യേശുദാസിനു ശേഷം ഇത്ര മനോഹരമായി,ഈ ഗാനം ഇദ്ദേഹമല്ലാതെ മറ്റാരും.,,സിമ്പിളായി, പാടി കേട്ടിട്ടില്ല..മധു ബാലകൃഷ്ണൻ പോലും srain ചെയ്താണ് പാടിയിട്ടുള്ളത്.. എന്ത് മനോഹരം..✨💙🎶🎶✨
ദാസേട്ടനും, മധുച്ചേട്ടനും കഴിഞ്ഞാൽ ഏറ്റവും മനോഹരമായി അല്ലെങ്കിൽ അവർക്കു തുല്യമായി ആ feelings ഓടുകൂടി പാടിയ പാട്ട്. Congratulations... Binu... 👍❤️ Very nice singing
മലയാളിയുടെ ഹൃദയ ഗായകൻ.. ശ്രീ ബിനു ആൻറണി ക് അഭിനന്ദനങ്ങൾ... ഓപ്പൺ സ്റ്റേജിൽ ഇത്ര മനോഹരമായി പാടാൻ കഴിയുന്ന ഈ ഗായകനെ എത്ര പുകഴ്ത്തിയാലും മതിയാകില്ല... അത്ര മനോഹരമായിട്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്... ഒരുപാട് അഭിനന്ദനങ്ങൾ..❤️❤️❤️❤️❤️❤️❤️❤️❤️
യേശുദാസിനു ശേഷം ഇത്ര മനോഹരമായി,ഈ ഗാനം ഇദ്ദേഹമല്ലാതെ മറ്റാരും.,,സിമ്പിളായി, പാടി കേട്ടിട്ടില്ല..മധു ബാലകൃഷ്ണൻ പോലും srain ചെയ്താണ് പാടിയിട്ടുള്ളത്.. എന്ത് മനോഹരം..✨💙🎶🎶✨
Agreed
Exactly 👍
നല്ല ശബ്ദം ബിനു ❤️
എനിക്ക് പ്രോത്സാഹനം നൽകിയ എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഒരായിരം നന്ദി
👍👍🙏🙏☺️
🥰
Hello Mr.Binu. Thankale engane contact cheyyanavum?
ഓപ്പൺ സ്റ്റേജിൽ ഇത്രെയും മനോഹരമായിട്ടു പാടുന്നെങ്കിൽ നല്ല കഴിവുള്ള കലാകാരൻ ആണ്
Yes 👍
ഒറിജിനലിനെ പോലും വെല്ലുന്ന ആലാപനം.........
അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ദാസേട്ടനും, മധുച്ചേട്ടനും കഴിഞ്ഞാൽ ഏറ്റവും മനോഹരമായി അല്ലെങ്കിൽ അവർക്കു തുല്യമായി ആ feelings ഓടുകൂടി പാടിയ പാട്ട്.
Congratulations... Binu... 👍❤️
Very nice singing
Madhu balakrishnanum padiyathinekkal kurachude nallathu ithanennu thonnunnu
മധുവിനെക്കാൾ സൂപ്പർ
Corect
@@shamolkiranpg3327 തോന്നലാ
Madhu vine vittekku ...pullikkarante sukhamo Devi oru average athraye ulloo
ഇത്രേം പീസ് ഓർക്കെസ്ട്ര ഉണ്ടായിരുന്നിട്ടും കരോക്കെ ഇട്ടത് കഷ്ടമായി പോയി. പാട്ട് ഒരു രക്ഷയും ഇല്ല കേട്ടോ. നല്ല ശബ്ദം നല്ല ആലാപനം.
Correct
കരോക്കെ ആണോ ഇത്.
Karoke alla ITHU live alla ....recorded Aya pattanithu ktto
RECORDED SONG .......
ഗംഭീരം... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
മലയാളിയുടെ ഹൃദയ ഗായകൻ.. ശ്രീ ബിനു ആൻറണി ക് അഭിനന്ദനങ്ങൾ... ഓപ്പൺ സ്റ്റേജിൽ ഇത്ര മനോഹരമായി പാടാൻ കഴിയുന്ന ഈ ഗായകനെ എത്ര പുകഴ്ത്തിയാലും മതിയാകില്ല... അത്ര മനോഹരമായിട്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്... ഒരുപാട് അഭിനന്ദനങ്ങൾ..❤️❤️❤️❤️❤️❤️❤️❤️❤️
ബിനു താങ്കൾ ഈ ഗാനം എത്ര മനോഹരമായി പാടിയിരിക്കുന്നു❤❤❤
ഈ പാട്ട് ആര് പാടിയാലും ഞാൻ കേൾക്കും അത്രക് ഇഷ്ട്ടമാ ###
ഒറിജിനാലിനെ വെല്ലുന്ന തകർപ്പൻ പാട്ടുകാരൻ.👍👌 നമിക്കുന്നു 🙏🌹
ചേട്ടാ... അടിപൊളി 👍👍💔💔💔💖💖💖💞💞💞
Excellent voice , notes clarity
You deserve to be a playback singer
God bless you Binu
ബിനുവിൻ്റെ പാട്ടുകൾ ധാരാളം കേട്ടിട്ടുണ്ട്. അതുകൊണ്ടു സുഖമോ ദേവിയെ പറ്റി സംശയമില്ലായിരുന്നു. അനുഗ്രഹീത പാട്ടുകാരൻ'execellant bro ..
ബിനുചേട്ടാ.... കലക്കി കിടുക്കി. സൂപ്പർ സൂപ്പർ
കിടിലം voice എൻറെ അന്തോണിച്ച കലക്കി വേറെ ലെവൽ feel
Excellent... മനോഹരമായി പാടി... ചേട്ടാ...🎸🎼🎤🎧🎻🎹💯💯💯💯💯
Voice clarity is superrrr.. 👍❤️
What an exceptional singer 👏🏻👏🏻👌🏻❤️😍🎉👍
Weird that he is not get noticed by our musical legends 😲
Divine.....divine.......god bless...from Tamil nadu
Super...binu antony
Nice singing..well done
ഗംഭീര പാട്ടുകാരൻ.... ദൈവാനുഗ്രഹം ഉണ്ടാവട്ടെ
Super: -
Kidu voice
നല്ല ശബ്ദം, നല്ല ആലാപനം. അഭിനന്ദനങ്ങൾ.
Excellent 👌👍
പൊളിയാണ്... 👌
🙏🙏🙏. മിഥുൻ രമേശ് ഇദ്ദേഹത്തെ കണ്ടു കാണില്ല. എത്ര നന്നായി പാടുന്നു 🌹.
Super performance
Orchestra also super
സൗണ്ട് എഞ്ചിനീയറിംഗ് super. 👍അതുകൊണ്ടുതന്നെ അദ്ദേഹത്തിന് പാട്ട് വളരെ അനായാസവും മനോഹരവുമാക്കാൻ കഴിഞ്ഞു. 👍👍❤️
Super ayittund ❤
സൂപ്പർ ഗാനം പറയാൻ വാക്കുകൾ ഇല്ല സത്യത്തിൽ
Super 👌👏👏👏👏👏
Superbbb 👏👏👏👏
Excellent singing
Polichu
😍😍സൂപ്പർ👌👌👌... ശബ്ദം അതിമനോഹരം ❤️❤️...
Perfect singing
It is indeed fantastic and fabulous and mind blowing.
Superb
SUPER...👍👍..God bless you Chetta..
സൂപ്പർ....നന്നായിട്ടുണ്ട് പാടി
നല്ല ആലാപന ശൈലി
സൂപ്പർ 👌👌👌
Very nice voice.super
Superb 👌🏼👌🏼👌🏼
Superb❤❤❤💚💚💚🔥🔥🔥
Best, Superb ❤❤❤
അതിഗംഭീരം 👏👏👏
Beautiful voice
വളരെ നന്നായി പാടി
നല്ല feel.....
Binu antony....mob no
....please
എത്ര മനോഹരമായി പാടി ഇരിക്കുന്നു
Wowwwww excellent 👌👌👌👌👌👌👌👌👌👌
നല്ല കഴിവുള്ള ഗായകൻ 🙏 മധുര ശബ്ദം 👍💜 എൻ്റെ പ്രിയപ്പെട്ട ഗായകൻ ❤️💜🙏🙏
Awsome singing..
Great
Ente chetta... superb... 👌👌👌❤❤🙏🙏🙏
Hi Binu Puthencav...
Congrats dear. Suuper..
മനോഹരമായ ആലാപനം. 👍👍👍God bless you. 👍👍🙏
Superb ❤️
Wonderful singer ariyathe pokunna kalakaranmar
Excellent singer
Super 😍😍
Enjoyed it.
Thank you
Wonderfull singing vaazhthukkal
❤❤❤❤❤excellent 👌
Thankyou good singer
ഒറിജിനലിനെ വെല്ലുന്ന ഫീൽ...അതിമനോഹര ആലാപനം💙💕💚🥰🥰
Not only he is Antony but also a മുത്തുമണി... 👍❤️
Nalla super aayi paadi❤❤❤❤❤❤❤❤❤❤❤❤❤❤
സൂപ്പർ ❤️സൂപ്പർ ❤️supar❤️🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏
Well done
Why he was not shining in the film world with so much talent in hand? Surprising!! All other newcomers are not reaching upto this man's standard.
Myfavouritesong
This is great Biju...
Very well sung. almost got the real feel.
നന്നായി പാടി അതിമനോഹരം 👏👌👌രവീന്ദ്രൻ മാസ്റ്റർ 🙏🙏
Super nice 👍 thank
അടിപൊളി 👍
Super 👍🙏
Gifted singer, keep going. All the bests
Poli.. chetta…assalayittundu
Super...
വളരെ നന്നായി പാടി
Madhu chettan ....avismaraneeyamaakkiya song aan ....Ee aalum polichu nannayittund
അസ്സലായി പാടി 👌👌👌👌🌹♥️🍁🍁👍🏻✨️✨️
Satyam para. Ithu karoake ittu paadiyalle. Paattukaran live ayi padunnu. Pakshe Entamme Bakkiyullavarude acting polichu. 🤣
Aaa flute pidichirunna chattane oru award Kodukkanam.
Amazing singing🙏🙏🙏
Nannayitund....🎶🎶🎶🎶
Melodies voice brother congratulations from London
Extremely good. Thank you for entertaining me
കാണുന്നത് മധുരം
കാണാത്തത് അതി മധുരം
ഈ സോങ് കേട്ടപ്പോൾ
Good 💯feeling♥️♥️♥️
ഒന്നും പറയാനില്ല... അനായാസേന പാടി... Feel 🔥🔥🔥keep going ചേട്ടാ 👍👍
Excellent 👍♥️
Super 🥰🥰
Nice👌
Great singer 👌👌👌👍👍👍
Well executed ❤️
ഹോ 👌