അപരിചിതർക്ക് ഇടയിൽ പെട്ട പാവം ആന കുട്ടൻ എല്ലാവരും കൂടി അലറി പേടിപ്പിച്ചു, ഈ സ്ഥാനത്തു മനുഷ്യൻ ആണെങ്കിൽ പോലും പേടിക്കില്ലേ, പാവം, ഇതിനെ നല്ലപോലെ നോക്കുന്നവരെ വേണം ഏല്പിക്കാൻ 😢😢❤️❤️❤️പാപ്പാനെ തിരയുന്ന അതിന്റെ കറക്കം കഷ്ടം തോന്നി മനുഷ്യരോട് വെറുപ്പും
ദുഷ്ട്ട മനുഷ്യരാണ് ഏറ്റവും പ്രശ്നം പാവംആനകളെ ഒരു പാട് കഷ്ട്ടപെടുത്തും നല്ല മുതലാളി മാരും നല്ല പപ്പാന്മാരും വളരെ കുറവാണ് പണ മുണ്ടാക്കാൻ ഒരു ജീവി ഉപദ്രവിക്കുന്ന ത് കണ്ടു ചോദിച്ചാൽ നമ്മളോട് കൊണ്ടുനോക്കാൻ പറയും 🙏🏻എന്റെ ദൈവമേ ഇതിനുള്ള ശിക്ഷ ഇവർക്ക് കൊടുക്കണേ 🙏🏻
രണ്ട് മൂന്ന് പേര്‍ ഉണ്ടായിട്ട്, ഒരാള്‍ എങ്കിലും കൂടെ നില്‍ക്കാതെ, ഇവന്മാരെല്ലാം കൂടി എവിടെ പോയതാണ്? പാവം ആന, അതിന് സംസാരശേഷി ഉണ്ടായിരുന്നെങ്കിൽ പാപ്പാ ന്റെ പേരു വിളിച്ച് കരഞ്ഞേനെ.
പാപ്പാനെ തിരയുന്ന കണ്ടോ പാവം അവൻ മാർ എവിടെ എങ്കിലും കഞ്ചാവും അടിച്ചു കിടപ്പുണ്ട്. Rascals പാവം ആന അതിന്റെ വിവരം പോലും മനുഷ്യൻ മാർക്ക് ഇല്ലാതെ പോയല്ലോ 🙏😔
പാവം അതിന്റെ ദേഹത്തൊക്കെ എന്ത് പാടുകളാണ്, അടിച്ചു പൊട്ടിക്കുന്നതാവും, എന്തിനാണോ ഇതുങ്ങളോട് ഇതുപോലെ ക്രൂരത, ഇന്ത്യായിൽ ഏറ്റവും കൂടുതൽ ക്രൂരതയ്ക്ക് ഇരയാകുന്നത് ആനയും കുതിരയും ആണ്, ഇപ്പൊ ചില ഇടങ്ങളിൽ ഒട്ടകവും ഒൺ, ഈശ്വര ഏത് കാലത്ത് ഈ മിണ്ടപ്രാണികൾക്ക് ഇതിൽ നിന്നും മോചനം കിട്ടും, പാവം പേടിച്ച് നിൽകുവാ, ആനയെ ക്ഷേത്രങ്ങളിൽ എഴുനെള്ളിക്കുന്നത് നിർത്തലാക്കേണ്ട കാലം അതിക്രമിച്ചു,
അവനെ ഒറ്റക്ക് വിട്ടിട്ട് പോയ പാപ്പാൻ എത്ര ചിന്തയില്ലാത്ത ഒരാൾ. ഈ കാഴ്ച്ചയിൽ കൂടി ഒരു കാര്യം മനസ്സിലായില്ലേ, ഒരു കുഞ്ഞിന്റെ മനസ്സ് ആണ്.. അവനെ നോക്കുന്ന ആളിനെ, അവനോടൊപ്പം ഉള്ള കാണാതായപ്പോൾ, അവന് ഉണ്ടായ ഭയം.. കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മ, അച്ഛൻ കൂടെ ഉണ്ടെങ്കിൽ പിന്നേ ആരൊക്കെ എങ്ങനെ വന്നാലും അവർക്ക് ഭയം ഉണ്ടാകില്ല. അതുപോലെ ആണ് ഇവിടെ സംഭവിച്ചത്.. അവന്റെ പാപ്പാൻ ഒപ്പം ഉള്ളപോൾ അവന് ധൈര്യം ഉണ്ട്.. ഇല്ലെങ്കിൽ എല്ലാം പേടിയാണ്. നമ്മൾ മനുഷ്യർ കാരണം ആണ് ഇവർ മറ്റുള്ളവരെ ഉപദ്രവിക്കുന്നത്.. ഇതൊന്നും ആരും മനസ്സിലാകില്ല ഒരിക്കലും.. എന്നിട്ട് അവരെ നന്നായി ഉപദ്രവിച്ച് എന്തോ നേടിയപോലെ നിൽക്കും.. കുറ്റം മുഴുവൻ അതുങ്ങളുടെ മുകളിൽ 😔😔😔
അങ്ങനെ പോവുമ്പോൾ ആനയോട് പറഞ്ഞ്, ഒരിടത്ത് തളച്ചിട്ട് വേണ്ടേ പോകാൻ. രണ്ടു പാപ്പാൻമാർ ഒന്നിച്ച് ബാത്റൂമിൽ പോയോ പാവം കുഞ്ഞ് ആകെ പേടിച്ച് ചുറ്റിത്തിരിഞ്ഞു നോക്കുന്നു ആൾക്കൂട്ടത്തിനിടയിൽ അമ്മയെ കാണാതായ കുഞ്ഞിനെ പോലെ
He can't walk properly. Actually these elephants are like children who always need. Humans to care. He so worried. He feels he is abandoned on the road. The owner should be answerable to the poor animals. He is so nice worried about his care taker. Idiots where are they. Gone for a small.
Useless video, did the real pappan came? or someone else took over and tamed the animal? Where's the police, how can people hang around it and make it more nervous? A video should serve its purpose
അയ്യോ പാവം.. ഇതൊന്നും ആരും കാണുന്നില്ലേ.. നാലുകാലും തളച്ചു.. നടുറോഡിൽ ആ പാവം ഒറ്റയ്ക്ക് പാപ്പാന്റെ പേരിൽ കേസ് എടുക്കണം 🥺🥺🥺
അവനെവിടെപ്പോയി... പണ്ടാരടങ്ങി
വിവരകേട് പറയാതെ, നിങ്ങടെ വീട്ടിലെ പട്ടിയെ ചങ്ങല ഇടില്ലേ, കൂട്ടിൽ അടയ്ക്കില്ലേ 🙄
അപ്പോൾ ആണയെയും ജയിലിൽ കൊണ്ട് പോക്കേണ്ടി വരില്ലെ? 😌
Sathyam
ആ പാപ്പാന്റെ ചെവിക്കല്ല് മൂളിച്ചുവിടുകയാണ് വേണ്ടത്...
അത് പാപാനെ തിരയുന്നത് കണ്ട് പാവം തോന്നി 🥺🥺😨😨
അപരിചിതർക്ക് ഇടയിൽ പെട്ട പാവം ആന കുട്ടൻ എല്ലാവരും കൂടി അലറി പേടിപ്പിച്ചു, ഈ സ്ഥാനത്തു മനുഷ്യൻ ആണെങ്കിൽ പോലും പേടിക്കില്ലേ, പാവം, ഇതിനെ നല്ലപോലെ നോക്കുന്നവരെ വേണം ഏല്പിക്കാൻ 😢😢❤️❤️❤️പാപ്പാനെ തിരയുന്ന അതിന്റെ കറക്കം കഷ്ടം തോന്നി മനുഷ്യരോട് വെറുപ്പും
സത്യം
ദുഷ്ട്ട മനുഷ്യരാണ് ഏറ്റവും പ്രശ്നം പാവംആനകളെ ഒരു പാട് കഷ്ട്ടപെടുത്തും നല്ല മുതലാളി മാരും നല്ല പപ്പാന്മാരും വളരെ കുറവാണ് പണ മുണ്ടാക്കാൻ ഒരു ജീവി ഉപദ്രവിക്കുന്ന ത് കണ്ടു ചോദിച്ചാൽ നമ്മളോട് കൊണ്ടുനോക്കാൻ പറയും 🙏🏻എന്റെ ദൈവമേ ഇതിനുള്ള ശിക്ഷ ഇവർക്ക് കൊടുക്കണേ 🙏🏻
ചെങ്ങലക്ക് ഇടേണ്ടത് ജനങ്ങളെയാണ്
ഇതുപോലെയുള്ള വിവേചനം ഇല്ലാത്തവരെ പാപ്പാൻ ആക്കിയാൽ ഇതിലപ്പുറവും നടക്കും. ആനയുടെ അടുത്ത് ഒരു പാപ്പാനെങ്കിലും എപ്പോഴും നിർബന്ധമായി ഉണ്ടാവണം.
ചട്ടക്കാരൻ തോട്ടി ചെവിയിൽ താങ്ങി വച്ചിട്ട് ആയിരിക്കും പോയിട്ടുണ്ടാവും. തോട്ടി വീണാൽ പിന്നെ വിലക്ക് ഇല്ലാതായി.പിന്നെ ആന നീങ്ങി പ്പോകും.
വിവരമുള്ള ias/ips കാരെ പാപ്പന്മാർ ആക്കണോ....വിവരം കുറവായതിനാൽ അല്ലേ അയാൾ പാപ്പാൻ ആയതു...
നല്ല ആനയായതുകൊണ്ട്എന്തായാലും കുഴപ്പമില്ലാതെ രക്ഷപ്പെട്ടു ഭാഗ്യം
രണ്ട് മൂന്ന് പേര്‍ ഉണ്ടായിട്ട്, ഒരാള്‍ എങ്കിലും കൂടെ നില്‍ക്കാതെ, ഇവന്മാരെല്ലാം കൂടി എവിടെ പോയതാണ്? പാവം ആന, അതിന് സംസാരശേഷി ഉണ്ടായിരുന്നെങ്കിൽ പാപ്പാ ന്റെ പേരു വിളിച്ച് കരഞ്ഞേനെ.
വീശാൻ പോയതാകും
പാപ്പാനെ തിരയുന്ന കണ്ടോ പാവം അവൻ മാർ എവിടെ എങ്കിലും കഞ്ചാവും അടിച്ചു കിടപ്പുണ്ട്. Rascals പാവം ആന അതിന്റെ വിവരം പോലും മനുഷ്യൻ മാർക്ക് ഇല്ലാതെ പോയല്ലോ 🙏😔
വകതിരിവ് ഇല്ലാത്തമനുഷ്യർ വകതിരിവ് ഒരു പാടുള്ള പാവം ആന ഉത്സവങ്ങളിൽ ആനയെ ഒഴിവാക്കുക😢😢
പാവം, വിവരം കെട്ട മനുഷ്യർ അതിനെ വല്ലാതെ ഭയപ്പെടുത്തി,
Yes 🐘🐘🐘
അതെ
പാപ്പന്റെ പേരിൽ കേസ് എടുക്കണം. ഇത് ക്രൂരത
കുട്ടികളെ പുരത്തിന് കൊണ്ട് പോയ പോലെ അയി ഒരു ഒറ്റപ്പെട്ട പോലെ പവം
അച്ഛനെ തിരയുന്ന കുഞ്ഞിനെപോലെ പാവം 😢അത് വല്ലാതെ പേടിച്ചു കാണും
പാവം അതിനെ ഒറ്റക്കാക്കി കൊപ്പൻ എവിടെ പോയി 😭
നയിക്കാൻ ആരുമില്ലാത്ത ഈ ആനയെപ്പോലെയാണ് കേരള ജനതയുടെ അവസ്ഥ
Bjp vanna seriyavum alle setta
ആ പാവം മിണ്ടാപ്രണിയെ ഉപ ദ്ര വികലേ അത് ഒന്നിനും ഇല്ല അത് എവിടെ യെങ്കിലും സമാധാനത്തോടെ നിൽക്കട്ടെ
പാവം അതിന്റെ ദേഹത്തൊക്കെ എന്ത് പാടുകളാണ്, അടിച്ചു പൊട്ടിക്കുന്നതാവും, എന്തിനാണോ ഇതുങ്ങളോട് ഇതുപോലെ ക്രൂരത, ഇന്ത്യായിൽ ഏറ്റവും കൂടുതൽ ക്രൂരതയ്ക്ക് ഇരയാകുന്നത് ആനയും കുതിരയും ആണ്, ഇപ്പൊ ചില ഇടങ്ങളിൽ ഒട്ടകവും ഒൺ, ഈശ്വര ഏത് കാലത്ത് ഈ മിണ്ടപ്രാണികൾക്ക് ഇതിൽ നിന്നും മോചനം കിട്ടും, പാവം പേടിച്ച് നിൽകുവാ, ആനയെ ക്ഷേത്രങ്ങളിൽ എഴുനെള്ളിക്കുന്നത് നിർത്തലാക്കേണ്ട കാലം അതിക്രമിച്ചു,
അല്ല മാന്തി പൊളിച്ചതാ
നി വിളിച്ച ദൈവം ഒന്ന് ഒരു സാധനം ഇല്ല എന്ന തെളിവ് 😂
Correct
Fake id യിൽ നിന്നും അല്ലാതെ orginal id യിൽ നിന്നും കയറി പ്രതികരിക്കുക.
Eneech poda sangi
Eyal evide poi kidannu pavam pedichupoi ❤❤❤
Veyilathu aano thalachittirikkunnathu kaalu pollunnundaavum idakkidakku kalukal pokkunnundu
ശോ ആ പാപ്പൻ എവിടെ ആണ് കഷ്ടം കേട്ടോ 😮😮😮😮😮പാവം അവൻ പേടിച്ചു ട്ടോ 😮😮😮
ദ്രേഹി രണ്ടു കയ്യും കൂട്ടി കെട്ടിയിട്ട് നടത്തിക്കുക മൃഗ സംരക്ഷണ വകുപ്പ് ഒന്നും കാണുന്നില്ല എല്ലാവർക്കും പണം മതി😢😢
മൃഗസംരക്ഷണ വകുപ്പ് തന്നെയാണ് ചങ്ങലയിട്ട് കൊണ്ടുനടക്കാൻ ഉത്തരവിറക്കിയത് തോട്ടിയും വടിക്കമ്പും കോലും ചങ്ങലയും എല്ലാം നിർബന്ധമാണ്
സുപ്രീം കോടതിയിൽ ഒരു പരാതി കൊടുക്കണം മൃഗ പീഡനം
Aarukodukkum
Athum Mrigasamrakshana vakuppinte rule aanu 🤦🤦
സങ്കടകരമായ കാഴ്ച, കാലു കളിൽ മുഴുവൻ ചങ്ങല ഇട്ട് തളച്ചു അതിനെ കൊല്ലാകൊല ചെയ്യുന്നു ഈ പ്രാകൃത വിനോദം നിർത്തണ്ട കാലമായി
പാവം....
Aa paappan aviday poi??
അവനെ ഒറ്റക്ക് വിട്ടിട്ട് പോയ പാപ്പാൻ എത്ര ചിന്തയില്ലാത്ത ഒരാൾ.
ഈ കാഴ്ച്ചയിൽ കൂടി ഒരു കാര്യം മനസ്സിലായില്ലേ, ഒരു കുഞ്ഞിന്റെ മനസ്സ് ആണ്.. അവനെ നോക്കുന്ന ആളിനെ, അവനോടൊപ്പം ഉള്ള കാണാതായപ്പോൾ, അവന് ഉണ്ടായ ഭയം..
കുഞ്ഞുങ്ങൾക്ക് അവരുടെ അമ്മ, അച്ഛൻ കൂടെ ഉണ്ടെങ്കിൽ പിന്നേ ആരൊക്കെ എങ്ങനെ വന്നാലും അവർക്ക് ഭയം ഉണ്ടാകില്ല.
അതുപോലെ ആണ് ഇവിടെ സംഭവിച്ചത്.. അവന്റെ പാപ്പാൻ ഒപ്പം ഉള്ളപോൾ അവന് ധൈര്യം ഉണ്ട്.. ഇല്ലെങ്കിൽ എല്ലാം പേടിയാണ്.
നമ്മൾ മനുഷ്യർ കാരണം ആണ് ഇവർ മറ്റുള്ളവരെ ഉപദ്രവിക്കുന്നത്..
ഇതൊന്നും ആരും മനസ്സിലാകില്ല ഒരിക്കലും..
എന്നിട്ട് അവരെ നന്നായി ഉപദ്രവിച്ച് എന്തോ നേടിയപോലെ നിൽക്കും.. കുറ്റം മുഴുവൻ അതുങ്ങളുടെ മുകളിൽ 😔😔😔
മിണ്ടാപ്രാണിയുടെ ഗതികേട് കണ്ട് വിഷമം തോന്നി.
ഒരു ആന വെറുത നിൽകുമ്പോൾ ആന വാല് പറിക്കാൻ പോയ ഒരു എഭ്യൻ ആണ് ഈ അവസ്ഥ ഉണ്ടാക്കിയത്
ആ പാപ്പാൻ എവിടെപ്പോയോ എന്തോ? കാണുന്നില്ലല്ലോ?
പാപ്പാൻ ഒന്ന് മിനുങ്ങാൻ ഇത്തിരി നാടൻ തേടി പോയതാ...
ആ പാപ്പാൻ എവിടെ പോയി കിടക്കുകയായിരുന്നു. പാവം ആന .
അവന്റെ mother in law യുടെ പ്രസവ മെടുക്കാൻ... 🫥
Ethinte papan sthalam vitto.pavam aa kunju pedichu poyi. Pavam❤❤❤❤❤
Paaavam athu enne onnum cheyyalle ennu sound vachu parayunnu sudha paavam aanennu thonunnu
Pavam aanakal.kattil kazhiyenda mindapranite pidiche ezhunnellikkal.athum choodathe manikoorukal rest ellathe.ennittum athungal santhar
ആനയെ ആയിരുന്നില്ല തളക്കേണ്ടത് ആനയുടെ കാ ലിൽ പാപ്പനെയാണ് തളക്കേ ടെ ത് 😂😂😂😂😂😂😂😂
ആനയുടെ വാലിൽ പിടിക്കുന്നതെന്തിനാ? അതു് നിന്നിരുന്നതല്ലേ ? കാണുന്നവരെല്ലാം പാപ്പാന്മാരാകുന്നു.
🙏🙏🙏👌👍
Pavam ആന കുട്ടൻ❤️
പാപ്പാൻ വക ആനക്ക് ഇനി പീഢന "പൂരം" തന്നെ പാപ്പാ നെ നാറ്റിച്ചതിന് ! (പാവം ആ ന പാപ്പാനെ കാണാതെ പരി ഭ്രമിച്ചതാണ് ! ) 😢😭😡😠
ആനയെ ഇനി അവന്മാർ ഉപദ്രവിക്കാതെ നോക്കുക /ഇതാരുടെ ആനയാണ് /ഉടമ ജാഗ്രതൈ 🐘🐘🐘🐘🐘
Pavam athine ingane peedippikkunnavar anubaviche marikku. Aanakalodulla krooratha nirthikkanam. Mriga samrekshakar ithonnum kanunnille
ഇതിനൊക്കെ ഒരു നിയന്ത്രണം കൊണ്ടുവരണം
ആ പാപ്പാനെ പിടിച്ചു ചങ്ങല കൊണ്ട് ആനയുടെ കാലിൽ കെട്ടി ഇടുകയാണ് വേണ്ടത്. പാവം ആന
ആനയെ നിർത്തിയുള്ള ഉത്സവങ്ങൾ നിരോധിക്കണം
Pavam ate pedichu alukal purakae chennapo
ആന തെറ്റില്ല അതിന്റെ ആനക്കാരൻ ബാത്റൂമിലേക്ക് പോയപ്പോൾ പേടിച്ചതാണ്
അങ്ങനെ പോവുമ്പോൾ ആനയോട് പറഞ്ഞ്, ഒരിടത്ത് തളച്ചിട്ട് വേണ്ടേ പോകാൻ. രണ്ടു പാപ്പാൻമാർ ഒന്നിച്ച് ബാത്റൂമിൽ പോയോ പാവം കുഞ്ഞ് ആകെ പേടിച്ച് ചുറ്റിത്തിരിഞ്ഞു നോക്കുന്നു ആൾക്കൂട്ടത്തിനിടയിൽ അമ്മയെ കാണാതായ കുഞ്ഞിനെ പോലെ
@@thamannaahh._2274സത്യം 😢❤
ഇയ്യാൾ എവിടെ പോയി കിടക്കുവാരുന്നു?????
ഇതൊന്നും കാണാൻ വയ്യാ.. പൂരങ്ങൾക്ക് വേണ്ടി അവരെ എങ്ങനെ ദ്രോഹിക്കരുത്
മിണ്ടപ്രാണികളെ ഭയപ്പെടുത്തരുത്...🙏🙏
പാപ്പാനാണ് ഏറ്റവും വലിയ villan.. ആനകൾ നന്നാവുന്നതിന്റെയും നരകിക്കുന്നതിന്റെയും.. പിന്നെ ഉടമകൾ ഇടക്കിടക്ക് പാപ്പാനെ മാറ്റുന്നതും..
ഏതു anaya ❤️❤️
ഈ പാവത്തിനേ ഇവിടെ ആക്കി പാപ്പാമാര് എവിടെ പോയി കഷ്ടം അതു വല്ലാതെ പേടിച്ച് നിൽക്കാ
പാവം
Ezhunnallathu pooram enna peril ee ponnum kudangale othiri vedhanippikkunnu . Aa pappanu vivaramille .
0:33 വാലിൽ പിടിച്ച് വലിക്കുന്നു
പാപ്പാൻ എവിടെ പോയി
Ethanaya
Paavam pappane thiraju nadakkayannu...
Nallapappaan
പാപ്പാൻ ഒറ്റയൊരുത്തനേ യുള്ളു /മാറ്റവനെവിടെ
കഷ്ടം😢😢😢😢😢
ഇടയുന്നതിനുമുന്നേ ആ ആനക്ക് കൂച്ചുവിലങ്ങിട്ടിരുന്നു . അതുകൊട്ഡ് എലിഫൻറ് സ്ക്വാഡിന് മിനുട്ട് കൾക്കുള്ളിൽ തളക്കാൻ കഴിഞ്ഞു .
ആന ഏതാ
Machad Dharman
ആ പാവത്തിനെ അവിടെ ഒറ്റക്കിട്ടിട്ട് ആ കലനെവിടെ പോയി
പാവം അതിനെ പേടിപ്പിച്ചു
ഈ പിഴച്ചവൻ മാർക്ക ഭ്രാന്ദ് ഒരു മിണ്ടാപ്രാണിയെ ഭ്രാന്ദ് പിടിപ്പിക്കുന്നു
Even mare kondu thottu😢
പാവം. ഈ ആൾകാർക്ക് എന്തിന്റെ കേടാ
ആനയെ എഴുനെള്ളത്ത് നിരോധിക്കണം വെറുതെ
Pavam avide nilkkatte.......
Pinne koode kambu kondu nadakunne aaranu🤔
Aa nerikettavan evide poi nerillathavan aanaye thanichakki poyath engotta😡 evaneyokke enda parayendathenn polum ariyilla
സ്ഥിരം കാണുന്ന കാഴ്‌ച.. ഒരു പണിയും ഇല്ലാത്ത കുറെ എണ്ണം ഇപ്പൊ പിടിക്കാന്‍ എന്നും പറഞ്ഞ് ഒരു വന്യ ജീവിയുടെ പിന്നാലെ ഓടി അതിനെ പേടിപ്പിക്കുന്നു..
Machad dharman aano
Yes athe. Sorry for the late reply
Ayaal aveda pooi
പാപ്പാൻ അതിനിടെ പൂരം കാണാൻ പോയോ.... 🙏
Ila alk prayam ayi athikam program in indavila
പാപ്പാനെ നാറ്റിച്ചതിന് ഇനി ആനക്ക് "പീഢന പൂരം" ത ന്നെയായിരിക്കും ! 😢😭😡😠
ഉത്തരവാദിത്തം ഇല്ലാത്ത പാപ്പാൻ ആയിരിക്കും
@@tatatata1547എന്നാ കെട്ടി ഒഴിവാക്കാണം
Ath oru pavam aayath kond.. paraichayamillatha area l ottapetta kutye pole thonni 😢
Evde....evde.....chattakkaran evde.....
Pavom pedichu pooyi
ആന ഏതാണ്
Machad darman
😢😢😢
പാവം പേടിച്ച് പോയി
Ithe eathaa elephant
Machad dharman
Pavum, athu pedichitta. Oral enthekilum koode vende
etha aana
Mathh vellam kudich poosayittundakum
Paavam
Pavam aana anu
Drohikkalle.......
NICE
പാവം ആന
Ennini aanankku onam ayirikkum
😢😮
He can't walk properly. Actually these elephants are like children who always need. Humans to care. He so worried. He feels he is abandoned on the road. The owner should be answerable to the poor animals. He is so nice worried about his care taker. Idiots where are they. Gone for a small.
Poorapparambil vazhithettiya kuttiye pole
പാപ്പാൻ മദ്യം കഴിക്കാൻ പോയതായിരിക്കും
Pappane kanathe virandu odanjathu mahabhagyam
അവൻ എവിടെ പോയി കിടക്കുക
Hi
Pappan avide ayyirunnu avanittu Nalla Kerry kodukkanam
ക്ഷമിക്കുന്നതിനും അതിരുണ്ട്
Useless video, did the real pappan came? or someone else took over and tamed the animal? Where's the police, how can people hang around it and make it more nervous? A video should serve its purpose