നിങ്ങളുടെ വ്യക്തിയുടെ ഇപ്പോഴത്തെ ജീവിതം ❤️

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 183

  • @VineeshVenu
    @VineeshVenu 2 หลายเดือนก่อน

    തീർച്ചയായും അങ്ങനെ തന്നെ ആണ് വേണ്ടത് 🙏🏼👍🏼ഉള്ളത് ഉള്ളത് പോലെ തന്നെ പറയണം 👍🏼🥰

  • @Vasanthivanda-hp9ig
    @Vasanthivanda-hp9ig 2 หลายเดือนก่อน +2

    പോകുന്നവർ പോകട്ടെ.... പോയവഴി പോയിക്കോണം..... പിന്നെ തിരിച്ചു വരരുത്. അതാണ് എന്റെ പ്രാത്ഥന... അവിടെ കിടന്നു അനുഭവിക്കട്ടെ.... അവർക്ക് അവരുടെ വഴി..... എനിക്ക് എന്റെ വഴി.... ഇന്ന് നന്നാവും നാളെ നന്നാവും എന്ന് കരുതി നമ്മൾ കാത്തിരിക്കുന്നത് വെറുതെ ആണ്.... നമ്മൾ ഉപദേശിച്ചിട്ടും നന്നായില്ലെങ്കിൽ.... അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.. ഞാൻ പിന്മാറി.... എന്റെ വഴി തിരഞ്ഞെടുക്കും. ദൈവം എന്നെ രക്ഷിച്ചു. നന്ദി.. നന്ദി.. നന്ദി. 🙏

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 2 หลายเดือนก่อน +9

    എനിക്ക് എന്നെയാണ് ഇഷ്ടം ❤️എനിക്ക് കഴിയാത്തതായി ഒന്നും ഇല്ല ❤️ഞാൻ എനിക്ക് മുൻഗണന നൽകുന്നു ❤️ഞാൻ എന്നെ സ്നേഹിക്കുന്നു ❤️ self love ❤️❤️❤️

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  2 หลายเดือนก่อน

      ♥️♥️🥰

    • @Rose-uv8it
      @Rose-uv8it หลายเดือนก่อน

      പറഞ്ഞത്. എൻ്റെ ജീവിതം തന്നെ. ഈ അവസ്ഥയിൽ നിന്ന് എങ്ങനെ എൻ്റെ ഭർത്താവിനെ രക്ഷിക്കും.

  • @shahinashahina2676
    @shahinashahina2676 2 หลายเดือนก่อน +4

    പറഞ്ഞത് 💯%ശെരിയാണ്, ഉള്ളത് തുറന്നു പറയണം, വെറുതെ സുഖിപ്പിച്ചിട് കാര്യം ഇല്ല, അതിലുള്ള എല്ലാ സത്യമായ കാര്യങ്ങൾ ആണ് അറിയേണ്ടത് 👍👍

  • @artistsyamremes2112
    @artistsyamremes2112 2 หลายเดือนก่อน +3

    👍തീർച്ചയായും തുറന്നുതന്നെ പറയണം മാം.
    പിന്നെ ഒരു സംശയത്തിനോ കാത്തിരുപ്പിന്റെയോ ആവശ്യം വരുന്നില്ലല്ലോ 🌹🌹👌

  • @sajichummar9212
    @sajichummar9212 2 หลายเดือนก่อน +5

    Mam പറയുന്നത് ശരിയാണ് ആരെങ്കിലും ചോദിച്ചു കഴിഞ്ഞാൽ ജീവിക്കുന്നത് നല്ല സമാധാനത്തിൽ ആണ് എന്നു parum

  • @VimalManu
    @VimalManu 2 หลายเดือนก่อน

    Thank you universe🙏🙏🙏🌹🌹🌹❤️❤️❤️

  • @StarStar-ty7ox
    @StarStar-ty7ox หลายเดือนก่อน

    Jayendran thank you thank you thank you Universe thank you

  • @SarithaP-g4v
    @SarithaP-g4v 2 หลายเดือนก่อน

    Thank you univers❤❤❤

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 2 หลายเดือนก่อน +2

    Nammude മുന്നിൽ പുലി ആയിരുന്നു ഇപ്പോൾ avid❤️ചെന്നപ്പോൾ എലി ആയി പോയി കാൽക്കൽ കിടക്കുന്ന പട്ടി ആയി മാറി കുറേ ക്യാഷ് ഉണ്ടാക്കാം well settiled ആകാം പണക്കാരൻ ആയി ആനപ്പുറത്തു ഇരിക്കാം എന്നു വിചാരിച്ചു ego ആയി പോയതാണ് 🙏🙏🙏ഇപ്പോൾ വാടക കൊടുക്കാൻ പോലും makkalude fee അടക്കാനും തെണ്ടുന്നു 🙏🙏🙏മൊത്തം അനുഭവിച്ചു തീർക്കട്ടെ.. കൊടുത്താൽ കൊല്ലത്തും കിട്ടും 👍നടുറോട്ടിൽ നിന്നു കരയും കാണും എന്റെ കണ്ണിൽ... ഞാൻ പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു 🙏🙏🙏മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏thank you യൂണിവേഴ്സൽ 🙏thank you mam 🙏❤️

  • @soubhagyams1903
    @soubhagyams1903 หลายเดือนก่อน

    Thanks. You. Are. Right. Words

  • @RaniRani-xt9rg
    @RaniRani-xt9rg 2 หลายเดือนก่อน

    താങ്ക്സ് മാം ♥️🥰♥️, താങ്ക്സ് univers ♥️🥰♥️, താങ്ക്സ് മൈ person ♥️🥰♥️

  • @rajamnc6876
    @rajamnc6876 2 หลายเดือนก่อน +4

    വളരെ ശരിയാണ്

  • @omanasekharan3257
    @omanasekharan3257 2 หลายเดือนก่อน +1

    Correct reading.. Thank you univers.🙏🙏🙏 Thank you mam 🙏

  • @jaiseypt5303
    @jaiseypt5303 2 หลายเดือนก่อน

    True❤

  • @venus9692
    @venus9692 2 หลายเดือนก่อน +2

    ശെരിയായ റീഡിങ് ആണ് മാം, ഒരുപാട് viswasichirunnu, പക്ഷേ ഇപ്പോൾ ഇല്ല, ഇപ്പോൾ ഉള്ള ആളുകൾ നല്ലവരല്ല എന്ന് ഞാൻ പറഞ്ഞതാണ്. അതുകൊണ്ട് ഞാൻ ഇതങ്ങു വിട്ടു.... സ്നേഹം തരുന്നവരെ സ്നേഹിച്ചാൽപ്പോരെ, അവർക്ക് പണമാണ് വേണ്ടത്.... നന്നായി വരും, ഞാൻ ഈശ്വരനെ വിശ്വസിക്കുന്നു ❤❤❤

  • @ajithomas1933
    @ajithomas1933 2 หลายเดือนก่อน +2

    Thank you universe ❤❤❤❤❤

  • @ottayanottayan9783
    @ottayanottayan9783 2 หลายเดือนก่อน +1

    Correct reading Thank you Universe Thank You Angel Thank You God Thank You Devine 🙏🙏🙏🙏🙏

  • @Mtm848
    @Mtm848 2 หลายเดือนก่อน +1

    🙏🙏🙏🙏🙏👍❤️

  • @unnikrishnancs7292
    @unnikrishnancs7292 2 หลายเดือนก่อน +2

    Thank you Universe 🙏

  • @SuryaBibin-c4g
    @SuryaBibin-c4g 2 หลายเดือนก่อน +2

    Thank you so much universe ❤❤❤

  • @sumasumapa3958
    @sumasumapa3958 2 หลายเดือนก่อน +1

    🙏🌹🌹താങ്ക്സ് മാം 👏👏👏

  • @sudhakumari.lsudhakumri.l8649
    @sudhakumari.lsudhakumri.l8649 2 หลายเดือนก่อน +2

    Thank you Universe🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @runellececilyjohn3412
    @runellececilyjohn3412 2 หลายเดือนก่อน

    Cheythathinu ulla karma kittanam angane njan prarthikunnu. Appan ellandu valarnnathannu njan. Aval karanam njan othiri vishamichittundu

  • @Muhammed-m1m
    @Muhammed-m1m 2 หลายเดือนก่อน

    പറഞ്ഞത് വളരെ കറക്റ്റ് ആണ് എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ

  • @bobanboban5149
    @bobanboban5149 2 หลายเดือนก่อน +1

    Correct aanu avalkku sugam veam. Santhosham venam aare vanjichalum

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 2 หลายเดือนก่อน

    Thank you reeding message

  • @HahahsgsvwBsvavwvw
    @HahahsgsvwBsvavwvw 2 หลายเดือนก่อน

    Ivan anubavikkanam madem. Madem super ayitu paranju chirim vannundu nalla way of speech sankadatilayirunnu ipo samadanam undu super speech💯💯💯💯💯💯💯💯💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @runellececilyjohn3412
    @runellececilyjohn3412 2 หลายเดือนก่อน +1

    Same thanne annu husbandinte swabhavam

  • @bobanboban5149
    @bobanboban5149 2 หลายเดือนก่อน +2

    Valare correct aanu

  • @Joseph-up6eo
    @Joseph-up6eo 2 หลายเดือนก่อน +1

    Thank you Jesus Thank you Mam

  • @mereenatomy1174
    @mereenatomy1174 2 หลายเดือนก่อน +2

    Medam big salute... വളരെ കറക്റ്റ് reading

  • @DollyJoshy
    @DollyJoshy 2 หลายเดือนก่อน +1

    Thanku univers 🙏🙏🙏
    Reading correct 🔥👌
    Thankua mam❤️❤️❤️

  • @VijaynVm
    @VijaynVm 2 หลายเดือนก่อน +2

    വളരെ ആത്മാർത്ഥമായിതന്നെ പറയാതിരിക്കാൻ വയ്യാ . ഈ റീഡിംഗ് എൻ്റെ സ്വന്തം സുഹൃത്തിൻ്റെ ജീവിതവും ജീവിതരീതികളും കിറുകൃത്യമായിട്ടാണ് ഇവിടെ വരച്ചുകാണിച്ചത്. കാരണം ഞാൻ ഈ റീഡിംഗ് കാണുന്നത് എൻ്റെ സുഹൃത്തിന് വേണ്ടിയിട്ടാണ്. തെറ്റിദ്ധരിക്കരുത്. ആത്മാത്ഥ സൗഹൃദമാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. പക്ഷെ...എന്ത് ചെയ്യാം മാഡം പറഞ്ഞതുപോലെയാണു കാര്യങ്ങൾ. പെട്ടുപോയി. വളരെ വളരെ നന്ദി പറയുന്നു. മാഡത്തിന് എൻ്റെ ഒരായിരം നന്ദി നന്ദി നന്ദി

  • @bindhuvdas6795
    @bindhuvdas6795 2 หลายเดือนก่อน +1

    എല്ലാം സത്യമാണ് ❤️

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 2 หลายเดือนก่อน

    . മനസ്സിൽ വേചൊണ്ട് ഇരിക്കും

  • @ChandrikaSunil-h8w
    @ChandrikaSunil-h8w 2 หลายเดือนก่อน +1

    മാഡം big salute 🙏🙏🙏👍crt reading 🙏🙏🙏 നന്ദി നന്ദി നന്ദി യൂണിവേഴ്സൽ 🙏നന്ദി മാഡം 🙏 . എല്ലാം അനുഭവത്തിൽ വരട്ടെ 👍പതിയെ പതിയെ ബുദ്ധി വന്നാൽ മതി... നമ്മുക്കും കാണാലോ 😃👍🙏

  • @sheelaanandhan8697
    @sheelaanandhan8697 2 หลายเดือนก่อน +1

    Thank you univers

  • @ANSI-p9t
    @ANSI-p9t 2 หลายเดือนก่อน +1

    ❤❤❤❤👍🏻👍🏻👍🏻👍🏻

  • @sujathasethumadhavan
    @sujathasethumadhavan 2 หลายเดือนก่อน +4

    എന്നെ സംബന്ധിച്ചും വളരെ കറക്റ്റ് ആണ്❤❤

  • @BeenaL-ch6dh
    @BeenaL-ch6dh 2 หลายเดือนก่อน +1

    Resonate reeding thank you Universe 🙏 thank you mam ❤

  • @soumyanagesh7666
    @soumyanagesh7666 2 หลายเดือนก่อน +1

    Thank you universe 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 2 หลายเดือนก่อน

    Ok thank you

  • @PreethiMukesh
    @PreethiMukesh 2 หลายเดือนก่อน +1

    100ശതമാനം സത്യം ആണ് mam ഈ റീഡിങ് 🙏thank you univers 🙏🙏thank you god 🙏🙏

  • @RadhaO-q3r
    @RadhaO-q3r 2 หลายเดือนก่อน +1

    Thank you universe

  • @shakirshakir335
    @shakirshakir335 2 หลายเดือนก่อน

    Athey madam kandath mokath nokkipatayanam😅❤❤❤ith ente readingaan ayal enne chatichu inippo ottakkayalum kozhappalla

  • @daisykutty4713
    @daisykutty4713 2 หลายเดือนก่อน +2

    എല്ലാം സതൃം❤❤❤❤

  • @shineyshiney5616
    @shineyshiney5616 2 หลายเดือนก่อน +1

    Eviday aayirunnu Anjali reading ellam sathyam thanne thankyou universe thankyou so much thanks all ❤❤❤thankyou Anjali ❤❤❤❤

    • @AnjaliChandran-oj7xf
      @AnjaliChandran-oj7xf  2 หลายเดือนก่อน

      Kurach thirakkayrunu ♥️🥰❤️❤️🙏♥️

    • @shineyshiney5616
      @shineyshiney5616 2 หลายเดือนก่อน

      @AnjaliChandran-oj7xf ok

  • @pradeepkpkannan3962
    @pradeepkpkannan3962 2 หลายเดือนก่อน +1

    😮 പ്രപഞ്ചശക്തികൾക്കു നന്ദി...നന്ദി. നന്ദി.....🙏🙏🙏

  • @prajithapramod104
    @prajithapramod104 2 หลายเดือนก่อน +1

    Thank u universe ❤❤
    Thank u god ❤❤

  • @AnjuRajeev-e6o
    @AnjuRajeev-e6o 2 หลายเดือนก่อน +2

    ഇത് ഒരു ജനറൽ റീഡിങ് അല്ല 🥰ഇത് എന്റെ personal reading ആണ് 🥰അതുപോലെ correct 🥹🥰Thankyou unniverse ❤️Thankyou angels ❤️Thankyou divine ❤️Thankyou god ❤️Thankyou അഞ്ജലി ❤️🥰

  • @shibuphilip1573
    @shibuphilip1573 2 หลายเดือนก่อน +1

    ❤❤❤😊😊😊😊😊😊😊😊

  • @BinduShaibu
    @BinduShaibu 2 หลายเดือนก่อน +1

    TKU MAM🙏🙏🙏❤

  • @ashakarthik1061
    @ashakarthik1061 2 หลายเดือนก่อน +1

    Correct reading

  • @runellececilyjohn3412
    @runellececilyjohn3412 2 หลายเดือนก่อน

    Paranjathu sharikum 100/annu.ente husbandine athmarthamai snekhichathu ayirunnu. Avalude vakku kettu enne updravikum ayirunnu. Ente kuttikalku manasilakunnilla. Swayam varuthi vachathu annu ee situation

  • @vijunath3521
    @vijunath3521 2 หลายเดือนก่อน +1

    Avare nereyakkan solutions undo ma'am?

  • @jaiseypt5303
    @jaiseypt5303 2 หลายเดือนก่อน

    ❤❤❤🎉

  • @daisykutty4713
    @daisykutty4713 2 หลายเดือนก่อน +1

    മേഡംപറഞ്ഞത്.എല്ലാംശെരയാണ്.എൻറെജീവിതംഇങ്ങനെയാണ്.ഞാൻ7..വർഷംആയിമാറിനിൽക്കുകയാണ്❤❤

  • @Revamma-pb8mp
    @Revamma-pb8mp 2 หลายเดือนก่อน +1

    വളരെ ശരിയാണു കൈയ്യിനാനയതെ മീൻ പിടിക്കണം😂😂

  • @karthikasomu1236
    @karthikasomu1236 2 หลายเดือนก่อน

    Enikki thala kerangunnu,ethu kelkumbalikkum😅

  • @SheebaR-z1c
    @SheebaR-z1c 2 หลายเดือนก่อน +1

    Correct reading Anu mam

  • @sudhakumarikunjulakshmy2692
    @sudhakumarikunjulakshmy2692 2 หลายเดือนก่อน +1

    Thanks

  • @vijayakumarprabhu7524
    @vijayakumarprabhu7524 2 หลายเดือนก่อน +1

    Thank you madom

  • @MahithaKadavathupurayil
    @MahithaKadavathupurayil 2 หลายเดือนก่อน +1

    Adipolli reading❤

  • @sreekumarbabu-p7q
    @sreekumarbabu-p7q 2 หลายเดือนก่อน +1

    അഞ്‌ജലിക്കുട്ടി കൊള്ളാം കേട്ടോ സ്വന്തം കാര്യങ്ങൾ തന്നെ എന്നാലും കേൾക്കുന്നവർ ചിരിച്ചു പണ്ടാരം അടങ്ങും....
    Thank you universe 🙏🙏🙏

  • @pankajavallimg9192
    @pankajavallimg9192 หลายเดือนก่อน

    കറക്ട് .. കാര്യം പറഞ്ഞതു മുഴുവൻ സത്യം മാം താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ മറ്റാരും കാണില്ല കൂട്ടിനു 1 - മതാഫലം ദൈവം

  • @shineyshiney5616
    @shineyshiney5616 2 หลายเดือนก่อน +1

    Kuttikaluday achan ❤❤❤sathyam Anjali ❤❤❤

  • @RamuRamu-wj7om
    @RamuRamu-wj7om 2 หลายเดือนก่อน +1

    Ente person poya sthalathe pazhaya aaavesham ellam poya pole und samsaara reedhi kelkumbol😂😂😂

  • @rajamnc6876
    @rajamnc6876 2 หลายเดือนก่อน +1

    ❤❤❤❤

  • @Geetha-g4j
    @Geetha-g4j 2 หลายเดือนก่อน

    എൻ്റെ സ്വഭാവം ദൂഷ്യമാണ് എന്ന് സമ്മതിക്കില്ല

  • @jayalakshmim3578
    @jayalakshmim3578 2 หลายเดือนก่อน +1

    Ee tarot readingil .. ഏറ്റവും നല്ല റീഡിങ് ... Anjalimam . ന്റേതാണ് ... സത്യമായ റീഡിങ്

  • @CVGeorge-n3g
    @CVGeorge-n3g 2 หลายเดือนก่อน +1

    Yesmadam

  • @sajichummar9212
    @sajichummar9212 2 หลายเดือนก่อน +1

    ഭയങ്കരമാനെ ആളുത്താൻ 😢😢❤❤

  • @CVGeorge-n3g
    @CVGeorge-n3g 2 หลายเดือนก่อน +1

    Yesmadm

  • @annahhannahh2009
    @annahhannahh2009 2 หลายเดือนก่อน

    😂😂👍

  • @sudhakumari.lsudhakumri.l8649
    @sudhakumari.lsudhakumri.l8649 2 หลายเดือนก่อน +1

    Yes

  • @sajichummar9212
    @sajichummar9212 2 หลายเดือนก่อน +1

    Reading നന്നായിരുന്നു mam മച്ചമ്പി വീണിടം വിഷ്ണുലോകം ആയി നടക്കുന്നത്

  • @bobanboban5149
    @bobanboban5149 2 หลายเดือนก่อน +1

    Avalkku Deivam koode undu kayi vittittilla ennu ennodu paranje

  • @bobanboban5149
    @bobanboban5149 2 หลายเดือนก่อน +1

    What's up black aaki 3 months pinne veendum open aakki

  • @bobanboban5149
    @bobanboban5149 2 หลายเดือนก่อน +1

    What's up block cheithu ella relation um kazhinju enna aval vicharichu

  • @lekhapg8120
    @lekhapg8120 2 หลายเดือนก่อน

    Narscist

  • @DeepaDeepa-uh9ok
    @DeepaDeepa-uh9ok 2 หลายเดือนก่อน +2

    😢😢😢😢..mam parajathu crt anu jan vittu 6 monthaye 3rdparttyeokoppm jeevikunu janum monum sugamyettu jeevikunu ante mone job kittitund epo happy aye jeevikunu jan paramasivanoodu allam parajeetundu anekum monume Sareera sugam thanall mathi epo samdanam ond

  • @hashimaydrosi8893
    @hashimaydrosi8893 หลายเดือนก่อน

    Idu എന്റെ vidio ആണു madattinte reedingil jhan adishayikkunnu ever രോഗി yayirunnu7 months mumbanu ever surgery nadattiyedu LUTERUS eduthu kalayugayum overy adukkam eduttu kalajhittulladanu evel eni garbini aagayilla edinellam jhananu ഇവളെ sahayichadu avasanam aval enne chadichu deivam അവളെ vidilla every past time pala releasion ship undayittundu eval enne pala chadiyilum peduttan nokiyavalanu adinu mumbu jhan evalil ninnum somodaya agannupoyadaanu adukondu jhan rekshapettu

  • @anilakumariar4456
    @anilakumariar4456 2 หลายเดือนก่อน +1

    എന്റെ അവസ്ഥ ഇത് തന്നെ ആണ്

  • @SheenaA-l8w
    @SheenaA-l8w 2 หลายเดือนก่อน +1

    This is my reading

  • @supersaimu412
    @supersaimu412 2 หลายเดือนก่อน +1

    Hiiii❤❤❤

  • @najujobo902
    @najujobo902 2 หลายเดือนก่อน +1

    Nice video ❤

  • @Geetha-g4j
    @Geetha-g4j 2 หลายเดือนก่อน +1

    കുട്ടികളുണ്ട്

  • @AnithaAnoj
    @AnithaAnoj 2 หลายเดือนก่อน +2

    S,

  • @runellececilyjohn3412
    @runellececilyjohn3412 2 หลายเดือนก่อน

    Eppozhum swantham thettu manasilakkunilla

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 2 หลายเดือนก่อน

    Porathukanikila

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 2 หลายเดือนก่อน

    തെറ്റ് സമ്മതിക്കില്ല

  • @sreeshaanandat4552
    @sreeshaanandat4552 2 หลายเดือนก่อน +1

    Madam innnle bayamgara vazhak ayi... njn vichrichilla.... aval ithrem apagadakaari anu.....enne kolllathe kolluga anu avalude lakshyam.....

  • @ANUANDACHUVLOG
    @ANUANDACHUVLOG 2 หลายเดือนก่อน

    😂😂😂😂😂

  • @vijisasi2664
    @vijisasi2664 2 หลายเดือนก่อน +1

    Athoke maarum ennulla santhwanam aanu enne jeevippikunnathu

  • @Geetha-g4j
    @Geetha-g4j 2 หลายเดือนก่อน

    ol

  • @naseematnr8514
    @naseematnr8514 2 หลายเดือนก่อน +1

    Hi mamm❤❤

  • @Geetha-g4j
    @Geetha-g4j 2 หลายเดือนก่อน +1

    എനിക്ക് conect

  • @ShobhaPK-yu4rx
    @ShobhaPK-yu4rx 2 หลายเดือนก่อน +1

    ഇവർക്കു ഒരു തിരിച്ചറിവ് ഉണ്ടാവില്ലേ മാഡം?

  • @Geetha-g4j
    @Geetha-g4j 2 หลายเดือนก่อน

    ഉള്ള്ള പോലെ പറയുന്ന Madamok