@@soorajkumar9695 ഇത്തവണ കാറ്റ്, എതിരൊഴുക്ക് എന്നിവ കൂടുതലാണ്. ആർക്കും ഇപ്പോഴും PBC യുടെ ടൈമിംഗ് കിട്ടിയിട്ടില്ല. 5 സെക്കന്റ് മുൻതൂക്കം ഉണ്ട് VBC യെക്കാൾ.
എതിരെ കാറ്റും ഓളവും വന്നാൽ അതു എല്ലാരേയും ഒരുപോലെ ബാധിക്കും. 2022 കാട്ടിയെയും 2023 ൽ നിരണം അനക്കി തുഴയാനും പറ്റുമെങ്കിൽ കാരിച്ചാൽ ഒന്നും ഒരു വിഷയമല്ല.😊
കാരിച്ചാലിനെക്കാൾ കഷ്ടം അവസ്ഥയിലുള്ള കാട്ടി വെച്ച് 2022 കപ്പടിച്ചു. എല്ലാരും എഴുതിത്തള്ളിയ നിരണം വെച്ച് കഴിഞ്ഞ വർഷം നീരെറ്റുപുറത്ത് കപ്പടിച്ചു. ഇപ്പോൾ മനോജ് ആശാൻ പറഞ്ഞ പോലെ വെത്യാസങ്ങൾ വരുത്തിയപ്പോൾ നിരണം ചുണ്ടന് വന്ന മെച്ചം കണ്ടോ ? എന്തായാലും കാരിച്ചാൽ വെച്ച് ഈസിയായി കപ്പടിക്കും.
വള്ളം എന്നാ വള്ളംകളി എന്നാ എന്ന് അറിയാത്തവർ ഓൺലൈൻ തച്ചന്മാർ ഇത് കാരി ആണ് ജയ് കാരിച്ചാൽ 👍
പിബിസി ജയിക്കണം. അതാണ് ബ്രോ മെയിൻ.
അടിച്ചാൽ ❤️❤️
പിള്ളേർ ചുമ്മ തീ 🔥🔥🔥🔥
മൂന്നാം തൂഴ സൂരജേട്ടൻ fan 😌🤗💖
Kari❤
Veeyapuravum ,nadubhagavum വെല്ലുവിളിയാണ്
Appo thalavady oo 👀
നടു ഒന്നുമില്ല
വെല്ലുവിളികൾ ഉണ്ടെങ്കിൽ മാത്രമേ ലക്ഷ്യത്തിലെത്താൻ പറ്റുകയുളു
Time?
🔥🔥🔥
❤❤
4:30
4:43
@@soorajkumar9695 ഇത്തവണ കാറ്റ്, എതിരൊഴുക്ക് എന്നിവ കൂടുതലാണ്.
ആർക്കും ഇപ്പോഴും PBC യുടെ ടൈമിംഗ് കിട്ടിയിട്ടില്ല.
5 സെക്കന്റ് മുൻതൂക്കം ഉണ്ട് VBC യെക്കാൾ.
എല്ലാം മൂഞ്ചി എന്തൊക്കെ ബേഹളം ആയിരുന്നു സ്പ 7👍😊
വള്ളം നീങ്ങുന്നില്ല എന്ന് പറഞ്ഞ ഓൺലൈൻ തച്ചന്മാർ എവിടെ
ഏത് കുതിയിൽ ആണ് വള്ളം കേറുന്നത്
അതേ. കൈനകരിക്കാരും കുമരകത്തുകാരും നിരണത്തുകാരും എത്ര മുക്കിയാലും ഇത്തവണ കപ്പ് പള്ളാത്തുരുത്തിയിലിരിക്കും. 10 ദിവസം കൂടെ ക്ഷമിക്കൂ.
എതിരെ കാറ്റും ഓളവും വന്നാൽ അതു എല്ലാരേയും ഒരുപോലെ ബാധിക്കും.
2022 കാട്ടിയെയും 2023 ൽ നിരണം അനക്കി തുഴയാനും പറ്റുമെങ്കിൽ കാരിച്ചാൽ ഒന്നും ഒരു വിഷയമല്ല.😊
@@Avesham007😂
@@Avesham007daa
NALU PANKAYMHARD WORKCHEYANAM. PLS NOTE
അതേ. കൈനകരിക്കാരും കുമരകത്തുകാരും നിരണത്തുകാരും എത്ര മുക്കിയാലും ഇത്തവണ കപ്പ് പള്ളാത്തുരുത്തിയിലിരിക്കും. 10 ദിവസം കൂടെ ക്ഷമിക്കൂ.
വള്ളത്തിലെ ഇടി തെറ്റിച്ചു ആണ് വിഴുന്നത് രണ്ടും പേര് രണ്ടും രീതിയിൽ ആണ് ഇടിക്കുന്നത്
Veeyapuram is good.
വിയപുരം 🇻 🇧 🇨 🔥ആണ് അതൊരു വെല്ലുവിളി തന്നെ ആയിരിക്കും
💯 ഞാൻ അതിനോട് യോജിക്കുന്നു
കൈനകരിക്കാരും കുമരകത്തുകാരും നിരണത്തുകാരും എത്ര മുക്കിയാലും ഇത്തവണ കപ്പ് പള്ളാത്തുരുത്തിയിലിരിക്കും. 10 ദിവസം കൂടെ ക്ഷമിക്കൂ.
Time എത്ര ആണ്
കാരിയെക്കാൾ നീക്കം ഉണ്ട് കരുവാറ്റ തുഴ്ഞ്ഞപ്പോൾ
കാരിച്ചാലിനെക്കാൾ കഷ്ടം അവസ്ഥയിലുള്ള കാട്ടി വെച്ച് 2022 കപ്പടിച്ചു.
എല്ലാരും എഴുതിത്തള്ളിയ നിരണം വെച്ച് കഴിഞ്ഞ വർഷം നീരെറ്റുപുറത്ത് കപ്പടിച്ചു. ഇപ്പോൾ മനോജ് ആശാൻ പറഞ്ഞ പോലെ വെത്യാസങ്ങൾ വരുത്തിയപ്പോൾ നിരണം ചുണ്ടന് വന്ന മെച്ചം കണ്ടോ ?
എന്തായാലും കാരിച്ചാൽ വെച്ച് ഈസിയായി കപ്പടിക്കും.
Time
Viya puram srdhiknm
അത് ഒന്നും നോക്കണം കേട്ടോ
8:44 🎉
slow boat
Ittavana 😢
Cup eduth🔥
2vallom neengunilla
Pbc🫶🫶🫶
എടാ താ 🤬🤬🤬ബോട്ടിന്റെ ഹോൺ അടിക്കാതെടാ
പോരാ
❤❤❤