake aano
Thank you mam l love you
maam pls do a session for twin pregnancy care♥️
Dr placenta abruption patti oru video cheyyumo
എനിക്ക് പീരിയഡ്സ് ആവുന്നുണ്ട് പക്ഷേ ഒരു ദിവസം മാത്രമേ ഉള്ളൂ ഒരു ശകലം മാത്രം ഇപ്പോൾ ഏഴ് മാസമായി ഇങ്ങനെ വരാൻ തുടങ്ങിയിട്ട് അഞ്ചുവർഷം കോപ്പർട്ടി ഇട്ടേച്ചു അതുകഴിഞ്ഞ് ഇങ്ങനെ വരാൻ തുടങ്ങിയത് പ്രഗ്നന്റ് ആകുന്നില്ല
Live missayi poyi. 22 weeksl variable lie koyappamundo
Iam 9 month
Haiii mam
Maam miss uuu
5 masamayi neerund
Mam enik 4 mnth start ayiii and dischage cheriya brownish ayit vannu
Enthayy
എന്തെങ്കിലും പ്രശ്നം ഉണ്ടാരുന്നോ. എനിക്കും ഇങ്ങനെ കണ്ട് 😢
4 mnth started
എനിക്കും വന്നു. കാണിച്ചപ്പോൾ placenta low laying aanenn പറഞ്ഞു. ബെഡ് റസ്റ്റ് ചെയ്യാൻ paranju
മാലഅടിപൊളി എവിടുന്നാ വാങിയദ്