Rabbit babies growth | Day 1 to 2 months | മുയൽ കുഞ്ഞുങ്ങൾ | Rabbit farming | Bunny

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 107

  • @muhammednihadkk50
    @muhammednihadkk50 3 ปีที่แล้ว +24

    അടിപൊളി
    എന്റെ അടുത്ത് ഒരു ജോടി മുയൽ ഉണ്ട് അതിനെ രാത്രി മാത്രം കൂട്ടിൽ ഇടും പകൽ മുഴുവൻ പുറത്തും വീടിന്റെ പരിസരത്തു മാത്രം നടക്കും
    ഒരു വർഷവും രണ്ട് മാസവും ആയി
    വീടിന്റെ അവിടെ പകൽ നായയുടെ ശല്യവും ഇല്ലാത്തതുകൊണ്ട് അങ്ങനെ പോകുന്നു ഇപ്പൊ പ്രസവിക്കാറായി 🤩
    വിളിച്ചാൽ വരും
    വീടിന്റെ അടുക്കളയിൽ ആണ് അവരുടെ മെയിൻ സ്ഥലം
    ഉമ്മ യുടെ അടുത് തന്നെ ഉണ്ടാകും
    വീടിന്റെ ഉള്ളിൽ കയറി വരും 😻

  • @jinsjoseph9223
    @jinsjoseph9223 ปีที่แล้ว +2

    അവതരണം Super 🙌🏻
    Cute മുയലുംകുഞ്ഞുങ്ങൾ 🥰🥰🥰🥰

  • @bhaskarannv3972
    @bhaskarannv3972 11 หลายเดือนก่อน

    വളരെ നല്ല അവതരണം നന്നായിട്ടുണ്ട്❤

  • @ashathomas7089
    @ashathomas7089 3 ปีที่แล้ว +3

    നല്ല അവതരണം

  • @jayachandranasokan1680
    @jayachandranasokan1680 ปีที่แล้ว +1

    നന്നായിട്ടുണ്ട് ❤

  • @midhun3041
    @midhun3041 3 ปีที่แล้ว +4

    Choru kodukkannathil endenkilum prasanam undo

  • @sasnababuniduakku2737
    @sasnababuniduakku2737 3 ปีที่แล้ว +2

    Very useful video

  • @thulasiaralam4246
    @thulasiaralam4246 3 ปีที่แล้ว +2

    chechi muyalinu choru kodukkamo reply tharane plz

  • @geleef1386
    @geleef1386 3 ปีที่แล้ว +2

    Enikku nalla ishttappettu

  • @ranjithkumarpatharam8063
    @ranjithkumarpatharam8063 3 ปีที่แล้ว +1

    നല്ല വീഡിയോ ആയിരുന്നു

  • @Jayachandran198
    @Jayachandran198 3 ปีที่แล้ว +1

    Super👌👌👌👌👌

  • @shibiswaminathan7252
    @shibiswaminathan7252 3 ปีที่แล้ว +2

    Super

  • @travelandvlogs480
    @travelandvlogs480 3 ปีที่แล้ว +18

    പച്ച നെറ്റ് അടിക്കാൻ പറ്റുമോ

  • @twinklingstars-d2y
    @twinklingstars-d2y 3 ปีที่แล้ว

    Vaikkol kodukkuvo muyalnu?

  • @jovin61231
    @jovin61231 3 ปีที่แล้ว +2

    Nice

  • @garage7433
    @garage7433 3 ปีที่แล้ว +1

    Breeding kazhinj aan muyalineyum pen muyalineyum orumich idamo

  • @dasaquarium4480
    @dasaquarium4480 2 ปีที่แล้ว +1

    Supper 👍 supper 👍 supper 👍

  • @Allboutniahh_
    @Allboutniahh_ 3 ปีที่แล้ว +4

    My rabbit is very close to me like cats and dogs

  • @lisscera
    @lisscera ปีที่แล้ว

    😊thanks

  • @minnalmyren3457
    @minnalmyren3457 3 ปีที่แล้ว

    Chehi muyal 6masam avumbo egane meet cheyikum veruthe oppam ittal mathiyo

  • @abhijithkm5491
    @abhijithkm5491 3 ปีที่แล้ว

    Enthu teetaya aa kunjugakku kodukunne

  • @lakshmijagatish1537
    @lakshmijagatish1537 3 ปีที่แล้ว +2

    Ilike you. Rabbits

  • @lincychacko3957
    @lincychacko3957 3 ปีที่แล้ว +1

    Super chechii 😁

  • @munavarshabeeb
    @munavarshabeeb 3 ปีที่แล้ว +1

    Ee muyal ethra mathe kunj idunathan 1st aanu 2 nd aanu

  • @athiraraju3121
    @athiraraju3121 3 ปีที่แล้ว +1

    Food enthakkea aneyann parayamo

  • @munavarshabeeb
    @munavarshabeeb 3 ปีที่แล้ว +2

    Mating kazhinjau 29 days aayath ath kunj aayitu?

  • @saifudheensaifu30
    @saifudheensaifu30 2 ปีที่แล้ว +1

    ആണ് മുയൽഅതിനെ എപ്പോ കൂട്ടിൽ നിന്നും മാറ്റണം

  • @prajulv.m8926
    @prajulv.m8926 3 ปีที่แล้ว

    Nice😊😊😊

  • @jomonthomas9550
    @jomonthomas9550 3 ปีที่แล้ว +3

    Muyal kunjine thottal kuzhappam udo?

  • @cleverboy4913
    @cleverboy4913 3 ปีที่แล้ว

    Ethra nal ammayeyum kunji galeyum orumich valarthanam?

  • @dilshafarhath2914
    @dilshafarhath2914 3 ปีที่แล้ว +2

    നിങ്ങളുടെ മുയലിന്റെ adhe പോലെ തന്ന എന്റെ മുയലും ☺️☺️

  • @ameerhamza6195
    @ameerhamza6195 3 ปีที่แล้ว +2

    Supperrrrrrr

  • @sharathbabu8035
    @sharathbabu8035 3 ปีที่แล้ว

    Nice video

  • @ALJamalGallery
    @ALJamalGallery 3 ปีที่แล้ว +1

    poli

  • @kunnamma7014
    @kunnamma7014 ปีที่แล้ว

    One rabbit how many rupees

  • @MelvincSanthosh
    @MelvincSanthosh 3 ปีที่แล้ว +2

    Ith ethra masam ula rabbit aanu?

  • @ALLIN-lv6jk
    @ALLIN-lv6jk ปีที่แล้ว

    Ethra weight undayirunnu

  • @progamer-ld9hw
    @progamer-ld9hw 3 ปีที่แล้ว

    Njankalku 4 Annam ravila nookiyappol ondayi

  • @rahulnoone6643
    @rahulnoone6643 3 ปีที่แล้ว +1

    Puchaykk snehamo

  • @rashidavk9382
    @rashidavk9382 3 ปีที่แล้ว

    Chechi ente muyal prasavichu 5 kunjungal undayirunnu ellathineyum thalla muyal kadichu kollukayum thinnukayum cheythu athenthanu igane fully piles veendum muyal garbiniyanu

  • @ameerekb3044
    @ameerekb3044 ปีที่แล้ว

    പാമ്പ് varmuooo aarkeeelum paaamb shallyam unduooo

  • @irfan3176
    @irfan3176 3 ปีที่แล้ว

    Muyal.kadikumo..??

  • @shammazahammad3188
    @shammazahammad3188 3 ปีที่แล้ว

    Naadan muyal etra kg vekkum ithe colour aanu

  • @jomonthomas9550
    @jomonthomas9550 3 ปีที่แล้ว +3

    തള്ള മുയൽ കുഞ്ഞിനെ ചവിട്ടിയൽ കുഴപ്പം ഉണ്ടോ??

    • @KuttyBackyard
      @KuttyBackyard  3 ปีที่แล้ว +3

      Ariyathe oke chilapol chavittum, pakshe muruke chavittarilla. Athukond kunjungalk oru kuzhapavum varilla. Thalla muyaline kootil itt odikathiruna mathi.

    • @ponnoosworld1027
      @ponnoosworld1027 3 ปีที่แล้ว +1

      Muyal prasavicha udane kunnungale kazhikuvo

    • @ponnoosworld1027
      @ponnoosworld1027 3 ปีที่แล้ว

      @@KuttyBackyard pls onnu parayavoo

    • @siyadcm1200
      @siyadcm1200 2 ปีที่แล้ว

      @@ponnoosworld1027 illa

    • @siyadcm1200
      @siyadcm1200 2 ปีที่แล้ว

      Kunjine alla ath kayikunath waste aanu

  • @MelvincSanthosh
    @MelvincSanthosh 3 ปีที่แล้ว

    Glucose velam entha enganee???

  • @akhilks7625
    @akhilks7625 3 ปีที่แล้ว +5

    Ethra nalla vedio

  • @AmeenahmadV.R
    @AmeenahmadV.R ปีที่แล้ว

  • @supertech5714
    @supertech5714 3 ปีที่แล้ว

    ചേച്ചി എന്റെ മുയൽ ക്രോസിംഗ് സെക്സ് സായി പക്ഷേ പ്രസവിക്കുന്ന ഇല്ല 30 ദിവസം വരെ ഞാൻ കാത്തിരുന്നു ക്രോസ് പിന്നെ 10 ദിവസം കോ ക്രോസിംഗ് സെക്സ് ആണോ നോക്കിയപ്പോൾ ആണ് എന്തുകൊണ്ടാണ് അങ്ങനെ ആവുന്നത്

  • @lifeofcuberandgamer3703
    @lifeofcuberandgamer3703 3 ปีที่แล้ว +1

    Place

  • @athiragr7369
    @athiragr7369 3 ปีที่แล้ว

    Oru jodiki ethreya rate

  • @albinjose2556
    @albinjose2556 3 ปีที่แล้ว +1

    Soviet chinchila ane chinchila alaaaaa 😅

  • @adidevdreamworld3730
    @adidevdreamworld3730 3 ปีที่แล้ว

    Onnine anike tarumo

  • @thulasiaralam4246
    @thulasiaralam4246 3 ปีที่แล้ว +3

    chechi ente muyal breed cheyyunnilla 10 month aayi entha cheyyuka

  • @mohammedjaseeruk1472
    @mohammedjaseeruk1472 3 ปีที่แล้ว +2

    എനിക്ക്. 4.മുയൽ. ഉണ്ട്

  • @muhammedakmal7859
    @muhammedakmal7859 3 ปีที่แล้ว

    മുയലിനെ ഇട്ടപ്പോൾ പെൺ മുയൽ. ആൺമുയലിനെ ആ(കമിക്കുകയാണ് .crossing നടകുന്നില്ല

  • @Subybaby3139
    @Subybaby3139 3 ปีที่แล้ว +1

    ചെറിയ മസ്കോവി യുടെ ഒരു വീഡിയോ

  • @bushraasmallyoutuber
    @bushraasmallyoutuber 3 ปีที่แล้ว

    ചകിരി ഇട്ട് കൊടുക്കാൻ ഇല്ലെങ്കിൽ തുണി ഇട്ട് കൊടുത്താൽ മതിയോ

  • @SunithaRaju-o9g
    @SunithaRaju-o9g 2 หลายเดือนก่อน

    ഒരു മുയലിനെ വേണം ഈ നമ്പറിലേക്ക് വിളിച്ചാൽ മതി എത്രയാ വില എന്ന് പറയണം

  • @Subybaby3139
    @Subybaby3139 3 ปีที่แล้ว +1

    ന്യൂസിലാൻഡ് വൈറ്റ് മുയൽ വിൽപ്പനക്ക് ഉണ്ടോ

  • @aparans_kutty_backyard
    @aparans_kutty_backyard 2 ปีที่แล้ว +1

    Aunty 10 കുഞ്ഞുങ്ങൾ മുഴുവൻ കിട്ടിയോ ജീവനോടെ.

  • @Subybaby3139
    @Subybaby3139 3 ปีที่แล้ว +1

    മസ്കോവി വീഡിയോ കാണിക്കാമോ

    • @KuttyBackyard
      @KuttyBackyard  3 ปีที่แล้ว +1

      udane idam ath ada irikuka anu.

  • @juliyaelsajohn6944
    @juliyaelsajohn6944 3 ปีที่แล้ว +1

    Ith നിങ്ങളുടെ മുയലിന്റെ ആദ്യത്തെ പ്രസവം aano????

  • @bindhushaji1737
    @bindhushaji1737 3 ปีที่แล้ว

    ഹായ്

  • @hydarhydarsha8786
    @hydarhydarsha8786 3 ปีที่แล้ว +1

    2ജോഡി മുയലിനു എത്ര രൂപയാ

  • @midlajk3681
    @midlajk3681 3 ปีที่แล้ว

    എത്ര മാസം പാൽ കൊടുക്കും

  • @ameerhamza6195
    @ameerhamza6195 3 ปีที่แล้ว +1

    കൊമെടി 💥

    • @alancj7869
      @alancj7869 3 ปีที่แล้ว

      കോമഡി ആണ് 😂

  • @Abdulmalik-ku3vh
    @Abdulmalik-ku3vh 3 ปีที่แล้ว +2

    ചേച്ചി മുയലിനു കൂടുതൽ കുഞ്ഞുങ്ങളെ കിട്ടാൻ ക്രോസ്സ് ചെയ്യിക്കുമ്പോൾ എന്തെങ്കിലും കാര്യം ചെയ്യണോ 🤔

  • @FalcozoiSLiVe
    @FalcozoiSLiVe 3 ปีที่แล้ว +1

    ഗൂസ് ഇന്റെ വീഡിയോ ഇടാവോ

  • @rcideasvlogs7395
    @rcideasvlogs7395 3 ปีที่แล้ว

    I want a rabbit

  • @geleef1386
    @geleef1386 3 ปีที่แล้ว +1

    Ende eduthum und ithupole 3 ennam

  • @shabeerzain7127
    @shabeerzain7127 3 ปีที่แล้ว +1

    ചേച്ചി യുടെ മുയൽ ഏതാ ഇനം

  • @MelvincSanthosh
    @MelvincSanthosh 3 ปีที่แล้ว

    Ithu pure breed aano

  • @Subybaby3139
    @Subybaby3139 3 ปีที่แล้ว +3

    അൽബേനിയ കുഞ്ഞ് എന്ന് വെച്ചാൽ എന്താണ്

    • @KuttyBackyard
      @KuttyBackyard  3 ปีที่แล้ว +2

      Oru colour um illatha kunj anu Albino. Pigment illa athinu. Athine kuzhapam onnum illa. Mikavarum muyalulkalil albino kunj undakaraund.

  • @chithrarenjith885
    @chithrarenjith885 3 ปีที่แล้ว

    മുലകുടി മാറാത്ത കുഞ്ഞിനെ ഒന്നും കഴിച്ചില്ല കഴിച്ചില്ല

  • @arya.jsanandhujs7175
    @arya.jsanandhujs7175 3 ปีที่แล้ว

    എന്റെ പേര് അനന്തു. ജെ. എസ്. മുയലിന് എത്ര മാസം വേണം ഗർഭിണിയാവാൻ ? എന്ന് പറയണം.

    • @Mahesh-gf1ti
      @Mahesh-gf1ti 3 ปีที่แล้ว

      30 ദിവസം

    • @mumthasalameen5181
      @mumthasalameen5181 3 ปีที่แล้ว

      Ente muyal 45 divasam kazhinja prasavichath. 3 kunjugal.