How I Learned to Drive? Driving Tips for Beginners |
ฝัง
- เผยแพร่เมื่อ 29 ก.ย. 2024
- WOW LIFESCIENCE PEANUT BUTTER
Amazon - amzn.to/3JsCUiV
Flipkart - bit.ly/3Rj9GF0
Buywow - bit.ly/3wIAbKI
Use my coupon code NIMMYARUGOPAN20 for 20% off on Buywow.in on your purchase!
#wowlifescience #wowskinscience
#peanutbutter
#jaggerypowder
#sugarfree
#nuts
#plantprotein
#peanut
#brownbread
#fitness
#bread
#butter
#banana #OnlyJaggery #NoRefinedSugar #PeanutsGoodness #wowskinscience #wowlifescience
------------------------------
#nimmyarungopan #EatTalkLove #WeeklyQandA #DrivingStory #drivingtipsforbeginners
Click here to SUBSCRIBE!! / @nimmyarungopan
Welcome to #EatTalkLove Where I answer your questions.
------------------------------
For business enquiries / collaboration contact me at nimmyarungopan.business@gmail.com
------------------------------
Follow Arun Gopan on Instagram
/ arungopanlive
Follow Nimmy Arungopan on Instagram
/ nimmyarungopan
Follow Baby Aaryan on Instagram
/ babyaaryan_
------------------------------
MUSIC CREDIT
www.epidemicso...
Yes, ഏറ്റവും ഇഷ്ടം car driving ആണ്, so ലൈസൻസ് ഒക്കെ ഉണ്ട് but car ഇല്ല. Only scooty അതിൽ ഞാൻ ഒരുപാട് happy ആണ്.
First tip:: റോഡ് നമ്മെടെത് കൂടെ ആണ് എന്ന് ഓർക്കുക...we too deserve the road.
😁❤️
അതെ എല്ലാ type വാഹനക്കാർക്കും റോഡ് അവകാശ പെട്ടത് ആണ്
tis tip really helps me. thanks
Thankyou mole...❤..in my 60's..got licence at the age of 57...and now started to drive..got more confidence from your experience..❤
This video is very motivating.. No matter whether the car is automatic or not.. Driving becomes easy and enjoyable only if we are confident.. Thats most important 👍🏻❤️
Thank you so much ❤️
Thanks Nimmy..... video IL പറഞ്ഞതെല്ലാം എൻ്റെ മനസ് വായിച്ചത് പോലെ തോന്നി... ഞാനും പെട്ടെന്ന് panic ആവും... ഈ വീഡിയോ കണ്ടിട്ട് വണ്ടി ഓടിക്കാൻ ഒരു ധൈര്യം കിട്ടി.. ട്ടോ...well explained.....❤❤❤
I think I watched this video at right time... am in process of learning.... 😀
Njan 2019 l license aduthu, ethuvare thane car odikila.. Swift aanu.. Husband kude erikumbol paranja kariyam correct anuto.. Namuku drive cheyuna girls ne kanumbo respect thonum.. But boys nu angane alla
Hai chechi chechik undaya polathe same experience enikum undayittund..vandi pettann off aayi poyi husband irunnu oronnu paraunnund backil Amma aunti ellavarum irunnu chirikunnund thottu frndil police vandi kidakunnu..njan aake paanik aayi poyi but seatil ninn eazhunettu poyilla..oru vidhane veetil ethichu..athil pne ithu vare vandi thottittilla..orupad years aayi..ippo penkuttikal vandi oodichu pogunna kanubol kothiyakum enikum oodikanam enn thonunnum..chechiude ee.. video kandappo vallatha oru motivation pole..njan enthayaalum try cheyyum...
Automatic car anel oru scene I'm illa. Manual korach time edukkum but one day u will definitely drive. Automatic car is like a toy. Two days mathi
yzz
True
Hi നിമ്മി njan shameena
Same അനുഭവം enikk undaayittund. Nadurodil vandi nirthi ഇനി പറ്റില്ല enn പറഞ്ഞത് പോലെ.. ഇപ്പോ ok ആയി വരുന്നു. Thanne ithuvare eduthilla.. Ee video നല്ല oru confidence നല്കി.. Thanks🌹🌹🌹
Ente nimmy kutty...2013 il four wheeler licence eduth ithuvare car thottittilllatha njn 😂🤭....pedichitt😱....nimmy parayunna kettappo enakkum oru agraham😀😁..nokkam alle oru Kay 😘..
Hi mam. Mam nte driving experience video kand motivated ayitanu njanipo ottak drive cheyan thudangith. Driving padikan poitum pedi karanam vandi edukunilarunu. But e video kanda sesham orupad confidence kity. Ipo ottak odich thudangi. Thanku so much
Vettil 2 car unde but enikku licence ella agrahamude edukanam enikkum girls drive cheyumbo bhyagara happy anu
It is my husband who teach me how to drive..... It is only because of him I stopped driving.....
Voice is so cool dear..and I love.. first-time watching your video I like it
Subscriber .. because I like your attitude from this first time video watching experience ..and I love you nalla oru friend aakan kazhiyunna mind und love ❤ you dear
Thank you for this talk...
Sincere and innocent words... 💕
... Just the way almost all ladies including me think.. 🤣🤣🤣
Very pleasant and motivating...
Lots of love.. 🥰🥰🥰
Thaaankuuuu thaaankuuu soooo much Nimmy chechi 😘😘😘😘😘
For your big motivation 😍😍😍😚😚😚😚Thank you so much
Enikum istam aanu driving but ithu vare nadannittilla...... 😔😔.... Activa okk penkuttikal oodikkumbol kanumbol avarod romancham 😄😄😄😄😄...... Appol theerumanikkum ഞാനും oodikkum ന്നു 😜😜😜.... Pinnem njan enna sankaran thengil thanne 😜😜😜😜😜😂😂😂😂
എനിക്ക് н ശരിയാവുന്നില്ല..! 😂
Valla I okk പോരാരുന്നൂന്നോ 😂😂😂😂H വലിയ paadaa😜😜😂😂😂
@@priyavinod9473 അതെ 🤣
Hai njanum amgane thanne odikan padichu 2014 il pashe ithuvare thanne odichitilla.. Recently thanne eduthu vandi idichu ipo othuki vechu
Same❤️
Thank you so much this vdo... Really motivated 🥰
Enikum first takeil thanne 2 wheelerum 4 wheelerum kitti..but its been 7 months still..enik ntho oru confidence kurav 🥺
Njanum
Ithukkum mele vere motivation illa ❤❤❤ thank you dear
ഇത് കണ്ടിട്ട് ഇപ്പൊത്തന്നെ കാർ എടുത്ത് ഇറങ്ങാൻ തോന്നുവ
Thank you nimmi... 😍
Nimmi paranjathu valare sariyaanu ketyone koode koottiyal pettuu. Njangal adiyodadi ayirunnu😂
എനിക്കും ഇഷ്ട്ടാണ് ഡ്രൈവിങ് പഠിക്കാൻ 😊പക്ഷെ ധൈര്യമില്ല 😂
അങ്ങിനെ പറയരുത് ഞാൻ അങ്ങിനെ ആയിരുന്നു പക്ഷെ ഞാൻ എന്റെ ആഗ്രഹം നേടിഎടുത്തു ...നിങ്ങൾക്കും പറ്റും 100%
Njanum e roadil ah adhyam okke driving cheyth padiche
Thanks chechi
Endu rasa kettirikkan
❤❤
Adipoli motivation... 🥰
I love you so much nimmichechi ❤️
Hi Nimmy,Thanks for this wonderful video.Just wanted to know your height if you don't mind..
Thanks💚💚💚
Driving time how u shooting, is anyone holding camera?
Super❤
സൂപ്പർ 👌
കാർ പഠിക്കാൻ പോകുന്നു ഇൻശാഅല്ലാഹ് ഒരു ദിവസം ഞാനും ഓടിക്കും 😍
പഠിച്ചോ
@@drisya6835 ലൈസൻസ് കിട്ടി
Insa instructors
Me to
In sha Allah.enikm agramund.Allahu sadipikatte ellarudeym agraham.Aameen
Njan 18 yearsil vandi odichu padichathanu. Starting stage eth kandapo orma Vannu. Ente ponnoo mattu drivers etra cheetha vilichirikkunnu enne 😂😂. Kelkkumbo smiling face vach erikkum. Bt that was the best decision in my life. Eppo indipendent aayi pillerem kond etra long distance venenkilum povum. Power of women 💪
ആ പ്ലെയിൻ അല്ലെ ഒട്ടുന്നത്
ഞാൻ 3 months ആയി കാർ ഓടിക്കാൻ തുടങ്ങിയിട്ട്... ഇപ്പോൾ confident ആയി... ലൈസൻസ് കിട്ടുന്നതിനും ഒറ്റക്ക് ഡ്രൈവിംഗ് thudangunnathinum ഇടക്ക് ഒരു stressful incubation period എല്ലാവർക്കും ഉണ്ട് 😄
Aa fearness egane marum
@@4nairahhjust kaal clutch l and break l
എന്റെ അനുഭവത്തിൽ നിന്ന് പറയുവാ ... father , brother , husband ഇവരെ കൂട്ടി ഡ്രൈവിങ്ങിന് പോവരുത് . വേറെ ആരെ കൂട്ടി വേണേലും പൊയ്ക്കോ
ഇവരെ കൂടെ പോയത് കൊണ്ട് മാത്രം ഇന്നും എനിക്ക് പേടിയില്ലാതെ ഡ്രൈവ് ചെയ്യാൻ പറ്റീട്ടില്ല 😢😂😂
Brother നമുക്ക് suportive ആണേൽ കൊണ്ട് pokam but ഒരിക്കലും hus or fathr കൊണ്ടുപോണ്ട
Correct. My experience.
7yrs aayi license adthit ithvarem ottakk car adthityilla pedi aayitt😔
Soooo true
Correct
Looking forward to drive soon..... ഞാനും ഇതുപോലെ മനക്കോട്ട കെട്ടാൻ തുടങ്ങീട്ടു 5 yrs ആയി. ഇനി വൈകിക്കൂടാ Thank you❤️
ഒരു ലക്ഷ്യം വയ്ക്കൂ ...ഞാൻ ഈ വര്ഷം സെറ്റ് ആക്കി
Thank you nimmy.....similar aa situation ...ente mon paraju....ummaaye life pole aanallo .....i20 aa enteyum......
License edutit ith Vare car odikaatta etra per ind .ennepole ...😃😄
Automatic gear is easy to drive, especially for ladies. And Nimmy you said it right. If possible avoid learning to drive with husband... they'll take away your confidence
Absolutely correct 👍
Exactly. Enikkum anubavam ulladhanu
😂😂😂.. this what I am doing to my wife.
@@trivandrumexpress4743 thats not something to laugh about. U shudnt low her confidence.
No.. എപ്പോഴും ഗിയർ ഇടുന്ന വണ്ടി ഓടിച്ചെങ്കിലേ driving ന്റെ ഒരു സുഖം അറിയൂ.. എന്റെ അനുഭവം ആണ്
ഞാനും ഒറ്റക്ക് കാർ എടുക്കാൻ തുടങ്ങിയിട്ടുള്ളു.. കഴിഞ്ഞ ദിവസം ഒരു സ്ഥലത്ത് പാർക്ക് ചെയ്തിട്ട് വീണ്ടും കാർ എടുക്കാൻ തുടങ്ങിയപ്പോൾ കാറിന്റെ ഫ്രണ്ട് ൽ കൂടി 4 ആൺപിള്ളേർ നിരന്നു നടന്നു വരുന്നു. അവർ എന്റെ വണ്ടി എടുക്കുന്നത് കണ്ടിട്ടും മാറിയില്ല. അവരെ മുട്ടാതെ പെട്ടെന്ന് വെട്ടിച്ചു ഞാൻ കാർ എടുക്കലും ഒരു ace ൽ പോയി കാർ മുട്ടി. അപ്പോൾ തന്നെ ഞാൻ ധൈര്യം വീണ്ടെടുത്തു കാർ ഒതുക്കി. ഫ്രണ്ട് സൈഡ് നന്നായി പൊളിഞ്ഞു. പിന്നെ husband ഉം കാർ വർക്ക് ഷോപ്പിലെ ആശാനും ധൈര്യം തന്നു. കാർ പെട്ടെന്ന് റെഡി ആക്കി ഞാൻ വീണ്ടും അവിടെ തന്നെ പോയി. ഇപ്പോൾ ഈ വീഡിയോ എനിക്ക് ഒരുപാട് inspiration തരുന്നു. താങ്ക് uu so much..❤
Mannual anegil aanu tension automatic anengil athra scene illaa.. Gear shifting aanu etavum difficult
ഓട്ടോമാറ്റിക് ഏത് പൊട്ടനും എടുക്കാം ഡ്രൈവ് എന്ന് പറയുന്നത് മാന്വൽ ആണ് അതിന്റെ സുഖവും വേറെ ആണ്
നിമ്മി drive ചെയ്യുന്നത് കണ്ട് വണ്ടിയോടിക്കാൻ തുടങ്ങിയ ഞാൻ
ഇത് ഞാൻ ഒരിക്കൽ comment ചെയ്താരുന്നു അപ്പോൾ എനിക്ക് rply തന്ന് പ്രോസാഹിപ്പിച്ചതിന് tanks
ഞാൻ ഭംഗിയായി suv വണ്ടി പോലും drive ചെയ്യുന്നത് ente ഹുസ്ബൻഡ് പഠിപ്പിച്ചത് കൊണ്ടു മാത്രമാണ്.... Im proud of my hus❤️❤️❤️❤️❤️
Njanum. Im proud of my hus💓
@Aman Anusha 🤣🤣
@Aman Anusha ya sure 👍
@Aman Anusha ഇല്ല...
@Aman Anusha ഇന്നോവയൊക്കെ simpile ആയി ഓടിക്കും 👍👍👍സ്കോർപിയോ also 👍
Thanks Nimmy for this video..😍
Much needed motivation for me.. hopefully ll start driving soon ❤
Same സിറ്റുവേഷൻ enikkundayi. നല്ല കയറ്റോം ഒരു ബ്രിഡ്ജ് ഉം പുറകിൽ ഒരു തടി ലോറി. വണ്ടി അങ്ങ് off ആയി. On ചെയ്യൂ, സ്റ്റാർട്ട് cheyyunnu പറഞ്ഞു husum. സ്റ്റാർട്ട് ചെയ്യാൻ നോക്കിട്ട് vandi veendum off aakunnu.
Off cheythu key കൊടുത്ത് njan പറഞ്ഞു angu ഓടിച്ചൊന്നു. Pinne ennuvare😭👎🏻. Eni thudangenom ennu ആഗ്രഹം undu. Lets see👍🏻
Innu njan adyayit ottakk drive cheithu.. Ee video kandittanu poyathu... Feels so happy &confident 😘
എനിക്ക് 10 year ആയി ലൈസൻസ് kittit..... bt ഒരു pedi.... നന്നായി അറിയാം ആരേലും കൂടെ ഉണ്ടേൽ എടുക്കും.... ഇപ്പോൾ 3, 4 പ്രാവിശ്യം അടുത്തൊക്കെ പോയി...... ഇത് കേട്ടപ്പോൾ ഒരു പ്രതീക്ഷ.......ഒറ്റക് എല്ലാടത്തും പോകാൻ പറ്റുo എന്നു
പറ്റുമെന്നേ 👍
I also drive now💞 Go for it girls. It's a little difficult in the beginning. But later it becomes enjoyable 😊
പിന്നെ. എല്ലാവരും ഇങ്ങനെ ഒക്കെ തന്നെ ആണ് പഠിക്കുന്നത്.വണ്ടി കൊടുക്കുന്നവർ ഒത്തിരി undu but പെർഫെക്ട് ആയി vand ഓടിക്കുന്നവർ എത്ര പേരുണ്ട്. റൂൾ പാലിച്ചു വണ്ടി ഓടിക്കുന്നവർ എത്ര പേരുണ്ട്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ വണ്ടി ഓടിയ്ക്കുന്നവർ എത്ര പേരുണ്ട്. എല്ലാവരും പറയുമ്പോൾ എളുപ്പം ആണ്
എനിക്കും റോഡിൽ പെൺകുട്ടികൾ ഡ്രൈവ് ചെയ്യുന്നത് കാണുമ്പോൾ ഒരു അഭിമാനം ആണ്
Was very tensed about driving with the instructor today. But this video gave me lot of confidence.❤
സത്യം husbundine കൂട്ടി വണ്ടി കൊടുക്കരുത്.. 😭
My husband is normally bit angry person but when he sit with me he is very calm.I learned driving when I am 43.but I am confident now..
ആണോ.. But എന്റെ hus ന് ഡ്രൈവിംഗ് അറിയുകയുമില്ല.. ലൈസൻസ് എടുത്ത എന്നെ വണ്ടി വാങ്ങാനോ ഓടിക്കാനോ സമ്മതിക്കുകയുമില്ല @43😢😢😢😢😢😢
അതെ സ്വന്തമായി ഒരു ലൈസൻസ്.. സ്വന്തമായി ഒരു കാർ...
ആരെയും depend ചെയ്യാതെ..
എനിക്ക് തന്നെ ഓടിക്കണം..
ഇതിൽ ലൈസൻസ് മാത്രേ സ്വന്തമായുള്ളൂ..കയ്യിലുള്ളൂ...
Husband & brother nte kude vandi odikkan padikaruth ...pakshe matu purushanmar anenkill athaa better...namude kettiyonmarum ingane aakum matu pennugle padipikkan nalla soft corn ayirikum
Ith sherikum ente story aaanu😢😢😢😢😢😢😢.chechi parayumbo sherikum njn Parayunna pole
Enik driving start cheyn ulla inhibitions- namml ayt arelum bhudimutu undakumo alenkl hurt cheyumonu pedi , travel time ente peaceful time anu atu drive cheitu ilate akano enoke ulla oro pedikal anu. But i want to come out of it , ottaiku drivve cheynm and this vidoe is very inspiring 😊
Njanum padikkan povan athinumunb kittiya inspiration thank u nimmy chechi for ever ....insha allah one day njanum oodikkum 😎🥳🥳🥳
സത്യം Husband നെ sideൽ ഇരുത്തി drive ചെയ്യാൻ പഠിക്കാത്തത് ആണ് നല്ലത്. എന്റെയും സ്വപ്നം ആണ് സ്വന്തമായി car❤️നേടിയെടുക്കും.സ്വന്തമായി ഓടിച്ച് പാറി നടക്കണം🥰Thanks For Your Tips and Motivation😊
Driving tips Eniku Ennod Eniku vendi parayunna pole . Becz am going on these practice sessions 🤩🤩 new car and panic panic 😅😅😅 e video kandapol enthanu ariyillla Vallatha confidence thonunnnu thank u so much ❤
😍❤️
Chila timil nammal polum ariyathe nammal adipoli aayi drive cheyyum.
Oru dhairyam varum chila timil.
Njan Ippo car eduthu ee oru stagil aanu😊
Truly inspiring.. ഞാൻ ടെസ്റ്റ് പാസ്സ് ആയ പിറ്റേന്ന് തന്നെ വണ്ടി ബുക്ക് ചെയ്തു.. വണ്ടി ഡെലിവറി എടുക്കുന്ന ദിവസം തന്നെ ഒരു മേജർ സർജറി വന്നു ഹോസ്പിറ്റലിൽ ആയു.. ഒരു മാസം കഴിഞ്ഞു വണ്ടി വീട്ടിൽ കൊണ്ട് വന്നു.. ഒരു ദിവസം ഡ്രൈവിംഗ് സ്കൂളിൽ പ്രാക്ടീസ് നു പോയി.. ഒരു മണിക്കൂർ പ്രാക്ടീസ് നു പോയ ഞാൻ അര മണിക്കൂർ കൊണ്ട് നിർത്തി.. എനിക്ക് അവർ പറഞ്ഞു തരുന്നത് പോലും ഡിസ്റ്റർബ് ആകുന്നു.. പിന്നെ എന്റെ പുത്തൻ സ്വിഫ്റ്റ് കാറിൽ ഒറ്റക്ക് പ്രാക്ടീസ്.. പറഞ്ഞു തരാൻ പോലും ആരും ഇല്ല.. എന്റെ 14 ഉം 8 ഉം വയസുള്ള മക്കൾ തന്നെ എന്റെ ആശാൻ മാർ ആയി.. മൂന്നു ദിവസം അവരെയും കൊണ്ട് പ്രാക്ടീസ് ചെയ്ത... നാലാം ദിവസം ഒറ്റക്ക് ഒരു മണിക്കൂർ പോയി.. ഇടക്ക് വല്ലാതെ സങ്കടം തോന്നും.. അപ്പൊ ഞാൻ എന്നെ തന്നെ മോട്ടിവേറ്റ് ചെയ്യും.. നിങ്ങളുടെ ടിപ്സ് ഹെല്പ് ഫുൾ ആയി
Njan inu ottak car kond iranguna divasam anu apozhanu njan ie video kandath...thank you dear for your tips❤️ UAE driving anu 🇦🇪
odikanonn ond chechi pakshe appan vandi theroola...pullikaraneyum kuttam parayan patoola...cash modakki medichathalle..🥴🥴
I drive a manual car for the first time these days. I chose mannual because I want to help my husband on long trips. Nevertheless, I love to drive an automatic transmission car. It's a bliss.
Thanku chechi for ur motivation 😍enikum odikan ariyam bt ntho oru confidence elayima aanu karanam😐epo ntho enikum patum enoru feelings ayi ee video kandapo 🥰
Thanks Nimmy for this video.very motivating tips.nimmy parje pole enikum thonnarund vandi odikunna penkuttikale kanumbo wow moment😍
Car driving padikkan vndi namkk comfortable aaitt olla aarelm aaitt venam pokaan...father , brother ivar okke nammal drive cheyyunna time il nammalod desyapedukayum shout cheyyukayum cheyth nammalde confidence thanne illathe aakkm....so korach days friends neyo aarelm kootti kond pokuka...then thanne slow speed il vandi oodikkan shremikkuka...Korach days kazhinja thanne track il vannolm... Driving okke aare kond venelm pattunna karyam aan...confidence pokathe nokkukka nn mathram
Yenikum license kiteet 5 yr kazhinju. Two Wheeler odikum. But four wheeler pediya dairyam ella. Yenikum ee paranja pole vandi odikunna girlsne kanumbo oru wow feel aanu. Veetile vandi mutathoke onnu thirichoke edum allathe purathot pokan pediya. Yenthayalum njn try cheyyum. Ntg is impossible yennanallo. I will try. Nimmiyude vak yenne vallathe motivate cheythu.
Yes girls when driving means enikum same wow feel thonarund ...its really good and same points which you are discussing I also felt in different different situations ...😁
*എനിക് 36 വയസ് ആയി. ഇപ്പോളാണ് ലൈസൻസ് എടുത്തത്. ഇനി റോഡിലൂടെ സ്വന്തം ആയി ഒന്ന് എടുക്കണം*
Really gave me courage to take driving license thank you❤ soon i will learn driving.
I didn’t even ride a bicycle. scared to drive. I am a working mother, really important to drive. As you said all happened to me also. Shouldn’t learn driving with our husband, true. We will loose all our confidence. Not only in driving, even if we want to learn something is not possible with them.
I didn't ride a bicycle before I take my two wheeler license. My husband taught me to ride the Scooty. I went for 4 days class for '8'. Because of the fear of two wheeler I took 4 wheeler license first at the age of 33. Within 1 year I took two wheeler licence too.
What am telling is cycle balance is not mandatory for riding bike or Scooty. As she told here, learning from husband is bit hard. But at one point I completely ignored he is sitting near me and didn't hear what he is telling and started driving with my own common sense, when I stuck in traffic one time.
But I used to hear the good instructions he gives and try to correct myself. At one point I didn't care about the tone but only his words I did care..and it helped me to drive, with him sitting near by me too
Kumariamma kumari 1 hours ago
I’m an avid bike enthusiast, with little interest in cars, except for the occasional test drive when new models arrive at showrooms. I consider myself fortunate to have experienced test drives with renowned brands like Bentley and Aston Martin. Then, one day, TH-cam serendipitously recommended this video to me. After watching it, I headed straight to the showroom and became the proud owner of a Suzuki Jimny. Now, I’m a dedicated Jimny enthusiast. I want to express my gratitude for the positivity and inspiration that your video provided. Lots of ❤❤
Enik hubby aan most comfortable while driving
Same husband's inte koode vandi padican pokunnathu it's high pressure
Enneku hundai i20 sports car drivecheyunna reethi onnu padippikkamo. Eneku athu undu. Pashe friendlnennu vandi varubol bayam. Mathravumalla automatic odikkan arriyathumilla. Athannu.😮
എനിക്കും അതെ സ്കൂട്ടർ ഓടിക്കാൻ പേടി ഇല്ല പക്ഷെ കാർ ഓടിക്കാൻ പേടിയാ ലൈസൻസ് ഒക്കെ ഉണ്ട് പക്ഷെ ധൈര്യം ഇല്ല 😆
Automatic car enikum easy aayi pattum. But mannual eniku bauangra tension aanu... Enikkum junction el vechu off aayi poyi..last husband keri irunu edukendi vannu.
Good motivational video, driving is easy.. but to become a good driver and maintaining it is not easy..
Husband ne kooti aarum pokaruth😅😊
Enikk cycle balance und.2 weeler License kitti. But, ennalum road cross cheyyanokke bhayankara pediya... Accident undavo? Enik 3 1/2 age aaya makan und.. ആദി..enikk nthelum pattipoyal avante karyam... Okk 100 tension anu.. 😭😭
അങ്ങനെ ഒന്നും chindhikandado...think positive.and do the things you want to do
Enikkum agane oru feel aanu, girls car odikkumbol 😍😍
This type encouragement,This type confidence giving message first time watching.Thank you so much moloo.All the best.
This video is really helpful.3rd day of my learning to drive
Thnks nimmy...this gave me confidence licence und but car odikkan pediyan..frst of all swanthamaayi oru car vanganam..in Shah Allah soon❤
Seriously this video is so cool and could connect with the way you tell about your first day of driving alone....Thank you for this❤
Automatic odikkan eluppamanu... Ellarum parayunnu... Just scooter odikunne pole ullann
Thanks nimmy ente same experience anu Nimmy ku.
Nimmy ingane oronu parayumbo nhn enae analyse cheyuvayirunu daivame Ngn um ingane thane alayiruno
Bhayakara paedi ayirunu 1 st
Ipo payyae payyae set ayi ❤
Nimmy u encouraged and inspired me alot...this time I will do drive 🚗...thank u for supporting.....
Heart touching nice video❤. Confidence gaining!! Helpful also!!
Waiting for a video like this .Driving is a skill
cooking is a skill. raising kids without shouting is a skill. communication is a skill. Everything is a skill. We just need to do it and practise it
Motivational video 👍🏻
Thank you so much 🙏🙏😊
Njanum ipol inganathe avasthayil koodi pokunu...
Nimmise ...ente husbandinu enny venta ..pathirathriyil anu veeettil varunathu..ennodoru snehavum illa...ingny lifil ottapettal enthu cheyyum nimmi ..onnu paranjutharumoda..athrayum vishamthila