നിനക്ക് സമ്മതമാണോ ഗൗരി.. ഈ വീരന്റെ താലി സ്വീകരിക്കാൻ ❤️

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • എനിക്ക് പേടിയാ...
    അവൾ പിന്നിലേക്ക് അടി വച്ചു കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു..
    എന്നെയോ....
    അവന്റെ കണ്ണുകൾ ഒന്ന് കുറുകി...
    മ്മ്ഹ്ഹ്....
    അവൾ അതെ എന്ന പോലെ തല ചലിച്ചു....
    ആഹാ... എന്നിട്ട്....
    ചുവരിൽ തട്ടി നിൽക്കുന്നവളുടെ വിറയ്ക്കുന്ന പൂമേനിയിൽ മെല്ലെ ഒന്ന് ചാഞ്ഞു കൊണ്ട് അവൻ അവളുടെ പിടയ്ക്കുന്ന കണ്ണുകളിൽ കൗതുകത്തോടെ നോക്കി....
    എനി... എനിക്ക്... ഇഷ്ടവുമാ....
    അവളുടെ പതർച്ച നിറഞ്ഞ കുഞ്ഞ് ശബ്ദം കേൾക്കെ അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു...
    എന്നെയാണോ...
    തൊട്ടാൽ ചോര പൊടിയും എന്നപോലെയുള്ള അവൾടെ കാതിൽ ആയി മെല്ലെ ചുണ്ടുകൾ ചേർത്ത് കൊണ്ട് രഹസ്യമായി അവൻ ചോദിക്കുമ്പോൾ അവൾ വേഗത്തിൽ തല ചലിപ്പിച്ചു...
    അത് കണ്ടവൻ തെല്ലുറക്കെ ഒന്ന് ചിരിച്ചു...
    അവന്റെ ആ ചിരി പ്രണയത്തോടും അല്പം ഭയത്തോടും അവൾ നോക്കി നിന്നു...
    പിന്നെ എന്തൊക്കെയാ...
    ചിരി ഒന്ന് ഒതുക്കി കൊണ്ട് അവളുടെ ശരീരത്തിലെ വിറയൽ ആസ്വദിച്ചു കൊണ്ട് അവൻ ചോദിച്ചു..
    എനിക്ക് അറിയില്ല....
    കണ്ണുകൾ അവനിൽ നിന്ന് മാറ്റി ദൃതിയിൽ അവൾ പറഞ്ഞു...
    പരൽമീനുപോലെ പിടയ്ക്കുന്ന കണ്ണുകൾ ഉള്ളവൾ... അവളുടെ കണ്ണിലേക്കു നോക്കി അവൻ ഒന്ന് ഓർത്തു...
    ✍️soumymanjakkili ❤️
    Editing & presentation :Lakshmi Nair 💝

ความคิดเห็น • 163

  • @JinninteMizhi
    @JinninteMizhi  8 วันที่ผ่านมา +78

    ഇനി ഉള്ള രണ്ടു സ്റ്റോറി നാളെ മതിയോ നല്ല തലവേദന 👀നാളെ ഇച്ചായൻ നേരത്തെ തരാം... ഒരു സ്റ്റോറി കഴിഞ്ഞ കൊണ്ട്

  • @AnnathRinumol
    @AnnathRinumol 8 วันที่ผ่านมา +42

    താങ്ക്സ് ചേച്ചി ഈ സ്റ്റോറി നാളെ നേരത്തെ ഇടണേ

  • @peersahib6745
    @peersahib6745 8 วันที่ผ่านมา +13

    Super വീരൻ പൊളിച്ചു ഇനി ഗൗരിയെ ഉപദ്രവിച്ചവർക്കും നല്ലൊരു പണി കൊടുക്കണം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jasminsiyad5238
    @jasminsiyad5238 8 วันที่ผ่านมา +16

    നിച്ചുനും സൂര്യക്കും 2 കിട്ടുമെന്ന് കരുതി . അത് നടന്നില്ല . എങ്കിലും സൂപ്പർ . വീരൻ ഗൗരിയുടെ കഴുത്തിൽ താലി കെട്ടിയപ്പോൾ ഞാൻ അറിയാതെ കൈ അടിച്ചു പോയി . I am very happy. ബാക്കി സ്റ്റോറി ഇട്ടില്ലേലും സാരമില്ല . ഈ സ്റ്റോറി നാളെ എന്തായാലും നേരത്തെ ഇടണേ. ❤️വീരൻ ❤️ഗൗരി ❤️

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 8 วันที่ผ่านมา +10

    താങ്ക്സ് സ്റ്റോറി ഇന്ന് തന്നെ തന്നതിന്. വീരൻ പൊളിച്ചു. ഗൗരിയെ താലിക്കെട്ടി കൂടെ കൂട്ടിയല്ലോ. ഗൗരിക്ക് ഇനി ആരെയും ഭയക്കേണ്ട. ഒത്തിരി, ഒത്തിരി നന്നായി സ്റ്റോറി.❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌💞💞💞💞💞💞💞💞💞💞പൊളിച്ചു ❤❤❤❤❤❤❤❤

  • @amalkumarma5955
    @amalkumarma5955 8 วันที่ผ่านมา +6

    വീരൻ powlichu ഇതാണ് വരാൻ തമ്പുരാൻ 🔥🔥🔥 inni പേടിക്കേണ്ട ഗൗരിയുടെ കാര്യത്തിൽ അവന്മാർക്കുള പണി പുറകെ കൊടുക്കണേ ❤

  • @sabeenas3232
    @sabeenas3232 8 วันที่ผ่านมา +9

    നാളെ നേരത്തെ ഇടണേ

  • @Sandrahannazara
    @Sandrahannazara 8 วันที่ผ่านมา +7

    Thank you!!😍❤️❤️

  • @deepthiv4307
    @deepthiv4307 8 วันที่ผ่านมา +8

    Thanku 😊

  • @RajeevSumi-u8u
    @RajeevSumi-u8u 8 วันที่ผ่านมา +5

    Ee story othiri othiri Ishttamannu thanks oru episode thannathinu❤

  • @SajinaShafi-d3w
    @SajinaShafi-d3w 8 วันที่ผ่านมา +5

    Thanks❤❤❤❤

  • @hiha6329
    @hiha6329 8 วันที่ผ่านมา +4

    ❤❤❤ സൂപ്പർ കഥ അടിപൊളി❤❤❤🥰🥰🥰💞💞💞💞💞 രണ്ട് പാർട്ട് തന്നതിന് താങ്ക്സ്

  • @minimol9867
    @minimol9867 8 วันที่ผ่านมา +3

    👍👍👍👍💕💕💕💕ലാവ്‌ലി പാർട്ട്‌

  • @KalluKallu-d6v
    @KalluKallu-d6v 7 วันที่ผ่านมา +1

    അടിപൊളി കഥ

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 8 วันที่ผ่านมา +1

    ഇന്ന് രണ്ട് പാർട്ട് തന്നല്ലോ സന്തോഷം സമയം കിട്ടുന്ന ദിവസങ്ങളിൽ രണ്ടു പാർട്ട് പോന്നോട്ടെ❤❤❤❤❤

  • @sinumpk6176
    @sinumpk6176 7 วันที่ผ่านมา +3

    എന്താ story തരാത്ത എപ്പോ wait ചെയ്യുന്നത് 😖😖😖

  • @athirapk2629
    @athirapk2629 8 วันที่ผ่านมา +3

    Thanks🥰🥰super

  • @omanajayan9129
    @omanajayan9129 8 วันที่ผ่านมา +1

    അടിപൊളി. 👌👌🌹Thanks for the second part.

  • @nakshathrakannullaraajakumaari
    @nakshathrakannullaraajakumaari 8 วันที่ผ่านมา

    Super❤️❤️❤️❤️❤️❤️❤️❤️❤️❤️ veeran gouri kalyanavum kazhinj ishtayi ippol happy aayi ini veeran nokkikollum aa nichunum suryakum gouride ammakum nalla nalla panikodukanam

  • @athira.e1936
    @athira.e1936 8 วันที่ผ่านมา +2

    Thanks ചേച്ചി❤❤❤❤🥰🥰❤️❤️

  • @minimol-vm6ko
    @minimol-vm6ko 8 วันที่ผ่านมา +1

    Super ❤🥰❤❤❤ ഗൗരി ക്ക് ആരെയും പേ ടിക്കേണ്ടല്ലോ ഇനി വീരൻ നോക്കിക്കോളും നിച്ചുവിനെയും സൂര്യയെയും ഒരു പാഠം പഠിപ്പിക്കണം next partnaayi kathirikkunnu ok ❤❤❤❤

  • @KalluKallu-d6v
    @KalluKallu-d6v 7 วันที่ผ่านมา

    അടിപൊളി

  • @thahanaskitchen8663
    @thahanaskitchen8663 8 วันที่ผ่านมา

    thanks ❤❤❤❤ so sweet.....😊....nale nerathe tharane plz

  • @Sushama-xq2fm
    @Sushama-xq2fm 8 วันที่ผ่านมา +1

    ഒരുപാട് നല്ല സ്റ്റോറി ❤

  • @Printujyothish
    @Printujyothish 8 วันที่ผ่านมา +1

    ഒത്തിരി ഇഷ്ട്ടായി ❤️❤️❤️❤️❤️❤️❤️❤️

  • @jannetjoseph8714
    @jannetjoseph8714 8 วันที่ผ่านมา

    Thanks👏for ths waited Marriage 💑episode

  • @sabeenas3232
    @sabeenas3232 8 วันที่ผ่านมา +4

    ❤️❤️

  • @vyshnaviv.r2812
    @vyshnaviv.r2812 8 วันที่ผ่านมา +2

    Thank ❤❤❤❤

  • @thahanaskitchen8663
    @thahanaskitchen8663 8 วันที่ผ่านมา

    sooper story aa tto

  • @pavithranap1018
    @pavithranap1018 8 วันที่ผ่านมา

    Super.😂pollichu

  • @saheerakunhippa7185
    @saheerakunhippa7185 8 วันที่ผ่านมา +1

    അടി പൊളി

  • @sandhyasujith8657
    @sandhyasujith8657 8 วันที่ผ่านมา +1

    Thanku chechi... Super.. ❤️❤️❤️ nichu. Soory gayathri ivarkku nalla pani kodukkanam.

  • @jannetjoseph8714
    @jannetjoseph8714 8 วันที่ผ่านมา

    Also teach painful lessons-nichu,suryan,gayathri,vishvan

  • @NishaM-hb8sl
    @NishaM-hb8sl 8 วันที่ผ่านมา

    Adipoli story ❤

  • @dinadinu7708
    @dinadinu7708 8 วันที่ผ่านมา +1

    സൂപ്പർ ❤🥰

  • @anithacs4832
    @anithacs4832 8 วันที่ผ่านมา +1

    Thanks Super ❤❤❤❤❤❤❤❤❤❤

  • @Preejarajesh-be2vc
    @Preejarajesh-be2vc 8 วันที่ผ่านมา

    പൊളി ❤❤

  • @TechjuniorVishnu
    @TechjuniorVishnu 8 วันที่ผ่านมา +1

    താങ്ക്സ് 🥰🥰🥰

  • @HashimAfsal
    @HashimAfsal 8 วันที่ผ่านมา

    പൊളിച്ചു സൂപ്പർ സ്റ്റോറി അടിപൊളി ❤❤❤❤❤❤❤

  • @AmrithaKrishna-d5p
    @AmrithaKrishna-d5p 8 วันที่ผ่านมา

    Thanks❤❤❤super super💕💕 kaveri venni😂😂😂 ❤❤gowri❤veeran❤❤adipoli story💕

  • @vyshnavsaju599
    @vyshnavsaju599 8 วันที่ผ่านมา

    Thankd

  • @miniprasad4212
    @miniprasad4212 8 วันที่ผ่านมา

    Supper

  • @shynir5701
    @shynir5701 8 วันที่ผ่านมา +1

    Super story 🎉

  • @SarithaV-pl3jn
    @SarithaV-pl3jn 8 วันที่ผ่านมา

    Thanks.poli❤❤❤❤❤

  • @rajaninair2822
    @rajaninair2822 8 วันที่ผ่านมา

    Thank you dear today 2 episode thannathinne, athupolle goweriye rashichadithinne❤❤❤❤

  • @thahanaskitchen8663
    @thahanaskitchen8663 7 วันที่ผ่านมา

    ennu vegam tharane

  • @sabitha2998
    @sabitha2998 8 วันที่ผ่านมา

    Thank you❤❤

  • @gamingwithsanjeev5085
    @gamingwithsanjeev5085 8 วันที่ผ่านมา

    Thanks kutty🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mubashirak9809
    @mubashirak9809 8 วันที่ผ่านมา

    Thank u❤❤❤❤❤super❤❤❤❤❤❤

  • @PreethyJohnson-cf1gn
    @PreethyJohnson-cf1gn 8 วันที่ผ่านมา

    Thanks super super story ❤❤❤❤❤

  • @sathishanu-r5j
    @sathishanu-r5j 8 วันที่ผ่านมา

    ❤❤❤❤❤❤❤ superb ❤❤❤❤❤❤❤❤

  • @SAJINIVK-z9x
    @SAJINIVK-z9x 8 วันที่ผ่านมา

    ❤❤❤super super super❤❤❤❤❤❤❤

  • @ananyaanuraj750
    @ananyaanuraj750 8 วันที่ผ่านมา

    Ee story nalle nerathe postuvo
    Vera onnum ellelum ethu daily postane❤❤❤
    Gouriveeran❤❤❤
    Polichuuuu❤❤❤❤

  • @josnar2098
    @josnar2098 8 วันที่ผ่านมา +1

    Thankkuu dear ❤❤❤❤❤❤❤

  • @minijestine-qi2hg
    @minijestine-qi2hg 8 วันที่ผ่านมา +1

    Super 💕💕💕 super ❤❤

  • @vyshnavsaju599
    @vyshnavsaju599 8 วันที่ผ่านมา

    Thanks

  • @reshmakannan3583
    @reshmakannan3583 8 วันที่ผ่านมา +1

    താങ്ക്സ് ചേച്ചി

  • @shereenaafsal1714
    @shereenaafsal1714 8 วันที่ผ่านมา

    Thanksചച്ചി

  • @bhadraumeshixb4172
    @bhadraumeshixb4172 8 วันที่ผ่านมา +1

    Thank you so much next part ittathinu

  • @rajiar1735
    @rajiar1735 8 วันที่ผ่านมา

    Super ❤❤

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 8 วันที่ผ่านมา +1

    Thanku ചേച്ചി ❤️❤️❤️❤️❤️🥰🥰

  • @Sreekutty-d4r
    @Sreekutty-d4r 7 วันที่ผ่านมา +3

    Innu story ille?

  • @jithukannan4142
    @jithukannan4142 8 วันที่ผ่านมา

    👌👌👌👌👌ചേച്ചി നാളെ രാവിലെ ഇടാമോ പ്ലീസ്

  • @shaimanoushad9429
    @shaimanoushad9429 8 วันที่ผ่านมา

    ❤❤❤❤❤❤ super ❤❤❤❤❤❤

  • @nusrathp4628
    @nusrathp4628 8 วันที่ผ่านมา

    Chechi mattumenkil nale muthal ramdu episode vechu edanpattumoo. Pattumenkil mathi

  • @ambilyachu2362
    @ambilyachu2362 8 วันที่ผ่านมา +1

    താങ്ക്സ്

  • @smithasnath8714
    @smithasnath8714 8 วันที่ผ่านมา +1

    super

  • @SabanaChandran-q4g
    @SabanaChandran-q4g 8 วันที่ผ่านมา

    ഗൗരിയുടെ സങ്കടം ഒക്കെ മാറട്ടെ👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Nadiya-gm2bv
    @Nadiya-gm2bv 8 วันที่ผ่านมา +1

    Thankas ❤second part

  • @kbfc2.0shots86
    @kbfc2.0shots86 7 วันที่ผ่านมา +2

    Baaki evide

  • @AliyaRafeek-sz2qx
    @AliyaRafeek-sz2qx 8 วันที่ผ่านมา +1

    ❤❤❤

  • @SreeshmaMM-n1b
    @SreeshmaMM-n1b 7 วันที่ผ่านมา +2

    Today story ille

  • @SajiniS-uq7sr
    @SajiniS-uq7sr 8 วันที่ผ่านมา

    ❤❤❤❤ Super story ❤❤❤❤❤

  • @aneesashiyas950
    @aneesashiyas950 8 วันที่ผ่านมา

    ❤❤❤❤thanks

  • @shanavas3092
    @shanavas3092 8 วันที่ผ่านมา +1

    Tnku😘😘😘😘

  • @akhilaml158
    @akhilaml158 8 วันที่ผ่านมา +1

    Omg 2 part!!!!!❤❤❤ tq chechi

  • @ayshahakkim9092
    @ayshahakkim9092 8 วันที่ผ่านมา +1

    Thankyou chechi❤❤❤

  • @amalkumarma5955
    @amalkumarma5955 7 วันที่ผ่านมา +1

    ഇന്ന് വീരൻ എപ്പോഴാ ഇച്ചായനും

  • @dhyan3074
    @dhyan3074 7 วันที่ผ่านมา +2

    Inne thamasikumo

  • @NityaSanthosh
    @NityaSanthosh 7 วันที่ผ่านมา +3

    Next part

  • @AnjanaAnil-dq8nt
    @AnjanaAnil-dq8nt 8 วันที่ผ่านมา

    Two part thannathin thanks

  • @renjurajesh2227
    @renjurajesh2227 8 วันที่ผ่านมา

    അത് പൊളിച്ചു 😍😍😍😍😍😍😍

  • @AneeshaVavachi-p6k
    @AneeshaVavachi-p6k 8 วันที่ผ่านมา +1

    tnks

  • @Anjalishan1076
    @Anjalishan1076 8 วันที่ผ่านมา +1

    ❤❤❤❤❤❤

  • @vijaycpky1095
    @vijaycpky1095 8 วันที่ผ่านมา

    Thanku lachuty

  • @saifunp2356
    @saifunp2356 8 วันที่ผ่านมา +1

    സൂപ്പർ 🥰🥰🥰❤️❤️❤️💝💝💝💚💚💚😘😘😘❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @AngelJohnson-nr2sc
    @AngelJohnson-nr2sc 8 วันที่ผ่านมา

    Chechi polichu

  • @user-ww2kj5uk9y
    @user-ww2kj5uk9y 8 วันที่ผ่านมา

    ❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤❤ super 👌 ❤❤❤❤

  • @sangeethaajith123sangeetha2
    @sangeethaajith123sangeetha2 8 วันที่ผ่านมา

    Thanks❤❤❤❤❤❤❤❤❤❤❤❤❤

  • @thecontent5149
    @thecontent5149 8 วันที่ผ่านมา +1

    Nale story nerathe idane

  • @AmbiliHaridhas
    @AmbiliHaridhas 8 วันที่ผ่านมา +3

    അപ്പോൾ ഇച്ചായൻ സ്റ്റോറി ബുദ്ധിമുട്ടില്ലെങ്കിൽ ഇട്ടാൽ കൊള്ളാമായിരുന്നു

  • @aryasurendran9215
    @aryasurendran9215 8 วันที่ผ่านมา

    Tnku

  • @sulthanafathima.k.rmuhamma5625
    @sulthanafathima.k.rmuhamma5625 8 วันที่ผ่านมา

    Thanks❤️❤️❤️❤️❤️❤️❤️❤️

  • @RemyaRemya-sz8rs
    @RemyaRemya-sz8rs 8 วันที่ผ่านมา

    tq❤

  • @binisathiyansathiyan2749
    @binisathiyansathiyan2749 7 วันที่ผ่านมา

    ഇന്നില്ലെ

  • @shajimpshajimp6665
    @shajimpshajimp6665 8 วันที่ผ่านมา

    ❤. Thanks ലച്ചൂട്ടി 2 part തന്നതിൽ❤❤ വീരൻ അങ്ങനെ ഗൗരിയുടെ കഴുത്തിൽ താലി ചാർത്തി❤ ❤❤

  • @faseelaiqbal4298
    @faseelaiqbal4298 8 วันที่ผ่านมา

    Aiw polichu Veera goiriye swanthsmaki❤❤😊😊😊nichu soorya randinum kittanma 😂😂

  • @sainazsainaz9220
    @sainazsainaz9220 8 วันที่ผ่านมา

    N jeevane story ente chithakal channel undo a story chechi ind voice le idanam please chechi I'm big fan of your voice please chechi a story cheyuo

    • @JinninteMizhi
      @JinninteMizhi  8 วันที่ผ่านมา

      ഏത് ചാനൽ ആട 🤔സ്റ്റോറി എൻ ജീവൻ ആണോ.. ചാനൽ അറിയില്ല നോക്കാം..

    • @JinninteMizhi
      @JinninteMizhi  8 วันที่ผ่านมา

      🫰❤️ താങ്ക്സ് ഡാ

    • @sainazsainaz9220
      @sainazsainaz9220 8 วันที่ผ่านมา

      @@JinninteMizhi 😊😊

  • @NityaSanthosh
    @NityaSanthosh 6 วันที่ผ่านมา

    Next part please

  • @AngelJohnson-nr2sc
    @AngelJohnson-nr2sc 8 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤