നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ 💚♥️

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 114

  • @Raseena-w5i
    @Raseena-w5i 11 ชั่วโมงที่ผ่านมา +5

    മാം പറന്നത് 100/ ശെരിയാണ്.... Hus നാനും ഡിവോഴ്സ് aayi ഒരു മോൻ കൂടെ ഇല്ല. എന്നെ ഫാമിലി കൂടെ illa😔മരണം ആയിരുന്നു മുന്നിൽ ഉള്ള വഴി.... പടച്ചോൻ അവിടെ നിന്നൊക്കെ എന്നെ താങ്ങി നിർത്തി. ഞാൻ പഠിച്ചു ഒരു ടീച്ചർ ആവാൻ പറ്റി 🥰... എന്നെ പടച്ചോൻ കൂടെ തന്നെ ഉണ്ട്. ഇപ്പോ ഒരു ജോലി ഉണ്ട്... നിവർന്നു നില്കുന്നു... ആരെയും മുന്നിൽ ഇനി ഞാൻ തോൽക്കില്ല

  • @RincySaju-sf8ge
    @RincySaju-sf8ge 15 ชั่วโมงที่ผ่านมา +8

    പെണ്ണ് ശാത്രു പെണ്ണ് മാത്രം ആണ്....... Thank u universe....... Thank u anjali...... Ellam ശരി ആകും എന്ന് വിശ്വാസിച്ച് ജീവിക്കാം..... കർമ്മ ഫലം..... അതു ഈ കണ്ണ് കൊണ്ടു കാണും 👏🏾

  • @anilv1297
    @anilv1297 16 ชั่วโมงที่ผ่านมา +11

    എന്റെ എല്ലാ സങ്കടങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @ottayanottayan9783
    @ottayanottayan9783 12 ชั่วโมงที่ผ่านมา +1

    Nalloru reading Thank you Universe Thank You Angel Thank You God Thank You Devine 🙏🙏🙏🙏🙏

  • @geethumanus1178
    @geethumanus1178 16 ชั่วโมงที่ผ่านมา +2

    Correct reading. Thank you universe 🙏

  • @AbdulLatheef-g3b
    @AbdulLatheef-g3b 8 ชั่วโมงที่ผ่านมา +1

    🤲❤💯👭🏡🌏

  • @maneeshmaneesh2394
    @maneeshmaneesh2394 14 ชั่วโมงที่ผ่านมา +2

    Thanks universe... Thanks mam

  • @asama7247
    @asama7247 6 ชั่วโมงที่ผ่านมา

    Mam paranjathu correct anu🙏positivity ellam claim cheyyunnu🙏thank u mam 🙏thank u uñiverse 🙏

  • @ELDHONG
    @ELDHONG 12 ชั่วโมงที่ผ่านมา +1

    Thank you universe ❤️❤️❤️🙏🙏🙏

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 11 ชั่วโมงที่ผ่านมา +1

    സത്യം ആണ് 100%🙏🏻🙏🏻🙏🏻

  • @none4857
    @none4857 6 ชั่วโมงที่ผ่านมา

    Mam പറഞ്ഞത് 100% എന്റെ ലൈഫിൽ സംഭവിച്ചത് ആണ്.

  • @parvathyParu-m8y
    @parvathyParu-m8y 6 ชั่วโมงที่ผ่านมา

    നമിച്ചിരിക്കുന്നു എന്റെ മകൻ എന്നോട് പറഞ്ഞു വേണ്ടാന്നു എന്നിട്ടും ഞാൻ ചെയ്തു ഇപ്പോൾ എന്റെ കാൽച്ചുവട്ടിലെ മണ്ണ് പോലും നഷ്ടപ്പെട്ടു എന്നാലും ഭഗവാൻ തുണയായി കൂടെ ഉണ്ടാവും എന്ന വിശ്വാസത്തിൽ ജീവിക്കുന്നു താങ്ക്സ് യൂണിവേട്സ് താങ്ക്സ് അഞ്ജലി ഗോഡ് ബ്ലെസ് യു

  • @P.AChandrika
    @P.AChandrika 14 ชั่วโมงที่ผ่านมา +1

    Thank youuniverse thankydivine thankyou angel thankyou mam thettucheythavar shiksha anubhavikkanam. Real atyakaryangal manasilakki munnot pokum ....ozhivakkane pattathayi onnumilla. .🎉🎉🎉🎉🎉.

  • @safeenaayan2597
    @safeenaayan2597 7 ชั่วโมงที่ผ่านมา

    Sathyam🙏🙏🙏

  • @Jasmin-z7y
    @Jasmin-z7y 15 ชั่วโมงที่ผ่านมา +2

    This read good👍🙏. I feel it. Reyality.

  • @RohiniKurupath
    @RohiniKurupath 13 ชั่วโมงที่ผ่านมา +1

    Thank you maam thank you universe

  • @emmagreen1929
    @emmagreen1929 16 ชั่วโมงที่ผ่านมา +2

    Thank you univers 🙏🙏🙏🙏

  • @mereenatomy1174
    @mereenatomy1174 16 ชั่วโมงที่ผ่านมา +2

    Thank you univers ♥️♥️♥️🙏🏾

  • @Revamma-pb8mp
    @Revamma-pb8mp 12 ชั่วโมงที่ผ่านมา +1

    സത്യമാണു ഞാൻ എന്റെ ജീവിതത്തിൽ ഒരു❤❤❤❤❤

  • @Revamma-pb8mp
    @Revamma-pb8mp 11 ชั่วโมงที่ผ่านมา +1

    സത്യമാണ് അഞ്ജലി❤❤❤

  • @lohithakshannaduvalath8421
    @lohithakshannaduvalath8421 10 ชั่วโมงที่ผ่านมา

    Thank yiu universe

  • @shineyshiney5616
    @shineyshiney5616 15 ชั่วโมงที่ผ่านมา +2

    Anjali ellam sathyam thanne onnum.parayuvan illaa eganea parayuvan kazhijunnu correct reading ❤❤❤thankyou Anjali thankyou God thankyou univers ellam univers thirumanikette❤❤

  • @snekha6747
    @snekha6747 14 ชั่วโมงที่ผ่านมา +2

    Thanks for the information Thank you 🙏🙏

  • @PradeepChandran-n2g
    @PradeepChandran-n2g 13 ชั่วโมงที่ผ่านมา +1

    🙏🙏🙏

  • @littyvarghese77
    @littyvarghese77 12 ชั่วโมงที่ผ่านมา +1

    Ellam correct aanu

  • @manjuravindran254
    @manjuravindran254 15 ชั่วโมงที่ผ่านมา +2

    Madam your prediction super

  • @aiswaryaak1180
    @aiswaryaak1180 16 ชั่วโมงที่ผ่านมา +1

    എല്ലാം ശരിയാണ്
    ഒരു സ്ത്രീ കാരണം കുടുംബം നശിച്ചു
    അതിൽ എന്റെ അച്ഛൻ എന്നിൽ നിന്ന് അകന്ന് തുടങ്ങി
    സഹിക്കാൻ പറ്റുന്നില്ല
    എല്ലാം ശരിയാകും എന്ന് വിശ്വസിക്കാം
    Thank you universe
    Thank you mam ❤❤

  • @sonudasan1663
    @sonudasan1663 11 ชั่วโมงที่ผ่านมา +1

    🙏 Thanks

  • @jaseenajaseenanp5624
    @jaseenajaseenanp5624 11 ชั่วโมงที่ผ่านมา +1

    ❤❤❤❤🤲🤲

  • @ManameMaarividu
    @ManameMaarividu 16 ชั่วโมงที่ผ่านมา +1

    Perfect reading nale kodathi casil meediyetion undu.💯💯💯💯❤❤❤❤

  • @bobanboban5149
    @bobanboban5149 11 ชั่วโมงที่ผ่านมา +1

    Ippol paranjathu valare correct aanu

  • @omanakm9620
    @omanakm9620 11 ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @rajanivasu7198
    @rajanivasu7198 16 ชั่วโมงที่ผ่านมา +2

    സത്യം ആയ കാര്യആണ് 🙏എല്ലാം

  • @sheelaunni5630
    @sheelaunni5630 14 ชั่วโมงที่ผ่านมา +1

    🎉🎉🎉❤❤❤

  • @shijilavettath773
    @shijilavettath773 15 ชั่วโมงที่ผ่านมา +1

    Mam sherikum athishaichu poi njaan manasil vijaarikunnathu pole thanne reading super onnum parayaanilla 👍🏻👍🏻👍🏻

  • @ShajahanCS-h8w
    @ShajahanCS-h8w 11 ชั่วโมงที่ผ่านมา +1

    1oo%reeding Tankyou madm ❤Tankyou GOD ❤❤❤❤❤❤❤❤❤

  • @nafilanafi4198
    @nafilanafi4198 8 ชั่วโมงที่ผ่านมา

    ഞാൻ ഒരു പാട് സ്നേഹിച്ച എൻ്റെ പൊന്നുമോൾ എൻ്റെ കൂടെയില്ല. എൻ്റെ കുടുപ്പത്തിൽ ചിലരെ ഞാൻ വിശ്വസിച്ചു അവർ എന്നെ ചതിച്ചു 17 വയസ്സ് വരെ ഞാൻ പോറ്റിവളർത്തിയ എൻ്റെ മോളെ എന്നിൽ നിന്നും അകറ്റി കൊണ്ടുപോയി😢

  • @sicilyjoseph1767
    @sicilyjoseph1767 16 ชั่วโมงที่ผ่านมา +1

    Very acurate reading!

  • @bobanboban5149
    @bobanboban5149 11 ชั่วโมงที่ผ่านมา +1

    Njan snehikkunna avar thanne

  • @amrithasoman962
    @amrithasoman962 15 ชั่วโมงที่ผ่านมา +1

    Correct reading

  • @gopalankyd755
    @gopalankyd755 14 ชั่วโมงที่ผ่านมา +1

    🙏💐🎉👌👍❤

  • @PreethiMukesh
    @PreethiMukesh 14 ชั่วโมงที่ผ่านมา +1

    100ശതമാനം സത്യം ആണ് mam ഈ റീഡിങ് 🙏🙏thank you univers 🙏🙏thank you god 🙏🙏thank you mam 🙏🙏🙏

  • @aiswaryaac3302
    @aiswaryaac3302 16 ชั่วโมงที่ผ่านมา +1

    Eee reading lie Ella positives um ennileyk attract cheyyunnu Thank you universe 🙏🙏🙏

  • @sharadhav2265
    @sharadhav2265 12 ชั่วโมงที่ผ่านมา +1

    താങ്ക് യൂ ഗോഡ്

  • @bobanboban5149
    @bobanboban5149 11 ชั่วโมงที่ผ่านมา +1

    Secret avar aanu cheithu kondirikkunnathu

  • @Redmi10prime-w8n
    @Redmi10prime-w8n 11 ชั่วโมงที่ผ่านมา +1

    Thank you

  • @ponnus5936
    @ponnus5936 16 ชั่วโมงที่ผ่านมา +1

    🥰🥰🥰

  • @vijayakumarprabhu7524
    @vijayakumarprabhu7524 16 ชั่วโมงที่ผ่านมา +2

    Thank you madom

  • @SruthiPradeep-y9n
    @SruthiPradeep-y9n 16 ชั่วโมงที่ผ่านมา +3

    🙏 എനിക്ക് മക്കളില്ല. ❤ഒഎസ് റിയൽ പാർട്ണർ കിട്ടിയിട്ടുവേണം ഒരു മകളെയോ?? മകനെയോ?? ലാളിക്കാൻ ഉള്ള ഭാഗിയം ഈശ്വരൻ തരും. 😄എന്റെ ലൈഫിൽ ഒരു മകനുണ്ട്.അതാരിൽ അറിയില്ല മാം. ഈശ്വരന് അറിയാം ആരിൽ???❤🙏 🤔🤔🤔

  • @sarojinisoman3006
    @sarojinisoman3006 9 ชั่วโมงที่ผ่านมา

    എന്റെ ജീവിതത്തിൽ എനിക്ക് ശത്രുക്കൾ പെണ്ണുങ്ങൾ ആണ്

  • @bobanboban5149
    @bobanboban5149 11 ชั่วโมงที่ผ่านมา +1

    Enne vanjichu enne chadichu chooshanam cheithu avare Deivam kayi vittittilla ennu ennodu paranju

  • @Jasmin-z7y
    @Jasmin-z7y 15 ชั่วโมงที่ผ่านมา +1

    Plese solve tell me.

  • @SruthiPradeep-y9n
    @SruthiPradeep-y9n 16 ชั่วโมงที่ผ่านมา +2

    🙏 മാഡം തക്കുടു അടിച്ചു പൊളിച്ചു നടക്കുന്നു.❤🙏 🤔🤔🤔

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  10 ชั่วโมงที่ผ่านมา

      ♥️♥️

    • @SruthiPradeep-y9n
      @SruthiPradeep-y9n 7 ชั่วโมงที่ผ่านมา

      🙏Thank you❤️🙏

    • @SruthiPradeep-y9n
      @SruthiPradeep-y9n 7 ชั่วโมงที่ผ่านมา

      🙏 Maam Thakkudu not serious. 🤔 childish thinking. Still she needed baloons. toys. Sweets and cakes etc... 🤔

  • @ramramettan8611
    @ramramettan8611 16 ชั่วโมงที่ผ่านมา +1

    Thankiyouunivers

  • @sabanu8379
    @sabanu8379 16 ชั่วโมงที่ผ่านมา +1

    💙

  • @Geetha-g4j
    @Geetha-g4j 16 ชั่วโมงที่ผ่านมา +1

    അകന്നു നിൽക്കുന്നു ഒരു വീട്ടിൽ തന്നെയാണ് madam

  • @Geetha-g4j
    @Geetha-g4j 16 ชั่วโมงที่ผ่านมา +2

    Madam അങ്ങേ അറ്റം തകർന്നു പോയി

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  10 ชั่วโมงที่ผ่านมา

      Vishamikanda ellam shariyakum ♥️

  • @Geetha-g4j
    @Geetha-g4j 16 ชั่วโมงที่ผ่านมา +1

    Remindദേ തന്നിട്ടുണ്ട്

  • @dhanalekamipjpj6356
    @dhanalekamipjpj6356 14 ชั่วโมงที่ผ่านมา +1

    Thank you univers 🙏🙏🙏🙏