ചെറുപ്പത്തിൽ ഈ സിനിമ ദൂരദർശനിൽ വന്നപ്പോൾ... സണ്ണി എന്ന കഥാപാത്രം (മോഹൻലാൽ )മരികുമ്പോൾ തീരുന്ന... സിനിമ ആയി തോന്നി... എന്നാൽ ഇപ്പോൾ ഇതിലെ പാട്ടു കേൾക്കുമ്പോൾ കിട്ടുന്ന ഫീലിംഗ്... പഴയ.. ഓർമ്മകിലേക്കു... പോകും 🥰
ഈ ഗാനത്തിന്റെ പ്രത്യേകത പലതുണ്ട്..... 1. ONV സാറിന്റെ സുഖകരമായ വരികൾ 2. രവീന്ദ്രൻ മാഷിന്റെ മാസ്മരികമായ സംഗീതം 3. ഗന്ധർവന്റെ മധുര സ്വരം 4. ശങ്കറിന്റെ പേഴ്സണാലിറ്റി 5. ഉർവശി യുടെ സൗന്ദര്യം 6. പാട്ടിന്റെ ചിത്രീകരണം അത് പോരെ എന്നും ഓർക്കാൻ.... ❤️❤️❤️ ലവ് യു വേണു ചേട്ടാ........
എത്ര കാലം കഴിഞ്ഞാലും ഈ പാട്ടിന്റെ ലഹരി ഒരിക്കലും ആർക്കും മറക്കാനാവില്ല. ശങ്കർ❤️ ഉർവ്വശി എത്ര കണ്ടാലും മതിവരില്ല എത്രകേട്ടാലും കൊതി തീരില്ല ... ഈ കാലഘട്ടത്തിൽ ജീവിച്ചത് ഒരു ഭാഗ്യം തന്നെയാണ്. ഇന്നത്തെ തലമുറക്ക് ഇതൊന്നും കിട്ടാതെ പോയല്ലോ എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു
ഇതുപോലുള്ള പാട്ടുകൾ എന്നും ഒരു ലഹരി തന്നെയാണ് കുടിയൻ മാർക്ക് വീണ്ടും വീണ്ടും കുടിക്കാൻ തോന്നുന്നപോലെ ഇങ്ങനെ ഉള്ള പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️💞💞
ഒരു ആപ്പിൾ ആയാൽപോലും അതിന്റെ കുരു ഉള്ള ഭാഗവും ഞെട്ടിയും നമ്മൾ ഒഴിവാക്കും.. എന്നാൽ ഈ ഈ പാട്ടിൽ ഒരു ഭാഗം പോലും ഒഴിവാക്കാനില്ല,, ഓരോ ഭാഗവും കേട്ടിരുന്നുപോകും
എത്ര മനോഹരം ശങ്കർ സൈക്കിൾ ചവിട്ടി പോകുന്നത്. ആ കാലം എല്ലാം കൊണ്ടും സുഖമായിരുന്നു. ഇന്നാണെങ്കിൽ ശങ്കർ ഇട്ടിരിക്കുന്ന ഷർട്ട് പോലും വർഗ്ഗീയതയിൽ മാറ്റേണ്ടി വന്നേനെ. തമ്പുരാനേ ആ കാലം തിരിച്ച് തരണേ .
ഈ നാട്ടിൻ പുറവും, ഇത് പോലുള്ള സിനിമകളും, എഴുത്തുകാരും, സംവിധായകരും, കഥകളും, പാട്ടും, അഭിനേതാക്കളും ഇനി ഒരിക്കലും ഉണ്ടാവില്ല.. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം... 😢
ഇനി ഇങ്ങനെ ഒരു കാലം മലയാള സിനിമയിലും, അല്ലാതെയും ഉണ്ടാവില്ല..😢മയക്കു മരുന്നിനു അടിമയായ കുറെ പിള്ളേരുടെയും, ബെസ്റ്റി മാരുടെയും കാലം...... നന്ദി കാലമേ ഒരുപാട് ഓർത്തുവെക്കാൻ ഇങ്ങനെ ഒരു കാലഘട്ടം തന്നതിന് 🤩🤩
80-കളിൽ തിളങ്ങി നിന്ന ഒരു നടനായിരുന്നു ശങ്കരൻ പക്ഷേ ഭാഗ്യവശാൽ അദ്ദേഹത്തിന് പുറകിലേക്ക് തള്ളപ്പെട്ടു ഉർവശി ചേച്ചി കാണാൻ എന്തു ഭംഗിയാ സോങ്‌സ് കിടിലൻ 💜💙💙💙💙
@@mannunni08 Mohanlal and Mammootty യുടെയും lead rolesഇന്റെ അഭിനയ മികവിന്റെ മുമ്പിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല. Shankar വളരെ down to earth ആണ് റിയൽ ലൈഫിൽ എന്ന് അടുത്തു അറിയുന്നവർ പറയുന്നു.
ഗാനമേളകളിൽ പാട്ടുകാർ സ്ഥിരം പാടുന്ന ഒരു മനോഹര ഗാനം ✨️✨️✨️ രവീന്ദ്രൻ മാസ്റ്റർ 🥰❣️ എത്ര സുന്ദരമാണ് അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ 🥰😍 ONV കുറുപ്പ് സാർ എഴുതുന്ന ഓരോ പാട്ടുകളിലും ഒരു നൊസ്റ്റാൾജിക് ഫീൽ കൊണ്ടുവരുന്ന മഹാനായ കവി ❤💜🔥
പറയാനും വയ്യ പറയാതിരിക്കാനും വയ്യ. ഇതാണ് ശെരി. ശങ്കർ നല്ല അഭിനയമാണ് ഇതിൽ കാഴ്ച വെച്ചിരിക്കുന്നത്. കൂടെ മമ്മൂക്കയും ലാലേട്ടന്മുണ്ട്. ഇന്നും ഞാൻ ആരാധിക്കുന്ന ഒരു നടനാണ് ശങ്കർ. ഒറ്റപ്പാലത്തിനടുത്തു അമ്പലപാറയിലാണ് തറവാട്വീട്.
എവെർഗ്രീൻ ഹിറ്റ് ദാസേട്ടൻ വോയ്‌സ് അയ്യോ ❤❤❤❤❤❤ മാഷിന്റെ music😘😘😘😘 വെറും രണ്ടു വാക്കുകൾ കൊണ്ടു ഒരു പല്ലവി ONV സാറിന്റെ മാസ്മരികത രവീന്ദ്രൻ മാഷിന്റെ സ്വർഗീയ ഈണം ദാസേട്ടന്റെ ഗന്ധർവനാദം ❤❤❤❤❤🥰🥰🥰🥰😍😍😍😍😍
ഏറ്റവും നല്ല നടിക്കുള്ള കേരളാ സംസ്ഥാന അവാർഡ് ഏറ്റവും കൂടുതൽ തവണ നേടിയ നടിയാണ് ഉർവശി ചേച്ചി.... മികച്ച നടിക്കുള്ള 5 കേരള സംസ്ഥാന അവാർഡുകൾ.... 1989,1990,1991, തുടർച്ചയായി മുന്നു വർഷം ഈ പുരസ്കാരം വാങ്ങി ഹാർട്ടിക് നേടിയ അഭിനേത്രികൂടിയാണ് ഈ ഉർവശി ചേച്ചി.... തൊട്ട് പുറകെ 4 സംസ്ഥാന അവാർഡുകളുമായി സീനിയർ താരങ്ങളായ ഷീലാമ്മയും ശ്രീവിദ്യാമ്മയും ഒപ്പത്തിനൊപ്പം... By...ജയപ്രകാശ് താമരശ്ശേരി
ഈ സിനിമ ഇറങ്ങിയ സമയത്ത് ഇന്നത്തെ പോലെ തൊന്നുബോൾ ഈ പാട്ട് കേൾക്കാൻ പറ്റില്ലായിരുന്നു, സിനിമ മഹത്തായ 2ആം വാരത്തിലേക്ക് എന്ന് ജീപിൽ മൈക്ക് enouncement വരുമ്പോൾ ഈ പാട്ട് കേൾക്കാൻ ജീപ്പ് nde ബാക്കിൽ ഓടുമയിരുന്നൂ. 😍💕 എന്നാലും full പാട്ട് കേൾക്കാൻ പറ്റില്ലായിരുന്നു 💕 അതൊക്കെ ഒരു കാലം തന്നെ അല്ലേ.
ശങ്കർ 190 ൽ അതികം ചിത്രങ്ങളിൽ നായകനായിരുന്നു. അതികവു० സൂപ്പർ ഹിറ്റുകളായിരുന്നു. പിന്നീട് എല്ലാവരും കൂടി ആ സൂപ്പർസ്റ്റാറിനേ തഴഞ്ഞു. പറയാനു० വയ്യ പറയാതിരിക്കാനു० വയ്യ. ചേക്കറാനൊരു ചില്ല എന്നി രണ്ട് ചിത്രങ്ങൾ മാത്ര० മതി ശങ്കറിന്റെ അഭിനയമികവ് മനസിലാക്കാം. 👌
2022 ജനുവരി 20 ന് ആകസ്മികമായി വേണു നാഗവള്ളിയുടെ ഒരു ഇന്റർവ്വ്യൂ കണ്ടു , ഈ പാട്ട് ഒന്നൂടെ കേൾക്കണമെന്ന് തോന്നി , ഞാൻ ശങ്കറിനെ കണ്ടില്ല അവിടെ വേണുവിനെയെ കാണാൻ കഴിഞ്ഞുള്ളൂ , എന്ത് പൊള്ളുന്ന പ്രണയമാണപ്പാ ഇത് ❤️❤️🔥🔥
അന്നത്തെ കാലത്തെ ന്യൂജനറേഷൻ സോങ്.. ഒരേ ടോണിൽ വന്ന പറ്റുകളിൽ നിന്നും വ്യത്യസ്തമായി വന്ന പാട്ട് ❤️.. ഇന്നത്തെ ന്യൂജൻപോലെയല്ല, കാലം എത്രകഴിഞ്ഞാലും ഇതുപോലെ നിലനിൽക്കും
ഇ പാട്ട് ഒരുപാട് ഗായകർ പാടി കേട്ടിട്ടുണ്ട് ചിലര് അസാദ്ധ്യമായി തന്നെ പാടിയിട്ടും ഉണ്ട് ഉദാഹരണത്തിന് മധുബാലകൃഷ്ണൻ വളരെ നന്നായിട്ട് പാടിയിട്ടുണ്ട് പക്ഷ ദാസേട്ടന്റെ ഇ ടോൺ അത് ആർക്കും ഇല്ല ഇ ടോണിൽ അല്ലാതെ ഇത് ചിത്രികരിച്ചാൽ എങ്ങനെയിരിക്കും ഇ സിനിമ തിയേറ്ററിൽ പോയി കണ്ട ഒരാളാണ് ഞാൻ 1986 ൽ ഇത് എന്റെ മാത്രം തോന്നലായിരിക്കാം ഒരുപക്ഷെ
സുഖമോ ദേവി കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ മനസിലേക്ക് ഇരച്ചെത്തുന്ന കുറെ പേർ ആണിവിടെ പിന്നെയും പിന്നെയും വരുന്നത്, അവർക്കൊക്കെ ആ ഓർമ്മകൾ പങ്ക് വയ്ക്കാൻ ഒരു reply comment box തുറന്നിരിക്കുന്നു.. ആയിരം രാത്രികളിൽ ഈ പാട്ടാൽ, ഉള്ളം തുടിക്കുന്ന, നെഞ്ച് വിങ്ങുന്ന, പഴയ ഒരു പ്രണയം ഓടി വന്നു ശ്വാസം മുട്ടിക്കുന്ന, കണ്ണ് നിറയുന്ന,ചിലപ്പോൾ ഒക്കെ പൂത്തുലയുന്ന എല്ലാവർക്കും വേണ്ടി.... ❤️❤️❤️
പന്ത്രണ്ടാം ക്ലാസ്സ് ഒക്കെ ആവുമ്പോൾ ആണ് ഈ പാട്ട് തലയിൽ കേറുക. പിന്നെ ആകെ ഒരു ലഹരി ആവും.. പഴകും തോറും അത് കൂടും.. ആ കാലമോർത്ത് ഹൃദയം നിറയും.. പൂത്തുലയും വസന്തമാകും..
I hear this song many times.if i know Malayalam language but I don't know Malayalam language.i am from west bengal.i am bengali women.very melodious song
2023 ഈ സോങ് കേൾക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ വരിക ഈ സോങ് ഇറങ്ങുന്ന സമയത്തു ജനിക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം ഇങ്ങനെ ഉള്ള സോങ് എല്ലാം കേൾക്കുമ്പോൾ തന്നെ വല്ലാത്ത നൊസ്റ്റാൾജിയ തന്നെ 👌👌👌👌
2024 ഇത് കേൾക്കുന്ന എത്ര പേരുണ്ട്??
Yes 24
❤
😁
2024 മാർച്ച് 27
9th April 2024
എനിക്ക് തോന്നുന്നത് ഭൂമിയിലെ ഏറ്റവും മനോഹര കാലഘട്ടം 1980 - 2002 വരെ ആവും .
ഇപ്പോഴത്തെ പിള്ളേർക്ക് ഈ പാട്ടിന്റെ ഓക്കേ ഒരു ലഹരി അറിയുമോ
വളരെ ശരിയാണ്
True
പാട്ടിനെ സ്നേഹിക്കുന്നവർക്ക് ഏത് കാലത്തിലെയും പാട്ടിന്റെ ലഹരി മനസ്സിലാകും...
@@adhiparayil 💯
അത് നമ്മുടെ പ്രായക്കാർക്ക് തോന്നുന്നതാണ് ഭായ്
ചെറുപ്പത്തിൽ ഈ സിനിമ ദൂരദർശനിൽ വന്നപ്പോൾ... സണ്ണി എന്ന കഥാപാത്രം (മോഹൻലാൽ )മരികുമ്പോൾ തീരുന്ന... സിനിമ ആയി തോന്നി... എന്നാൽ ഇപ്പോൾ ഇതിലെ പാട്ടു കേൾക്കുമ്പോൾ കിട്ടുന്ന ഫീലിംഗ്... പഴയ.. ഓർമ്മകിലേക്കു... പോകും 🥰
നമ്മുടെ മറക്കാനാവാത്ത എൺപതുകൾ..... അച്ഛനും അമ്മയും പഴയ വീടുമൊക്കെ ഉണ്ടായിരുന്ന സുന്ദര എൺപതുകൾ😥
😢😢
Ella😢uamayum.ealauapayumela.😢😢😢
Sathiam
അതേ തീർച്ചയായും 😢 എല്ലാം നമുക്ക് നഷ്ടമായി.... അല്ലെ സുഹൃത്തേ... 😢🌿
6@@shailanasar3824
ഈ ഗാനത്തിന്റെ പ്രത്യേകത പലതുണ്ട്.....
1. ONV സാറിന്റെ സുഖകരമായ വരികൾ
2. രവീന്ദ്രൻ മാഷിന്റെ മാസ്മരികമായ സംഗീതം
3. ഗന്ധർവന്റെ മധുര സ്വരം
4. ശങ്കറിന്റെ പേഴ്സണാലിറ്റി
5. ഉർവശി യുടെ സൗന്ദര്യം
6. പാട്ടിന്റെ ചിത്രീകരണം
അത് പോരെ എന്നും ഓർക്കാൻ.... ❤️❤️❤️
ലവ് യു വേണു ചേട്ടാ........
🌹
പൊളി സാനം...👌
Yes ❤️
ഒരു ഗാനത്തിൻ്റെ ഏറ്റവും ചെറിയ പല്ലവി .... സുഖമോ ദേവി ...
❤️
രണ്ടു വരി പല്ലവിയിൽ നിർത്തിയ
അത്ഭുതകരമായ സംഗീത സംവിധായകൻ ആണ് രവീന്ദ്രൻ മാസ്റ്റർ..❤️
Raagam ethanenn ariyuo
Brilliant composer
രണ്ട് വരിയല്ല.... രണ്ട് വാക്ക്.
True
പക്ഷെ പല്ലവിയിൽ 6 സംഗതികൾ ഉണ്ട്.
മാജിക് ആണ് ഈ പാട്ടൊക്കെ. മലയാള സിനിമയിൽ ഇനിയൊരിക്കലും സംഭവിക്കാത്ത മാജിക്.
Athil samshayamilla
❤️
Ur correct
ഞാൻ എൻറെ ജീവിതത്തിൽ ഒരായിരം പ്രാവശ്യം എങ്കിലും ഈ സോങ്സ് കേട്ടിട്ടുണ്ടാവും അത്ര ഇഷ്ടമാണ് ഈ സോങ് എനിക്ക്♥️💞
വളരെ ശരി ആണ്
എത്ര കാലം കഴിഞ്ഞാലും ഈ പാട്ടിന്റെ ലഹരി ഒരിക്കലും ആർക്കും മറക്കാനാവില്ല. ശങ്കർ❤️ ഉർവ്വശി എത്ര കണ്ടാലും മതിവരില്ല എത്രകേട്ടാലും കൊതി തീരില്ല ... ഈ കാലഘട്ടത്തിൽ ജീവിച്ചത് ഒരു ഭാഗ്യം തന്നെയാണ്. ഇന്നത്തെ തലമുറക്ക് ഇതൊന്നും കിട്ടാതെ പോയല്ലോ എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു
നഷ്ടപ്രണയം ഉണ്ടെങ്കിൽ... ഈ പാട്ടു എയർഫോണിൽ വെച്ച്... കണ്ണടച്ച് കിടന്നാൽ മതീ...❤❤❤😢
😢😢😢😢
സത്യം
പെണ്ണുങ്ങൾക്ക് അസൂയ തോന്നുന്ന സൗന്ദര്യം ഉർവശി ചേച്ചി 🔥
oh oru vidham okke kollam
@@padmakumardamodarannairsya4508 ,Urvashi is so pretty
She is super beautiful and highly talented. She deserves more appreciation. How many heroines can handle humour in their young age. Watch yodha etc..
പുറം ഭംഗി മാത്രമേ ഉള്ളൂ,
@@nishadmp6219 ,Oh pinne ,charecterum angane thanneyanu
ഒരൊറ്റ ലൈൻ കൊണ്ട് പിടിച്ചു നിൽക്കുന്ന ഈ പാട്ട്.. സമ്മതിക്കണം.. ഹിറ്റ് പാട്ട്...
എന്റെ മറക്കാനാവാത്ത കൗമാര പ്രണയകാലം അച്ഛനും അമ്മയുമുള്ള കാലം മനസ്സിൽ ദുഖങ്ങലില്ലാതനിറങ്ങളുള്ള സ്വപ്നകാലം
100 വർഷം കഴിഞ്ഞാലും.... ഈ പാട്ടിന്റെ ഭംഗി പോകില്ല. വരികളുടെയും ❤
👌👌👌👌🥲🥲
ഉർവ്വശി ❣️ എന്ത് സുന്ദരിയാ.... കേൾക്കാൻ ഏറെ ഹൃദയമായ ഗാനം...
Ohh ivdeyum undalee😊
@@ajithkurian9457 pinne🥰
😊
TH-cam il. Enganeya dp akkuka?
@@ajithkurian9457 google account chennu add photo koduthalmathi.
2024 ഈ പാട്ടിന് പ്രേക്ഷകര് ഉണ്ടെങ്കിൽ ഇവിടെ കമോൺ
ഞാൻ❤
പ്രേക്ഷകന് അല്ല , ജീവൻ
❤❤❤❤❤❤❤❤❤❤
❤❤
ഞാൻ😂
മരിക്കുമ്പോൾ ഉള്ള ഒരു സങ്കടം ഈ പാട്ടൊക്കെ ഇനി കേൾക്കാൻ കഴിയുമോ യെന്നതാണ് . സ്വർഗ്ഗത്തെക്കുറിച്ചോ നരകത്തെ കുറിച്ചോ ഞാൻ ആലോചിക്കാറില്ല
❤
Yenneey oorthal mathi
Seyo
❤
സത്യം മാണ ടോ
പ്രായം കൂടും തോറും പഴയ പാട്ടുകൾക്കാണ് ജീവൻ എന്ന് മനസ്സിലാകുന്നു
Yes❤
ഒരു ഗ്രാമത്തിന്റെ ഭംഗി വരും തലമുറയ്ക്ക് കാണാൻ സാധിക്കും.. മതിലുകൾ ഇല്ലാത്ത വീടുകളും പരിസരവും 😍😍😍😍😍.. കയ്യാലകൾ.. Missing 😌😌
വെള്ളായണി ആണ്
I was also thinking about that. Nostalgic. The best time of life. No show offs, simple life and people were also like that
ഡേയ് കൊല്ലം കാരാ
സണ്ണിച്ചൻ.... താര..... നന്ദൻ.... ദേവി..... വിനോദ്...... വല്ലാത്തൊരു പടം ❤❤❤❤❤
ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനം...😔😔 ഈ ഗാനം കേൾക്കുമ്പോഴൊക്ക അറിയാതെ മനസ് പിറകോട്ടു പോകുന്നു...അത്രയ്ക്ക് ഹൃദയ സ്പർശിയാണ് ഈ പാട്ട് 💓💓❤️❤️❤️
Saramilla enikkum anganaya
Athe marakan patatha vallatha oru feel☺️
Correct
Sathyam
*വളരെ ശാന്തമായി ഒഴുകുകയാണ് ഇതിന്റെ music.... അതിൽ അറിയാതെ നമ്മളും ലയിച്ചുചേരും.... അതാണ് ഈ പാട്ടിന്റെ പ്രത്യേകത*
Superb♥️♥️♥️🎵🎵👌
👍👍🌻🌻
ഉർവശി മലയാള സിനിമയിലെ ഏറ്റവും മികച്ച നടി...3:44 മുതൽ 3:50 വരെയുള്ള ഉർവശിയുടെ ഭാവം ഒരു രക്ഷയും ഇല്ല...
എവിടെ കാണാൻ ഉടുക്കത്തേ വികസനമല്ലേ നമ്മുടെ നാട്ടിൽ നടന്നു കൊണ്ടിരികന്നത്
@@chandranmp4069 താങ്കൾ എന്താണ് ഉദ്ദേശിച്ചത്
എത്ര..സിംപിൾ ആയിട്ടാണ് ശങ്കർ നടക്കുന്നത്... മലയാളത്തിലെ ഒരു താരത്തിനും എത്തിപ്പിടിയ്ക്കാൻ കഴിയാത്ത..ഹെയർ സ്റ്റൈലിൽ....
അത് back അടിച്ച് വീണ്ടും കണ്ട് സംശയം തീർത്തവർ ഇവിടെ കൈ പൊക്ക്🥰
Athe🥰🥰
ഇതുപോലുള്ള പാട്ടുകൾ എന്നും ഒരു ലഹരി തന്നെയാണ് കുടിയൻ മാർക്ക് വീണ്ടും വീണ്ടും കുടിക്കാൻ തോന്നുന്നപോലെ ഇങ്ങനെ ഉള്ള പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 🥰🥰🥰🥰❤️❤️❤️❤️❤️❤️❤️💞💞
പഴയ തിരുവനന്തപുരം ഒരു നോവായി ഇ പാട്ടിൽ നിറഞ്ഞു നിൽക്കുന്നു 🥰🥰🥰🌹❤️
Jawahar nagar
പണ്ട് ഈ ശങ്കർ തന്നെ ആയിരുന്നു കുഞ്ചക്കോ ബോബനും, ടോവിനോ യും, നിവിനും, ഫഹദുമെല്ലാം.... Evergreen Romantic ഹീറോ.
@indianfirebrand
Badai
Rahman
💯👍
Rahman....
"evergreen romantic" that always onne and only prem nasir
10 വർഷം കഴിഞ്ഞു ഇനി വരുന്ന പിള്ളേർ വന്ന് നോക്കുമ്പോ ഈ കമെന്റ് കാണും 😁❤️
Avarithokke nokkuo 😓 .ipo ullathungalkke ith polethe golden hits onnm pidikknilla
അപ്പോ യൂട്ടു ബിനേക്കാൾ വലുതുണ്ടാവും
10 മാസം കഴിഞ്ഞപ്പോ ഞാൻ കണ്ടു
😂
11masam kazhinju njan kandu
ഏതു വേഷവും ഇണങ്ങുന്ന നടി
തലയണമന്ത്രം, മാളൂട്ടി, കടിഞ്ഞൂൽ കല്യാണം,ഭാര്യ,സത്രിധനം.മരുമകൾ വേഷങ്ങളിൽ അസാധ്യ അഭിനയം കാഴ്ച്ച വെക്കുന്ന നടി.👌💞
@Aparna remesan എവിടെ പോയാലും കുട്ടി ഉണ്ടല്ലോ 😁
Even in Soorarai potru, Extra ordinary acting ❤️
Athil samshayamilla
ഉർവ്വശിയാണ് യഥാർത്ഥ ലേഡീ സൂപ്പർ സ്റ്റാർ
Venkalam tooo
ഒരു അമ്പത്തു കൊല്ലം കഴിഞ്ഞാലും ഇതുപോലെ തന്നെ നില്കും ഈ പാട്ട് 😘😘😘😘😘
50 alla 500 kazhinjhalum Ethu polulla Paattukalude Thattu Thaanu Thanne Erikkum
athu pinne 50.kollam.kazhinjal ee pattu vere pattayi maruvo 😋
അഞ്ജനം തൊടും കുഞ്ഞു പൂക്കളും
അഞ്ജിതമാം പൂം പീലിയും
അഴകിൽ കോതിയ മുടിയിൽ തിരുകി... 🥰🥰
ആരൊക്കെ ഈ പാട്ട് പാടിയാലും ദാസേട്ടന്റെ ശബ്ദം ദാസേട്ടന്റെ ശബ്ദം തന്നെയാണ്. അതിന്റെ സുഖം വേറെ എവിടെന്നും കിട്ടില്ല. ❤️❤️
ഗന്ധർവ്വൻ മാർ അങ്ങിനെയാ
Paatu padumbol ulla gendharvan mathrea ollu real lifil verum pooran Aanuu😏😏😏
Madhu balakrishnan poly aai padum
Just go and listen sugamo devi by madhu balakrishnan ❣️
@@cirilsebastian576 Kettitta ibde vanne
ഒരു ആപ്പിൾ ആയാൽപോലും അതിന്റെ കുരു ഉള്ള ഭാഗവും ഞെട്ടിയും നമ്മൾ ഒഴിവാക്കും.. എന്നാൽ ഈ ഈ പാട്ടിൽ ഒരു ഭാഗം പോലും ഒഴിവാക്കാനില്ല,, ഓരോ ഭാഗവും കേട്ടിരുന്നുപോകും
Super Comment
Ofcourse
True
സത്യം .
ദാസേട്ടന്റെ ശബ്ദം അതൊന്ന് വേറെ തന്നെയാണ് മകനെ...😊
This. Song. Now. Beautiful
ആളൊരു തയ്ളി ആണെന്നെ ഒള്ള്ളൂ
നമുക്ക് പാട്ട് പോരെ , ആളെന്തിനാ@@abhiramvram5730
കഴിഞ്ഞു പോയകാലം ഇനി എന്നും സുഖമുള്ള ഓർമ്മകൾ മാത്രം
എത്ര മനോഹരം ശങ്കർ സൈക്കിൾ ചവിട്ടി പോകുന്നത്. ആ കാലം എല്ലാം കൊണ്ടും സുഖമായിരുന്നു. ഇന്നാണെങ്കിൽ ശങ്കർ ഇട്ടിരിക്കുന്ന ഷർട്ട് പോലും വർഗ്ഗീയതയിൽ മാറ്റേണ്ടി വന്നേനെ. തമ്പുരാനേ ആ കാലം തിരിച്ച് തരണേ .
ഈ നാട്ടിൻ പുറവും, ഇത് പോലുള്ള സിനിമകളും, എഴുത്തുകാരും, സംവിധായകരും, കഥകളും, പാട്ടും, അഭിനേതാക്കളും ഇനി ഒരിക്കലും ഉണ്ടാവില്ല.. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം... 😢
ഇന്ത്യൻ സിനിമാ ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച നടിമാരിൽ ഒരാൾ....... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 complete... Multifaceted..... 🥰
❤❤❤w
ഉർവശി ചേച്ചി എത്ര സുന്ദരിയാ 😍
ഏത് ഡ്രെസ്സും അടിപൊളി ആയി ചേരുന്നു... മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാൾ 🥰
സത്യം 🥰🥰
*നഷ്ട്ട പ്രണയത്തിന്റെ നോവായി ഇ ഗാനം സുഖമോ ദേവി ഇഷ്ട്ടം*
സുഗ മോ അല്ല മാഷെ, സുഖമോദേവി ( സുഖമാണോ )
@@jithinraj5369 അറിയാമേ type ചെയ്യുമ്പോൾ അങ്ങനെ വന്നതാ വിട്ടുകള മാഷേ 🙂🙂
@@Isha6413-x8b വിട്ടിരിക്കുന്നു കു ട്ടീ, hi hi
@@jithinraj5369 എന്ന ഞാൻ എഡിറ്റ് ചെയ്തിരിക്കുന്നു
@@Isha6413-x8b good good
நான் சிறு வயதில் கொல்லத்தில் இருந்த போது பார்த்த படம் எத்தனை முறை பார்த்தாலும் இப்போது வரை மிகவும் விரும்பும் பாடல்
ഇനി ഇങ്ങനെ ഒരു കാലം മലയാള സിനിമയിലും, അല്ലാതെയും ഉണ്ടാവില്ല..😢മയക്കു മരുന്നിനു അടിമയായ കുറെ പിള്ളേരുടെയും, ബെസ്റ്റി മാരുടെയും കാലം...... നന്ദി കാലമേ ഒരുപാട് ഓർത്തുവെക്കാൻ ഇങ്ങനെ ഒരു കാലഘട്ടം തന്നതിന് 🤩🤩
പിന്നെ കുറെ ബംഗാളികളും
😂
ശരീരം കൊണ്ടല്ല.. മറിച്ച് ശാരീരം കൊണ്ട് ആസ്വാദകരെ വശീകരിക്കാൻ കഴിവുള്ള ഒരേയൊരു രവീന്ദ്രൻ മാഷ്...
മാഷിന്റെ ആരാധകർ ഇവിടെ ലൈക്...
ശാരീരം എന്നാ വാക്കിന്റെ അർത്ഥം എന്താ 🙄🙄🙄
@@AASH.23 ഈണം, tune of the song.
@@AASH.23 vocal ☺️ee thalamurakk entha onnum ariyattath🥺
@@abhinavpgcil4050 ശാരീരം - വോക്കൽ പച്ചക്ക് പറഞ്ഞ തൊണ്ട
സ്വരം/ശബ്ദം @@AASH.23
ഇത് ആര് പാടിയാലും ഒറിജിനൽ കേൾക്കുമ്പോൾ ഉള്ള ആ സുഖം 👌
മലയാളത്തിൽ ഏറ്റവും ചെറിയ പല്ലവി ഉള്ള പാട്ട് ഇതാകും
രവീന്ദ്രൻ മാസ്റ്ററും ദാസേട്ടനും ഒരു വല്ലാത്ത combo ആണേ...... 😍👌
Great
ഉർവ്വശി ഏറ്റവും സുന്ദരി ഈ ചിത്രത്തിലാണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ
Ninaku matrak
അതെന്താ @@RENISHNAVAS
ഓർമ്മയിലെ ആ സുന്ദരകാലത്ത് കൗമാരകാലം വെറുതെ ഓർത്തുപോയി ഓർക്കുമ്പോൾ എന്ത് രസമാണെന്നും നിർവചിക്കാൻ കഴിയാത്ത ആ കാലം
80-കളിൽ തിളങ്ങി നിന്ന ഒരു നടനായിരുന്നു ശങ്കരൻ പക്ഷേ ഭാഗ്യവശാൽ അദ്ദേഹത്തിന് പുറകിലേക്ക് തള്ളപ്പെട്ടു ഉർവശി ചേച്ചി കാണാൻ എന്തു ഭംഗിയാ സോങ്‌സ് കിടിലൻ 💜💙💙💙💙
🤔നിർബഗ്യ 🤔
Abhinayam pora
@@mannunni08 Mohanlal and Mammootty യുടെയും lead rolesഇന്റെ അഭിനയ മികവിന്റെ മുമ്പിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല. Shankar വളരെ down to earth ആണ് റിയൽ ലൈഫിൽ എന്ന് അടുത്തു അറിയുന്നവർ പറയുന്നു.
കാലമേ മാറുന്നുള്ളു എത്ര വർഷം കഴിഞ്ഞലും ഈ പാട്ട് ഇവിടെ തന്നെ കാണും 💯💯💯💯💯💯💯💯👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
Athe
നിൻകഴൽ തൊടും മൺതരികളും മംഗലനീലാകാശവും..
കുശലം ചോദിപ്പൂ നെറുകിൽ തഴുകീ
കുളിർപകരും പനിനീർകാറ്റും...❤️
Vivaham kazhihicho
1:39 ❤❤
2024 ആരൊക്കെ കാണുന്നുണ്ട് ❤❤❤❤
Listening this song daily !
Kellkua
Listening just now..My favourite
Njan ta
Njan
ഓർമ്മകൾ കോളേജ്. കാലത്തേക്ക് കൂട്ടികൊണ്ട് പോയി.. തിരികെ. വരാത്ത ആ. വസന്തകാലം
ഊർവ്വശി ചേച്ചിയെ കാണാൻ എന്ത് ഭംഗിയാ എന്റെ പൊന്നെ 😊
ഗാനമേളകളിൽ പാട്ടുകാർ സ്ഥിരം പാടുന്ന ഒരു മനോഹര ഗാനം ✨️✨️✨️
രവീന്ദ്രൻ മാസ്റ്റർ 🥰❣️
എത്ര സുന്ദരമാണ് അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ 🥰😍
ONV കുറുപ്പ് സാർ എഴുതുന്ന ഓരോ പാട്ടുകളിലും ഒരു നൊസ്റ്റാൾജിക് ഫീൽ കൊണ്ടുവരുന്ന മഹാനായ കവി ❤💜🔥
2022
*ഇ നാട്ടിൻ പുറം ഒക്കെ ഇന്നും കാണുമോ പഴയ സിനിമയിൽ നിറഞ്ഞു നിന്ന ഒന്നായിരുന്നു നാട്ടിൻ പുറം*
Hi
@Jaqen h'ghar hi
😢😢
ഈ സിനിമയിൽ കാണുന്ന ഭൂരിഭാഗം പ്രദേശം തിരുവനന്തപുരം നഗരത്തിലെ വളർച്ചയിൽ തിരിച്ചറിയാൻ പറ്റാത്തപ്പോലെ മാറിപ്പോയിരിക്കുന്നു..
CORRRECT.....😢,,,
ആ കാലഘട്ടത്തിൽ ജീവിച്ച യുവാക്കൾ ഭാഗ്യവാന്മാർ
ഞാനുണ്ട് 👏👏👏
ഇനി ഒരിക്കലും കാണാൻ പറ്റില്ല മൺ കയ്യാലകളും പച്ച പാടങ്ങളും വഴികളും 😢😢😢😢😢😢❤❤❤❤...... ഇനി ഒരിക്കലും വരില്ല ഇതുപോലൊരു കാലം .......❤❤❤❤❤
വരും 😁
പറയാനും വയ്യ പറയാതിരിക്കാനും വയ്യ. ഇതാണ് ശെരി. ശങ്കർ നല്ല അഭിനയമാണ് ഇതിൽ കാഴ്ച വെച്ചിരിക്കുന്നത്. കൂടെ മമ്മൂക്കയും ലാലേട്ടന്മുണ്ട്. ഇന്നും ഞാൻ ആരാധിക്കുന്ന ഒരു നടനാണ് ശങ്കർ. ഒറ്റപ്പാലത്തിനടുത്തു അമ്പലപാറയിലാണ് തറവാട്വീട്.
എവെർഗ്രീൻ ഹിറ്റ് ദാസേട്ടൻ വോയ്‌സ് അയ്യോ ❤❤❤❤❤❤ മാഷിന്റെ music😘😘😘😘 വെറും രണ്ടു വാക്കുകൾ കൊണ്ടു ഒരു പല്ലവി ONV സാറിന്റെ മാസ്മരികത രവീന്ദ്രൻ മാഷിന്റെ സ്വർഗീയ ഈണം ദാസേട്ടന്റെ ഗന്ധർവനാദം ❤❤❤❤❤🥰🥰🥰🥰😍😍😍😍😍
ഏറ്റവും നല്ല നടിക്കുള്ള കേരളാ സംസ്ഥാന അവാർഡ് ഏറ്റവും കൂടുതൽ തവണ നേടിയ നടിയാണ് ഉർവശി ചേച്ചി....
മികച്ച നടിക്കുള്ള 5 കേരള സംസ്ഥാന അവാർഡുകൾ....
1989,1990,1991, തുടർച്ചയായി മുന്നു വർഷം ഈ പുരസ്കാരം വാങ്ങി ഹാർട്ടിക് നേടിയ അഭിനേത്രികൂടിയാണ് ഈ ഉർവശി ചേച്ചി....
തൊട്ട് പുറകെ
4 സംസ്ഥാന അവാർഡുകളുമായി സീനിയർ താരങ്ങളായ ഷീലാമ്മയും ശ്രീവിദ്യാമ്മയും ഒപ്പത്തിനൊപ്പം...
By...ജയപ്രകാശ് താമരശ്ശേരി
അതെ
@@hariskavumpuram2695 ഹാരിസേ..നീ നാട്ടിലുണ്ടോ
@@JP-bd6tb
Illa. Uae. Junil undavum
അവർ pavamanu
ഗാനത്തിലുടനീളം bass ഗിറ്റാർ ദാസേട്ടന്റെ ശബ്ദത്തിനൊപ്പം സഞ്ചരിക്കുന്ന ഫീൽ brilliance of music maestro legend Raveendran 🌹
ഈ കാലത്ത് ജനിച്ച ആൾ അല്ല ഞാൻ പക്ഷെ ഞാൻ മനസിലാകുന്നു എന്ത് നല്ല കാലം ആരുന്നു 80s 90s ഒക്കെ ❤️
വല്ലാത്ത ഓർമ്മകൾ, വല്ലാത്ത നൊമ്പരം,, അത്ര ഇഷ്ടമാണ്,,, പ്രണയം പോലെ,
ഈ സിനിമ ഇറങ്ങിയ സമയത്ത് ഇന്നത്തെ പോലെ തൊന്നുബോൾ ഈ പാട്ട് കേൾക്കാൻ പറ്റില്ലായിരുന്നു, സിനിമ മഹത്തായ 2ആം വാരത്തിലേക്ക് എന്ന് ജീപിൽ മൈക്ക് enouncement വരുമ്പോൾ ഈ പാട്ട് കേൾക്കാൻ ജീപ്പ് nde ബാക്കിൽ ഓടുമയിരുന്നൂ. 😍💕 എന്നാലും full പാട്ട് കേൾക്കാൻ പറ്റില്ലായിരുന്നു 💕 അതൊക്കെ ഒരു കാലം തന്നെ അല്ലേ.
ഞാൻ കെട്ടിയത് ഈ പാട്ടൊക്കെ കെട്ടിട്ട . പ്രേമവും പ്രേണയവും ആണ് life keep it up.
Iam from Bangalore yesudas voice is next level he deserves bharatha ratna award Dassetten
ഒരേ ഒരു ഗാനഗന്ധർവൻ ദാസേട്ടൻ
ശങ്കർ 190 ൽ അതികം ചിത്രങ്ങളിൽ നായകനായിരുന്നു. അതികവു० സൂപ്പർ ഹിറ്റുകളായിരുന്നു. പിന്നീട് എല്ലാവരും കൂടി ആ സൂപ്പർസ്റ്റാറിനേ തഴഞ്ഞു. പറയാനു० വയ്യ പറയാതിരിക്കാനു० വയ്യ. ചേക്കറാനൊരു ചില്ല എന്നി രണ്ട് ചിത്രങ്ങൾ മാത്ര० മതി ശങ്കറിന്റെ അഭിനയമികവ് മനസിലാക്കാം. 👌
parayanum vayya parayathirikkanum vayya ennalle peru
പറയാനും വയ്യ
പറയാതിരിക്കാനും വയ്യ...
എന്നല്ലെ....
പറയാനും വയ്യ പറയാതിരിക്കാനും വയ്യ
ഞാൻ ചെറുപ്പത്തിൽ കണ്ട ചലച്ചിത്രം ഇപ്പോഴും എന്റെ മനസ്സിലുണ്ട് എത്ര പ്രാവശ്യം
കണ്ടാലും മതിവരാത്ത ഒരു കാനം
ആ കാലത്തെ ദാസേട്ടൻന്റെ വോയിസ് 👌👌 💟
മനോഹരമായ ശബ്ദം 😊
വേണു നാഗവള്ളിയുടെ ആത്മകഥാംശമുള്ള സിനിമ. മനോഹരമായ പാട്ട്. ❤
ഈ പാട്ടിന് കിട്ടിയ ഒരു nostalgic feel വെരെ ഒരു പാട്ടിനും കിട്ടിയിട്ടില്ല ❤
പഴയ സുന്ദരനായ റൊമാന്റിക് ഹീറോ ആയിരുന്നു ശങ്കർ 💕💕
ശങ്കർ 🥰🥰🥰
2022 ജനുവരി 20 ന് ആകസ്മികമായി വേണു നാഗവള്ളിയുടെ ഒരു ഇന്റർവ്വ്യൂ കണ്ടു , ഈ പാട്ട് ഒന്നൂടെ കേൾക്കണമെന്ന് തോന്നി , ഞാൻ ശങ്കറിനെ കണ്ടില്ല അവിടെ വേണുവിനെയെ കാണാൻ കഴിഞ്ഞുള്ളൂ , എന്ത് പൊള്ളുന്ന പ്രണയമാണപ്പാ ഇത് ❤️❤️🔥🔥
Otta Peru.... raveedran master🥰🥰🥰🥰🥰🥰🥰🥰..pinne mmade ദാസേട്ടനും...ഓഡിയോ sterio effects oru rashayum ella polii...
അന്നത്തെ കാലത്തെ ന്യൂജനറേഷൻ സോങ്.. ഒരേ ടോണിൽ വന്ന പറ്റുകളിൽ നിന്നും വ്യത്യസ്തമായി വന്ന പാട്ട് ❤️.. ഇന്നത്തെ ന്യൂജൻപോലെയല്ല, കാലം എത്രകഴിഞ്ഞാലും ഇതുപോലെ നിലനിൽക്കും
കേട്ട് കേട്ട് മതിവരാത്ത ഗാനം 2024 ഡിസംബർ
ഇതാണ് പാട്ട്.... ഇതാണ് സിനിമ... ഇതാണ് റൊമാന്റിക്....❤️❤️❤️❤️
Yssss
even thought i am telugu . The feel in this song i cannot explain adding to it , yesetta and raveendran made it feel like heaven.
Thanks for your comment
Thanks 😅
എന്ത് ഒക്കെ പറഞ്ഞാലും എന്തൊക്കെ സംഭവിച്ചാലും താര എന്ന സുന്ദരി യെ സണ്ണി എന്നാ പോക്കിരി കെട്ടിരിക്കും ലാലേട്ടൻ ഏട്ടൻ ഡയലോഗ് 🥰
ജനറേഷൻ ഗ്യാപ് ഇല്ലാതെ അന്നും ഇന്നും എന്നും...
ഇന്നും കേൾക്കാൻ ഇമ്പമുള്ള.. മനസ്സിനും കുളിര്മയുള്ള പാട്ട്..
കുട്ടിക്കാലത്ത് മാമൻ ഗൾഫിൽ നിന്നും കൊണ്ടുവന്ന vcril ഈ film കണ്ടത് എത്രയാണെന്ന് അറിയില്ല, വീണ്ടും ഈ പാട്ട് കേട്ടപ്പോ കുട്ടിക്കാല nostu
Xzyxz
ഉർവശി ആ സമയം മെലിഞ്ഞു നല്ല സുന്ദരിയായിരുന്നു 😊
ഈ പാട്ട് കേൾക്കുബോൾ പഴയ ഓർമകളിലേക് 🥰orupokund😭എന്തോ അറിയാതെ കണ്ണിൽനിന്നു 😭വരുന്നു ഇനി ആ കാലം തിരിച്ചുവന്നെകിൽ 🥰
എക്കാലവും ഓർമ്മിക്കാൻ നല്ലൊരു മനസ്സ് തരുന്ന ഗാനം,20 വർഷം കഴിഞ്ഞാലും , മറക്കില്ല, 🥰🥰🥰🥰🎉🎉🎉🎉
രവീന്ദ്രൻ മാഷ് ഒരു രക്ഷയുമില്ല... ❣️
ഇനി വരുന്ന തലമുറ ഈ പാട്ടൊക്കെ കേൾക്കുമ്പോ അസൂയപ്പെടും നമ്മളോട്.
ഇ പാട്ട് ഒരുപാട് ഗായകർ പാടി കേട്ടിട്ടുണ്ട് ചിലര് അസാദ്ധ്യമായി തന്നെ പാടിയിട്ടും ഉണ്ട് ഉദാഹരണത്തിന് മധുബാലകൃഷ്ണൻ വളരെ നന്നായിട്ട് പാടിയിട്ടുണ്ട് പക്ഷ ദാസേട്ടന്റെ ഇ ടോൺ അത് ആർക്കും ഇല്ല ഇ ടോണിൽ അല്ലാതെ ഇത് ചിത്രികരിച്ചാൽ എങ്ങനെയിരിക്കും ഇ സിനിമ തിയേറ്ററിൽ പോയി കണ്ട ഒരാളാണ് ഞാൻ 1986 ൽ ഇത് എന്റെ മാത്രം തോന്നലായിരിക്കാം ഒരുപക്ഷെ
Madhu is a good singer but his voice is not soft.....Dasettan both bass and soft (Cannot describe the feeling)
Sarhyam
മധു ബാലൻകൃഷ്ണൻ പാടുന്നതു കണ്ട് വന്നവരുണ്ടെങ്കിൽ ഇവിടെ കമോൺ 😍❤️
Yes bro
അത് ഒരു ഫീൽ ആരുന്നു മധു ബാലകൃഷ്ണൻ പാടിയത്
@@ashlinvpeter3968 adhe❤️
Yes
ഇതിന്റെ ഏഴയലത്ത് എത്തില്ല അത് 😂
പകരം വയക്കാൻ ഇല്ല ദാസേട്ട നിങ്ങൾക്കു ❤❤❤❤❤❤
സുഖമോ ദേവി കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ മനസിലേക്ക് ഇരച്ചെത്തുന്ന കുറെ പേർ ആണിവിടെ പിന്നെയും പിന്നെയും വരുന്നത്,
അവർക്കൊക്കെ ആ ഓർമ്മകൾ പങ്ക് വയ്ക്കാൻ ഒരു reply comment box തുറന്നിരിക്കുന്നു..
ആയിരം രാത്രികളിൽ ഈ പാട്ടാൽ, ഉള്ളം തുടിക്കുന്ന, നെഞ്ച് വിങ്ങുന്ന, പഴയ ഒരു പ്രണയം ഓടി വന്നു ശ്വാസം മുട്ടിക്കുന്ന, കണ്ണ് നിറയുന്ന,ചിലപ്പോൾ ഒക്കെ പൂത്തുലയുന്ന എല്ലാവർക്കും വേണ്ടി.... ❤️❤️❤️
പന്ത്രണ്ടാം ക്ലാസ്സ് ഒക്കെ ആവുമ്പോൾ ആണ് ഈ പാട്ട് തലയിൽ കേറുക.
പിന്നെ ആകെ ഒരു ലഹരി ആവും..
പഴകും തോറും അത് കൂടും..
ആ കാലമോർത്ത് ഹൃദയം നിറയും.. പൂത്തുലയും
വസന്തമാകും..
2024 കാണുന്നവർ ഉണ്ടോ...
പിന്നല്ലാ അത്രക്കിഷ്ടാണ് ഈ പാട്ട്. ഇപ്പോൾ ഇയർ ഫോൺ വച്ച് കേട്ട് കൊണ്ടിരിക്കാണ് എന്താ ഒരു ഇത്👌
ബാബു ആന്റണി യുടെ പാട്ട് കേട്ടതിനു ശേഷം വന്നതാണ് 😊
@@MansoorMusthafa-y6r 🤔
2050 aayalum undavum
Dosj9vf8vo
വേണു നാഗവള്ളി സാറിനെയും ഈ സന്ദർഭത്തിൽ ഓർക്കുന്നു
ഉർവശി ചേച്ചി 💕😘
ചെറുപ്പകാലത്തെ ഒരുപാട് ഓർമകൾ ഉണർത്തുന്ന ഗാനം
ശരിക്കും lady super star.... ഏതു വേഷം കൊടുത്താലും ഇത്രയും perfect ആയി ചെയ്യുന്ന നടിമാർ വേറെ ഇല്ല
ഒരു കാലഘട്ടത്തിൻ്റെ ഒരിക്കലും മായത്ത വിസ്മയം
ഈ പാട്ട് ഇടക്ക് വന്നു കേൾക്കാൻ "ഭ്രമം" ഒന്നും കാണണ്ട ആവശ്യമില്ല 💙
അത് സത്യം
1:40 മുതൽ 2:37വരെ ഉള്ള വരികൾ തരിച്ച് പോവും.....
Lovely words.....
🔥🔥
Everything is so perfect about this song... The tune, lyrics, singing, orchestration, pictorization... Thanks to Raveendran master, Gandharvan...🙏
I hear this song many times.if i know Malayalam language but I don't know Malayalam language.i am from west bengal.i am bengali women.very melodious song
😊
if you don't mind, worth sparing some time on this song...
th-cam.com/video/pSa7RjD0dDY/w-d-xo.html&ab_channel=TunixRecords
2023 ഈ സോങ് കേൾക്കുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ വരിക
ഈ സോങ് ഇറങ്ങുന്ന സമയത്തു ജനിക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം
ഇങ്ങനെ ഉള്ള സോങ് എല്ലാം കേൾക്കുമ്പോൾ തന്നെ വല്ലാത്ത നൊസ്റ്റാൾജിയ തന്നെ 👌👌👌👌