ഫസ്റ്റ് ലൂസേഴ്‌സ് ഫൈനലിൽ നിരണം ജയിച്ചു |Nehru Trophy Boat Race

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 24

  • @AKGAMING-ny8yq
    @AKGAMING-ny8yq ปีที่แล้ว +7

    ഞങ്ങളുടെ നിരണം ഞങ്ങളുടെ മുത്ത് ഞങ്ങളുടെ ജെല്ല രാജാവ് ഞങ്ങളുടെ പ്രിയ പുത്രൻ നിരണം ചുണ്ടൻ ncdc... Nbc 💗❤‍🔥

    • @bijukc150
      @bijukc150 ปีที่แล้ว +2

      ആദ്യം തള്ള് കുറക്കാൻ നോക്ക്...

    • @CyrilVarghese-co5wc
      @CyrilVarghese-co5wc ปีที่แล้ว

      Niranam❤❤❤❤❤

  • @sreelashs4032
    @sreelashs4032 ปีที่แล้ว +2

    Thalavady chunden 💪 and our boat club double strong 💪💪💪

    • @salessales6287
      @salessales6287 ปีที่แล้ว +1

      തടിപ്പഴക്കം വന്നിട്ടുണ്ട്. തടിക്കനം കുറവ്. കപ്പടിക്കാൻ ഒത്ത വള്ളം.

  • @sunithasubashsunithas8757
    @sunithasubashsunithas8757 ปีที่แล้ว +2

    Superb, Thalavady❤❤❤

  • @sreelashs4032
    @sreelashs4032 ปีที่แล้ว

    Thalavady chunden...💪
    Town boat club thalavady....
    Varave njngal ariyichuuuuuu....💪💪💪💪❣️

  • @salessales6287
    @salessales6287 6 หลายเดือนก่อน +1

    തലവടി ഇത്തവണ ഫൈനൽ കളിക്കും.

  • @jeromvava
    @jeromvava ปีที่แล้ว +4

    നിരണം അമരം😊

  • @Vpn_84
    @Vpn_84 ปีที่แล้ว +1

    4 ചുണ്ടൻ വള്ളങ്ങളും കട്ടക്ക് നിന്നും അഭിനന്ദങ്ങൾ

  • @manjuantony877
    @manjuantony877 ปีที่แล้ว +1

    UBC❤️‍🔥❤️‍🔥❤️‍🔥

  • @manjuantony877
    @manjuantony877 ปีที่แล้ว +1

    UBC why you don't tell 😢

  • @manjuantony877
    @manjuantony877 ปีที่แล้ว +1

    UBC is the 🏆❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @ajicjoseph
    @ajicjoseph ปีที่แล้ว +2

    Full wrong commentary… Niranam Chundan❤

  • @RajeshKV-nu7qe
    @RajeshKV-nu7qe 8 หลายเดือนก่อน

    Niranam ❤❤❤❤

  • @CyrilVarghese-co5wc
    @CyrilVarghese-co5wc ปีที่แล้ว

    Vallam kalliyepatty ariyatuavar commentary parayan veraruthu plzzzz

  • @bijukc150
    @bijukc150 ปีที่แล้ว +4

    നിരണം.. എന്തായിരുന്നു തള്ള്...😂😂😂 ചാമ്പക്കുളത്തും.. പുന്നമടയിലും നിക്കർ കീറി 😢😢😢

    • @CyrilVarghese-co5wc
      @CyrilVarghese-co5wc ปีที่แล้ว +1

      Niranam❤❤❤❤

    • @bijukc150
      @bijukc150 ปีที่แล้ว

      @@CyrilVarghese-co5wc നിരണം വള്ളം ഇന്നത്തെ ഏറ്റവും മികച്ച ഒരു വള്ളം ആണോ എന്ന് ആ കരക്കാർ ഒരു പുനർ ചിന്തനം നടത്തുക 🙄

    • @salessales6287
      @salessales6287 ปีที่แล้ว

      നിലവിൽ ഏറ്റവും തടിക്കനം കൂടിയ ചുണ്ടൻ വള്ളമാണ് നിരണം. എന്നാൽ ഏറ്റവും കൂടുതൽ പൈസ എറിയാൻ ആമ്പിയർ ഉള്ള വള്ളവും.
      കൊച്ചിൻ ക്രൗൺ പ്ലാസയുടെ ഉടമയായ കുവൈറ്റ്‌ പ്രവാസിയുടെ കൂടെ ശക്തമായ പിന്തുണ ഉള്ളതിനാൽ എല്ലായ്പോഴും ശക്തമായ ടീമുകൾ ഈ വള്ളം ഏറ്റെടുക്കാൻ റെഡിയാണ്.
      നിരണം ചുണ്ടൻ ഇറക്കുന്ന ക്ലബിന് കൈ നിറച്ചു പൈസയും കൂടാതെ സമ്മാനത്തുകയും കിട്ടും.

    • @salessales6287
      @salessales6287 ปีที่แล้ว

      Richest ചുണ്ടൻ വള്ളമാണ് നിരണം. പക്ഷേ തലവടി ചുണ്ടനെക്കാൾ തടിപ്പുത്തൻ വള്ളവും തടിക്കനം കൂടുതലും. നിരണം ചുണ്ടൻ സെറ്റാകാൻ ഇനിയും സമയം എടുക്കും. 2021 ൽ വെട്ടിയ ഇളം തടിയിട്ട നിരണം ചുണ്ടൻ ഉണ്ടാക്കിയിരിക്കുന്നത്. ഏറ്റവും അവസാനം നീറ്റിൽ ഇറക്കിയ തലവടി പോലും അതിലും പഴക്കമുള്ള (2018 പ്രളയത്തിന് മുൻപ് വെട്ടിയ തടി) വള്ളമാണ്.
      നിരണം ചുണ്ടന്റെ തടിക്കനം പിന്നിലെ വീതികൂടുതൽ 2 പ്രശ്നങ്ങളാണ്.

    • @krishorekumar2176
      @krishorekumar2176 8 หลายเดือนก่อน +2

      ഞങൾ തള്ളി, നിങ്ങളുടെ നെഞ്ചത്ത് ഒന്നും അല്ലാലോ തള്ളിയത്, വള്ളം ജയിച്ചു, പിന്നെ വള്ളം മോശം ആണെങ്കിൽ എന്താണ് മികച്ച വള്ളങ്ങളെ അല്ലെ തോൽപിച്ചേ, അതോ മറ്റേ വള്ളങ്ങൾ മോശം ആയതുകൊണ്ടാണോ പിന്നെ ഞങ്ങൾ സഹിച്ചോളാം,,,,, 🙏🙏🙏🙏