തങ്ങൻമാർ എന്തുചെയ്താലും അവരെപ്പറ്റി അനാവശ്യം പറയരുത് എന്ന് പഠിപ്പിച്ച ആളുകൾ ഇപ്പോൾ അവരെ തിരുത്തുന്ന അവസ്ഥയിൽ എത്തി വളരെ നല്ലത് തന്നെ തെറ്റ് ആര് ചെയ്താലും അത് തെറ്റുതന്നെയാണ്
ഇതിൽ കാര്യമായ വിശദീകരണം നൽകിയത് മൗലാനാ നജീബ് ഉസ്താദ്.. Thumb ലൈനിൽ ഫോട്ടോസ് മറ്റുള്ളവരുടേതും.. വീഡിയോ കൺടെന്റിനോട് നീതി പുലർത്താത്ത തമ്പ് ലൈൻ ഫോട്ടോ.. പോസ്റ്റുമാൻ ശ്രദ്ധിക്കുക
ഇപ്പം നടക്കുന്ന സകല പ്രശ്നങ്ങളുടെയും കാരണ ബിന്ദു സാദിഖലി ശിഹാബ് തങ്ങൾ തന്നെയാണ് ഒന്നിരിക്കൽ തങ്ങൾ ലീഗിന്റെ പ്രസിഡണ്ടായി നിലനിന്നു സമസ്തയുമായി സഹകരിച്ചു പോവുക അല്ലായെങ്കിൽ സമസ്തയുടെ നേതാവായി ലീഗുമായി സഹകരിച്ചു പോവുക രണ്ടു തോണിയിലും ഒരേസമയത്ത് കാലു വെച്ചാൽ അപകടം തന്നെയാണ് അതാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്
ആ കേക്കിന്റെ കഷ്ണം തിന്നതിലും വലിയ തെറ്റാണ് മൗലൂദിന് തയ്യാറാക്കിയ ഭക്ഷണം കേക്കിന്റെ കഷണം തിന്നത് തെറ്റാണെങ്കിൽ മാപ്പ് അപേക്ഷിച്ചാൽ അല്ലാഹു തല പൊറുത്തു തരാൻ സാധ്യതയുണ്ട് എന്നാൽ മൗലൂദിന്റെ ഭക്ഷണം ബർക്കത്ത് ഉണ്ട്ന്ന് വിശ്വസിക്കുന്ന ഒരു സുന്നി അതിന്റെ പേരിൽ പൊറുക്കലി 12:14 നെ തേടാൻ സാധ്യതയില്ല ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്
ഇയാളെ അവതരണം ഒക്കെ കൊള്ളാം പക്ഷേ അതിലും ചതി നടന്നു സമസ്ത ഹജറ വിഭാഗം എന്ന് ഇയാൾ പറഞ്ഞത് പച്ചക്കളവാണ് അങ്ങനെ ഒരു വിഭാഗം ഇല്ല ഹമീദ് ഫൈസി ഷജറ വിഭാഗം എന്ന് പറഞ്ഞ വിഭാഗത്തിന്റെ ആരാണ് ഇയാൾ വിശദീകരിക്കണം അങ്ങനെയാണെങ്കിൽ സമസ്ത കാന്തമത വിഭാഗം എന്നും കൂടി പറയേണ്ടതായിരുന്നു
ഓരോ സംഘടനയും ഇയാൾ മോശമാക്കി ചിത്രീകരിച്ചു കൊണ്ടാണ് വിഭാഗം സമസ്ത ഇന്ന വിഭാഗം എന്ന് വിശദീകരിച്ചത് എല്ലാം ഒരുപോലെ പറയുമ്പോൾ സമസ്ത കാന്ത മത വിഭാഗം എന്നും കൂടി പറഞ്ഞിട്ടായിരുന്നു കാന്ത മതക്കാരന്റെ പ്രഭാഷണം കേൾപ്പിക്കേണ്ടത്
നിങ്ങളൊക്കെ വല്യ ആദർശ വാദികൾ.. ഈ പറയുന്ന നിങ്ങളുടെ കൂടെ ഒരു ദിവസം കഴിഞ്ഞാൽ തിരിയും.. നിങ്ങളുടെയൊക്കെ ആദർശത്തിന്റെ കോലം... അവനവന്റെ സംഘടനയും ഉസ്താതും എന്ത് തെറ്റ് ചെയ്താലും ഉറങ്ങിയത് പോലെ കിടക്കും.. ഇതൊക്കെ ഇവിടെ എല്ലാർകുമാറിയാം മൊയ്ല്യരെ.. കൂടുതൽ വിളമ്പണ്ട ആദർശം...
ആരെയും കുറ്റപ്പെടുത്തുന്നതല്ല ഓരോരുത്തരും മർഹതപ്പെട്ട സ്ഥാനത്ത് മാത്രം കയറിയിരിക്കുക. എല്ലായിടത്തും വരിഞ്ഞു കയറിയിരിക്കണം തോന്നിവാസം കാണിക്കണം. അത് ശരിയാവില്ല അത് മനസ്സിലാക്കിയാൽ കോമൺസെൻസ് ഉള്ളവനെ ഉൾക്കൊള്ളാൻ കഴിയും
ക്രിസ്തുമസ് ഡിസംബർ 25ന് കഴിഞ്ഞതാണ്. ഇപ്പോളാണോ ഇതൊക്കെ ചർച്ച ചെയ്യുന്നത്. നബിദിനത്തിന് വയ്ക്കുന്നത് നേർച്ച ചോറ് അല്ലേ? ഇപ്പോൾ സമദ് സഖാഫിയുടെ ചർച്ചാവിഷയം ആളുകളുടെ ശ്രദ്ധയിൽ നിന്ന് എങ്ങനെയെങ്കിലും തിരിക്കണം. അതിനുവേണ്ടിയുള്ള ചർച്ചയല്ലേ ഇത്
തങ്ങൾ ഖാളി കുപ്പായം അഴിച്ചു വെക്കുന്നതാണ് നല്ലത് രാഷ്ടീയകുപ്പയം നന്നായി ചേരും
ആദർശ ബോധം തീരെ ഇല്ല തനി രാഷ്ട്രീയ നേതാവ് മാത്രം ആയി
തങ്ങൻമാർ എന്തുചെയ്താലും അവരെപ്പറ്റി അനാവശ്യം പറയരുത് എന്ന് പഠിപ്പിച്ച ആളുകൾ ഇപ്പോൾ അവരെ തിരുത്തുന്ന അവസ്ഥയിൽ എത്തി വളരെ നല്ലത് തന്നെ തെറ്റ് ആര് ചെയ്താലും അത് തെറ്റുതന്നെയാണ്
തങ്ങൾ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്
തജി ബുസ്താദ് പറഞ്ഞത് വളരെ വിശദം രാഷ്ടീയം നോക്കാതെ പണ്ടേ പറയുന്ന പണ്ഡിതൻ🙏🙏
ഇതിൽ കാര്യമായ വിശദീകരണം നൽകിയത് മൗലാനാ നജീബ് ഉസ്താദ്.. Thumb ലൈനിൽ ഫോട്ടോസ് മറ്റുള്ളവരുടേതും.. വീഡിയോ കൺടെന്റിനോട് നീതി പുലർത്താത്ത തമ്പ് ലൈൻ ഫോട്ടോ.. പോസ്റ്റുമാൻ ശ്രദ്ധിക്കുക
തമ്പ് നൈൽ ശ്രദ്ധിച്ചു നോക്കൂ സുഹൃത്തെ..
പടിയടച്ച് വെക്കക്കരുത് എന്ന് സാരം
നോക്കിങ്ങൾ ഓന്റെ ഇൽമ്
എന്താ തങ്ങൾക്കിത് മനസ്സിലാവാത്തത് 😭😭😭
ellam manassilayi...... ellam shariyayi ennna vartha wannu
തങ്ങൾക്ക് മനസ്സിലാവാത്തതല്ല തങ്ങൾ രാഷ്ട്രീയ കൗശലക്കാരൻ ആണ്😂😂
ഇപ്പം നടക്കുന്ന സകല പ്രശ്നങ്ങളുടെയും കാരണ ബിന്ദു സാദിഖലി ശിഹാബ് തങ്ങൾ തന്നെയാണ് ഒന്നിരിക്കൽ തങ്ങൾ ലീഗിന്റെ പ്രസിഡണ്ടായി നിലനിന്നു സമസ്തയുമായി സഹകരിച്ചു പോവുക അല്ലായെങ്കിൽ സമസ്തയുടെ നേതാവായി ലീഗുമായി സഹകരിച്ചു പോവുക രണ്ടു തോണിയിലും ഒരേസമയത്ത് കാലു വെച്ചാൽ അപകടം തന്നെയാണ് അതാണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്
അത് ആരെയും വെറുപ്പിക്കരുത് അവർക്കിഷ്ടം പന്നിയിറച്ചിയും കള്ളും ആണെങ്കിൽ നമ്മൾ അവരെ വെറുപ്പിക്കരുത്
നിങ്ങൾ പറഞ്ഞത് 100 സരി
പക്വത ക്കുറവ് കുറച്ച് വാശി
അത്രയെ ഉള്ളൂ
മുജാഹിധുക്കൾക്ക് അഭിപ്രായം ഇല്ല 😂
നിങ്ങൾക്ക് വൈൻ കുടിച്ചാൽ ഇറങ്ങി ല്ലേ തങ്ങളൂ നിങ്ങൾ കുട്ടിച്ചിട്ടില്ല എന്ന് ഞങ്ങൾ എങ്ങിനെ വിശ്വസിക്കും
illa njangalk irangilla setta...
മാങ്ങാട്ടച്ഛനും കുഞ്ഞയിൻ മുസ്ലിയാരും ആ കഥ എല്ലാവരും മറന്നുപോയി. ഇന്നമ്മൽ അഹെമല് ബിനിയ്യത് എന്നല്ലേ.....
അസ്തഖഫറുള്ള. കേക്ക് തിന്നുക മാത്രമല്ല. കൂടെ ആവർതന്ന വിഞ്ഞും കുടിച്ചോ?
Kashtam🌳🌳🌳😣😣😣
അപ്പോ ഖബർ പൂജയോ ?
ശാഫി ചലിയത്തിൻ്റെ പ്രസ്താവനയും കൂടി ഒന്ന് വിശദീകരിക്കണം
theerchayayum
❤
ഈ തങ്ങൾക്കെന്ത ഒരു മനസിലാക്കത്തത്
ellam bodhyappettu enn kelkunnu...........
നജീബ് ഉസ്താദ് വിശദമായി ഇത് പറഞ്ഞിട്ടുണ്ട്. അത് കേൾക്കുക
Hubbunabi enda thett?
😂 ന്യായീകരണo
بارك الله فيك عافاكم الله يا أستاذ
അപ്പോൾ മൗലിദിന്റെ ഭക്ഷണം കഴിക്കാൻ പാടുണ്ടോ 🤔🤔
ആ കേക്കിന്റെ കഷ്ണം തിന്നതിലും വലിയ തെറ്റാണ് മൗലൂദിന് തയ്യാറാക്കിയ ഭക്ഷണം കേക്കിന്റെ കഷണം തിന്നത് തെറ്റാണെങ്കിൽ മാപ്പ് അപേക്ഷിച്ചാൽ അല്ലാഹു തല പൊറുത്തു തരാൻ സാധ്യതയുണ്ട് എന്നാൽ മൗലൂദിന്റെ ഭക്ഷണം ബർക്കത്ത് ഉണ്ട്ന്ന് വിശ്വസിക്കുന്ന ഒരു സുന്നി അതിന്റെ പേരിൽ പൊറുക്കലി 12:14 നെ തേടാൻ സാധ്യതയില്ല ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്
മൗലിദ് നമ്മളുടേത് അതിൽ അവർ ചേർന്നാൽ കുഴപ്പമില്ല. നമ്മൾ അവരുടെ ആചാരത്തിൽ ചേർന്നാൽ നമ്മടെ ആദർശം തെറ്റും
പാടില്ലാത്തവർ കഴിക്കണ്ടാ😂😂😂
Cm madavoor allahvinde valiyando
പെരുന്നാളിന്ന് ഒരു പള്ളിലച്ചൻ നിന്റെ വീട്ടിൽ വന്നാ നീ ഭക്ഷണം കൊടുക്കില്ലേ മോചയില്ലാ രേ
പെരുന്നാൾ നമ്മളുടേത് അതിൽ അവർ ചേർന്നാൽ നമ്മളെ ആദർശം തെറ്റില്ല
ഇയാളെ അവതരണം ഒക്കെ കൊള്ളാം പക്ഷേ അതിലും ചതി നടന്നു സമസ്ത ഹജറ വിഭാഗം എന്ന് ഇയാൾ പറഞ്ഞത് പച്ചക്കളവാണ് അങ്ങനെ ഒരു വിഭാഗം ഇല്ല ഹമീദ് ഫൈസി ഷജറ വിഭാഗം എന്ന് പറഞ്ഞ വിഭാഗത്തിന്റെ ആരാണ് ഇയാൾ വിശദീകരിക്കണം അങ്ങനെയാണെങ്കിൽ സമസ്ത കാന്തമത വിഭാഗം എന്നും കൂടി പറയേണ്ടതായിരുന്നു
നിങ്ങളുടെ സമസ്തയുടെ നേതാക്കന്മാർ തന്നെ അങ്ങിനെ പറയുന്നു
Khabr pooja? Paadundo?
Wine kudich veruppikenda😮
Orortharum etha maaysoomaaya njaanparaya. Nallageebathe. Njaanokke valiya kandeeshanaa. Oruthettumchayyaathe. Ithe kanoo. Inganeen. Eniaarum. Paanakkaatkonnumpoondaa. Njaanmathi
الغيبة اشد من القتل
ദീനിൻ്റെ വിധി നീ പറ
തെറ്റു ചെയ്തു ന്യായികരികേണ്ട
ഓരോ സംഘടനയും ഇയാൾ മോശമാക്കി ചിത്രീകരിച്ചു കൊണ്ടാണ് വിഭാഗം സമസ്ത ഇന്ന വിഭാഗം എന്ന് വിശദീകരിച്ചത് എല്ലാം ഒരുപോലെ പറയുമ്പോൾ സമസ്ത കാന്ത മത വിഭാഗം എന്നും കൂടി പറഞ്ഞിട്ടായിരുന്നു കാന്ത മതക്കാരന്റെ പ്രഭാഷണം കേൾപ്പിക്കേണ്ടത്
ആദർശത്തെക്കാളും വിശ്വാസത്തെക്കാളും നിന്റെ യുക്തിക്കും നിന്റെ വഹാബി രാഷ്ട്രീയ വൈകല്യങ്ങൾക്കും സ്ഥാനം കൊടുക്കുന്നതുകൊണ്ട്
C. M . Madavooru ilaahaano? Manushya naano?
Birth day kuttam alle? Nabinde birth day kuttamalla? Eesa nabinde birth day kuttam? 🤣
Baliyude quran vaakyam vivaricchu kodukkuga.
End gouravam
Sadikali. Tangale. Biyar. Kudichile. Satiyam. Parayu
നിങ്ങൾ ആരാണ്
നിങ്ങളൊക്കെ വല്യ ആദർശ വാദികൾ.. ഈ പറയുന്ന നിങ്ങളുടെ കൂടെ ഒരു ദിവസം കഴിഞ്ഞാൽ തിരിയും.. നിങ്ങളുടെയൊക്കെ ആദർശത്തിന്റെ കോലം... അവനവന്റെ സംഘടനയും ഉസ്താതും എന്ത് തെറ്റ് ചെയ്താലും ഉറങ്ങിയത് പോലെ കിടക്കും.. ഇതൊക്കെ ഇവിടെ എല്ലാർകുമാറിയാം മൊയ്ല്യരെ.. കൂടുതൽ വിളമ്പണ്ട ആദർശം...
ആരെയും കുറ്റപ്പെടുത്തുന്നതല്ല ഓരോരുത്തരും മർഹതപ്പെട്ട സ്ഥാനത്ത് മാത്രം കയറിയിരിക്കുക. എല്ലായിടത്തും വരിഞ്ഞു കയറിയിരിക്കണം തോന്നിവാസം കാണിക്കണം. അത് ശരിയാവില്ല അത് മനസ്സിലാക്കിയാൽ കോമൺസെൻസ് ഉള്ളവനെ ഉൾക്കൊള്ളാൻ കഴിയും
ഒന്ന് നിർത്തി കൂടെ
മുജാഹിദ് ലീഗിന് എന്ത് ഇസ്ലാമും ദീനും
മുജാഹിദ് റസൂലിൻ്റെ ജൻമദിനം തന്നെ ആഗോഷിക്കില്ല എന്നിട്ടെല്ലെ കൃസ്തുമസ്
ക്രിസ്തുമസ് ഡിസംബർ 25ന് കഴിഞ്ഞതാണ്. ഇപ്പോളാണോ ഇതൊക്കെ ചർച്ച ചെയ്യുന്നത്. നബിദിനത്തിന് വയ്ക്കുന്നത് നേർച്ച ചോറ് അല്ലേ? ഇപ്പോൾ സമദ് സഖാഫിയുടെ ചർച്ചാവിഷയം ആളുകളുടെ ശ്രദ്ധയിൽ നിന്ന് എങ്ങനെയെങ്കിലും തിരിക്കണം. അതിനുവേണ്ടിയുള്ള ചർച്ചയല്ലേ ഇത്
?
@fahimmuneer983 ??
കേക്ക് മുറിച്ചതും, കല്യാണ പ്പാട്ടും, അമേരിക്കൻ ഇംഗ്ലീഷ് ഖത്വീബിനെ പരിപാടിയിൽ പങ്കെടുപ്പിച്ചതും ആദർശത്തിന് എതിര് 😢. ആത്മാർത്ഥമായി ദീനു പറയുന്നവരുണ്ടെങ്കിൽ ന്യായീകരിക്കാതെ തിരുത്തട്ടെ
💯✅