ചിക്കൻ ഇതുപോലെ പൊരിച്ചാൽ പൊളിക്കും മക്കളെ ചട്ടി വടിച്ചു വെക്കും അത്രക്കും ടേസ്റ്റ്

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 30

  • @MyDreamsMyHappiness
    @MyDreamsMyHappiness วันที่ผ่านมา +2

    അടിപൊളി കാണുമ്പോൾ തന്നെ അറിയാം നല്ല സൂപ്പർ ടേസ്റ്റ് വിഭവമാണെന്ന്👌👌👌

  • @rasheedmr2853
    @rasheedmr2853 13 ชั่วโมงที่ผ่านมา +2

    Food colar cherthu kazhikkaruthu Teastum nashtta pedum

  • @Samuel-p4c6v
    @Samuel-p4c6v 20 ชั่วโมงที่ผ่านมา +7

    നല്ലപോലെ ഉണ്ടാക്കിയിട്ട് അവസാനം കുളം ആക്കി...

  • @asoorama4563
    @asoorama4563 วันที่ผ่านมา +2

    . super

  • @NishaPk-tx8te
    @NishaPk-tx8te 11 ชั่วโมงที่ผ่านมา

    👌👌

  • @SameenaSemi-qz2ml
    @SameenaSemi-qz2ml วันที่ผ่านมา +1

    Adipoli ❤❤

  • @angelrani5676
    @angelrani5676 20 ชั่วโมงที่ผ่านมา +5

    കളർ ചേർത്തത് കാരണം ഈ ചിക്കൻ കൊള്ളത്തില്ല.

  • @ambilysuresh3675
    @ambilysuresh3675 20 ชั่วโมงที่ผ่านมา

    Super

  • @MRETALK
    @MRETALK วันที่ผ่านมา +2

    ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം 😂

  • @EnochZionMedia
    @EnochZionMedia วันที่ผ่านมา +1

    Chilli ചിക്കൻ

  • @haneefmarthya1456
    @haneefmarthya1456 8 ชั่วโมงที่ผ่านมา

    😋,,

  • @JamsheerJamshi-ro6ul
    @JamsheerJamshi-ro6ul 16 ชั่วโมงที่ผ่านมา +1

    ചിക്കൻ മസാല വേണ്ടേ ഇത്താ. Plc reply

  • @sdq6927
    @sdq6927 10 ชั่วโมงที่ผ่านมา

    ഇത് പക്ഷെ ചൈനീസ് ഡിഷ്‌ പോലെ sweat ആവില്ലേ?! 🙄 മധുരം വന്നാൽ എങ്ങനെയാ ചിക്കൻ പൊരിച്ചതിന്റെ രുചി വരും?!! 😮🙄

  • @reghunadhanpillaij8524
    @reghunadhanpillaij8524 วันที่ผ่านมา +4

    ഇറച്ചിയും തൈരും ചേരുമ്പോൾ അതു വിരുദ്ധമാവില്ലേ

  • @usaftk187
    @usaftk187 วันที่ผ่านมา +9

    കളർ കഴിച്ചാൽ കൂടുതൽ ബാധിക്കുന്നത് ബലഹീനത ഒന്നും പറ്റില്ല

    • @usaftk187
      @usaftk187 วันที่ผ่านมา

      അനുഭവിച്ചു parayu

  • @PoPy-n7d
    @PoPy-n7d 15 ชั่วโมงที่ผ่านมา

    തൈര് ചൂടാക്കരുത്?

    • @rejirajan8924
      @rejirajan8924 14 ชั่วโมงที่ผ่านมา

      Puthiya arivu aanallo😅😅

  • @salihat6649
    @salihat6649 11 ชั่วโมงที่ผ่านมา +1

    അവസാനം കുളമാക്കി

  • @ashrafmannayil6778
    @ashrafmannayil6778 วันที่ผ่านมา

    ഒന്നു നോക്കട്ടെ

  • @augustineej2621
    @augustineej2621 12 ชั่วโมงที่ผ่านมา

    താത്ത ഒരു സത്യം പറഞ്ഞു എടുത്തു കഴിക്കാനായി തോന്നും എന്ന്!എന്റെ അഭിപ്രായത്തിൽ കഴിക്കരുത് കാരണം കളർ ചേർത്തതാണ്

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  12 ชั่วโมงที่ผ่านมา

      hotelil chennal colour cherkathathano kazhikunne athin preshnam ella alle😁

    • @augustineej2621
      @augustineej2621 11 ชั่วโมงที่ผ่านมา

      @malappuramthathavlogsbyayishu ഹോട്ടലിനിന്നു ചിക്കൻ പോയിട്ടു ഒരു ഫ്രൈയും വാങ്ങി കഴിക്കാറില്ല

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  11 ชั่วโมงที่ผ่านมา

      @ sharikkum ethuvare hotel food kazhichille dear