താങ്കൾ പാടിയ ഗാനം മീഡിയ വണ്ണിൽ പതിനാലാം രാവ് പരിപാടിയിൽ കേൾകുവാൻ ഭാഗ്യം ഉണ്ടായിരുന്നു... അന്ന് അത് കേട്ടു അത്ഭുതം തോന്നിയിട്ടുണ്ട്.... മാത്രമല്ല എല്ലാ ജഡ്ജസും എല്ലാം മറന്നു അഭിനന്ദിച്ചതും ഓർക്കുന്നു... ഇനിയും ഒരുപാട് ഗാനങ്ങൾ ആലപിക്കാനും അർഹമായ അംഗീകാരങ്ങൾ എത്രയുംവേഗം കിട്ടുവാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... അള്ളാഹു അനുഗ്രഹിക്കട്ടെ..
ശഹജയുടെ ഈ ഗാനം മീഡിയ വണ്ണിൽ പതിനാലാം രാവ് പരിപാടിയിൽ കേൾകുവാൻ ഭാഗ്യം ഉണ്ടായിരുന്നു... അന്ന് അത് കേട്ടു അത്ഭുതം തോന്നിയിട്ടുണ്ട്.... മാത്രമല്ല എല്ലാ ജഡ്ജസും എല്ലാം മറന്നു അഭിനന്ദിച്ചതും ഓർക്കുന്നു....ഓർഗസ്ത്ര ഇല്ലെങ്കിലും പാട്ട് പാടുന്നത് കേൾകുവാൻ നല്ല രസം ഉണ്ട്.... പാടുവാൻ കഴിയുക എന്നത് ദൈവീകമായ ഒരു അനുഗ്രഹം തന്നെയാണ്.... ഇനിയും ഒരുപാട് ഗാനങ്ങൾ ആലപിക്കുവാനും അർഹമായ അംഗീകാരങ്ങൾ എത്രയും വേഗം തന്നെ തേടിയെത്താനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... അന്ന് കണ്ടുമറന്ന സഹജയെ വീണ്ടും ഞങ്ങളുടെ മുന്നിലെത്തിക്കാൻ AD21ചാനൽ മുൻകൈയെടുത്ത് അതിന് ഒരുപാട് നന്ദി അറിയിക്കുന്നു... ഇനിയും കഴിവുള്ള ഒരുപാട് ആളുകളെ ഞങ്ങളുടെ മുന്നിൽ എത്തിക്കുവാൻ നിങ്ങളുടെ AD21 ചാനലിന് കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു .. അള്ളാഹു അനുഗ്രഹിക്കട്ടെ...
ഷഹജ.. കുറേ പഠിക്കാനുണ്ട് ഷഹജയിൽ നിന്ന് . ഇത്ര ഫേമസ് ആയിട്ടും യാതൊരു ജാഡയുമില്ലാത്ത ആൾ Simple girl. സംസാരമൊക്കെ കേൾക്കുമ്പോ മനസിലാവുന്നുണ്ട് അയാളുടെ ആ വ്യക്തിത്വം Expecially ആ smile . Nice . I like it . All the best
ആരാരും എന്ന song എത്ര തവണ കേട്ടുവെന്ന് കൃത്യമായി ഒറു കണക്കും ഇല്ല... ഇങ്ങൾ പറഞ്ഞ പോലെ അല്ല.... മ്യൂസിക്, കോറോസ് ഒന്നുല്ലെങ്കിലും പൊളിയേയ്..... പൊളി... 🥳🥳🥳💐💐💐🥳🥳🥳
ഷാഹ്‌ജയുടെ ജീവിത ലാളിത്യമാണ് എന്നെ ഏറെ ആകർഷിച്ചത് .യാതൊരു ജാഡയുമില്ലാത്ത നാടൻ പെൺകുട്ടി .കൊടുവള്ളി ഭാഷയിലുള്ള സംസാരം .ഇത്രയേറെ famous ആയിട്ടും യാതൊരു അഹംഭാവവുമില്ലത്ത വീട്ടമ്മ . മോൾക്ക് അള്ളാഹു വളരെക്കാലം മാപ്പിളപ്പാട്ട് രംഗത്ത് തിളങ്ങാൻ സാധിപ്പിക്കാട്ടെ .ഒരുപാട് reality ഷോകൾ കണ്ടിട്ടുണ്ട് . ഇത്രയേറെ എന്നെ ആകർഷിച്ച മറ്റൊരു singer വേറെ ഇല്ല
ഈ കമെന്റ് വിടുന്ന ത് 2.12.2020.. ഇതേ ദിവസം രാവിലെ തന്നെ കാണുന്നത് ഷഹ് ജാന്റെ മറ്റൊരു ഇന്റർവ്യൂ ആണ്. (അരുൺ )ന്റെ.. വാള് കൊണ്ടാണോ.. നാക്ക് വടി എന്നൊക്കെ.. ആ കമന്റ് വിട്ടത് ഷ ഹ് ജാന്റെ തൊട്ടട് ത്തനാട്ട് ന്ന്. കൊട്ടപ്പുറത്ത് ന്ന്. അങ്ങിനെ ഞാൻ മാവൂർ ക്ക് പോന്നു. ഇന്റർവ്യൂ നടക്കുന്ന പുളിക്കൽ ആന്തി യൂർ കുന്ന് കുറെ കോറി കളും മലകളും പച്ചപിടിച്ച മനോഹരമായ സ്ഥലം.. എന്റെ സ്ഥിരം റൂട്ട്... ഈ കമെന്റ് വിടുന്ന ത് മാവൂരിൽ നിന്നും. ഏതായാലും.. സൂപ്പർ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ....
ഷാജത്തന്റെ ആരാരും സോങ് എനിക്ക് ഒരുപാട് ഇഷ്ടം ആണ്. എന്റെ അനിയത്തിക്ക് ഇപ്പോൾ 6വയസ്സാണ് 4ആം വയസ്സിൽ അവൾ ഈ പാട്ട് കേൾക്കാനും പാടാനും ആസ്വധിക്കാനും തുടങ്ങി ഇപ്പോൾ അവൾക്ക് ആപാട്ടിലെ ഒരുഭാഗം മുഴുവനും അറിയാം. അന്നത്തെ ക്കാളും ഷഹത്ത ആൾ മാറിയിട്ടുണ്ട്. എനിക്കും ഈ പാട്ട് ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് 😍🥰♥♥❤❤താങ്ക്യു
പിറവികൊണ്ട മണ്ണിൽ നിന്നും എത്തണം മരി ക്കാനങ്ങ് മദീനയിൽ... മടങ്ങണം ദൈവ സന്നിധിയിലേക്ക് പ്രവാചക കീർത്തനം കൊണ്ട്. ആവണം അവസാന ശ്വാസവും മുത്തിൻ ദേഹമുറങ്ങും മരുഭൂ മണ്ണിൽ...
Thanks all
അടിപൊളി കലക്കി 👏👏👍👍👍
താങ്കൾ പാടിയ ഗാനം മീഡിയ വണ്ണിൽ പതിനാലാം രാവ് പരിപാടിയിൽ കേൾകുവാൻ ഭാഗ്യം ഉണ്ടായിരുന്നു... അന്ന് അത് കേട്ടു അത്ഭുതം തോന്നിയിട്ടുണ്ട്.... മാത്രമല്ല എല്ലാ ജഡ്ജസും എല്ലാം മറന്നു അഭിനന്ദിച്ചതും ഓർക്കുന്നു... ഇനിയും ഒരുപാട് ഗാനങ്ങൾ ആലപിക്കാനും അർഹമായ അംഗീകാരങ്ങൾ എത്രയുംവേഗം കിട്ടുവാനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... അള്ളാഹു അനുഗ്രഹിക്കട്ടെ..
Thank
Thank you
Thank you
ശഹജയുടെ ഈ ഗാനം മീഡിയ വണ്ണിൽ പതിനാലാം രാവ് പരിപാടിയിൽ കേൾകുവാൻ ഭാഗ്യം ഉണ്ടായിരുന്നു... അന്ന് അത് കേട്ടു അത്ഭുതം തോന്നിയിട്ടുണ്ട്.... മാത്രമല്ല എല്ലാ ജഡ്ജസും എല്ലാം മറന്നു അഭിനന്ദിച്ചതും ഓർക്കുന്നു....ഓർഗസ്ത്ര ഇല്ലെങ്കിലും പാട്ട് പാടുന്നത് കേൾകുവാൻ നല്ല രസം ഉണ്ട്.... പാടുവാൻ കഴിയുക എന്നത് ദൈവീകമായ ഒരു അനുഗ്രഹം തന്നെയാണ്.... ഇനിയും ഒരുപാട് ഗാനങ്ങൾ ആലപിക്കുവാനും അർഹമായ അംഗീകാരങ്ങൾ എത്രയും വേഗം തന്നെ തേടിയെത്താനും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.... അന്ന് കണ്ടുമറന്ന സഹജയെ വീണ്ടും ഞങ്ങളുടെ മുന്നിലെത്തിക്കാൻ AD21ചാനൽ മുൻകൈയെടുത്ത് അതിന് ഒരുപാട് നന്ദി അറിയിക്കുന്നു... ഇനിയും കഴിവുള്ള ഒരുപാട് ആളുകളെ ഞങ്ങളുടെ മുന്നിൽ എത്തിക്കുവാൻ നിങ്ങളുടെ AD21 ചാനലിന് കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
.. അള്ളാഹു അനുഗ്രഹിക്കട്ടെ...
Aameen🤲
Ee vedio ishttappettavar ivide like adi
അടിച്ചു 😍
ഷഹജ.. കുറേ പഠിക്കാനുണ്ട് ഷഹജയിൽ നിന്ന് . ഇത്ര ഫേമസ് ആയിട്ടും യാതൊരു ജാഡയുമില്ലാത്ത ആൾ Simple girl. സംസാരമൊക്കെ കേൾക്കുമ്പോ മനസിലാവുന്നുണ്ട് അയാളുടെ ആ വ്യക്തിത്വം Expecially ആ smile . Nice . I like it .
All the best
ശഹ ജയെ പരിചയപ്പെടുത്തേണ്ട കാര്യമില്ല മീഡിയവൺവിന്നറാണ്
Good
സഹജ നിങ്ങൾ മാപ്പിള പാട്ടിന്റെ മുത്താണ് സഹജ കും കുടുംബത്തിനുംഅള്ളാഹു എല്ലാവിധ നന്മ കളും യുരാരോഗ്യങ്ങളും നൽകട്ടെ
സൂപർ ഷഹജ എല്ലാ ഗാനത്തിനും വഴങ്ങുന്നെ സ്വരം
എത്ര കേട്ടാലും മതി വരത്തില്ല,
Super
Ma fvrt song ooru sanam thoongiruchu
ഏതായാലും പൊളിച്ചു ശഹജ thaathaa
പൊളി ഷഹജത്ത യുടെ പാട്ട് എന്നും കേൾക്കാറുണ്ട്
You.padiya.Tamil.pattu
Supper.valthugal.valha.valamutan
Bro, ഇങ്ങനെ കഴിവുള്ള വ്യക്തികളെ നങ്ങൾക്കുമുമ്പിൽ കൊണ്ട് വന്ന നിങ്ങളാണ് നങ്ങളുടെ ഹീറോ 🌹🌹🌹🌹🌹❤❤❤❤❤
🌹🌹🌹
അല്ല പിന്നെ
Shahaja spr songs voice very good keep it up Thank u so much god bless u
മധുരം💐
തിരുമധുരം.....
ആസ്വദിച്ചു പാടി...
ഊര്സനം തൂങ്കിരിച്ചു....
ഊദകാറ്റും.......കലക്കി
👍👍👍ഭാവി കാണുന്നു!!!
പഴയ ആ ഗ്ലാമർ ഇപ്പോയും നിലനിൽക്കുന്നു ആ മനോഹരമായ സഖിതത്തപ്പോലെ അത് നിലനിൽ ക്കട്ടെ സ്നേഹതോഡേ നിന്റെ ആരതകൻ
Keep it up👌
Nice song nice sound Allah bless you amin Malaysian kader
ആരാരും എന്ന song എത്ര തവണ കേട്ടുവെന്ന് കൃത്യമായി ഒറു കണക്കും ഇല്ല... ഇങ്ങൾ പറഞ്ഞ പോലെ അല്ല.... മ്യൂസിക്, കോറോസ് ഒന്നുല്ലെങ്കിലും പൊളിയേയ്..... പൊളി... 🥳🥳🥳💐💐💐🥳🥳🥳
Ini kelkkumbol correct ayittu kanakku vache kelkkavu ketto
Super അടിപൊളി 👍
Superhaiiiiii
Nan oru paadu pravashyam kettu. Pattilla enghine padan ..nanum chodikunnu navu vaalu kondano vafikunnathu ....masha allah ennum padan angrahikatte
വിവരംകെട്ടവനെകേരളത്തിൽ3കോടി46ലക്ഷമാണ്2018ലെജനസംഖ്യ. അതിൽ3കോടിജനങ്ങൾഇതുകേട്ടന്നുപറഞ്ഞാൽനീവിഴുങ്ങുംഞങ്ങൾക്കതുകഴിയില്ലഹൈന്ദവർകൃസ്തുമതസ്ഥർഎല്ലാവരുംകേട്ടാൽതെന്നെ3കോടിവരില്ല.........
ശഹജ താത്ത പൊളിച്ചു 😃😃💕💕✌️👌
Sweet voice.
Take care tanks all the best of luck
Supersupersonghaiiiiiiiiii
അതിലെ ആ ജിൽ.. ജിൽ... ആണ് ഹിറ്റ് 😜💪💪👍👍👍
മൊഞ്ചൻ ബ്രോ, സൂപ്പർ Shahjah....
മ്മളെ പുളിക്കലായിരുന്നോ ഇത്ത. ഇത്ത പൊളിയാണല്ലോ 😍♥️പാട്ടുകൾ എല്ലാം ഇഷ്ട്ടാണ്
@my world 007 ഞാൻ പുളിക്കൽ വലിയപറമ്പ്
ഞാൻ കൊണ്ടോട്ടി വലിയ പറമ്പ്.
Shahhu nee poliya ,nenta song kalkkan superann
shaja one of the best singer,best wishes.
Shahaja എന്റെ നാട്ടുകാരി ആയതിൽ അഭിമാനിക്കുന്നു 👍👍👍❤❤❤
Njaninna ഷാജന്റെ chanell കണ്ടത്.... ഞാൻ ഇവളുടെ ആരാരും മനസ്സിൽനിന്നൊരിക്കലും..... ഈ. സോങ് ഇന്നും 2തവണ കേട്ടു
Arodu chodhichittu 2 pravashyam kettathu
@@nsnsns5786 😂😍
ഷാഹ്‌ജയുടെ ജീവിത ലാളിത്യമാണ് എന്നെ ഏറെ ആകർഷിച്ചത് .യാതൊരു ജാഡയുമില്ലാത്ത നാടൻ പെൺകുട്ടി .കൊടുവള്ളി ഭാഷയിലുള്ള സംസാരം .ഇത്രയേറെ famous ആയിട്ടും യാതൊരു അഹംഭാവവുമില്ലത്ത വീട്ടമ്മ . മോൾക്ക് അള്ളാഹു വളരെക്കാലം മാപ്പിളപ്പാട്ട് രംഗത്ത് തിളങ്ങാൻ സാധിപ്പിക്കാട്ടെ .ഒരുപാട് reality ഷോകൾ കണ്ടിട്ടുണ്ട് . ഇത്രയേറെ എന്നെ ആകർഷിച്ച മറ്റൊരു singer വേറെ ഇല്ല
Super song very nice
ഒരുപാട് കഴിവുള്ള ആളുകളെ ഞങ്ങളിലേക്ക് എത്തിച്ചു തരുന്നതിൽ നല്ല സന്തോഷമുണ്ട്❤😘
ഷഹജാടെ എല്ലാ പാട്ടും Very Very Super 👌
Yes really good kamand like
Super songs
മീഡിയ വൺ പതിനാലാം രാവിലെ ആ പാട്ട് അത്യുഗ്രൻ!!
ഈ കമെന്റ് വിടുന്ന ത് 2.12.2020.. ഇതേ ദിവസം രാവിലെ തന്നെ കാണുന്നത് ഷഹ് ജാന്റെ മറ്റൊരു ഇന്റർവ്യൂ ആണ്. (അരുൺ )ന്റെ.. വാള് കൊണ്ടാണോ.. നാക്ക് വടി എന്നൊക്കെ.. ആ കമന്റ് വിട്ടത് ഷ ഹ് ജാന്റെ തൊട്ടട് ത്തനാട്ട് ന്ന്. കൊട്ടപ്പുറത്ത് ന്ന്. അങ്ങിനെ ഞാൻ മാവൂർ ക്ക് പോന്നു. ഇന്റർവ്യൂ നടക്കുന്ന പുളിക്കൽ ആന്തി യൂർ കുന്ന് കുറെ കോറി കളും മലകളും പച്ചപിടിച്ച മനോഹരമായ സ്ഥലം.. എന്റെ സ്ഥിരം റൂട്ട്... ഈ കമെന്റ് വിടുന്ന ത് മാവൂരിൽ നിന്നും. ഏതായാലും.. സൂപ്പർ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ....
Mavoor 🌹💕
wow masha allah 😍😚
സൂപ്പർ സഹജ അടിപൊളി 👌👌
ജാഡയില്ലാത്ത ശഹജ. അതു തന്നെയാണ് ശഹജയുടെ വിജയം. ഉയരങ്ങളിലെത്തട്ടേ.....
*ഈ വീഡിയോ കണ്ടിട്ട് ആ song കേൾക്കാൻ പോയവർ ആരൊക്കെ ഉണ്ട്*
എന്തുപറ്റി 🙄
ഞാൻ കണ്ടു
ഞാൻ ലിങ്കിൽ അല്ല പോയത് മീഡിയയിൽ
@@kingstarkellur എന്ത്
Angana alla ath kanditt ingott vanathan
Super,
Godblessyouuuuuu
അടിപൊളി 👌👍👍
POli..muthe...👌👌👌💘💘shahaja mole...nintejaslathatha yavide👏👏👏👏👏👏👌👌👌👌👌
Godblessyouuuuuuuuuu
Very.good.shahaja
Nice video interview friends 👌👌👌👌👌👌👌👌👌👌👌👌👌
*രോമം എണീച്ച് നിന്ന് DANCE കളിച്ചു 😍😍😍😍🔥🔥🔥💥💥💥*
😍😍😍 Masha Allah
എത്ര കേട്ടാലും മതിവരാത്ത
പാട്ട്
Super shahaja
Hindiyokke valare super good
Shahajatha poliya🥰
മാഷാഅല്ലാ അടിപൊളി
Masha Allah super
ഒരുപാട് തഗ്സ്... 💚😍👍
Shahaja........🌹🌹🌹❤
Woww superrr ❤👌👌
Shahaja ishttam ullavar evada like adikku 👇😍😍😍❤️
❤️❤️❤️❤️
Shaks
Nice sister Wawa
Masha Allah..👍
സൂപ്പർ ഇടക്കിടക് കേട്ട് aswadikunnu
സ്റ്റേജിൽ അന്ന് പാടിയ പാട്ട് തന്നെ സൂപ്പർ ., ഒരായിരം തവണ കണ്ടു കഴിഞ്ഞു ,അത് കേട്ട് വരികൾ കാണാതെ പടിച്ച് ,ഇപ്പോൾ ഞാനും പാടുന്നു
ഏതാ song link ഉണ്ടോ
Adipwoli👍👍
സൂപ്പർ 🥰🥰🥰🥰🥰🥰പൊളിച്ചു സഹജ
Good
Very good
Shahaja awesome talent please polish it and keep touch 😊👌👌
Shahaja.adipoli.
shahajaz ,,,,, Super
നല്ലോണം നന്നായിട്ടുണ്ട്
THOUSANDS And THOUSANDS CONGRATULATIONS To SHAHAJA For THE BEST SINGER Of SWEET MELODIOUS SONGS WITH BEST VOICE. PRESENTATIONS
Sooper
Super song
മൊഞ്ചൻ പൊളിയാണല്ലോ 😊
First
An excellent singer❤️
Ur voice is soo soothing oua mind.keep going.All the best for ur future plans❤️😘
I'll ila cheken adipoli
ഷാജത്തന്റെ ആരാരും സോങ് എനിക്ക് ഒരുപാട് ഇഷ്ടം ആണ്. എന്റെ അനിയത്തിക്ക് ഇപ്പോൾ 6വയസ്സാണ് 4ആം വയസ്സിൽ അവൾ ഈ പാട്ട് കേൾക്കാനും പാടാനും ആസ്വധിക്കാനും തുടങ്ങി ഇപ്പോൾ അവൾക്ക് ആപാട്ടിലെ ഒരുഭാഗം മുഴുവനും അറിയാം. അന്നത്തെ ക്കാളും ഷഹത്ത ആൾ മാറിയിട്ടുണ്ട്. എനിക്കും ഈ പാട്ട് ഒരുപാട് ഒരുപാട് ഇഷ്ട്ടം ആണ് 😍🥰♥♥❤❤താങ്ക്യു
അടിപൊളി ❤❤❤
Oru sanam👍👍👍🎉
nice 😍
ഇങ്ങനെ പാടിയിട്ടും കേൾക്കാൻ രസമുണ്ട്. ഒരു ഭയവും വേണ്ട. ബിഗ് സല്യൂട്ട്.
😍😍😍😍❤❤❤❤❤❤
Keep support AD 21 ❤
പിറവികൊണ്ട മണ്ണിൽ നിന്നും എത്തണം മരി ക്കാനങ്ങ് മദീനയിൽ...
മടങ്ങണം ദൈവ സന്നിധിയിലേക്ക് പ്രവാചക കീർത്തനം കൊണ്ട്.
ആവണം അവസാന ശ്വാസവും മുത്തിൻ ദേഹമുറങ്ങും മരുഭൂ മണ്ണിൽ...
😢🤲
Super
superrr molu adipoli thamizh sng superrr
👍👍👍👍👍
Super Songs
Nice...dear...
Bro full vedio njan kanum kollam
Warigud
Adipoli song masha Allah 😍😍😍
Song polichu
Nice
ഇഷ്ടമാനമാപെപെയ്ലപ്പട്ടുകൾ, hamsakum👍🌹
Poli. Man
ശഹജക്കുട്ടി പൊളിച്ചു
ഇത്താത്ത വന്നു😄😄
നിഷ്കളങ്ക 😍😍😍🌹