ഇദ്ദേഹവും കൊല്ലൻ രാമകൃഷ്ണൻ ചേട്ടനുമൊക്കെ പറയുന്നത് കേൾക്കാൻ തന്നെ ഒരു യോഗം വേണം അത്ര അറിവ് അതിലേറെ...ധൈര്യം.. തന്ത്രങ്ങൾ ഒക്കെ ഇന്നും എന്നും എഴുതി വെയ്ക്കാവുന്ന ചരിത്രം തന്നെയാണ് ആശാൻ ഒത്തിരി ഇഷ്ടം.. നന്നായി മോളെ നല്ല എപ്പിസോഡ് ആയിരുന്നു ട്ടോ.. ❤❤സ്നേഹം
Thank u ചേച്ചി 😍🥰🥰ആശാൻ പുലിയാണ് 😍ഇങ്ങനെ ഒരാളുടെ വീഡിയോ എടുത്ത് നിങ്ങൾക്കു ഓരോരുത്തരുടെയും മുന്നിൽ എത്തിക്കാൻ കഴിഞ്ഞതിൽ അല്ലാഹുവിനോട് നന്ദി പറയുന്നു 🙏🙏😍🥰🥰🙏🙌
വാ മൊഴികൊണ്ട് ആനെ കൊണ്ട് നടക്കുന്ന ചുരുക്കം ചട്ടക്കാര് ഒരാളാണ് നാരായൺട്ടെൻ.. വരും തലമുറ കണ്ടു പഠിക്കാണ്ട് മൊതല് ആണ്... 🔥🔥ആശനു വിഷ്ണു ആനയും. 🔥🔥തിപ്പൊരി കൂട്ടുകെട്ട് ആയിരുന്നു.
കണ്ടോ ആള് പറയുന്നത് കേട്ടോ ഞാൻ ഇപ്പോഴും ആനപ്പണി പഠിച്ചിട്ടില്ല എന്നാണ് ഇപ്പോൾ നമ്മൾ കാണുന്ന പല വീഡിയോകളിലും ഞാൻ പേര് പറയുന്നില്ല ഭയങ്കര തള്ളാണ് ഞാൻ ഏതാനെ വേണേലും അയച്ചു കാണിക്കാം എന്നൊക്കെ പറയുന്ന ഇപ്പോഴത്തെ പാപ്പന്മാരുടെ വീഡിയോകൾ ഇഷ്ടം പോലുണ്ട് ഞാൻ ആരുടെയും പേര് ഒന്നും പറയുന്നില്ല ഒരു പണി അറിയാവുന്നവൻ ഞാൻ മിടുക്കനാ എന്ന് പറഞ്ഞു നടക്കത്തില്ല അത് ചെയ്തു കാണിക്കും ആശാൻ അംഗീകരിച്ച ഒരു പണിക്കാരനാണ് അല്ലാതെ തള്ളുന്ന ആളല്ല
@@r1brighter753 കോന്നി സുരേന്ദ്രന്റെ ഒരു വീഡിയോ ചെയ്യാൻ എങ്ങനെയെങ്കിലും പറ്റുമോ കൊമ്പൻ വൈശാഖേട്ടനാണ് അവൻറെ പാപ്പാൻ ഇപ്പോൾ അവന്റെ ഒരു വിവരവുമില്ല അതുകൊണ്ട് കോന്നിയിൽ ആയിരിക്കുമ്പോൾ പോയി കാണുമായിരുന്നു
ഇദ്ദേഹവും കൊല്ലൻ രാമകൃഷ്ണൻ ചേട്ടനുമൊക്കെ പറയുന്നത് കേൾക്കാൻ തന്നെ ഒരു യോഗം വേണം അത്ര അറിവ് അതിലേറെ...ധൈര്യം.. തന്ത്രങ്ങൾ ഒക്കെ ഇന്നും എന്നും എഴുതി വെയ്ക്കാവുന്ന ചരിത്രം തന്നെയാണ് ആശാൻ ഒത്തിരി ഇഷ്ടം.. നന്നായി മോളെ നല്ല എപ്പിസോഡ് ആയിരുന്നു ട്ടോ.. ❤❤സ്നേഹം
Thank u ചേച്ചി 😍🥰🥰ആശാൻ പുലിയാണ് 😍ഇങ്ങനെ ഒരാളുടെ വീഡിയോ എടുത്ത് നിങ്ങൾക്കു ഓരോരുത്തരുടെയും മുന്നിൽ എത്തിക്കാൻ കഴിഞ്ഞതിൽ അല്ലാഹുവിനോട് നന്ദി പറയുന്നു 🙏🙏😍🥰🥰🙏🙌
@@r1brighter753 ശരത്തിന്റെ ഇന്റർവ്യൂ നടന്നിരുന്നോ കുഞ്ഞേ
രാമകൃഷ്ണേട്ടൻ വേറെ ലെവലാണ്.. അതൊരു മുതല് തന്നെയാ..
@@sreelathamohanshivanimohan1446 ശരത്തേട്ടൻ നാട്ടിൽ പോയിരിക്കുവാണ് ചേച്ചി
അവർ എത്തിയാൽ ഉടനെ ചെയാം കേട്ടോ
@@r1brighter753 അത് മതീട്ടോ
ഒരു രക്ഷയും ഇല്ല മോളെ 👍👍ആശാൻ വന്നാൽ അവിടെ പവർ അല്ലെ
അതാണ് ആശാൻ 😍🥰🥰🥰🔥🐘🤗🤗
ഏതു തൊഴിലായാലും ഗുരുത്വം ഉള്ളവരെ വിജയിക്കൂ ആശാന് ആയുരാരോഗ്യം നേരുന്നു
അതാണ് 👍👍🙏🙏
ഞങ്ങളുടെ എല്ലാം എല്ലാമായ കാവടിയാശാൻ ❤❤❤
ആശാനെ ഞങ്ങൾക്ക് വീണ്ടും പരിചയപ്പെടുത്തുന്ന ബിൻസി 🙏
തീർച്ചയായും 😍😍നിങ്ങളിലേക്കു ഈ വീഡിയോ എത്തിക്കാൻ കഴിഞ്ഞതിൽ ഞാനും ഒരുപാട് ഹാപ്പിയിലാണ് 😍😍🙌🙏
കാവടി ആശാൻ നമ്മളെ നാട്ടുകരൻ ആണ് പാലക്കാട് ജില്ലയിൽ ആശാനെ വെല്ലാൻ പറ്റിയ ആനക്കാർ ഇല്ല❣️❣️❣️
ആശാൻ പോളിയാണ്
പാലക്കാട് എവിടെ bro
മണ്ണാർക്കാട്
അടിപൊളി...❤ ഇത് തകർക്കും ആശാൻ എപ്പിസോഡ്സ്...🔥
🥰😍2മത്തെ വീഡിയോ ഇട്ടിട്ടുണ്ട് കേട്ടോ ബ്രോ
ആശാൻ 😍😍😍😍❤️🔥ചുള്ളിപ്പറമ്പൻ 💥💥💥💥
😘😍🥰
അടിപൊളി 👍🤗. ആശാനും പൊളി. അവതാരികയും സൂപ്പർ simple person... 🤗🤗
O😍👍thank u ചങ്കെ 😘😘😘😘
നെക്സ്റ്റ് എപ്പിസോടിന് വേണ്ടി കട്ട വെയ്റ്റിങ് 🥰
തീർച്ചയായും ഇടാട്ടോ ബ്രോ 😍
@@r1brighter753 sqq5eswami
@Alina Tomy 😂kayy thatti cmnt aayathaanu ippozha sradhichath
ആശാൻ പണ്ടേ സീൻ അല്ലെ 😌🔥❤️
അടിപൊളി ആയിട്ടുണ്ട് ട്ടാ ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.... 👌
തീർച്ചയായും 😘
കാവടി നാരായണൻ ആശാൻ ❤️🔥
Ya 😍😍👍
കാവടി ആശാൻ 😍😍waiting for next episode 🥰🥰
ബ്രോ ന്നലെ വരും കേട്ടോ ബ്രോ 🥰
കവടി ആശാൻ എഫക്ട് 💥❤️
😍🥰
കാവടി ആശാന്റെ വീഡിയോ ഇനിയും വേണം
തീർച്ചയായും ഇടാലോ വിഴുകാതെ ഇടാട്ടോ
അവതരണം ചെയ്യുന്ന സുന്ദരിയുടെ പേര് എന്താണ്... അടിപൊളി ആട്ടോ അവതരണവും കാണാനും 😂
😘😘thank u മനുവേട്ടാ
ആശാൻ ❤️🔥🔥
🔥കാവടി ആശാൻ 🔥
Ya👍😍
കാവടി ആശാൻ 💥💥💥
😍😍
വാ മൊഴികൊണ്ട് ആനെ കൊണ്ട് നടക്കുന്ന ചുരുക്കം ചട്ടക്കാര് ഒരാളാണ് നാരായൺട്ടെൻ.. വരും തലമുറ കണ്ടു പഠിക്കാണ്ട് മൊതല് ആണ്... 🔥🔥ആശനു വിഷ്ണു ആനയും. 🔥🔥തിപ്പൊരി കൂട്ടുകെട്ട് ആയിരുന്നു.
Ya തീപ്പൊരി ആശാൻ, കാവടി ആശാൻ
@@r1brighter753 അതെ ആശാന്റെ പ്രായം വെറും നമ്പർ ആയി കൊണ്ട് നടക്കുന്ന മനുഷ്യൻ... ആ തലമുറയുടെ നിധി ആണ് ആശാൻ
Anchor adipoli aayit interview edukunund nalla bahumanam kodukunund ashanea super 👌 elarodum egene akanam uyarathil ethum.😊
ആശാൻ നല്ലൊരു മനസ്സിന്റെ ഉടമയാണ് ഇങ്ങനെ ഉള്ള ആശാൻ മാർ ഇപ്പോൾ കാണാൻ ഇല്ല നന്നായിട്ടുണ്ട്
Thank u ബ്രോ 😍😍👍
ഒരു വീഡിയോലയും ആശാന്റെ ഇങ്ങനെ കാണിച്ചിട്ടില്ല നന്നായ് വരട്ടെ
Thank u മുത്തേ 😘😘😘
ഒളരി കാളിദാസന്റെ ബാക്കി വീഡിയോ വന്നില്ല എന്ത് പറ്റി
@@nadeebk.a3596 അവളുടെ വീഡിയോ വരാൻ കുറച്ച് ടൈമാകും ബ്രോ ക്ഷമിക്കണം
കാവടി ആശാൻ 🔥🔥🔥🔥🥰🥰🥰🥰
😍
Aasaneeee ummmaa😘😘😘 chulliyil kerii onnu kananammm
നന്നായിട്ട് ഉണ്ട് നല്ല വിഡിയോകൾ എടുക്കാൻ സാധിക്കട്ടെ
ആമീൻ ya റമ്പൽ ആലമീൻ 😘😘😘
ആശാൻ pwrrrr 🔥🔥🔥😘
😍🥰
Ettanu vilikalle aasan ennu vilicholu next episode thottu✌️❤️
S ബ്രോ😍🥰 എന്റെ വായയിൽ എപ്പോഴും ഏട്ടൻ എന്നാ കൂടുതൽ വരുന്നത് 😔ശ്രമിക്കാം കേട്ടോ ബ്രോ
ഒന്നുകൂടെ ചുള്ളിപ്പറമ്പിൽ ആനക്ക് കേറുമോ.. ❤️❤️❤️ കൂട്ടുകെട്ട് കാണാൻ 😎😎😎😎
🥰😍
Aashante Kannu nirannjapol ariyathe njanum karanju😌♥️
😔😔😔പാവം
കാവടി ആശാൻ 🔥
പാലക്കാട് ജില്ലയിൽ ആശാനേ വെല്ലാൻ ഒരു ആനക്കർ ഇല്ല ❣️❣️❣️❣️❣️
കൊള്ളാം......... ഇഷ്ട്ടപ്പെട്ടൂ!
Thank u ബ്രോ 🥰😍
Asaaan oru king anu 💥💥🥰
Ya 😍🥰
പൊളിച്ച് വീഡിയോ അസുഖം മാറിയോ
ആ ബ്രോ 😍😍ഇപ്പോൾ കുറവുണ്ട് 😍
Ashan ....♥️♥️♥️
😍🥰
പൊളിച്ചു next എപ്പിസോഡ് വെയിറ്റ്
തീർച്ചയായും ഒട്ടും വിഴുകാതെ ഇടും കേട്ടോ ബ്രോ 😍
കാവടി ആശാൻ 🔥🔥🔥♥️
😍🥰
കടവൂർ ആനയുടെ പ്രമാണി മനോജ് അണ്ണന്റെ ഒരു വീഡിയോ എടുക്കുമോ
ആശാൻ🔥🔥
Achan❤️❤️❤️❤️❤️🔥🔥🔥🔥🔥🔥
😍👍
അച്ഛനാണോ 🙏
Mm
Chavakaatukaaren chaandi” njaghade chekken🔥
ചാണ്ടി ഇക്കാ 😍😍🥰👍
Polichu🐘🥰
Tx😍
സൂപ്പർ എപ്പിസോഡ് ✌️✌️✌️
😍
Superb 😍💥
Pwolichu ഒരു 50 എപ്പിസോഡ് വേണം
😂😂പൊളിക്കും 👍
Supper waiting next epposod
തീർച്ചയായും വിഴുകാതെ തന്നെ ഇടാം കേട്ടോ
ചെറുപ്പള്ളശേരി അനന്ദന്റെ പാപ്പാൻ പൂമരം നിബു ചേട്ടന്റെ ഒരു video ചെയ്യ്
😘😍😍😍
Uttoly anandanum chandi chettanum❤️
S😍😍
നല്ല ആനകാരൻ ... ഗുരുത്വം ഉള്ള ആശാൻ
Ya 😍🥰ആശാൻ പുലിയാണ്
അതാണ് ചാണ്ടിച്ചൻ 😘😘😍
Ya 😍🥰
R1 brighter poli aavund programe
😘😍💥❤️🔥🤗🤗🤗
കൂറ്റനാട് വിഷ്ണുവിന്റെ ആനക്കാരൻ ആയ ഉണ്ണി ചേട്ടന്റെ വീഡിയോക്ക് കാത്തിരിക്കുന്നു
തീർച്ചയായും ചെയാം കേട്ടോ ബ്രോ 🥰😍
എല്ലാ കൂട്ടുകാർക്കും ഗജദിനാശംസകൾ 🖤🐘🥰🥰🥰🥰🥰🥰💞💞💞💞💞💞💞💞
എന്റെയും
Kavadi aashan 🔥🔥
😍😍
ലൈക് തരൂല്ല കമെന്റ് തരൂല്ല 😊😊😊
😂😂ഞാൻ ഉണ്ടല്ലോ
നമ്മുടെ benzy മോളും, ആശാനും തകർത്തു
എനിക്ക് വേണം 😂
@@ajeeshaju9475 അയിന്
@@vishnuabhilechu അതിന് കൊടുക്കു കുട്ടിക്കും, ആശാനും ഒരു ലൈക്
@@focusmind9721 ഓ പിന്നെ
Next വീഡിയോ വരാൻ waiting aan
തീർച്ചയായും ഇടാം വിഴുകാതെ തന്നെ
Vishnu shankarine kurich chodhikk sis..parymbo low voloume bgm adipoli aayrkkum❤️
ചോദിച്ചിട്ടുണ്ട് ബ്രോ 😘😍😘
അടുത്ത എപ്പിസോഡിൽ ഉണ്ട് കേട്ടോ
ഇന്ന് 7pm വരും 👍
Poli chechiii kutti 😊😊😍😍😘🔥🔥
O Tx അനിയൻ കുട്ടാ 😘😘😘😘
സൂപ്പർ ✌️✌️✌️✌️
😍🥰
ആരാ തൃശ്ശൂർ ഉണ്ട് വെള്ളുത്തുരുത്തി
Eee Manushyne Nthukond Aanaye kudukathe Athukude parayande 😇
Asanod ramettne pattyum ramakrishnetane pattiyum chodikko
ആാാ ഇന്ഷാ അല്ലാഹ് ഉറപ്പായും
കായംകുളം ശരത്തിന്റെ ഒരു video ചെയ്യോ
ചെയാട്ടോ 👍👍
Benzi uyir 😘😘😘😘😘
❤️❤️❤️❤️☺️☺️☺️💕💕🙈🙈🙈🙈
ചാണ്ടിച്ചൻ 🔥🥰
😍🥰
കാവടി പവർ
😘👍
Power verate mmmm polik
😍🥰
Video ettulee.. Epola kandee thanks
കാവടിയാശാന്റെ ശിഷ്യൻ പറളി ബാലകൃഷ്ണന്റെ ഒരു Interview ചെയ്യുമോ Sister ....
പഴമൊഴി ഒക്കെ പഠിക്കണം കേട്ടോ 😊
അല്ലാ പിന്നെ 😂😂
@@r1brighter753 ചേച്ചി സ്ലാങ് പ്രശ്‌നമുണ്ട് എന്തിന് ചേട്ടൻ കരഞ്ഞത് ക്ലിയർ ആയില്ല
Mazhavil kavadi ...ashan poli
😍🥰
Super❤👍🏻👍🏻
Ahhshan uyir
😍🥰
കാവടി ആശാൻ നമ്മുടെ കായംകുളം ശരത് ഏട്ടനെ കുറിച്ച് പറയുന്ന ഒരു 15 എപ്പിസോഡിനെങ്കിലും തുടർന്ന് പ്രതീക്ഷിക്കുന്നു.... 🥰🔥🔥🔥🔥
അടുത്ത എപ്സോഡിൽ ഉണ്ടാകും കേട്ടോ ബ്രോ 🥰😍
ഞങ്ങടെ കുട്ടേട്ടൻ ❤️
🥰😍
Ettan nne vilikkknda chechiii.... Aashaan nne vilicha onnu kuudi nannaavum....
♥️♥️♥️ആശാൻ ♥️♥️♥️
ചാണ്ടിച്ചൻ 🥰🥰🥰🥰
Love ❤️ youu dr ❤️
🥰🥰🥰❤️❤️❤️❤️
Nmde chunk ann aaasan @ sreekrishnapuram palakkad❤️
👍😍🥰
Kavadi ashan power😍👍😍
Ya 😘😍🥰
Power 🔥power🔥🔥
Ee aduth njan ashaney kandayirunnu...oru photoyum eduthitta ponney
ആണല്ലേ 👍ആശാൻ പവർ അല്ലെ 😍
@@r1brighter753 pinney alladhey ❤
@@r1brighter753 ippo eadhila ashan nikunnadh
@@irshadmonu7163 ഇപ്പോൾ വീട്ടിൽ റെസ്റ്റിലാണ് ബ്രോ 😍
ചാണ്ടിച്ചൻ😍🥰
😍
നല്ല അവതാരണം 👍
😍😍
Ashan 🔥❤️
😍🥰
കായംകുളം ശരത് ചേട്ടന്റെ വീഡിയോ ചെയ്യണേ
👍👍തീർച്ചയായും 🥰😍ചെയാലോ bro 😘😘
Chandiyude oru video cheyoo
ചെയാലോ ബ്രോ 😍
❤️❤️
😍😘
ithaathaaa 🥰🥰🥰🥰
എന്തോ 😘😍
Evide 😄😄😄
കണ്ടോ ആള് പറയുന്നത് കേട്ടോ ഞാൻ ഇപ്പോഴും ആനപ്പണി പഠിച്ചിട്ടില്ല എന്നാണ് ഇപ്പോൾ നമ്മൾ കാണുന്ന പല വീഡിയോകളിലും ഞാൻ പേര് പറയുന്നില്ല ഭയങ്കര തള്ളാണ് ഞാൻ ഏതാനെ വേണേലും അയച്ചു കാണിക്കാം എന്നൊക്കെ പറയുന്ന ഇപ്പോഴത്തെ പാപ്പന്മാരുടെ വീഡിയോകൾ ഇഷ്ടം പോലുണ്ട് ഞാൻ ആരുടെയും പേര് ഒന്നും പറയുന്നില്ല ഒരു പണി അറിയാവുന്നവൻ ഞാൻ മിടുക്കനാ എന്ന് പറഞ്ഞു നടക്കത്തില്ല അത് ചെയ്തു കാണിക്കും ആശാൻ അംഗീകരിച്ച ഒരു പണിക്കാരനാണ് അല്ലാതെ തള്ളുന്ന ആളല്ല
കമന്റിൽ പറഞ്ഞ കാര്യം എത്രയോ യാഥാർഥ്യം 👍👍ഞങ്ങൾ അവിടെ ഇരുന്നു സംസാരികുമ്പോൾ ആശാൻ അപ്പോഴും പറയുന്നത് ആശാൻ പഠിച്ചു കൊണ്ടിരിക്കുവാണെന്ന്
@@r1brighter753 കോന്നി സുരേന്ദ്രന്റെ ഒരു വീഡിയോ ചെയ്യാൻ എങ്ങനെയെങ്കിലും പറ്റുമോ കൊമ്പൻ വൈശാഖേട്ടനാണ് അവൻറെ പാപ്പാൻ ഇപ്പോൾ അവന്റെ ഒരു വിവരവുമില്ല അതുകൊണ്ട് കോന്നിയിൽ ആയിരിക്കുമ്പോൾ പോയി കാണുമായിരുന്നു
അത്തിപ്പഴത്തോളം അഹനിന്നഉള്ളവന് ഈ ധിക്കിൽ എങ്ങും വിളങ്ങാ ഗുരുത്തം
പൊന്നൻ ആശാൻ പറഞ്ഞത് ഓർത്തു പോയി
Chaandichan🔥🔥❤️choisons Ambadikannan🔥❤️
😘😍😘👍
😘😘😘😘😘
❤️❤️❤️👍
😍
Super video 🥰🥰🥰
Adi poli ashan
😍🥰
ആറന്മുള മോഹൻ ദാസേട്ട൯െറ വീഡിയോ ചെയ്യുമോ?
ചെയാം കേട്ടോ bro 🥰
സുബ്രു ഏട്ടന്റെ ഇന്റർവ്യൂ ചെയോ. ചുള്ളിടെ പഴയ ചട്ടകാരൻ ആണ്. എന്റെ നാട്ടുകാരൻ കൂടെയാണ്
ആണല്ലേ എവിടെയാ ആൾ ഇപ്പോൾ ഉള്ളത്
@@r1brighter753 ശങ്കരംകുളങ്ങര ആനയിൽ ആയിരുന്നു