Avale Onn Thirike Tharumo| Aflah Afluss| Sanoof Muhammed| Fazal Manalaya| Ameer Devala | Essaar

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 1.3K

  • @thasni5508
    @thasni5508 4 ปีที่แล้ว +241

    ആസ്വധിച് ഇരുന്ന് കേട്ടാൽ.... കഴിഞ്ഞ ക്കാലം ഒന്നു തിരികെ വന്നിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു 😔😪miss u.... 💔

  • @adiladu4269
    @adiladu4269 5 ปีที่แล้ว +1180

    വരികളോട് മുഹബ്ബത്ത് തോന്നിയവർ ഉണ്ടോ ? Aflu വരികൾ ഒരു രക്ഷയുമില്ല

  • @മാലാഖയെപ്രണയിച്ചജിന്ന്-പ1റ

    മൊഞ്ചുള്ള. നായകനും...
    സുന്ദരിയായ നായികയും...
    അതി മനോഹരമായ.. വരികളും..
    അതി ഗംഭീര സോങ്ങും...
    പത്തര മാറ്റിൽ പൊതിഞ്ഞ തനി തങ്കം പോലെ തന്നെയുണ്ട്..
    ഒരുപാട് പ്രാവശ്യം സോങ് കേട്ടിട്ടും മതിവരുന്നില്ല വീണ്ടും വീണ്ടും കേൾക്കാൻ... കാതും മനസ്സ് കൊതിക്കുന്നു....

  • @hayyan344
    @hayyan344 5 ปีที่แล้ว +292

    പ്രണയിച്ചോ പക്ഷെ ഒരിക്കലും ഉമ്മനെയും, ഉപ്പനാനയു മാറാൻ ആവരുത് റബ് പൊറുക്കൂല 😍😍😍

  • @shahananishad879
    @shahananishad879 5 ปีที่แล้ว +6

    കണ്ണ് നിറഞ്ഞു പോയ ഉടനെ ഞാൻ നോക്കിയത് ആ വരികൾ എഴുതിയവനെ ആയിരുന്നു മുത്തേ aflah പൊളിച്ചിട്ടുണ്ട്... കേൾക്കുന്നവരുടെ ചങ്ക് പോലും പൊട്ടിയെങ്കിൽ എഴുതിയവന്റെ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാവും???

  • @musthafagudalur_chunks5641
    @musthafagudalur_chunks5641 5 ปีที่แล้ว +186

    നന്ദി... നന്ദി... നന്ദി... നന്ദി...
    കുറഞ്ഞ സമയം കൊണ്ട് തന്നെ ചരിത്രവിജയം സൃഷ്ടിച്ചു മുന്നേറുന്നു...
    കൂടെ നിന്ന എല്ലാവർക്കും ഒരുപാട് നന്ദി

  • @SinnuKasrod
    @SinnuKasrod 5 ปีที่แล้ว +2077

    പാട്ട് ഇഷ്ട്ടമായവർ ഒന്ന് LIKE അടിച്ചേ ✌
    Ameere polichu💕💕💕💕💕
    All the best teams👌👌

  • @malabarimalabari3881
    @malabarimalabari3881 5 ปีที่แล้ว +678

    പാട്ട് ഇഷ്ടമായവർ ആരൊക്കെ നോക്കട്ടെ ഇവിടെ ലൈക്‌ ഇത് ഒന്നൊന്നര വർക്ക്‌ ആണ്‌

  • @dhiludz3337
    @dhiludz3337 5 ปีที่แล้ว +63

    #Ameerkka കരഞ്ഞുപോയി വല്ലാത്തൊരു feel...... ഈ album കണ്ടപ്പോൾ എന്നെ ചതിച്ച പെണ്ണിനെ ഓർമ വന്നു song nice ആയിട്ടുണ്ട്

  • @siyad6947
    @siyad6947 5 ปีที่แล้ว +33

    അമീറെ മുത്തേ പറയാം പറയാൻ വാക്കുകൾ ഇല്ല പൊളിച്ചു തകർത്തു

  • @adiladu6428
    @adiladu6428 5 ปีที่แล้ว +67

    aflu എന്റെ ലൈഫിനോട് നിന്റെ വരികൾ ചേരുന്നു കരഞ്ഞുപോയി muthe

  • @മാലാഖയെപ്രണയിച്ചജിന്ന്-പ1റ

    എന്തായാലും സ്നേഹിച്ച പെണ്ണ് തന്നെ സ്വന്തമാക്കാൻ പറ്റി.. അതുകൊണ്ട് ക്ലൈമാക്സ് പൊളിച്ചു.. ഒരുപാട് ഇഷ്ടമായി വീഡിയോ..വീണ്ടും വീണ്ടും കണ്ടു
    സോങ്ങ് അടിപൊളി.. 😘😘😘

    • @ameerdevala5691
      @ameerdevala5691 5 ปีที่แล้ว +1

      Tq

    • @shamilashah44
      @shamilashah44 4 ปีที่แล้ว +1

      Ellavarkkum athu kittila snehikkan mathram avakasham undavu

  • @musiccitymedia7919
    @musiccitymedia7919 5 ปีที่แล้ว +70

    വേദികൾക്കനുസരിച്ചു വേഷം മാറാൻ കഴിയുന്ന മികവുറ്റ ഒരു നടനാണ് പ്രണയം.
    എന്തയാലും മുത്ത്മണികളെ വർക്ക് പൊളിച്ചു.
    Shahad music city

  • @ilyaskaruvarakundu
    @ilyaskaruvarakundu 5 ปีที่แล้ว +99

    ഫസൽ അമീർ ♥️♥️♥️♥️miss uu daa
    വർക് കിടു സോങ് ✌️✌️✌️♥️♥️😘😘😘

  • @jaseenasameer7565
    @jaseenasameer7565 5 ปีที่แล้ว +79

    ആശകൾ കൊന്നു തന്ന പ്രണയത്തെ മണ്ണിട്ട് മൂടാനായി 😞😞😞👈

    • @ambalathjamsheer6512
      @ambalathjamsheer6512 2 ปีที่แล้ว +1

      Oormayil ninn pokaan madikkunna aa name....jaseena 😔😔

    • @jaseenasameer7565
      @jaseenasameer7565 2 ปีที่แล้ว +2

      @@ambalathjamsheer6512..... ഈ സമയവും കടന്നു പോകും 😊

    • @ambalathjamsheer6512
      @ambalathjamsheer6512 2 ปีที่แล้ว +1

      @@jaseenasameer7565 insha allah...eid mubarak sister

    • @jaseenasameer7565
      @jaseenasameer7565 2 ปีที่แล้ว +1

      @@ambalathjamsheer6512.. ഹൈറുൽ മുബാറക്ക് bro💞

    • @ambalathjamsheer6512
      @ambalathjamsheer6512 2 ปีที่แล้ว

      @@jaseenasameer7565 🥰🥰

  • @nasmasherin8887
    @nasmasherin8887 10 หลายเดือนก่อน +1

    കണ്ണ് നനഞു പോയ സോങ് അഭിനയിച്ചതു 😢

  • @muneerannarasemimuni8258
    @muneerannarasemimuni8258 5 ปีที่แล้ว +118

    Poli 2020 first thanne ആയിക്കോട്ടെ മനസ്സിലൊരു നീറ്റൽ......ഇൗ സോങ്ങ് നല്ല feel തരുന്നു....

    • @ameerdevala5691
      @ameerdevala5691 5 ปีที่แล้ว +2

      ഇൻഷാ അള്ളാ

    • @irfanadnan7302
      @irfanadnan7302 4 ปีที่แล้ว +1

      th-cam.com/video/NR7k1KUAFI8/w-d-xo.html

    • @irfanadnan7302
      @irfanadnan7302 4 ปีที่แล้ว

      @@ameerdevala5691 th-cam.com/video/NR7k1KUAFI8/w-d-xo.html

  • @sanoojasajeer9335
    @sanoojasajeer9335 5 ปีที่แล้ว +9

    പറയാൻ വാക്കുകൾ ഇല്ലാട്ടോ. അത്രക്ക് മനോഹരം ആണ്. Supper singing, supper lyrics, nice acting, and beautiful camera work. എല്ലാം കൊണ്ടും viewersന് നല്ലൊരു visualtreat ആണ്. Tnx all

  • @abutty-manjeri7454
    @abutty-manjeri7454 5 ปีที่แล้ว +226

    ഞാൻ കുറെ കാലം ആയി ഈ സോങ്ങിന് വേണ്ടി വെയിറ്റ് ചെയുന്നത് 😍😍😘😘

  • @zeusop2.029
    @zeusop2.029 5 ปีที่แล้ว +226

    Aflu😊നിന്റെ വരികളാണ് എന്നെ കരയിപ്പിച്ചത് 😔💪കാരണം ഇതിൽ നിന്റെ ജീവിതം ഉണ്ടെന്ന് എനിക്ക് അറിയാം ❤Love youu da aflu&afazal

  • @anoopmantharaofficial
    @anoopmantharaofficial 5 ปีที่แล้ว +10

    ഒരു രക്ഷയും ഇല്ല മോനെ അഫലാ നീ പൊളിക്കട മുത്തേ

    • @aflahafluss2504
      @aflahafluss2504 5 ปีที่แล้ว +1

      Tqq😍😍😍😍Anooppkkka😘😘😍😍😍

  • @fazalmanalayaofficial7875
    @fazalmanalayaofficial7875 5 ปีที่แล้ว +39

    നന്നിയുണ്ട് എന്റെ ഈ ചെറിയ വർക്ക് ഇത്രയേറെ വിജയം തന്ന് കട്ടക്ക് സപ്പോർട്ട് തന്നതിന്ന് 😍😍😍thnk.. all

  • @ammmuzzammu7087
    @ammmuzzammu7087 5 ปีที่แล้ว +84

    Ntea ponno onnum parayanilla pwolich adikki ithupolatha work iniyum preadkshikkunnu 😍😍😍😍

  • @sideeque1236
    @sideeque1236 3 ปีที่แล้ว +2

    Athil oru rasam enthennal ann ente friends ikkayude bayaghara fan an, but avarokke kaikoduthappol njanum koduthu but enikk ariyilla ikkaye appol thanne video kandu pinne ishttam songs 💞💞💞💞💞💞💞💕💕💕💞💞💞💞💞💞💞💞💞💞💞

  • @rumaisrumi1762
    @rumaisrumi1762 5 ปีที่แล้ว +73

    2nd part എന്ന പ്രതീക്ഷയോടെ 🤩🤩🤩🤩🤩🤩🤩🤩

  • @AfsanaAfna
    @AfsanaAfna 9 หลายเดือนก่อน +2

    Ae veshamam anuffavichavarkke vedana manassilaku😢😢😢❤

  • @thaslimziya2698
    @thaslimziya2698 5 ปีที่แล้ว +466

    ആദ്യം ഞാൻ like നോക്കി അപ്പോൾ തന്നെ തോന്നി പൊളി ആണെന്ന്

    • @muhammedshabeer2290
      @muhammedshabeer2290 5 ปีที่แล้ว +3

      ബ്രോ തന്നെ തന്നെ

    • @ashiquemuhammed9207
      @ashiquemuhammed9207 5 ปีที่แล้ว +3

      Njanum✌️✌️

    • @afsalkp9509
      @afsalkp9509 4 ปีที่แล้ว +1

      പോളിയല്ല ചലിയാണ്

  • @hydiyaaysha9879
    @hydiyaaysha9879 5 ปีที่แล้ว +23

    Kure aayi e song n wait cheyyan thudangeet
    Thanks
    Lyrics and voice sooooperb

  • @JJ9J9J
    @JJ9J9J 5 ปีที่แล้ว +55

    ഒരു രക്ഷയുമില്ല 👌
    പെളിച്ചടുക്കി ❤
    സൂപ്പർ ആല്ബം 😙

    • @shanifshahi8183
      @shanifshahi8183 5 ปีที่แล้ว +2

      JaZeel Hai

    • @shamilashah44
      @shamilashah44 4 ปีที่แล้ว +1

      My life

    • @JJ9J9J
      @JJ9J9J 4 ปีที่แล้ว

      @@shanifshahi8183 hi

    • @JJ9J9J
      @JJ9J9J 4 ปีที่แล้ว

      @@shamilashah44 👍

  • @jaseel_jazi585
    @jaseel_jazi585 5 ปีที่แล้ว +23

    Aflah muthe polichn.... Loved it.... 😍👌👌

  • @shamshuddinthyagathuroffic2917
    @shamshuddinthyagathuroffic2917 5 ปีที่แล้ว +16

    Afluuu Oru Rakshyum illa muthee Lyrics poliyaan kiduvaan Voice acting fabulous

  • @shajeerpkshajee1177
    @shajeerpkshajee1177 5 ปีที่แล้ว +15

    Fazalite song ഒരുപാട് ഇഷ്ട്ടം. Voice spr

  • @Wizer_l1
    @Wizer_l1 5 ปีที่แล้ว +169

    പൊളിച്ചു മുത്തേ പൊളിച്ച്
    100 വട്ടം
    അമീർ ഇക്ക പൊളിച്ചു 😍😍🤩🤩🤩
    👏👏👏👏

  • @adiladu4735
    @adiladu4735 5 ปีที่แล้ว +14

    😊aflus ninte ee varikalod enik ഒടുക്കത്ത മുഹബത്താണ്

  • @saifunv7918
    @saifunv7918 4 ปีที่แล้ว +3

    ജീവിതം ഒന്നേയുള്ളൂ അത് സ്നേഹിച്ച പെണ്ണിന്റെ കൂടെ യാണെങ്കിൽ എത്ര സുന്ദരം ആയിരിക്കും😔😔😔😔

  • @thasnir9780
    @thasnir9780 5 ปีที่แล้ว +360

    പ്രേമം ഒക്കെ കൊള്ളാം.. പക്ഷെ അത് വീട്ടുകാരുടെ കണ്ണിൽ മണ്ണ് ഇട്ടിട്ട് ആവരുത്. വീട്ടുകാർ സമ്മതിച്ചാൽ സ്വന്തമാക്കിക്കോ ജീവിതകാലം മുരുവന്.......... 😍😍😍😍😍😍

    • @thasnir9780
      @thasnir9780 5 ปีที่แล้ว +19

      Veettile ummachiye snehicha oru pennum orikalum ummayeyum uppayeyum sankada peduthilla

    • @afnaachu9445
      @afnaachu9445 5 ปีที่แล้ว +15

      Njngaldeth love mrgaaannnn ...with parents permission

    • @murshidamurshimurshidamurs8380
      @murshidamurshimurshidamurs8380 5 ปีที่แล้ว +5

      Athan shari

    • @sherinsherin2184
      @sherinsherin2184 5 ปีที่แล้ว +4

      Yes crct

    • @3atech688
      @3atech688 5 ปีที่แล้ว +2

      👍👍

  • @rajiajayan8312
    @rajiajayan8312 5 ปีที่แล้ว +5

    ഞാനും ഇതുപോലെ പാട്ടുകൾ എഴുതും.. ഇത് വളരെയധികം ഫീൽ ചെയ്തു.. അത്രയ്ക്ക് സൂപ്പർ ഹിറ്റ് ഗാനം

  • @richubabu1652
    @richubabu1652 5 ปีที่แล้ว +12

    super👌song പൊളിച്ചു. ഇതിന്റെ എല്ലാ അണിയറ ശില്പികൾക്കും എന്റെ ഒരായിരം അഭിനന്ദനങ്ങൾ 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @adhildhilu3336
    @adhildhilu3336 5 ปีที่แล้ว +22

    #ameerkka ഒരു രക്ഷഇല്ല നിങ്ങൾ പൊളിച്ചടുക്കി nice song and perfect act

  • @muhammedbadu890
    @muhammedbadu890 4 ปีที่แล้ว +5

    അകലുന്ന മുമ്പ് അവസാനമായി ആ പൂമുഖം ഒന്ന് കാണാനായി..... 💔😪
    അരികിൽ അണയാൻ ചേർന്നിരിക്കാൻ അവകാശമില്ലെന്ന് ഓർക്കു😖😖😣

  • @salamsalam9695
    @salamsalam9695 5 ปีที่แล้ว +5

    Shoooo storyum songum theerandaann thonnii ingane suspense ittt kollaathe vol 2 vegam kond varane......lyrSss all crews all the best 🥰🥰🥰🥰😘😘😘😘😘enne valllaand karayichuuu ormakal othiriii pinnilekkk thallivittuu 😕😭😭😭😭😭😭😭😭

  • @ansilabiju2032
    @ansilabiju2032 5 ปีที่แล้ว +21

    കട്ട വെയ്റ്റിംഗ് ആയിരുന്നു വീഡിയോ k വീഡിയോ tnx ഫോർ u ലവ് u

  • @adiladu7128
    @adiladu7128 5 ปีที่แล้ว +4

    Polichh aflu karalee

  • @hayaruasif5743
    @hayaruasif5743 3 ปีที่แล้ว +2

    പാട്ടിൻ്റെ വരികൾ മനോഹരം,,,, വീഡിയോ സൂപ്പർ💫💐💐💐

  • @rizniz9286
    @rizniz9286 5 ปีที่แล้ว +84

    ഒളിച്ചോടി വിവാഹം കഴിക്കുന്നതിനോട് യോജിക്കുന്നില്ല. അങ്ങനെയുള്ള ജീവിതം ഒരിക്കലും സന്തോഷകരമാവില്ല.

    • @irfanadnan7302
      @irfanadnan7302 4 ปีที่แล้ว

      th-cam.com/video/NR7k1KUAFI8/w-d-xo.html

    • @sabiqajalal7141
      @sabiqajalal7141 4 ปีที่แล้ว

      Crt 😢

    • @mrsofhiwaykid3396
      @mrsofhiwaykid3396 3 ปีที่แล้ว +7

      ആര് പറഞ്ഞു തന്നു. ഒളിച്ചോടി കല്യാണം കഴിച്ചാലും വീട്ടുകാര് കെട്ടിച് വിട്ടാലും പടച്ചോൻ വിധിക്കുന്ന സന്തോഷവും സങ്കടവും അനുഭവിച്ചേ പറ്റു.....ഒളിച്ചോടി കല്യാണ കഴിച്ചിട്ട് സന്തോഷമായി ജീവിക്കുന്ന ഒരുപാട് പേരുണ്ട്. അതിൽ ഒരാൾ ആണ് ഞാനും....😍

    • @fazalrahaman5961
      @fazalrahaman5961 3 ปีที่แล้ว

      @@mrsofhiwaykid3396 😍😍😍

    • @muneeraashik563
      @muneeraashik563 2 ปีที่แล้ว

      100%

  • @sanaharis9399
    @sanaharis9399 4 ปีที่แล้ว +2

    Vidiyee .... Onn kaanaa... Uff... Nthaa feeling😣😣😣

  • @hasnahasi3198
    @hasnahasi3198 5 ปีที่แล้ว +7

    ഓരോവരിയിലും കിട്ടാതെ പോയ സ്നേഹത്തിന്റെ മധുരം മനസിലാക്കാം......ഏതായാലും സൂപ്പർ performence...... ഇനിയും ഉയർന്ന wrk ചെയ്യാൻ nadhan തൗഫീഖ് നൽകട്ടെ...

    • @hasnahasi3198
      @hasnahasi3198 5 ปีที่แล้ว

      W

    • @shabeebkodanthur
      @shabeebkodanthur 2 ปีที่แล้ว

      ഹെലോ 😍 എന്താ വിശേഷം 😍
      ഹസ്ന താത്ത സുകണോ 😍

  • @latsome7919
    @latsome7919 5 ปีที่แล้ว +2

    Super song😰...
    ഒരുപാട് search chythirunnu but eppo kittiyappo ...
    Tx👍🤩🤩🤩🤩🤩

  • @abuabu1416
    @abuabu1416 5 ปีที่แล้ว +48

    കരഞ്ഞു പോയി മുത്തേ അടിപൊളി ആയിരിന്നു

  • @shabana793
    @shabana793 ปีที่แล้ว +2

    Oru paad oormakalum aayi njn jeevikkunnu orikalum marakaan pattatha ente snehathin vndi

  • @ilyasvorkady2281
    @ilyasvorkady2281 5 ปีที่แล้ว +7

    Ammere supr, great,
    അഭിമാനം നമ്മുടെ ഭാവി പാർട്ണർ..

  • @ameerdevala5691
    @ameerdevala5691 5 ปีที่แล้ว +16

    ഈ ചെറിയ വർക്കിന് ഇത്രയും വിജയത്തിൽ ആക്കിയ എന്റെ എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നും ഒരുപാട് നന്ദി അറിയിക്കുന്നു...
    സ്നേഹപൂർവ്വം നിങ്ങളുടെ കൂട്ടുകാരൻ അമീർ ദേവാല

    • @sulusulusulu4548
      @sulusulusulu4548 ปีที่แล้ว

      ഇതിറ്റ ബാക്കി ഒന്നു തരാമോ

  • @Pathu_talk58003
    @Pathu_talk58003 3 ปีที่แล้ว +2

    😔😔😔ethra thavana keatt NN aryilla innum kellkunnu ❤️💔vidhiye......parasaparam Manas arnj sneahikkunavarea ......verthirkallea

  • @ummuayshu1577
    @ummuayshu1577 5 ปีที่แล้ว +1

    നല്ല song
    നല്ല ഫീൽ ഉണ്ട്
    നല്ല അഭിനയം, ഇയാളുടെ വേറൊരു song ഞാൻ പണ്ട് dialy കാണൽ ഉണ്ട് അടുത്ത വീട്ടിലെ like smntng

    • @ameerdevala5691
      @ameerdevala5691 5 ปีที่แล้ว

      K താങ്ക്യൂ കർളേ

  • @hashimasmin7136
    @hashimasmin7136 5 ปีที่แล้ว +21

    Plz ellavarum ee song share chyitto ameer nii polichu muthe

  • @shamsiyashamsiya8613
    @shamsiyashamsiya8613 28 วันที่ผ่านมา +1

    Second part ille.
    Ith njan 2 years munp kandatha its my favorite song. Inn ippo njan yengane okkeyo thappipidich yeduth veedum kandu but thudarum yenn paranjath allathe bakki yevidee😣😣😣😣

  • @Stranger-t3f
    @Stranger-t3f 5 ปีที่แล้ว +36

    ഒത്തിരി ഇഷ്ടായി.. വല്ലാത്തൊരു ഫീലിംഗ്... ❤️😍

  • @dhiludz3337
    @dhiludz3337 5 ปีที่แล้ว +7

    പ്രതീക്ഷിചതിലും wrk മനോഹരം ആയിട്ടുണ്ട്

  • @arifaazeez1253
    @arifaazeez1253 5 ปีที่แล้ว +66

    ഇതിന്റെ സെന്റ് പാർട്ടിന് Wait ചെയ്യുന്നവർ indo ???

  • @sideeque1236
    @sideeque1236 3 ปีที่แล้ว +1

    Ameer ikkka songs poli💞💕💕💕ighale tirur vech kandittud kabini aayittum ind IkkA marannu kanum💞💞💞💞💞💞💞💞💞💞💞

  • @jubairvengasseri6221
    @jubairvengasseri6221 5 ปีที่แล้ว +14

    ഒന്നും പറയാനില്ല..
    ചേരുവകളും സൂപ്പർ,
    ഭക്ഷണവും സൂപ്പർ,
    അത് വിളമ്പിയവർ അതിലേറെ സൂപ്പർ....

    • @thachuriya8360
      @thachuriya8360 5 ปีที่แล้ว +1

      അപ്പൊ തിന്നുന്നവരോ 😃😃

    • @jubairvengasseri6221
      @jubairvengasseri6221 5 ปีที่แล้ว

      @@thachuriya8360 അതിലേറെ സൂപ്പർ

  • @muneerodamala3906
    @muneerodamala3906 5 ปีที่แล้ว +2

    Fazal & ameer Polichu muthu manikale .. nammal orupad worck team aayi cheythittund adhu kondu thanne nammude teaminte worck enikku nAnnayi ariyam.. enthoue ee worck kanumbool coment idathe pokan pattunnilla adhanu Kurachu late aayittu coment ittad Super 👌🏻👌🏻👌🏻

  • @shihabsbcvalanchery6904
    @shihabsbcvalanchery6904 5 ปีที่แล้ว +24

    പടച്ചോനെ മിന്നിച്ചേക്കണേ 😍😍

  • @muhammadsafvan2304
    @muhammadsafvan2304 3 ปีที่แล้ว +1

    Enne പോലെ 30 ആം വയസ്സിലും ഇത് പോലെ പാട്ടുകൾ കേൾക്കുന്നവർ ഉണ്ടോ

  • @sameel375
    @sameel375 2 ปีที่แล้ว +4

    2023 കേൾക്കുന്നവരുണ്ടോ🥰👍

  • @i4ideas447
    @i4ideas447 5 ปีที่แล้ว +2

    കരഞ്ഞു പോവാ..... കേൾക്കുമ്പോൾ....... ആകെ നെഞ്ചിൽ ഒരു ഇടിമിന്നൽ പിണർന്ന പോലെ...... പറയാൻ പറ്റണില്ല........ 😓😓😔😔😔😔

  • @rayeesiriveriiriveri246
    @rayeesiriveriiriveri246 5 ปีที่แล้ว +25

    Aflu മുത്തേ ni polichu

  • @fousiyaaneesa7802
    @fousiyaaneesa7802 3 ปีที่แล้ว +1

    Ith kanumbo enta ikkaya orkkuva . Miss u kka

  • @lalijamshiaina2483
    @lalijamshiaina2483 5 ปีที่แล้ว +13

    Lyrics pwlichuuu ,😍😍nalla feel und songn

  • @pkibrahim6228
    @pkibrahim6228 5 ปีที่แล้ว +2

    E team vijayikkum Ameer ne vallathivanna essar mediyakku orayiram ashamsakall...

  • @ansimwayanad
    @ansimwayanad 5 ปีที่แล้ว +6

    Lyrics uff 😥👌 fazal voice vallathoru feel da ...& Ameer 😍👌👌 direction shanoof polichu muthe.., best of luck 😘😘

  • @muflih2844
    @muflih2844 2 ปีที่แล้ว +1

    Fazal മണലായ 🙏🙏🙏🔥🔥🔥🔥പൊളി ഫീൽ ആണ് മച്ചാന്റെ song

  • @nisamzuppy1599
    @nisamzuppy1599 5 ปีที่แล้ว +5

    Parayan vakkukal illa EE working cutta support ayi koode undayirunn ellavarkkum tnx hevy team work tnx all crew members

  • @jazinjazi3793
    @jazinjazi3793 3 ปีที่แล้ว +1

    Polichu😍😍😍👍👍👍👍

  • @nasninishad3585
    @nasninishad3585 5 ปีที่แล้ว +8

    pwlichutto.pradeekshichadilum appurathaatto.suprrrr feeling.u r great

  • @fathimajanna2577
    @fathimajanna2577 5 ปีที่แล้ว +1

    Katta waiting aayrnnu ee songinu pwolichutta😘😘😘😘😘

  • @Abin-g3s
    @Abin-g3s 5 ปีที่แล้ว +5

    Super work... waiting for second part...all the best to entire teams of this work.. really good...

  • @abdusalamkksalamkk778
    @abdusalamkksalamkk778 5 ปีที่แล้ว +3

    Katta waiting and super

  • @rahnathmuthu4997
    @rahnathmuthu4997 5 ปีที่แล้ว +5

    Me bro aflu Polichu
    നിന്റെ എല്ലാ പാട്ടും ജിവയ്ക്കും

  • @shameerputhur1034
    @shameerputhur1034 5 ปีที่แล้ว +2

    Fasal nannayi padiyittund nalla feel good wrk keep it up all the best all members

  • @ALFAZARAFA
    @ALFAZARAFA 5 ปีที่แล้ว +11

    Aflah. Muthe oru Rakshayilla lyric work pwolichu ameree ni vere level an fazaleeee poli sing

  • @anshif8131
    @anshif8131 5 ปีที่แล้ว +5

    Fazal mutheee ninte voice kiduvato iniyum ninil ninnum orupad nalla workukal pradheekshikunu
    Ameer nice acting da

  • @SV_FILMS7
    @SV_FILMS7 5 ปีที่แล้ว +3

    Nice work ...zuppy polichu camera....... Ameer & fazal polich ....

  • @ashiquemuthu5103
    @ashiquemuthu5103 5 ปีที่แล้ว +2

    Bro Oru rakshayumilla adipwoli work 😍

  • @mylifemyfamliy3836
    @mylifemyfamliy3836 5 ปีที่แล้ว +8

    *പൊളിച്ചു,വിധി തട്ടിയെടുത്ത വഴികൾ,*

  • @zeeyamk9638
    @zeeyamk9638 5 ปีที่แล้ว +1

    Satyam parayaalla... song oru rakshem illa.. pwoliyaa👍.. climaxum polich.. 😍best of luck teamzzz👍❤️❤️❤️❤️❤️

  • @abidabi6853
    @abidabi6853 5 ปีที่แล้ว +7

    Ith vallatha chati aayippoyi aflooo ee songin kathirunn irakkiyappol climaxil veendum pani thannu iniyum kathirikkanam Alle Katta waiting😍2020

  • @mijilamoidu9140
    @mijilamoidu9140 5 ปีที่แล้ว +4

    oru raksha illattooo..belltha feel😍😍😘😘😘ijjj pwliya mutheee

  • @munasmuhammed3717
    @munasmuhammed3717 5 ปีที่แล้ว +12

    #aflu pollichu muthe

  • @jinshadkdy1425
    @jinshadkdy1425 4 ปีที่แล้ว +1

    Ithu pole oru friendship song anel super ayyirunne

  • @fazalmanalayaofficial7875
    @fazalmanalayaofficial7875 5 ปีที่แล้ว +206

    Hii qlbes.
    Thank all
    ഇതുവരെ നിങ്ങൾ എനിക്ക് തന്ന സപ്പോർട്ട് എന്റെ ഈ ചെറിയ വർക്കിനും നൽകുമെന്ന വിശ്വാസത്തോടെ......
    അഭിപ്രായം അറിയിക്കുക by fazal 😍

  • @nasmedia3728
    @nasmedia3728 2 ปีที่แล้ว +2

    എത്ര കേട്ടാലും മതിവരില്ല,,,

  • @shameerkallambalamofficial4455
    @shameerkallambalamofficial4455 5 ปีที่แล้ว +5

    Ameere work usharaanu👉💓 alla team's all the best

  • @Satharmmm5
    @Satharmmm5 5 ปีที่แล้ว +2

    Super
    Essaar

  • @sanusanu-rv2iy
    @sanusanu-rv2iy 5 ปีที่แล้ว +5

    Exceptional work guy's. Expecting more album's like these. All the very best

  • @Abin-g3s
    @Abin-g3s 5 ปีที่แล้ว +1

    Nalla oru theme aanu ee work... polichadukkanam.... bandangalude mahathmyam kanichu tharunna work

  • @ashnashaji8560
    @ashnashaji8560 5 ปีที่แล้ว +4

    Nyz song.... spr sound... and also awesome lyrics..... nyc work 🤩🤩🤩🤩🤩 all the very best for all..... 🤩🤩🤩🤩🤩🤩❤️❤️✌️🤩🤩❤️

  • @rosmaameer7966
    @rosmaameer7966 4 ปีที่แล้ว +1

    Vera level ma

  • @muhammadsiyad9511
    @muhammadsiyad9511 5 ปีที่แล้ว +3

    Poli poli superb വാവ kka

  • @rinshanarinsha5780
    @rinshanarinsha5780 5 ปีที่แล้ว +1

    nannaitt feel cheyd brotherss work adipoli enyum uyarangalil ethatt adu pole thanne idil aa thaadikaran nannaitt abinayichu oppam aa pen kuttiyum enyum continue ille insha alha katta waitingilan njan brotherssss 😆😆🤗