UNLIMITED SHOPPING 🛍️ | HER DAY

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 1K

  • @Praveen_pranav
    @Praveen_pranav  7 หลายเดือนก่อน +994

    അധ്യാപന ലക്ഷ്യത്തിലേയ്ക്ക് കുതിയ്ക്കാംമോണ്ടിസോറി അധ്യാപന സ്വപ്നം സാധ്യമാക്കാം👩‍🏫🎯
    Entri യിലൂടെ ഓൺലൈനായി വീട്ടിലിരുന്ന് നിങ്ങളുടെ ഒഴുവുസമയങ്ങളിൽ മോണ്ടിസോറി കോഴ്‌സ് പഠിക്കാനും, ഇന്റർനാഷണാലി സർട്ടിഫൈഡായ അധ്യാപികയാകാനും സാധിക്കും.📕📈
    പ്ലേസ്മെന്റ് അസിസ്റ്റൻസും ഇവിടെയുണ്ട്. ജോലി നേടണമെന്ന ആഗ്രഹം ഇനി എളുപ്പത്തിൽ Entri യിലൂടെ യാഥാർഥ്യമാക്കാം. Join Now👇
    forms.gle/AnHu85DU7YQvt4cs6

    • @Artshop2610
      @Artshop2610 7 หลายเดือนก่อน +8

      Kochu ettanu instelu messege ayacharnnu

    • @Ponnu-sandeep
      @Ponnu-sandeep 7 หลายเดือนก่อน

      Hiii praveen & kochu... Ningalude shorts inspired ayy ente makal ippo shorts cheyyunund.. Time kittumengil pls watch... Aval 1st standard ane padikunnne...name ponnu...

    • @rajiraji3196
      @rajiraji3196 7 หลายเดือนก่อน +2

      Nice

    • @NKVCreations-xh5nj
      @NKVCreations-xh5nj 7 หลายเดือนก่อน +2

      Poli🥰

    • @Gokulgnair8
      @Gokulgnair8 7 หลายเดือนก่อน +2

      ചേട്ടൻ 🥺🤍🫂

  • @MEHRN353
    @MEHRN353 7 หลายเดือนก่อน +284

    മൃദുല വരുന്നതിന് മുമ്പ് ഇവരുടെ ഷോർട്സ് മാത്രമായിരുന്നു കാണാറ്. ഇപ്പോൾ വ്ലോഗ് സ്ഥിരമായി കാണാൻ തുടങ്ങി💗
    എന്നെ പോലെ ആരെങ്കിലും ഉണ്ടോ?

    • @Mihra__fathm
      @Mihra__fathm 7 หลายเดือนก่อน +3

      Yes😂

    • @Arshad-333
      @Arshad-333 6 หลายเดือนก่อน +2

      Njanum 🤣🤣 ippo kaanan nalla comediya 🤓🤣

    • @Najiya-pr4tr
      @Najiya-pr4tr 5 หลายเดือนก่อน +1

      Yes

    • @sanoobasanu
      @sanoobasanu 5 หลายเดือนก่อน +1

      Yes

  • @razzuahras6923
    @razzuahras6923 7 หลายเดือนก่อน +978

    ഇപ്പൊ ടീവിയിൽ സീരിയൽ കാണുപോലെ എന്നും എപ്പിസോഡ് വന്നോ വന്നോ എന്ന് നോക്കും ❤❤❤

  • @Kukkucheee
    @Kukkucheee 7 หลายเดือนก่อน +1101

    ആ first വിളക് വെച്ച് പ്രാർത്ഥിക്കുന്നെ കാണാൻ നല്ല രസം 😌❤ഇവരുടെ fans ഉണ്ടോ 😌❤

  • @deepabose
    @deepabose 7 หลายเดือนก่อน +240

    I like the bond of mirdu with Amma and kochu...stay blessed. It's rare to find...touchwood

  • @Shaaz-tw7di
    @Shaaz-tw7di 7 หลายเดือนก่อน +82

    കൊച്ചു പെണ്ണ് കെട്ടിയാലും നിങ്ങടെ സ്നേഹം ഇത് പോലെ നിലനിൽക്കട്ടെ

  • @Paaru1980-oi9rw
    @Paaru1980-oi9rw 7 หลายเดือนก่อน +213

    Kochu മൃദു combo എന്നും ഇതുപോലെ വേണം ❤❤❤ കൊച്ചുന്റെ കല്യാണം കഴിഞ്ഞാലും ഇതുപോലെ തന്നെ ഉണ്ടാകണം ❤❤❤

  • @devika_devuz_
    @devika_devuz_ 7 หลายเดือนก่อน +243

    ചേച്ചിടെ പ്രാർത്ഥന നല്ല രസമുണ്ടായി കേൾക്കാൻ ❤😻 ചേച്ചി ഇത്രേം നന്നായി പാടുമായിരുന്നോ super voice ❤☺️

  • @salinik.b3761
    @salinik.b3761 7 หลายเดือนก่อน +44

    Mridula chechiyude പ്രാർത്ഥന നല്ല രസമുണ്ട് കേൾക്കാൻ ❤❤

  • @njdiaries6851
    @njdiaries6851 7 หลายเดือนก่อน +121

    Praveen... പെണ്മക്കൾ മാത്രമുള്ള വീട്ടിലെ കുട്ടിയെ കെട്ടുമ്പോൾ ഒരു കാര്യം മുടങ്ങാതെ ചെയ്യണം. മാസത്തിൽ 2 or 3 days മുടങ്ങാതെ അവിടെ പോയി നിക്കണം. അവളുടെ പേരെന്റ്സിനും അവൾക്കും എന്ത് സന്തോഷം ആകുമെന്നോ. ഒന്ന് ചെയ്ത് നോക്ക്...
    ആ കുട്ടിക്ക് ഏറ്റവും സന്തോഷം ആവും അങ്ങനെ ചെയ്താൽ. ബന്ധുക്കൾക്കും. 👍🏼
    അവളുടെ ലോകം മുഴുവൻ വീട്ടിട്ട് ആണ് അവൾ വന്നേക്കുന്നത്. ഇടയ്ക്ക് എങ്കിലും ആ ലോകം ഒന്ന് കൊണ്ട് കാണിക്ക്

    • @shalusworld6661
      @shalusworld6661 7 หลายเดือนก่อน +9

      Baaki Ella comments num like und ithinu avaru like cheythilla.athu allnklm angane anu

    • @abeemathewmahew7744
      @abeemathewmahew7744 7 หลายเดือนก่อน

      ​@@shalusworld6661😂😂😂😂😂😂

    • @user-jt3il8hr6z
      @user-jt3il8hr6z 7 หลายเดือนก่อน +4

      Correct, ente veettilum girls maathramanu

  • @devika_devuz_
    @devika_devuz_ 7 หลายเดือนก่อน +240

    11:51 praveen chettan mass 💪❤️🔥 11:46 kochu chettan cute 😘😍❤️

  • @leo_messiii747
    @leo_messiii747 7 หลายเดือนก่อน +164

    Praveen chettan : മൃദുലെടെ ഒരുക്കത്തെ കുറിച്ച് നിനക്ക് എന്താ പറയാൻ ഉള്ളത്
    Kochu chettan : നീയാ, മുറു പോട്ട് നീയാ 😂😂😂

    • @AneetaPaul
      @AneetaPaul 2 หลายเดือนก่อน +1

      😂😂😂😂

  • @Aswathyzz
    @Aswathyzz 7 หลายเดือนก่อน +558

    Oruu 10 like thrumooo.
    ഇവരുടെ സ്ഥിരം പ്രേഷകർ ഉണ്ടോ എന്നെ പോലെ 🤩🤍

    • @Rasmi-zu7zv
      @Rasmi-zu7zv 7 หลายเดือนก่อน +3

      164 aayille😅

    • @aswathigayathri3120
      @aswathigayathri3120 7 หลายเดือนก่อน +6

      Poy TH-cam start cheyy.comentinu like vangathe

    • @zayaanriza1250
      @zayaanriza1250 7 หลายเดือนก่อน +2

      Enthinaaa😂

    • @Aswathyzz
      @Aswathyzz 7 หลายเดือนก่อน

      @@aswathigayathri3120 enteee ishtmm okkkk... 😆

  • @ajasaju8780
    @ajasaju8780 7 หลายเดือนก่อน +257

    Kochu and ഏട്ടത്തിയമ്മ combo ഇഷ്ട്ടമുള്ളവർ 🤗🥰

  • @AnilaAnoop-fl5sp
    @AnilaAnoop-fl5sp 7 หลายเดือนก่อน +35

    പുനലൂർ കണ്ടപ്പോൾ ഒരു സന്തോഷം 😍

  • @labraham85250
    @labraham85250 7 หลายเดือนก่อน +75

    എനിക്ക് നിങ്ങളുടെ combo ഒത്തിരിയേറെ ഇഷ്ട്ടമാണ് ❤️😘😍🥰

  • @anjuroy3480
    @anjuroy3480 7 หลายเดือนก่อน +47

    After marriage mrdula chechi kuduthal sundari and matured ayathupole

  • @Agmeya12345
    @Agmeya12345 7 หลายเดือนก่อน +18

    Mrg nu shesham ningale videos ellam ellarum kanan ishttappedunnu thonnunnu especially mridhula & kochu combo☺️

  • @Rhithu7559
    @Rhithu7559 7 หลายเดือนก่อน +11

    ആദ്യം ഒന്നും നിങ്ങളുടെ വീഡിയോ അധികം കാണാറില്ലായിരുന്നു എന്നാൽ കല്യാണം അടുത്ത കൊറച്ചു ദിവസം മുതൽ ഞാനും നിങ്ങളുടെ ഫാൻ ആയി ഇപ്പോൾ ഒരു ദിവസം പോലും നിങ്ങളുടെ വീഡിയോ ഉണ്ടോ എന്ന് നോക്കാത്തതില. Iam your big fan luvh youh🫶🏻😚

    • @Ponnus000
      @Ponnus000 7 หลายเดือนก่อน

      Njanum

  • @subinanizar4983
    @subinanizar4983 7 หลายเดือนก่อน +44

    Ee chettanmare ingne valarthiya achanum ammakum❤❤❤❤

  • @anusree7122
    @anusree7122 7 หลายเดือนก่อน +2

    പ്രവീൺ... അനിയനോടുള്ള സ്നേഹം അമ്മയോടും, അച്ഛനോടും ഉള്ള സ്നേഹം... അതാണ് എനിക്കിഷ്ടമായേ 💓

  • @ROSH_..
    @ROSH_.. 7 หลายเดือนก่อน +51

    അടിപൊളി 😍മൃദു ചേച്ചി കൂടി വന്നപ്പോൾ കൂടുതൽ കളർ ആയി 🤍. എന്നും ഇങ്ങനെ സന്തോഷം ആയി പോകട്ടെ 🥰❤️

  • @CHUAthira
    @CHUAthira 7 หลายเดือนก่อน +56

    I loved the cute expression of her 1.06 ❤❤

  • @familylifehart
    @familylifehart 7 หลายเดือนก่อน +28

    റെഡ് ഡ്രസ്സ് സൂപ്പറായിരുന്നു ❤️

  • @Dreamchannel436
    @Dreamchannel436 7 หลายเดือนก่อน +12

    നിങ്ങളെ വീഡിയോ കണ്ട്. അഡിക്റ്റ ആയി പോയി

  • @ManuArshi-r4t
    @ManuArshi-r4t 7 หลายเดือนก่อน +36

    😍😍നിങ്ങളെ വീഡിയോക് എന്നും വൈറ്റിങ് ആണ് 😍🥰🥰❤️❤️

  • @jeevithaveerappan4626
    @jeevithaveerappan4626 7 หลายเดือนก่อน +11

    Actually I'm tamil... I'm not understand u R language but i watched all u R videos... And i feel ..i am also a member of u r family❤.. Love u bro and sis 😊❤

  • @reelstatus111
    @reelstatus111 7 หลายเดือนก่อน +25

    Evarde ee sneham okke kanditt bayankara santhosham 😊❤❤😊

  • @Traveldiaryfor
    @Traveldiaryfor 7 หลายเดือนก่อน +12

    Emth rasa ningalde vlog.. recently aa kandu thudangiyee.One day kandillel missing aa .so nice guysss❤❤❤❤❤❤❤

  • @ansilaharis2058
    @ansilaharis2058 7 หลายเดือนก่อน +107

    Mridula chechi kochu chettan praveen chettan combo 😍❤️

  • @Archa2802
    @Archa2802 7 หลายเดือนก่อน +5

    ഇവരുടെ combo വേറെ level vibe ആണ്. I really loved it🥰🥰🥰😍

  • @roserose-pm4dy
    @roserose-pm4dy 7 หลายเดือนก่อน +6

    Kochu❤❤❤ achanu dress eduthile family ayittu pokunnatha rasam

  • @jayansrikuttan6640
    @jayansrikuttan6640 7 หลายเดือนก่อน +10

    Oro വീഡിയോസനും വേണ്ടി katta waiting ഉം aahamshayum koodi aaa.. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sheheenashamon4162
    @sheheenashamon4162 7 หลายเดือนก่อน +33

    Praveen ❤kochu❤ mridula ❤
    This combo❤❤
    Lovley family❤

  • @swathi..9760
    @swathi..9760 3 หลายเดือนก่อน +1

    യൂട്യൂബിൽ തുറക്കുന്നത് തന്നെ ഇവരുടെ വ്ലോഗും ഷോർട്സും കാണാനാണ്. 😍❤️അന്നും ഇന്നും ഒരുപോലെ ishttam💖💖🤩🙌🏻🙌🏻

  • @lissyjose3004
    @lissyjose3004 7 หลายเดือนก่อน +35

    Eppo vann vann nigalde vlog Vanna enn noki eruppan jolii ... Orupadu ishttan ....lots of love ... Stay happy family as always .... ❤❤

  • @ajasaju8780
    @ajasaju8780 7 หลายเดือนก่อน +67

    പ്രവീൺ ചേട്ടൻ, മൃദുല രണ്ടു കുടുംബത്തിന്റെയും bond ഇഷ്ട്ടമുള്ളവർ 🥰💓

  • @sulekhaniyas9593
    @sulekhaniyas9593 7 หลายเดือนก่อน +18

    3 perum sherikum lucky annn ...egane oke combo vere level ahnnnn ... Oro scn kanumbolum ... Video therallu ennn ortha kanunne 🎉

  • @jibicena6630
    @jibicena6630 7 หลายเดือนก่อน +4

    മുറു ഏട്ടാ എന്ന് വിളിക്കുമ്പോൾ ചിരി വരുന്നു.. പേര് വിളിച്ചാൽ സെറ്റ് ആണ് അല്ലേൽ നീ എന്നോ

  • @mubeenamubeena5062
    @mubeenamubeena5062 7 หลายเดือนก่อน +51

    ഇവരുടെ videosin വെയ്റ്റിംഗ് ആയിരുന്നു എനിക്ക് ഭയങ്കര ഇഷ്ടമാണ് ee familiyine ❤

  • @itsmedr3180
    @itsmedr3180 7 หลายเดือนก่อน +5

    Eanik agane family vlog ഒന്നും istem illa but evar family കിടിലം ahn 🥰🥰🥰🥰🥰

  • @dreamgirl4106
    @dreamgirl4106 7 หลายเดือนก่อน +12

    14:40 le praveen chettan: kochuveeee😂😂😂😂😂

  • @vtstag9845
    @vtstag9845 7 หลายเดือนก่อน +14

    7:40 mrudhlante achante kann niranj 😢

  • @anusreeanu115
    @anusreeanu115 7 หลายเดือนก่อน +5

    നിങ്ങളുടെ വ്ലോഗ് കാണാൻ തന്നെ ഒരു interest aahnn 😂❤️

  • @കുറുനരി-in7xp
    @കുറുനരി-in7xp 7 หลายเดือนก่อน +12

    നിങ്ങൾ ഒരിക്കലും മാറരുത്.. പണ്ടത്തെ പോലെ തന്നെ അടിച്ചു പൊളിച്ച് challenge ഒക്കെ ആയി വരണം.. ഓക്കേ

  • @mohammedshamil2736
    @mohammedshamil2736 7 หลายเดือนก่อน +5

    കല്യാണ ശേഷം ഇവരുടെ വീഡിയോസിന് വേണ്ടി അൽപം കൂടി ആവേശത്തോടെ കാത്തിരിക്കുന്നവരുണ്ടോ......

  • @anjalianaika8536
    @anjalianaika8536 7 หลายเดือนก่อน +3

    Kochuvintea counders kelkkan vendiya ippo kooduthalayi ningadea video wait chaithu kanunnathu.😅 thakarkkayallea kochu. 🔥

  • @noushadap2264
    @noushadap2264 7 หลายเดือนก่อน +17

    Kochunte expression superanu❤

  • @khadeejakhadeeja-e8w
    @khadeejakhadeeja-e8w 7 หลายเดือนก่อน +40

    Eeee family combo orupad eshdamaan ❤❤❤

  • @Minnoos_minnaa
    @Minnoos_minnaa 7 หลายเดือนก่อน +10

    Ningalde fan aahn njn ❤❤❤❤lub youhh praveen chettaa & mrudula chechi ❤❤❤❤njn ningalde ellaa Videos okke kaanaarund ❤❤ink vellya ishttaaa ❤❤❤❤ningalde fav colour onn parayaavoo🖤🖤🖤🖤

  • @Devika1122-c4o
    @Devika1122-c4o 7 หลายเดือนก่อน +11

    Le kochuchettan: 'neeyaa muru pott neeyaa' 1:34 that expression nd dialoge🤣❤️‍🔥

  • @user-uw5uj7mp1x
    @user-uw5uj7mp1x 7 หลายเดือนก่อน +28

    Koch chettana avoid cheyyuna pole thonnu 😇videos highlight kochu chettan hanu kochu chettanta big fan hanu njn 😘😘😘😘🥳🥳

    • @AnuGraHaaa
      @AnuGraHaaa 7 หลายเดือนก่อน +6

      Sheriya enikum thonni chilapo thonnal akum😐

    • @ancymaheen7238
      @ancymaheen7238 7 หลายเดือนก่อน +4

      Sheriya ippol videoyil kanunnathu kurava 🙁

    • @chinnuajesh5067
      @chinnuajesh5067 7 หลายเดือนก่อน +1

      Hy angane onnum illa .avarude bond ippozhum angane thanne und.pinne pazhaya pole allallo.mrg ellam kazhinjathu alle eppozhum orupole avillalo😊

  • @RidhaPk-kb4mz
    @RidhaPk-kb4mz 7 หลายเดือนก่อน +5

    Kochuvinte aa oru kiss❤❤uff..❤❤😘😘

  • @muralikotoor7572
    @muralikotoor7572 7 หลายเดือนก่อน +11

    കൊച്ചു ഒരു രക്ഷയും ഇല്ല മോനെ പൊളി പൊളി പൊളി❤❤

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 7 หลายเดือนก่อน +1

    Video orupadu ishtamayi, especially Mrudula ravile pooja roomil japikunnathu kelkan👍😘😍😍😍🥰🥰🥰♥️♥️♥️🙌🙏. Ennum ee happiness nilanilkatte ennu prarthikunnu. Please ellavarkum reply tharu. Ninghale ishtapedunnathu kondalle ninghalude video canunnathu. God bless you all.

  • @naseemashanavas8834
    @naseemashanavas8834 7 หลายเดือนก่อน +7

    മക്കളുമാരെ വീഡിയോ എടുക്കുമ്പോൾ അച്ചാച്ചനെ ഉൾപെടുത്താൻ ശ്രെമിക്കണം ഓക്കേ ❤️❤️❤️

  • @abdhuabdhu3215
    @abdhuabdhu3215 7 หลายเดือนก่อน +26

    Nigade video kaanumbam oru positive feel aanu ❤❤❤

  • @devikar7468
    @devikar7468 7 หลายเดือนก่อน +8

    Kochu gap edunna pole ippom 😢angane cheyyalle bond povum

  • @Keerthi_chowdhary
    @Keerthi_chowdhary 7 หลายเดือนก่อน +6

    Im like damn addicted to urs vedios ❤i have an lab exam tmrw but seeing notification i couldn't skip this vedio ❤ur guys are entertaining and so good

  • @rizwantvkozichna478
    @rizwantvkozichna478 7 หลายเดือนก่อน +60

    Amma ഇഷ്ട ഉള്ളവർ Leke അടി❤

  • @snpz894
    @snpz894 7 หลายเดือนก่อน +2

    ചേച്ചി selection കുറച്ചൂടെ നന്നാക്കം .. Dress sense.. ഇതിനെ മുന്നേയും കണ്ടപ്പോ പറയണം എന്ന് വെച്ചതാ .. Black nekklm red ആർന്നു match.പിന്നെ വീട്ടിലേക്ക് കൊണ്ട് വന്നെനക്കാളും അടിപൊളി std clrsm മോഡലും shop il ണ്ടാർന്നല്ലോ .. Negative ആയിട്ട് പറയുന്നല്ലാട്ടോ .. Ororthre taste diffrent ആർക്കുലോ .. ചേച്ചിക്ക് ബെറ്റർ ആയിട്ട് വരും എന്നുള്ളൊണ്ട് പറഞ്ഞതാ .🥰

  • @fathimalubaba5808
    @fathimalubaba5808 7 หลายเดือนก่อน +13

    Waiting ayirunnu big fan ❤

  • @devakiamma1243
    @devakiamma1243 7 หลายเดือนก่อน +2

    വളരെ unexpected ആയിട്ടാണ് നിങ്ങടെ vedio കാണുന്നത്. ഇഷ്ടായി ഒരുപാട് 🥰🥰🥰🥰🥰🥰

  • @jilebi22
    @jilebi22 7 หลายเดือนก่อน +7

    Oro videoki vendi wait chyum❤

  • @deeparamlal8958
    @deeparamlal8958 7 หลายเดือนก่อน +32

    ചേച്ചിയുടെ നാമജഭം കൊള്ളാരുന്നു ❤❤cute sound chechi❤❤നിങ്ങളുടെ വീട് എവിടെയാണെന്ന് ഒന്ന് പറയാമോ ❤❤plezz❤കുറേ വിഡിയോയിൽ ചോദിച്ചു പറഞ്ഞില്ല ❤❤

    • @aryaliju872
      @aryaliju872 7 หลายเดือนก่อน

      Chadayamangalam, kollam district

    • @theresathomas8933
      @theresathomas8933 7 หลายเดือนก่อน

      വെഞ്ഞാറമൂട്

  • @saviodixon9852
    @saviodixon9852 7 หลายเดือนก่อน +3

    Ningalude pandathe videos kaanum... puthiyathu wait cheythirikyum.. Love u all

  • @gamerzfire283
    @gamerzfire283 4 หลายเดือนก่อน +1

    Mrudulla chechikk kada thodagannulla dress vagi lle🤗

  • @jesnachinju7359
    @jesnachinju7359 7 หลายเดือนก่อน +26

    12:04 mrudula chechi😅
    12:14 kadayile chettan😂

  • @RemyaRajesh-fr2hl
    @RemyaRajesh-fr2hl 7 หลายเดือนก่อน +17

    കൊച്ചു പാവം

  • @daivica
    @daivica 7 หลายเดือนก่อน +60

    Mridula chechi kochu chettan praveen chettan combo❤

  • @Noufimachu
    @Noufimachu 7 หลายเดือนก่อน +2

    മൃദു 😍കൊച്ചു 😍പ്രവീൺ❤️combo polii😍എന്നും ഇതുപോലെ മുന്നോട്ടു പോവട്ടെ 🥰💖

  • @NoushiNoushimamu
    @NoushiNoushimamu 7 หลายเดือนก่อน +23

    Kochuvum praveenum intro eduthala enikisgtam ..marriege kazinjere kochu introyil illa ..athentha..kochu illathaath..vallatha sangadam..thudakkm mudhale nigalalle introyil ullatha…ipol entha igane..

  • @aswathyar3049
    @aswathyar3049 7 หลายเดือนก่อน +2

    Valentine's day okke varu vale OruSingles v/s committed or couples nte sketch cheyyvo... 1:36 Kochu 😂🔥
    Just oru suggestion

  • @shiju100
    @shiju100 7 หลายเดือนก่อน +5

    Mrudula Praveen Pranav അമ്മ അച്ഛൻ Video 👌🏻👌🏻

  • @AnamikaR.M-hq2lr
    @AnamikaR.M-hq2lr 7 หลายเดือนก่อน +40

    പുതിയ വീഡിയോ വന്നത് കാണുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷമാണ്.
    സ്വന്തം വീട്ടിലുള്ള ആളുകളെ കാണുന്ന പോലൊരു feel. പറഞ്ഞറിയിക്കാൻ പറ്റില്ല ❤️❤️❤️

  • @christy7602
    @christy7602 7 หลายเดือนก่อน +3

    always waiting for your videos,,love your videos❤ella videosum mudaghathe kanum🙈

  • @dragonytgamig9005
    @dragonytgamig9005 7 หลายเดือนก่อน +13

    Love you 😘 Pravin Pranav brother s

  • @Ponnuzsponnu
    @Ponnuzsponnu 7 หลายเดือนก่อน +13

    Nigalude kallynam kazhju annu videos seeramayii kaanan thudagiyath❤😊 Eniku ellavarem orupad ihstyam annu... Lovely family🥰❤

  • @Muhammedsudheer-w4d
    @Muhammedsudheer-w4d 7 หลายเดือนก่อน +3

    നിങ്ങടെ വീഡിയോ കണ്ടോണ്ടി രിക്കാൻ നല്ല രസമാണ് 😍

  • @SanthoshkumarJoy
    @SanthoshkumarJoy 7 หลายเดือนก่อน +6

    Evare video kanan waiting cheyith erunn nan😊 😊

  • @rithunanda2885
    @rithunanda2885 7 หลายเดือนก่อน +1

    Cherupp kadayell ethiypo...Le praveen chettn: Kochuveeeee😌aa oru vili😂😂

  • @thanhaaslam3111
    @thanhaaslam3111 7 หลายเดือนก่อน +5

    Kochu....
    Avark randu പേർക്കും prank
    venam

  • @SruthySruthy-je5ys
    @SruthySruthy-je5ys 7 หลายเดือนก่อน +6

    വീഡിയോ വരാൻ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. നിങ്ങളെ കാണുമ്പോ സന്തോഷo. എന്റെ ഫാമിലിയും അതുപോലെയാണ് 😍

  • @Saifushanu71
    @Saifushanu71 7 หลายเดือนก่อน +3

    നിങ്ങടെ വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആണ്...❤❤

  • @NaveenSslc
    @NaveenSslc 7 หลายเดือนก่อน +6

    Endy birthday anne nalye oru 10 like tarumo 0:18

  • @saaz_aish
    @saaz_aish 7 หลายเดือนก่อน +11

    Addicted to your vedios❤🤩🫠

  • @lovestatusvideos1081
    @lovestatusvideos1081 7 หลายเดือนก่อน +3

    Mridulaikk Korch privacy kittathe pole thoniyavarondo 😊

  • @jahanajamal4207
    @jahanajamal4207 7 หลายเดือนก่อน +11

    Kochu amma bond aww soo cute 😍🥺vegamon trip nalla resandarnnu😍chechide achan ete kannuniranjath kandappo kann niranjj🥺😍

  • @Yourshinshaaaaaaaa
    @Yourshinshaaaaaaaa 7 หลายเดือนก่อน +1

    Settt👌👌murune nalla bangi aannn pakshe dressing sense new gen aak aesthetic gen z ppl pole😂🌊

  • @Divinsagracedinto
    @Divinsagracedinto 7 หลายเดือนก่อน +4

    Kochu fans like adi

  • @RayzaxYT
    @RayzaxYT 7 หลายเดือนก่อน +2

    Ivare videos kanumbo oru positive vibe ann💯♥️

  • @Adhiyaa905
    @Adhiyaa905 7 หลายเดือนก่อน +20

    Kochu chettante voice❤️poliyaa🤍🤍

  • @anurenjanaanu4041
    @anurenjanaanu4041 7 หลายเดือนก่อน +1

    പ്രതീക്ഷയുടെ കാത്തിരിക്കുകയാണ് അടുത്ത എപ്പിസോഡ് എപ്പോ വരും എന്ന് 😍😍😍😍😍😍 ഒത്തിരി ഇഷ്ടമാണ് എല്ലാവരെയും കൂടുതൽ ഇഷ്ടം അമ്മയെയാണ് I love you ammaa😘😘😘😘😘

  • @jomolmanoj4872
    @jomolmanoj4872 7 หลายเดือนก่อน +19

    ഇവരെ നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നവർ undo ❤

  • @user-vf4bx8hc8b
    @user-vf4bx8hc8b 6 หลายเดือนก่อน +1

    Super cuple super bonding combo ❤❤❤❤

  • @prashobrbz6291
    @prashobrbz6291 7 หลายเดือนก่อน +21

    Family vibe polii ❤❤

  • @ALKAHARBIN
    @ALKAHARBIN 7 หลายเดือนก่อน +2

    Praveen chettah.. Njn oru karyam prnjal sadhicheruo🥰.. Kochukkane njn ketikote😅...enikm ee family member avnm😢🥰.. Ennodonnum thonarudh😂

  • @Afeefaafee1166
    @Afeefaafee1166 7 หลายเดือนก่อน +3

    Heyy my favrt youtubers🥺❤‍🩹 love you muru chechiii🥺🫶🏻 and kochu chetta🥺🫶🏻 and praveen chetta🥺🫶🏻

  • @shamlasiddique2352
    @shamlasiddique2352 7 หลายเดือนก่อน +12

    Love you muru chechi kochu and praveen chetta ❤❤❤❤

  • @Sajitha-z5z
    @Sajitha-z5z 7 หลายเดือนก่อน +5

    Mrudula chechi u r very lucky ❤❤