ഇന്ത്യയുടെ സ്വന്തം കന്നി നായ | Kanni chippiparai dog breed

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 496

  • @akshaymadhav3034
    @akshaymadhav3034 ปีที่แล้ว +13

    രാജപ്പാളയം
    ചിപ്പിപാറായ്
    കൊമ്പേ
    മുദോൽഹൗണ്ട്
    ക്യാറാവൻ ഹൗണ്ട്
    പശ്മി
    Indian hounds😍😍😍

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 3 ปีที่แล้ว +50

    കേരളത്തിൽ ഈ ബ്രീഡ് കുറവാണേലും, സംസ്കാര നായ്ക്കൾ (ഭൂലോകത്തിൽ തന്നെ കേരളത്തിൽ മാത്രം കണ്ടുവരുന്ന ഇനം) ഇഷ്ടം പോലെ യുണ്ട്. എല്ലിൻ കഷ്ണം കിട്ടാൻ വേണ്ടി എന്തും ചെയ്യുന്ന ഒരു ഇനമാണ്.

  • @mahendranvasudavan8002
    @mahendranvasudavan8002 4 ปีที่แล้ว +164

    തമിഴ് നാട് നാടൻഇനമാണ് വേട്ടയ്ക്ക് ഉപയോഗിച്ച് കൊണ്ടിരുന്ന ഇനം. വിദേശയിനത്തെക്കാൽ മികച്ചത്....

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว +2

      😍👍

    • @smk1058
      @smk1058 4 ปีที่แล้ว +1

      ജന്തു കണ്ടാൽ വേഗം ആട്ടി പിടിക്കും കാട് തിരയാൻ പറ്റത്തില്ല

    • @shaikh4695
      @shaikh4695 4 ปีที่แล้ว +1

      @@smk1058 entha

    • @mpdavidmpaky207
      @mpdavidmpaky207 4 ปีที่แล้ว +1

      @@smk1058 മനസിലായില്ല

    • @sarathrainbowz7287
      @sarathrainbowz7287 3 ปีที่แล้ว +1

      രാജ പാളയം ഇത് പോലെ സ്ത്രീധനമായിട്ടു നൽകിയതാണോ

  • @spshimil
    @spshimil 4 ปีที่แล้ว +106

    മിഡിൽ ഈസ്റ്റിൽ അറബികൾക്ക് ഏറ്റവും പ്രിയം ഇന്ത്യൻ ബ്രീഡുകളോട് ആണ്.
    നായ്ക്കളിൽ ഏറ്റവും വേഗത. ഇമ്യുണിറ്റി പവർ കൂടുതൽ ആയതുകൊണ്ടാണ് വേട്ടക്കും ഇവയെ ഉപയോഗിക്കുന്നത്.
    നമ്മുടെ ആൾക്കാർക്ക് ആണെങ്കിൽ ഇന്ത്യൻ ബ്രീഡ് എന്ന് കേൾക്കുമ്പോൾ പുച്ഛവും.

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว +2

      👍

    • @optionshedging5357
      @optionshedging5357 4 ปีที่แล้ว +1

      Shimil Manu suluki

    • @rijuk5123
      @rijuk5123 4 ปีที่แล้ว

      @@optionshedging5357
      Saluki

    • @VinodVinod-ub7vt
      @VinodVinod-ub7vt 4 ปีที่แล้ว +6

      അല്ലങ്കിലും bro മുറ്റത്തെ മുല്ലക്ക് മണമുണ്ടാകില്ല

    • @sajidmohammed8690
      @sajidmohammed8690 4 ปีที่แล้ว +1

      അത് ഇതല്ല സുലൈക്കി

  • @shiyaft7814
    @shiyaft7814 4 ปีที่แล้ว +68

    മതിൽ ചാടിപോകുന്നത് മാറ്റാൻ പറ്റില്ല ബ്രോ. ഇത് ചെറിയ ജന്തുക്കളെ വേട്ടയാടുന്ന വേട്ടപ്പട്ടികൾ ആണ്. അത് അവരുടെ ചോരയിൽ ഉള്ളതാ

  • @green8233
    @green8233 4 ปีที่แล้ว +5

    തമിഴ്നാട് അവിടെ ഉള്ള നാടൻ എല്ലാവർക്കും ഇഷ്ടം കേരളത്തിൽ നാടൻ ഉണ്ടല്ലോ അതിനെ ആർക്കും വേണ്ട

  • @satheeshkumar7702
    @satheeshkumar7702 4 ปีที่แล้ว +8

    Chippipaarai yil ee breed undaayathu kondu eeperu vannu, pinna kanni sridanaamittu kodukkum athu apenninu protect cheiyaaanaitu kodukkum. Tamil naattil sontha enam, kanni, chippipaarai,rajapalayam,koombai

  • @Sujitth
    @Sujitth 4 ปีที่แล้ว +48

    It's a very nice quality native breed, thanks for spreading the awareness.
    I have one 5 months old female puppy, she's from tirunelveli.

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      😍

    • @aadithaadi1336
      @aadithaadi1336 4 ปีที่แล้ว

      Bro kanni guardingine patto

    • @nandhumg007
      @nandhumg007 2 ปีที่แล้ว

      @@aadithaadi1336 100%. Hunting purpose & Watch dog ആയിട്ട് വളർത്താൻ പറ്റുന്നത് ആണ്.

    • @MidhunMidhun-sp7sv
      @MidhunMidhun-sp7sv ปีที่แล้ว

      :::പ

  • @vishnujanair6857
    @vishnujanair6857 3 ปีที่แล้ว +11

    കന്നി ഒട്ടും stranger ഫ്രണ്ട്‌ലി അല്ലെന്നാ കേട്ടിട്ടുള്ളത്. പക്ഷേ വീഡിയോ കണ്ടപ്പോ മറിച്ചാണ് തോന്നുന്നത് 😍

  • @hessa007
    @hessa007 4 ปีที่แล้ว +37

    കന്നി ചിപ്പിപ്പാറ , രാജപാളയം , കോംബെ .കൊള്ളു വരയൻ ഇതെല്ലാം തന്നെ നല്ല പ്രതിരോധ ശേഷിയുള്ള ഇന്ത്യൻ ബ്രിഡുകളാണ്

    • @petpalacekannur7347
      @petpalacekannur7347 3 ปีที่แล้ว +3

      കൊള്ളു വരയൻ എന്ന ഒരു ബ്രീഡ് ഒന്നും ഇല്ലാ Bro

    • @this.is.my.normal9120
      @this.is.my.normal9120 2 ปีที่แล้ว +2

      @@petpalacekannur7347 und kollivarayan

  • @ratheeshchandran753
    @ratheeshchandran753 4 ปีที่แล้ว +30

    കന്നി ചിപ്പിപാറയ് എന്നീ നായ്ക്കൾ വേട്ട നായ്ക്കളാണ് അതിവേഗത്തിൽ ദീർഖദൂരം ഓടാൻ കഴിവുണ്ട്..... save native breeds...

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      👍😍

    • @nirmalpm999
      @nirmalpm999 4 ปีที่แล้ว +1

      Kanni, chippiparai deffernce entha ?orupole undallo kanumbo

    • @RajeshR-yj5lb
      @RajeshR-yj5lb 4 ปีที่แล้ว

      Ningal paranjathaanu sari video ulla pottanmarkk e point parayaan ariyilla

  • @RejiMon-uh5oo
    @RejiMon-uh5oo 2 หลายเดือนก่อน +1

    rajapalayam athra vla aanu, kunjungal undo

  • @jayphillip793
    @jayphillip793 4 ปีที่แล้ว +13

    These great gentle breeds are our Gods gift for our state Tamizhnadu.
    Lovable,Courageous to their owner and their family.
    Take care with love.
    Love from Trichy.

    • @music.s04
      @music.s04 4 ปีที่แล้ว

      There is a breed from Kerala malayan from pathanamthitta🔥

    • @music.s04
      @music.s04 4 ปีที่แล้ว

      There is a breed from Kerala malyan from pathanamthitta🔥

    • @jayphillip793
      @jayphillip793 4 ปีที่แล้ว +4

      @@music.s04 Wow....new invention and its a great joke 😂🤣🤣of the year 2020.🤦‍♂
      All Malayalees knows about our and its origin and even rest of the world knows it came from 🔥Tamizhnadu🔥
      🎃Sreeniranjan🎃....do a research and then talk. Ok.

    • @jayphillip793
      @jayphillip793 4 ปีที่แล้ว +3

      @@music.s04 Wow...what a fake invention which makes us laugh out loud. 😂😂😂😂
      Even Malayalees knows about our dog breed and its origin.
      I think, explaining to prove this is a utter waste of time for me especially a person like you.🤦‍♂🤦‍♂🤦‍♂🤦‍♂ Get lost .

    • @jayphillip793
      @jayphillip793 4 ปีที่แล้ว +2

      @@music.s04 Mr Deaf 🙉....have you watched the video properly...and listen what he told about our breed ....
      You are clear deaf scumbag.🤦‍♂
      Dead meat.

  • @SSluckywinners
    @SSluckywinners 3 ปีที่แล้ว +5

    പൊളിയാണ് ചെന്നൈയിൽ എന്റെ റൂം owner വളർത്തുന്നുണ്ട് ....

    • @balraja2169
      @balraja2169 3 ปีที่แล้ว

      എവിടെ ആണ് bro വീട്. ഒരു കുട്ടിയെ കിട്ടാൻ വല്ല വഴിയും ഉണ്ടോ

  • @manukrishnasadhak1320
    @manukrishnasadhak1320 4 ปีที่แล้ว +104

    ഇന്ത്യൻ ബ്രീഡ് നല്ല hunters ആണ് സ്പീഡ് ആണ് നല്ല സ്ഥലം ഉള്ളവർ വാങ്ങണം കൂട്ടിൽ ഇട്ടു വളർത്തരുത് 🇮🇳🤗🙏

  • @sujanair5764
    @sujanair5764 4 ปีที่แล้ว +5

    Dogs are dogs. Take care of our dogs too. Please take care of the mother dogs and the father dogs too

  • @unnimon8308
    @unnimon8308 ปีที่แล้ว +1

    Bro ee breed kuttikalumayi. Nalla attachment ano

  • @user-wy5fb3uq3g
    @user-wy5fb3uq3g 2 ปีที่แล้ว +6

    கன்னி சிப்பிபாறை தமிழ்நாடு பிரீட்...😍🥰😘

    • @regivarghese3818
      @regivarghese3818 2 ปีที่แล้ว

      Kombai and Rajapalayam and Kollivarayan also TN breed

  • @shibinkulappuram7343
    @shibinkulappuram7343 3 ปีที่แล้ว +4

    ഇയാളെന്തൊക്കെയാ ഈ പറയണേ

  • @umeshsl2102
    @umeshsl2102 3 ปีที่แล้ว +3

    Oru puppy ye kittan vazhi undo.. Or rajapalayam..?

  • @jithinjithu3521
    @jithinjithu3521 4 ปีที่แล้ว +10

    Avide ulla aseel , pigeon um kanikyayirunnu

  • @pandiyan.realking7230
    @pandiyan.realking7230 4 ปีที่แล้ว +15

    I am from Tamil Nadu ..my opinion is u can buy this dog with trust...than buying foreign dog....

  • @venugopal-bc3yt
    @venugopal-bc3yt 3 ปีที่แล้ว +3

    നമ്മുടെ നാട്ടിലെ ചൊക്ലി പട്ടികൾ ആണ് ഇത്

    • @abhijith5197
      @abhijith5197 3 ปีที่แล้ว +1

      🤣അല്ല

    • @abhijith5197
      @abhijith5197 3 ปีที่แล้ว

      Tamuzhu നാട് പട്ടി ആണ്

  • @lifevlogs9988
    @lifevlogs9988 4 ปีที่แล้ว +8

    Kerelathil kuravu ulla breed ann pakshae Tamil Natil korae und kanni, Chippipara, kombai
    ,Rajapalayam...
    Main ayit paranja evark tamizh peru ann appo nammk evdae kondvanilee peru maatiya porae???
    Karingkanni, palankanni,baskaran,shambu pinnae ee video host cheydvndae perum enna avnu happy avate.....

  • @rahulshenoy16
    @rahulshenoy16 ปีที่แล้ว

    Bro where is your location

  • @adhwaithneemoandteddy9187
    @adhwaithneemoandteddy9187 4 ปีที่แล้ว +9

    Kanni and Chippipari different breeds anu.not same.
    Kanni,kombi, Chippipari and rajapalayam are very good Indian breeds

    • @anandhusnair7009
      @anandhusnair7009 4 ปีที่แล้ว +2

      Malayan , chenkotta und

    • @kumarts2424
      @kumarts2424 3 ปีที่แล้ว +1

      അല്ല.. കളർ ആണ് വെത്യാസം

    • @அறிவழகன்11899
      @அறிவழகன்11899 11 หลายเดือนก่อน

      Kanni and chippipaari also same breed, only difference colours,
      Kanni breed only Black
      Chippiparai rest of colours
      Iam from TAMILNADU 🔥

  • @DREAM-mq5ub
    @DREAM-mq5ub ปีที่แล้ว

    Ith kurupile dogs aahno😢

  • @fantasyvlogs1379
    @fantasyvlogs1379 3 ปีที่แล้ว +2

    Is any puppy available of this breed??

  • @Planet_article
    @Planet_article 4 ปีที่แล้ว +4

    ഞാൻ 2018 ൽ തമിഴ്നാട്ടിൽ പോയി വാങ്ങി.. ജാംഗോ & ഡോറ..

  • @shiyaft7814
    @shiyaft7814 4 ปีที่แล้ว +4

    കണ്ണി ഡോഗ്സ് പ്യൂരിറ്റി നഷ്ടപ്പെടുമെന്ന് തോന്നിയ തമിഴ്നാട്ടിൽ ഒരു പറ്റം നായ സ്നേഹികൾ തുടങ്ങിയ ഒരു കൂട്ടായ്മയുടെ ഫലമായി തമിഴ്നാട്ടിലെ ചില സ്ഥലങ്ങളിൽ ഈ ബ്രീഡിനെ സ്ത്രീധനം ആയി കൊടുക്കാൻ ആരംഭിച്ചു. ഇത് ഇപ്പോഴും തുടർന്ന് പോകുന്നുമുണ്ട് ചിലയിടങ്ങളിൽ. അങ്ങനെ കുറച്ചെങ്കിലും pure ബ്രീഡ് കണ്ണികൾ ബാക്കിയായി

  • @yogeshanand2928
    @yogeshanand2928 4 ปีที่แล้ว +4

    Nice video

  • @Believer7781
    @Believer7781 3 ปีที่แล้ว +3

    Enikk rajapalyam aana ishtam

  • @foxygaming8804
    @foxygaming8804 4 ปีที่แล้ว +6

    Bro ee dognte training edamo

  • @nwaznwaz6144
    @nwaznwaz6144 4 ปีที่แล้ว +4

    Super 👍👍

  • @SKEER_Tinytakes
    @SKEER_Tinytakes 2 ปีที่แล้ว +1

    நன்றி.

  • @laluv.s9991
    @laluv.s9991 4 ปีที่แล้ว +5

    Excellent

  • @yogeshanand2928
    @yogeshanand2928 4 ปีที่แล้ว +2

    Jamuna bhari goat video cheiumo brother

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      Goat farming playlist nookku

  • @mohanambalavally2331
    @mohanambalavally2331 4 ปีที่แล้ว +6

    സൂപ്പർ സൂപ്പർ

  • @muhammedshafipoda3633
    @muhammedshafipoda3633 4 ปีที่แล้ว +5

    Good

  • @inteligentmoron4799
    @inteligentmoron4799 3 ปีที่แล้ว +2

    Ithu Greyhound alle any one please reply

    • @മായക്കണ്ണൻ-ച1ണ
      @മായക്കണ്ണൻ-ച1ണ 3 ปีที่แล้ว +1

      ഗ്രേഹൗണ്ടിനോട് നല്ല സാമ്യം ഉണ്ട് ബ്രോ പക്ഷെ അല്ല ഞാൻ അത് ചെക് ചെയ്യുവാരുന്നു .

  • @emerinjoy9156
    @emerinjoy9156 4 ปีที่แล้ว +3

    Siju bro super

  • @Neymarjr10-x6z
    @Neymarjr10-x6z 3 ปีที่แล้ว +1

    Ith Rajapalayam alle

  • @nihal_efx
    @nihal_efx 4 ปีที่แล้ว +7

    തമിയ് നാട്ടിൽ നിന്ന് കൊണ്ട് വന്നിട്ടു അതിനു ബംഗാളി എന്ന് പേര് ഇട്ടു ലെ പാവം നായ😢

  • @PAZHOOKARA
    @PAZHOOKARA 4 ปีที่แล้ว +18

    സണ്ണി നാടൻ പോത്തുകളെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      Varum 😍

    • @yehooda5840
      @yehooda5840 3 ปีที่แล้ว +4

      സ്വന്തം വിഡിയോ ചെയ്ക്കല്ലേ 🤭

  • @mohanmahindra4885
    @mohanmahindra4885 3 ปีที่แล้ว

    What about the approximate price

  • @vinuv16
    @vinuv16 4 ปีที่แล้ว +3

    Sunny bhai..koi fish and pond videos produce cheyyan nokkane..njan first Saudi red sea video thotte ulla oru viewer aanu..All the best..

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      Eni farming videos kurayum bro

    • @vinuv16
      @vinuv16 4 ปีที่แล้ว

      @@ecoownmedia ok..

  • @baijuparakya7983
    @baijuparakya7983 2 ปีที่แล้ว

    ചേട്ടാ ഇതിന്റ പപ്പീസ് ഉണ്ടോ

  • @jaisyjob3836
    @jaisyjob3836 4 ปีที่แล้ว +3

    Very nice

  • @jayphillip793
    @jayphillip793 4 ปีที่แล้ว +8

    வேட்டையிலும் , பாச்திலும் சிறந்த நாய் எங்கள் கன்னி மற்றும் சிப்பிபாறை .
    பத்திரமாக பார்த்துகொள்.

  • @rijuk5123
    @rijuk5123 4 ปีที่แล้ว +8

    എല്ലാ നായകൾക്കും അതിന്റേതായ പ്രിയോറിറ്റിയും അഡ്വാൻറ്റേജും ഉണ്ട്.... അതിപ്പോൾ foreign നായയേക്കാൾ ബെറ്റർ ആണ് നാടൻ നായ എന്നു പറഞ്ഞാൽ ഒരു കോമഡിയായി തോന്നും... ഒരു പാട് മനുഷ്യജീവൻ ഇമ്മാതിരി ഒരുപാട് നാടൻ നായകളെ കൊണ്ട് പൊലിയുന്നുണ്ട്... അതിപ്പോൾ വീട്ടിൽ വളർത്തുന്ന foreign നായക്ക് റാബ്ബിസ് വരാറില്ല എന്നൊരിക്കലും പറയാൻ പറ്റില്ല... സാധാരണയായി ഏതേലും ഒരു തെരുവ് നായ കടിച്ചിട്ടോ അല്ലേൽ മറ്റേതേലും ജീവികളെ കൊണ്ടോ വരാം... അല്ലാതെ സ്വമേധയാ വരാതെയുമില്ല എന്ന് തോന്നുന്നു... എന്റെ വീടിന്റെ പരിസരം തന്നെ മൊത്തം കുറേ അലവലാതി നാടൻ തെരുവ്നായകളെ കൊണ്ട് പൊറുതിമുട്ടിയിട്ടാണുള്ളത്... എങ്ങനെയും അതിനെ പായിക്കാം എന്നു വിചാരിച്ചാൽ ഇങ്ങോട്ടു മൂളി കടിക്കാൻ വരും... പിന്നേ പോക്കും വരവും വീടിന്റെ മുൻപിൽ കൂടിയും... മലമൂത്രവിസർജ്ജനം മുറ്റത്ത് തന്നെ ഡെയിലി... ഇത്‌ ക്ലീൻ തന്നെ രാവിലത്തെ ഡ്യൂട്ടി.... ഇപ്പോൾ ജസ്റ്റ്‌ 1and ഹാഫ് monthinu മുൻപ് രണ്ടൽക്കാരെ കടിച്ചു പറിച്ചു പ്രാന്തൻ നായ... ഒരാളുടെ വീടിന്റെ വരാന്തയിൽ കയറി അയാളുടെ താടിയും കണ്ണിന്റെ കുറച്ചു താഴെയും കടിച്ചു പറിച്ചു അയാള്ടെ ഊപ്പാട് കലക്കി... അല്ലേൽ 78 വയസ്സോളം ഉണ്ട് അയാൾക്ക്. വേറൊരു പയ്യനെ ഫുട്ബോൾ കഴിഞ്ഞ് വണ്ടി സ്റ്റാർട്ട്‌ ചെയ്തു പോവുന്ന വഴി.. തുള്ളി വയറിനു കടിച്ചു നല്ല എട്ടിന്റെ പണി കൊടുത്തു... എന്റെ നാടിന്റെ പരിസരം ഈ അലവലാതി നാടൻ തെരുവ് നായകളെ കൊണ്ട് പൊറൂതി മുട്ടിയിട്ടാണുള്ളത്... ഇപ്പോൾ നിയമപരമായി ഇതിനെ ഒന്നും ചെയ്യാൻ നിർവ്വാഹമില്ലാത്തോണ്ട് ഈ ഞാനടക്കമുള്ളവർക്ക് ഒന്നും ഒന്നും തന്നേ ചെയ്യാനും കഴിയില്ല.. മനുഷ്യനോട് പ്രേത്യേകിച്ചു തെല്ലും അലിവോ ദയയോ കനിവോ ഇല്ലാത്ത കുറേ കൂതറ പരട്ടകളായ നാടൻ പട്ടികളുടെ ഫാൻസ്‌ ഉള്ളത് കൊണ്ട് ഫുഡും എല്ലാം കൂശാൽ..പ്രസവിച്ചു കൂട്ടി കൂട്ടി ഒരു ഗാർബേജ് പോലായി വീടിന്റെ പിന്നിലെ പറമ്പു.. ഞാനും ഒരു മൃഗസ്നേഹിയാണ്... 9 വർഷമായി വീട്ടിൽ ഒരു നായയുണ്ട് എന്റെ എല്ലാമെല്ലാമായ dalmation dog...എന്റെ ബൈക്ക് നിലത്തു വീണപ്പോൾ വരേ എടുത്തു വെക്കാൻ കുരച്ചു കൊണ്ടിരുന്ന ന്റെ പ്രാണൻ..ന്റെ കണ്ണ് എന്തിനെങ്കിലും ഒന്ന് നിറഞ്ഞാൽ കണ്ണുനിറയുന്ന തങ്കക്കുടം.. femalum ഉണ്ടായിരുന്നു.. ഒരു സാമ്പത്തികമാന്ദ്യം വന്നപ്പോൾ 2013 ഇൽ മനസ്സില്ലാ മനസ്സോടെ വിൽക്കേണ്ടി വന്നു... ബട്ട്‌ male still with me.. ന്റെ പ്രാണൻ... അവന്റെ വീടിന്റെ പരിസരത്ത് അവനു തന്നെ സ്വാതന്ത്രമായി വിഹരിക്കാൻ പറ്റുന്നില്ല ഈ ബ്ലഡി ഗ്രാമവാസീസ് ലോക്കൽ നായയെ കൊണ്ട്... കൂട്ടത്തോടെ അറ്റാക്ക് ചെയ്യാൻ വരും.. ബട്ട് ഒറ്റയ്‌ക്കൊറ്റയ്ക്ക് വന്നാൽ അവർക്കറിയാം ഈ ചെക്കോസ്ലോവാക്യൻ ആരാണെന്നു... (നാടൻ നായയെ ഇഷ്ട്ടപ്പെടുന്ന ആർക്കേലും ഫീൽ ചെയ്തിട്ടുണ്ടെൽ ക്ഷമിക്കണം ..ഇതെന്റെ വ്യക്‌തിപരമായ അഭിപ്രായം മാത്രമാണ്.. )

    • @sabinanand2454
      @sabinanand2454 4 ปีที่แล้ว

      Dalmatian engien und ,nalla guarding ano

    • @AshrafAli-lt1ru
      @AshrafAli-lt1ru ปีที่แล้ว +1

      നിങ്ങൾ പറഞ്ഞത് 100 % കറക്ടാണ് പക്ഷെ എന്ത് ചെയ്യാൻ നിയമം എന്റെ അഭിപ്രായത്തിൽ പട്ടി കുട്ടികളെ കൊടുന്ന് മര്യാദക്ക് വളർത്താതെ തെരുവിൽ വിടുന്നവർക്കെതിരെ കേസെടുക്കണം

  • @josephthomas5808
    @josephthomas5808 4 ปีที่แล้ว +2

    How much is cost

  • @t4travel448
    @t4travel448 3 ปีที่แล้ว +6

    Chippi parai നായകൾ മതിൽ ചാടി പോകുന്നതും പെരിച്ചാഴിയെ പിടിക്കുന്നതും നെഗറ്റീവായി കണ്ടിട്ട് എന്ത് കാര്യം അവ വേട്ട നായ്ക്കളാണ് അത് ആദ്യം മനസ്സിലാക്ക്

  • @akhillal7600
    @akhillal7600 4 ปีที่แล้ว +2

    Nta vtl und powliyaa paranjal nalla anusarannayaa

  • @shabeebshibu1947
    @shabeebshibu1947 2 ปีที่แล้ว

    ഇത് പശ്മി ബ്രീഡ് ആണോ ?

  • @OOOUZ
    @OOOUZ 2 ปีที่แล้ว +1

    These are hounds not suitable for guarding.. and what you exactly plan to hunt in your average 5 cent plot??

  • @nithinkk6514
    @nithinkk6514 4 ปีที่แล้ว +6

    Spr bro 😘

  • @manojsmokie9920
    @manojsmokie9920 4 ปีที่แล้ว +11

    Kombai ഡോഗിനെ കുറിച്ച് ഒരു വീഡിയോ ചെയ്യ്

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      Sramikkam

    • @manojsmokie9920
      @manojsmokie9920 4 ปีที่แล้ว

      @@ecoownmedia ഒന്ന് ശ്രെമിച്ചു നോക്ക്.. പലരും ഈ ഒരു വീഡിയോക്ക് ആയി കാത്തിരിക്കുന്നുണ്ട്

    • @nisarpn4074
      @nisarpn4074 4 ปีที่แล้ว

      നോക്ക് ബ്രോ👍

    • @nidhinchandranr7723
      @nidhinchandranr7723 4 ปีที่แล้ว

      kombai njnm wait chyuanu.nte frnd nu und 2nd ennam

    • @Mr-dd2he
      @Mr-dd2he 4 ปีที่แล้ว

      ബ്രോയ് evide ninum aanu vaangichath

  • @parammal_tech
    @parammal_tech 3 ปีที่แล้ว +1

    ഇതിന്റെ പ്രൈസ് ഒന്നു പറയാമോ പ്ലസ് എനിക്ക് എന്റെ ഡോഗ് ഇന്നേ വേണം അത്കൊണ്ട്

  • @ajithkumar6552
    @ajithkumar6552 4 ปีที่แล้ว +15

    Thamizhan enam kanni 💪💪💪💪

  • @bijosimonbiju2954
    @bijosimonbiju2954 4 ปีที่แล้ว +6

    Rajapalayam dog video cheyamo

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว

      Sramikkam

    • @dragonfang8748
      @dragonfang8748 4 ปีที่แล้ว

      Ente kayil rajapaplayam und salinalla veruthe valarthunnatha

    • @manojsmokie9920
      @manojsmokie9920 4 ปีที่แล้ว

      @@dragonfang8748 എവിടുന്നാ വാങ്ങിയെ

    • @dragonfang8748
      @dragonfang8748 4 ปีที่แล้ว +2

      @@manojsmokie9920 tamil nadu

    • @manojsmokie9920
      @manojsmokie9920 4 ปีที่แล้ว

      @@dragonfang8748 എന്ത്‌ വിലക്ക് വാങ്ങിയതാ ബ്രോ

  • @stefinfrancis7778
    @stefinfrancis7778 3 ปีที่แล้ว

    Chetta rate koodutha quality kuravane

  • @jvarghese8095
    @jvarghese8095 3 ปีที่แล้ว

    Cost....

  • @aswinanil77
    @aswinanil77 4 ปีที่แล้ว +5

    Bro dalmatian dog video chayo

  • @RonMichaelVlog
    @RonMichaelVlog 4 ปีที่แล้ว +4

    സൂപ്പർ... siju & sunny😍😍

  • @anoopv5825
    @anoopv5825 3 ปีที่แล้ว

    Selling indo ethra roopa

  • @sunilsaumiya8130
    @sunilsaumiya8130 4 ปีที่แล้ว +1

    Rate etharayannu

  • @modifiedmachanvlog
    @modifiedmachanvlog 4 ปีที่แล้ว +2

    Nice

  • @ambadybabu216
    @ambadybabu216 4 ปีที่แล้ว

    Kodukkunodo

  • @athuldas8814
    @athuldas8814 4 ปีที่แล้ว +3

    Bro certificate provide cheyyndo avde?

  • @jayphillip793
    @jayphillip793 4 ปีที่แล้ว +24

    எங்களது தமிழ்நாட்டின் பெருமைமிக்க இனங்கள்.பத்திரமாக பார்த்து கொள்ளவும்.

  • @najeebnajeeb5004
    @najeebnajeeb5004 3 ปีที่แล้ว +2

    Etu palayam alle

  • @roshankukku9275
    @roshankukku9275 4 ปีที่แล้ว +2

    Prayam kuranja male + prayam koodiya female .apol kutikalude health and growth bhaadhikumo .....njn angane kettitund .atha

  • @mukilayur
    @mukilayur 2 ปีที่แล้ว +1

    ലാബ്രഡോഗ് ഡോഗ്സ് നെ കുറിച്ച് ഒരുപാട് പഠിച്ചിട്ടുണ്ടെന്നു തോന്നുന്നു 🙄11.00

    • @mukilayur
      @mukilayur 2 ปีที่แล้ว

      ലാബ്രഡോർ എന്ന് പറയാൻ അറിയില്ല

    • @ecoownmedia
      @ecoownmedia  2 ปีที่แล้ว

      🙏🏼

  • @saheershapa
    @saheershapa 4 ปีที่แล้ว +2

    Kanni kidu

  • @wilsonwilliam5296
    @wilsonwilliam5296 3 ปีที่แล้ว +1

    Very similar to grey hound.

  • @merahul5860
    @merahul5860 4 ปีที่แล้ว

    Puppy ne eduka evde ninnanu

  • @manum1363
    @manum1363 4 ปีที่แล้ว +1

    Rajapaalayam king...🐶

  • @Willys-ls6iu
    @Willys-ls6iu 3 ปีที่แล้ว

    Veruthe net poyi timum kodakkanilla booked ennu parayanano video bro dayavu cheythu sadhanam illel video cheyyalle pls keliye okke pidikkille?

  • @vikaspurushothaman2655
    @vikaspurushothaman2655 2 ปีที่แล้ว

    Puppy kittumo
    Ethrayaanu rate????

    • @76anugrah76
      @76anugrah76 2 ปีที่แล้ว

      +919744672578

    • @76anugrah76
      @76anugrah76 2 ปีที่แล้ว

      ചിപ്പിപ്പാറ ഉണ്ട്

  • @mpdavidmpaky207
    @mpdavidmpaky207 4 ปีที่แล้ว +2

    രാജപാളയം ഡോഗ് നെ പറ്റി വീഡിയോ ഇട്ടിട്ട് ഉണ്ടോ

  • @lesleymendez1443
    @lesleymendez1443 3 ปีที่แล้ว

    Wow super

  • @muhmmedshibil7458
    @muhmmedshibil7458 4 ปีที่แล้ว +4

    Nayis dog

  • @niyolniju3566
    @niyolniju3566 3 ปีที่แล้ว

    How much rupees for this type of puppy

  • @jeevashilpiartist3449
    @jeevashilpiartist3449 3 ปีที่แล้ว

    Super ❤️👌🤝👍

  • @spshimil
    @spshimil 4 ปีที่แล้ว +8

    കുറെ ആയല്ലോ ഡോഗ് videos
    Waiting

  • @saravananm8055
    @saravananm8055 3 ปีที่แล้ว

    I like the dog

  • @shintopintopalakkan3181
    @shintopintopalakkan3181 4 ปีที่แล้ว +5

    Spr😍

  • @janinkurian6273
    @janinkurian6273 4 ปีที่แล้ว

    Ithada vetta patti

  • @hrideeshchandbhaskar5503
    @hrideeshchandbhaskar5503 3 ปีที่แล้ว +2

    ലേബർഡോഗ് അല്ലാട്ടാ.... ഒന്ന് സർദ്ധിക്കണം

  • @lathikap.3763
    @lathikap.3763 4 ปีที่แล้ว +3

    Appol pasmiyo??

  • @vijeshp.v5171
    @vijeshp.v5171 3 ปีที่แล้ว +1

    Kanni ഡോഗ് എന്താ വില

  • @HACKERMEDIA
    @HACKERMEDIA 3 ปีที่แล้ว +1

    😇

  • @ashwinbaby9729
    @ashwinbaby9729 4 ปีที่แล้ว +4

    Amazing video Bro........ Achu and Alfin siju's Brothers

  • @mummudiyar-4322
    @mummudiyar-4322 2 ปีที่แล้ว

    அருமை

  • @rahulkuttan5391
    @rahulkuttan5391 3 ปีที่แล้ว

    Ithinte sherikkum ulla name RAJAPALAYAM enna.......

    • @p.s.k2852
      @p.s.k2852 3 ปีที่แล้ว

      Rajapalayam pure white ann

  • @thomasgelly7127
    @thomasgelly7127 4 ปีที่แล้ว

    Hi siju nice video

  • @devalokam3597
    @devalokam3597 4 ปีที่แล้ว +1

    Prize ethara bro

  • @aneeshaneesh9420
    @aneeshaneesh9420 3 ปีที่แล้ว +1

    Available

  • @murukan2069
    @murukan2069 4 ปีที่แล้ว +5

    പഴേ rr310 വീഡിയോ എവിടെ

    • @ecoownmedia
      @ecoownmedia  4 ปีที่แล้ว +1

      Bike review enna play list nookku..

  • @narayananmasterbjp1874
    @narayananmasterbjp1874 4 ปีที่แล้ว +10

    ഒരു കന്നിനായകുട്ടിയെ കിട്ടുമോ? എത്ര വിലയാകും?

    • @kumarts2424
      @kumarts2424 3 ปีที่แล้ว

      വലിയ ഡോഗ് ഉണ്ട്...

    • @ashwinpradeep7175
      @ashwinpradeep7175 3 ปีที่แล้ว

      @@kumarts2424 rate plz 884862915

    • @kumarts2424
      @kumarts2424 3 ปีที่แล้ว +1

      @@ashwinpradeep7175 തെറ്റായ നബറാണിത്

    • @jimodk9191
      @jimodk9191 3 ปีที่แล้ว +1

      കേരളത്തിൽ കഴുത്തറക്കും, തമിഴ്നാട്ടിൽ ആണെങ്കിൽ 5000 മുതൽ നല്ല കുട്ടികളെ കിട്ടും

    • @kumarts2424
      @kumarts2424 3 ปีที่แล้ว +2

      @@jimodk9191 അതെ വളർന്നു കഴിയുമ്പോൾ ചാവാലി ആയിരിക്കുമെന്നേയുള്ളൂ 😂
      അതും പറഞ്ഞു ചെന്നാൽ പിടിച്ചു പഞ്ഞിക്കിടും