₹160 രൂപയുടെ പൊതിച്ചോർ | Delicious Kerala

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Do watch and share your feedback

ความคิดเห็น • 1K

  • @swedenmalayali3313
    @swedenmalayali3313 3 ปีที่แล้ว +188

    ചമ്മന്തി, മുട്ട, പൊരിച്ച മീൻ, അച്ചാർ അതിന്റെ ഫീൽ ഇതിനുണ്ടോ?

  • @khairunnisak822
    @khairunnisak822 3 ปีที่แล้ว +1413

    ഈ പൊതിച്ചോർ 160 രൂപയ്ക്കൊന്നും ഇല്ല. 160 രൂപ ഭയങ്കരം ആയി പോയി.

  • @rashidpanakkadrashid6367
    @rashidpanakkadrashid6367 3 ปีที่แล้ว +945

    20 രൂപക്ക് കുടുംബശ്രീ ഹോട്ടലിൽ ഉണ്ട് ❤

    • @theconqueror2982
      @theconqueror2982 3 ปีที่แล้ว +42

      Enth ithrem food oo.... Enna pinne free kodukan para... Chumma thalli marikalle

    • @user-su9pu1ou2g
      @user-su9pu1ou2g 3 ปีที่แล้ว

      Ithrem sanangal indo

    • @amanroshin9840
      @amanroshin9840 3 ปีที่แล้ว +14

      @@theconqueror2982
      Alla sathyam anu malappurath 20 Rupp anu pinne beefum meenum inkakula bakhi ellam ind😊

    • @sayooj6406
      @sayooj6406 3 ปีที่แล้ว +1

      @@theconqueror2982 tale alaa bro olath ane...

    • @sayooj6406
      @sayooj6406 3 ปีที่แล้ว

      @@user-su9pu1ou2g athe ilaa...

  • @anandgopinath1
    @anandgopinath1 3 ปีที่แล้ว +1477

    ഇത് 50 രൂപയ്ക്കു കിട്ടും .. മോനെ ആരോ പറ്റിച്ചതാ 🤣

    • @chairman1612
      @chairman1612 3 ปีที่แล้ว +8

      സത്യം 👌

    • @jokerjoker3493
      @jokerjoker3493 2 ปีที่แล้ว +6

      സത്യം

    • @allinone-vp6hv
      @allinone-vp6hv 2 ปีที่แล้ว +53

      Bro onu parayumo evidana beefum menum chorum 50 rsinu kita

    • @saniyajose2776
      @saniyajose2776 2 ปีที่แล้ว +6

      160 rupayo ithino🙄

    • @loremff3434
      @loremff3434 2 ปีที่แล้ว +3

      @@allinone-vp6hv 💯

  • @myvoice418
    @myvoice418 3 ปีที่แล้ว +2513

    മലപ്പുറത്തേക്ക്‌ വരൂ..
    35 രൂപയ്ക്ക്‌ ബീഫ്‌ ഒഴികെ ബാക്കി എല്ലാം തരാം
    കൂടാതെ പപ്പടവും

    • @stephennedumpally250
      @stephennedumpally250 3 ปีที่แล้ว +181

      അധാണ് മലപ്പുറം ജില്ല ബീഫ് ബിരിയാണി 60 രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ

    • @amnuamanu6638
      @amnuamanu6638 3 ปีที่แล้ว +8

      Jnd

    • @user-ey8ic6ux9e
      @user-ey8ic6ux9e 3 ปีที่แล้ว +33

      @@stephennedumpally250 അഞ്ചു ലക്ഷമോ,

    • @stephennedumpally250
      @stephennedumpally250 3 ปีที่แล้ว +17

      @@user-ey8ic6ux9e എസ് അതാണ് മലപ്പുറം

    • @jijas09
      @jijas09 3 ปีที่แล้ว +7

      ഹഹഹ സത്യം

  • @adithyan3784
    @adithyan3784 3 ปีที่แล้ว +3455

    ഇതൊക്കെ 160 രൂപ കൊടുത്ത് വാങ്ങുന്നത് ആണ് നമ്മളില്‍ പലരുടെയും പ്രശ്നം 👎👎👎

    • @rnavlogger8424
      @rnavlogger8424 3 ปีที่แล้ว +37

      😃160 like

    • @Adinan04
      @Adinan04 3 ปีที่แล้ว +202

      160 koduthu avn thinnu ninakku budhimuttundenki vanganda🤡

    • @Mono-note
      @Mono-note 3 ปีที่แล้ว +50

      Pakshe ith randamathum chor kittum

    • @crswaggaming9178
      @crswaggaming9178 3 ปีที่แล้ว +5

      😅

    • @farufarhana8240
      @farufarhana8240 3 ปีที่แล้ว +7

      Nee eatha

  • @uaekasargod7921
    @uaekasargod7921 3 ปีที่แล้ว +61

    വില കുറച്ചു കൂടുതലാണ് എന്നാലും കാണാൻ സൂപ്പർ 😍😍👌

    • @sureshmv8060
      @sureshmv8060 3 ปีที่แล้ว +1

      കുന്നംകുളത്തേയ്ക്കു വരൂ കുടുബശ്രീയുടെ പൊതിചോറ് വില തുച്ചം

  • @retheeshnarayanan1244
    @retheeshnarayanan1244 2 ปีที่แล้ว +6

    ഫയകര കിടിലം, പിന്നെ നെയ് മീൻ ഒന്നും പറയാൻ ഇല്ല. ചോറും കറിയും രണ്ടാമതും കിട്ടും ഏറ്റവും പുതിയ അറിവ്..... ഒന്നും പറയാൻ ഇല്ല

  • @sinuhassi148
    @sinuhassi148 3 ปีที่แล้ว +289

    160 രൂപക്ക് 2 ദിവസം ഫുഡ്‌ ഫുഡ്‌ കഴിക്കുന്ന ലെ ഞാൻ 😝😝😝

    • @vishnu6613
      @vishnu6613 3 ปีที่แล้ว +13

      Njn 160 rs 3 day kazhikum

    • @shabeermuhammed5653
      @shabeermuhammed5653 3 ปีที่แล้ว +6

      Explanation please

    • @sinuhassi148
      @sinuhassi148 3 ปีที่แล้ว +4

      @@shabeermuhammed5653 🤔🤔🤔

    • @exclusiveinside5539
      @exclusiveinside5539 3 ปีที่แล้ว +6

      Same macha hostel I'll anne 2dy chilav annu 160

    • @sinuhassi148
      @sinuhassi148 3 ปีที่แล้ว +3

      @@vishnu6613 2 days ennal 6 നേരം

  • @rineeshbro2658
    @rineeshbro2658 3 ปีที่แล้ว +238

    160 രൂപ വളരെ കൂടുതൽ ആണ് ആളെ പറ്റിക്കൽ നിങ്ങൾ ഇതു മേടിച്ചു പ്രോത്സാഹിപ്പിച്ചാൽ പിന്നെ ഹോട്ടൽ കാർ അവർക്ക് തോന്നിയ പ്രൈസ് എല്ലാ ഭക്ഷണത്തിനും ചാർജ് ചെയ്യും

    • @anilraghu8687
      @anilraghu8687 3 ปีที่แล้ว +3

      More competition will come and more variety.

    • @chairman1612
      @chairman1612 3 ปีที่แล้ว +8

      ഇത് സ്വന്തം കടക്ക് സ്വന്തമായി ചെയ്യുന്ന പരസ്യം ആണെന്ന് തോന്നുന്നു

    • @SabuXL
      @SabuXL 3 ปีที่แล้ว +3

      @@chairman1612 അത് ഒരു സംശയവുമില്ല ചങ്ങാതീ ☹️🙄😀

    • @vinuslife2020
      @vinuslife2020 2 ปีที่แล้ว +3

      Rice sambar 1 thoran & pappadam kodukkanam 50.
      Fish curry and beef fry undallo.160 kozhappillaa.good.👍

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 ปีที่แล้ว +113

    സദ്യ ഒരു സംബവം തന്നെ. മലയാളിക്കളുടെ പ്രീയപ്പെട്ട ഉച്ച ഭക്ഷണ്ണം.🤗

    • @Roht332
      @Roht332 3 ปีที่แล้ว +2

      🤤

  • @msari6487
    @msari6487 3 ปีที่แล้ว +122

    എനിക്ക് നമ്മടെ മലപ്പുറം തട്ടുകട യിൽ കിട്ടുന്ന 40 rs ന്റെ അൺലിമിറ്റഡ് നെയ്‌ച്ചോർ മതി 👍👍👍👍

    • @faxnjack
      @faxnjack 3 ปีที่แล้ว

      👌

    • @dcropz433
      @dcropz433 3 ปีที่แล้ว

      Yevide sthalam

    • @msari6487
      @msari6487 3 ปีที่แล้ว +5

      @@dcropz433 iam തൃശൂർ but studying mlp ആയിരുന്നു

    • @mikasworld2030
      @mikasworld2030 3 ปีที่แล้ว

      👌👌

    • @anoopkumarr9013
      @anoopkumarr9013 2 ปีที่แล้ว +1

      Ustad appi ita ale

  • @hemantmohan7014
    @hemantmohan7014 3 ปีที่แล้ว +17

    100 rupak 20+ kootam Kari ayit shusheela chechide kada arakkulam, idukki routeil und

    • @thahirthahir7307
      @thahirthahir7307 3 ปีที่แล้ว

      യെല്ലതു കൂടിയാൽ ചോർ കൊറെയും 🤣🤗😂

  • @ssjdssjd
    @ssjdssjd 3 ปีที่แล้ว +18

    ഇവിടെ നാട്ടിൽ 20rupak pothichor kodkunna shop thudangi
    Appoya 160

  • @aneeshvijay5278
    @aneeshvijay5278 2 ปีที่แล้ว +45

    രണ്ടാമത് ചോറും കറിയും കിട്ടുന്നത് പുതുമ ഉള്ള കാര്യം ഒന്നും അല്ല..... ഇതിന് കൂടി പോയാൽ 100 kodukam👍

  • @praveenapb9175
    @praveenapb9175 2 ปีที่แล้ว +12

    ഹോട്ടലിന്റെ പേര് പറഞ്ഞത് നന്നായി 😂സുല്ല് സുല്ല് ഇനി ആ വഴിക്കില്ല 😂😂

  • @labeedlesinlabeedlesin4792
    @labeedlesinlabeedlesin4792 3 ปีที่แล้ว +7

    Camera menee samathikkanam enganee ithokkee kanduu edukkaan thoonunnathuu 🥰🤩😘

    • @jijas09
      @jijas09 3 ปีที่แล้ว

      Prrrrr

  • @arunsuresh3533
    @arunsuresh3533 3 ปีที่แล้ว +19

    പൊതിച്ചോർ നമ്മൾക്ക് ഈ പറഞ്ഞ എല്ലാ ചേരുവകളും ചേർത്തു വീട്ടിൽ തന്നെ ഉണ്ടങ്ക്കാവുന്നതേ ഉള്ളു.. പിന്നെ പൊതിച്ചോർ നമ്മുടെ പ്രിയ ഭക്ഷണം ആണ് അത് മുതലെടുപ്പ് ആണ് ഇപ്പോൾ പല ഹോട്ടലുകളും അതിനു 60 rs മുതൽ കിട്ടുന്ന കടകളും ഉണ്ട്.. എന്നാലും 160 അല്പം കൂടുതൽ തന്നെ ആണ്..

    • @unnimg735
      @unnimg735 3 ปีที่แล้ว +1

      Sathyam 👍

  • @anenthparameswaran455
    @anenthparameswaran455 2 ปีที่แล้ว +4

    കുന്നംകുളത്‌ 50-ചോറ്, ചിക്കൻ കറി with 2പീസ്, മീൻകറി, മീൻവറത്തത്-2(ചാള ), അവിയൽ, ചമന്തി,പയർ ഉപ്പേരി. കിട്ടും. ഇനി ചിക്കൻ ഇല്ലെങ്കിൽ മീൻവറുത്തത് -5കിട്ടും, മീൻവറുത്തതിലെങ്കിൽ ചിക്കൻ 5പിസ് കിട്ടും. അപ്പൊ ഏതാ ലാഭം

  • @davidfernandez1992
    @davidfernandez1992 4 หลายเดือนก่อน +2

    ഇവിടെ കൊല്ലം പോളയത്താട് ഒരു ഹോട്ടലിൽ നിന്നും കിട്ടിയ ഊണിൽ ഉള്ളത്:
    1. രണ്ടു പേർക്കു കഴിക്കാൻ ഉള്ള ചോറ്
    2. മീൻ കറി (ഒരു മീൻ ചിലപ്പോൾ കാണും)
    3. ചീനി പുഴുങ്ങിയത്
    4. അച്ചാർ
    5. അവിയൽ
    6. സാമ്പാർ
    7. രസം
    8. സാലഡ്
    9. സേമിയ പായസം
    10. ഒരു ചപ്പാത്തി
    11. പപ്പടം
    12. ഒരു ചാള വറുത്തത്
    13. തോരൻ
    ഇത്രയും കാണും. 110 രൂപ വില, ഏകദേശം 7 വർഷം മുമ്പ്.

  • @priyankayadav-nq2dw
    @priyankayadav-nq2dw 2 ปีที่แล้ว +5

    I love Kerala food

  • @ashrafayyan4183
    @ashrafayyan4183 3 ปีที่แล้ว +80

    160 രൂപക്ക് 2ചിക്കൻ ലെഗ് പിസും അൺലിമിറ്റഡ് നെയ്ച്ചോറും രണ്ട് പേർക് വയറ് പൊട്ടുവോളം തിന്നാൻ അരീക്കോട്ക്ക് പോരൂ 😍😍. ഇത് എങ്ങനെ കൂട്ടിയാലും 120 രൂപയുടെ മേലെക്ക് വകുപ്പില്ല..

    • @jerrygeorge3652
      @jerrygeorge3652 3 ปีที่แล้ว +1

      I60രൂപയ്ക് ചോറിന്റേം കറി‌ടേം ഒപ്പം 2പെഗും കൂടി കിട്ടുവാണേൽ ഞാൻ ഒന്ന് വാങ്ങാൻ ശ്രമിക്കാം

    • @joseabraham3083
      @joseabraham3083 3 ปีที่แล้ว

      Kohiyvunnu kditte 👌👌👌👌

    • @itsshaheer
      @itsshaheer 3 ปีที่แล้ว

      ഇതും കൂടുതൽ ആണ്.😂😂😂 90 രൂപക്ക് 2pc ചിക്കൻ unlimited നെയ്‌ച്ചോർ കോഴിക്കോട് വളാഞ്ചേരി ഹൈവേ യിൽ ഒരു ഷോപ് ഉണ്ട് അവിടെ കിട്ടും സ്ഥലം കറക്റ്റ് ഓർമ്മയില്ല അതാണ് ഹൈവേ എന്ന് എഴുതിയത് 😀

    • @jinsbaiju7229
      @jinsbaiju7229 3 ปีที่แล้ว +1

      അളിയൻസ് അരീക്കോട്

    • @mikasworld2030
      @mikasworld2030 3 ปีที่แล้ว

      Allelum malappuram poliyallee

  • @eldhose325
    @eldhose325 3 ปีที่แล้ว +91

    160 രൂപയ്ക്ക് 🙄 വേറെ നല്ല സൂപ്പർ ഫുഡ് കിട്ടും ഇത് ചേട്ടനെ പറ്റിച്ചതാ

  • @tinycupcake9208
    @tinycupcake9208 3 ปีที่แล้ว

    Evde ulla tellichery ahn cheta? Kaloor ahno

  • @Timeforgrowup0505
    @Timeforgrowup0505 3 ปีที่แล้ว +12

    Appo family aayit poyal oralkk vangicha mathille 😂😂😂

  • @padmakumarkk
    @padmakumarkk 3 ปีที่แล้ว +1

    Paragon edappally
    Non veg pothichor 120 kidilam aanu
    Must try
    Available in swiggy

  • @jeslinjose2703
    @jeslinjose2703 3 ปีที่แล้ว +6

    POLI SANAM

  • @sharafusharafu3033
    @sharafusharafu3033 3 ปีที่แล้ว +79

    160 ത്രക്ക് നിക്ക് 3 ബിരിയാണി വാങ്ങി തരാം മോനേ

  • @husainp6225
    @husainp6225 3 ปีที่แล้ว +190

    160 രൂപക്ക് ഉള്ളത് ഇല്ല

  • @manikandankunnukara113
    @manikandankunnukara113 3 ปีที่แล้ว +454

    നാണമാകില്ലേടാ നിനക്ക് 160 രൂപ ഒരു പൊതിചോറിന് പരസ്യം നൽകാൻ ഒലക്ക പുഴുങ്ങി വച്ചിട്ടുണ്ടോ അതിൽ -

  • @Shifanahhh
    @Shifanahhh 3 ปีที่แล้ว +51

    30 രൂപക്ക് കിട്ടും ഞങ്ങളെ നാട്ടിൽ ഇത് 🤭നിന്നെ ഓല് പറ്റിച്ചെടാ...😂

    • @SabuXL
      @SabuXL 3 ปีที่แล้ว +1

      ഹഹഹഹ പറ്റിച്ചേ പറ്റിച്ചേ..
      ബ്ലിങ് പോയി പ്ലിംഗ്.. 😂

  • @AlfinaRiyasandZahra5153
    @AlfinaRiyasandZahra5153 2 ปีที่แล้ว +1

    Kothippikkalle ikkaa😉😉😉....

  • @Chuzhalikkara
    @Chuzhalikkara 3 ปีที่แล้ว +20

    താൻ തന്നെ കഴിച്ചോ പിന്നെ ഇത് വലിയ സംഭവം ഒന്നും അല്ല .
    ഇതിലും വിലക്കൂടുതലുള്ള ഹോട്ടൽ വേറെയും ഉണ്ട് 🤣🤣🤣🤣🙏🙏🙏

  • @vlogtech7495
    @vlogtech7495 3 ปีที่แล้ว

    Thellichery kitchenil njna worck cheithitund💗

  • @athirarnair2356
    @athirarnair2356 3 ปีที่แล้ว +3

    Alpy varu ivde 30 roopak ammachida kadenn kakkaerachi,meen varutha vare olla oone kittum

  • @suchikasargod9028
    @suchikasargod9028 3 ปีที่แล้ว +2

    Mmmmmmm

  • @haziabdulazeez4971
    @haziabdulazeez4971 3 ปีที่แล้ว +4

    Erachiyum meenum onnichu kaikkaruth..

  • @angelmary1381
    @angelmary1381 3 ปีที่แล้ว +2

    70 രൂപക്ക് ഊണും പിന്നെ ചിക്കൻ കറി ബീഫ് കറി 2 മീൻ വറുത്തത് മീൻ കറി ഒരു തോരൻ അച്ചാർ മോര് രസം സാബാർ പപ്പടം ഞങ്ങളുടെ ഇവിടെ കിട്ടും പക്ഷേ എല്ലാം നല്ല നാടൻ വീട്ടിലെ ഫുഡ് പോലെ സൂപ്പർ പിന്നല്ലെ 160

  • @ananthukrishanan3124
    @ananthukrishanan3124 3 ปีที่แล้ว +25

    160രൂപക്കി പൊതിച്ചോറ് വാങ്ങി കഴിക്കാൻ ബോധംമുള്ളവർക്ക് കഴപ്പമൊന്നുമില്ല🤣 ഞങ്ങളുടെ അവിടെ 20രൂപക്കി കിട്ടും ബീഫ് fray ozike

    • @Gam12387
      @Gam12387 10 หลายเดือนก่อน

      Ivide 50 paiseya

  • @shajisain6785
    @shajisain6785 3 ปีที่แล้ว

    Bro hotel location description or comments onnu share cheyyanam....

  • @aliansarthayyilansu8177
    @aliansarthayyilansu8177 3 ปีที่แล้ว +4

    160 ₹ പൊതിച്ചോറ് ,,,,
    താന്‍ മാത്രമാണോ,,,, അവിടെന്ന് പൊതിച്ചോറ് മേടിക്കാറ്,,,🙃

    • @MrTibincleetus
      @MrTibincleetus 3 ปีที่แล้ว +1

      Ivde vannu nokku... Queue aanu

  • @shasvlog5512
    @shasvlog5512 3 ปีที่แล้ว

    എറണാകുളത്ത് എവിടെ ഇത് ഇടയ്ക്ക്വരുമ്പോൾ കഴിക്കാമല്ലോ

  • @ranipa3576
    @ranipa3576 3 ปีที่แล้ว +60

    160rs is high for this... They are exploiting or using our nostalgia of pothichor....

  • @shijithnk9045
    @shijithnk9045 2 หลายเดือนก่อน

    ഇത് എല്ലാം കൂടി കൂട്ടി കുഴച്ച് ആണോ കൊടുക്കുന്നത്

  • @blackjackchief1240
    @blackjackchief1240 3 ปีที่แล้ว +3

    First ❤️❤️😘

  • @ArjunNarayanan.060
    @ArjunNarayanan.060 4 หลายเดือนก่อน

    Mahn near Cochin airport junction (Dion parcel centre)
    70rs podhichore kittum
    Super worth it
    Edakke Nedumbassery airport il varrumbol try cheydhu nokkuva...
    Vayarum nareyum
    Manassum...

  • @syamreshmi624
    @syamreshmi624 3 ปีที่แล้ว +7

    നീ ആദ്യം വെഞ്ഞാറമൂട്ടിൽ വാ 70 രൂപക്ക് ബീഫ് ഒഴിച്ച് നല്ല കിടുക്കാച്ചി ഊണ് കിട്ടും ... അവന്റൊരു 160 തൊലി ...

    • @SabuXL
      @SabuXL 3 ปีที่แล้ว

      ഹി 😀✋👌 🤝

  • @keerthianilkumar6451
    @keerthianilkumar6451 3 ปีที่แล้ว +2

    Kothipikathe chetta😋

    • @aruns740
      @aruns740 2 ปีที่แล้ว

      😁😁

  • @rameezmv4029
    @rameezmv4029 3 ปีที่แล้ว +11

    Enthayalum 160 valare kuduthalanu 🤷🏼‍♂️🤷🏼‍♂️

  • @E4English400
    @E4English400 9 หลายเดือนก่อน

    Tellichery തലശ്ശേരി അല്ലെ.

  • @palakkadsareenathatha1235
    @palakkadsareenathatha1235 3 ปีที่แล้ว +3

    പൊതിച്ചോറ് കണ്ടപ്പോൾ തുറന്നു നോക്കിയതാ എനിക്ക് ഒരുപാട് ഇഷ്ടമാണ് പൊതിച്ചോറ്🥀👌😁

  • @Rani-mp7pi
    @Rani-mp7pi ปีที่แล้ว

    കിടിലൻ... 😍.... ബീഫ്, മീൻ... പൊതിച്ചോർ..... ഊണും മീനും കഴിക്കണേൽ 100രൂപ, ബീഫ് 120... എന്നാലും ലാഭം കഴിക്കുന്ന ആൾക്ക് ആണ്, രണ്ടാൾക്കു കഴിക്കാൻ ഉണ്ട്.....
    സൂപ്പർ ആണ്.... രണ്ടാൾ പോയാലെ കഴിച്ചു തീരു.....

  • @muhammadmujeeba746
    @muhammadmujeeba746 3 ปีที่แล้ว +10

    100 രൂപയ്ക്ക് 21 കൂട്ടം കറി ചോർ with പായസം മൂലമറ്റം കിട്ടും

  • @AmmeEnteAmme
    @AmmeEnteAmme ปีที่แล้ว

    രണ്ടു ബീറ്റ്റൂട്ട് തോരൻ, അവിയലിന് ആവശ്യമായ പച്ചക്കറികൾ, നാലു ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി, നല്ല തേങ്ങ അരച്ച ചമ്മന്തി, ആറു മുട്ടയിട്ടു ഓംലെറ്റ്, 6 മീൻ പൊരിച്ചത്, നല്ല നാരങ്ങ മാങ്ങ അച്ചാർ, നല്ല മട്ട അരി ചോറ്, 9 വാഴയിലെ പൊതിയാക്കി അങ്ങനെ പൊതിച്ചോർ ഉണ്ടാക്കി കഴിച്ചു.

  • @ajucreations3108
    @ajucreations3108 3 ปีที่แล้ว +22

    40 ropakk mathram choru thinnunnavare pattiniyilakkaruth

  • @ameere3158
    @ameere3158 3 ปีที่แล้ว +1

    Njan kazhichu poli sanam

  • @peterengland4055
    @peterengland4055 3 ปีที่แล้ว +6

    ഞാൻ ഒരു ഹോട്ടൽ ഉടമ ആണ്. ഇത്രയും സാധനം നോൺ വെജ് ഒഴികെ ഞാൻ കൊടുക്കുന്നത് ₹40 രൂപയ്ക്കാണ്. നാണമില്ലേ ഇതൊക്കെ പരസ്യം ആകാൻ?

  • @aneeshanishanth4908
    @aneeshanishanth4908 3 ปีที่แล้ว

    Ithu evideya place

  • @aswink7715
    @aswink7715 3 ปีที่แล้ว +5

    പാലക്കടിൽ വാടോ.. ഇവിടെ 60 രൂപക്ക് , ബീഫ് അല്ലാതെ വേറെ എല്ലാം കിട്ടും.. പായയസം,പപ്പടം അതിന്റെ കൂടെ കിട്ടും....

    • @kinginimol3601
      @kinginimol3601 3 ปีที่แล้ว

      ഇതിപ്പോ അവിടെ വരെ വരാൻ എങ്ങനെയാ വണ്ടിക്കാശ് എത്രയാവും 🤔

  • @ayishatp7314
    @ayishatp7314 10 หลายเดือนก่อน

    valanjery:thiruvegpura varuu bava ikkande biriyani kazhikam

  • @Nair1qq
    @Nair1qq 3 ปีที่แล้ว +3

    ഈ ക്യാഷ് nu നല്ല ഒരു veg meal um ഒരു fish curry um വാങ്ങി യാൽ , ഇതിലും super ആയേനെ .
    ഇതു aake പീച്ചി kuzhachu!!!!കണ്ടാൽ തന്നെ കഴിക്കാൻ തോന്നില്ല ! !!

  • @soumyasdancelove
    @soumyasdancelove 2 ปีที่แล้ว +1

    Kothiyavunnu 😋😋

  • @santhosh7176
    @santhosh7176 3 ปีที่แล้ว +12

    എന്തുവാടേ,,,,,
    നൂറ്റമ്പതിനൊന്നും ഒരു വിലയില്ലേ 😆😆😆

  • @abirealestate5946
    @abirealestate5946 3 ปีที่แล้ว

    നിങ്ങൾ പൈഡ് പ്രോമോഷൻ ചെയ്യാറുണ്ടോ

  • @twinklestarkj2704
    @twinklestarkj2704 2 ปีที่แล้ว +3

    ആ നെയ്മീൻ പൊള്ളിച്ചത് കൂടെ കൊടുത്താൽ ഈ പൊതിച്ചോർ ലാഭകരമാണ് 😄

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 ปีที่แล้ว

    പൊതി ചോറിൽ ഇത്രയും കറി വയ്ക്കരുത്...... ചോറ്, ചമ്മന്തി, അച്ചാർ. മുട്ട വറുത്തത് or മീൻ വറുത്തത്... തോരൻ..... ഇത്രയും മാത്രം 👌👌👌👌

  • @pradeepkl2382
    @pradeepkl2382 3 ปีที่แล้ว +7

    ഇത് കൊള്ളയടി ആണ്

  • @nikhilaravind8871
    @nikhilaravind8871 ปีที่แล้ว +1

    Maximum koodipoyal 120
    That's enough
    Pinne avarkum jeevikande alle🎉🎉🎉🎉🎉🎉

  • @user-hn4qd7de8z
    @user-hn4qd7de8z 3 ปีที่แล้ว +3

    35 രൂപക്ക് ചോറ് (അൺലിമിറ്റഡ്) 2 തരം കറികൾ ,2 തരം ഉപ്പേരി , അച്ചാർ, ചമ്മന്തി , മോര് ,പപ്പടം (വിദ്യാർത്ഥികൾക്ക് 25) ഇത് പോരളിയാ ....ഫ്രം മലപ്പുറം.❤️❤️❤️

  • @sasikumarsasikumar3786
    @sasikumarsasikumar3786 3 ปีที่แล้ว

    ഇത് വില കൂടുതൽ ഹോട്ടൽ വെെവ് സ്റ്റാർ ആണോ

  • @kvshobins9820
    @kvshobins9820 3 ปีที่แล้ว +6

    ഇനി ഹോട്ടലിൽ കയറണമെങ്കിൽ മിനിമം 1000 രൂപ വേണം. എങ്ങോട്ടു ആണ് ഈ വില കയറി കയറി പോണത്

  • @c4techbyfaisalcp536
    @c4techbyfaisalcp536 3 ปีที่แล้ว

    Ithu polikkum 👍

  • @perumthachan9336
    @perumthachan9336 3 ปีที่แล้ว +6

    160 RS. പൊതിച്ചോറ് എന്ന നൊസ്റ്റാൾജിയ യെ ചൂഷണം ചെയ്യുന്ന ഹോട്ടലുകാർ

  • @binsgrace9516
    @binsgrace9516 3 ปีที่แล้ว

    തൃശൂർ g e m ഹോസ്പിറ്റലിന്റ കാന്റീൻ 60 രൂപക്ക് ചോറും ബീഫ് കായ ഇട്ടു വച്ചതും എല്ലാ കൂട്ട് കറികളും

  • @fathimaameer5812
    @fathimaameer5812 3 ปีที่แล้ว +4

    Nashttam anu chetta

  • @geethu6542
    @geethu6542 3 ปีที่แล้ว

    Orikkalum tellicherry kitchen il nalla food anennu eniku thonnitilla.. njan avidunnu avasanamayi kazhikkunnathu oru gobi manchurian annu ..enikku athil ninnu chicken kitti.. vegetarians enthu vishwasichanu ingane ulla restaurants il ninnu kazhikkuka.. nalla expensive annu.. njan orikkalum aa restaurant suggest cheyyilla

  • @user-fv8iu7bv4r
    @user-fv8iu7bv4r 3 ปีที่แล้ว +3

    Onn podaa.. ho. 😭😭😭😭

  • @anuphilip6233
    @anuphilip6233 2 ปีที่แล้ว

    Sthalam yevide Anne

  • @Creatormedia693
    @Creatormedia693 ปีที่แล้ว

    Kaloor veekshanam roadil choru, kootan, achar papadam oru varutha meen 35 rs only

  • @jaseenajasi8734
    @jaseenajasi8734 2 ปีที่แล้ว

    പൊതിച്ചോർ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും

  • @johnnieachaya1980
    @johnnieachaya1980 3 ปีที่แล้ว

    Adipoli bro , kidilenstyle

  • @anuphilip6233
    @anuphilip6233 2 ปีที่แล้ว

    E same pothichor will get at vytilla poonurni ambalam , name of restaurant pothichor run by brother and sister rate eighty rs. Contains fish fry,beef fry,avial,thoran, chicken curry and many other curries , so tasty. One pothichor three persons can eat. With all these there is aumlet also.

  • @sagaravs6996
    @sagaravs6996 ปีที่แล้ว

    Ernakulath verem kada oke ind etta.. Njn daily pothichoru kazhikkana aalaanu.. 90/ rupak chicken fry, fish fry, beef olathiyath, motta porichath, pappadam, chammanthy, thoran, sambar, meen curry ond.

  • @vaisakhrs2823
    @vaisakhrs2823 2 ปีที่แล้ว

    ഇത് ഏതാ സ്ഥലം

  • @chy6291
    @chy6291 2 ปีที่แล้ว +1

    Salary nooki kazhicho

  • @zamuraitattookochi
    @zamuraitattookochi 2 ปีที่แล้ว

    Kadavanthra kathrikadav bridge nte aduth ullath aano

  • @neenareji8658
    @neenareji8658 3 ปีที่แล้ว

    Ee kada evidaya?

  • @mohammedsinan4756
    @mohammedsinan4756 3 ปีที่แล้ว

    Ithokke evdeyaanaavo...naasham pidikkanayt..kodhipich

  • @mohammadnahas3402
    @mohammadnahas3402 8 หลายเดือนก่อน

    ഇത് എവിടെയാണ് കറക്റ്റ് സ്പോട്ട്

  • @binup5636
    @binup5636 3 ปีที่แล้ว +1

    Vishakunuu

  • @abdulsalam2874
    @abdulsalam2874 ปีที่แล้ว

    Meenum irachiyum morum ellam kazhichu kidilam aakum. Ithellam shareerathinu shareerathinu ptillla.

  • @renbibiju1514
    @renbibiju1514 2 ปีที่แล้ว

    Kidukkachi pashe ente natil 50 rupe ullu tto👌😊😋

  • @jefinpeterpeter6145
    @jefinpeterpeter6145 2 ปีที่แล้ว

    Place evidannu paranjilla

  • @najilhavadkk5580
    @najilhavadkk5580 3 ปีที่แล้ว

    എന്റെ മലപ്പുറം കൊണ്ടോട്ടി ൽ മീൻ ഒഴികെ 40രൂപ മീൻ 10or 20
    കുടുബശ്രീ ഹോട്ടൽ 20n കിട്ടും

  • @neeeajsanthu576
    @neeeajsanthu576 3 ปีที่แล้ว

    Appol oru doubt nammal parcel vagumbol 2 pravishyam kittum enganne

  • @shanlocs7872
    @shanlocs7872 3 ปีที่แล้ว

    Kozhikode vaa
    Chor upperi papadam moru
    Achar only 25 rs
    Beef n 45 total 70 aakullu mon

  • @athulsaju8117
    @athulsaju8117 2 ปีที่แล้ว

    Ernakulath Evide ahbu

  • @ExoticBeastofficial
    @ExoticBeastofficial 2 ปีที่แล้ว +1

    ithinu ₹500 aanelum athu vangiyit budget Friendly aanennu parayunna teamaa ithu

  • @abhishnav6545
    @abhishnav6545 3 ปีที่แล้ว

    കോഴിക്കോട് വാ 20 രൂപക്ക് കുടുംബശ്രീ ഹോട്ടലിൽ കിട്ടും ബീഫ്‌ കിട്ടുല 5 രൂപ കൊടുത്താൽ നല്ല മത്തി കിട്ടുo

  • @socialbeing3527
    @socialbeing3527 ปีที่แล้ว

    Epo ethraya eth???