Pantheerankavu Case | "അവൻ ലഹരിക്ക് അടിമയാണ്, പോരാത്തതിന് സംശയ രോഗിയും": അതിജീവിതയുടെ സഹോദരൻ

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ค. 2024
  • Pantheerankavu Dowry Harassment Case : പന്തീരാങ്കാവ് പ്രതി രാഹുൽ വിവാഹത്തട്ടിപ്പ് വീരൻ ? പന്തീരാങ്കാവിൽ നവവധുവിനെ പീഡിപ്പിച്ച കേസിൽ പ്രതി രാഹുലിനെതിരെ അന്വേഷണം ഊർജിതമാക്കി പൊലീസ്. പ്രതിക്കെതിരെ ഇന്നലെ വധശ്രമത്തിന് കേസെടുത്തിരുന്നു. അതേസമയം സംഭവത്തിൽ പോലീസിനെതിരെ മർദ്ദനത്തിനിരയായ പെൺകുട്ടി പരാതി നൽകി.
    The police intensified the investigation against the accused Rahul in the case of torturing the new bride in Pantheerankavu. A case of attempt to murder was registered against the accused yesterday.
    #pantheerankavudowryharassmentasec #pantheerankavudowryharassment #domesticviolenceact #dowryharassment #matrimonialsite #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 78

  • @LoranceLorence-ld2sx
    @LoranceLorence-ld2sx หลายเดือนก่อน +30

    അവൻ ജർമനിലെ എഞ്ചിനീയർ എന്നറിഞ്ഞപ്പോൾ നിങ്ങൾ ഒന്നും മറ്റൊന്നും അന്വേഷിക്കാതെ ആ തെമ്മാടിയോട് വിവാഹം ചെയ്തു കൊടുത്ത നിങ്ങൾക്കും തെറ്റുണ്ട് ആ കുട്ടിയെ ജീവനോടെ കിട്ടിയത് തന്നെ ഭാഗ്യം

  • @EqualJustice-4-all
    @EqualJustice-4-all หลายเดือนก่อน +46

    ഈ പെൺകുട്ടിയെ കൊന്നു തെളിവില്ലാതാക്കാനുള്ള എല്ലാ പദ്ധതികളും ഇവനും അവന്റെ മാതാപിതാക്കളും മറ്റു ബന്ധുക്കളും കൂടി തീരുമാനിച്ചതാണ് എന്നാണ് മനസ്സിലാകുന്നത് . അവരുടെ നിർഭാഗ്യവശാൽ അതായത് ഈ കുട്ടിയുടെ ഭാഗ്യവശാൽ ....ദൈവം അനുഗ്രഹത്താൽ ഈ കുട്ടി മരണത്തിൽ നിന്നും രക്ഷപ്പെട്ടു. വധശ്രമത്തിനെതിരെ അവന്റെയും അവൻറെ മാതാപിതാക്കളുടെയും അവൻറെ സഹോദരി സഹോദരന്മാരുടെയും പേരിൽ കേസെടുക്കണം . അതുപോലെ അന്ന് രാത്രി അവൻറെ വീട്ടിൽ അടുത്ത റൂമിൽ ഉറങ്ങിക്കിടന്നിരുന്ന അവൻറെ സുഹൃത്തിനെതിരെയും കേസെടുക്കണം . എൻറെ സംശയം , അന്ന് രാത്രി ഇവർ പ്ലാൻ ചെയ്തത് അനുസരിച്ച് ഈ പെൺകുട്ടിയെ കൊന്നു തെളിവ് നശിപ്പിക്കുവാൻ ഉള്ള സഹായത്തിന് ആയിരിക്കും അവന്റെ സുഹൃത്തിനെ അടുത്ത റൂമിൽ തന്നെ കിടത്തി ഉറക്കിയത്. അതുകൊണ്ടാണല്ലോ ഈ കുട്ടി അലമുറയിട്ട് വിളിച്ചിട്ട് പോലും അടുത്ത റൂമിൽ ഉറങ്ങുന്ന സുഹൃത്ത് എഴുന്നേറ്റു വന്നില്ല. താഴത്തുനിന്ന് അവൻറെ മാതാപിതാക്കൾ വന്നത് കൊല്ലപ്പെട്ടു എന്ന് അറിയുവാൻ വേണ്ടി മാത്രമാണ് . ദൈവത്തിൻറെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഈ കുട്ടി രക്ഷപ്പെട്ടത് . ഇവനെതിരെ കേസെടുക്കാതെ മടിച്ചു നിന്ന ...അവന് സഹായവുമായി നിന്ന
    ആ സർക്കിളിൽ ഇൻസ്പെക്ടർ ക്കെതിരെ കേസ് എടുക്കണം . അതിനൊരുപാട് വകുപ്പുകൾ ഉണ്ട്. ആ സർക്കിളിനെ വെറുതെ വിടാൻ പാടില്ല . നിയമത്തിന്റെ മുന്നിൽ അയാളെ കൊണ്ടുവരണം . കാരണം അയാൾ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൊടും കുറ്റവാളി (notorious criminal ) ആണെന്ന് ഞാൻ സംശയിക്കുന്നു

    • @user-bj7zs5yn1j
      @user-bj7zs5yn1j หลายเดือนก่อน

      കോപ്പ്. നിന്നെപ്പോലെയുള്ളവർ ക്രമിനലുകളെ സൃഷ്ടിക്കുന്നു. വായടക്ക്. വിവരങ്ങൾ വരട്ടെ.

    • @sarigar9563
      @sarigar9563 28 วันที่ผ่านมา +1

      സത്യം 💯💯💯

    • @EqualJustice-4-all
      @EqualJustice-4-all 28 วันที่ผ่านมา

      @@sarigar9563
      👍

  • @EqualJustice-4-all
    @EqualJustice-4-all หลายเดือนก่อน +27

    ഈ കുട്ടിയുടെ ഭർത്താവ് എന്ന് പറയുന്ന തെമ്മാടിക്ക് എതിരെ എടുക്കുന്ന കേസിനെക്കാൾ കൂടുതൽ ശക്തമായ കേസ് ആ കഴുതയായ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ എടുക്കണം. ആ സർക്കിൾ ഇൻസ്പെക്ടറെ വെറുതെ വിടരുത് . അയാളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം . ആ സർക്കിൾ ഇൻസ്പെക്ടർ ആയിട്ട് യാതൊരു ഒത്തുതീർപ്പിനും പോകരുത് .

  • @kuttu8286
    @kuttu8286 หลายเดือนก่อน +13

    എന്തായാലും പെൺകുട്ടിയുടെ ഫോൺ പരിശോധിക്കാമല്ലോ. എന്നിട്ട് അവളുടെ വീട്ടുകാരെ അറിയിക്കാം. അതിനു ഈ രീതിയിൽ യൂഗോയ്ദ്രവിക്കുന്നത് എന്തിനാ

  • @reality1756
    @reality1756 หลายเดือนก่อน +18

    ഏഴു ദിവസം കൊണ്ട് എങ്ങനെ യാണ് സംശയരോഗം കാണുക.

    • @hv952
      @hv952 29 วันที่ผ่านมา +2

      സംശയ രോഗത്തിന് 7 ദിവസം വേണ്ട 1 day മതി

    • @sarigar9563
      @sarigar9563 28 วันที่ผ่านมา

      Exactly 💯​@@hv952

  • @varughesejames6522
    @varughesejames6522 หลายเดือนก่อน +12

    കേസ് എടുക്കാത്ത പോലീസിനെ എന്തു ചെയ്തു പ്രൊമോഷൻ കൊടുത്തോ?

  • @jessyvarghese519
    @jessyvarghese519 29 วันที่ผ่านมา +4

    ഇവൻ ആദ്യം കെട്ടിയ പെൺകുട്ടി രക്ഷ പെട്ടു 👍🏻.. ആ കുട്ടിയോട് ചോദിച്ചാൽ അറിയാം കാരണം എന്താണ് എന്ന്

  • @user-bj7zs5yn1j
    @user-bj7zs5yn1j หลายเดือนก่อน +17

    അടി പരസ്പരം നടന്നിട്ടുണ്ടാവാം. രണ്ടാളും മദ്യപ്പിക്കുന്ന ആൾകാർ തന്നെ.

    • @alantabraham8601
      @alantabraham8601 หลายเดือนก่อน +4

      പെൺകുട്ടി മദ്യപിച്ച കാര്യം എന്തിന് മാധ്യമങ്ങൾ മറച്ചു പിടിക്കുന്നു?

    • @ramachandranp8965
      @ramachandranp8965 หลายเดือนก่อน +2

      ചക്കിക്കൊത്ത ചങ്കരൻ തന്നെ,

  • @abduraheem6605
    @abduraheem6605 หลายเดือนก่อน +5

    രക്ഷിതാക്കൾ ജാതകം ചൊവ്വാദോഷം നോക്കുന്നതിനേക്കാളും ചെക്കൻ്റെ ജീവിത രീതി അന്വേക്ഷിക്കണം

  • @jayarajankaloor
    @jayarajankaloor หลายเดือนก่อน +14

    ഒന്നും അന്വേഷിക്കാതെയാണ്.. വിവാഹം നടത്തിയത് അല്ലേ.. ആ പെൺകുട്ടിയുടെ ജീവിതം പോയി.. 🤔

    • @moviereviews7803
      @moviereviews7803 หลายเดือนก่อน +1

      Onnum aneshichilla,

    • @elizabethvarghese5511
      @elizabethvarghese5511 29 วันที่ผ่านมา +1

      ജീവിതം പോയില്ല. ഇനിയും ജീവിതം മുന്നിൽ കിടക്കുന്നുണ്ട്.

  • @EqualJustice-4-all
    @EqualJustice-4-all หลายเดือนก่อน +11

    എല്ലാ പൈശാചികതയുടെയും അടിസ്ഥാനം മദ്യവും മയക്കുമരുന്നും തന്നെയാണ് . പക്ഷേ നിർഭാഗ്യകരം എന്ന് പറയട്ടെ...ഗൗരവമേറിയ ഈ വിഷയത്തെ തിരിച്ചറിയുവാൻ നാം ശ്രമിക്കാറില്ല . മദ്യപിക്കാൻ ചില ഭാര്യമാരും അവരുടെ ഭർത്താക്കന്മാരെ പ്രോത്സാഹിപ്പിക്കുന്നുണ്ട് . അതുപോലെ ചില പെണ്ണുങ്ങളും ഭർത്താവുമായിരുന്നു മദ്യപിക്കുന്നുണ്ട്. പക്ഷേ ചിലർ ഒരു കമ്പനിക്ക് വേണ്ടി കൂട്ടുകാരും ഒരുമിച്ച് മദ്യപിക്കാറുണ്ട് . പക്ഷേ ഒരു കമ്പനിക്ക് വേണ്ടി മദ്യപിച്ച് തുടങ്ങുന്നത് അവസാനം നാശത്തിലേക്ക് ആണ് എത്തുന്നത് എന്നവർ മനസ്സിലാക്കുന്നില്ല. ചില വീടുകളിൽ മിനി ബാർ തന്നെ ഉണ്ടാക്കി വച്ചിട്ടുണ്ട് . ചില വീടുകളിൽ മദ്യ സൽക്കാരങ്ങൾ തന്നെ നടത്താറുണ്ട് . പുരോഗമന സംസ്കാരത്തിൻറെ ഉന്നതിയായിട്ടാണ് അവർ ഈ പ്രവർത്തനങ്ങളെ കാണുന്നത്. അവസാനം കാര്യങ്ങൾ കൈവിട്ടു പോകുമ്പോൾ മാത്രമാണ് ....പശ്ചാത്തപിക്കുന്നത് . എല്ലാം നശിച്ചു പോയതിനുശേഷം പശ്ചാത്തപിച്ചിട്ട് എന്താണ് ഉപയോഗം ഉള്ളത് .

  • @subeeshmusic
    @subeeshmusic 29 วันที่ผ่านมา +2

    ഇങ്ങനെ ഒരു സഹോദരൻ ഉണ്ടായിട്ട് ആണോ ആ കുട്ടി ഇത്രയും തല്ല് കൊണ്ടത് 😡 അവന്റെ കരണം അടിച്ചു പൊളിക്കാമായിരുന്നില്ലേ... സഹോദരാ 🙏🏻😢

  • @josnajolly7084
    @josnajolly7084 หลายเดือนก่อน +1

    Super brother

  • @Munchkin735
    @Munchkin735 หลายเดือนก่อน +4

    All criminals come in to put down the victim so that she should dispose of the matter . I really salute the parents of the girl child for standing with the girl. Most parents just say adjust.

  • @ajitha3931
    @ajitha3931 หลายเดือนก่อน +12

    നല്ല സർക്കാർ പ്രതിയെ രക്ഷപ്പെടുത്തി എന്നിട്ട് അങ്ങ് ചർച്ച

    • @safeervm6080
      @safeervm6080 หลายเดือนก่อน +1

      മോഡി എവിടെ 😂

  • @ponnunnisactivities5110
    @ponnunnisactivities5110 28 วันที่ผ่านมา +1

    Stay with your sister. She needs your support now

  • @kishorkumar731
    @kishorkumar731 หลายเดือนก่อน +1

    ഈ ഡ്രാമ കാണുമ്പോൾ പലർക്കും ഓർമ്മവരുക വർഷങ്ങൾക്കുമുൻപ് സംക്രാന്തി നസീർ അവതരിപ്പിച്ച ഒരു ആദ്യരാത്രി കോമഡി സ്കിറ്റ് ആണ്..ഇപ്പോഴും അത് യൂട്യൂബിൽ ഉണ്ടാവും..അതിൽ പറയുന്ന സംശയ രോഗം..അതാണ് ശരിയായ രോഗം..ഒരു ഒന്നൊന്നര രോഗം...ആരുടെയോ യോഗം..

  • @mohamedubaiskm2685
    @mohamedubaiskm2685 หลายเดือนก่อน +10

    അവിഹിതം കണ്ട് പിടിച്ചു പ്രതികരിച്ചാൽ ഉടനെ അവൻ സംശയരോഗിയാക്കുന്ന പരിപാടി കാലം കുറെ ആയി തുടരുന്നു

    • @sheryissac3647
      @sheryissac3647 หลายเดือนก่อน

      പിന്നെ എന്തിനാണാവോ ആ മാന്യൻ singapore വഴി മുങ്ങിയത്. ആരോപണം തെളിയിച്ചിട്ടു പോയാൽ പോരായിരുന്നോ

    • @elizabethvarghese5511
      @elizabethvarghese5511 29 วันที่ผ่านมา

      പ്രതികരിച്ചാൽ തന്നെ ഇങ്ങനെ ആണോ പ്രതികരിക്കേണ്ടത്? ഭാര്യയെ തല്ലാൻ ഭർത്താവിന് എന്ത് അവകാശം?

  • @user-mu9mv9pm5w
    @user-mu9mv9pm5w หลายเดือนก่อน +1

    Pavam kuttiyude life thakarthu

  • @rashirazz7880
    @rashirazz7880 หลายเดือนก่อน +1

    Inganathe oralkk enth ulakkakaan kettich koduthath? Ennitt ippo vann mongunnath

  • @ranjukarayil
    @ranjukarayil หลายเดือนก่อน +3

    അപ്പൊ ഇവൻ ശെരിക്കും ഷമ്മി ആണ് അല്ലെ , ഫുൾ ഫ്രോഡ് ഫാമിലി

  • @moviereviews7803
    @moviereviews7803 หลายเดือนก่อน +4

    Rahul, amma, pengal okke receptioninu vannappol adichu pamb ayirinnu

  • @sangeethkrishna380
    @sangeethkrishna380 หลายเดือนก่อน +4

    സംശയം ഒരു രോഗമല്ല.....!!!പല സംശയങ്ങളും സത്യമാണെന്നു തെളിഞ്ഞിട്ടുണ്ട്...!!
    തെറ്റ് ചെയ്യുന്നവരാണ് മറ്റുള്ളവരെ 'സംശയ രോഗി 'എന്ന് വിളിക്കുന്നത്..!!!

  • @EqualJustice-4-all
    @EqualJustice-4-all หลายเดือนก่อน +10

    എത്രയും പെട്ടെന്ന് ഈ കുട്ടിയുടെ നാട്ടുകാർ ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിക്കണം...

  • @Syamala_Nair
    @Syamala_Nair หลายเดือนก่อน +2

    അവൻ Engineer ഒന്നും ആയിരിക്കില്ല അതും കപ്പലിൽ മയക്കുമരുന്ന്
    തന്നെജീവൻ കിട്ടിയത് ഭാഗഽഠ

  • @samuelmohind
    @samuelmohind หลายเดือนก่อน

    Thadattil rahu

  • @BabuBabu-rx4dj
    @BabuBabu-rx4dj หลายเดือนก่อน +1

    Enthina Avan pinne nddu vittathu

  • @sanals811
    @sanals811 หลายเดือนก่อน +1

    എന്റെ വീട്ടിലും എല്ലാപേരും കഴിക്കുന്നവരാണ്, എങ്കിലും ഇങ്ങനെയുണ്ടോ...? അങ്ങനെയൊരു സൂചന മീഡിയയോട് വേണ്ടായിരുന്നു...

  • @santhupapan
    @santhupapan หลายเดือนก่อน

    Egganea kalyanasamayathu mathyam kazhichapo thanea venda ennu vekkanamayrunnu.

  • @ssnanj8014
    @ssnanj8014 หลายเดือนก่อน +1

    പെണ്ണിന്റെ വീട്ടിൽ നിന്നും 20 ആൾക്കാർ ചെന്നിട്ട് അവനെ വെറുതെ വിട്ടത് പെൺ വീട്ടുകാർ ഉണ്ണാക്കൻമാർ ആയതുകൊണ്ടല്ലേ...

    • @SS-wu2ej
      @SS-wu2ej หลายเดือนก่อน

      Athaanu enikkum manassilaakathathu.Enteyokke veettukar aayirunnengil Avan eneettu nilkkuka polum illayirunnu,kaiyyum kaalum thalli odichene. Ente kalyanam kazhinjitti ammavanmaar idakkide parayathe veettil varumaayirunnu. Varshangalkku sheshamaanu parayunnathu ente husband nallavanaano ennu confirm cheyyaanayirunnu ennu! Ethaayalum enikku nalla gentleman partner ineyaanu kittiyathu❤

  • @roymonyelavilayil2056
    @roymonyelavilayil2056 หลายเดือนก่อน

    Amma Mola akath etta Mon thana varu

  • @ramachandranp8965
    @ramachandranp8965 หลายเดือนก่อน +1

    ചങ്കരോനൊത്ത ചക്കി തന്നെ, 😂😀😅😆😃😆😇🤓😄😄😆😂😂😀😅

  • @premjithsamuel1829
    @premjithsamuel1829 หลายเดือนก่อน

    രാഹുലിനെ പിടിച്ചിട്ട് വേണം അവര് നല്ല ബിരിയാണി വാങ്ങി കൊടുക്കാൻ 😆

  • @saraswathyak343
    @saraswathyak343 28 วันที่ผ่านมา

    His brother knows Rahul is addict of drugs,still why they conducted marriage

  • @Linju-George
    @Linju-George หลายเดือนก่อน

    മൊത്ത മലയാളി കളും പെണ്ണ് നേ കൊടുക്കുന്ന ആറ്റിട്യൂട് മാറ്റണ്ടേ സമയം അതിക്രമിച്ചിരിക്കുന്നു..... വിദേശ ത്തു സെറ്റ് ആകാം ന്നു പറഞ്ഞു ഉള്ള ഡ്രഗ് കൾക്ക് പെണ്ണ് കൊടുക്കും പിന്നെ കെടന്നു കരഞ്ഞിട്ട് കാര്യം ഇല്ല 😆😆😆

  • @rinujohn9875
    @rinujohn9875 หลายเดือนก่อน

    Avanum kanakka avalum kanakka

  • @advpsnair
    @advpsnair หลายเดือนก่อน +1

    ഇവിടെ പോലീസിന് വീഴ്ചകളെ ഉണ്ടാകുന്നുള്ളൂ..അതാണ് കേരളത്തിലെ ഇന്നത്തെ ദുരന്തം.ഖജനാവിൽ നിന്നും ശമ്പളവും വാങ്ങിക്കൊണ്ടു കൊള്ളരുതായ്മകൾ കാട്ടുന്ന പ്രതികൾക്ക് ഒപ്പം നിൽക്കുന്ന പൊലീസിനെയാണ് നിർഭാഗ്യവശാൽ ഇന്ന് കേരളം കാണുന്നത്.ഇരകൾക്ക് പോലീസിൻ്റെ പിന്തുണ ലഭിക്കുന്നില്ല.

    • @safeervm6080
      @safeervm6080 หลายเดือนก่อน

      പോലീസ് ആരെയെങ്കിലും രണ്ടെണ്ണം പൊട്ടിച്ചാൽ നിങ്ങൾ പ്രശ്നം ആകുമല്ലോ

  • @fathimlinu6837
    @fathimlinu6837 หลายเดือนก่อน +1

    ഇപ്പോൾ സംശയ രോഗി ആണെന്ന് പറഞ്ഞു ഇറങ്ങിയല്ലോ

  • @raheemtotathil3632
    @raheemtotathil3632 หลายเดือนก่อน

    സൈക്കിൾ വീണ് ബൈയ്ക്ക് പിടിച്ചിട്ട് കാര്യം മില്ല

  • @reenashaji12457
    @reenashaji12457 หลายเดือนก่อน

    Ponnumole nee reshapettu

  • @user-yi4gn8ys2b
    @user-yi4gn8ys2b หลายเดือนก่อน +1

    പിന്നെന്തിനാ കെട്ടിച്ചു കൊടുത്തേ

  • @user-en2xb7xc8u
    @user-en2xb7xc8u 28 วันที่ผ่านมา

    No yete rahulmon paavamaanu

  • @wz8535
    @wz8535 หลายเดือนก่อน +3

    രാഹുൽ എന്ന ഒരുത്തനെ ന്യായീകരിക്കുക അല്ല. കുടുംബത്തിലോട്ട് അടുപ്പിക്കാൻ പറ്റാത്ത വൻ ആണ്.എങ്കിലും പറയട്ടെഞാൻ മനസ്സിലാക്കിയിടത്തോളം പെണ്ണിന്റെ ഭാഗത്താണ് കൂടുതൽ തെറ്റ്
    പെണ്ണും ചെക്കനും ഒരുമിച്ചാണ് വെള്ളമടിയും പുകവലിയും, അതിൽ രണ്ടാളും മോശമല്ലാത്തത് കൊണ്ട് അതൊരു കാരണമാക്കുന്നില്ല.
    എന്നാൽ ഈ പെണ്ണിനെ മൂന്ന് കാമുകൻമാർ ഉണ്ടെന്നും രാത്രിയിൽ നിരന്തരം ഫോൺ ചെയ്യുന്നത് കണ്ടപ്പോൾ പെണ്ണ് പറഞ്ഞത് വിവാഹശേഷവും ഇവരുമായി ഞാൻ പഴയ ബന്ധം തുടരുമെന്നും ആണ്.
    താലികെട്ടിയ ഭാര്യ അവിഹിതബന്ധം തുടരുന്നത് ഒരു ഭർത്താവും അംഗീകരിക്കില്ല ഞാനാണെങ്കിലും രണ്ടെണ്ണം പൊട്ടിക്കും.
    എന്നാൽ പെണ്ണ് അവരുടെ വീട്ടുകാരോട് പറഞ്ഞത് സ്ത്രീധനത്തിന്റെ പേരിൽ അവർ എന്നെ ഉപദ്രവിച്ചു, അമ്മായിയമ്മ നിരന്തരം സ്ത്രീധനം തന്നില്ല കുറഞ്ഞുപോയി എന്നൊക്കെ നിരന്തരം പറഞ്ഞു കുറ്റപ്പെടുത്തുമായിരുന്നു എന്ന പച്ചക്കള്ളമാണ്. തന്റെ അവിഹിതബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നും, ഈ പേരിലാണ് വഴക്കുണ്ടായത് എന്ന്അച്ഛനും അമ്മയും അറിയണ്ട എന്ന് കണ്ടാണ് പെണ്ണ് സ്ത്രീധനം എന്ന വിഷയം മുന്നിലേക്ക് ഇട്ടത്. സ്ത്രീധനത്തെക്കുറിച്ച് അങ്ങനെ ഒരു സംസാരമേ നടന്നിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

    • @wz8535
      @wz8535 หลายเดือนก่อน

      @@Anna-lo8eg ചെക്കൻ നിരപരാധിയാണ് എന്ന് ഞാൻ പറയുന്നില്ല. ചെക്കന്റെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട്.എന്നാൽ പെണ്ണിന്റെ ഭാഗത്താണ് വലിയ ചതിയും കള്ളവും നടന്നിട്ടുള്ളത്( പെണ്ണിന്റെ വീട്ടുകാർ ക്ക് ഇതിൽ പങ്കില്ല )

    • @sindhujose4605
      @sindhujose4605 หลายเดือนก่อน +1

      ഇത് കേട്ടത് മാത്രം വളരെ വിശ്വാസമായി അല്ലെ. ബാക്കിയുള്ളവർ പറയുന്നതൊന്നും വിശ്വാസമാകുന്നില്ലല്ലേ

    • @SanthoshVP-jx8cw
      @SanthoshVP-jx8cw หลายเดือนก่อน +3

      Aa perata nunachithalla paranjathalle thangal viswossichathu. Aa kutti avide neritta peedanagalkku thangal marupadi parayumo. Ningalude makalanengil ningal ingane parayumo. Aa nunachithallayude aalanennu manassilayi😮

    • @DOAPS99
      @DOAPS99 หลายเดือนก่อน +2

      2 ennam pottiikkan thaan aara. Divorce cheyyanam. Thallanum kollanum enthu adhikaram

    • @ramachandranp8965
      @ramachandranp8965 หลายเดือนก่อน +1

      അതിനു പെണ്ണിനെ കൊല്ലാൻ ശ്രെമിക്കുക ആണോ വേണ്ടത്, അവൻ ഒരു ലഹരി അടിമയാണ്, ഫ്രോഡ്, സൈക്കോ,

  • @sheeladevan8726
    @sheeladevan8726 28 วันที่ผ่านมา

    മദ്യം ചോതിച്ച അന്നുതന്നെ ആ ചെക്കനെ വേണ്ടാന്ന് വെക്കണം ആയിരുന്നു നിങ്ങൾ ഈ ലോകത്തിലല്ലേ ജീവിക്കുന്നത് എന്ത് മനുഷ്യരാനിങ്ങൾ