കേരളത്തിലെ റെയിൽവെ വികസനത്തിനായി , ഇന്ത്യൻ റെയിൽവെയും കേരള സർക്കാരും ചേർന്നുണ്ടാക്കിയ കമ്പനിയാണ് കെ. റെയിൽ . കേരള സർക്കാരിനു വേണ്ടി കെ. റെയിലിൻ്റെ ഒരു പ്രോജക്ടാണ് സിൽവർ ലൈൻ. ഇപ്പോൾ പല പ്രോജക്ടുകളും റെയിൽവേ ഓവർ ബ്രിഡ്ജുകളും കെ.റെയിൽ ഏറ്റെടുത്തു നടപ്പാക്കുന്നുണ്ട്. ശബരി റെയിലും പണി കെ.റെയിൽ ഏറ്റെടുത്തേക്കും.
K rail is a joint venture of central and state government intended to develop the rail transportation in kerala... Silve 10:39 r line is semi high speed corridor project proposed by the state government which has been postponed by the Central government due to its lack of environmental studies and financial viability
ഈ പെൻഷൻ പരിപാടി തന്നെ നടപ്പാക്കിയത് ആരാ ? LDF സർക്കാരല്ലേ ? 1600 ആക്കിയതും ഇപ്പഴത്തെ LDF സർക്കാരാണ്. ഇടയ്ക്ക് മുടങ്ങിയാലും എല്ലാം തീർത്ത് കൊടുക്കുന്നുണ്ടല്ലോ ?
ആരും ഒരു ലൈനും ഇനി കേരളത്തിൽ ഉണ്ടാക്കാൻ നോക്കേണ്ട.ദയവ് ചെയ്ത് 140 mla മാരും മാറി നിന്നാൽ മതി.governor മാത്രം മതി.mla മാർ കൊണ്ട് ഒരു പ്രയോജനവും ഇല്ല.ഇവിടെ unemployment കൂടുന്നു.ജനങ്ങൾക് ജോലി കൊടുക്കു അല്ലാതെ ലൈൻ ഉണ്ടാക്കാൻ ഇനി ഒരു സർക്കാറും നോക്കേണ്ട.സ്കൂളുകളിൽ 1 lakh സാലറി വാങ്ങുന്ന സ്ഥാനത് 3 പേർക്ക് കരാർ അടിസ്ഥാനത്തിൽ ജോലി കൊടുക്കാം. വിരമിച്ചവരെ വീണ്ടും ഒരു സ്ഥാനത്തും നിയമിക്കാൻ പാടില്ല.അവരെ കൊണ്ട് ഒരു പ്രയോജനവും ഇല്ല.അ സ്ഥാനത് 4 പേർക്ക് ജോലി കൊടുക്കാം അങ്ങനെ നല്ല രീതിയിൽ പ്ലാൻ ഉണ്ടെങ്കിൽ unemployment കുറക്കാൻ കഴിയും.
സാജൻ താങ്കൾ പറഞ്ഞത് ശരിയാണ് നാളെക് ഉള്ളത് ചെയ്യാത്തത് ഭാവി തലമുറയോട് ഉള്ള ക്രിമിനൽ കുറ്റമാണ് കെ. റയിൽ അല്ലെങ്കിൽ സിൽവർ ലൈൻ വരണം : യൂബർ പോലുള്ളവയും വേണം അപ്പോൾ വളരെ സൗകര്യം ആകും
ഇനി അവസാനത്തെ ആ കൊള്ളയ്ക്ക് കൂടി എല്ലാപേരും പിന്തുണ കൊടുക്കുക.. മറുനാടന്റെ കുറവും കൂടിയേ ഉളളൂ.ഇത്രയും സ്പീഡിൽ വന്നിട്ട് മുഴുവൻ വ്യവസായവും പൂട്ടിച്ച ഈ കേരളത്തിൽ എന്ത് ഉലർത്താനാണ്.
സമയ ലാഭംമുണ്ടാകുന്നത് സ്റ്റോപ്പ് കുറച്ചല്ല, മറിച്ചു സ്പീഡ് കൂട്ടിയാരിക്കണം സ്റ്റോപ്പ് കുറച്ചാൽ വന്ദേ ഭാരത് എടുക്കുന്ന സമയം കൊണ്ടു എല്ലാ ട്രെയിൻ ഉം ഓടാം പിന്നെ ഈ ട്രെയിനിൽ സ്വന്തം കാർ കൂടി ട്രാൻസ്‌പോർട് ആവണം.
കേരളം ഇത്തിരി ഉള്ള സ്ഥലമാണ് പിന്നെ ജനങ്ങൾ ഇനി എങ്ങോട്ട് പോകണമെന്നാണ് പറയുന്നത് ഓരോ കാലത്തും ഓരോ വികസനത്തിന് പേരിൽ ജനങ്ങൾ ഇങ്ങനെ സ്വന്തം സ്ഥലം വിട്ട് അഭയാർഥികളെപ്പോലെ പോകേണ്ട അവസ്ഥ ഉണ്ടാകേണ്ട കാര്യമുണ്ടോ ഇപ്പോൾ തന്നെ നമുക്ക് വന്ദേ ഭാരത ട്രെയിൻ ഉണ്ട് അതിവേഗം പോകാൻ ഇനിയൊരു റെയിൽവേ റെയിൽവേ ആവശ്യമില്ല
ഷൊർണുർ മുതൽ കൊച്ചുവേലി വരെ വളവ് ഒക്കെ നേരെ ആക്കി 4 വരി ആക്കിയാൽ വന്ദ്ദേ ഭാരതിന്ന് 180kph സ്പീഡ് ഇൽ 6,5 മണിക്കൂർ കൊണ്ട് കാസർഗോഡ് തൊട്ട് ത്രിവന്ദപുരത്തേക്ക് എത്താം,,
മറുനാടന് അഭിവാദ്യങ്ങൾ. ഇടതനും വലതനും കാവിയും പച്ചയും എല്ലാം കൂടി രാഷ്ട്രീയം കളിച്ചു വികസനം തടയുന്നു. ഈ ചെറിയ സംസ്ഥാനം കടക്കാൻ 14 മണിക്കൂർ വേണം എന്നത് ഒരു തമാശയാണ്.
Steel ഉപയോഗിച്ച് പണിയുന്നത് നല്ലതായിരിയ്ക്കും അല്ലെങ്കിൽ K Rail പണി തുടങ്ങിയാൽ ഇപ്പോൾ ആവശ്യക്കാർ ഇല്ലാത്ത എല്ലാ വീടുകളും ചുരുങ്ങിയത് 10 ഇരട്ടി വിലയ്ക്ക് വിൽക്കാൻ പറ്റും കാരണം ഒരു ലോട് പാറയ്ക്ക് 25000 രൂപ എങ്കിലും വിലവരും പിന്നെ ഉരുൾ പൊട്ടലും വെള്ളപൊക്കവും നിത്യ സംഭവങ്ങൾ ആയിരിയ്ക്കും സിൽവർ ലൈൻ കേരളത്തിൻ്റെ അവസാന ആണി അടിയ്ക്കും
ലെ മറ്റു ചാനലുകാർ : രാവിലെ മുതലേ കേറി മറുനാടനിൽ നോക്കിക്കോളണം അങേര് ന്തേലും കൊണ്ടുവന്നു റോസ്സ്റ്റിയിട്ട് പോകും.. ഇന്നത്തേക്ക് അതു ചർച്ചയാക്കാം.. ഡെയിലി മറുനാടൻ കണ്ടില്ലേൽ ചാനലുകാർക്ക് പോലും ഉറക്കം വരില്ല 😂😂🎉
മറുനാടൻ കാർ ഓടുന്നത് മാത്രമല്ല നമുക്ക് റോഡിൽ പൊഴിയുന്ന വിലപ്പെട്ട ആയിരക്കണക്കിന് ജീവനുകൾ പോകാതെയും ഇരിക്കും ഇതുകൂടി ചേർത്തു അടുത്തൊരു വീഡിയോ ചെയ്യണം.... റോഡിൽ പൊഴിയുന്ന നരബലികൾ 👍
ഷാജൻ ഭായ് അങ്ങ് പറഞ്ഞത് എല്ലാം വളരെ ശരിയാണ് പക്ഷെ ഒരു കാര്യം അങ്ങ് വിട്ടുപോയി ഇപ്പോൾ ഉള്ള റെയിൽ way ലൈൻ നു സാമാന്തരം ആയി പോകുക ആണെകിൽ വളരെ നല്ലതാണ് അങ്ങനെ പുതിയ സിൽവർ ലൈൻ വന്നാൽ പാവം പീടിച്ച ജനങളുടെ അടുക്കളയിൽ കുടിയും അവരുടെ കൃഷി ഭൂമിയും വിടുകളും ഒന്നും പോകില്ല അതാണ് കേന്ദ്രം മുന്നോട്ടു വെച്ച പുതിയ സിൽവർ ലൈൻ ന്റെ ഏറ്റവും വലിയ ഹൈ ലൈറ്റ് കേന്ദ്രം പറഞ്ഞ കാര്യങ്ങൾ പിണറായി സർക്കാരിന് എത്ര കണ്ടു പരിഹരിച്ചു പുതിയ dpr കൊണ്ടുക്കുവാൻ സാധിക്കും എന്നത് കണ്ടു തന്നെ അറിയാം 🙏
ഇപ്പോൾ നിലവിൽ ഉള്ള റെയിൽവേ ലൈൻ പരിഷ്കരിച്ചു ആധുനിക രീതിയിൽ ആക്കിയാൽ പോരെ അതിന് ആയിരക്കണക്കിന് ജെനങ്ങൾ ആളുകളെ വഴിയാധാരം ആക്കണോ അതിന് മറുനാടൻ കൂട്ട് നിൽക്കരുത്
Well said.... There is a PR problem in it... People do not trust vijayan.. But, they would wholeheartedly welcome if this proposal is forwarded by the central government and Modi.. This is an undeniable fact
കേന്ദ്രം കേരളം കെറെയിൽ ഇതൊരു ഒത്തു കളിയാണ്. ഇത്രയ്ക്ക് വിഷമിക്കേണ്ടകാര്യവില്ല അടുത്ത ഭരണവും പിണറായിയുടെ ഇടതുപക്ഷത്തിനു നൽകുക കേരളംതന്നെ ഇല്ലാതാകുംങ്കകെ റെയിൽ ആവശ്യമില്ലാതാവും
ഇവിടെ വന്ദേ ഭാരതിൽ പോലും മുഴുവൻ സീറ്റിലും ആളില്ലാത്ത അവസ്ഥയാണ്. അവിടെയാണ് സിൽവർലൈൻ ലാഭമാകുമെന്ന് പറയുന്നത്. പിന്നെ ഗോവിന്ദൻ പറഞ്ഞ അപ്പക്കച്ചവടം അത് ആ പങ്കെടുത്ത യോഗത്തിൽ ഉള്ള സ്ത്രീകളോട് പറഞ്ഞതാണ് അതെന്ത് അർഥത്തിൽ ആണ് പറഞ്ഞതെന്ന് ഗോവിന്ദനു മാത്രമേയറിയാവൂ
കേരളത്തിലെ ട്രാൻസ്പോർട്ട് മറ്റ് സൗകര്യങ്ങൾ എല്ലാം നമ്മുടെ പാർട്ടിക്കാരെ കൊണ്ട് കുത്തി നിറക്കുക... റെയിൽ ടെലഫോൺ ഇൻറർനെറ്റ് ബസ് ബിസിനസ് ശൃംഖലകൾ എല്ലാം സഖാക്കന്മാർക്ക് മാത്രമുള്ള അങ്ങനെ കേരളത്തിലെ തൊഴിൽമേഖല മൊത്തത്തിൽ ഇവർക്ക് കീഴിൽ ആക്കുക പിന്നെ കേരളത്തെ കയ്യടക്കാൻ പ്രത്യേക രാജ്യമാക്കാൻ എളുപ്പമായി അതാണ് ഇവർ കണക്കുകൂട്ടുന്നത് എന്നാൽ ഒരു സുപ്രഭാതത്തിൽ ഇന്ന് കയ്യിലുള്ളത് വരെ മറ്റുള്ളവരുടെ കൈയിൽ ഒട്ടും പോകും എന്നതാവും പര്യവസാനം
സംസ്ഥാന സർക്കാർ ഇതിന് തീർച്ചയായുംസമ്മതിക്കുകയില്ല.1.4 മീറ്റർ Standard gauge ആണ് സിൽവർ ലൈൻ. ജപ്പാനിൽ കണ്ടംചെയ്ത ഓടിയിരുന്ന ട്രെയിനുകൾ വന്നപ്പോൾ അവ വിൽക്കാൻ വച്ചു. അവ കേരളത്തിലെ കമ്പനിക്ക് ആക്രിവിലക്ക് വിറ്റ് ആ കാശ് മുക്കാൻ ആയിരുന്നു പദ്ധതി. ഇന്ത്യൻ റെയിൽ വേ യുടെ ബ്രോഡ് ഗേജ് 1.62 M ആണ് അതിനു മാത്രമേ കേന്ദ്രം അനുമതി കൊടുക്കുകയുള്ളൂ കാരണം മറ്റുളള പാതകളുമായി ബന്ധപ്പെടുത്തുന്നത് 1.4 മീറ്റർ ആയാൽ സാധിതുകയില്ല. പിന്നെ ഒന്നര വർഷമല്ലേ ഇനി ഈ സർക്കാരിൻ്റെ ഭരണം? ശർക്കരക്കുടത്തിൽ കയ്യിടാൻ ഒന്നര വർഷം മാത്രം ആയുസ്സുള്ള ഈ മന്ത്രി സഭക്ക് അവസരം കിട്ടില്ല. ഇവർ പറയുന്ന 66 കോടിക്ക് ഒരു പണിയും നടക്കുകയില്ല. അതിൻ്റെ 2, 3 ഇരട്ടി വേണ്ടി വരും. പാരിസ്ഥിതിക അനുമതി കിട്ടണമെങ്കിൽ മണ്ണുകൊണ്ട് എം ബാങ്ക് മെൻ്റ് കെട്ടിയാൽ പോരാ, പില്ലറുകൾ ഇട്ട് അതിൻ്റെ മുകളിൽ റെയിൽ വരണം ചെലവ് 3 ഇരട്ടിയാകും. ശമ്പളം കൊടുക്കാൻ കാശില്ലാത്ത സംസ്ഥാനമ്ർക്കാരിന് ഇത് മുതലാകുമോ?
കെ റയിൽ വരട്ടെ പക്ഷെ അത് എവിടെ കൂടി പോകണം എന്നാണ് ചർച്ച ചെയ്യേണ്ടത് റെയിൽവേ ഭൂമിയിൽ കൂടെ പോയാൽ ജനങ്ങൾക്ക് ഗുണം അല്ലെ അതുകൊണ്ട് പ്രായോഗിക ചർച്ച ചെയ്തു നടപ്പാക്കുക
Exactly Mr Shajan Scaria. The Railway Minister spoke about Silver Line and 3d and 4th Line (even 5th line in Malabar) . If one puts two and two together, high speed trains can run on 3d and 4th line. He was speaking like a professional technocrat. Ex- Minister Muralidharan who translated the Railway Minister's announcement could not make out what the latter was saying. He spoke like a typical Kerala politician. Keralites have a general tendency to oppose any development activity. If Mr Pinarayi follows the advice of Mr Ashwini Vaishnav, high speed trains will become a reality. And I wish Kerala BJP leadership understands the mind of their Central leadership. I am sure Mr Vaishnav must have got political clearance to show green signal to Silver line .
ഇപ്പോൾ നിലവിലുള്ള റെയിൽവേ പാതകളിലും പരിസരപ്രദേശത്തും തിരക്കുകൾ വളരെ കൂടുതലുള്ള സാഹചര്യത്തിൽ തിരക്ക് കുറഞ്ഞ മറ്റൊരു സ്ഥലത്ത് കൂടി ഈ കെയറയിൽ പോകുന്നതുകൊണ്ട് അതായിരിക്കും നല്ലത്
എന്തൊരു നാടാണ് കേരളം. Krail വരും,വരില്ല,വരും,വരില്ല. വ്യക്തവും കൃത്യവുമായ ഒരു തീരുമാനം എടുക്കാതെ ആയിരക്കണക്കിന് വരുന്ന Krail സർവേയിൽ പെട്ട ജനങ്ങൾ ത്രിശങ്കു സ്വർഗത്തിൽ കഴിയാൻ തുടങ്ങിയിട്ട് അധിക കാലം ആയി. ഇവരുടെ ഭൂമി റവന്യു ആവശ്യങ്ങൾക്കോ, ലോൺ, വീട് നിർമാണം, വിൽപന തുടങ്ങിയ ആവശ്യങ്ങൾക്കൊ ഉപയോഗിക്കാൻ കഴിയാതെ ബ്രഹ്മപുരം മാലിന്യ നിക്ഷേപം പോലെ കിടക്കുന്നു. കോൺഗ്രസ് ബിജെപി മറ്റു പാർട്ടികൾ ഒന്നും ഈ നിസ്സഹായരായ ആളുകളെ പാമ്പും ചാകില്ല വടിയും ഒടിയില്ല എന്ന രീതിയിൽ വിട്ടിരിക്കുന്നു. സ്വന്തം നാട്ടിൽ അഭയാർത്ഥികളെ പോലെ കഴിയേണ്ടി വരുന്ന ഇവർക്ക് Krail വരുമോ വരില്ലേ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ബഹുമാനപ്പെട്ട കോടതി ഒരു deadline കൊടുക്കണം. ഇല്ലെങ്കിൽ നമ്മൾ കരുതുന്ന ഈ ജനാധിപത്യവും, നിയമ പുസ്തകങ്ങ ളും കൊണ്ട് ആർക്കാണ് പ്രയോജനം?
A very good coverage, you have been very frank in reporting this sensitive matter, the other side you have to still to do a deep dive on the land which has been marked for k or s rail , lakhs of people whose lands have been marked now are the worst effected , they cannot sell those properties! Please can you study this sensitive matter and report. Thank you for reporting.
നിലവിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ വളവുകൾ കുറച്ചു നാഷണൽ ഹൈവേ പണിയുകയാണല്ലോ . നാല്പത്തിഅഞ്ചു മീറ്റർ ഉണ്ട് .ഇതിൽ നടുക്ക് കൂടെ തൂണുകളിൽ ഹൈ സ്പീഡ് ട്രെയിൻ നിർമിച്ചു കൂടെയോ ഇങ്ങനെ വരുമ്പോൾ മണ്ണിന്റെ ആവശ്യം ഇല്ല ,സ്ഥലം ഏറ്റെടുക്കേണ്ട നാഷണൽ ഹൈവേയും റെയിൽവേയും കൂടെ ചെയ്താൽ സംസ്ഥാനത്തിന് പൈസ ഒന്നും മുടക്കേണ്ടല്ലോ
അതിന്റെ പ്രശ്നം അത് അല്ലല്ലോ marunadaa krail paryunna speed 180kmph vandebharath train seperate track ondakki kaizyumbol vandhebharath trainspeed 180 കിട്ടും so എന്തിനാണ് same speed il pokkan pattumbol അധികമായി paisa koduth 2 ലക്ഷം കോടി kadam എടുത്ത് കേരളത്തിന്റെ ഭാവി വികസനത്തിനു ഉള്ള fund motham കളയുന്നത്
പുതിയൊരു ലൈൻ ആണെങ്കിൽ high സ്പീഡ് ലൈൻ ( 350 km / h) ആണ് ഉണ്ടാക്കേണ്ടത്. K- rail പോലെ വെറും 126 km / h ആവറേജ് സ്പീഡിൽ ഓടിക്കണമെങ്കിൽ ഇപ്പോഴുള്ള റെയിൽവേയുടെ സ്ഥലം ഉപയോഗിച്ച് വളവുകൾ നിവർത്താൻ കുറച്ചു സ്ഥലം ഏറ്റടുത്തു K- rail ന്റെ സ്പീഡിൽ ഓടിക്കാം
@AkashMoHaN9567 250 മുതൽ 315 വരെ ആവറേജ് സ്പീഡിൽ ഓടാൻ പറ്റും. പക്ഷെ സിൽവർ ലൈൻ max സ്പീഡ് 200 km / h, average speed 126 km/ h. എന്തായാലും സ്ഥലം ഏറ്റടുക്കുക ആണെങ്കിൽ high സ്പീഡ് തന്നെ ഉണ്ടാക്കണം. അല്ലെങ്കിൽ വന്ദേ ഭാരതിന്റെ സ്പീഡ് ആകുന്നുള്ളു. വന്ദേ ഭാരത് മാക്സിമം സ്പീഡ് 180 km / h ആണ്
കൂടുതൽ യാത്ര സൗകര്യങ്ങൾ വേണം, അത് മോദിയോ പിണറായിയോ കൊണ്ട് വന്നു എന്നത് വിഷയം അല്ല, കേന്ദ്ര കേരള സര്ക്കാര് ആണല്ലോ, നിലവിൽ പണിയുന്ന nh 66 നടുവിൽ കൂടി എന്ത് കൊണ്ട് ഒരു ആകാശ പാത നോക്കി കൂട
ഇപ്പോഴുള്ള റെയിൽവെ സിസ്റ്റം അടിമുടി മോഡേണെസ് ചെയ്യുക. അപ്പോൾ തന്നെ സ്പീഡ് ട്രെയിൻ ഓടിക്കാൻ കഴിയും. അനാവശ്യമായി എത്രയോ തുക മുടക്കി എത്രയോ കൊല്ലം കൊണ്ട് പഴഞ്ചൻ ജാപ്പാൻ സിസ്റ്റം ഉപയോഗിച്ചും മറ്റു കേരളത്തിൻ്റെ സാമൂഹിക പാരിതസ്ഥിതിക പ്രത്യാഘങ്ങൾ അനുസരിച്ചും കെ റെയിൽ ആവശ്യമാണോ? ആ സമയംക്കൊണ്ടും പണം കൊണ്ടും ഇപ്പോഴത്തെ സിസ്റ്റം നന്നാക്കാം. സ്പീഡ് ട്രെയിന് വന്ദേ ഭാരത് ഉണ്ടല്ലോ. എനിയും കൂടുതൽ ടെയിനുകൾ ഓടട്ടെ. ഉള്ള ട്രെയിനിൽ കോച്ചുകൾ കൂട്ടട്ടെ'
ഇത് വളരെ നല്ലൊരു നിർദേശമാണ്. റെയിൽവേയുടെ കോൺട്രോളിൽ വേണം ചെയ്യാൻ.
നവീൻ സാറിൻ്റെ മരണത്തിൽ ദിവ്യയ്ക്കു് ഇന്ന് ജാമ്യം കിട്ടരുത് എന്ന് ആഗ്രഹിക്കുന്നവർ എത്ര പേർ
അസൂയക്കാരാ
K റെയിൽ വേറെ, സിൽവർ ലൈൻ വേറെ എന്ന യാഥാർത്ഥ്യം ജനങ്ങൾക്ക് മനസിലാക്കിത്തന്ന മറുനാടന് അഭിനന്ദനങ്ങൾ 👍👍👍
കെ റെയിൽ വേറെ അല്ല അത് ഒരു കോർപറേഷൻ ആണ് സിൽവർ ലൈനിന്റെ നിർമാണ ചുമതല ഈ കോർപറേഷന് ആണ്..
കേരളത്തിലെ റെയിൽവെ വികസനത്തിനായി , ഇന്ത്യൻ റെയിൽവെയും കേരള സർക്കാരും ചേർന്നുണ്ടാക്കിയ കമ്പനിയാണ് കെ. റെയിൽ . കേരള സർക്കാരിനു വേണ്ടി കെ. റെയിലിൻ്റെ ഒരു പ്രോജക്ടാണ് സിൽവർ ലൈൻ. ഇപ്പോൾ പല പ്രോജക്ടുകളും റെയിൽവേ ഓവർ ബ്രിഡ്ജുകളും കെ.റെയിൽ ഏറ്റെടുത്തു നടപ്പാക്കുന്നുണ്ട്. ശബരി റെയിലും പണി കെ.റെയിൽ ഏറ്റെടുത്തേക്കും.
K rail is a joint venture of central and state government intended to develop the rail transportation in kerala... Silve 10:39 r line is semi high speed corridor project proposed by the state government which has been postponed by the Central government due to its lack of environmental studies and financial viability
നിലവിലുള്ള ലൈനിന് സമ്മാന്തരമായി രണ്ട് ലൈനും കൂടി അനുവദിച്ചാൽ മറ്റ് പാരിത സ്ഥിതി പ്രശ്നത്തിന് പരിഹാരമാകും. ഇതായിരിക്കും വളരെ നല്ലത്.
ഇതു തന്നെയാണ് അന്ന് നാമെല്ലാം മനസിലാക്കി പറഞ്ഞത്
ഷാജപറയുന്നതാണ് ശരി
അഭിനന്ദനങ്ങൾ
കേരളത്തിൽ ഓടുന്ന തീവണ്ടികളിലെ തിരക്ക് കണ്ടാൽ കെ റയിൽ എന്നത് വളരെ വളരെ ആവശ്യമാണ്.
ലക്ഷം കോടി ചിലവായാലും മനുഷ്യർക്ക് സമാധാനത്തോടെ യാത്ര ചെയ്യാം.
കെ റെയിൽ 10 വർഷം പിണറായി സർക്കാരിന് വീണ്ടും 10 വർഷം ഭരണം 🫣😱 വേണ്ട...... മതിയായി
ഇവിടെ വിധവാ പെൻഷ്യനും വികലാംഗ പെൻഷ്യനും കിട്ടിയിട്ടു് 4 മാസം ആയി അവരാണ് ഇവിടെ കെ റയിൽ കൊണ്ടുവരാൻ നോക്കുന്നത്..
😂😂😂
പട്ടിണി മാറിയിട്ട് ISRO യിലോട്ടു rocket വിട്ടാൽ മതി 😂😁
ഞങ്ങടെ പാർഡി ചെയ്യുന്നത് എല്ലാം ശരിയാണ്... പെൻഷൻ ചിലപ്പോൾ തരും... എന്തായാലും കെ റെയിൽ വരും.. വരണം
ഈ പെൻഷൻ പരിപാടി തന്നെ നടപ്പാക്കിയത് ആരാ ? LDF സർക്കാരല്ലേ ? 1600 ആക്കിയതും ഇപ്പഴത്തെ LDF സർക്കാരാണ്. ഇടയ്ക്ക് മുടങ്ങിയാലും എല്ലാം തീർത്ത് കൊടുക്കുന്നുണ്ടല്ലോ ?
എന്തെങ്കിലും ജോലി ചെയ്തു ജീവിക്കേടോ?
ഇപ്പോഴും അതിൻറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് ജനങ്ങൾ കേരളത്തിൽ ഉണ്ടെന്ന് എന്ന് മറുനാടൻ മനസ്സിലാക്കണം
അപ്പക്കച്ചവടം നടക്കുമെന്ന് പ്രതീക്ഷിക്കാം😂
😅
ശരിയാണ്. പേടിക്കേണ്ട കാര്യമില്ല.
Thanks shajan sir for good clarification
സഹതപിക്കുന്നു താങ്കളോട് ഷാജൻ ചേട്ടാ.....
എവിടെ നിന്നാണ് പുതിയ വെളിപാട് ഉണ്ടായത് എന്ത് കിട്ടി
ആരും ഒരു ലൈനും ഇനി കേരളത്തിൽ ഉണ്ടാക്കാൻ നോക്കേണ്ട.ദയവ് ചെയ്ത് 140 mla മാരും മാറി നിന്നാൽ മതി.governor മാത്രം മതി.mla മാർ കൊണ്ട് ഒരു പ്രയോജനവും ഇല്ല.ഇവിടെ unemployment കൂടുന്നു.ജനങ്ങൾക് ജോലി കൊടുക്കു അല്ലാതെ ലൈൻ ഉണ്ടാക്കാൻ ഇനി ഒരു സർക്കാറും നോക്കേണ്ട.സ്കൂളുകളിൽ 1 lakh സാലറി വാങ്ങുന്ന സ്ഥാനത് 3 പേർക്ക് കരാർ അടിസ്ഥാനത്തിൽ ജോലി കൊടുക്കാം. വിരമിച്ചവരെ വീണ്ടും ഒരു സ്ഥാനത്തും നിയമിക്കാൻ പാടില്ല.അവരെ കൊണ്ട് ഒരു പ്രയോജനവും ഇല്ല.അ സ്ഥാനത് 4 പേർക്ക് ജോലി കൊടുക്കാം അങ്ങനെ നല്ല രീതിയിൽ പ്ലാൻ ഉണ്ടെങ്കിൽ unemployment കുറക്കാൻ കഴിയും.
കാലത്തിന് അനുസരിച്ച് വികസനം ആവിശ്യമാണ് കെ. റെയിൽ വരണം
നിലവിലെ മാറ്റങ്ങള്‍ ഇവന്മാര്‍ സമ്മതിയ്ക്കും, കാരണം പദ്ധതി വരുന്നതിലല്ലാ, മറിച്ച് ജപ്പാന്‍ കമ്മീഷന്‍ സംബാതിച്ചെടുക്കുക എന്നതാണ്.
കേരളത്തിന് ഫുൾലെൻക്ത്, സ്പീഡ് ഹൈവേയും അതുപോലെ സ്പീഡ് റെയിൽവേയും ഒരു പോലെ വേണം.
സാജൻ താങ്കൾ പറഞ്ഞത് ശരിയാണ് നാളെക് ഉള്ളത് ചെയ്യാത്തത് ഭാവി തലമുറയോട് ഉള്ള ക്രിമിനൽ കുറ്റമാണ് കെ. റയിൽ അല്ലെങ്കിൽ സിൽവർ ലൈൻ വരണം : യൂബർ പോലുള്ളവയും വേണം അപ്പോൾ വളരെ സൗകര്യം ആകും
കേരളത്തിൽ സർക്കാർ മാറിയാലേ നടക്കൂ.
കേന്ദ്രത്തിലും മാറണം. ഗുജറാത്തി സേട്ടു മാഫിയ രാജ്യം മുടികിം
ഇനി അവസാനത്തെ ആ കൊള്ളയ്ക്ക് കൂടി എല്ലാപേരും പിന്തുണ കൊടുക്കുക.. മറുനാടന്റെ കുറവും കൂടിയേ ഉളളൂ.ഇത്രയും സ്പീഡിൽ വന്നിട്ട് മുഴുവൻ വ്യവസായവും പൂട്ടിച്ച ഈ കേരളത്തിൽ എന്ത് ഉലർത്താനാണ്.
അന്തർധാര സജീവമാണ്.
ഇപ്പോൾ മുനമ്പം തുടങ്ങി, മറ്റു മാധ്യമങ്ങൾ പിന്തുണയുമായി വന്ന പോലെ 😂
ജനങ്ങൾ എതിർത്തത് Kറയിലിനെയല്ല
സിൽവർ ലൈനിനെയാണ്.
സമയ ലാഭംമുണ്ടാകുന്നത് സ്റ്റോപ്പ് കുറച്ചല്ല, മറിച്ചു സ്പീഡ് കൂട്ടിയാരിക്കണം സ്റ്റോപ്പ് കുറച്ചാൽ വന്ദേ ഭാരത് എടുക്കുന്ന സമയം കൊണ്ടു എല്ലാ ട്രെയിൻ ഉം ഓടാം പിന്നെ ഈ ട്രെയിനിൽ സ്വന്തം കാർ കൂടി ട്രാൻസ്‌പോർട് ആവണം.
അവിടെയും ജനങ്ങളുടെ ഭൂമിയും, വീടും മറ്റും ഏറ്റെടുക്കേണ്ടി വരുകേലെ. ഏതെല്ലാം നേതാക്കൾക്ക് വീട് നഷ്ടപ്പെടും എന്നൊന്ന് പറയാമോ മിസ്റ്റർ സാജൻ സാർ.
Arudeyum veedu edukadhu aano sire ividuthe Road um Railway lineum okke panije?
എന്തുതന്നെയായാലും ഈ പദ്ധതി അത്ര സുഖകരമായ ഒന്നല്ല.
കമലാ റയിൽ വരാനിടയില്ല.
10ഉം, 15 ഉം, വർഷം കടിച്ചു തൂങ്ങുന്നവർ ഒറ്റ കെട്ട്!
പോണപ്പൊക്കിൽ പത്തു കാശു അടിച്ചെടുക്കാൻ ഉള്ള പിപ്പിടി വിദ്യ.
വന്ദേഭാരത് വന്നപ്പോൾ മറ്റു ട്രൈനുകൾ പിടിച്ചിട്ട് അത് പോകും അതുമൂലം ട്രെയിൻ യാത്ര ദുഷ്ക്കരം
മറുനാടൻ... 🥰🥰🥰🥰🥰🥰🥰😘
എന്തായാലും എറണാകുളം -കോഴിക്കോട്ലേക്ക് കൂടുതൽ ട്രെയിൻ വന്നാൽ നന്നായിരുന്നു
കേരളം ഇത്തിരി ഉള്ള സ്ഥലമാണ് പിന്നെ ജനങ്ങൾ ഇനി എങ്ങോട്ട് പോകണമെന്നാണ് പറയുന്നത് ഓരോ കാലത്തും ഓരോ വികസനത്തിന് പേരിൽ ജനങ്ങൾ ഇങ്ങനെ സ്വന്തം സ്ഥലം വിട്ട് അഭയാർഥികളെപ്പോലെ പോകേണ്ട അവസ്ഥ ഉണ്ടാകേണ്ട കാര്യമുണ്ടോ ഇപ്പോൾ തന്നെ നമുക്ക് വന്ദേ ഭാരത ട്രെയിൻ ഉണ്ട് അതിവേഗം പോകാൻ ഇനിയൊരു റെയിൽവേ റെയിൽവേ ആവശ്യമില്ല
സംസ്ഥാനസർക്കാർ പുട്ടടിക്കും പദ്ധതി നീളും. സ്ഥലവില്പന നിൽക്കും. കേന്ദ്രസർക്കാർ നേരിട്ട് ചെയ്യണം. റെയിൽവേ വളവ് നികത്തി ചെയ്യുക
ഷൊർണുർ മുതൽ കൊച്ചുവേലി വരെ വളവ് ഒക്കെ നേരെ ആക്കി 4 വരി ആക്കിയാൽ വന്ദ്ദേ ഭാരതിന്ന് 180kph സ്പീഡ് ഇൽ 6,5 മണിക്കൂർ കൊണ്ട് കാസർഗോഡ് തൊട്ട് ത്രിവന്ദപുരത്തേക്ക് എത്താം,,
മറുനാടന് അഭിവാദ്യങ്ങൾ. ഇടതനും വലതനും കാവിയും പച്ചയും എല്ലാം കൂടി രാഷ്ട്രീയം കളിച്ചു വികസനം തടയുന്നു. ഈ ചെറിയ സംസ്ഥാനം കടക്കാൻ 14 മണിക്കൂർ വേണം എന്നത് ഒരു തമാശയാണ്.
ഇവൻ കാല് മാറി
എന്ത് റെയിലാണെങ്കിലും യാത്രക്കാർക്ക് വേഗത്തിൽ യാത്ര ചെയ്യാനുള്ള സംരംഭങ്ങൾ തടയരുത് . ഇത് കാലഘട്ടത്തിന്റെ ആവശ്യം .
അതാണ് പിണറായി പറഞ്ഞത്, എല്ലാവരും മാറും
Steel ഉപയോഗിച്ച് പണിയുന്നത് നല്ലതായിരിയ്ക്കും അല്ലെങ്കിൽ K Rail പണി തുടങ്ങിയാൽ ഇപ്പോൾ ആവശ്യക്കാർ ഇല്ലാത്ത എല്ലാ വീടുകളും ചുരുങ്ങിയത് 10 ഇരട്ടി വിലയ്ക്ക് വിൽക്കാൻ പറ്റും കാരണം ഒരു ലോട് പാറയ്ക്ക് 25000 രൂപ എങ്കിലും വിലവരും പിന്നെ ഉരുൾ പൊട്ടലും വെള്ളപൊക്കവും നിത്യ സംഭവങ്ങൾ ആയിരിയ്ക്കും സിൽവർ ലൈൻ കേരളത്തിൻ്റെ അവസാന ആണി അടിയ്ക്കും
ആഹാ, വീണ്ടും മഞ്ഞക്കുറ്റി വരവായോ 🤔
Best recommendations by indian railways minister
Nallathu.....enal sukshichu......
ലെ മറ്റു ചാനലുകാർ : രാവിലെ മുതലേ കേറി മറുനാടനിൽ നോക്കിക്കോളണം അങേര് ന്തേലും കൊണ്ടുവന്നു റോസ്സ്റ്റിയിട്ട് പോകും.. ഇന്നത്തേക്ക് അതു ചർച്ചയാക്കാം..
ഡെയിലി മറുനാടൻ കണ്ടില്ലേൽ ചാനലുകാർക്ക് പോലും ഉറക്കം വരില്ല 😂😂🎉
മറുനാടൻ കാർ ഓടുന്നത് മാത്രമല്ല നമുക്ക് റോഡിൽ പൊഴിയുന്ന വിലപ്പെട്ട ആയിരക്കണക്കിന് ജീവനുകൾ പോകാതെയും ഇരിക്കും ഇതുകൂടി ചേർത്തു അടുത്തൊരു വീഡിയോ ചെയ്യണം.... റോഡിൽ പൊഴിയുന്ന നരബലികൾ 👍
കേരളത്തിൽ നടക്കുമെന്ന് തോന്നുന്നില്ല k rail ഉം വഗാഫ് ഉം ഇവിടെ വേണ്ട
ഷാജൻ ഭായ് അങ്ങ് പറഞ്ഞത് എല്ലാം വളരെ ശരിയാണ് പക്ഷെ ഒരു കാര്യം അങ്ങ് വിട്ടുപോയി ഇപ്പോൾ ഉള്ള റെയിൽ way ലൈൻ നു സാമാന്തരം ആയി പോകുക ആണെകിൽ വളരെ നല്ലതാണ് അങ്ങനെ പുതിയ സിൽവർ ലൈൻ വന്നാൽ പാവം പീടിച്ച ജനങളുടെ അടുക്കളയിൽ കുടിയും അവരുടെ കൃഷി ഭൂമിയും വിടുകളും ഒന്നും പോകില്ല അതാണ് കേന്ദ്രം മുന്നോട്ടു വെച്ച പുതിയ സിൽവർ ലൈൻ ന്റെ ഏറ്റവും വലിയ ഹൈ ലൈറ്റ് കേന്ദ്രം പറഞ്ഞ കാര്യങ്ങൾ പിണറായി സർക്കാരിന് എത്ര കണ്ടു പരിഹരിച്ചു പുതിയ dpr കൊണ്ടുക്കുവാൻ സാധിക്കും എന്നത് കണ്ടു തന്നെ അറിയാം 🙏
പൈസയില്ലാതെ കഷ്ടപ്പെടുന്ന സ്റ്റേറ്റ് ഗവൺമെൻ്റ് നേ ക്കാൾ സെൻട്രൽ ഗവൺമെൻ്റ് നടത്തുന്നതല്ലേ നല്ലത്.
നടക്കില്ല ഇത്
ഇപ്പോൾ നിലവിൽ ഉള്ള റെയിൽവേ ലൈൻ പരിഷ്കരിച്ചു ആധുനിക രീതിയിൽ ആക്കിയാൽ പോരെ അതിന് ആയിരക്കണക്കിന് ജെനങ്ങൾ ആളുകളെ വഴിയാധാരം ആക്കണോ അതിന് മറുനാടൻ കൂട്ട് നിൽക്കരുത്
Mr Sajan first them make good roads , Train after 50 years we can think
Well said.... There is a PR problem in it... People do not trust vijayan.. But, they would wholeheartedly welcome if this proposal is forwarded by the central government and Modi.. This is an undeniable fact
അതിന്റെ പേരിൽ അടിച്ചു മാറ്റപ്പെടുന്ന കമ്മിഷൻ ആണ് ആളുകൾ പേടിക്കുന്നത്... 🤔
Ethanu shari commission 😊
Umikan
കൂടുതൽ വരുമാനം കിട്ടും കേരളതിനല്ല കേന്ദ്രത്തിൻ്റെ കയിലേക്കായിരിക്കും
കേന്ദ്രം കേരളം കെറെയിൽ ഇതൊരു ഒത്തു കളിയാണ്. ഇത്രയ്ക്ക് വിഷമിക്കേണ്ടകാര്യവില്ല അടുത്ത ഭരണവും പിണറായിയുടെ ഇടതുപക്ഷത്തിനു നൽകുക കേരളംതന്നെ ഇല്ലാതാകുംങ്കകെ റെയിൽ ആവശ്യമില്ലാതാവും
ഇത് നല്ല നിർദ്ദേശമാണ് പക്ഷെ മിട്ടായി വാങ്ങിക്കാൻ കാശില്ലാത്ത കേരള ഖജനാവ് എവിടെ നിന്നും പണം കണ്ടെത്തും
ഇവിടെ വന്ദേ ഭാരതിൽ പോലും മുഴുവൻ സീറ്റിലും ആളില്ലാത്ത അവസ്ഥയാണ്. അവിടെയാണ് സിൽവർലൈൻ ലാഭമാകുമെന്ന് പറയുന്നത്. പിന്നെ ഗോവിന്ദൻ പറഞ്ഞ അപ്പക്കച്ചവടം അത് ആ പങ്കെടുത്ത യോഗത്തിൽ ഉള്ള സ്ത്രീകളോട് പറഞ്ഞതാണ് അതെന്ത് അർഥത്തിൽ ആണ് പറഞ്ഞതെന്ന് ഗോവിന്ദനു മാത്രമേയറിയാവൂ
മോശം അർത്ഥം 🤣🙈
വന്ദേ ഭാരതില്‍ കേരളത്തിൽ ആളില്ലാ എന്നാണോ..ചേട്ടന്‍ നാട്ടില്‍ ഇല്ല അല്ലേ 😂😂
Young generation migrating from kerala
Athu than paranja mathiyo evide vb il ticket polum kittan illa
കെ റെയിൽ ന്റെ ആവശ്യമില്ല. പരിസ്ഥിതി നശിക്കാൻ കാരണമാകും.
വന്ദേ ഭാരത് സാധാരണക്കാരന്റെ ട്രെയിൻ അല്ല.
ഇത്രയും കാശ് കൊടുത്ത് യാത്ര ചെയ്യാൻ എല്ലാവർക്കും കഴിയുമെന്ന് തോന്നുന്നില്ല
സീസൺ ടിക്കറ്റ് കാരുടെ കാര്യമല്ല പറയുന്നത്.
എല്ലാരും എന്തിനാണ് ട്രെയിനിൽ കയറുന്നത്?!
യാത്ര ചെയ്യേണ്ടവർ മാത്രം യാത്ര ചെയ്യുക.
മറുനാടൻ കളം മാറ്റിവെക്കൽ എന്തെങ്കിലും കാരണം കാണും....
Muzhuvan kettal bothamullavark manasilakum
ഒരു വർഷത്തോടെ സാഹചര്യം മാറും. സാമാന്യ ബുദ്ധിയുള്ള ഭരണാധികാരികൾ വരും എന്ന് അദ്ദേഹം വിചാരിക്കുന്നു.
Excellent
ഷാജന് ആളുകളുടെ വസ്തുവകളുടെ ഉത്തരം ഏറ്റെടുക്കാൻ കഴിയുമോ
നാല് വോട്ട് തെരഞ്ഞെടുപ്പിൽ കിട്ടാനുള്ളത് ഇല്ലാതാക്കാൻ ഒരോരുത്തർ എഴുന്നള്ളും.
As long as it is a Indian Railway project addressing the issues then it is worth.
കേരളത്തിലെ ട്രാൻസ്പോർട്ട് മറ്റ് സൗകര്യങ്ങൾ എല്ലാം നമ്മുടെ പാർട്ടിക്കാരെ കൊണ്ട് കുത്തി നിറക്കുക... റെയിൽ ടെലഫോൺ ഇൻറർനെറ്റ് ബസ് ബിസിനസ് ശൃംഖലകൾ എല്ലാം സഖാക്കന്മാർക്ക് മാത്രമുള്ള അങ്ങനെ കേരളത്തിലെ തൊഴിൽമേഖല മൊത്തത്തിൽ ഇവർക്ക് കീഴിൽ ആക്കുക പിന്നെ കേരളത്തെ കയ്യടക്കാൻ പ്രത്യേക രാജ്യമാക്കാൻ എളുപ്പമായി അതാണ് ഇവർ കണക്കുകൂട്ടുന്നത് എന്നാൽ ഒരു സുപ്രഭാതത്തിൽ ഇന്ന് കയ്യിലുള്ളത് വരെ മറ്റുള്ളവരുടെ കൈയിൽ ഒട്ടും പോകും എന്നതാവും പര്യവസാനം
മറുനാടൻ കാല് മാറി
😂
തന്റെ നിലപാട് മാറ്റത്തിനു കാരണം തേങ്ങാകൊല അങ്ങ് ദില്ലിയിൽ കണ്ടാണന്ന് അറിയാത്തവർ ആരൊക്കെ?
സംസ്ഥാന സർക്കാർ ഇതിന് തീർച്ചയായുംസമ്മതിക്കുകയില്ല.1.4 മീറ്റർ Standard gauge ആണ് സിൽവർ ലൈൻ. ജപ്പാനിൽ കണ്ടംചെയ്ത ഓടിയിരുന്ന ട്രെയിനുകൾ വന്നപ്പോൾ അവ വിൽക്കാൻ വച്ചു. അവ കേരളത്തിലെ കമ്പനിക്ക് ആക്രിവിലക്ക് വിറ്റ് ആ കാശ് മുക്കാൻ ആയിരുന്നു പദ്ധതി. ഇന്ത്യൻ റെയിൽ വേ യുടെ ബ്രോഡ് ഗേജ് 1.62 M ആണ് അതിനു മാത്രമേ കേന്ദ്രം അനുമതി കൊടുക്കുകയുള്ളൂ കാരണം മറ്റുളള പാതകളുമായി ബന്ധപ്പെടുത്തുന്നത്
1.4 മീറ്റർ ആയാൽ സാധിതുകയില്ല. പിന്നെ ഒന്നര വർഷമല്ലേ ഇനി ഈ സർക്കാരിൻ്റെ ഭരണം?
ശർക്കരക്കുടത്തിൽ കയ്യിടാൻ ഒന്നര വർഷം മാത്രം ആയുസ്സുള്ള ഈ മന്ത്രി സഭക്ക് അവസരം കിട്ടില്ല.
ഇവർ പറയുന്ന 66 കോടിക്ക് ഒരു പണിയും നടക്കുകയില്ല. അതിൻ്റെ 2, 3 ഇരട്ടി വേണ്ടി വരും. പാരിസ്ഥിതിക അനുമതി കിട്ടണമെങ്കിൽ മണ്ണുകൊണ്ട് എം ബാങ്ക് മെൻ്റ് കെട്ടിയാൽ പോരാ, പില്ലറുകൾ ഇട്ട് അതിൻ്റെ മുകളിൽ
റെയിൽ വരണം ചെലവ് 3 ഇരട്ടിയാകും. ശമ്പളം കൊടുക്കാൻ കാശില്ലാത്ത സംസ്ഥാനമ്ർക്കാരിന് ഇത് മുതലാകുമോ?
കെ റയിൽ വരട്ടെ പക്ഷെ അത് എവിടെ കൂടി പോകണം എന്നാണ് ചർച്ച ചെയ്യേണ്ടത് റെയിൽവേ ഭൂമിയിൽ കൂടെ പോയാൽ ജനങ്ങൾക്ക് ഗുണം അല്ലെ അതുകൊണ്ട് പ്രായോഗിക ചർച്ച ചെയ്തു നടപ്പാക്കുക
❤️❤️❤️💕💕💕🙏🙏🙏
അത് കൊളളാം. പക്ഷേ പിണറായിയെ വിശൃസികാൻ പറ്റില്ല.
ക്രിസങ്കി ആയപ്പോൾ ഷാജന്റെ ഒരു ഞാറ്റ്.
Sensible
Some system is not fair always easy development..let it be..
Exactly Mr Shajan Scaria. The Railway Minister spoke about Silver Line and 3d and 4th Line (even 5th line in Malabar) . If one puts two and two together, high speed trains can run on 3d and 4th line. He was speaking like a professional technocrat. Ex- Minister Muralidharan who translated the Railway Minister's announcement could not make out what the latter was saying. He spoke like a typical Kerala politician. Keralites have a general tendency to oppose any development activity. If Mr Pinarayi follows the advice of Mr Ashwini Vaishnav, high speed trains will become a reality. And I wish Kerala BJP leadership understands the mind of their Central leadership. I am sure Mr Vaishnav must have got political clearance to show green signal to Silver line .
ഇപ്പോൾ നിലവിലുള്ള റെയിൽവേ പാതകളിലും പരിസരപ്രദേശത്തും തിരക്കുകൾ വളരെ കൂടുതലുള്ള സാഹചര്യത്തിൽ തിരക്ക് കുറഞ്ഞ മറ്റൊരു സ്ഥലത്ത് കൂടി ഈ കെയറയിൽ പോകുന്നതുകൊണ്ട് അതായിരിക്കും നല്ലത്
Orikkalum zeriyalla....Athu chilavu bheemamkkum
എന്തൊരു നാടാണ് കേരളം. Krail
വരും,വരില്ല,വരും,വരില്ല. വ്യക്തവും കൃത്യവുമായ ഒരു തീരുമാനം എടുക്കാതെ ആയിരക്കണക്കിന് വരുന്ന
Krail സർവേയിൽ പെട്ട ജനങ്ങൾ
ത്രിശങ്കു സ്വർഗത്തിൽ കഴിയാൻ തുടങ്ങിയിട്ട് അധിക കാലം ആയി. ഇവരുടെ ഭൂമി റവന്യു ആവശ്യങ്ങൾക്കോ, ലോൺ, വീട് നിർമാണം, വിൽപന തുടങ്ങിയ ആവശ്യങ്ങൾക്കൊ ഉപയോഗിക്കാൻ കഴിയാതെ
ബ്രഹ്മപുരം മാലിന്യ നിക്ഷേപം പോലെ കിടക്കുന്നു. കോൺഗ്രസ്
ബിജെപി മറ്റു പാർട്ടികൾ ഒന്നും
ഈ നിസ്സഹായരായ ആളുകളെ
പാമ്പും ചാകില്ല വടിയും ഒടിയില്ല
എന്ന രീതിയിൽ വിട്ടിരിക്കുന്നു.
സ്വന്തം നാട്ടിൽ അഭയാർത്ഥികളെ പോലെ കഴിയേണ്ടി വരുന്ന ഇവർക്ക്
Krail വരുമോ വരില്ലേ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ബഹുമാനപ്പെട്ട കോടതി ഒരു deadline കൊടുക്കണം. ഇല്ലെങ്കിൽ
നമ്മൾ കരുതുന്ന
ഈ ജനാധിപത്യവും, നിയമ പുസ്തകങ്ങ ളും കൊണ്ട്
ആർക്കാണ് പ്രയോജനം?
പിണറായി 50/50ഷാജൻ വിട്ടുവിഴ്ച. സൂപ്പർ 😁
പിണറായി അടുത്ത വർഷം പോകുമേടെയ്...😂
ആൻ്റോ റിപോർട്ടർ മുതലാളിയുടെ വീട്ടിൽ നിന്നും ശോഭയുടെ അനേകം ഫോട്ടോസ് വന്നത് ചർച്ച ചെയ്യാൻ അറിയില്ലേ ഷാജൻ സർ ്ന്
വഖഫ് സൈഡിൽ ആക്കാൻ ആണ്
സുരേന്ദ്രന് കുഴൽപണം കിട്ടിയേനെ പറ്റി ഇതുവരെ ഒരു വീഡിയോ ചെയ്തില്ലല്ലോ എന്താണ് സാജാ 😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉
ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന അനേകര് നമ്മുടെ നാട്ടിൽ ഉണ്ട്. കേളത്തിൻ്റെ യാത്രാ ക്ലേശം ഭയാനകമാണ്.
Pari aanu kunne aaraanu itrayum distance sancharikkuka ella divasavum
A very good coverage, you have been very frank in reporting this sensitive matter, the other side you have to still to do a deep dive on the land which has been marked for k or s rail , lakhs of people whose lands have been marked now are the worst effected , they cannot sell those properties! Please can you study this sensitive matter and report. Thank you for reporting.
ഇത് ചുമ്മാ നടക്കാത്ത ഒരു സ്വപ്നം മാത്രം. ഈ പറയുന്ന കണ്ടിഷനുകൾ ഒന്നും നടക്കില്ല.
നിലവിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ വളവുകൾ കുറച്ചു നാഷണൽ ഹൈവേ പണിയുകയാണല്ലോ .
നാല്പത്തിഅഞ്ചു മീറ്റർ ഉണ്ട് .ഇതിൽ നടുക്ക് കൂടെ തൂണുകളിൽ ഹൈ സ്പീഡ് ട്രെയിൻ നിർമിച്ചു കൂടെയോ
ഇങ്ങനെ വരുമ്പോൾ മണ്ണിന്റെ ആവശ്യം ഇല്ല ,സ്ഥലം ഏറ്റെടുക്കേണ്ട
നാഷണൽ ഹൈവേയും റെയിൽവേയും കൂടെ ചെയ്താൽ സംസ്ഥാനത്തിന് പൈസ ഒന്നും മുടക്കേണ്ടല്ലോ
കേന്ദ്രത്തിന് സമ്മതം മറുനാടനു കാലുമാറ്റം
അതിന്റെ പ്രശ്നം അത് അല്ലല്ലോ marunadaa krail paryunna speed 180kmph vandebharath train seperate track ondakki kaizyumbol vandhebharath trainspeed 180 കിട്ടും so എന്തിനാണ് same speed il pokkan pattumbol അധികമായി paisa koduth 2 ലക്ഷം കോടി kadam എടുത്ത് കേരളത്തിന്റെ ഭാവി വികസനത്തിനു ഉള്ള fund motham കളയുന്നത്
Some benifits
താങ്കളുടെ ഇലക്ഷൻ സർവ്വക്കായി കാത്തിരിക്കുന്നു
അലൈൻമെന്റ് പഴയ തന്നെ മതി ചെലവുകളും മാറ്റും എങ്ങനെ കുറയ്ക്കാം എന്ന് മാത്രം ആലോചിച്ചാൽ മതി
പുതിയൊരു ലൈൻ ആണെങ്കിൽ high സ്പീഡ് ലൈൻ ( 350 km / h) ആണ് ഉണ്ടാക്കേണ്ടത്. K- rail പോലെ വെറും 126 km / h ആവറേജ് സ്പീഡിൽ ഓടിക്കണമെങ്കിൽ ഇപ്പോഴുള്ള റെയിൽവേയുടെ സ്ഥലം ഉപയോഗിച്ച് വളവുകൾ നിവർത്താൻ കുറച്ചു സ്ഥലം ഏറ്റടുത്തു K- rail ന്റെ സ്പീഡിൽ ഓടിക്കാം
350 km odunna trainu
Average 250 km varoooo
@AkashMoHaN9567 250 മുതൽ 315 വരെ ആവറേജ് സ്പീഡിൽ ഓടാൻ പറ്റും. പക്ഷെ സിൽവർ ലൈൻ max സ്പീഡ് 200 km / h, average speed 126 km/ h. എന്തായാലും സ്ഥലം ഏറ്റടുക്കുക ആണെങ്കിൽ high സ്പീഡ് തന്നെ ഉണ്ടാക്കണം. അല്ലെങ്കിൽ വന്ദേ ഭാരതിന്റെ സ്പീഡ് ആകുന്നുള്ളു. വന്ദേ ഭാരത് മാക്സിമം സ്പീഡ് 180 km / h ആണ്
👍👌
Valare athyaavashyam aanello....😮😮😮😮
കൂടുതൽ യാത്ര സൗകര്യങ്ങൾ വേണം, അത് മോദിയോ പിണറായിയോ കൊണ്ട് വന്നു എന്നത് വിഷയം അല്ല, കേന്ദ്ര കേരള സര്ക്കാര് ആണല്ലോ,
നിലവിൽ പണിയുന്ന nh 66 നടുവിൽ കൂടി എന്ത് കൊണ്ട് ഒരു ആകാശ പാത നോക്കി കൂട
Good idea cheers
Jai Hind
Jai shree ram
Jai tooraa😂
😂😂😂 പിണറായി റെയിൽ ആവരുത് അല്ലേ 🎉🎉😂😂😂
ഇപ്പോഴുള്ള റെയിൽവെ സിസ്റ്റം അടിമുടി മോഡേണെസ് ചെയ്യുക. അപ്പോൾ തന്നെ സ്പീഡ് ട്രെയിൻ ഓടിക്കാൻ കഴിയും. അനാവശ്യമായി എത്രയോ തുക മുടക്കി എത്രയോ കൊല്ലം കൊണ്ട് പഴഞ്ചൻ ജാപ്പാൻ സിസ്റ്റം ഉപയോഗിച്ചും മറ്റു കേരളത്തിൻ്റെ സാമൂഹിക പാരിതസ്ഥിതിക പ്രത്യാഘങ്ങൾ അനുസരിച്ചും കെ റെയിൽ ആവശ്യമാണോ? ആ സമയംക്കൊണ്ടും പണം കൊണ്ടും ഇപ്പോഴത്തെ സിസ്റ്റം നന്നാക്കാം. സ്പീഡ് ട്രെയിന് വന്ദേ ഭാരത് ഉണ്ടല്ലോ. എനിയും കൂടുതൽ ടെയിനുകൾ ഓടട്ടെ. ഉള്ള ട്രെയിനിൽ കോച്ചുകൾ കൂട്ടട്ടെ'
തൃശൂർ ഉണ്ടാക്കിയ പുതിയ പാലം വഴി ഒരു k റെയിൽ ട്രിപ്പ്
കെ റെയിൽ കേരളത്തെ തകർക്കും ഷാജൻ തൻ്റെ കാഴ്ചപ്പാടുകൾ മാറ്റി 👹😱🥶😭🙈
സ്പീഡ് ഹൈവേ, സ്പീഡ് റെയിൽ കേരളത്തിൽ അനിവാര്യം ആണ്.