യൂട്യൂബേഴ്സിന് സന്തോഷവാർത്ത.! Dual Mic | Grenaro Wireless Lavalier Microphone | Malayalam Vlog | Kms

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2022
  • ഇരട്ടി മൂല്യം അതിശയിപ്പിക്കുന്ന പ്രൈസ് | Grenaro Wireless Lavalier Microphone | Malayalam Vlog | Km Shafeeq Official
    Grenaro Wireless Lavalier Microphone
    Amazon Link 👇
    amzn.eu/d/h6svU1F
    Vlog & Editing
    Km Shafeeq Official
    Camera
    Anfas photography
    Special thanks
    ‪@ShahanaBand‬
    Nokia Babu
    SUBSCRIBE NOW
    / kmshafeeqofficial
    Instagram
    / kmshafeeq_kms
    Facebook
    / shafeeq.ami
    #youtuber
    #2022 #happyonam #trending #malayalamvlog
    #techvideo #new #newone #kmzentertainment
    #wireless #microphone #km #malayalam #malappuram #video #youtube
    thank you for watching my TH-cam channel...
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 111

  • @farismohd369
    @farismohd369 ปีที่แล้ว +3

    Good sound quality👍🏻 video presentation 😍

    • @KMShafeeqOfficial
      @KMShafeeqOfficial  ปีที่แล้ว +1

      Thanks to watch 😍

    • @HardFarmer
      @HardFarmer 8 หลายเดือนก่อน +2

      നീ ഈ കമ്പനിയുടെ ആളാണ്

  • @ShahanaBand
    @ShahanaBand ปีที่แล้ว +2

    polichutto ikka 🥰

  • @artechroffical
    @artechroffical 3 หลายเดือนก่อน +1

    Seen❤❤

  • @MinnuusTube
    @MinnuusTube ปีที่แล้ว +1

    Sambavam പോളിയാണല്ലോ 💖💖

  • @Ameer-wm2xw
    @Ameer-wm2xw ปีที่แล้ว +1

    Kollam 👍

  • @shaharbanp5644
    @shaharbanp5644 ปีที่แล้ว +1

    Poliya

  • @sufairasufaira5509
    @sufairasufaira5509 ปีที่แล้ว +1

    Adipolli aanallo

  • @NokiaBabu
    @NokiaBabu ปีที่แล้ว +1

    km 😘

  • @latheeflathee5965
    @latheeflathee5965 ปีที่แล้ว +1

    👍👍

  • @sanaranahanazayu9119
    @sanaranahanazayu9119 ปีที่แล้ว +1

    👍👍👍

  • @ameerashafeeq2379
    @ameerashafeeq2379 ปีที่แล้ว +1

    👍👍💥

  • @MohammedSafeer95
    @MohammedSafeer95 ปีที่แล้ว +1

    👌

  • @CraftCompanyMalayalam
    @CraftCompanyMalayalam 9 หลายเดือนก่อน +2

    Bro redmi note 10 pro യിലെ Normal camarayill ഈ മൈക്ക് വർക്ക് ചെയ്യുമോ എന്ന് അറിയാമോ? Redmi phone ill ith open camara illathe work avumo

  • @tktradepositional395
    @tktradepositional395 28 วันที่ผ่านมา +1

    laptop il use cheyyaan patumo

  • @Allabout_fitness_
    @Allabout_fitness_ หลายเดือนก่อน +1

    How to connect it with a dslr

  • @muhammedsinan6258
    @muhammedsinan6258 ปีที่แล้ว +1

    🥰👍

    • @KMShafeeqOfficial
      @KMShafeeqOfficial  ปีที่แล้ว

      🥰🥰

    • @HardFarmer
      @HardFarmer 8 หลายเดือนก่อน

      എനിക്ക് ചതി പറ്റി ആരും വാങ്ങരുത്

  • @Kl_25_ghost_
    @Kl_25_ghost_ 14 วันที่ผ่านมา +1

    Insta 360 x 3 il suport akumo

  • @ederratobeautifulyourlife4608
    @ederratobeautifulyourlife4608 4 หลายเดือนก่อน +1

    Etra hr charge vekkanam…

  • @nisarpkponmala
    @nisarpkponmala 5 หลายเดือนก่อน +1

    J11 ano adho J 13 ano

  • @akarshfitness
    @akarshfitness 7 หลายเดือนก่อน +2

    Bro camera yil use cheyyan pattuo

  • @vivek123vivek
    @vivek123vivek 8 หลายเดือนก่อน +1

    ക്യാമറയിൽ പറ്റുമോ ഇത്

  • @shanavasms6658
    @shanavasms6658 10 หลายเดือนก่อน +1

    വേറെ ക്യാമറ ഫോണിൽ കയറ്റണം എന്നായിരുന്നു കമ്പനിയുടെ അവതരണം

  • @shyjusvlog
    @shyjusvlog หลายเดือนก่อน +1

    ഓപ്പൺ ക്യാമറ പോലുള്ള ആപ്പുകൾ യൂസ് ചെയ്യേണ്ടതുണ്ടോ ?
    ഡയറക്ടായി ഫോണിലെ ക്യാമറയിൽ റെക്കോഡ് ചെയ്യാൻ കഴിയുമോ.

    • @KMShafeeqOfficial
      @KMShafeeqOfficial  หลายเดือนก่อน

      Hai

    • @KMShafeeqOfficial
      @KMShafeeqOfficial  หลายเดือนก่อน +1

      ഓപ്പൺ ക്യാമറ ആവശ്യമില്ല ഡയറക്റ്റ് പറ്റും

    • @shyjusvlog
      @shyjusvlog หลายเดือนก่อน +1

      @@KMShafeeqOfficial Thank you so much bro👍 🙏 ❤

    • @KMShafeeqOfficial
      @KMShafeeqOfficial  หลายเดือนก่อน +1

      റിസീവർ കണക്ട് ചെയ്യുക .Phonil OTG Connection On cheyya. mic switch on Cheyya ok

    • @shyjusvlog
      @shyjusvlog หลายเดือนก่อน +1

      @@KMShafeeqOfficial 👍🙏❤❤❤

  • @alphonserajan
    @alphonserajan 7 หลายเดือนก่อน +1

    Ithu vivo x90 yil work aakumo

  • @JinsmjVlogs
    @JinsmjVlogs 10 หลายเดือนก่อน +1

    മച്ചാനെ ഇപ്പോൾ ഇതിന്റെ കണ്ടീഷൻ എങ്ങനെയുണ്ട് എന്ന് കൃത്യമായി പറഞ്ഞു തരാമോ

    • @KMShafeeqOfficial
      @KMShafeeqOfficial  10 หลายเดือนก่อน +1

      💯 മുത്തേ ഞാൻ ഇപ്പോഴും ഈ മൈക്ക് ആണ് യൂസ് ചെയ്യുന്നത് നല്ല കണ്ടീഷൻ വർക്കിംഗ് ആണ് ഇപ്പോഴും

    • @JinsmjVlogs
      @JinsmjVlogs 10 หลายเดือนก่อน +1

      @@KMShafeeqOfficial ഞാനിതാ ഒരെണ്ണം വാങ്ങിയിട്ടുണ്ടായി പക്ഷേ ഇതിന്റെ അവസ്ഥ ഇപ്പോൾ മുന്നത്തെ അത്രയും ഇല്ല കസ്റ്റമർ സർവീസ് ആണെങ്കിൽ ഒരു വൃത്തികെട്ട സർവ്വീസ് ഇതിന്റെ വീഡിയോ മലയാളത്തിൽ ആദ്യമായി ചെയ്തത് ഞാനാണ്

    • @KMShafeeqOfficial
      @KMShafeeqOfficial  10 หลายเดือนก่อน

      @@JinsmjVlogs അയ്യോ .. എനിക്കിത് സെറ്റാണ് മച്ചാനെ

    • @JinsmjVlogs
      @JinsmjVlogs 10 หลายเดือนก่อน +1

      @@KMShafeeqOfficial ok

    • @sksvlogbysujith
      @sksvlogbysujith 10 หลายเดือนก่อน +1

      Njanum oranna vangi oru vangi oru samsayam eth goproyil upayogickamo

  • @user-pk1qm2zs3t
    @user-pk1qm2zs3t 3 หลายเดือนก่อน +1

    Ith laptop il connect akumo

  • @shanavasms6658
    @shanavasms6658 10 หลายเดือนก่อน +2

    ഞാൻ വാങ്ങിയ വേറെ മോഡലിൽ ഫോണിൽ ക്യാമറയിൽ വർക്ക് ഇല്ലായിരുന്നു

  • @kolusinkitchenbysijinijas
    @kolusinkitchenbysijinijas 6 หลายเดือนก่อน +1

    ഞാൻ വാങ്ങി ആർക്കു വേണ്ടിയും suggest ചെയ്യുന്നില്ല മൊബൈലിൽ ആണ് വീഡിയോ റെക്കോർഡിങ്ങിന് ഉപയോഗിക്കുന്നെ ഫുൾ ഇരപ്പാണ് 😢😢

    • @TRAVELBYMANJESH
      @TRAVELBYMANJESH 2 หลายเดือนก่อน

      ക്യാഷ് പോയത് ആണ് ഞാനും വാങ്ങി കാശിനു കൊള്ളില്ല ആരും വാങ്ങരുതേ വേണെങ്കിൽ ഫ്രീ ആയി തരാം

  • @travancorepistons7309
    @travancorepistons7309 3 หลายเดือนก่อน +1

    Camera il work akunilla :/

  • @trollpsycho2.046
    @trollpsycho2.046 ปีที่แล้ว +2

    ബ്രോ ഈ മൈക്ക് ഞാൻ മേടിച്ചു പക്ഷേ ഞാൻ ചെയ്യുന്ന വീഡിയോയിൽ സൗണ്ട് കുറവാണ് ഞാൻ ഫോട്ടോസ് ഉപയോഗിച്ച് സൗണ്ട് ഉപയോഗിച്ചാണ് വീഡിയോ ചെയ്യുന്നത്

    • @KMShafeeqOfficial
      @KMShafeeqOfficial  ปีที่แล้ว

      ബ്രോ എൻറെ മൈക്ക് നല്ല വർക്കിംഗ് കണ്ടീഷൻ ആണ്.. ഫോട്ടോസ് ഉപയോഗിച്ച് സൗണ്ട് ഉപയോഗിച്ച് എന്താണെന്ന് മനസ്സിലായില്ല

    • @trollpsycho2.046
      @trollpsycho2.046 ปีที่แล้ว

      @@KMShafeeqOfficial ബ്രോ ഞാൻ യൂട്യൂബ് ചാനലിൽ ഫെയ്സ് കാണിക്കാതെ ഫോട്ടോസും എന്റെ സ്വന്തം ശബ്ദം മൈക്കിലൂടെ ഉപയോഗിച്ചാണ് വീഡിയോസ് ഉണ്ടാക്കുന്നത് പക്ഷേ ഈ മൈക്ക് വാങ്ങിച്ചപ്പോൾ സൗണ്ട് കുറവാണ്

    • @trollpsycho2.046
      @trollpsycho2.046 ปีที่แล้ว

      @@KMShafeeqOfficial പിന്നെ ചാർജ് കുത്തിയിടുമ്പോൾ ചാർജ് കയറുന്നത് കാണിക്കുന്നില്ല

    • @ShahanaBand
      @ShahanaBand ปีที่แล้ว +1

      mic connect ano ennu urappu varuthuka

    • @HardFarmer
      @HardFarmer 8 หลายเดือนก่อน

      സൗണ്ട് ഇല്ല ഞാനും മേടിച്ചു

  • @TravelBro
    @TravelBro 3 หลายเดือนก่อน +1

    ആ പിളേറെ കൊണ്ട് ഒന്ന് സംസാരിച്ചിരുന്നെഗിൽ നല്ലതു ആരുന്നു

  • @kphpulikkal
    @kphpulikkal ปีที่แล้ว +1

    Realme 8 5g Yil support cheyumo
    K8 wireless mic support cheyunilla

    • @kphpulikkal
      @kphpulikkal ปีที่แล้ว +1

      Reply

    • @KMShafeeqOfficial
      @KMShafeeqOfficial  ปีที่แล้ว

      എല്ലാ ഫോണിലും വർക്ക് ചെയ്യും

    • @kphpulikkal
      @kphpulikkal ปีที่แล้ว

      @@KMShafeeqOfficial ente phonil k8 dual mic support akunnilla bro...Eni eth work cheyumo

    • @kphpulikkal
      @kphpulikkal ปีที่แล้ว +1

      Bro eth Evidanu place.

    • @KMShafeeqOfficial
      @KMShafeeqOfficial  ปีที่แล้ว

      perassannour

  • @ayoobkodappuram8038
    @ayoobkodappuram8038 ปีที่แล้ว +1

    ഗോപ്രോ യിൽ വർക്ക്‌ ചെയ്യുമോ

  • @alhafizilyasalkauzari
    @alhafizilyasalkauzari 9 หลายเดือนก่อน +1

    Pc, laptop, camara യിൽ support ആകുമോ

    • @alhafizilyasalkauzari
      @alhafizilyasalkauzari 9 หลายเดือนก่อน

      Support ആകുകയില്ലയെന്ന് കമ്പനി പറയുന്നു

    • @alhafizilyasalkauzari
      @alhafizilyasalkauzari 9 หลายเดือนก่อน

      If laptops have a Type-c port, then it will work other wise no.

  • @HardFarmer
    @HardFarmer 8 หลายเดือนก่อน +1

    നിങ്ങളുടെ പറ്റിര് നടക്കില്ല പരാതിപെടും

    • @KMShafeeqOfficial
      @KMShafeeqOfficial  8 หลายเดือนก่อน

      എന്തു പറ്റിര്,, എന്താ കവി ഉദ്ദേശിക്കുന്നത്

    • @HardFarmer
      @HardFarmer 7 หลายเดือนก่อน +1

      എന്തിനാ സുഹൃത്തേ ആളുകളെ പറ്റിക്കാൻ വരുന്നേ

    • @KMShafeeqOfficial
      @KMShafeeqOfficial  7 หลายเดือนก่อน

      @@HardFarmer എന്താണ് സുഹൃത്തേ നിങ്ങളുടെ പ്രശനം . ഞാൻ നിങ്ങളെ എങ്ങനെ പറ്റിച്ചു എന്നാണ് പറയുന്നത്. ഞാൻ ഇന്നും ഉപയോഗിക്കുന്നുണ്ട് ഈ മൈക്ക്

    • @KMShafeeqOfficial
      @KMShafeeqOfficial  7 หลายเดือนก่อน

      നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല അതുകൊണ്ടാ

  • @sanjaykrishnanmt
    @sanjaykrishnanmt 9 หลายเดือนก่อน +1

    Bro....
    ഇത് ഫോണിൽ തന്നെയുള്ള ക്യാമറയിൽ വർക്ക് ചെയ്യുന്നുണ്ടാ? അതോ ഓപ്പൺ ക്യാമറ ആപ്പ് ഉപയോഗിക്കണോ ?
    ബ്രോ ഉപയോഗിച്ച ഫോൺ ഏതാണ് ഇത് യൂസ് ചെയ്യാൻ
    Pls reply ♥️

    • @KMShafeeqOfficial
      @KMShafeeqOfficial  9 หลายเดือนก่อน +1

      ഫോണിൽ തന്നെയുള്ള ക്യാമറയിൽ ഉപയോഗിക്കാം . ഞാനിപ്പോൾ യൂസ് ചെയ്യുന്നത് OnePlus 10 pro 5G യിൽ ആണ് .ബ്രോ ഉപയോഗിക്കാൻ വളരെ സിമ്പിൾ ആണ് എനിക്ക് Ok ആണ്

    • @sanjaykrishnanmt
      @sanjaykrishnanmt 9 หลายเดือนก่อน +1

      @@KMShafeeqOfficial thank you for your reply ♥️ നിങ്ങൾ ഇത് ഉപയാഗിക്കാൻ തുടങ്ങീ കുറെ നാള് ആയില്ലെ, ചാർജ് ഒക്കെ നിൽക്കുന്നുണ്ടല്ലോ

    • @KMShafeeqOfficial
      @KMShafeeqOfficial  9 หลายเดือนก่อน

      @@sanjaykrishnanmt Pinnentha charge okke nikkunnund

    • @RajibijitH_Quinn
      @RajibijitH_Quinn 20 วันที่ผ่านมา +1

      സൂപ്പർ ബ്രോ....presentation അടിപൊളി.....🤩
      ഈ വീഡിയോ താങ്കൾ ഏതു മൊബൈൽ ഉപയോഗിച്ച് ആണ് ഷൂട്ട് ചെയ്തത് ..?...
      Pls reply...

    • @KMShafeeqOfficial
      @KMShafeeqOfficial  20 วันที่ผ่านมา

      @RajibijitH_Quinn 😊

  • @shanavasms6658
    @shanavasms6658 10 หลายเดือนก่อน +1

    സുഹൃത്തേ ഫോൺ നമ്പർ തരുമോ

  • @HardFarmer
    @HardFarmer 7 หลายเดือนก่อน +1

    തട്ടിപ്പാണ് ആരും വാങ്ങരുത്

    • @KMShafeeqOfficial
      @KMShafeeqOfficial  7 หลายเดือนก่อน

      അതെ തട്ടിപ്പാണ് ആരും വാങ്ങരുത് എന്റെ കമ്പനിയാണ് ഗ്രീൻ ഒന്ന് ,,പോടോ

  • @thekkumkudycreations
    @thekkumkudycreations 2 หลายเดือนก่อน +2

    ഇപ്പോഴും ഇത് ഉപയോഗിച്ചാണോ വീഡിയോ ചെയുന്നത് എങ്ങനെ ഉണ്ട് കൊള്ളാമോ മേടിക്കാൻ വേണ്ടി ആണ്

    • @KMShafeeqOfficial
      @KMShafeeqOfficial  2 หลายเดือนก่อน +1

      ഇപ്പോഴും ഞാൻ ഈ മൈക്ക് ഉപയോഗിച്ചാണ് വീഡിയോ ചെയ്യുന്നത് എനിക്ക് കുഴപ്പമില്ല എന്ന് പറയാനാകും

    • @thekkumkudycreations
      @thekkumkudycreations 2 หลายเดือนก่อน

      @@KMShafeeqOfficial thanks bro ഞാനും ഒരു youtuber ആണ് ടൈൽസ് വർക്ക്‌ വീഡിയോസ് ആണ് ചെയുന്നത്

    • @harisentrancesolutions
      @harisentrancesolutions 2 หลายเดือนก่อน

      Noise cancellation engana ond poratha vibration sound okka korakkan pattumo

  • @sajna
    @sajna ปีที่แล้ว +1

    👍👍👍

  • @iqbalkodiyiliqbalk3679
    @iqbalkodiyiliqbalk3679 ปีที่แล้ว +2

    👍👍

    • @KMShafeeqOfficial
      @KMShafeeqOfficial  ปีที่แล้ว

      Tnx Aliyaa 😘

    • @HardFarmer
      @HardFarmer 8 หลายเดือนก่อน +1

      ഇത് പറ്റിരാണ്

  • @HardFarmer
    @HardFarmer 7 หลายเดือนก่อน +1

    തട്ടിപ്പാണ് ആരും വാങ്ങരുത്

    • @KMShafeeqOfficial
      @KMShafeeqOfficial  7 หลายเดือนก่อน

      മൈക്ക് നിങ്ങളെ തിന്നാ