ചെറുതേൻ ശേഖരണം, honey collecting, ചെറുതേൻ വളർത്തുന്നവർ നിർബന്ധമായും കാണേണ്ട വീഡിയോ
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- ചെറുതേൻ ശേഖരണം honey collecting, ചെറുതേൻ വളർത്തുന്നവർ നിർബന്ധമായും കാണേണ്ട വീഡിയോ
ചെറുതേൻ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആണ് ഈ വിഡിയോ ഇൽ വിവരിച്ചിരിക്കുന്നത്
തേനിച്ച കോളനികൾ ഉറുമ്പുകൾ കയറാതെ സംരക്ഷിക്കാൻ ഉള്ള മാർഗം - ant trap for beekeepers. • How to make Ant trap f...
How to make honey bee box hitech box
ഏറ്റവും എളുപ്പത്തിൽ ചെറുതേനിച്ച പെട്ടി എങ്ങനെ നിർമിക്കാം
• honey bee box making |...
Good explanation
നല്ല വിവരണം. ക്ലിയർ വീഡിയോ
Good.
Keep it up
രണ്ട് തേനീച്ച പെട്ടി വേണമായിരുന്നു
Size of this box?
കൂടു പിരിക്കുന്നത് ഏതു മാസത്തിൽ ആണ്.
Hands of cameraman😭😭😭😎😎😎
പ്ലാസ്റ്റിക് ഒഴിവാക്കുകയാണ് നല്ലത്. പെട്ടിയിൽ നിന്നും ചെത്തിയെടുക്കാം അല്ലെങ്കിൽ തകര ഷീറ്റ് വാങ്ങാൻ കിട്ടും
Oru പരീക്ഷണം മാത്രം
തകര ഷീറ്റ് വച്ചാൽ തണുപ്പ് കൂടുതൽ ആയിരിക്കും
@@simpletechniques7344 Ok. എന്തായാലും എല്ലാം നല്ല Videos ആണ്.
Thank you
Mobile number pl
സ്ഥലം എവിടാണ്
തേൻ എടുത്തുകയിഞ്ഞാൽ തേൻ ചൂടാകണോ
വെള്ളം പറ്റിച്ച്. വച്ചാൽ കൂടുതൽ കാലം ഇരിക്കും direct ചൂടക്കരുത് oru പാത്രത്തിൽ വെള്ളം ചൂടാക്കി അതിൽ വച്ച് ചൂടാക്കുക
Ee koodinte video ondo
th-cam.com/video/2Z753mABTJg/w-d-xo.html
Awesome 👍
👍👍👍
ചെറുതേൻ വിൽപ്പനയുണ്ടോ ഉണ്ടെങ്കിൽ നമ്പർ തരുമോ
👏👍
Yeoman service👌.
❤️
😎❤️
Supèr
👍👍👍
😍
❤