പി ആർ പാളിയോ? | CM | Pinarayi Vijayan | The Hindu | Super Prime Time

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 312

  • @highrangehighrange4926
    @highrangehighrange4926 หลายเดือนก่อน +44

    ഇത് തന്നെയാ വാസീഹേ, നമ്മൾ സഖാക്കൾ അറിയാത്ത ഒരു മുഖം പിണറായി ക്ക് ഇപ്പോൾ എല്ലാരും കാണാം

  • @saidusaidu2888
    @saidusaidu2888 หลายเดือนก่อน +31

    വസീഫേ ഒരിക്കൽ കൂടി മലപ്പുറം ചുവപ്പിക്കാൻ വരണേ.. ചാനൽ ചർച്ചയിൽ ഗുണ്ടായിസം കാണിക്കുന്നത് വാസീഫിന്റെ സ്ഥിരം പരിപാടിയാണ്..

    • @collin4939
      @collin4939 หลายเดือนก่อน

      thayoli ninaku malapuram pillerenariyilla vaseefe punda mone

  • @GeorgeVarghese-n6g
    @GeorgeVarghese-n6g หลายเดือนก่อน +42

    പിണറായി സഖാവ് കേന്ദ്രത്തെ ഒന്നു സുഖിപ്പിക്കാൻ നോക്കിയതാ... അടപടലം 😂😂😂താഴെ പോയി

    • @zulfathkareem9971
      @zulfathkareem9971 หลายเดือนก่อน

      Kallan pinarai 2:18

    • @gopakumar50
      @gopakumar50 หลายเดือนก่อน

      അടപടലം മൂഞ്ചി

  • @parthanksr9794
    @parthanksr9794 หลายเดือนก่อน +29

    അന്വേഷിക്കാൻ ADGP പോലീസ് അജിത്ത് മാമനെ കൊണ്ടുവരണം വാസീഫണ്ണാ 😡

  • @highrangehighrange4926
    @highrangehighrange4926 หลายเดือนก่อน +17

    PR നെ തള്ളി പറഞ്ഞില്ലല്ലോ വാസീഹേ

  • @noushad2378
    @noushad2378 หลายเดือนก่อน +2

    വസീഫ് ഫുൾ കോമഡി ആണല്ലോ 😁

  • @anithamohan7808
    @anithamohan7808 หลายเดือนก่อน +32

    മലപ്പുറത്തിനെ ഇന്നേവരെ ഒരാളും ഇതുപോലെ അപമാനിച്ചിട്ടില്ല, വേദനിപ്പിച്ചിട്ടില്ല.... മലയാളികളെ ആകെ അവഹേളിച്ചു ഈ വിവരംകെട്ടവൻ...

    • @sreenivasanat4648
      @sreenivasanat4648 หลายเดือนก่อน +4

      എന്താ മലപ്പുറത്തിനെ അവഹേളിച്ചത്?

    • @KabeerVKD
      @KabeerVKD หลายเดือนก่อน

      ​@@sreenivasanat4648 മലപ്പുറം സ്വർണ്ണക്കടത്തും ഹവാലാ പണവും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന പച്ചക്കള്ളം മുക്കിയമന്ത്രി പറഞ്ഞു.

    • @is1this2a3thing4
      @is1this2a3thing4 หลายเดือนก่อน +1

      entha pure avahelichath ni ath adyam para

    • @NSureshKumar-fv2fh
      @NSureshKumar-fv2fh หลายเดือนก่อน

      വിവരം. കേട്ടവൻ നിൻ്റെ തന്ത വിവരവും വെളിവും ഇല്ലാ നിന്നെ ഉണ്ടാക്കിയത്

    • @crimsoncrysolite5056
      @crimsoncrysolite5056 หลายเดือนก่อน

      telling the truth is not insult. Criticism is the essence of democracy

  • @sahapadi7017
    @sahapadi7017 หลายเดือนก่อน +12

    എതിർപ്പ് ശക്തമായ പോൾ മലക്കം മറിയുന്നു.. സത്യം പറഞ്ഞാൽ ഇപ്പോൾ ആരാ മുഖ്യമന്ത്രി. അറിയാത്തത് കൊണ്ട് ചോദിക്കുവാ..

  • @IbrahimEm-wb7ye
    @IbrahimEm-wb7ye หลายเดือนก่อน +20

    Vaseef
    Paramanari

  • @backeramariyil4167
    @backeramariyil4167 หลายเดือนก่อน +17

    ഇന്‍റര്‍വ്യൂ അങ്ങോട്ട് പോയി കൊടുത്തതല്ലേ..

  • @shafilamars8876
    @shafilamars8876 หลายเดือนก่อน +14

    ഇപ്പോഴാണ് ശരിക്കും ബക്കറ്റ് പാർട്ടി ആയത്

  • @shameershameer553
    @shameershameer553 หลายเดือนก่อน +27

    വസീഫ് എന്തിനാ ഇങ്ങനെ വൈലന്റ് ആവുന്നത്

    • @AnsafWayanad-rz5wm
      @AnsafWayanad-rz5wm หลายเดือนก่อน

      സ്വാഭാവികം 🤣

    • @abdulkareem-ih1yb
      @abdulkareem-ih1yb หลายเดือนก่อน

      ഗുണ്ടായിസം അല്ലാതെന്താ

    • @SubairmsMs
      @SubairmsMs หลายเดือนก่อน +2

      പിന്നൂൺൻ്റെ അടിമ അല്ലെ വി വെസ്റ്റീസ്

    • @MahroofPv
      @MahroofPv หลายเดือนก่อน +2

      പഠിച്ചതല്ലേ പാടൂ സുഹൃത്തേ 🙏😊

  • @ibrahimkotheri3978
    @ibrahimkotheri3978 หลายเดือนก่อน +10

    എരപ്പൻ മുഖ്യമന്ത്രി

  • @muneerpk7692
    @muneerpk7692 หลายเดือนก่อน +21

    താങ്കൾ എന്താണെന്ന് മനസ്സിലായി കഴിഞ്ഞു

  • @UsmanK-od4if
    @UsmanK-od4if หลายเดือนก่อน +6

    ഡൽഹിയിൽ പോയി, ഇംഗ്ലീഷിൽ, ഇന്ത്യ മുഴുവനും മലപ്പുറം ജില്ലയെ അപവാദം പറഞ്ഞു പരത്തി പിന്നെ ഒരു തിരുത്ത് ചെറിയ തിരുത്ത് ആര് കാണാൻ

  • @highrangehighrange4926
    @highrangehighrange4926 หลายเดือนก่อน +11

    വാസീഹിനെ പോലെ സഖാക്കളെ എന്തിനാ പിണറായി ഇങ്ങിനെ വിഷമിപ്പിക്കുന്നു

  • @highrangehighrange4926
    @highrangehighrange4926 หลายเดือนก่อน +16

    പിണ് പറയാത്ത കാര്യം ഹിന്ദു പറഞ്ഞിട്ട്, പിണ് നു ദേഷ്യം വരാത്തതെന്താ 😂😂.

  • @highrangehighrange4926
    @highrangehighrange4926 หลายเดือนก่อน +12

    50 കോടി നഷ്ടപരിഹാരം ചോദിക് പിണോ

  • @prasannamenon3646
    @prasannamenon3646 หลายเดือนก่อน +7

    BJP-ലേക്ക് പോയ വോട്ടു തിരിച്ചു പിടിക്കാൻ മാസപ്പടി പീവിയും മാഫിയ പീവിയും കൂടി നടത്തുന്ന ഒരു നാടകം.

  • @muhammedneerangadan
    @muhammedneerangadan หลายเดือนก่อน +1

    നിനക്ക് വേണ്ടി ഞാനും വർക് ചെയ്തിരുന്നല്ലോ വാസീഫ് വെറുപ്പ് തോന്നുന്നു സഖാവേ

  • @MuhammedMp-hw1cc
    @MuhammedMp-hw1cc หลายเดือนก่อน +4

    ചഗാവേ ഞങ്ങൾ അങ്ങനെ വിശ്വസിച്ചു വസീഫ് നല്ലോണം വിയർത്തു കുറച്ചു pr എടുക്കട്ടേ

  • @Rhup-u7l
    @Rhup-u7l หลายเดือนก่อน +1

    ഈ മൊണ്ണൻ ഒന്നുമില്ലങ്കിലും മലപ്പുറത്ത് മത്സരിച്ചതല്ലേ. ജയിച്ചു പോയിരുന്നെങ്കിൽ മലപ്പുറത്തുകാരെ നിങ്ങളുടെ കാര്യം ഒന്നാലോചിച്ചു നോക്കൂ. പണിയായേനെ

  • @shajithomas4218
    @shajithomas4218 หลายเดือนก่อน +5

    എത്ര സമർഥമായി വിജയൻ സംസാരിക്കുന്നു

  • @NavasNavas-fo1qm
    @NavasNavas-fo1qm หลายเดือนก่อน +14

    അൻവർ ഉയർത്തിയ ജനകീയ വിഷയങ്ങളുടെ ശ്രദ്ധ തിരിക്കാൻ..... ഇടത്-വലത് - സംഘീ ..... കൂട്ടി കൊടുപ്പുകാർ ഒരുക്കിയ പുതിയ നാടകമാണ് ..... PR😮😮

    • @vipinm5769
      @vipinm5769 หลายเดือนก่อน

      നിന്റെ വീട്ടിലുള്ളവരെ നീ സുഡാപ്പികൾക്ക് ആണോ കൂട്ടികൊടുക്കുന്നത് 🐖🐖🐖🐖🐖🐖🐖

  • @DifferentTake-mi4bv
    @DifferentTake-mi4bv หลายเดือนก่อน +6

    Anvar tharangam aanjadikkunnu❤

  • @muhammadtm5965
    @muhammadtm5965 หลายเดือนก่อน +7

    വസീ ഫിന് ക്യാപ്സൂൾ കിട്ടിയിട്ടില്ല

  • @DifferentTake-mi4bv
    @DifferentTake-mi4bv หลายเดือนก่อน +4

    ❤❤❤anvarinoppam❤❤

  • @jk-vc9sm
    @jk-vc9sm หลายเดือนก่อน +7

    Oru time njan big fan ,ipo verukkunnu

  • @muneerpk7692
    @muneerpk7692 หลายเดือนก่อน +5

    PR. ഏജൻസി ആരുടെ വക

  • @shamszzz
    @shamszzz หลายเดือนก่อน +1

    എന്തുകൊണ്ടാണ് മാധ്യമങ്ങൾ ഈ സന്തർഭത്തിൽ പാർട്ടി പ്രവർത്തകരായിരുന്ന അർജുൻ ആയങ്കിമാരുടെ സ്വർണക്കടത്തിനെ കുറിച്ച് സംശയം ഉന്നയിക്കാത്തത്? ഒരുപക്ഷേ പാർട്ടിയിലുള്ള സ്വർണക്കടത്തുകാർക്ക് ഒത്താശ ചെയ്ത് കൊടുക്കുന്നത് ഇതേ പോലീസും ആഭ്യന്തരവകുപ്പും ആയിക്കൂടെ?

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 หลายเดือนก่อน +1

    സന്ദീപ് വാരിയർ, സന്ദീപ് വാചസ്പതി, ഗോപാലകൃഷ്ണൻ തുടങ്ങിയ നേതാക്കളെ ഇപ്പോൾ ചർച്ചയിൽ കാണാറില്ല. സംഘപുത്രൻ പിണറായി RSSനു വേണ്ടി വാദിക്കാനുള്ളപ്പോൾ എന്തിനാണ് സി ജെ പി ക്കാർ വെറുതെ ബുദ്ധിമുട്ടുന്നത്?

  • @AmeenAl-d9l
    @AmeenAl-d9l หลายเดือนก่อน +1

    ബംഗാൾ ആകാൻ പോകുന്നു കേരളം ലാസ്റ്റ് ഭരണം

  • @loveisallyouneed1306
    @loveisallyouneed1306 หลายเดือนก่อน

    It is so clear that vijayan has a foreign PR team advising him, very clear in the way he handles things. I am sure it’s not an Indian team, it’s professional international team!

  • @തീപന്തൽ
    @തീപന്തൽ หลายเดือนก่อน +2

    എല്ലാവരെയും പോലെ എനിക്കും എൻ്റെ കുടുംബം ആണ് വലുത്.. അത് തകത്തെ ഇരിക്കാൻ ഞാൻ എന്തും ചെയ്യും.. അവിടെ എനിക്ക് ശരികൾ മാത്രമേ ഉള്ളൂ.. പൊറുക്കണം.. - ജോർജ് കുട്ടി..

  • @highrangehighrange4926
    @highrangehighrange4926 หลายเดือนก่อน +1

    പിണ് പറയട്ടെ സത്യം,

  • @almadeena7529
    @almadeena7529 หลายเดือนก่อน +6

    😂പീ ആർ വിജയൻ!😜

  • @AboobackerSidhick-j8j
    @AboobackerSidhick-j8j หลายเดือนก่อน

    എന്തിനാണ് കരിപ്പൂർ എന്നു പറയുന്നതിനു പകരം മലപ്പുറം ജില്ല എന്ന് ചുരുത്തിയത് രണ്ടു തവണ പറഞ്ഞത്.

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds หลายเดือนก่อน +5

    യോഗി= പിണറായി

  • @തീപന്തൽ
    @തീപന്തൽ หลายเดือนก่อน +1

    മുഖ്യമന്ത്രി അഭിമുഖത്തിൽ എന്ത് പറയുന്നു എന്ന് നോക്കാൻ ഒരു pr നെ നിയോഗിച്ചത് ആര്.. ആ agency പറയുന്നത് കൂടെ കൊടുക്കാൻ മാത്രം പിടി ഉള്ളവരോ

  • @TmrahmathullahKms
    @TmrahmathullahKms หลายเดือนก่อน

    ഒരു ഇംഗ്ലീഷ് പോലും അറിയാത്ത ഒരു മുഖ്യമന്ത്രിയാണ് കേരള സഹിക്കുന്നത്

  • @Pkraju123
    @Pkraju123 หลายเดือนก่อน

    പാലാ ബിഷപ് പറഞ്ഞപ്പോൾ, ഞാൻ തെറ്റിദ്ധരിച്ചു, ശരി ആണെന്ന് മുഖ്യമന്ത്രി സമ്മതിച്ചു, സത്യം സത്യമായി നിൽക്കും.

  • @GeorgeVarghese-n6g
    @GeorgeVarghese-n6g หลายเดือนก่อน +2

    ലാവ്‌ലിൻ കേസ്, മാസപ്പടി കേസ്, സ്വപ്നസുരേഷ് പറഞ്ഞ പല കഥകളും മുക്കാൻ കഴിവുള്ള പിണറായി & ടീമിനു ഒരു തട്ടിക്കൂട്ടു തിരുത്തു ഹിന്ദുവിൽ നിന്നല്ല ബിബിസി യിൽ നിന്ന് വേണേലും ഉണ്ടാക്കി ക്കൂടെ....ഓരോ ക്യാപ്‌സുൾ 😂😂😂

  • @highrangehighrange4926
    @highrangehighrange4926 หลายเดือนก่อน +2

    ഹിന്ദു പറയുന്നത് വരെ നിങ്ങൾ ആരും പിണ് അങ്ങിനെ പറഞ്ഞില്ല ല്ലോ

  • @highrangehighrange4926
    @highrangehighrange4926 หลายเดือนก่อน +5

    PR നെ തള്ളി പറയാത്തത് enthu

  • @anwarsadathtp6489
    @anwarsadathtp6489 หลายเดือนก่อน +2

    വസീഫ് പറയുന്നത് ചർച്ച കഴിഞ്ഞ് പോകുമ്പോൾ കേൾക്കണം 😂😂
    എന്ത് മണ്ടത്തരം ആണ് പറയുന്നത്. ..

  • @ilaanhaadi2461
    @ilaanhaadi2461 หลายเดือนก่อน

    "എത്ര മൂടിയാലും, സത്യം ഒടുവിൽ പുറത്ത് വരും. ചരിത്രം നമ്മളെ പഠിപ്പിച്ചതുപോലെ, ഏകാധിപതികൾക്ക് അവരുടെ അവസാന നാളുകളിൽ ചുറ്റുപാടിൽ നടക്കുന്ന കാര്യങ്ങൾ തിരിച്ചറിയാതെ പോകുന്ന സമയവും സംഭവങ്ങളും ഉണ്ടാകും. അവർ കള്ളക്കാഴ്ചപ്പാടുകളിലേയും വ്യാജ വിശ്വാസങ്ങളിലേയും ആധാരമാക്കുമ്പോൾ, ജനങ്ങൾ യാഥാർഥ്യം തിരിച്ചറിഞ്ഞ് പ്രതികരിക്കുക തന്നെ ചെയ്യും
    'ന്യൂനപക്ഷ പ്രീണനം’ ഒരു നാടകമാണെന്ന് ജനങ്ങൾ നേരത്തേ തിരിച്ചറിഞ്ഞു. അക്കാരണത്താലാണ് , പ്രീണന സുഖം കൊണ്ട് പൊറുതിമുട്ടിയ ഒരു ജനത, അക്കാലയളവിൽ നടന്ന ലോക് സഭാ ഇലെക്ഷനിൽ en bloc ആയി എതിർകക്ഷികൾക്ക് വോട്ട് ചെയ്തതും.!😅
    ജനങ്ങൾ സത്യം തിരിച്ചറിഞ്ഞ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയപ്പോൾ, വ്യാജ പ്രതീക്ഷകൾ തളളപ്പെട്ടു. ഇത്തരം പ്രവർത്തനം മൂലമാണ് പാർട്ടിയുടെ കാലാ കാലങ്ങളിലായി ലഭിച്ചു വന്നിരുന്ന core വോട്ടിൽ പോലും വിള്ളൽ വന്നതും . എന്നാൽ, നേത്രത്വത്തിന് ഇപ്പോഴും ഈ സത്യാവസ്ഥ മനസ്സിലായില്ല എന്ന് വേണം കരുതാൻ. പ്രീണനരാഷ്ട്രീയം വഴി ജനങ്ങളെ ചതിക്കാമെന്ന ആശയം ഇപ്പോഴും ഭരണകൂടം കൈവിടുന്നില്ല. ഭരണം നീതിയുള്ളതും തെറ്റിനോട് ജാതിയോ മതമോ നോക്കാതെ സമവാക്യമായ നടപടികൾ കൈകൊള്ളാനുള്ള ആർജവം ഭരണാധികാരികൾ ഇനിയും കൈകൊള്ളേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ, ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ എന്നെന്നേക്കുമായി കഴിയണമെന്നില്ല.
    ഇനിയും പാർട്ടി തിരുത്താൻ തയ്യാറായില്ലെങ്കിൽ, ‘കനൽ ഒരു തരി’ പോയിട്ട് ‘പുക’പോലും ഇല്ലാത്ത അവസ്ഥയായിരിക്കും ഭാവിയിൽ ഉണ്ടാവുക എന്നുള്ളത് നേതൃത്വം അറിയാതെ പോവരുത് ”

  • @irshad.vengaravp139
    @irshad.vengaravp139 หลายเดือนก่อน

    എങ്ങനെ തലകുത്തി മറിഞ്ഞിട്ടും കാര്യമില്ല. എല്ലാർക്കും എല്ലാം മനസ്സിലായി മുഖ്യാ

  • @sebinjose3166
    @sebinjose3166 หลายเดือนก่อน +5

    Ithupole orennam ini kaanillya

  • @rassakkeottathengullathil4778
    @rassakkeottathengullathil4778 หลายเดือนก่อน +4

    എട്ടാ മലരെ മലപ്പുറം ജില്ലയി ൽ നിന്നാ ണോ അതോ കരിപ്പൂ ർ എയർ പോർട്ടി ൽ നിന്ന് അതായ ത് കോഴി ക്കോട് എയർപോർട്ടി ൽ നിന്ന് വെറുതെ ചി....

    • @sreenivasanat4648
      @sreenivasanat4648 หลายเดือนก่อน

      കോഴിക്കോട് എയർ പോർട്ട് എവിടെയാ?

  • @ronrony08
    @ronrony08 หลายเดือนก่อน +5

    Case kodukanam pillecha 😂😂😂

  • @shamseerabdulla1163
    @shamseerabdulla1163 หลายเดือนก่อน

    വസീഫേ , ഇനിയും നിങ്ങളുടെ ന്യായീകരണം വിശ്വസിക്കുകയാണെങ്കിൽ , മലയാളികൾ പ്രബുദ്ധരാണ് എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത് ? ??🤔🤔

  • @anithamohan7808
    @anithamohan7808 หลายเดือนก่อน

    അവിടെ പറഞ്ഞില്ലേ പക്ഷെ ഇവിടെ മലപ്പുറത്തിനെ അപമാനിച്ചില്ലേ.....

  • @smartcreat1
    @smartcreat1 หลายเดือนก่อน +2

    ഇന്റെർവ്യൂ, എടുത്തതോ, കൊടുത്തതോ?
    കൂടെ കുറേ സെക്രട്ടറിമാർ ഉള്ളത് ഇതൊക്കെ നോക്കാൻ വേണ്ടിയല്ലേ?

  • @OllurOnair
    @OllurOnair หลายเดือนก่อน

    അവർക്ക് അങ്ങിനെ ഒരു ജില്ലാ അതിർത്തി ഇല്ല എന്ന സത്യം വിജയൻ സാർ പറയണമായിരുന്നു... Life Boy എവിടെയോ അവിടയാണാരോഗ്യം എന്നല്ലേ ചൊല്ല് 😁😁😁😁🙏

  • @aliek8646
    @aliek8646 หลายเดือนก่อน +1

    വാസീഫ് പരാജയം

  • @jai4423
    @jai4423 หลายเดือนก่อน

    വസീഫ് 👌👌🔥🔥🔥

  • @rachananair3865
    @rachananair3865 หลายเดือนก่อน

    നാടറിയ്യുന്നു... P R വിജയൻ

  • @Kaafir916
    @Kaafir916 หลายเดือนก่อน +2

    ഈ പാർട്ടിക്ക് ബംഗാളിലെപോലെ ആകുന്നത് കാണാനുള്ള ഭാഗ്യംഇയാൾക്കില്ല….മരുമോൻ കാണും….🤪

  • @highrangehighrange4926
    @highrangehighrange4926 หลายเดือนก่อน +1

    PR വെച്ചത് പിണ് ആണ് വെച്ചത്

  • @AboobackerSidhick-j8j
    @AboobackerSidhick-j8j หลายเดือนก่อน

    മലപ്പുറം ജില്ല എന്നു ശുദ്ധ മലയാളത്തിൽ പറയുന്നത് എങ്ങിനെ കരിപ്പൂർ വിമാനത്താവളം എന്ന് പറയുന്നത് സമം ആവും.

  • @HiHello-jo2ni
    @HiHello-jo2ni หลายเดือนก่อน +1

    HAWA HAWA eye HAWA😂😂😂😂😂😂

  • @ullaskumar5396
    @ullaskumar5396 หลายเดือนก่อน

    എത്ര ചർച്ചകളിൽ, സിപിഎംയും, സിപിഎം നീരിക്ഷിക്കാനും വരാറുണ്ട്, അത് കമ്മി കാണുന്നില്ലേ

  • @shylajamp2958
    @shylajamp2958 หลายเดือนก่อน

    സ്വർണ്ണ കടത്തും ഹവാലാ പണവും ഒക്കെ ഇവിടെ ഉണ്ടെങ്കിൽ,, അത്‌ കണ്ടുപിടിക്കാത്തതും തടയാത്തതും വസീ ഫെ, നിങ്ങളുടെ പാർട്ടിയുടെ കഴിവുകേട്... പരാജയം ..

  • @MujeebRahmanbp-ty6lh
    @MujeebRahmanbp-ty6lh หลายเดือนก่อน

    ജനാതിപത്യ ചർച്ചയിൽ പോലും മര്യാദ കാണിക്കാത്ത ഇവരുടെ ജനാതിപത്യ നിലപാട് അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലാവും

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj หลายเดือนก่อน

    ബഹുമാനപെട്ട മുഖ്യമന്ത്രി പറയാത്തത് പറഞ്ഞു എന്ന് പറയലാണോ ഇന്ദു നടത്തിയ ഇൻ്റർവ്യൂ

  • @shereefkhshereefkh4469
    @shereefkhshereefkh4469 หลายเดือนก่อน

    മുഖ്യ മന്ത്രിയുടെ പരാമർശം.ഒരു മുസ്ലീമെന്ന നിലക്ക് എന്റെ മനസ് ഭയപ്പെടുന്നു അങ്ങേയറ്റം വേദനിക്കുന്നു നാഥാ ഞങ്ങളെ കാക്കേണേ:

  • @shylajamp2958
    @shylajamp2958 หลายเดือนก่อน

    മുഖ്യമന്ത്രി യുടെ നിലപാട് അഴിമതി യിൽ പെട്ടപ്പോഴാണ് മാറിയത്..

  • @roughvlogs7620
    @roughvlogs7620 หลายเดือนก่อน

    എല്ലാദിവസവും മാതൃഭൂമി ചർച്ച ഒരു ടൈം വേസ്റ്റ് ആണ്. ഒരു കാര്യവും പൂർണതയിൽ എത്തുന്നില്ല.

  • @majeedpadekade6775
    @majeedpadekade6775 หลายเดือนก่อน

    എന്ന മുഖ്യമന്ത്രിയുടെ കാര്യം ചെയ്യൂ ഇതാരാണോ കൊടുത്തത് അവരുടെ പേരിൽ കേസെടുക്കു

  • @princevargheseathappilly7915
    @princevargheseathappilly7915 หลายเดือนก่อน

    "പത്രം വിസ്തൃതമത്ര, തുമ്പമലര്‍ തോറ്റോടീടിനോരന്നവും
    പുത്തന്‍ നെയ്‌, കിനിയെപ്പഴുത്ത പഴവും, കാളിപ്പഴം, കാളനും
    പത്തഞ്ഞൂറു കറിക്കുദാസ്യമിയലും നാരങ്ങയും മാങ്ങയും
    നിത്യം ചെമ്പകനാട്ടിലഷ്ടി തയിര്‍മോര്‍ തട്ടാതെ കിട്ടും ദൃഢം" ഓർമ്മ വരുന്നു.

  • @muhammedneerangadan
    @muhammedneerangadan หลายเดือนก่อน

    എല്ലാർക്കും എല്ലാം മനസ്സിലാകുന്നുണ്ട് സഖാവേ ഉളുപ്പ് വേണം ലേശം

  • @gangadharan-l6o
    @gangadharan-l6o หลายเดือนก่อน

    P R Agency പ്രവർത്തിക്കുന്ന കാര്യം പാവം മിണ്ടുന്നില്ല 😄😄

  • @mohbava5992
    @mohbava5992 หลายเดือนก่อน

    വസീഫിനെ ഇപ്പോൾ ഒരു ചാനലും ചർച്ചക്ക് വിളിക്കാറില്ല

  • @anithamohan7808
    @anithamohan7808 หลายเดือนก่อน

    വിജയൻ താമസിയാതെ ഗണപതി പൂജ നടത്തും....

  • @gopakumar50
    @gopakumar50 หลายเดือนก่อน

    Cpm കാർ സ്ഥിരം പറയുന്നത് ആണ് അവർ ഒറ്റക്കാണ് എന്ന് എല്ലാവരും ഒറ്റക്കാണ്

  • @Merlin-d9t
    @Merlin-d9t หลายเดือนก่อน +1

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തിരുത്തിയാലും എല്ലാവർക്കും അറിയാം ഏത് വിഭാഗമാണ് മലദ്വാർ സ്വർണ്ണക്കടത്തിലൂടെ പണക്കാരായതെന്ന്.... ചരിത്രത്തിൽ ഇവർ മലദ്വാർ സ്വർണ്ണ മുട്ടയിടുന്ന വിഭാഗമെന്ന് രേഖപെടുത്തപ്പെടും...

    • @aquilavolans6534
      @aquilavolans6534 หลายเดือนก่อน

      മെർലിൻ ചേച്ചി അതങ്ങ് തെളിച്ചു പറ. മുസ്ലിമാണ് സ്വർണം കൊണ്ടുവരുന്നത്.
      മുസ്ലിം സ്വർണം കൊണ്ടുവരും.
      ഗൾഫിൽ ചെറിയ പൈസക്ക് എന്ത് തൊഴിലും ചെയ്യുന്ന പാവങ്ങൾ, അവരോട് ഫ്ലൈറ്റ് ടിക്കറ്റ് തരാം, കുറച്ചു സ്വർണം കൊണ്ടുപോകാമോ എന്ന് ചോദിച്ചാൽ ഈ പാവങ്ങൾ അത് സമ്മതിക്കും. ആ പാവങ്ങളിൽ കൂടുതലും മുസ്ലിം ആയിരിക്കും...കാരണം അവരാണ് ഗൾഫിൽ കൂടുതലുള്ളത്.
      ഈ കൊണ്ടുവരുന്ന സ്വർണം ആരൊക്കെയോ മറിച്ചു വിറ്റു കാശുണ്ടാക്കുന്നു. ഇന്ത്യ ഗവണ്മെന്റ് ഇഷ്ടപ്പെടില്ല...കാരണം tax കിട്ടില്ല. അതൊക്കെ തീവ്രവാദത്തിന് പോകുന്നു എന്ന് പറയുന്നത് തന്നെ വിഡ്ഢിത്തരം.
      ഒരു ക്രിസ്ത്യാനിയായ ബെന്യാമിൻ എഴുതിയ ആടുജീവിതം, അതിലെ നായകൻ ചാക്കോയോ, നായരോ അല്ല...നജീബ് ആണ്.

  • @abdulgafoorpm8695
    @abdulgafoorpm8695 หลายเดือนก่อน

    ആസിഫെ ആ രാജു പി നായരേ കണ്ടു പടിക്കു...... എത്ര മനോഹരം ആയിട്ട് ആണ് സംസാരിക്കുന്നത്.

  • @fasalutanalur
    @fasalutanalur หลายเดือนก่อน

    നമ്മുടെ നാട്ടിൽ ഭരിക്കുന്നവർക്ക് കോടി കണക്കിന് രൂപ PR വർക്കിന് വേണ്ടി വരുന്ന ഒരു അവസ്ഥ

  • @JayakumarK-es4hz
    @JayakumarK-es4hz หลายเดือนก่อน

    RSS
    RSSന്റെ കാര്യം പറഞ്ഞ്‌വസീഫ്‌കെ. സുധാ രെ നെ പിടിച്ച് കളിയ്ക്കേണ്ട പിണറായി Hindhu പത്രം പറഞ്ഞ കാര്യം 20 മണിക്കുർ കഴിഞ്ഞാണ് പറഞ്ഞില്ല എസ് പറഞ്ഞത്.

  • @MadeFromMalayali
    @MadeFromMalayali หลายเดือนก่อน

    കേരളത്തിലെ ഏറ്റവും വലിയ തോൽവി കേരളത്തിലെ മുഖ്യമന്ത്രി... രാജിവെക്കു പുറത്തുപോകു

  • @AboobackerSidhick-j8j
    @AboobackerSidhick-j8j หลายเดือนก่อน

    വനസ്സിഫേ
    ന്യായീകരണം നിർത്തി കരിപ്പൂർ അല്ലങ്കിൽ കോഴിക്കോട് വിമാനത്താവളം എന്നു പറയുന്നതിനു പകരം മലപ്പുറം ജില്ല എന്നു തറപ്പിച്ചു പറയുന്നതിൽ ഒരു ചതി കാണുന്നില്ലേ.
    പറനാറിക്ക് അതറിയാത്തിട്ടാണോ.

  • @machoosmachoos1549
    @machoosmachoos1549 หลายเดือนก่อน

    ബിജെപിയും എൽ ഡി എഫ് ഉം കൂടി കാണിക്കുന്ന അവിഹിതം പുറത്ത് വരണം

  • @anithamohan7808
    @anithamohan7808 หลายเดือนก่อน

    വസീഫ് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.... മലപ്പുറം സമ്മാനിച്ച മൂലക്കുരുവിന്റെ വിഷമം.....

  • @AboobackerSidhick-j8j
    @AboobackerSidhick-j8j หลายเดือนก่อน

    ഇനി എന്തു കളിയ്ടിട്ടും കാര്യല്ല മലപ്പുറം സി പി എം നു കിട്ടില്ലഎന്ന പൂർണ്ണ ബോദ്ധ്യം വന്ന പരനാറി മലപ്പുറത്തിൻ്റെ ചിലവിൽ ഭൂരിപക്ഷ വർഗ്ഗീയ പ്രീണനത്തിലൂടെ മറ്റു 13 ജില്ല കൈക്കലാക്കാം എന്ന തന്ത്രമാണിത്.

  • @souparnika-ds2ci
    @souparnika-ds2ci หลายเดือนก่อน +3

    പറഞ്ഞത് സത്യം തന്നെയാണ്.. പക്ഷേ ഇപ്പൊ പേടിച്ചു പിന്മാറി... 😂😂😂

    • @realvoice3722
      @realvoice3722 หลายเดือนก่อน

      പി ആർ ഏജൻസി

  • @TmrahmathullahKms
    @TmrahmathullahKms หลายเดือนก่อน

    പിണറായി വിജയൻ നാണം കെടാതെ പുറത്തുപോകും

  • @ullaskumar5396
    @ullaskumar5396 หลายเดือนก่อน

    നുണ പറഞ്ഞാൽ, പ്രകോപിത്തനാകും, കമ്മിയുടെ സമയത്തു പ്രതികരിക്കണം, അപ്പോൾ ഒന്നും പറയാനില്ല, അത് കൊണ്ട് ബഹളം വയ്ക്കുന്നു

  • @gopakumar50
    @gopakumar50 หลายเดือนก่อน

    മുസ്ലിമുകളുട രക്ഷകൻ എന്ന് പറയുകയും അവർ കള്ളക്കടത്തു നടത്തുന്നവർ എന്ന് ആക്ഷേപിക്കുകയും ചെയ്യുക

  • @rauoofvlog8501
    @rauoofvlog8501 หลายเดือนก่อน

    വാസീഫെ നീ മലപ്പുറത്ത്‌ മത്സരിച്ചതല്ലേ നിനക്കു വിജയനെ തിരുത്താനുള്ള ധൈര്യം ഉണ്ടോ?... ഇനിയെങ്കിലും അതിനുള്ള ധൈര്യം കാണിച്ചില്ലങ്കിൽ CPM ന്റെ അവസ്ഥ വളരെ ഭയാനകരമാവും. ഇപ്പോൾ പഴയ പോലെയല്ല. എല്ലാം ജനങ്ങൾക്കു മനസ്സിലാക്കാനും വിലയിരുത്താനും ഉള്ള കഴിവും സാഹചര്യവും ഉണ്ടെന്ന് മനസ്സിലാക്കണം....

  • @rajanpillai8542
    @rajanpillai8542 หลายเดือนก่อน

    എന്നാ എന്തേ ഹിന്ദു പത്രത്തിന്റെ പേരിൽ കേസ് എടുക്കാത്തത്. എന്ത് സിപിഎം ന് ധൈര്യം ഇല്ല.

  • @salihmuhamed1697
    @salihmuhamed1697 หลายเดือนก่อน

    ദി ഹിന്ദു ദിനപത്രത്തിനു അഭിമുഖം നൽകിയാലേ ആധികാരികമായി ഓൾ ഇന്ത്യ തലത്തിൽ പിണറായി മുന്നോട്ടു വെക്കുന്ന സംഘപരിവാര പ്രീണനം കാണേണ്ടവർ കണ്ടു ബോധിക്കുകയുള്ളൂ . ഇപ്പോഴും ഒരുളുപ്പുമില്ലാതെ ചാനലിൽ വന്നു തള്ളുന്ന സിപിഎമ്മിലെ ചാവേർ സഖാക്കളേ ...ഇരട്ട ചങ്കന്റെ ഭൂതകാല തള്ളു കേട്ട് ഒരു രാഷ്ട്രീയ മര്യദയുമില്ലാതെ പിണറായിയും സംഘവും ചെയ്യുന്ന വൃത്തികെട്ട രാഷ്ട്രീയം...ഇടതുപക്ഷമേ ... സഖാക്കളേ ... ഇപ്പോഴും ബൂർഷാ സിദ്ധാന്തവുമായി അന്തിചർച്ചയും കേട്ടിരുന്നാൽ .. നമ്മുടെ നാട് കുട്ടിച്ചോറാവും. പ്രതിപക്ഷത്തിന്റെ ദുർബലതയാണ് പിണറായിയുടെ അഹങ്കാരത്തിന്ന് കാരണം. അതല്ലങ്കിൽ അൻവർ പറഞ്ഞത്‌പോലെ നേതാക്കൾ തമ്മിലെ അവിശുദ്ധ കൂട്ടുകെട്ട്. സഖാക്കളേ എത്ര വലിയ നേതാവാണെങ്കിലും തെറ്റാണെന്നു ചെയ്യുന്നതെന്ന് ബോദ്യപെട്ടാൽ തിരുത്തിക്കണം. അതല്ലങ്കിൽ മാറ്റിനിർത്തണം. ഇത്രയും രാഷ്ട്രീയ ജീർണത ബാധിച്ചൊരു കാലം സിപിഎമ്മിന് മുമ്പുണ്ടായിട്ടില്ല.

  • @abdulshukoor5636
    @abdulshukoor5636 หลายเดือนก่อน

    "ദി ഹിന്ദുവും"മാധ്യമ സിൻഡിക്കേറ്റ് ആയോ.

  • @Razzbabu444Babu
    @Razzbabu444Babu หลายเดือนก่อน

    ഇനി ചർച്ചയ്ക്ക് വിളിക്കുമ്പോൾ വസീംഅടക്കം സിപിഎമ്മുകാർക്ക്2 ക്യാപ്സൂൾ ഒപ്പം ഒരു ഇരുമ്പിനെ ചാവി കൊടുക്കണം മറ്റത് അവർക്ക് ദേഷ്യം വരും വിജയൻറെ കാവി കളസം നല്ലപോലെ വെളിവായി അതിനു വസീം കടന്ന് മെഴുകിയ കാര്യമില്ല

  • @drphilip3997
    @drphilip3997 หลายเดือนก่อน

    കേസ് കൊടുക്കും പിള്ളേച്ചാ

  • @MohananPk-r2n
    @MohananPk-r2n หลายเดือนก่อน

    ഈ കെളവനെ വെച്ച് കേരളം ഭരിച്ചാൽ ഇനി രക്ഷപെടില്ല. അത്തും പുത്തും ആയി ചെയ്യുന്നത് ഒന്നും ഓർമ്മയില്ല.😢😮

  • @yahiyahussain9469
    @yahiyahussain9469 หลายเดือนก่อน

    നിഷ്കളങ്കരെ,CPMനും, പിണറായിനുണയനും നാക്കില്ലാതെപോയ 3ആഴ്ചകൾക്കു ശേഷം സെപ്റ്റംബർ 21നു ഭൂലോക നുണയന്റെ ആ പത്രസമ്മേളനം തയ്യാറാക്കിയതും കെയ്സൻഎന്ന ഏജൻസി തന്നെയല്ലെന്നു നിങ്ങളും, നമ്മളും വിശ്വസിക്കുന്നുവോ.

  • @pbalagopal7169
    @pbalagopal7169 หลายเดือนก่อน

    കേന്ദ്രത്തെ സന്തോഷിപ്പിക്കണം കേരളത്തിലെ വോട്ട് പോകാതെ നോക്കണം 'മുഖ്യന്റെ. സര്ക്കസ് 😁😁😁😁😁 ഹിന്ദു പത്രം സിപിഎമ്മിന്റെ സ്വന്തം ആണ് 😁അവര് മുഖ്യനെ രക്ഷിക്കാൻ ഇപ്പോൾ കൂട്ടുനിൽക്കുന്നു

  • @hasifmoonniyure
    @hasifmoonniyure หลายเดือนก่อน

    വസീഫ് മലപ്പുറത്തെ കുറിച്ച് നിങ്ങളുടെ അഭിപ്പ്രായം എന്താ.... ❓
    ഇലക്ഷന് നിന്ന് ഓടിയ വഴി ഓര്മിപ്പിക്കല്ലേ പൊന്നെ

  • @manimanga
    @manimanga หลายเดือนก่อน

    Kaizen is very famous and well known word of Japanese Language , around the world for continuous improvement
    Kaizen is a compound of two Japanese words that together translate as "good change" or "improvement." However, Kaizen has come to mean "continuous improvement" through its association with lean methodology and principles. Kaizen has its origins in post-World War II Japanese quality circles.

  • @ullaskumar5396
    @ullaskumar5396 หลายเดือนก่อน

    സിപിഎം ente കൂടെ എത്ര സിപിഎം നിരീക്ഷകർ വരുന്നു, കമ്മികൾ കാണുന്നില്ലേ ഒന്നും ഇപ്പോൾ പറയാനില്ല, കൂവി ബഹളം വയ്ക്കുന്നു