Easy.. Boxil കൊടുത്ത Customer care Numberil വിളിക്കുകയോ WhatsApp ചെയ്യുകയോ ചെയ്‌താൽ മതി.. In English or Hindi. കൂടുതൽ Help വേണമെങ്കിൽ നിങ്ങൾക്ക് എന്നെ WhatsApp ൽ contact ചെയ്യാം..
Band lab ലാണ് mix ചെയ്യാറ് . പക്ഷെ mic ഇല്ലാതെ direct mobile mic ഉപയോഗിച്ചാണ് record ചെയ്യാറുള്ളത് .അത് കൊണ്ട് തന്നെ നല്ല ക്വാളിറ്റിയിൽ record ചെയ്തു കിട്ടില്ല . എനിക്ക് mobile ന് connect ചെയ്തു record ചെയ്യാൻ പറ്റിയ നല്ലൊരു mic നിർദ്ദേശിക്കാമോ ? നിങ്ങള്‍ പരിജയപ്പെടുത്തിയ ഈ product പറ്റുമോ ?
വീഡിയോ ൽ കാണുന്ന mic Phone നു use ചെയ്യാൻ പറ്റും.. ഇനി Phone നു മാത്രം ആണ് എങ്കിൽ Granero എന്ന brand ന്റെ mic ഉണ്ട്.. അതിന്റെ ലിങ്ക് ഉം Description ൽ കൊടുത്തിട്ടുണ്ട്
ബ്രോ ഇതു കണ്ടു ഞാൻ mic വാങ്ങിച്ചു കാശിനു കൊള്ളില്ല സൗണ്ട് ക്ലാരിറ്റി ഇല്ല. മിക്ക ഫോണിലും സപ്പോർട്ട് ആവുന്നില്ല ക്വാളിറ്റി വളരെ മോശം കാശ് പോയത് മിച്ചം.. ബ്രോക്ക് venagil പകുതി വിലക്ക് തരാൻ തയാറാണ് കോൺടാക്ട് ഫ്രഷ് pic ആണ് .കാശും പോയി ക്വാളിറ്റിയും ഇല്ല ചുമ്മാ നോക്കാതെ അങ്ങ് പ്രോമേറ്റ് ചായല്ലേ സാദാരണക്കാരന് new യൂട്യൂബ്ഴ്സിന് ഇ mic ഒരു കാശിനും കൊള്ളില്ല...mic ടെസ്റ്റ് ചൈതിട്ട് വീഡിയോ ഇടണം ചുമ്മാ അങ്ങ് തള്ളല്ലേ വീഡിയോ കണ്ടു mic വാങ്ങിച്ചു കാശിനു കൊള്ളില്ല നിലവാരമുള്ള പ്രോഡക്റ്റ് പരിചിയപെടുത്തുക ഉപയോഗിച്ച് നോക്കി ഉറപ്പായായെന്നു വരുത്തി ഓക്കേ...ആരെകിലും പറയുന്നതും കേട്ടു വീഡിയോ പോസ്റ്റ് ചെയുന്നത് ശരിയല്ല ശരിക്കും ഉപയോഗിച്ച് ടെസ്റ്റ് നടത്തി വേണം വീഡിയോ ഇടാൻ ഓക്കേ.. ഫ്രഷ് pic മേടിച്ചതു തരാം വിലകുറച്ചു nomber send..പൈസ കളയല്ലേ കാശിനു കൊള്ളില്ല ഐഫോണിൽ സാംസങ് f41 ഒന്നും സപ്പോർട്ട് ആകുന്നില്ല.
നിങ്ങൾ എന്റെ എല്ലാ video യും കാണൂ.. ഞാൻ ഈ mic ആണ് use ചെയ്യുന്നത് എന്ന് നിങ്ങൾക് കാണാം.. പിന്നെ ഞാൻ ഒരു product വീഡിയോ ചെയ്യുമ്പോൾ ആ Product ഒരു മാസം മുതൽ 2 മാസം വരെ use ചെയ്തിട്ടാണ് Video ചെയ്യുക.. ഞാൻ ചെയ്ത oru promotion video എങ്കിലും നിങ്ങൾക് കാണിച്ചു തരാൻ പറ്റുമോ?
എന്റെ എല്ലാ Video ഇലും എന്റെ Phone number കൊടുത്തിട്ടുണ്ട്.. അത് പോലെ എല്ലാ comments നും ഞാൻ reply തന്നിട്ടുണ്ട്.. ഞാൻ മറ്റുള്ള TH-camrs നെ പോലെ ചുമ്മാ promotion ചെയ്യുന്ന ആൾ ആണെകിൽ ഞാൻ ഇങ്ങനെ ചെയ്യുമോ.. നിങ്ങൾ എന്റെ നമ്പറിൽ msg അയക്കൂ.. അല്ലെങ്കിൽ വിളിക്കൂ..
Comment Box നോക്കൂ.. അതിൽ ഒരാൾ ഇത് iPhone നു use ചെയ്യാമോ എന്ന് ചോദിച്ചത് ഞാൻ കൊടുത്ത മറുപടി കണ്ടോ..? Use ചെയ്യാം പക്ഷെ ഫോണിൽ മാത്രം use ചെയ്യാൻ ആണെങ്കിൽ വേറെ കുറെ Brand ന്റെ products ഉണ്ടെന്നാണ്.. എന്നിട്ടും നിങ്ങൾ പറയുന്ന ഞാൻ Promotion ചെയ്യുന്നു എന്ന് 😀
@SuhailManniyil കാശിനു കൊള്ളാത്ത സാദനം ടെസ്റ്റ് പോലും അടിക്കാതെ ഇങ്ങനെ ചായല് എല്ലാവരും തങ്ങളെ പോലെ ബുദ്ധി ഉള്ളവർ അല്ല തങ്ങൾ ശരിക്കും ഇതു ടെസ്റ്റ് ചൈതോ?? കൊള്ളില്ല ബ്രോ പക്ഷേ ഞാൻ ടെസ്റ്റ് ചോതിട്ടാണ് പറഞത് തങ്ങൾക്ക് ബജക്റ്റ് ഫ്രണ്ട്‌ലി ആയി വേറെ എല്ലാ ഫോണിലും suprt ചെയുന്നത് പരിചയപെടുത്താമായിരുന്നു ex അൽപ്പം എക്സ്പൻസ് കൂടുതൽ ആയാലും..
@@VishnugopalgoNormal Camera ൽ work ആവുമോ എന്ന് എനിക്ക് അറിയില്ല.. Camera Settings ൽ Audio/ Source change ചെയ്യാനുള്ള Option ഉണ്ടോ എന്ന് നോക്കൂ.. ഉണ്ടെങ്കിൽ പറ്റും 👍🏻
Rode ഞാൻ use ചെയ്തു നോക്കിയിട്ടില്ല.. so, എനിക്ക് അറിയില്ല.. ഇത് use ചെയ്താണ് ഞാൻ ഇപ്പോൾ എന്റെ എല്ലാ videos ഉം ചെയ്യാനുള്ളത്.. അത് എങ്ങനെ ഉണ്ടെന്ന് നോക്കൂ 🙏🏻
Good Information 👍
Thank you 🥰
പെട്ടുപോയി diji tec വാങ്ങി
എന്ത് പറ്റി?? Warranty ഉണ്ടല്ലോ
Looks good
Thank you 🥰
Can I use it with Sony Home Theater HT-S40R for small get together at home ?
If it has 3.5mm Audio Jack and Mic input support..
@@SuhailManniyil Thanks
@@Jose_Kurian You're welcome Sir 🥰👍🏻
എൻ്റെ Reciever വർക്ക് ചെയ്യുന്നില്ല എങ്ങനെയാണ് Warranty ക്ക് കൊടുക്കേണ്ടത്. charge ചെയ്തിട്ടും Device ON ആരുന്നില്ല
Easy.. Boxil കൊടുത്ത Customer care Numberil വിളിക്കുകയോ WhatsApp ചെയ്യുകയോ ചെയ്‌താൽ മതി.. In English or Hindi. കൂടുതൽ Help വേണമെങ്കിൽ നിങ്ങൾക്ക് എന്നെ WhatsApp ൽ contact ചെയ്യാം..
Band lab ലാണ് mix ചെയ്യാറ് . പക്ഷെ mic ഇല്ലാതെ direct mobile mic ഉപയോഗിച്ചാണ് record ചെയ്യാറുള്ളത് .അത് കൊണ്ട് തന്നെ നല്ല ക്വാളിറ്റിയിൽ record ചെയ്തു കിട്ടില്ല .
എനിക്ക് mobile ന് connect ചെയ്തു record ചെയ്യാൻ പറ്റിയ നല്ലൊരു mic നിർദ്ദേശിക്കാമോ ? നിങ്ങള്‍ പരിജയപ്പെടുത്തിയ ഈ product പറ്റുമോ ?
വീഡിയോ ൽ കാണുന്ന mic Phone നു use ചെയ്യാൻ പറ്റും.. ഇനി Phone നു മാത്രം ആണ് എങ്കിൽ Granero എന്ന brand ന്റെ mic ഉണ്ട്.. അതിന്റെ ലിങ്ക് ഉം Description ൽ കൊടുത്തിട്ടുണ്ട്
👍👍👍
Thank you 🥰
👌👌👌
Thank you 🥰
Super👍👍👍
Thank you 🥰
very nice video
Thank you 🥰
Thank you 🥰
Bro ith iphone ne use cheyyan pattuo?
Yes.. പറ്റും.. നിങ്ങൾക് ഫോണിൽ use ചെയ്യാൻ മാത്രം ആണ് എങ്കിൽ വേറെ Brand ന്റെ കുറച്ചു വിലകുറവുള്ള mic ഉണ്ട്.. Description ൽ Link കൊടുത്തിട്ടുണ്ട്
@@SuhailManniyil audio clarity athine ith pole kituuo
@@vijaypulloor1375 Yes..
iPhone ഇൽ യൂസ് ചെയ്യാൻ പറ്റോ?
അതേ പോലെ DSLR ക്യാമറയിൽ?
iPhone ൽ പറ്റും.. എല്ലാ ഫോണിലും പറ്റും.. Video ൽ ഞാൻ Iphone നു use ചെയ്യാനുള്ള cable ഉണ്ടന്ന് പറയുന്നുണ്ട്.. 🙏🏻 Lightning Cable ഉണ്ട്
ബ്രോ ഇതു കണ്ടു ഞാൻ mic വാങ്ങിച്ചു കാശിനു കൊള്ളില്ല സൗണ്ട് ക്ലാരിറ്റി ഇല്ല. മിക്ക ഫോണിലും സപ്പോർട്ട് ആവുന്നില്ല ക്വാളിറ്റി വളരെ മോശം കാശ് പോയത് മിച്ചം.. ബ്രോക്ക് venagil പകുതി വിലക്ക് തരാൻ തയാറാണ് കോൺടാക്ട് ഫ്രഷ് pic ആണ് .കാശും പോയി ക്വാളിറ്റിയും ഇല്ല ചുമ്മാ നോക്കാതെ അങ്ങ് പ്രോമേറ്റ് ചായല്ലേ സാദാരണക്കാരന് new യൂട്യൂബ്ഴ്സിന് ഇ mic ഒരു കാശിനും കൊള്ളില്ല...mic ടെസ്റ്റ് ചൈതിട്ട് വീഡിയോ ഇടണം ചുമ്മാ അങ്ങ് തള്ളല്ലേ വീഡിയോ കണ്ടു mic വാങ്ങിച്ചു കാശിനു കൊള്ളില്ല നിലവാരമുള്ള പ്രോഡക്റ്റ് പരിചിയപെടുത്തുക ഉപയോഗിച്ച് നോക്കി ഉറപ്പായായെന്നു വരുത്തി ഓക്കേ...ആരെകിലും പറയുന്നതും കേട്ടു വീഡിയോ പോസ്റ്റ് ചെയുന്നത് ശരിയല്ല ശരിക്കും ഉപയോഗിച്ച് ടെസ്റ്റ് നടത്തി വേണം വീഡിയോ ഇടാൻ ഓക്കേ.. ഫ്രഷ് pic മേടിച്ചതു തരാം വിലകുറച്ചു nomber send..പൈസ കളയല്ലേ കാശിനു കൊള്ളില്ല ഐഫോണിൽ സാംസങ് f41 ഒന്നും സപ്പോർട്ട് ആകുന്നില്ല.
നിങ്ങൾ എന്റെ എല്ലാ video യും കാണൂ.. ഞാൻ ഈ mic ആണ് use ചെയ്യുന്നത് എന്ന് നിങ്ങൾക് കാണാം.. പിന്നെ ഞാൻ ഒരു product വീഡിയോ ചെയ്യുമ്പോൾ ആ Product ഒരു മാസം മുതൽ 2 മാസം വരെ use ചെയ്തിട്ടാണ് Video ചെയ്യുക.. ഞാൻ ചെയ്ത oru promotion video എങ്കിലും നിങ്ങൾക് കാണിച്ചു തരാൻ പറ്റുമോ?
എന്റെ എല്ലാ Video ഇലും എന്റെ Phone number കൊടുത്തിട്ടുണ്ട്.. അത് പോലെ എല്ലാ comments നും ഞാൻ reply തന്നിട്ടുണ്ട്.. ഞാൻ മറ്റുള്ള TH-camrs നെ പോലെ ചുമ്മാ promotion ചെയ്യുന്ന ആൾ ആണെകിൽ ഞാൻ ഇങ്ങനെ ചെയ്യുമോ.. നിങ്ങൾ എന്റെ നമ്പറിൽ msg അയക്കൂ.. അല്ലെങ്കിൽ വിളിക്കൂ..
Comment Box നോക്കൂ.. അതിൽ ഒരാൾ ഇത് iPhone നു use ചെയ്യാമോ എന്ന് ചോദിച്ചത് ഞാൻ കൊടുത്ത മറുപടി കണ്ടോ..? Use ചെയ്യാം പക്ഷെ ഫോണിൽ മാത്രം use ചെയ്യാൻ ആണെങ്കിൽ വേറെ കുറെ Brand ന്റെ products ഉണ്ടെന്നാണ്.. എന്നിട്ടും നിങ്ങൾ പറയുന്ന ഞാൻ Promotion ചെയ്യുന്നു എന്ന് 😀
WhatsApp ൽ വരൂ.. നമുക്ക് പറഞ്ഞു തീർക്കാം
@SuhailManniyil കാശിനു കൊള്ളാത്ത സാദനം ടെസ്റ്റ് പോലും അടിക്കാതെ ഇങ്ങനെ ചായല് എല്ലാവരും തങ്ങളെ പോലെ ബുദ്ധി ഉള്ളവർ അല്ല തങ്ങൾ ശരിക്കും ഇതു ടെസ്റ്റ് ചൈതോ?? കൊള്ളില്ല ബ്രോ പക്ഷേ ഞാൻ ടെസ്റ്റ് ചോതിട്ടാണ് പറഞത് തങ്ങൾക്ക് ബജക്റ്റ് ഫ്രണ്ട്‌ലി ആയി വേറെ എല്ലാ ഫോണിലും suprt ചെയുന്നത് പരിചയപെടുത്താമായിരുന്നു ex അൽപ്പം എക്സ്പൻസ് കൂടുതൽ ആയാലും..
മൊബൈലിലെ normal ക്യാമറ യിൽ ഇത് വർക്ക് ആകുമോ ? Open camera അല്ലാതെ
ചില ഫോണുകളിൽ ആവുമെന്ന് തോന്നുന്നു..
@@SuhailManniyil gopro ക്ക് പറ്റുമോ
@@thekkumkudycreations പറ്റും.. ഇതിന്റെ കൂടെ.. Phone (C type), Camera (3.5mm) iPhone (Lightning Port) എന്ന cables ഉണ്ട്
@@SuhailManniyiliphoneil normal camera yil work aakumo?
@@VishnugopalgoNormal Camera ൽ work ആവുമോ എന്ന് എനിക്ക് അറിയില്ല.. Camera Settings ൽ Audio/ Source change ചെയ്യാനുള്ള Option ഉണ്ടോ എന്ന് നോക്കൂ.. ഉണ്ടെങ്കിൽ പറ്റും 👍🏻
I phone nu suit akille
Yes... Video full കാണൂ.. അതിൽ കാണിക്കുന്നുണ്ട്.. iPhone നു connect ചെയ്യാനുള്ള കേബിൾ
റോഡിന്റെ അത്രയും ക്വാളിറ്റി ഉണ്ടോ സൗണ്ടിന് 😮
Rode ഞാൻ use ചെയ്തു നോക്കിയിട്ടില്ല.. so, എനിക്ക് അറിയില്ല.. ഇത് use ചെയ്താണ് ഞാൻ ഇപ്പോൾ എന്റെ എല്ലാ videos ഉം ചെയ്യാനുള്ളത്.. അത് എങ്ങനെ ഉണ്ടെന്ന് നോക്കൂ 🙏🏻
എന്നെ അറിയോ?
(ഫാമിലി ടെക്സ് കാരക്കുന്നു ).. സക്സ്ക്രിബ് ചെയ്‌തിട്ടുണ്ട്
പിന്നെ അറിയാതെ... Thank you🥰👍🏻
👍👍
Thank you 🥰