Ithu Item Vere | Comedy Show | Ep# 47

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 65

  • @sarathattupuram419
    @sarathattupuram419 14 วันที่ผ่านมา +1

    പെർഫോമൻസ് വിലയിരുത്താൻ അറിഞ്ഞുകൂടാത്ത ജഡ്ജിനെ പുറത്താക്കും 😅😅😅😅

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 2 หลายเดือนก่อน +18

    ഭാസി,പോൾസൻ & അജീഷ് ടീം വരട്ടെ...

  • @valliyettanvlog3153
    @valliyettanvlog3153 2 หลายเดือนก่อน +9

    First program kollarunnu ipol shokham 😮😂😊

  • @aishumol1201
    @aishumol1201 2 หลายเดือนก่อน +7

    കറക്റ്റ് അതെ നാഗ ചേച്ചി ടെ ഫേസ് തോന്നിയവർ ഉണ്ടോ എന്നെ പോലെ 😅

  • @ChegamanaduKL24
    @ChegamanaduKL24 2 หลายเดือนก่อน +1

    സെക്കന്റ് ആശുതി ചേച്ചി 2സൂപ്പർ 🤣🤣3👍👍👌👌❤️❤️❤️സൂപ്പർ

  • @abhirajabhi197
    @abhirajabhi197 2 หลายเดือนก่อน +7

    ചിരിച്ചു ചിരിച്ചു വയ്യ 😂😅

  • @itsmeznazz.225
    @itsmeznazz.225 2 หลายเดือนก่อน +3

    Currrct ലക്ഷ്മി നക്ഷത്ര 😅

  • @steephenp.m4767
    @steephenp.m4767 หลายเดือนก่อน

    Kalakky

  • @AVANIVIJAYANNAIR
    @AVANIVIJAYANNAIR 2 หลายเดือนก่อน +1

    Waiting aayirunnu❤

  • @ChegamanaduKL24
    @ChegamanaduKL24 2 หลายเดือนก่อน +1

    എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട ട്ടീം അവരുടെ വോയിസും 1 ആയുർവീതം 2 cid അജീഷ് ചേട്ടൻ ട്ടിം 3പുനലൂർ

  • @SreejaMol-wf6km
    @SreejaMol-wf6km 2 หลายเดือนก่อน

    Sasankan ചേട്ടൻ ❤️❤️❤️

  • @sangeethaponnappan7460
    @sangeethaponnappan7460 2 หลายเดือนก่อน +1

    Sasankan chettan ❤❤❤

  • @Sajose
    @Sajose 2 หลายเดือนก่อน

    Ellathinum chirikunna prajodine samadikanam😂

  • @basidpk5264
    @basidpk5264 2 หลายเดือนก่อน +14

    1st skit കളിച്ച ടീമിനെയൊന്നും അടുപ്പിക്കരുത്.. എന്തൊരു വെറുപ്പിക്കൽ

    • @KL-01-Tvm
      @KL-01-Tvm 2 หลายเดือนก่อน +1

      എന്നിട്ടോ 50k കൊടുക്കുകയും ചെയ്തു 😂

    • @baboosnandoos9721
      @baboosnandoos9721 2 หลายเดือนก่อน +1

      50 Alla 75000 Kodukkanam Aayirumnu

  • @ChegamanaduKL24
    @ChegamanaduKL24 2 หลายเดือนก่อน

    ശംബു ചേട്ടാ കോമഡി അത്ര ഇല്ലാ എന്നാലും സ്കിറ്റ് സൂപ്പർ രണ്ടുപേരും സൂപ്പറാണ് 🤣❤️❤️❤️

    • @baboosnandoos9721
      @baboosnandoos9721 2 หลายเดือนก่อน

      Yes Chirichu Oru Vazhi Aayi 3um

  • @NoufalNoufal-c4e
    @NoufalNoufal-c4e หลายเดือนก่อน +1

    13:57😅

  • @ManikandanP-tf6xn
    @ManikandanP-tf6xn 2 หลายเดือนก่อน

    I miss you Miya........❤❤❤❤❤❤❤

  • @romilidia
    @romilidia 2 หลายเดือนก่อน +24

    നാഗയെ മനസ്സിലാക്കിയവർ ആരും അവരെ കളിയാക്കില്ല... വെറും ബോറായിരുന്നു ഇത്....

  • @Shuhailmadappuram
    @Shuhailmadappuram 2 หลายเดือนก่อน +1

    *അർജ്ജുൻ*
    ഒരു മൊഴി പോലും
    ഉരയാടിയില്ല നാം
    ഒരു നാളിലും തമ്മിൽ
    കണ്ടിരുന്നില്ല നാം
    എങ്കിലും നീയെന്റെ
    കൂടെ പിറപ്പായത്
    നാം രണ്ട് പേരും
    മലയാളിയായി പിറന്നതിൽ,
    ഒഴുകുന്ന പുഴയിലെ
    മലവെളള പാച്ചലിൽ
    ജീവന് വേണ്ടി നീ
    കാത്തു കിടന്നപ്പോൾ
    നിന്നുടെ ജീവന്
    വേണ്ടി കരഞ്ഞു നാം
    മലയാള മണ്ണിനെ
    മാറോട് ചേർത്തവർ,
    നിന്നിലൊരാപത്ത്
    പകൃതി വിതച്ചപ്പോൾ
    അവസാന ശ്വാസം
    വരെയും നീ കാത്തത്
    നിന്നെയും തേടി
    വരുമെന്നുറപ്പുളള
    മലയാള നാടിന്റെ
    സ്നേഹ തുടിപ്പതിൽ,
    പ്രാർത്ഥന കൊണ്ട് നിൻ
    കൂടെ നാം നിന്നെന്നും
    ഓരോ പുലരിയും
    തേടി നിൻ ജീവനിൽ
    സൂര്യൻ മറഞ്ഞാലും
    രാവിൻ പ്രതീക്ഷയിൽ
    കാത്തിരുന്നെന്നും നിൻ
    പൂമുഖം കാണുവാൻ,
    അറിയില്ല സോദരാ
    നിന്നെയും തേടി നാം
    ഇനിയെത്ര നാള് നാം
    കത്തിരുന്നീടേണം
    എങ്കിലും നിന്നിലെ
    ഹൃദയമിടിപ്പുകളിൽ
    ഒരായിരം പ്രതീക്ഷകൾ
    കാത്തു കിടക്കുന്നു,
    പ്രാർത്ഥനയോടെ…
    ഷുഹൈൽ മാടാപ്പുറം

    • @divyadivya1713
      @divyadivya1713 2 หลายเดือนก่อน

      അർജുൻ വേഗം വാ

    • @hindibuji8239
      @hindibuji8239 หลายเดือนก่อน

      🥺

  • @Pulimurugan-h2f
    @Pulimurugan-h2f 2 หลายเดือนก่อน +2

    Miya okke enthu kandu aanu chirikunnathu

  • @sabithism
    @sabithism 2 หลายเดือนก่อน +1

    ഇതിനെകാൾ കൂറ സ്കിറ്റിന് ജഡ്ജസ് ചിരിച്ചു സപ്പോർട്ട് ചെയ്യുന്നു അത്യാവശ്യം നല്ലൊരു സ്പൂഫ് തന്നെ ആണ് നരന്റെ, കോമഡി സ്കിറ്റ് മാറി തുടങ്ങിയത് ഈ പുരാണ വസ്തുകൾ ആയ ജഡ്ജസിനു അറിയില്ല, ദയവു ചെയ്ത് കോമഡിയുടെ മാറ്റം മനസിലാകുന്ന ജഡ്ജസിനെ കൊണ്ട് വരുക,😊

  • @ZxcZxc-x4w
    @ZxcZxc-x4w 2 หลายเดือนก่อน

    ❤❤❤❤❤

  • @അഭിലാഷ്പുഴക്കാട്ടിരി
    @അഭിലാഷ്പുഴക്കാട്ടിരി 2 หลายเดือนก่อน

    ജഡ്ജ് നെ സമ്മതിച്ചു എന്താ ചിരി

  • @prasanthk5775
    @prasanthk5775 2 หลายเดือนก่อน +1

    😮

  • @valliyettanvlog3153
    @valliyettanvlog3153 2 หลายเดือนก่อน +2

    Ivano. Padam polinju😅

  • @KL-01-Tvm
    @KL-01-Tvm 2 หลายเดือนก่อน

    19:21
    എന്തോ , ഏങ്ങനെ 🤔
    19:28 , 19:57 കസ്‌ത്തം 😅

  • @fidhafadil2465
    @fidhafadil2465 2 หลายเดือนก่อน +2

    മൂന്നാമത്തെ സ്കിറ്റിന് 30,000 തീരെ കുറവാണ് നിങ്ങൾ നല്ല സ്കിറ്റിനെ പണം കൊടുക്കില്ല മോശംസ്കിറ്റിന് പണം വാരി കൊടുക്കും

  • @jayasuresh4588
    @jayasuresh4588 2 หลายเดือนก่อน

    Last skittu mahaborarnnu

  • @SreeragCp-ol5lh
    @SreeragCp-ol5lh 2 หลายเดือนก่อน +3

    ജയിംസ് ദേവസി കൊണ്ടുവരണം

  • @Society193
    @Society193 2 หลายเดือนก่อน

    Alien robot അല്ല ഹേ

  • @bijubiju.s8794
    @bijubiju.s8794 2 หลายเดือนก่อน

    😂😂

  • @MaliniAkka
    @MaliniAkka 2 หลายเดือนก่อน

    😊A

  • @SowjithusathiyanSowjithusathiy
    @SowjithusathiyanSowjithusathiy 2 หลายเดือนก่อน +2

    ശശാങ്കൻ പൊളിച്ചു

  • @KochuKochus-m1i
    @KochuKochus-m1i 2 หลายเดือนก่อน

    😅😂😅

  • @gamingkerala6761
    @gamingkerala6761 2 หลายเดือนก่อน

    ആദ്യത്തെ സ്കിറ്റിന് ഇത്ര കമിഴ്ന്ന് കിടന്ന് ചിരിക്കാന്‍ മാത്രം എന്താ ഉള്ളത്. വെറും ചളി സ്കിറ്റ്

  • @ArunTmanoj
    @ArunTmanoj 2 หลายเดือนก่อน +2

    ഈ പൊക്കം കുറഞ്ഞ ചേട്ടന്റെ പേര് അറിയില്ല ബോർ അഭിനയം

  • @Shajithonnakkal
    @Shajithonnakkal 2 หลายเดือนก่อน +1

    ശംബു കുറച്ചു ഓവർ ആണു.. കുറയ്ക്കുക

  • @ArunTmanoj
    @ArunTmanoj 2 หลายเดือนก่อน

    ലാസ്റ്റ് skit വെറുപ്പിക്കൽ

  • @vijayammakk6705
    @vijayammakk6705 2 หลายเดือนก่อน

    നാഗ നല്ല സുന്ദരിയല്ലേ
    ഇത് മോശയിപ്പോയി

  • @rasheedak9332
    @rasheedak9332 2 หลายเดือนก่อน

    EeNaseerkaneonnumattikkode

  • @shafia5130
    @shafia5130 2 หลายเดือนก่อน

    എപ്പി സോഡ് വഴുകുന്നു

  • @Bindugireesh-y9e
    @Bindugireesh-y9e 2 หลายเดือนก่อน

    ഇതു വളരെ മോശo

  • @NavasPM-ou9sn
    @NavasPM-ou9sn 2 หลายเดือนก่อน

    എടാ മൈലമാരെ ഒരാളുടെ ബോഡി ഷെയ്പ്പ് കളിയാക്കുന്ന സ്ക്പിറ്റും അതു ആ നടി അണ്ണന്നു ജഡ്മെന്റ് പറയുന്ന ഉള്ളകളും

  • @KL-01-Tvm
    @KL-01-Tvm 2 หลายเดือนก่อน

    രണ്ടാമത്തെ സ്‌കിറ്റിന് പൈസയൊന്നും പറയുന്നത് കണ്ടില്ലല്ലോ

  • @harishankar7197
    @harishankar7197 2 หลายเดือนก่อน +1

    നസീർ സംക്രാന്തിയെ ഈ പ്രോഗ്രാമിൽ നിന്നും മാറ്റണം.
    എപ്പോഴും നെഗറ്റീവുകൾ മാത്രം പറയുന്നു.
    നല്ല പെർഫോമൻസ് ആയാലും നെഗറ്റീവ് മാത്രമാണ് പറയുന്നത്.

  • @ManuJayadevan
    @ManuJayadevan 2 หลายเดือนก่อน

    🤣🤣🤣

  • @KochuKochus-m1i
    @KochuKochus-m1i 2 หลายเดือนก่อน

    😂😂😂

  • @SoumyaOmana
    @SoumyaOmana 2 หลายเดือนก่อน

    😂😂